മലബാർ ഭാഷയിൽ പൊട്ടിച്ചിരിപ്പിക്കുന്ന ആ ആളിതാ Malabar Slang Viral Man Panali Junais

Поділитися
Вставка
  • Опубліковано 27 гру 2024

КОМЕНТАРІ • 827

  • @shuhaibperumbala5569
    @shuhaibperumbala5569 4 роки тому +206

    മൊഞ്ചാ ഒന്നും പറയാൻ ഇല്ല
    മലപ്പുറം പണ്ടേ ഇഷ്ട്ടം😍😍😍

  • @cooper__ksa1203
    @cooper__ksa1203 5 років тому +2224

    മലപ്പുറത്തോർ ഇവിടെ ലൈകീം 😍

  • @mylifemyfamliy3836
    @mylifemyfamliy3836 5 років тому +250

    *സംഭവം പൊളിയാണ്,ഉഷാർ ബ്രൊ,*
    😍😍😍😍
    *voice കൊണ്ട് മലപ്പുറം ഒരു താരം കൂടി ഉണ്ട് ശാഹുൽ മലയിൽ,*

  • @abdulrahoofrahoof8772
    @abdulrahoofrahoof8772 5 років тому +211

    മലപ്പുറം ഭാഷ എനിക്ക് വളരെ ഇഷ്ടമാണ് നല്ല വോയിസ്‌

  • @shinethankappan2637
    @shinethankappan2637 5 років тому +461

    പെരുത്തിഷ്ടായീട്ടാ..... ഒന് ഞമ്മന്റെ വക ഇരിക്കട്ടെ ലൈക്‌.....

  • @rithuvlogu2318
    @rithuvlogu2318 5 років тому +545

    എടാ അനിയാ നീ ഒരു സംഭവം തന്നെ💯😅😄😄

  • @Jaganmay
    @Jaganmay 5 років тому +308

    ആളെക്കാണാൻ കഴിഞ്ഞതിൽ സന്തോഷം.

  • @keralasmile
    @keralasmile 5 років тому +125

    നമ്മളെ നാട്ടിലെ പാലത്തിന്റെ അവസ്ഥയാണ് ഇദ്ദേഹം രസകരമായി അവതരിപ്പിച്ചത്....എല്ലാ ഭാവുകങ്ങളും...🌹🌹🌹

