ജീവിതം ഒരു നല്ല അനുഗ്രഹം ആകുവാൻ ദൈവത്തോട് ചോദിക്കേണ്ടത് ഇതാണ്... | Fr. Daniel Poovannathil

Поділитися
Вставка
  • Опубліковано 3 чер 2024
  • Pathanamthitta Bible Convention Day 01
    This is what we should ask God to make life a good blessing...
    Fr. Daniel Poovannathil, MCRC, Trivandrum. © Fr.Daniel Poovannathil Official. All Rights Reserved.
    Downloading, duplicating and re-uploading of this video will be considered as copyright infringement.
    #frdanielpoovannathil #pathanamthitta
    00:00 Intro
    00:25 Fr Daniel Talks

КОМЕНТАРІ • 206

  • @rajibiju8156
    @rajibiju8156 4 місяці тому +151

    അപ്പാ വല്ലാത്ത ഒരു അവസ്ഥ യിൽ ആണ്.. എന്റെ ഭർത്താവിന് ഒരു നല്ല ജോലി തരണെ.. ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാവരെയും ഓർക്കുന്നു

    • @jovygeorge2467
      @jovygeorge2467 4 місяці тому +5

      ദൈവം ഇടപെടട്ടേ

    • @lindageorge2105
      @lindageorge2105 4 місяці тому +5

      Eshayya 45:2-3 keep praying …. 33 pravasyam every day prayer cholli prarthikkuka

    • @vidhufrancis3504
      @vidhufrancis3504 4 місяці тому +5

      അവൻ വീണ്ടും പറഞ്ഞു :അവർ ആയുധത്തിലും സാഹസ കൃത്യങ്ങളിലും ആശ്രയിക്കുന്നു. നമുക്കെതിരെ വരുന്ന ശത്രുക്കളെയും ലോകം മുഴുവനെ തന്നെയും അംഗുലി ചലനം കൊണ്ട് തറപറ്റിക്കാൻ കഴിയുന്ന സർവ്വശക്തനായ ദൈവത്തിലാണ് നമ്മുടെ പ്രത്യാശ
      2 മക്ക 8: 18🔥❤

  • @elizabeththomas74
    @elizabeththomas74 4 місяці тому +39

    ഇശോയെ എൻ്റെ കടബാധ്യത മാറ്റി തരാൻ ഒരു വഴിതരണേ

  • @Limsajohnson
    @Limsajohnson 4 місяці тому +7

    എ൯െറ ഇശോയെ എ൯െറ മക്കളെ അനുഗ്രഹികണെ

  • @minimathew2570
    @minimathew2570 4 місяці тому +26

    മക്കളില്ലാത്തവരോട് കരുണ തോന്നണമേ .....🙏🙏🙏🙏🙏🙏

  • @jaseenthat.t6169
    @jaseenthat.t6169 4 місяці тому +35

    ദൈവാസ്രായത്തിൽ ജീവിക്കാൻ കൃപ നൽകണമേ ദൈവമേ

  • @ancyjames7101
    @ancyjames7101 4 місяці тому +25

    കർത്താവേ, ഞങ്ങളുടെ കുടുംബത്തിന്റെ മേൽ കരുണയായിരിക്കണമെ

  • @treesamathew1839
    @treesamathew1839 4 місяці тому +59

    എന്റെ കുടുംബത്തെയും എന്റെ മക്കളെയും അനുഗ്രഹിക്കണേ.

  • @rosammavarghese2174
    @rosammavarghese2174 4 місяці тому +17

    എല്ലാവരും പരിശുദ്ധാത്മാവിനാൽ നിറയാൻ പ്രാർഥിക്കുന്നു.ആമേമൻ

  • @mercyfranco6659
    @mercyfranco6659 4 місяці тому +44

    Steven ന് ഇടതു കണ്ണിന് കാഴ്ച്ച കൊടുത്തു അനുഗ്രഹിക്കണമെ.കരുണ തോന്നണമെ. Thank you Jesus. hallelujah.Amen

  • @jetrudem3650
    @jetrudem3650 4 місяці тому +26

    യേശുവേ ഞങ്ങളുടെ കുഞ്ഞുങ്ങൾക്ക് പഠിക്കാൻ കൃപയും ദൈവജ്ഞാനവും ബുദ്ധിയും കൊടുത്ത് ആത്മാവിൽ നിറഞ്ഞവരായിവളരാൻ കൃപയുംനൽകി അനുഗ്രഹിക്കണമെ. റിനോയ്ക്ക് B D K ന് നല്ല മാർക്കോടെ പാസ്സാകാൻ കൃപ നൽകി അനുഗ്രഹിക്കണമെ

