'കെട്ടിപ്പിടിച്ചു, ഫ്‌ളാറ്റിലേയ്ക്ക് വിളിച്ചു' ജയസൂര്യയ്‌ക്കെതിരെ ആരോപണവുമായി നടി

Поділитися
Вставка
  • Опубліковано 12 вер 2024
  • 'കെട്ടിപ്പിടിച്ചു, ഫ്‌ളാറ്റിലേയ്ക്ക് വിളിച്ചു' ജയസൂര്യയ്‌ക്കെതിരെ ആരോപണവുമായി നടി
    Minu Munir against Jayasuriya
    #MinuMunir #Jayasurya

КОМЕНТАРІ • 339

  • @Sainasonlinestore
    @Sainasonlinestore 18 днів тому +363

    അമ്മയുടെ ഓഫീസിൽ നിന്ന് അവസാനം പോകുന്നവർ ലൈറ്റും ഫാനും ഓഫാക്കേണ്ടതാണ്...😂😂

  • @arunshankarKR
    @arunshankarKR 18 днів тому +174

    2024ൽ മലയാള സിനിമ കത്തിക്കയറും എന്ന് പറഞ്ഞപ്പോൾ ഇത്രേം കത്തും എന്ന് പ്രതീക്ഷിച്ചില്ല.. 😤

    • @priyakomath1220
      @priyakomath1220 18 днів тому +5

      🤣🤣🤣

    • @AshinShibu-mo8gj
      @AshinShibu-mo8gj 18 днів тому +2

      😂😂

    • @sajan5555
      @sajan5555 18 днів тому +2

      സിനിമ മാത്രം അല്ല എല്ലാ ഫീൽഡിലും ഉണ്ട്‌.. ഡോക്ടർ ആകാൻ പഠിക്കുന്ന മെഡിക്കൽ സ്റ്റുഡന്റസ് എങ്ങനെ ആണ്. അത് സ്വയം സമ്മതിച്ചു ആണ്.. സിനിമ പണ്ട് മുതൽ. റെഡ് സ്ട്രീറ്റ് ആണ്..

    • @kngdomofheaven607
      @kngdomofheaven607 18 днів тому

      😂😂

    • @abhinavram9926
      @abhinavram9926 18 днів тому +2

      കതികരിഞ്ഞു 😂

  • @innale.marichavan
    @innale.marichavan 18 днів тому +47

    പ്രമുഖർ എന്നത് മാറ്റി എല്ലാ നടന്മാർക്കും പേരിടാൻ തുടങ്ങിയതിൽ സന്തോഷം...ഓരോരുത്തരായി അടിച്ചു കയറി വരട്ടെ 😌🔥

  • @farhanmalayil3304
    @farhanmalayil3304 18 днів тому +14

    ജയസൂര്യ ഇന്നലെ കഷ്ടിയ്ച്ചു രക്ഷപെട്ടതാണ് ഇന്ന് ക്ലീൻ ബൗൾഡ് 😊

  • @sabilsaleem2362
    @sabilsaleem2362 18 днів тому +140

    പറ്റിയ ആളാണ് ന്യൂസ്‌ വായിക്കുന്നത്

    • @robinpaul1413
      @robinpaul1413 18 днів тому +9

      പരുത്തി കുരു ആണോ

    • @dudujosh123
      @dudujosh123 18 днів тому +3

      😂😂

    • @arjunb2504
      @arjunb2504 18 днів тому +3

      Why

    • @gauthamprem8833
      @gauthamprem8833 18 днів тому +4

      Sibil.......... even I thought 😂

    • @JWAL-jwal
      @JWAL-jwal 18 днів тому +23

      ​@@robinpaul1413,*അല്ല, വേണുവിനെപ്പറ്റി ആണ്. അയാൾ മാതൃഭൂമിയിലായിരുന്നപ്പോൾ സ്വന്തം സഹപ്രവർത്തകയോട് മോശമായി പെരുമാറിയ ആളാണല്ലോ*

  • @MujeebT-m8i
    @MujeebT-m8i 18 днів тому +22

    ഇതിൽ പാർട്ടി ഒന്നും നോക്കരുത് തെറ്റ് ചെയ്താൽ ശിക്ഷിക്കണം

  • @vichuzalluz
    @vichuzalluz 18 днів тому +29

    കേരളത്തിൽ സിനിമ നിരോധിക്കണ്ട അവസ്ഥ ആണല്ലോ

  • @jokerjohny
    @jokerjohny 18 днів тому +35

    ഇതിനെല്ലാം തുടക്കം കുറിച്ച പേട്ടൻ Side il കിടന്നു ചിരിക്കുന്നുണ്ടാവും😂

  • @deepzzzs4226
    @deepzzzs4226 18 днів тому +30

    Jayasurya 😮

  • @sajeevovhidearsuperlook2418
    @sajeevovhidearsuperlook2418 18 днів тому +16

    ഇത്രയും നാളും ഇടവേള ബാബു കല്യാണം കഴിക്കാത്തതിന്റെ രഹസ്യ ഇപ്പോഴല്ലേ മനസ്സിലായത്

  • @sheenas-fx4br
    @sheenas-fx4br 18 днів тому +51

    Jayasurya 😮 ottum expect cheythilla

    • @yesiagreewith
      @yesiagreewith 18 днів тому +1

      🙄

    • @ammu78216
      @ammu78216 18 днів тому +11

      Enikku ayale aadyame doubt undayrnnu.pennungale kaanumbol olipeeru kooduthala ayalkku.mamukoyaye patty enikku ippozhum vishvasikkan pattanilla

