Seri anu swantham amma hospital kidakanu serries anu ennu ariyichal polum honey rose nte moolam kandittu vannu ammaye kanam ennu parayunna aalkar vare ondu
എന്തിനാണ് ഇവരെപ്പോലുള്ള ആളുകൾക്ക് ഓവർ ഹൈപ്പ് കൊടുത്ത് ഉദ്ഘാടനം നടത്താൻ കൊണ്ടുവരുന്നത്. ആ സ്ഥാപനം അതുവരെ എത്താൻ അതിൻറെ ഉടമസ്ഥനെ പാകപ്പെടുത്തി എടുത്ത അമ്മയെയോ അച്ഛനെ കൊണ്ടോ ഉദ്ഘാടനം നടത്തിയാൽ പോരെ അതിലും വലിയ അനുഗ്രഹം എവിടുന്നു കിട്ടാനാണ്. ഏതു സ്ഥാപനവും നല്ലതാണെങ്കിൽ വിജയിക്കും
@@sreedevipushpakrishnan1188 ചാക്കിൽ നടക്കേണ്ടതില്ല സാദാരണ മനുഷ്യർ നടക്കുമ്പോലെ നടന്നാൽ മതി മനുഷ്യന് മാത്രമാണ് ഡ്രസ്സുള്ളത് അത് മനുഷ്യന് ബുദ്ദി കൊടുത്തത് കൊണ്ടാണ് മറ്റു ജീവികളിൽ നിന്നും മനുഷ്യർ വ്യത്യസ്തരാണ് വസ്ത്രം നാണം മറക്കാനുള്ളതാണ് നാണം തുറന്ന് കാട്ടാനുള്ളതല്ല
💯💯💯💯💯💯💯💯സത്യം 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👍🏻👍🏻👍🏻👍🏻👍🏻. തരാ രാധന കൂടിപ്പോയി......... ഇനിയെങ്കിലും ഇത് മാറണം. സമയം അതിക്രമിച്ചിരിക്കുന്നു. പണ്ടത്തെ സിനിമ നല്ല കുടുംബ ഫിലിം ആയിരുന്നു. ഇപ്പോൾ ഡ്രഗ്, എങ്ങനെ ഒക്കെ വെള്ളം അടിക്കാം എന്നൊക്കെ കാണിച്ചു കൊടുക്കുന്ന സിനിമ ആയിപ്പോയി............ 😏😏😏😏😏.
ഓടി ചെല്ല് താരങ്ങൾക്ക് പകരം കല്ലിനെയും മണ്ണിനേയും പ്രതിമയെയും ആരാധിക്ക്..... പണ്ടത്തെ സിനിമ ഈ ജയഭാരതി സോമൻ സിനിമകൾ ആണോ ഉദ്ദേശിച്ചത് ആ സമയം വിദേശ മദ്യം അല്ല ചാരായം ആയിരുന്നു
@@barabbas_1236 പിന്നെന്തിനാ കേരളീയത്തിനും, സ്കൂൾ യുവജനോത്സവത്തിനും, അത്ത ചമയത്തിനും നിങ്ങളുടെ പാർട്ടിയും സർക്കാരും മമ്മൂട്ടി , ശോഭന , മോഹൻലാൽ എന്നിവരെ കെട്ടി എഴുന്നള്ളിച്ചത് ? ആളെ കൂട്ടാനല്ലേ ? പറയുമ്പൊ balanced ആയി പറ . എത്ര MLA മാർ എന്തെല്ലാം ഉത്ഘാടിക്കുന്നുണ്ട് ഈ നാട്ടിൽ 😂
ഉദ്ഘാടനത്തിനു കാണാൻ സുന്ദരി ആയ പെണ്ണുങ്ങൾ വേണമെന്നില്ല.... നല്ല വാക്കുകൾ പറഞ്ഞു നൻമ്മ യിലേക്ക് നയിക്കുന്നവരെയാണ് നാടിനാവശ്യം.... അല്ലാതെ ഒരുപാടു മേക്കപ്പ് ചെയ്തു കുളിക്കാതെ ഉദ്ഘടനത്തിനു പോകുന്നവരെയല്ല..... വെളുത്തവർ സുന്ദരി ആണെന്ന് ആരുപറഞ്ഞു... 😇😇😇😇ഒരാളുടെ സ്വഭാവത്തിലാണ് കാര്യം......
സ്ത്രീകൾ വസ്ത്രം ശരീരം മറച്ച് നടന്നാൽ കൊള്ളാം. അല്ലാതെ ആണുങ്ങൾക്ക് വൈബ്രേഷൻ ഉണ്ടാക്കാതിരുന്നാൽ നിങ്ങൾക്ക് നല്ലത്. എന്നാൽ ചോദിയ്ക്കും പ്രായമായവരെയും, കുട്ടികളെയും ചൂഷണം ചെയ്യുന്നതോ,. അത് ബോധം ഉള്ള ഒരാണും ചെയ്യില്ല. കഞ്ചാവോ, മയക്കുമരുന്നോ ഉപയോഗിക്കുന്നവർ മാത്രമേ ഈ ഹീനകൃത്യം ചെയ്യോള്. 😔🙏. അമ്മ ❤️
@@spwrite6371 ആണെന്ന് പറഞ്ഞില്ല ആരും. മൂപ്പർ പറയുന്നത് സത്യമാണ്.വീട് മലർക്കേ തുറന്നു വെച്ച് കള്ളൻ കയറി എന്ന് ഉരുവിട്ടുണ്ട് കാര്യമുണ്ടോ. സ്ത്രീകൾ അവരുടെ സേഫ്റ്റിയും കാണാനുള്ള അകകണ്ണു ഉണ്ടാവണം. പിന്നെ എന്തെങ്കിലും സംഭവിച്ചതിനു ശേഷം വിലപിച്ചതോണ്ട് കാര്യമുണ്ടോ സഹോദരാ /സഹോദരി.