  • @illyaskalathingalthodi68
    @illyaskalathingalthodi68 5 років тому +806

    മലപ്പുറത്ത് ക്കാർ ഇബടെ വരി Like അടി

  • @mekhalababu1770
    @mekhalababu1770 3 роки тому +12

    🙏🙏നല്ല ഒരു ഭാവി ഉണ്ട്. അതിന്റെ വഴി ഈശ്വരൻ കൊണ്ടുത്തരും. GOD BLESS YOU ❤❤❤

  • @ajmalajmal9628
    @ajmalajmal9628 4 роки тому +512

    മലപ്പുറക്കാർ ഉണ്ടെങ്കിൽ like അടിച്ചുപൊളിക്ക്

    • @isthabraqthottathil3431
      @isthabraqthottathil3431 4 роки тому +3

      Njammal kozhikkode aan

    • @wehelp6867
      @wehelp6867 3 роки тому

      @Muneera Ma vvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvv

  • @banooadham1893
    @banooadham1893 5 років тому +75

    ഇദ്ദേഹത്തിന്റെ സാമൂഹിക വീക്ഷണ ക്ലിപ്പ് ആണ് പരസ്യത്തേക്കാൾ സൂപ്പർ 👌👌👌

  • @123su92
    @123su92 5 років тому +81

    മുത്തേ ഒരുത്തനും നിങ്ങളെ അടുത്ത് എത്തില്ല.. ഇങ്ങള് ലെവൽ വേറെയാ ♥️♥️♥️♥️♥️👌👌👌👌👍

  • @sanaassanas9570
    @sanaassanas9570 5 років тому +136

    എനിചു ചിരി വന്നത് അവതാരകയുടെ കണ്ണട കണ്ടിട്ടാണ്☺️☺️പൊളിച്ചു😊😊

  • @mr.pastergaming5861
    @mr.pastergaming5861 5 років тому +314

    *മലപ്പുറം കൊണ്ടോട്ടി സ്വദേശിക്കാർ likeadi*

    • @sreeadisidhu
      @sreeadisidhu 4 роки тому

      Super

    • @shifassnapzzz1165
      @shifassnapzzz1165 4 роки тому +1

      Thanks for

    • @shaharbanckk7977
      @shaharbanckk7977 3 роки тому +1

      Blossom college ഉമ്മാന്റെ വീടിന്റെ അടുത്താണ്. ഉമ്മാന്റെ veed മലപ്പുറം കൊണ്ടോട്ടി. ഉപ്പന്റെ വീട് വടകര.

  • @sheejasasi3645
    @sheejasasi3645 3 роки тому +1

    കാണാൻ ഇരിക്കുകയായിരുന്നു സുഹൃത്തേ.. സൂപ്പർ...

  • @sabeenanoushad1496
    @sabeenanoushad1496 5 років тому +314

    കൊല്ലക്കാർ മലപ്പുറത്തെ ചെക്കന് വേണ്ടി ലൈക് ഇട്ടേക്കു .

  • @nidhasaleem2140
    @nidhasaleem2140 4 роки тому +68

    മലബാറിനെ ഇഷ്ടപെടുന്നവർ ഇവിടെ ലൈക്ക് അടി

    • @shaaanuu
      @shaaanuu 2 роки тому

      Evdiyann nee malabarieill

  • @rajendran4521
    @rajendran4521 4 роки тому +4

    ഈ ശബ്ദത്തിന് ഉടമയെ കണ്ടതിൽ വളരെ സന്ദോഷം 👍

  • @jabirvalaveettil6914
    @jabirvalaveettil6914 4 роки тому +10

    ഊർക്കടവ് പാലം ഇപ്പം ഏതായാലും ഉഷാർ ആയി😍👍✌️

  • @baburajm2127
    @baburajm2127 3 роки тому +6

    തിരുവനന്തപുരത്തിന്റെ വകയായി ഇതാ ഒരു ലൈക്‌ 👍👍

  • @salamfaizy8287
    @salamfaizy8287 5 років тому +249

    സത്യത്തിൽ ആദ്യം കരുതിയത് Ee വോയിസ്‌ ഡബ്ബിങ് ആണ് എന്നാ കരുതിയിരുന്നത് ...But ...ആളെ കണ്ടപ്പോൾ ആ സംശയം തീർന്നല്ലോ ......അൽഹംദുലില്ലാഹ്

  • @VIBINVINAYAK
    @VIBINVINAYAK 5 років тому +243

    *കണ്ടതിൽ സന്തോഷം സുഹൃത്തേ* 😃

  • @richoos6533
    @richoos6533 2 роки тому +1

    😂😂😂😂😂പൊളിച്ചു മോനേ.... ഞമ്മളെ മലപ്പുറം 💪💪💪ചിരിച്ചു പണ്ടാരടങ്ങി... 😂😂😂😂

  • @sadiquevenadi9576
    @sadiquevenadi9576 3 роки тому +3

    ഞാൻ പല തവണ ആഗ്രഹിച്ചിരുന്നു ഒന്ന് കാണാൻ .. സന്തോഷം 😍😍

  • @mayaproducts1012
    @mayaproducts1012 5 років тому +54

    നന്നായിട്ടുണ്ട് മോനെ ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @mohammedramees3095
    @mohammedramees3095 3 роки тому +2

    Kalpakanchery yil എവിടെ

    • @PanaliJunaisEntertainments
      @PanaliJunaisEntertainments 3 роки тому

      കല്പകഞ്ചേരിയിൽ മേലങ്ങാടി
      മണ്ടായപ്പുറം

  • @ashiqashi2377
    @ashiqashi2377 4 роки тому +17

    ഈ ശബ്ദത്തിന്റെ ആളെ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം.