    • @Cinimacinima369
      @Cinimacinima369 18 днів тому +3

      Ith thanneyakum ayalde wifinyem avastha shocking aayindakum

    • @littymathew5692
      @littymathew5692 18 днів тому

      ജയസൂര്യയുടെ life govinda😅😅..pirthiude ഉത്തമ സുഹൃത്ത് 😊😊 ഇതറിഞ്ഞ പൃഥിയുടെ expression 😂

    • @Milshyan
      @Milshyan 18 днів тому

      അതെ, his name was least expected!
      2 situations ilum, അയാൾ Sorry പറഞ്ഞു എന്ന് കേട്ടു. അതു കൊണ്ട് അന്ന് അയാൾ രക്ഷപ്പെട്ടു. But അയാളുടെ intentions um സ്ത്രീകളോടുള്ള attitude um മോശം ആണ് എന്ന് expose ചെയ്തത് ഇനി പലർക്കും ഉപകാരം ആകും

  • @kumarp1506
    @kumarp1506 18 днів тому +23

    എടാ ജയ സൂര്യയെ...

  • @nishadmusthafa7431
    @nishadmusthafa7431 18 днів тому +74

    പേരിൽ മാത്രം AMMA
    അടുത്ത് കഴിഞ്ഞാൽ UMMA
    രാത്രിയിൽ ആയാല് MAMA
    എല്ലാം കഴിഞ്ഞാൽ CHUMMA
    പുറത്തു വന്നാൽ HEMA🤣😂🫣

  • @ThirdEyeInd
    @ThirdEyeInd 18 днів тому +29

    ഇവരൊക്കെ അഭിനയിക്കുന്ന സിനിമ ഇനി കാണുന്നില്ല 🙂

    • @Skycity.__
      @Skycity.__ 18 днів тому +4

      ഞാൻ കാണും

    • @user-oq2rc3kk4u
      @user-oq2rc3kk4u 18 днів тому +4

      Aaayo avar pattini kedann chavum

    • @minnu252
      @minnu252 18 днів тому +2

      Appo pinne oru cinemem kanan okkilla😂

    • @badbad-cat
      @badbad-cat 18 днів тому +2

      Western woke cancel culture കയ്യിലിരിക്കട്ടെ. ഞാൻ സിനിമ കാണും

  • @josephmartin5009
    @josephmartin5009 18 днів тому +52

    ഇരകൾ എല്ലാരും അടിച്ചുകേറിവാ.. ഗണേശനോ, മുകേഷനോ, ഏട്ടനോ, ഇക്കയോ, എല്ലാർക്കും വേണ്ടതെന്ന് വെച്ചാൽ കൊടുക്ക്, എല്ലാരും ഒന്ന് വിയർക്കട്ടെ.

  • @mathan4623
    @mathan4623 18 днів тому +162

    ഈ വാർത്ത വായിക്കുന്ന താങ്കൾ ഒരു പെണ്ണിനെ കേറി പിടിച്ചിട്ടു അവരുടെ കയ്യിൽ നിന്ന് ചെപ്പ പൊത്തി അടി കിട്ടി ആ ചാനലിൽ നിന്ന് ഇറങ്ങി ഓടിയ കഥ ഒക്കെ നമുക്ക് അറിയാം😂😂

    • @dudujosh123
      @dudujosh123 18 днів тому +1

      😂😂

    • @jijilr
      @jijilr 18 днів тому +10

      oh... that has nothing to do with this news.... But, try to save your "vettalans".... or you could CRY!

    • @forwardthinkingmallu7607
      @forwardthinkingmallu7607 18 днів тому

      😂😂

    • @user-pq5lo2ft3n
      @user-pq5lo2ft3n 18 днів тому

      😂

    • @rejivarakkara8605
      @rejivarakkara8605 18 днів тому +9

      Le Venu: Nannaayi bat cheythu varumpo run out aayi purathu pokendi varunnath enthoru kashtam aanu😂

  • @Aneeshnair111
    @Aneeshnair111 18 днів тому +14

    പല മുഖം മൂടികൾ അഴിഞ്ഞു വീണു കൊണ്ടിരിയ്ക്കുന്നു

  • @Prakrthi_Sanchari
    @Prakrthi_Sanchari 18 днів тому +74

    വന്നു വന്നു സിനിമാ കാണാൻ ഉള്ള താല്പര്യം തന്നെ പോയി തുടങ്ങി

    • @sreecreationedits6591
      @sreecreationedits6591 18 днів тому

      athenthe

    • @Skycity.__
      @Skycity.__ 18 днів тому +2

      എനിക്ക് താല്പര്യം കൂടി 👍

    • @thomasjoseph5945
      @thomasjoseph5945 18 днів тому +1

      ഇതും ഒരു സിനിമ എന്നു കരുതിയാൽ പോരേ .

  • @KERALAFAME
    @KERALAFAME 18 днів тому +6

    ആദ്യം തന്നെ പ്രതികരിച്ചതിനാൽ അവസരങ്ങൾ നഷ്ടപ്പെട്ടവരാണ് ഇവരൊക്കെ

  • @sawadbadakkan
    @sawadbadakkan 18 днів тому +16

    അമ്മയിൽ നിന്ന് ആരോപണ വിധേരയായവർ ഒന്നിച്ചു കൂടി "അച്ഛൻ " രൂപീകരിക്കണം എന്നാണ് എന്റെ ഒരു ഇത്.