എന്റെ ചെറുപ്പം തൊട്ടേ ഞാൻ കേൾക്കുന്ന ഒന്നാണ് സിനിമാനടികൾ വെടികളാണ്... ബോധം ഉള്ളവരാരും സിനിമ നടികളെ കല്ല്യാണം കഴിക്കരുത് എന്നൊക്കെ... അത് എന്താണ് എന്ന് ഇപ്പോൾ മനസിലായി
പിന്നെന്തിനാ കേരളീയത്തിനും, സ്കൂൾ യുവജനോത്സവത്തിനും, അത്ത ചമയത്തിനും നിങ്ങളുടെ പാർട്ടിയും സർക്കാരും മമ്മൂട്ടി , ശോഭന , മോഹൻലാൽ എന്നിവരെ കെട്ടി എഴുന്നള്ളിച്ചത് ? ആളെ കൂട്ടാനല്ലേ ? പറയുമ്പൊ balanced ആയി പറ . എത്ര MLA മാർ എന്തെല്ലാം ഉത്ഘാടിക്കുന്നുണ്ട് ഈ നാട്ടിൽ 😂

Most logical and balanced analysis of the film industry. Thanks madam for the wonderful comments. Film industry is a buisness like others businesses. All stars are working there with renumeration less than 10,000rs to upto 10 crores. People enacting the characters of a written story, that's all. Treat them like other professions.
3:50 ചെറിയ സ്ഥലം ഒന്നുമല്ല അത് ചേച്ചിക്ക് അറിയാം ഇതൊന്നുമല്ല ഇതിനപ്പുറത്തെ കാര്യങ്ങൾ നടക്കുന്നുണ്ട് ഇതു വെറും കടലിന്റെ മുകളിൽ പൊങ്ങി കിടക്കുന്ന ഒരു മഞ്ഞുമല അതിന്റെ അടിയിൽ കിടക്കുന്ന വമ്പൻ ഭാഗങ്ങൾ ഇതുവരെ കണ്ടിട്ടില്ല ജനങ്ങൾ അതിനെക്കുറിച്ച് ആരും ചർച്ച ചെയ്യുകയില്ല നമ്മൾക്കൊന്നും വിചാരിക്കാൻ പറ്റാത്ത അപ്പുറത്ത് സംഭവമാണ് അവിടെ നടക്കുന്നത് 🤐😬
പണ്ടൊരിക്കൽ മാധ്യമ പ്രവർത്തകരെ ഒന്നാകെ അവഹേളിച്ച വ്യക്തിയാണ് അഡ്വക്കറ്റ് പ്രതിഭ. അങ്ങനെയുള്ളവരോടുതന്നെ അഭിപ്രായം ചോദിക്കേണ്ടിയിരുന്നില്ല മാധ്യമം. അത് അനുചിതമാണ്.
അറേബ്യൻ jewellers നറുക്കെടുത്ത് നമ്മളിൽ ഒരാളെ ആണ് inauguration select ചെയ്യുന്നത്. . എന്നിട്ട് അവർക്ക് 10 pavan സ്വർണം ഒക്കെ ഗിഫ്റ്റ് കൊടുക്കും select ചെയ്തവർക്. . Ith pole ellaa കടക്കാരും ചെയ്താലും നാട്ടുകാർക്കും ഒരു സഹായം ആകും
ഒരു കാലത്ത് സോമന്റെയും സുകുമാരന്റെയും സീമയുടെയും കുടുംബസിനിമകൾ ആയിരുന്നു. കുടുംബത്തിലെ ബെഡ്റൂം സീൻ ഉൾപ്പടെ ഉണ്ടായിരുന്നു. മാളൂട്ടി എന്ന കുടുംബസിനിമയിൽ ഉർവശിയും ജയറാമും കുടുംബം ഉണ്ടാക്കുന്ന സീനും ഉണ്ടായിരുന്നു..
She said it well. This is not just a woman’s issue. There are brothers husbands fathers along with every other people struggling with such issues. Not just men are responsible for this but women are too. Seems like media is trying to separate men vs women than a general issue. Well explained.
സിനിമ നടന്മാർ കാശ് മുടക്കി ഫാൻസ് അസോസിയേഷൻസ് ഉണ്ടാക്കി അവരെ ഉപയോഗിച്ച് സ്വയം സൂപ്പർ സ്റ്റാറും മെഗാ സ്റ്റാറും ഒക്കെ ആയി മാറുന്നു. അതിനൊപ്പം ഇവർ വെറും അഭിനേതാക്കൾ മാത്രം ആണ് എന്നത് മറന്ന് തുള്ളാൻ കുറെ ആരാധകരും.