  • @najmuskitchenvlog8737
    @najmuskitchenvlog8737 3 роки тому +1

    വളരെ ശെരിയാണ് ഈ ഭാഷ കേൾക്കാൻ ഒത്തിരി ഇഷ്ടം ആണ് എത്ര കേട്ടാലും തീർത്തു കേൾക്കും കേട്ടിരുന്നു പോകും ചിരിക്കാനും ഉണ്ട്

  • @gingarcandy6018
    @gingarcandy6018 4 роки тому +1

    ഇങ്ങളെ ഞമ്മള് കാണാൻ കാത്തിരിക്കയിരുന്നു .വളരെ സന്തോഷം .എന്റെ അമ്മയ്ക് ഇങ്ങളെ ബല്യഇഷ്ടാ ......

  • @sudhakaransudhakaran3967
    @sudhakaransudhakaran3967 5 років тому +103

    ജുനൈസെ ....പൊളിച്ചൂട്ടാ .

  • @hayasadar8649
    @hayasadar8649 4 роки тому +16

    ഇത്ര മൊഞ്ചനാണെന്നു കരുതിയില്ല 😊

  • @abdullahkutty8050
    @abdullahkutty8050 5 років тому +43

    വീണ്ടും, വീണ്ടും, കേൾക്കാൻ കൊതിക്കുന്നു.

  • @abdhuluabdhu4887
    @abdhuluabdhu4887 5 років тому +110

    ആളൊരു നാദിർഷ കട്ട്ണ്ടല്ലോ ഏദായാലും ഇതു പോലെപഴഞ്ജൻ ശൈലി യിൽ പറ യുന്ന പയ്യൻ മലപ്പുറത്തുണ്ടാകില്ല ഓൻ ആളൊരു പുലി തന്നെ

  • @abhijithabhi2631
    @abhijithabhi2631 4 роки тому +8

    ഞമ്മളെ മലപ്പുറം 🔥🔥🔥❣️❣️❣️

  • @soorajmp4149
    @soorajmp4149 5 років тому +12

    Eda muthe ninte soundu engane uchathil kelka ennallathe kanditillayirunnu.kandathil valere santhosham

  • @abdul.hameed.6906
    @abdul.hameed.6906 4 роки тому +2

    കുറച്ച് നാളുകളായി ഞാൻ ഈ വോയ്സിന്റെ ഉടമസ്ഥനെ അന്വേഷിച്ചു നടക്കുകയായിരുന്നു കാണാൻ സാധിച്ചതിൽഅതിയായ സന്തോഷം

  • @ashankk8947
    @ashankk8947 4 роки тому +2

    കേക്കാൻ നല്ല ഇമ്പമുള്ള ഹാസ്യം 😂😂😂എല്ലാരും ബന്ന് ലൈകീ 💪💪💪❤❤❤❤🎊🎊🎊🎊

  • @kcjacob8429
    @kcjacob8429 3 роки тому +1

    കലക്കി മോനെ. മ്മക്ക് പെരുത്ത ഇഷ്ടമായി.