  • @Flywithme077
    @Flywithme077 18 днів тому +7

    Jayasuryaykk kadannupiditham oru weakness aanallo 😌

  • @15.emanuelshaju24
    @15.emanuelshaju24 18 днів тому +15

    Edaaa jaysuryaaaa😂😂😂😂 neee thanneanodaaa iyalku oru molluileeeeee😂😂😂😂

  • @visalakshants6762
    @visalakshants6762 18 днів тому +8

    മാനം ഭംഗം ചെയ്യപ്പെട്ട നടികൾക്കെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണം. കേരളത്തിലെ പോലീസിൻ്റെ രീതി അതാണ്

  • @glorytogod2564
    @glorytogod2564 18 днів тому +21

    ഏട്ടനും... ഹിക്കയും ഇപ്പോൾ മുട്ട വെച്ചാൽ വെന്തു കിട്ടും 😅

  • @zeenahamza715
    @zeenahamza715 18 днів тому +62

    ജയസൂര്യടെ ആൾക്കാർ ഇതിൽ വന്ന് കണ്ണകണ്ണാ എന്ന് പറയുന്നുണ്ട് ഒരു പെണ്ണ് നുണ ഈ കാര്യത്തിൽ പറയില്ല

    • @rauter828
      @rauter828 18 днів тому +13

      അപ്പോ സരിത,സ്വപ്ന സത്യമായിരുന്നു ലേ

    • @Skycity.__
      @Skycity.__ 18 днів тому

      പെണ്ണുങ്ങൾക്ക്‌ സത്യം മാത്രമല്ല കള്ളം പറയാനും അറിയാം

    • @ajeeshraj7239
      @ajeeshraj7239 18 днів тому +14

      പെണ്ണ് ഇക്കാര്യത്തിൽ സത്യം മാത്രമേ പറയൂ എന്ന് എന്താണ് ഉറപ്പ്...

    • @vishnuprakashvp7434
      @vishnuprakashvp7434 18 днів тому +1

      Uwwa😂​@@Listopia10

    • @ajaym963
      @ajaym963 18 днів тому +1

      Ath ne anganathe girlsne kanathondan..

  • @Ack179
    @Ack179 18 днів тому +68

    ഇനി A.M.M. A office അടച്ചു അടുത്തുള്ള പെട്ടിക്കടയിൽ ചാവി ഏല്പിക്കാവുന്നതാണ് 👍🏻

  • @suchithrakk4505
    @suchithrakk4505 18 днів тому +18

    ഈ പറയുന്ന എല്ലാവരെയും അറസ്റ് ചെയ്യണം

    • @GoldenBerries19
      @GoldenBerries19 18 днів тому

    • @Anand-wp8if
      @Anand-wp8if 18 днів тому +2

      എന്തിന് ?

    • @suchithrakk4505
      @suchithrakk4505 18 днів тому +1

      @@Anand-wp8if തോന്ന്യാസം പറഞ്ഞതിന്

    • @jaseemvc1859
      @jaseemvc1859 18 днів тому +2

      തോന്ന്യാസം കാണിക്കാം പക്ഷേ അത് പറഞ്ഞാൽ പ്രശ്നം അല്ലേ... കൊള്ളാമെടാ ഉവ്വേ

    • @user-oq2rc3kk4u
      @user-oq2rc3kk4u 18 днів тому

      Olathum😂

  • @manjuthulli5326
    @manjuthulli5326 18 днів тому +6

    👉സ്ത്രീകളെ കണ്ണുമടച്ച് വിശ്വസിക്കരുത് -
    👉 2013 - ൽ - ജയസൂര്യ
    കൈ കൊണ്ട് ചുമലിൽ തൊട്ടു എന്നതാണ് കേസ് -
    👉ഓർക്കുക വർഷം 2013
    🤨 പക്ഷേ, ഈ സ്ത്രീയുടെ facebook നോക്കുമ്പോൾ ,
    2013, ന് ശേഷം ...
    ജയസൂര്യ എന്റെ എന്റെ അടുത്ത സുഹൃത്താണ് എന്ന് പറയുന്നു -
    ജയസൂര്യക്ക് Happy Birthdady കൊടുക്കുന്നു -
    ഈ സ്ത്രീ ജയസൂര്യയുടെ ഫോട്ടോ share ചെയ്യുന്നു -
    ജയസൂര്യയുടെ സിനിമക്ക് സപ്പോർട്ട് Post ഇടുന്നു -
    👉 പിന്നീട് ഇവർ തമ്മിൽ എന്തോ കാര്യത്തിന് തമ്മിൽ തെറ്റിയിട്ടുണ്ടാകും -
    🙂 എന്നിട്ട് , അതിന്റെ പക തീർക്കാൻ 2013 ൽ കൺസെന്റ് ഇല്ലാതെ തൊട്ട് എന്ന് പറയുന്നു -

  • @ExcitedCave-zg7dh
    @ExcitedCave-zg7dh 18 днів тому +5

    ഞാൻ ചിന്ദിക്കുന്നത് അതല്ല ,ഒരു പെണ്ണിന് എന്തിനേക്കാൾ വലുത് നമ്മുടെ അഭിമാനം തന്നെയാണ്.ബട്ട്‌ ഇവർക്കു ആദ്യം തന്നേ ഇങ്ങനെയുള്ള അനുഭവം നേരിട്ടെങ്കിൽ എന്തു കൊണ്ട് വീണ്ടും ഇതിൽ നിന്നു.അന്നൂ തന്നേ ഇറങ്ങി പോരാമായിരുന്നില്ലെ. അപ്പോ അഭിമാനത്തേക്കാൾ വലുതാരുന്നോ ഡ്രീം.എന്നിട്ടിപ്പോ വിളിച്ചു പറയുന്നു എന്നെ അത്ര പെർ പീഡിപ്പിച്ചു ഇത്ര പെർ പീഡിപ്പിച്ചു.ഷീീ😮😮അബിമാനമുള്ള സ്ത്രീകൾ അതാണ് ചെയ്യേണ്ടത്.എന്ന ഇത്രേം പേരുടെ പേര് പറയേണ്ടി വരില്ലാരുന്നു