പിന്നെന്തിനാ കേരളീയത്തിനും, സ്കൂൾ യുവജനോത്സവത്തിനും, അത്ത ചമയത്തിനും നിങ്ങളുടെ പാർട്ടിയും സർക്കാരും മമ്മൂട്ടി , ശോഭന , മോഹൻലാൽ എന്നിവരെ കെട്ടി എഴുന്നള്ളിച്ചത് ? ആളെ കൂട്ടാനല്ലേ ? പറയുമ്പൊ balanced ആയി പറ . എത്ര MLA മാർ എന്തെല്ലാം ഉത്ഘാടിക്കുന്നുണ്ട് ഈ നാട്ടിൽ 😂
ഒരു ബിസിനസ് തുടങ്ങുമ്പോൾ ആളുകൾ അറിയണം.. താങ്കളെ പോലെ ഉള്ളവർ ഉൽഘാടിച്ചാൽ ഒരാൾ പോലും അറിയില്ല. താരങ്ങൾ നല്ല cash വാങ്ങിയാണ് ഉൽഘാടനം നടത്തുന്നത്. നായികയെ പ്രധാന കഥാപാത്രമാക്കി താങ്കൾ ഒരു സിനിമ ഉണ്ടാക്കൂ. All the best 😊
അഫ്ഗാനിസ്ഥാൻ പോലെ ചിന്തിക്കേണ്ടി വരുമോ സ്ത്രീകളുടെ കാര്യത്തിൽ അതിന് വഴിവെക്കുന്നത് സ്ത്രീകൾ തന്നെ🤔 സ്ത്രീകൾ തന്നെ ഒറ്റപ്പെടുത്തേണ്ട കാലം വന്നിരിക്കുന്നു സ്ത്രീകളെ
Totally agree 👍🏻 No need to worship any film stars its a kind of immaturity. People who have nothing to do seriously will run behind them. There are people who have given support to honey rose and lichy... Etc that's the reason why they are shamelessly inaugurating functions 😇
ആരു പറഞ്ഞു അവരൊക്കെ ഉൽഘാടനം ചെയ്യാൻ വരുന്നതാണെന്ന്... ശരീരപ്രേദർശനം നടത്തി പണം വാങ്ങാൻ വരുന്നു.. അതിനൊരു വേദി വേണം അത്രേയുള്ളൂ.. ആരും കാണാനില്ലെങ്കിൽ ഇതൊക്കെ തനിയെ നിൽക്കും.. കേട്ടപാടെ കേൾക്കാത്തപാടെ വീടും putti ഇറങ്ങുന്നവരെ ആണ് ആദ്യം ചങ്ങലക്കിടേണ്ടത് .. എന്തൊരു പാച്ചിലാണ്.. എന്നിട്ട് വായും പൊളിച്ചൊരു നിൽപ്പും
ഉത്ഘാടനം അല്ല. ശരീര പ്രദർശനം ആണ്. അതു കാണാൻ ഇടിച്ച് കയറുന്ന കുറെ തൊഴിൽ ഇല്ലാത്തവരും.
ആണും പെണ്ണും തമ്മിലുളള ജൈവികവിത്യാസം. ആണിന് കാഴ്ച്ചയിലും പെണ്ണിന് സ്പര്‍ശനത്തിലുമാണ്. സ്ത്രീ ശരീരം മറക്കണമെന്ന് പറയുന്നത് അതുകൊണ്ടാണ്.
പബ്ലിക്കിൽ നഗ്നദ പ്രദർശനത്തിന് കേസ് എടുക്കണം
@@sherly_j അതോടുകൂടി അവർക്ക് കൈത്തൊഴിൽ സംഭവിക്കുന്നു അതിൽ അവർ സംതൃപ്തി നേടുന്നു ദരിദ്രർക്ക് അങ്ങനെയെങ്കിലും സംതൃപ്തി ലഭിക്കട്ടെ
ഹണി റോസിനൻറെ ചന്തി കാണാൻ ജോലി ലീവ് ആക്കി ഉൽഘാടനം കാണാൻ പോകുന്നവർ വരെ ഉണ്ട്
😂
Athu sheriya avalek vilikkunnavare parana madhi
Seri anu
Seri anu swantham amma hospital kidakanu serries anu ennu ariyichal polum honey rose nte moolam kandittu vannu ammaye kanam ennu parayunna aalkar vare ondu
😂
തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം. അതോടൊപ്പം. തന്നെ സിനിമ നടികൾ പൊതുവേദിയിൽ മാന്യമായ വേഷം ധരിക്കാത്തതും കേസ് എടുക്കണം
കൊണ്ടു പോയി കേസ് കൊടുക്ക്. നിങ്ങൾക്ക് ഇഷ്ടപെടാത്തതിനെല്ലാം കേസ് കോട്
Honey rose saree uduthaal athu manyamaaya vastradhaaranam alla.appol athinne maanyamallatha kannu kondu kaanunnavarthedire case kodukkan parayumoo nigal?
Yes
എന്തിനാണ് ഇവരെപ്പോലുള്ള ആളുകൾക്ക് ഓവർ ഹൈപ്പ് കൊടുത്ത് ഉദ്ഘാടനം നടത്താൻ കൊണ്ടുവരുന്നത്. ആ സ്ഥാപനം അതുവരെ എത്താൻ അതിൻറെ ഉടമസ്ഥനെ പാകപ്പെടുത്തി എടുത്ത അമ്മയെയോ അച്ഛനെ കൊണ്ടോ ഉദ്ഘാടനം നടത്തിയാൽ പോരെ അതിലും വലിയ അനുഗ്രഹം എവിടുന്നു കിട്ടാനാണ്. ഏതു സ്ഥാപനവും നല്ലതാണെങ്കിൽ വിജയിക്കും
Yess👍
അടിപൊളി പ്രതികരണം എനിക്കിഷ്ട്ടായി.....
Absolutely right 👍
മുകേഷ് രാജി വെക്കണം എന്ന് പറയാൻ ആർജവം ഉണ്ടോ മാഡം 🤣🤣
അതില്ല😂
പെണ്ണുങ്ങ്ൾ വേഷവിധാനത്തിൽ കുറച്ചുകൂടി മിതത്വം പാലിക്കുന്നത് വളരെ നന്നായിരിക്കും.....