  • @RasnaSWorldInMalayalam
    @RasnaSWorldInMalayalam 5 років тому +9

    Naan kanaan Aagrhichirunu Ee soundnte udamaye ipo sathoshyittaa🤝👍👍

    • @ms-sv1xg
      @ms-sv1xg 5 років тому

      Policchuttttoooi

  • @SobhanaSamraj
    @SobhanaSamraj 4 роки тому

    Ponnu mone super adipoli uyarangalilethate thanks

  • @dordsmile6225
    @dordsmile6225 4 роки тому +11

    മാഷാഅല്ലാഹ്‌ 😍🌹😘😘😘🤩👌👌👌👌👌👍

  • @anjuratheesh3089
    @anjuratheesh3089 4 роки тому +3

    നീപറഞ്ഞ വാക്കുകൾ സത്യം ആണ് സൂപ്പർ

  • @rafeekponnusrafeekponnus2898
    @rafeekponnusrafeekponnus2898 3 роки тому +1

    ആദ്യമായി ചെയ്ത voice ഞാൻ ringtone ആക്കിയിരുന്നു

  • @musthafamusthu9227
    @musthafamusthu9227 4 роки тому +2

    മച്ചാനെ പൊളി ഇനിയും വരണം ഇത്‌ പോലെ.....വോയ്സ്....

  • @shamsudheenaa3508
    @shamsudheenaa3508 3 роки тому +1

    മലപ്പുറം മക്കൾക്ക് എന്റെ 1000 ആയിരം ചുംബനങ്ങൾ

  • @sukumarantharayil8522
    @sukumarantharayil8522 4 роки тому

    Excellend man sinse IAM born and brout up and my primary education in Malappuram Haig barracks road , IAM ver proud of you remembsringy Malabar language thanks dear keep it up

  • @roshinisatheesan562
    @roshinisatheesan562 3 роки тому +1

    കാണാൻ കഴിഞ്ഞതിൽ സന്തോഷം മോനെ❤️❤️👍🙏

  • @abycmcm9604
    @abycmcm9604 5 років тому +16

    ടാ.. ഗഡി'തൃശൂർവാടാ'സൂപ്പർ

  • @bindu2konni440
    @bindu2konni440 4 роки тому +22

    2020 കാണുന്നവർ

  • @gangadharanm1801
    @gangadharanm1801 3 роки тому +1

    Excellent speech

  • @thillannishanth2127
    @thillannishanth2127 3 роки тому +1

    Number kittuvoo muparuda anonsment chiyana

  • @shouhanpullat6600
    @shouhanpullat6600 4 роки тому +3

    അന്റെ ഒച്ച പൊളിയാണ് മുത്തേ...

  • @mullakoyamullakoya9992
    @mullakoyamullakoya9992 3 роки тому +1

    I Think The best way forward

  • @mummadkunhi4021
    @mummadkunhi4021 5 років тому +29

    സത്യം പറയാം താങ്കളുടെ ശബ്ദം കേട്ടപ്പോൾ പെണ്ണാണ് എന്ന് വിചാരിച്ചു.

  • @s-a--n---a2963
    @s-a--n---a2963 3 роки тому +15

    മലപ്പുറം അല്ലെ ഞാൻ അതിൽ അഭിമാനം ഉണ്ട്

  • @augustinechacko5764
    @augustinechacko5764 4 роки тому +3

    കോമഡിയിൽ നല്ല ഭാവി ഉണ്ടാകട്ടെ
    ഗോഡ് bluessyou

  • @anoopkumar-kq8jy
    @anoopkumar-kq8jy 5 років тому +8

    Ingalu superanu machane😍👍👏👏

  • @tpislamicmedia275
    @tpislamicmedia275 3 роки тому +2

    അടിപൊളി👌

  • @vijaykalarickal8431
    @vijaykalarickal8431 3 роки тому +1

    Good.
    Appreciate

  • @Manukr-wg3cx
    @Manukr-wg3cx 3 роки тому +2

    കൊണ്ടോട്ടിക്കാരൻ.....👍👍👍

  • @manuppahamza4738
    @manuppahamza4738 3 роки тому

    ഏതായാലും വല്ലാത്ത ജാതി മുത്താണ് ജുനൈസേ ഇജ്ജ് പണളി ജുനൈസ് ഒരു സംഭവം തന്നെയാണ് മോനെ സമ്മതിച്ചു 😄😂👍