    • @Milshyan
      @Milshyan 18 днів тому

      Appo, junior female doctors ആണ് മോശമായ approaches നേരിടുന്നതെങ്കിൽ (from their own "male-doctor-teachers"/hospital staff) - ആ job, ആ hospital വിട്ടു വേറെ പോകണമോ? Same logic അല്ലെ?
      നോക്കൂ, Workplace environment clean ആക്കുക എന്നതല്ലേ ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്?
      Bad experiences ഉണ്ടായവർ ഓടി പോയാൽ, അടുത്ത വരുന്ന പെൺകുട്ടികൾക്ക് അതേ bad experiences ഉണ്ടാകും. അപ്പൊ, Cleansing നടക്കില്ല. വൈകൃത ചിന്തയുള്ള male figures അവരുടെ പ്രവൃത്തി തുടർന്ന് കൊണ്ടേ ഇരിക്കും - നരച്ചു മൂത്താലും.
      So, expose ചെയ്യുന്നവരോട്:
      1. നിങൾ എന്തെ നേരത്തേ പറഞ്ഞില്ല?
      2. നിങൾ എന്തെ കേസ് കൊടുത്തില്ല?
      3. നിങൾ എന്തിനാ ഈ ജോലിയിൽ തുടർന്നത്?
      ...ഈ വക ചോദ്യങ്ങൾ ചോദിക്കാതെ ഇരിക്കുക. Expose ചെയ്യുന്നിടത്തോളം exposures വരട്ടെ.

  • @prajeeshpraji8559
    @prajeeshpraji8559 18 днів тому +7

    ജയസൂര്യ😮😮

  • @PraveenKumar-yl3ht
    @PraveenKumar-yl3ht 18 днів тому +5

    AMMA പേര് മാറി,
    MAFIA group എന്നാ ആക്കി,
    MAlayalm Film Industry Association group

  • @prasanthbalan2355
    @prasanthbalan2355 18 днів тому +3

    തക്കതായ ശിക്ഷ കൊടുക്കണം

  • @althualthu5588
    @althualthu5588 18 днів тому +2

    ആദ്യമായിട്ട് ആണ് ഇങ്ങനെയുള്ള നടിമാരെ കാണുന്നത്..

  • @shafeekguruvayur6215
    @shafeekguruvayur6215 18 днів тому +2

    ടോയ്‌ലെറ്റ് സൂപ്പർസ്റ്റാർ ജയസൂര്യൻ

  • @Sansspace
    @Sansspace 18 днів тому +1

    ടോയ്ലറ്റിൽ പോകുമ്പോൾ പോലും വളഞ്ഞു പിടിക്കുന്നത് വളരെ തെറ്റായ പ്രവണത ഒരു സ്ത്രീക്ക് അത് വളരെ ഡിസ്കം ആണ് നമ്മൾ ടോയ്‌ലറ്റിൽ പോയി പുറത്തു വരുമ്പോഴേക്കും സൂപ്പർസ്റ്റാർ മുമ്പിലുണ്ടെങ്കിൽ നമുക്കൊരു ഭയങ്കര ചമ്മലായിരിക്കും അത് സാധാരണയാണ് ഇനി അദ്ദേഹത്തിന് പോവാണോ അദ്ദേഹം എന്തിനോട് നിൽക്കുന്നത് എങ്ങനെ കുറെ ചോദ്യങ്ങളുണ്ട് അപ്പം കടന്നുപിടിച്ചു കഴിഞ്ഞാൽ അവർക്ക് ഭയങ്കരമായിട്ട് വേദനിക്കുന്നത സമയത്ത

  • @Manjeryvoice
    @Manjeryvoice 18 днів тому +2

    ശാലു പേയാട്, സേതു അടൂർ കഥകൾ പുറത്തു വരുമ്പോൾ കുറച്ചുകൂടി ഭീകരമായിരിക്കും...

  • @shereenaabdulkhadar8274
    @shereenaabdulkhadar8274 18 днів тому +4

    സിനിമയിൽ വിജയിച്ച മെയിൻ stream നടിമാർക്കൊന്നും ഒന്നും പറയാനില്ലല്ലോ...

    • @Cinimacinima369
      @Cinimacinima369 18 днів тому +1

      Avar ella testilum pass aayindakum kazhiv theliyichu ath thanne

  • @user-qt5hs7mf9u
    @user-qt5hs7mf9u 18 днів тому +27

    ആദ്യത്തെ അനുഭവം ഉണ്ടായാൽപിന്നെ ആ വഴിക്ക് പോകരുത്.

    • @afzalmollah8319
      @afzalmollah8319 18 днів тому +1

      അപ്പൊ പിന്നെ പറയാന്‍ ഒന്നും കാണത്തില്ല ,,,, അവര്‍ പോകട്ടെ കൂടുതല്‍

    • @bobankr2520
      @bobankr2520 18 днів тому +9

      Veetil irikano,atho avarude dream vendi vere anashikano?