Anungalk kurachukode sexual desires control cheyunanath nallathanu...
Revealing dress itathukondanallo...pillere porum ivnmar vidathatha
Athe ,ellaam penungalude thalaaku ittoda
അതെ, 6 മാസം പ്രായം ഉള്ള കുഞ്ഞിനെ ചാക്കിൽ ആക്കി വെക്കണം ആയിരിക്കും.
aanugal ella organnum oru control edunnathum nallatha.athu cheyyan kazhiyathadinnu pennugale parajittu endu kaaryam.
@@sreedevipushpakrishnan1188 ചാക്കിൽ നടക്കേണ്ടതില്ല സാദാരണ മനുഷ്യർ നടക്കുമ്പോലെ നടന്നാൽ മതി
മനുഷ്യന് മാത്രമാണ് ഡ്രസ്സുള്ളത് അത് മനുഷ്യന് ബുദ്ദി കൊടുത്തത് കൊണ്ടാണ്
മറ്റു ജീവികളിൽ നിന്നും
മനുഷ്യർ വ്യത്യസ്തരാണ് വസ്ത്രം നാണം മറക്കാനുള്ളതാണ് നാണം തുറന്ന് കാട്ടാനുള്ളതല്ല
💯💯💯💯💯💯💯💯സത്യം 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👍🏻👍🏻👍🏻👍🏻👍🏻. തരാ രാധന കൂടിപ്പോയി......... ഇനിയെങ്കിലും ഇത് മാറണം. സമയം അതിക്രമിച്ചിരിക്കുന്നു. പണ്ടത്തെ സിനിമ നല്ല കുടുംബ ഫിലിം ആയിരുന്നു. ഇപ്പോൾ ഡ്രഗ്, എങ്ങനെ ഒക്കെ വെള്ളം അടിക്കാം എന്നൊക്കെ കാണിച്ചു കൊടുക്കുന്ന സിനിമ ആയിപ്പോയി............ 😏😏😏😏😏.
nee mayalle en mazhaville 👀👀
ഓടി ചെല്ല് താരങ്ങൾക്ക് പകരം കല്ലിനെയും മണ്ണിനേയും പ്രതിമയെയും ആരാധിക്ക്.....
പണ്ടത്തെ സിനിമ ഈ ജയഭാരതി സോമൻ സിനിമകൾ ആണോ ഉദ്ദേശിച്ചത് ആ സമയം വിദേശ മദ്യം അല്ല ചാരായം ആയിരുന്നു
Correct pinne liplock vrithikedu ellam
Sooper nalla അഭിപ്രായം ഇവർ ആരാണ്
പ്രതിഭ ഹരി mla
Kayamkulam MLA Advocate U Pratibha
@@barabbas_1236 പിന്നെന്തിനാ കേരളീയത്തിനും, സ്കൂൾ യുവജനോത്സവത്തിനും, അത്ത ചമയത്തിനും നിങ്ങളുടെ പാർട്ടിയും സർക്കാരും മമ്മൂട്ടി , ശോഭന , മോഹൻലാൽ എന്നിവരെ കെട്ടി എഴുന്നള്ളിച്ചത് ? ആളെ കൂട്ടാനല്ലേ ? പറയുമ്പൊ balanced ആയി പറ . എത്ര MLA മാർ എന്തെല്ലാം ഉത്ഘാടിക്കുന്നുണ്ട് ഈ നാട്ടിൽ 😂
@@muralipk1959 ഞാൻ അതിന് എന്ത് ചെയ്ത് 🙄 ആരാ ചോദിച്ചു ആരാന്നു പറഞ്ഞു അതിനിത്രേം വികാരഭരിതനായി എന്നോടിതൊക്കെ പറഞ്ഞിട്ട് വല്ല കാര്യവും ഉണ്ടോ
@@muralipk1959,😮🤔
ഇവരെ ഇങ്ങനെ ആക്കുന്നത് മുടിഞ്ഞ ചാനലുകാരാ
അതെ ഈ മുടിഞ്ഞ ചാനലുകൾ ഇല്ലാതായാൽ ഒരു പ്രശനവും ഉണ്ടാവില്ല.
Madam പറഞ്ഞത് correct ആണ്. 👍❤️
ഉദ്ഘാടനത്തിനു കാണാൻ സുന്ദരി ആയ പെണ്ണുങ്ങൾ വേണമെന്നില്ല.... നല്ല വാക്കുകൾ പറഞ്ഞു നൻമ്മ യിലേക്ക് നയിക്കുന്നവരെയാണ് നാടിനാവശ്യം.... അല്ലാതെ ഒരുപാടു മേക്കപ്പ് ചെയ്തു കുളിക്കാതെ ഉദ്ഘടനത്തിനു പോകുന്നവരെയല്ല..... വെളുത്തവർ സുന്ദരി ആണെന്ന് ആരുപറഞ്ഞു... 😇😇😇😇ഒരാളുടെ സ്വഭാവത്തിലാണ് കാര്യം......