  • @ayshu2344
    @ayshu2344 3 роки тому +2

    Kakka pwoliyaan❤

  • @nmon6620
    @nmon6620 4 роки тому +2

    സൂപ്പർ കണ്ടതിൽ സന്തോഷം

  • @abycmcm9604
    @abycmcm9604 5 років тому +26

    ടാ' .. ഗഡി നമ്മുടെ നാട്ടിൽ ഒരു കുതിരാൻ കേറ്റം ഉണ്ട് (റോഡിന്റെ പേര്ണ്) അതിനെപ്പറ്റി ഒന്ന് കലക്ക്

  • @dekshinaanadhanam9754
    @dekshinaanadhanam9754 3 роки тому +2

    Ente ponne namichu moneeee tvm adi likee

  • @bennithomas2104
    @bennithomas2104 3 роки тому +1

    great

  • @manumenon1635
    @manumenon1635 4 роки тому +1

    Othiri ishtayi.u too luk great

  • @rajammaor1854
    @rajammaor1854 4 роки тому

    Nalla rasamundu Junaid.All the best

  • @Tkmchannelvideos
    @Tkmchannelvideos 5 років тому +117

    ആളെ കാണാൻ ആഗ്രഹം ഉണ്ടായിരുന്ന ഹൌ

  • @unnikrishnan2742
    @unnikrishnan2742 4 роки тому +1

    Muthe polichu kidukki 🤝🤝🤝🤝

  • @damasmankadaabdulsamad5203
    @damasmankadaabdulsamad5203 3 роки тому

    പൊളിയാണ് ജുനൈദ് കുട്ടൻ ❤❤❤👍👍👍👏👏👏

  • @santhoshkumar-tr9vm
    @santhoshkumar-tr9vm 5 років тому +4

    Super monu...

  • @drunnikrishnan.k.t7985
    @drunnikrishnan.k.t7985 3 роки тому +1

    Super bro

  • @rajeshroyalrajesh3898
    @rajeshroyalrajesh3898 4 роки тому +6

    മലപ്പുറം ഇഷ്ട മുള്ള തൃശൂർ കാരൻ ♥♥♥😍😍

  • @kp.jalalimpb7294
    @kp.jalalimpb7294 5 років тому +57

    മുണ്ടക്കുളം മുതുപറമ്പ്കാർ ലൈക്‌ അടിക്കൂ

    • @hishasverities6777
      @hishasverities6777 3 роки тому +1

      Moochikkal junais nde oru kudumbakkaran ane njan ende veedinde adutt

  • @HamzaHamza-vc9sn
    @HamzaHamza-vc9sn 4 роки тому +5

    സൂപ്പർ അവതരണം ഇനിയും വേണം മാഷാ അള്ളാ അഭിനന്ദനങ്ങൾ

  • @ushapradeep6905
    @ushapradeep6905 3 роки тому +1

    മോനെ അടിപൊളി ഇനി യു മുന്നോട്ട് പോട്ടെ

  • @vinayakumartt135
    @vinayakumartt135 5 років тому +60

    മലപ്പുറം ഭാഷയും മലബാർ ഭാഷയും ഒരു പോലെയാണ് എന്ന് ആരാണ് പറഞ്ഞത്. മലബാറിൽ ഓരോ 15 കിലോമീറ്റർ പോകുമ്പോഴും ഭാഷ മാറിക്കൊണ്ടേയിരിക്കും. അല്ലാതെ മലപ്പുറം മുതൽ കാസർഗോഡ് വരെ ഒരേ ഭാഷയാണെന്ന് കരുതരുത്.