    • @sathyadev6315
      @sathyadev6315 18 днів тому

      അടുക്കളയിൽ നിന്ന് പൂമുഖം പൂമുഖത്ത് നിന്ന് അടുക്കള അങ്ങനെയാണോ ? അതിലും നല്ലത് ഈ ലൈംഗിക ദാരിദ്ര്യം ഉള്ളവന്മാർ പോകുന്നതല്ലേ. രോഗം വന്നാൽ രോഗം മാറണം അല്ലാതെ അത് വന്ന അവയവം മാറ്റുകയല്ല വേണ്ടത്.

    • @athirajoy7823
      @athirajoy7823 18 днів тому

      Athaayath sthreekal veettil irunnonam ennu??? Athini nadakkathilla. Athinu vendiya WCC undaakki sthreekal fight cheyyunnath. They r doing to end the patriarchial set up in the film industry. Freedom is no ones reward, it's a birthright!

    • @JJoseph7
      @JJoseph7 18 днів тому +1

      ​@@bobankr2520Veetil ponda Policeil poyi complaint kodukanam.. Allenkil aa film setil ulla aarodenkilm ee karym parayanam.. Allate ellam sahich avide nilkaruth

  • @sudheeshtk9649
    @sudheeshtk9649 18 днів тому +2

    സിനിമ എന്ന പേര് മാറ്റി പുതിയ ഹെഡ് പറയാമൊ

  • @skariachandy5276
    @skariachandy5276 18 днів тому +1

    How many of them are real? Hearing all this late stories seems like a seriel.

  • @sreejithcp8126
    @sreejithcp8126 18 днів тому +15

    എവിടെപ്പോയി പ്രതികരിക്കാൻ ഇടതു സംഘടനകൾ

  • @minimolthomas7116
    @minimolthomas7116 18 днів тому +5

    ജയസൂര്യ എങ്ങനെ യുവനടനാകും.. 50 വയസ്സായവ നല്ലേ..

    • @jorappanjm380
      @jorappanjm380 18 днів тому +1

      കിളവൻ സൂര്യ എണ്ണക്കം

    • @ammu78216
      @ammu78216 18 днів тому

      Athe 46 years undakum

    • @Cinimacinima369
      @Cinimacinima369 18 днів тому

      Annathe yuva super star aayikondirikkunna aal vartha sharikkum kanu

  • @Milshyan
    @Milshyan 18 днів тому

    പലരും ചോദിക്കുന്നു, acting/film field വിട്ടു പൊയ്ക്കൂടായിരുന്നോ എന്ന്.
    Bad experiences ഉണ്ടായവർ ഓടി പോയാൽ, അടുത്ത വരുന്ന പെൺകുട്ടികൾക്ക് അതേ bad experiences ഉണ്ടാകും. അപ്പൊ, Cleansing നടക്കില്ല. വൈകൃത ചിന്തയുള്ള male figures അവരുടെ പ്രവൃത്തി തുടർന്ന് കൊണ്ടേ ഇരിക്കും - നരച്ചു മൂത്താലും.
    Workplace environment clean ആക്കുക എന്നതല്ലേ ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്?
    So, expose ചെയ്യുന്നവരോട്:
    1. നിങൾ എന്തെ നേരത്തേ പറഞ്ഞില്ല?
    2. നിങൾ എന്തെ കേസ് കൊടുത്തില്ല?
    3. നിങൾ എന്തിനാ ഈ ജോലിയിൽ തുടർന്നത്?
    ...ഈ വക ചോദ്യങ്ങൾ ചോദിക്കാതെ ഇരിക്കുക. Expose ചെയ്യുന്നിടത്തോളം exposures വരട്ടെ.

  • @jayanlulu8359
    @jayanlulu8359 18 днів тому

    ഹായ് ഹായ് എന്താ കേൾക്കണേ

  • @mohammedarshadmak5511
    @mohammedarshadmak5511 18 днів тому +3

    Intervel babu anne boss😂😂

  • @Runwithhari
    @Runwithhari 18 днів тому +15

    no case without Interval Babu🤣🤣

    • @Revathy_nair-96
      @Revathy_nair-96 18 днів тому

      Ayal oru break polm edukathe aan vadhil poyi muttunath 😅

    • @Cinimacinima369
      @Cinimacinima369 18 днів тому

      Avan only mama utter vest life in world 😂

    • @bijoykl221
      @bijoykl221 18 днів тому

      ​@@Revathy_nair-96work holic aayonda 😅

  • @abcdefgh8403
    @abcdefgh8403 18 днів тому +3

    പൊളിറ്റീഷ്യൻസ്, മീഡിയ ക്കാരെയും കൂടി ulpetuthanam. ഇത്രയും ദുരനുഭവങ്ങൾ ഉണ്ടായിട്ടും വീണ്ടും വീണ്ടും ഈ കുട്ടി റോളുകൾക്ക് വേണ്ടി പോവാനുള്ള മനസ് 😂

  • @kunjumol.K
    @kunjumol.K 18 днів тому +1

    all AMMA members membership should be questioned

  • @AshiquemvAshique
    @AshiquemvAshique 18 днів тому +1

    Amma name was changed new name chummmmma❤

  • @Madahav344
    @Madahav344 18 днів тому

    ഈ സൈക്കോ പീഡകരുടെ വീട്ടിലെ പെൺകുഞ്ഞുങ്ങൾ എത്ര മാത്രം സേഫാണ് ഭയം തോന്നുന്നു😢

  • @SudhaDevi-vn5px
    @SudhaDevi-vn5px 18 днів тому +1

    Ith theerunilalo ,clean chit ulla nadanmar arokeya ath para athakum easy

  • @user-mj3nj1tm1f
    @user-mj3nj1tm1f 17 днів тому

    ജയസൂര്യേ , മോനെ .. നമുക്ക് ഇച്ചിരെ കൃഷി ഇറക്കിയാലോ

  • @SHINUTS1978
    @SHINUTS1978 18 днів тому +1

    മെഡിക്കൽ ചെക്കപ്പ് ചെയ്തെ ഇനിയും .....ശേഷിയുള്ളവരെ കാമപുരത്തേക്ക് അയയ്ക്കുക.