  • @thresiapushpy1503
    @thresiapushpy1503 4 місяці тому +13

    ഈശോയേ എൻ്റെ വിശ്വാസത്തെ വർഡിപ്പിക്കെന്നമ്മെ

  • @rejikuriakose7636
    @rejikuriakose7636 4 місяці тому +20

    ഈശോയെ എന്റെ കുടുംബത്തിന്റെ വിശ്വാസം വർദ്ധിപ്പിക്കണമേ😭😭😭😭🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @valsammavarghese541
    @valsammavarghese541 4 місяці тому +22

    കാൽവരിയിൽ എനിക്കായി തുറന്ന ഉറവയേ ജീവജലം എന്നിലേക്ക്‌ ഒഴുക്കി ആത്മ ദാഹം തീർക്കേണമേ ആമേൻ 🙏

  • @ancyjames7101
    @ancyjames7101 4 місяці тому +13

    കർത്താവേ, ഞങ്ങളുടെ കുടുംബത്തിന്റെ മേൽ കരുണയായിരിക്കണമ

  • @ushaanna891
    @ushaanna891 4 місяці тому +10

    ഈശോയെ പാപികളായ ഞങ്ങളോട് കരുണയായിരിക്കേണമേ

  • @gigisebastian9750
    @gigisebastian9750 4 місяці тому +30

    ഈശോയെ എന്റെ സ്നേഹ രാജാവേ ഞാൻ അങ്ങയെ സ്നേഹിക്കുന്നു ✝️Amen✝️ hallelujah ✝️🙏🙏🙏🙏🙏❤❤❤❤❤❤✝️✝️✝️🌹🌹🌹🌹🌹

  • @josepk9924
    @josepk9924 4 місяці тому +13

    ദൈവമേ പരീക്ഷ നന്നായി എഴുതുവാൻ ആയിട്ടുള്ള കൃപ നൽകണമേ ലിയോൺ മോൻറെ കണ്ണിൻറെ കാഴ്ചയുടെ പ്രപ്രയാസങ്ങൾ എടുത്തു മാറ്റണമതമ്പുരാനേ തീരു രക്തം കൊണ്ട് കഴുകണമേ

  • @shelbijohn4548
    @shelbijohn4548 4 місяці тому +13

    കർത്താവിൽ ആശ്രയിക്കുന്നവർക്ക് ഒന്നിനും കുറവുണ്ടാവുകയില്ല .psalms 34:10

  • @reethureethupj5024
    @reethureethupj5024 4 місяці тому +11

    ഈശോയെ എന്റെ വിശ്വാസം വളരുന്നില്ല എന്നോട് കരുണ തോന്നണമേ

  • @JCCreationsVideos
    @JCCreationsVideos 4 місяці тому +9

    യേശുനാമത്തിൽ ഞങ്ങളുടെ എല്ലാവരുടെയും നിയോഗങ്ങളിൽ ഇടപെടണമേ.

  • @user-fi6ds9kt6o
    @user-fi6ds9kt6o 4 місяці тому +25

    അനുഗ്രഹിക്കപ്പെട്ട ദൈവദാസൻ .ദൈവം അച്ഛനെ ഇനിയും ഒരുപാട് അനുഗ്രഹിക്കട്ടെ

  • @divyasuresh959
    @divyasuresh959 4 місяці тому +24

    യേശുവേ നന്ദി,, യേശുവേ സ്തുതി, യേശുവേ ആരാധന 🙏🙏🙏

  • @lincysijo5204
    @lincysijo5204 4 місяці тому +18

    ഈശോയെ ഞാൻ അങ്ങയെ സ്നേഹിക്കുന്നു. വിശ്വസിക്കുന്നു. നന്ദി ഈശോയെ. ഈശോയെ ഞങ്ങളെ അനുഗ്രഹിക്കണ്ണമേ. 🙏🙏

  • @babyrappai2503
    @babyrappai2503 4 місяці тому +21

    എൻ്റെയും എൻ്റെയും കുടുംബത്തെയും അനുഗ്രഹിക്കണമെഅമേൻ❤

  • @priyasaji8854
    @priyasaji8854 4 місяці тому +7

    അപ്പാ കിട്ടാനുള്ള പണം കിട്ടാൻ കരുണ ചെയ്യണമെ 🙏

  • @daisymathew9672
    @daisymathew9672 4 місяці тому +9

    നിങ്ങള ചോദിക്കുന്നതിനുമുമ്പ തന്നെ നിങ്ങളുടെ ആവശ്യം നിങ്ങളുടെ പിതാവ്‌ അറിയുന്നു.
    മത്തായി 6 : 8