നടന്മാരേം നടിമാരേം കാണാനായി ഉന്തി തള്ളിപോകാത്തയിരിക്കു അവരുടെ അഹങ്കാരം കുറച്ചുകുറയും മറ്റൊന്ന് വരും തലമുറ ഇവരുടെ പിന്നാലെപോകുന്നതും കുറയും
WCC യെ ആദ്യം നിരോധിക്കണം.. 😊
വളരെ ശരിയാണ് അപകടങ്ങൾ വരെ ഉണ്ടാകുന്നു
സ്ത്രീകൾ വസ്ത്രം ശരീരം മറച്ച് നടന്നാൽ കൊള്ളാം. അല്ലാതെ ആണുങ്ങൾക്ക് വൈബ്രേഷൻ ഉണ്ടാക്കാതിരുന്നാൽ നിങ്ങൾക്ക് നല്ലത്. എന്നാൽ ചോദിയ്ക്കും പ്രായമായവരെയും, കുട്ടികളെയും ചൂഷണം ചെയ്യുന്നതോ,. അത് ബോധം ഉള്ള ഒരാണും ചെയ്യില്ല. കഞ്ചാവോ, മയക്കുമരുന്നോ ഉപയോഗിക്കുന്നവർ മാത്രമേ ഈ ഹീനകൃത്യം ചെയ്യോള്. 😔🙏.
അമ്മ ❤️
തീർച്ചയായും.
anungalkku vibration undakunna sadhanam aano sthree? Ninghalude chinthaghathiye sammathikkanam
@@spwrite6371 ആണെന്ന് പറഞ്ഞില്ല ആരും. മൂപ്പർ പറയുന്നത് സത്യമാണ്.വീട് മലർക്കേ തുറന്നു വെച്ച് കള്ളൻ കയറി എന്ന് ഉരുവിട്ടുണ്ട് കാര്യമുണ്ടോ. സ്ത്രീകൾ അവരുടെ സേഫ്റ്റിയും കാണാനുള്ള അകകണ്ണു ഉണ്ടാവണം. പിന്നെ എന്തെങ്കിലും സംഭവിച്ചതിനു ശേഷം വിലപിച്ചതോണ്ട് കാര്യമുണ്ടോ സഹോദരാ /സഹോദരി.
nabiyum cheyyum, mohammed
Pooi chavado
എന്റെ ചെറുപ്പം തൊട്ടേ ഞാൻ കേൾക്കുന്ന ഒന്നാണ് സിനിമാനടികൾ വെടികളാണ്... ബോധം ഉള്ളവരാരും സിനിമ നടികളെ കല്ല്യാണം കഴിക്കരുത് എന്നൊക്കെ... അത് എന്താണ് എന്ന് ഇപ്പോൾ മനസിലായി
സത്യം ഞാനും കേട്ടിട്ടുണ്ട് അതാണെന്ന് തോനുന്നു പൃഥ്വി രാജ് ആ ഫീൽഡിൽ നിന്നും കെട്ടാതിരുന്നത് 😂😂😂
Ellaarm angne alla. Decent ai jeevikkunnavr etryo perind.
@@tinag7506😂 ആരുമില്ല, ഡീസന്റും സിനിമയും തമ്മിൽ ഒരു ബന്ധവും ഇല്ല, ഡീസന്റ് ആണെങ്കിൽ പെട്ടെന്ന് തന്നെ ഫീൽഡ് ഔട്ട് ആകും
Enniyippol nadanmaarkokke nalla peeraayirikkum.nadi vediyanegil nadan endaannu?
@@TheKuttaapi കെടന്ന് കൊടുത്ത് അവസരം കിട്ടുന്ന നടൻ ഉണ്ടോ 🤔
Correct . Well said
പിന്നെന്തിനാ കേരളീയത്തിനും, സ്കൂൾ യുവജനോത്സവത്തിനും, അത്ത ചമയത്തിനും നിങ്ങളുടെ പാർട്ടിയും സർക്കാരും മമ്മൂട്ടി , ശോഭന , മോഹൻലാൽ എന്നിവരെ കെട്ടി എഴുന്നള്ളിച്ചത് ? ആളെ കൂട്ടാനല്ലേ ? പറയുമ്പൊ balanced ആയി പറ . എത്ര MLA മാർ എന്തെല്ലാം ഉത്ഘാടിക്കുന്നുണ്ട് ഈ നാട്ടിൽ 😂
ഹണി റോസ്, അന്ന രാജൻ, മാളവിക കുറച്ച് എണ്ണങ്ങൾ ഉണ്ട് തുണിയും കൊണാനും ഇല്ലാതെ രാവിലെ ഇറങ്ങും കെട്ടിയൊരുങ്ങി 😡
ഇതിന്റെ ഒക്കെ vtl ഇരിക്കുന്നവരെ പറഞ്ഞാൽ മതി
Satyam
ശരീരം വിൽക്കുന്നവരെ വേശ്യ എന്ന് വിളിക്കും ശരീരം പ്രദർശിപ്പിക്കുന്നതും ഏതാണ്ടൊക്കെ തന്നെ,,,, പെണ്ണുങ്ങൾ മാലാഖാമാർ ആകേണ്ട
അവളുടെ ഒക്കെ മുൻഭാഗവും പിന്ഭാഗവും കാണാൻ ഓടി കൂടുന്ന പ്രാന്തന്മാർ ഉള്ളത് കൊണ്ട് ജീവിച്ചു പോകുന്നു.. ഇതുപോലെ ഉള്ളവന്മാർ ആണ് ഇവരുടെ ഊർജം
പാവപ്പെട്ട നടിമാർ മാന്യമായ വേഷം ധരിച്ച് ഉദ്ഘാടനത്തിൽ പോയാൽ കാണാൻ ആരും കാണില്ല. സമൂഹത്തിൻ്റെ മനോഭാവവും മാറണം.
ഹണി റോസിന്റെ മുമ്പും പിമ്പും കാണാൻ യുവാക്കളുടെ സമയം വേസ്റ്റ് ആക്കുന്നു
സിനിമാ ലോകമെന്ന septic tank തുറന്നു. മദന ജലത്തിന്റെ അത്തർമണം വീശിയടിക്കുന്നു.