  • @rajmohan4546
    @rajmohan4546 18 днів тому

    All these so called film actors should be recommended for state award..national award. ..Oscars award.....space award....moon award....mars award and all other deserving awards

  • @MaryJohnson-yg7it
    @MaryJohnson-yg7it 18 днів тому +1

    പാവം വാതിലുകൾ അവരാണ് അമ്മ എന്ന സംഘനയെ ക്കൾ സംരക്ഷണം നൽകിയത്.😂😂

  • @fousiyaraheem2694
    @fousiyaraheem2694 18 днів тому +1

    Please stop this.

  • @ajalbiju4687
    @ajalbiju4687 18 днів тому +4

    Ivarde bagath ninnooo.......jayasoorya 😂😂.......viswasikan pattatha alkar alo....ini aroke kananmmm

  • @gafoormullara4552
    @gafoormullara4552 18 днів тому

    Aarankilum backi undo

  • @jobyjohn5839
    @jobyjohn5839 18 днів тому +1

    പാപ്പൻ തകർത്തല്ലെ 😂

  • @me2828
    @me2828 18 днів тому +1

    ഇങ്ങിനെ പോയാൽ സിനിമ കമ്പനി പൂട്ടിപോവുമല്ലോ 😂😂😂😂😂

  • @neenajohn465
    @neenajohn465 18 днів тому

    ലിസ്റ്റ് പൊട്ടിക്കട്ടെ.....

  • @SobinSebastian-lf1mq
    @SobinSebastian-lf1mq 18 днів тому +2

    ദിലീപ് :- നന്മ മരങ്ങളെല്ലാം എന്നേക്കാൾ മോശമാണല്ലോ 😃

    • @srj1040
      @srj1040 18 днів тому

      Pramukha nadi thanne alle koodumbam kollam thondiyathum🤔

  • @rajeshkumarvs517
    @rajeshkumarvs517 18 днів тому

    Ee Kashi alle jayaaooriyakku happy birthday post itethu

  • @vijeshkk931
    @vijeshkk931 18 днів тому

    Eni oru 10 perude name parayumo,, ethineyokke poyi............. Kashttam....

  • @sarathchandran8010
    @sarathchandran8010 18 днів тому

    Venu thanne eee varthakal ariyilkkanam mathrubhumiyil ninn irakki vittath enthinanenn naattkaar aaarum marannittilla

  • @harikrishnan6997
    @harikrishnan6997 18 днів тому

    Ellam Polinju...

  • @Safnairb
    @Safnairb 16 днів тому

    ഏതായാലും അന്തസ്സായി വേറെ ഏതെങ്കിലും ജോലി ചെയ്യുന്നതാണ് നല്ലത് പ്രത്യേകിച്ചും സ്ത്രീകൾ
    പല സിനിമ നടികളുടെയും വേഷം കണ്ടാൽ തന്നെ അറിയാം
    നടന്മാരിൽ നല്ലവരും മോശപ്പെട്ടവരും ഉണ്ടാവാം സ്ത്രീകളും അങ്ങനെ തന്നെ
    ഉളുപ്പ് തീരെ ഇല്ലാതെ എത്ര നദികളാണിപ്പോ
    ദാ കണ്ടോളു ന്ന് കാണിച്ചു നടക്കുകയല്ലേ

  • @vinodkumarts5837
    @vinodkumarts5837 18 днів тому

    നമ്മുടെ govt, പോലീസ്

  • @akhi3344
    @akhi3344 18 днів тому +8

    ഇപ്പൊ ഇ വരുന്ന ആരോപണങൾ പീഡനം...ഇതൊക്ക ഒരു സെറ്റിൽമെന്റിലേക്കാണ് പോകുന്നത് കോടതി വരാന്ത എത്തുന്നതിനു മുൻപ് ഇതെല്ലാം ഒത്തു തീർപ്പാക്കിയിരിക്കും കാരണം 2 കയ്യും കൂട്ടി മുട്ടിയാലേ ശബ്ദം ഉണ്ടാകൂ... ഇപ്പോ നല്ല കലക്ക വെള്ളമാണ് മീൻ പിടിക്കാൻ പറ്റിയ അവസരവും നടൻമ്മാർ പൈസ വാരിയെറിയും കിട്ടുന്നവർ കൈ നിറയെ വാങ്ങിക്കും ഉദ്ദേശം വ്യക്തം
    നിങ്ങൾ ശ്രദ്ധിച്ചോ ഇത്രയും സ്ത്രീകൾ ആരോപണം ഉന്നയിച്ചു ഒരാൾ പോലും കേസ് കൊടുത്തിട്ടല്ല മീഡിയക്ക് മുൻപിൽ വന്ന് പറയുന്നത് ഇപ്പോഴും കേസ് കൊടുക്കും ആലോചിക്കും നിയമ നടപടിയുമായി മുന്നോട്ട് പോകും എന്നുള്ള വർത്തമാനം ആണ്

    • @Cinimacinima369
      @Cinimacinima369 18 днів тому

      Engane theerthalum ivan purathirangumbol ini aalukalde reaction kanam😂😂

  • @user-zy1hj7np8i
    @user-zy1hj7np8i 18 днів тому

    Ivaloke parwyunnath satyamanel ommen chandye pati saritha paranjaghum satyam aan .