  • @amaya5648
    @amaya5648 4 місяці тому +6

    ഈശോയേ!! അനുഗ്രഹിക്കണമെ.... കർത്താവേ എന്റെ ദൈവമെ ....കൂടെ ഉണ്ടാകണമെ.... പരീക്ഷ എഴുതുന്ന എല്ലാവരെയും അനുഗ്രഹിക്കണമെ!!....

  • @sherlyshibu8531
    @sherlyshibu8531 4 місяці тому +9

    യേശുവേ എന്റെ കുടുബത്തെ വിശ്വാസത്തിൽ കൂടുതലായി orappekaname നാഥാ കനിയാണമേ കരുണയകണമേ കൃപ തോന്നണേ യേശുവേസ്തുതി സ്തോത്രം ഹല്ലേലുയ 🙏🙏🌹🌹❤️

  • @rejikuriakose7636
    @rejikuriakose7636 4 місяці тому +7

    ഈശോയെ നന്ദി സ്തുതി ആരാധന ഹല്ലേലൂയ. എന്റെ ആവശ്യങ്ങളിൽ എന്നെ സഹായികണമേ അനുഗ്രഹിക്കണമേപാപിയായ എന്നോട് കരുണ തോന്നണമേ🙏🙏🙏😭😭😭😭😭🌹🌹🌹

  • @josepk9924
    @josepk9924 4 місяці тому +4

    . ഈശോയെ ലീതീൻ മോന്റെ പരീക്ഷ നന്നായി എഴുതാൻ കൃപ നൽകണമേ ലിയോണിന്റെ കാഴ്ചയുടെ പ്രയാസം എടുത്തു മാറ്റണമതീരു രക്തം കൊണ്ട് കഴുകണമ

  • @jhancywilson9092
    @jhancywilson9092 4 місяці тому +6

    ഇശോയെ.ഞങ്ങളുടെ മകളുടെ വിവാഹം നടത്തി തരണേ

  • @divyasuresh959
    @divyasuresh959 4 місяці тому +5

    ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ,ഹല്ലേലൂയാ

  • @mariyabathel657
    @mariyabathel657 4 місяці тому +6

    ദൈവമേ എന്റെ മാതാപിതാക്കൾക്കു ഒരു മനസാന്തരം കൊടുക്കണേ.. സഹോദരന് ഒരു കുടുംബ ജീവിതം കൊടുക്കണമെ.. എന്റെ തലമുറകൾ ദൈവത്തെ സ്നേഹിക്കുന്നവരാകണമേ

  • @snehajose1827
    @snehajose1827 4 місяці тому +9

    ❤️❤️💗Emmanuel ദൈവം നമ്മോടു കൂടെ
    I Love Jesus💗❤️❤️

  • @shinisibi6694
    @shinisibi6694 4 місяці тому +2

    എന്റെ ശാരീരിക മാനസിക അസ്വസ്ഥതകൾ നീക്കി എന്നെ ബലപ്പെടുത്തിയ നാഥാ നിനക്ക് കോടാനുകോടി നന്ദി സ്തുതി ആരാധന മഹത്വം..

  • @anuanju6059
    @anuanju6059 4 місяці тому +12

    ഞാൻ പറയാൻ ഉള്ള എല്ലാ പറഞ്ഞു കഴിഞ്ഞു ഇനി എല്ലാം ദൈവകൃഭ ക്കായി പ്രാർത്ഥിക്കാം 🔥🔥❤️❤️❤️🌹🌹😭😭😭😭🙏🙏🙏🙏🙏🌹🌹

  • @miniboneyboney5686
    @miniboneyboney5686 4 місяці тому +1

    ദൈവമേ അവിടുന്ന് എന്നെ അനുഗ്രഹിച്ചു എന്റെ അതിരുകൾ വിസ്തൃതമാക്കണമേ

  • @manjumanjuaneesh3552
    @manjumanjuaneesh3552 4 місяці тому +2

    യേശുവേ ഞങ്ങളുടെ മക്കൾക്ക് പഠിക്കുവാനുള്ള ബുദ്ധിയും കഞാനവും🙏🏻 അറിവും കൃപയും നൽകി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @mercybernad8434
    @mercybernad8434 4 місяці тому +6