ഇനി ഈ അലവലാതികളെക്കാ ണാ
ൻ ആരും പോകില്ല...എല്ലാവർക്കുംമതിയായി.. ഇനി
മാധ്യമങ്ങളിലെ ഇവരുടെ പരസ്യം കൂടി പിൻവലിക്കണം😄😄😄😄
കെട്ടിയെഴുന്നള്ളിക്കുന്നവൻ മാർക്കും പണി കിട്ടും ഇന്നല്ല.. 10 വർഷം കഴിയുമ്പോൾ ..
ലക്ഷങ്ങളും തുണിത്തരവേഷങ്ങളുംകൊടുത്താണ് ഉദ്ഘാടനം നടി,നടന്മാരെ കൊണ്ടുനടത്തുന്നത്.
Correct👌🏻
Well said!!!
Good message ! How far it will go into common people mind is anybody's guess !
കൊച്ചു കുഞ്ഞുങ്ങൾ ഒന്നും അല്ലല്ലോ ഉൽഘാടനം ചെയ്യാൻ എഴുന്നള്ളുന്ന സ്ത്രീകൾ.
pakshey kaanan varunath kochu kuttykal anu
അത് ആരുടെ കുഴപ്പം. ഇവളുമ്മാർക് ആ ബോധം ഉണ്ടോ?
well said
ഞങ്ങളും അവരെ റെസ്‌പെക്ട് ചെയ്യുന്നില്ല
Well said 🙏🙏
Well said
Super talk
പിന്നെന്തിനാ കേരളീയത്തിനും, സ്കൂൾ യുവജനോത്സവത്തിനും, അത്ത ചമയത്തിനും നിങ്ങളുടെ പാർട്ടിയും സർക്കാരും മമ്മൂട്ടി , ശോഭന , മോഹൻലാൽ എന്നിവരെ കെട്ടി എഴുന്നള്ളിച്ചത് ? ആളെ കൂട്ടാനല്ലേ ? പറയുമ്പൊ balanced ആയി പറ . എത്ര MLA മാർ എന്തെല്ലാം ഉത്ഘാടിക്കുന്നുണ്ട് ഈ നാട്ടിൽ 😂
You're right actors are human being s
Most logical and balanced analysis of the film industry. Thanks madam for the wonderful comments. Film industry is a buisness like others businesses. All stars are working there with renumeration less than 10,000rs to upto 10 crores. People enacting the characters of a written story, that's all. Treat them like other professions.
ആദ്യം മുകേഷിന്റെ രാജി വാങ്ങൂ(ഒരു അഭിപ്രായമെങ്കിലും പറയൂ)
എന്നിട്ട് ചാരിത്രം പ്രസംഗിക്കൂ
ഇതെല്ലാം ആരും കാണുന്നില്ല ബ്രോ... ഇവരെ കാണാൻ ചിലഓപ്പോൾ ഫാൻസ് വരുമായിരിക്കും...but കുടുംബം നടത്തുന്ന ഒരു വക്തിയെ പോലും കാണില്ല.. എന്തോന്ന് പരസ്യം
🫡 Well said . But
മോള് ഇരുട്ടുന്നരത്തിനു മുൻപ് വീട്ടിപോക്കോട്ടോ … അല്ലെങ്കിൽ ലവന്മാര് പൾസർ സുനിമാരെ കെട്ടഴിച്ചുവിടും …!
മൂത്രമൊഴിക്കാൻ പോലും നടികൾക്ക് ബുദ്ധിമുട്ടുണ്ടെന്ന് അറിയിച്ചപ്പോൾ എന്ത് നടപടി എടുപ്പിക്കാൻ ശ്രമിച്ചു എന്നുകൂടി പറയൂ...സ്ത്രീ, സ്ത്രീയ്ക്കാണ് പാര.
സ്ത്രീകൾ സംവിധാനം നിർമാണം ഒക്കെ ഏറ്റെടുക്കു എങ്കിൽ പ്രശ്നം ഇല്ല
Correct Mam❤
ലക്ഷങ്ങൾമുടക്കി സിനിമ നടിമാരെ കൊണ്ടുവരുന്ന സമയത്ത് ആ പണം പാവപ്പെട്ടെ ജനങ്ങൾക്ക് ഉപയോഗിക്കു
ഇന്നീപ്പാർട്ടി ലോകമെങ്ങും അറിയപ്പെടാൻ കാരണഭൂതൻ പിണറായി ആണെന്ന് തിരുവാതിര തുള്ളിയ ആളല്ലേ നിങ്ങൾ...😂
എത്ര നല്ല ലേഡി നല്ല അഭിപ്രായം
3:50 ചെറിയ സ്ഥലം ഒന്നുമല്ല അത് ചേച്ചിക്ക് അറിയാം ഇതൊന്നുമല്ല ഇതിനപ്പുറത്തെ കാര്യങ്ങൾ നടക്കുന്നുണ്ട് ഇതു വെറും കടലിന്റെ മുകളിൽ പൊങ്ങി കിടക്കുന്ന ഒരു മഞ്ഞുമല അതിന്റെ അടിയിൽ കിടക്കുന്ന വമ്പൻ ഭാഗങ്ങൾ ഇതുവരെ കണ്ടിട്ടില്ല ജനങ്ങൾ അതിനെക്കുറിച്ച് ആരും ചർച്ച ചെയ്യുകയില്ല നമ്മൾക്കൊന്നും വിചാരിക്കാൻ പറ്റാത്ത അപ്പുറത്ത് സംഭവമാണ് അവിടെ നടക്കുന്നത് 🤐😬
ഒന്നുങ്കിൽ FRONT വേണം.... അല്ലെങ്കിൽ BACK വേണം... എങ്കിൽ മാത്രമേ വില ഉള്ളു 😂
കൃത്യമായി പറഞ്ഞു
ഷൈൻ ടോം ചാക്കോ അവനെ ആദ്യം ഇരാക്കാക്കിവിടു
Her opinions are highly appreciated ❤❤
അതെ, പ്രതിഭ hari
Right ❤❤❤
Very well said maam
Well said.