  • @AshiquemvAshique
    @AshiquemvAshique 18 днів тому

    Filim bahiskarikkuka that s it

  • @arunkv108
    @arunkv108 18 днів тому

    ഇതിപ്പോ ആർക്കും ഒരു തെളിവും വേണ്ട എന്തുവേണമെങ്കിലും പറയാം എന്നാണ്... പൈസ കൊടുത്ത് ആർക്കുവേണമെങ്കിലും ആരെയും നാറ്റിക്കാം.. പൈസ കൊടുത്താൽ ബ്ലൂ ഫിലിമിൽ വരെ അഭിനയിക്കാൻ ആളുകൾ കിട്ടും.. അപ്പോൾ ഇതിനാണോ ആളെ കിട്ടാത്തത്??

  • @muhammadsajin786
    @muhammadsajin786 18 днів тому +1

    ജയസൂര്യയുടെ ഭാര്യയുടെ ഭാഗ്യം 😂
    നല്ല പെണ്ണ് ഉണ്ടായതുകൊണ്ട് കാര്യം ഇല്ല, അണ്ടി ഒതുങ്ങി ഇരുന്നില്ലേൽ കുഴപ്പം ആണ് 😂......

  • @SiyadSisi
    @SiyadSisi 18 днів тому

    ഇപ്പോൾ കിട്ടിയ സിൽക്ക് സ്മിതക്ക് പരാതിയുണ്ടായിരുന്നു രണ്ടുപേരും അങ്ങേ ലോകത്ത് ആയതുകൊണ്ട് അവർ അവിടെ വച്ചുതന്നെ പരിഹരിച്ചു എന്നാണ് അറിയുന്നത് അപ്പോൾ കമ്മീഷൻ പ്രത്യേകം ശ്രദ്ധിക്കണം അപരാധി അവിടെ ഒത്തുതീർപ്പ് ആയിട്ടുണ്ട് അവർക്കെതിരെ ആക്ഷൻ എടുക്കരുതെന്ന് മുകളിൽ നിന്നും ഓർഡർ വന്നിട്ടുണ്ട്

  • @user-zy1hj7np8i
    @user-zy1hj7np8i 18 днів тому

    Eda venu.... Ninak ariyamallo ee peedanacase nte oke engane aanenn.. Ninte case kazjhinjarnno??

  • @sanalkoodali5804
    @sanalkoodali5804 18 днів тому +1

    ഉള്ള സമയം ഫിലിപ്പിൻസ്, തായ്‌ലൻഡ് ഒക്കെ പോടെ.. വെറുതോ നാറ്റിക്കാൻ ഓരോ പണിചെയ്ത് വെക്കും.. ഇഷ്ടം പോലെ കാശുണ്ടലോ

  • @echobravorogeralpha9590
    @echobravorogeralpha9590 18 днів тому +1

    Ithinta sthiyavastha ariyan vaiya, enalum enik thoniya oru chodiyam. Ivar paraunath 5 nadanamar m, 6 production controller adakam 11 peru miss use cheyan noki ena. Enitum ivar ith evidaum report cheythil case akila. Pinna ipo mathram entha ingana🙄🙄🙄

    • @nohmore4
      @nohmore4 18 днів тому

      Case aakyalum othukki theerkkum..ath thannallo iniyum nadakkan pokunnath

    • @Papernashes
      @Papernashes 18 днів тому

      @@echobravorogeralpha9590 this is the same thing I was asking! Ippo eee Hema committe report vannapol share cheythu! What if ee report vannilarinu enkil?

    • @kmkriskm
      @kmkriskm 18 днів тому

      ​@@PapernashesPedichittaayirikkum. Athrakk powerful aanu ammayile members. Life thanne kulamaavum. Ippo committeyude support and media,public support und.

  • @PULSE_OF_KERALA
    @PULSE_OF_KERALA 17 днів тому

    ചെമ്പൻ വിനോദും അനിയനും അമൽ നീരദ് ഒക്കെ എന്താകുമോ എന്തോ

  • @Rosa-dj5fu
    @Rosa-dj5fu 18 днів тому +2

    കക്കൂസ് സൂര്യ

  • @poweronmb1051
    @poweronmb1051 18 днів тому

    നനമരങ്ങൾ ഉടഞ്ഞു പോവുകയാണല്ലോ😅😅😅😅😅

  • @homosapien400
    @homosapien400 18 днів тому

    ഇത് മലയാളം സിനിമ ഇൻഡസ്ട്രിയെ തകർക്കാൻ ഉള്ള ആരുടെയോ പദ്ധതി ആയിട്ടാണ് തോന്നുന്നത്.

    • @sagarleejagan8476
      @sagarleejagan8476 18 днів тому +1

      എന്നാൽ അത് വെറും തോന്നൽ ആണ്.. മലയാള സിനിമ യെ തകർത്തിട്ട് ആർക്കു എന്ത് നേടാൻ

  • @VM80IND
    @VM80IND 18 днів тому

    അമ്മ എന്ന പേര് മാറ്റി വല്ല കോഴി ഫാം എന്ന് ആക്കടെ😅😅

  • @fku3271
    @fku3271 17 днів тому

    ജയസൂര്യയെ കുറിച്ചൊള്ള ആരോപണത്തിൽ എന്താണ് പറയാനോളത്.
    AMMA: സെറ്റിൽ toilet ഇല്ല എന്നാ വാദം തെറ്റാണെന്ന് മനസിലായില്ലേ 😂

  • @ajithauthaman8625
    @ajithauthaman8625 18 днів тому

    ഒരാൾ പിഡിപ്പിച്ചപ്പോൾ എന്ത് കൊണ്ട് പിന്നെയും അവിടെ നിന്നു

  • @Skycity.__
    @Skycity.__ 18 днів тому

    ജയസൂര്യ ❤️

  • @austinjomartin5424
    @austinjomartin5424 18 днів тому

    ഉവ..... വിശ്വസിച്ചു......