    ഈശോയെ നന്ദി നന്ദി നന്ദി സ്തുതി ആരാധന മഹത്വം ബഹുമാനം 🙏🏻🙏🏻🙏🏻

  • @shantynellikkattil
    @shantynellikkattil 4 місяці тому +5

    അവിടുത്തെ ജ്ഞാനം നൽകി അനുഗ്രഹിക്കണമേ

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 4 місяці тому +7

    ഈശോയെ .... ഒരായിരം നന്ദി 🙏

  • @mereenajohn151
    @mereenajohn151 4 місяці тому +1

    ഈശോയെ എന്റെ കടബാധ്യതയും സാമ്പത്തിക ബുദ്ധിമുട്ടിലും ഇടപെടേണമെ

  • @user-uf3vb4se2h
    @user-uf3vb4se2h 4 місяці тому +1

    ഞാൻ ഒരു ഹിന്ദു ആണ്. ഞാൻ ഒരു വിഷമം ഉള്ള അവസ്ഥയിൽ കൂടിയാണ് കൂടി കടന്നു പോകുമ്പോഴാണ്. മൗണ്ടുകാർമൽ ധ്യാനകേന്ദ്രത്തിൽ ഞാൻ എത്തിയത്. അവിടം എനിക്ക് ദൈവം എന്നെ കൈപിടിച്ച് എത്തിച്ച സ്ഥലം.ഈ ജനുവരി 13 ആയപ്പോൾ. ഞാൻ 8 മത്തെ second saturday ആരാധനക്കും. അവിടെ വരുവാൻ ഉള്ള ഭാഗ്യം എന്റെ പിതാവ് എനിക്ക് തന്നു.father 🙏🙏🙏അങ്ങ് പറയുന്ന ഓരോ വചനവും എനിക്ക് വേണ്ടി എന്റെ ദൈവം പറയുന്ന പോലെ എനിക്ക് തോന്നിയിട്ടുണ്ട്. Father 🙏🙏🙏🙏🙏

  • @jessylazer3462
    @jessylazer3462 4 місяці тому

    ദൈവം തന്റെ സമ്പന്നതയുടെ സർവ മഹത്വത്തിൽ നിന്നും നമുക്കാവശ്യമുള്ളതെല്ലാം തരും.

  • @sujajames5419
    @sujajames5419 4 місяці тому +1

    ഈശോയെ ജ്ഞാനം എനിക്ക് തരൂ

  • @sreekalamilan6995
    @sreekalamilan6995 4 місяці тому

    ഡീജയ്ക്കു ജോലി കൊടുത്തു സഹായിക്കണേ യേശുവേകരുണ കാണിക്കണമേ

  • @knightgamer3528
    @knightgamer3528 4 місяці тому +3

    എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻❤️❤️👍

  • @user-zo6eg2bd3h
    @user-zo6eg2bd3h 4 місяці тому +3

    🌹🙏എന്റെഈശോയെ അനുഗ്രഹിക്കണമേ 🙏🌹

  • @susammageorge8794
    @susammageorge8794 4 місяці тому +1

    Eshoye ente sneharajaven ninterajam varene

  • @fijojohnjohn6969
    @fijojohnjohn6969 4 місяці тому +3

    ആമേൻ ആമേൻ ആമേൻ ദൈവത്തിനു സ്തുതി സ്തോത്രം ആരാധന

  • @Zay7356
    @Zay7356 4 місяці тому +2

    ജോ വേഷിന് ജോലി കിട്ടാൻ അനുഗ്രഹിക്കണമെ

  • @byjuka1230
    @byjuka1230 4 місяці тому +1

    എന്റെ ഈശോയെ എന്നെ കാത്തു കൊള്ളണമേ

  • @jessysarah717
    @jessysarah717 4 місяці тому +3

    Ente karthave ente thampurane ente makaludemanasine santhamaki roopantharapeduthename 🙏🙏🙏

  • @sujajames5419
    @sujajames5419 4 місяці тому +1

    ഈശോയെ വരണേ എന്നെ സഹായിക്കൂ 🙏🏻

  • @sayanaantony8396
    @sayanaantony8396 4 місяці тому +2

    Njan angaye snehikunnu eeshoye angeyk sthuthi nanni aradhana❤

  • @leelammadaniel6206
    @leelammadaniel6206 4 місяці тому +2

    Karthave njanghalude viswassthe varthippikkaname karthave ente avishwasam pariharichu enne sahayikkaname❤🙏🏻

  • @saumyaelizabeth
    @saumyaelizabeth 4 місяці тому +7

    Praying for faith 🙏🙏🙏
    St Luke 15:5 - Show us how to increase our faith.
    St Mark 9:23 - Everything is possible for one who believes.