Correct👍👍
Good talking❤❤❤❤
പണ്ടൊരിക്കൽ മാധ്യമ പ്രവർത്തകരെ ഒന്നാകെ അവഹേളിച്ച വ്യക്തിയാണ് അഡ്വക്കറ്റ് പ്രതിഭ. അങ്ങനെയുള്ളവരോടുതന്നെ അഭിപ്രായം ചോദിക്കേണ്ടിയിരുന്നില്ല മാധ്യമം. അത് അനുചിതമാണ്.
ഇതെന്ത് ? രാഷ്ട്രീയ നേതാക്കൾ , MLA മാർ , MP മാർ , സമുദായ അദ്ധ്യക്ഷന്മാർ എന്നിവർ യഥേഷ്ടം ഉദ്ഘാടിക്കുന്നുണ്ടല്ലോ ; സിനിമാ നടികൾക്ക് പറ്റില്ലേ ?
സിനിമ നടിമാരുടെ ഉൽഘാടനം അല്ല പ്രദർശനം ആണ്
@@zidhansalah7054😂 honey rose kundi devi
മാധ്യമങ്ങൾക്ക് എന്ത് കൊമ്പ് ഉണ്ടോ വിമർശനത്തിന് അതീതരല്ല ആരും....
പറയുന്നത് ശരിയാണ്
മറ്റു സംസ്ഥാനങ്ങളിൽ ഇങ്ങനെ ഇല്ല .നാം സ്വയം അഹങ്കരിച്ചു നടന്നു
ബെസ്റ്റ് ഞാൻ ബാംഗ്ലൂർ ആണ് ഫിലിം ഫീൽഡ് എന്താണ് എന്ന് നിങ്ങൾ ഇവിടെ വാ അപ്പൊ അറിയാം മലയാളം പിന്നെയും ഭേദം തന്നെ ആണ്
പ്രതിഭ എ൦ എൽ എ പറഞ്ഞത് എത്ര ശരിയാണ്. അധികമാരു൦ പറയാത്ത കാര്യം.
നല്ല വിലയിരുത്തൽ 👌
Correct words
വെച്ചു കെട്ടു കാണിക്കാൻ അവർ പുറം തിരിഞ്ഞു ആണ് കൂടുതൽ സമയം
വളരെ കറക്റ്റ്...!!! ഇതേപോലെ എല്ലാവരും പ്രതികരിക്കണം...!!!
അറേബ്യൻ jewellers നറുക്കെടുത്ത് നമ്മളിൽ ഒരാളെ ആണ് inauguration select ചെയ്യുന്നത്. . എന്നിട്ട് അവർക്ക് 10 pavan സ്വർണം ഒക്കെ ഗിഫ്റ്റ് കൊടുക്കും select ചെയ്തവർക്. . Ith pole ellaa കടക്കാരും ചെയ്താലും നാട്ടുകാർക്കും ഒരു സഹായം ആകും
Honey rose is not hurt during this video
അതുകൊണ്ട് ഉത്ഘാടനത്തിന് ചേച്ചിയുടെ ചാ൯സ് പോയി 😂
Good 👍👍👍👍👍👍👍
💯 corect
ഒരു കാലത്ത് സോമന്റെയും സുകുമാരന്റെയും സീമയുടെയും കുടുംബസിനിമകൾ ആയിരുന്നു. കുടുംബത്തിലെ ബെഡ്റൂം സീൻ ഉൾപ്പടെ ഉണ്ടായിരുന്നു. മാളൂട്ടി എന്ന കുടുംബസിനിമയിൽ ഉർവശിയും ജയറാമും കുടുംബം ഉണ്ടാക്കുന്ന സീനും ഉണ്ടായിരുന്നു..
ഇവരെ കൊണ്ട് ഉൽഘടനം കഴിപ്പിക്കാൻ വേണ്ടി മാത്രം ഷോപ്പ് തുടങ്ങുന്നവരും ഉണ്ടാവും... കഷ്ടം...
മാഡം സ്വന്തം പാർട്ടിയിൽ ഇതൊന്ന് നടപ്പാക്കി കാണിക്ക്
ഇതെന്ത് ? രാഷ്ട്രീയ നേതാക്കൾ , MLA മാർ , MP മാർ , സമുദായ അദ്ധ്യക്ഷന്മാർ എന്നിവർ യഥേഷ്ടം ഉദ്ഘാടിക്കുന്നുണ്ടല്ലോ ; സിനിമാ നടികൾക്ക് പറ്റില്ലേ ?
അന്ന് മാഡം പുറത്താകും പാർട്ടിയിൽ നിന്ന്
പണം വങ്ങിയിട്ടല്ലേ ഇവർ ഉൽഘാടന തിന് പോവുന്നത്
Prathifa..mom..very..correct...👍👍👍👍
She said it well. This is not just a woman’s issue. There are brothers husbands fathers along with every other people struggling with such issues. Not just men are responsible for this but women are too. Seems like media is trying to separate men vs women than a general issue.