    • @Solitude-k7d
      @Solitude-k7d 5 років тому +5

      ശരിയാണ് bro '

    • @tbgtbg1735
      @tbgtbg1735 4 роки тому +2

      @@Solitude-k7d yes ur crt

    • @tbgtbg1735
      @tbgtbg1735 4 роки тому +1

      15 km venda 5km shailimattamkanum

    • @rajithaknd
      @rajithaknd 4 роки тому +1

      👍

  • @shaanasworld9205
    @shaanasworld9205 5 років тому +8

    Poliyaaa mone nee😍😍😍

  • @mango3791
    @mango3791 5 років тому +17

    ഇഞ്ചെ വക ഒരു ലൈക്ക്...🤗🤗

  • @abiyan2639
    @abiyan2639 4 роки тому +1

    ഉസാറായിട്ടോ🤩 👌👌👌😍😍

  • @anupamamp892
    @anupamamp892 3 роки тому

    തൃശൂർ ന് ട്ടാ.... കലക്കി 👍👍👍

  • @starbrozff5947
    @starbrozff5947 4 роки тому

    പൊളിച്ചു. കാണാൻ കഴിഞ്ഞല്ലോ സൂപ്പർ വോയിസ്‌

  • @rihan4887
    @rihan4887 3 роки тому +1

    Ente mattile chankanu. Super onnum parayanilla😍😍

  • @salmahaneefa3172
    @salmahaneefa3172 4 роки тому +1

    Parayunnadil nalla kazhamp und.thamashayil koodi karyam parayunnund.iniyum orupad nalla karyangal avadarippikkanam

  • @RoseRose-et5pg
    @RoseRose-et5pg 5 років тому +18

    മിടുക്കൻ,, 😁

  • @lioalgirl3298
    @lioalgirl3298 4 роки тому +8

    *ഈയിടെ ആയി ഇൗ വോയ്സ് കേട്ടിട്ടുണ്ട്.....ഇതിന്റെ ownere കാണാൻ പറ്റിയത് സന്തോഷം😍😍✌️*

  • @shanukrishna3084
    @shanukrishna3084 5 років тому +107

    മച്ചാൻ കോമഡി ആണേലും പറയുന്ന വാക്കുകൾ പല അധികാരികൾക്കും എട്ടിന്റെ പണിയും കൂടിയാണ്...

  • @shyksa1632
    @shyksa1632 5 років тому +4

    കൂട്ടുകാരാ താൻ പറഞ്ഞില്ലേ ഉമ്മ ഉപയോഗിച്ച പഴയ വാക്കുകൾ അതാണ് തൻറെ സംസാരത്തിന് ജീവൻ എന്തായാലും നല്ലതു വരട്ടെ എന്ന് ആശംസിക്കുന്നു

  • @ashiqueperuvallur5952
    @ashiqueperuvallur5952 5 років тому +21

    ജുനൈസ് ഇക്കാ polichu

  • @bharatkizhakoott828
    @bharatkizhakoott828 3 роки тому +1

    നല്ല രസമുള്ള വോയ്സ്

  • @shajid1378
    @shajid1378 3 роки тому +1

    Soooper...

  • @rasikponnani4331
    @rasikponnani4331 5 років тому +3

    പാലക്കാട്ടേരി ഇവിടെ ലൈക് അടിക്കേം

  • @balachandrann4328
    @balachandrann4328 3 роки тому +1

    കട്ടപ്പാത്തുകൂടി ചേര പോകുന്ന മാതിരി .നെൽവയൽ ഉഴുത് മറിച്ചിട്ടതിനെയാണ് കട്ടപ്പാടം എന്ന് വിളിക്കുന്നത്.

  • @devumolpk1406
    @devumolpk1406 4 роки тому +1

    Sathyam bro...😍😍very nice hear the slang

  • @vishak4501
    @vishak4501 3 роки тому +2

    Malappuratthinea kuriche eniyum padaneaa .

  • @saidalavikurikkal9906
    @saidalavikurikkal9906 4 роки тому

    ജുനൈസേ ...
    ജ്ജ് നല്ലൊരു മന്സനാ ട്ടോ ..💓

  • @rashidanadeer7333
    @rashidanadeer7333 3 роки тому +1

    Uffff pwli bro🥰

  • @najmunnisanaimunnisakk3982
    @najmunnisanaimunnisakk3982 3 роки тому +1

    Adipoli