  • @leelammadaniel6206
    @leelammadaniel6206 4 місяці тому +2

    Ishoye njanam vivekam sneham kshama vinayam nalki anughrahikkaname❤🙏🏻

  • @anuangel3736
    @anuangel3736 4 місяці тому +2

    Ende eshoye e kalaghatathil jeevikaan anuvadicha ende ponnuthampuraane ninak nanniyum sthudiyum mahathvavum..... 🙏🙏🙏🙏🙏

  • @lalyregi8779
    @lalyregi8779 4 місяці тому +1

    Ente Esuve enne prarthkkan padipikkane 🙏🙏🙏🙏❤❤❤❤

  • @shinisibi6694
    @shinisibi6694 4 місяці тому

    എന്റെ ഈശോയെ, ശാരീരിക മാനസിക അസ്വസ്ഥതകൾ നീക്കി എന്നെ ബലപ്പെടുത്തണമേ..

  • @sophyviju
    @sophyviju 4 місяці тому +5

    Jesus I love You ❤️

  • @lalyisenth838
    @lalyisenth838 4 місяці тому

    ഈശോയെ ഞങളുടെ മക്കളുടെ വിശ്വാസം വർധിപ്പിക്കാൻ കൃപ നൽകണേ ആമേൻ .

  • @andrewsunil6335
    @andrewsunil6335 4 місяці тому +2

    Ente eshoe jan thalarna rohiyanu ene sugamakane amen❤❤❤

  • @jessyjoseph4118
    @jessyjoseph4118 4 місяці тому

    എന്റെ ഈശോയെ എന്റെ കുടുബത്തെ ആത്മീയമായി വളർത്തേണമേ.

  • @jayasreenair4865
    @jayasreenair4865 4 місяці тому +2

    Ningal enne thiranj eduthathalla njan ningale thiranj eduthathane 🙏 hallelujah hallelujah hallelujah

  • @mariammajacob130
    @mariammajacob130 4 місяці тому +3

    Ente Yesuvae 🙏🏻🙏🏻🙏🏻

  • @marysebastian1437
    @marysebastian1437 4 місяці тому +3

    Eshoyae, bless my family with faith and forgiveness in my Lord. Bless my grand children with health and normal growth.
    Praise and thanks to my loving Jesus

  • @marykuttymathew2890
    @marykuttymathew2890 4 місяці тому

    അപ്പാ ഒരു 10 സെന്റ് സ്ഥലവും വീടും തരണപാപികളാണെ ഞങ്ങളോട് കരുണ തോന്നണെ ആമ്മേൻ

  • @treesasebastian3548
    @treesasebastian3548 4 місяці тому +2

    Enkilum venam panam❤avasyamullathh vanganum paavapetavark kodukanum❤

  • @salomyjoseph9872
    @salomyjoseph9872 4 місяці тому

    വി വാ ഹ ത ഡ സ അം മാ റ അൻ

  • @sreekalamilan6995
    @sreekalamilan6995 4 місяці тому

    യേശുവേ എന്റെ മോൻ എത്രയും വേഗം നാലൊരുജോലിയിൽ പ്രവേശിക്കണേ 🙏🙏🙏🙏🙏🙏🙏

  • @lintaaniethomas1433
    @lintaaniethomas1433 4 місяці тому

    കർത്താവേ അവിടുത്തെ വചനമയച്ച് എന്നെ സുഖപെടുത്തണമേ.

  • @lucyvarghese2122
    @lucyvarghese2122 4 місяці тому +2

    Àmen Hallelujah 🔥💖🙏🏻🙏🙏🏻🙏🙏🔥🔥

  • @jerryjose6745
    @jerryjose6745 4 місяці тому +1

    Praise the lord

  • @reenafernandez2186
    @reenafernandez2186 4 місяці тому +4

    Thankyou Father, Thankyou Jesus, Thankyou Spirit!!!