  • @PreethiSNair-ud6dx
    @PreethiSNair-ud6dx 18 днів тому

    ഇതിന്റ പിന്നിൽ എന്തേലും സത്യം ഉണ്ടോ

  • @abdulnajeebnajeeb731
    @abdulnajeebnajeeb731 18 днів тому

    അമ്മയുടെ പേരിൽ പൊളിയാട്ട്,

  • @loveindia8372
    @loveindia8372 18 днів тому

    ജയേട്ടാ എന്ന് വിളിച്ച വാ കൊണ്ടു മറ്റേ വിളിപ്പിക്കല്ലേ 🤣

    • @chellakkili
      @chellakkili 18 днів тому

      വിളിച്ച് തുടങികോ...

  • @raheemkunhokku6174
    @raheemkunhokku6174 18 днів тому

    ഇവൾ അഡ്ജസ്റ്റ് ചെയ്തിട്ടില്ല പാവം 🤣🤣

  • @leemarajeev8459
    @leemarajeev8459 18 днів тому

    എല്ലാവർക്കും ഉണ്ടാകും അനുഭവം.പലരും തുറന്നു പറയാത്തത്.ഇനിയെങ്കിലും ഇവനെയൊക്കെ ഒതുക്ക്.പഴയ നൂറ്റാണ്ഡല്ല.പെണ്ണിൻ്റെ ശരീരം അവളുടെ സ്വന്തം....

  • @pr6808
    @pr6808 18 днів тому +1

    സിനിമയി നിന്ന് മാറിനിൽക്കുന്നവർ ആണ് വരേണ്ടത് അപ്പോൾ പിന്നെ ഇവർ എന്ത് തേങ്ങാ ചെയ്യും എന്ന് കാണാലോ ? നടൻമാർ ആകെ പെട്ടിരിക്കുവാണ് ഇപ്പോൾ കേസിനു പോയാൽ എവിടുന്നൊക്കെ അവർക്കെതിരെ വരുമെന്ന് പറയാൻ പറ്റില്ല.എല്ലാവര്ക്കും ബിഗ് സല്യൂട്ട് .

  • @MujeebT-m8i
    @MujeebT-m8i 18 днів тому +1

    മലയാള സിനിമയൊന്നും കാണാൻ കൊള്ളില്ല അത്ര ബോറടി

  • @brusleeindia7746
    @brusleeindia7746 18 днів тому

    ..ജയസൂര്യ നല്ലവൻ എന്ന് കരുതി...
    പുള്ളി പക്കാ കോഴി ആണല്ലോ??
    പുറകിൽ നിന്നുള്ള കെട്ടി പിടുത്തം...
    പുള്ളിക്ക് എല്ലാം പുറകിൽ നിന്നുള്ള കളികൾ ആണ്
    2 പരാതി വന്നു..
    ..നടൻ -ജയ സൂര്യ..
    സിനിമ - pig man...
    വർഷം - 2013
    Loccation - തൊടുപുഴ
    ഇന്ന് പുതിയ ഒരു ആരോപണം കൂടെ വന്നിട്ടുണ്ട്...

    • @manjuthulli5326
      @manjuthulli5326 18 днів тому

      കെട്ടിപ്പിടിച്ചത് 2013 - ൽ
      അവളുടെ Fb എടുത്ത് നോക്കിയാൽ , 2017 ൽ ജയസൂര്യക്ക് ഹാപ്പി ബർത്ത്ഡേ കൊടുത്തത് കാണാം , ജയസൂര്യ അടുത്ത സുഹൃത്താണ് എന്നും എഴുതിയിട്ടുണ്ട് - ജയസൂര്യയുടെ ഫോട്ടോകൾ , ജയസൂര്യ നായകനായ സിനിമകൾ Share ചെയ്തിട്ടുണ്ട് - ചിന്തിക്കുക

  • @lizysunny6413
    @lizysunny6413 18 днів тому

    Mini minur new way to get mony

  • @SanthoshT-ed4yj
    @SanthoshT-ed4yj 18 днів тому +3

    ആദ്യ പറയാതെ ഇപ്പോൾ അന്നോ ഇതൊക്കെ പറയുന്നത്..

    • @Cinimacinima369
      @Cinimacinima369 18 днів тому

      Kattullapozhalle pattullu Ithanu correct time

  • @gopiprakash3190
    @gopiprakash3190 18 днів тому

    പാപം ചെയ്യാത്തവർ കല്ലെറിയട്ടെ 😄😄😄😄😄

  • @safeerkp6785
    @safeerkp6785 18 днів тому

    കളി കഴിഞ്ഞു നീതി കിട്ടിയിട്ടാണ് റൂമിൽ നിന്നും പോയത് 😂

  • @vivoVivo-ok4vf
    @vivoVivo-ok4vf 18 днів тому

    Nammal kandathellam verum triler real real movie real nadammare kanan kidakunnathe ollu

  • @alansebastian6878
    @alansebastian6878 18 днів тому +1

    A.M.M.A എന്നാ പേര് മറ്റു... കളിവീട് അത് മതി 😂