Well explained.
ഈ പറയുന്നത് ശരിയാണ്. താരാ രാജാക്കന്മാർ വേണ്ട. പൂർഷാ പീഡനവും ഉണ്ട്.
Exactly
സിനിമ നടന്മാർ കാശ് മുടക്കി ഫാൻസ് അസോസിയേഷൻസ് ഉണ്ടാക്കി അവരെ ഉപയോഗിച്ച് സ്വയം സൂപ്പർ സ്റ്റാറും മെഗാ സ്റ്റാറും ഒക്കെ ആയി മാറുന്നു. അതിനൊപ്പം ഇവർ വെറും അഭിനേതാക്കൾ മാത്രം ആണ് എന്നത് മറന്ന് തുള്ളാൻ കുറെ ആരാധകരും.
She is splitting the truth
പിന്നെന്തിനാ കേരളീയത്തിനും, സ്കൂൾ യുവജനോത്സവത്തിനും, അത്ത ചമയത്തിനും നിങ്ങളുടെ പാർട്ടിയും സർക്കാരും മമ്മൂട്ടി , ശോഭന , മോഹൻലാൽ എന്നിവരെ കെട്ടി എഴുന്നള്ളിച്ചത് ? ആളെ കൂട്ടാനല്ലേ ? പറയുമ്പൊ balanced ആയി പറ . എത്ര MLA മാർ എന്തെല്ലാം ഉത്ഘാടിക്കുന്നുണ്ട് ഈ നാട്ടിൽ 😂
Good👍🏻
What is advertisement for? It is all about young models.
ഈ സ്ത്രീ CPIM nte MLA ആണ്. പേര്.,.., മറന്നു പോയി
Prathibha hari
ഒരു ബിസിനസ് തുടങ്ങുമ്പോൾ ആളുകൾ അറിയണം.. താങ്കളെ പോലെ ഉള്ളവർ ഉൽഘാടിച്ചാൽ ഒരാൾ പോലും അറിയില്ല. താരങ്ങൾ നല്ല cash വാങ്ങിയാണ് ഉൽഘാടനം നടത്തുന്നത്. നായികയെ പ്രധാന കഥാപാത്രമാക്കി താങ്കൾ ഒരു സിനിമ ഉണ്ടാക്കൂ. All the best 😊
Very Good voice
ആ നടൻ ഷൈൻ ടോം ചാക്കോ.
😂 drug mafia ude allanu avan prithvi sreenad bhasi shyne nigam kure undu t
അഫ്ഗാനിസ്ഥാൻ പോലെ ചിന്തിക്കേണ്ടി വരുമോ സ്ത്രീകളുടെ കാര്യത്തിൽ അതിന് വഴിവെക്കുന്നത് സ്ത്രീകൾ തന്നെ🤔 സ്ത്രീകൾ തന്നെ ഒറ്റപ്പെടുത്തേണ്ട കാലം വന്നിരിക്കുന്നു സ്ത്രീകളെ
Mukeshinte karyatilulla abiprayam chodikkanam
ഉത്ഘാടനം ചെയ്യാൻ കൊണ്ടുവരുന്ന പെണ്ണുങ്ങൾക്ക് അതു മാത്രമായിരിക്കില്ല ടർജറ്റ്.. 😊
സിനിമ സാധാരണ ഒരു തൊഴിൽ മേഘലയായി കാണാൻ കഴിയില്ല
😹😹
ഇനി മുതൽ നമുക്ക് പർദ്ദ ആക്കാം
Kerala society is going Western way. Keralites are going to Western countries. What is so great about Kerala society?
proud for nothing
Totally agree 👍🏻
No need to worship any film stars its a kind of immaturity. People who have nothing to do seriously will run behind them.
There are people who have given support to honey rose and lichy... Etc that's the reason why they are shamelessly inaugurating functions 😇
ആളെ കൂട്ടാൻ മാത്രം അല്ല,അവർക്ക് കളിയും കിട്ടും😅😅😅
നമ്മൾ ജോലി ചെയുന്ന പോലെ ,അവരും ഒരു ജോലി ചെയ്യുന്നു.നജൻ അത്രേ കണ്ടിട്ടുള്ളൂ,
നടിമാർ പോകുന്നത് എന്തിനാ?? വെറുതെ ഒന്നും അല്ലല്ലോ 😅
very true.medom
Sex പടം ചെയ്യാതെ ഇരിക്കുക നിങ്ങളെ എല്ലാവരെയും ഞങ്ങൾ അംഗീകരിച്ചു തന്നതല്ലേ പിന്നെന്തിനാ
Salute women
ആരു പറഞ്ഞു അവരൊക്കെ ഉൽഘാടനം ചെയ്യാൻ വരുന്നതാണെന്ന്... ശരീരപ്രേദർശനം നടത്തി പണം വാങ്ങാൻ വരുന്നു.. അതിനൊരു വേദി വേണം അത്രേയുള്ളൂ.. ആരും കാണാനില്ലെങ്കിൽ ഇതൊക്കെ തനിയെ നിൽക്കും.. കേട്ടപാടെ കേൾക്കാത്തപാടെ വീടും putti ഇറങ്ങുന്നവരെ ആണ് ആദ്യം ചങ്ങലക്കിടേണ്ടത് .. എന്തൊരു പാച്ചിലാണ്.. എന്നിട്ട് വായും പൊളിച്ചൊരു നിൽപ്പും
പിന്നെ പുരുഷൻ സ്ത്രീ യെ അല്ലാതെ വല്ല പശു നെ പോയി നോക്കാൻ പറ്റുമോ 😂