  • @jessymathew9653
    @jessymathew9653 4 місяці тому

    Daivame kittanula paisa kittuvan karuna thonanameee

  • @lisymichael6292
    @lisymichael6292 4 місяці тому

    ആമ്മേൻ .🙏

  • @bijijacob9133
    @bijijacob9133 4 місяці тому +1

    എൻ്റെ ജീവിത പങ്കാളിക്ക് ഒരു ജോലി ലഭിപ്പാൻ പ്രാർത്ഥിക്കേണമെ

  • @jancyabraham4004
    @jancyabraham4004 4 місяці тому +3

    Hallelujah 🕊🙏🏻

  • @sathivalsansathivalsan8476
    @sathivalsansathivalsan8476 4 місяці тому

    യേശുവേ എന്റെ കുടുംബത്തിന്റെ വിശ്വാസം വർധിപ്പിക്കണ മേ 🙏🏻

  • @saumyaelizabeth
    @saumyaelizabeth 4 місяці тому +2

    2 Maccabees 8:18- They trust in weapons and acts of daring, but we trust in almighty God, who can by a mere nod destroy not only those who attack us but even the whole world.” 🙏🙏🙏

  • @Maria-qf8ek
    @Maria-qf8ek 4 місяці тому +1

    Amen

  • @katherinevavanikunnel2307
    @katherinevavanikunnel2307 4 місяці тому +1

    AMEN isoje njangalude viswasathe varthipikaneme.amme njangalude makalejum kunjungaleum njangaleum njangelkulla ellavarejum viswasathil valaruvanum jivikuanum Isojodu prathikeneme AMEN

  • @deepaousephachan9518
    @deepaousephachan9518 4 місяці тому +3

    Jesus bless all the children especially Hilda Aiswarya Danny and their friends lord give them Holy Spirit grace mercy and hope 🙏

  • @jessyvarghese689
    @jessyvarghese689 4 місяці тому +2

    Amen hallelujah

  • @kunjammafrancis3046
    @kunjammafrancis3046 4 місяці тому +4

    Praying for conversion of my children

  • @salomybabu6020
    @salomybabu6020 4 місяці тому

    ❤❤❤💕Acha anta monu vandi prarthikana

  • @anilasabu3682
    @anilasabu3682 4 місяці тому +1

    Eshoye arathana 🙏🏻 eshoye arathana 🙏🏻 eshoye njagade kudubhathe samarppikunu 🙏🏻🙏🏻

  • @rosammajose4487
    @rosammajose4487 4 місяці тому +1

    Eesho, elarum, aviduthe vachanathil, visvasich, samadhanathil, jeevitam, nayikkan, kreupa, tharane❤

  • @anilakoshy3627
    @anilakoshy3627 4 місяці тому

    Yesuvae anugrahikanae

  • @yasopalani2054
    @yasopalani2054 4 місяці тому +4

    Thankyou my loving Jesus Amen 🙏🙏

  • @shalydas7407
    @shalydas7407 4 місяці тому

    Appa ente makane nalla budhi kodukhaname Avanu manasantharam kodukhaname shema kodukhaname

  • @simonabraham9645
    @simonabraham9645 4 місяці тому +1

    Vazhi yum sathyavum jeevanum aaya eesoye ente dhukabharangal neekki samadanam nalki anugrahikename ente kudumbathe ente makkale ente kuttane 😢😢😢💔💔🙏🙏✝️✝️✝️

  • @nimmiantu7086
    @nimmiantu7086 4 місяці тому

    കർത്താവെ എന്റെ വിശ്വാസം വർധിപ്പിക്കണേ 🙏🙏🙏

  • @elizabethzacharias7029
    @elizabethzacharias7029 4 місяці тому +2

    Praise the🙏🙏🙏🙏Lord🙏 o

  • @FebaJacob-dm1cy
    @FebaJacob-dm1cy 4 місяці тому +3

    Amen thankyou Jesus Abba be with us always and protect us from all difficulties and long term infectious diseases and pain and heal us completely lord.Abba bless us and expand our territory lord.Abba help your child to study well and memorise everything and get good results with you Jesus and help your child to sleep well and destroy every fear from her life in your mighty name.

  • @lucyvarghese2122
    @lucyvarghese2122 4 місяці тому +2

    My God My Lord 🙏🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤

  • @bobiajoseph2401
    @bobiajoseph2401 4 місяці тому +2

    Lord increase my belief in you , decrease my unbelief and solve ,to see and accept your words as god's word and give wisdom

  • @drreniraju7844
    @drreniraju7844 4 місяці тому

    Ente eeshoyey .Njngaley angayude karangalil tharunnu .. angayude hitham poley njngaley nadathanamey a