പതിനഞ്ചു മിനിറ്റ് കൊണ്ട് ഇരുനൂറ്റിരണ്ട് ശബ്‍ദങ്ങൾ അനുകരിച്ച് കലാഭവൻ സതീഷ് | Viral Cuts

Поділитися
Вставка
  • Опубліковано 29 вер 2024
  • Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

КОМЕНТАРІ • 4,1 тис.

  • @vishnuanakudy5289
    @vishnuanakudy5289 4 роки тому +2689

    അക്ഷരം തെറ്റാതെ കലാകാരൻ എന്നു വിളിക്കേണ്ട വ്യക്തി 🙏👌🤝

  • @universalsoldier9228
    @universalsoldier9228 4 роки тому +734

    ദൈവം അനുഗ്രഹിച്ച കലാകാരൻ.. ഒരുപാട് ഉയരങ്ങളിൽ ഇനിയും എത്തട്ടെ

  • @udithkrishna362
    @udithkrishna362 4 роки тому +92

    കസേരയുടെ അടിയിൽ പാമ്പ് ഉണ്ടെന്ന് പറഞ്ഞാൽ എല്ലാവരും എണീക്കുമായിരിക്കും എന്നാൽ സ്വന്തം കഴിവ് കണ്ട് ഒരു ഇൻഡസ്റ്റ്രിയിലെ എല്ലാവരും ജനങ്ങളേയും എണീപ്പിച്ച് നിർത്താൻ ഒരു കഴിവ് വേണം.....
    കലാഭവൻ സതീഷ്❤️👍😍

    • @Leo-rb3nz
      @Leo-rb3nz 3 роки тому +2

      😃😃😃
      Yes..........

  • @Ananthu_Thazhava
    @Ananthu_Thazhava 3 роки тому +159

    അക്ഷരം തെറ്റാതെ വിളിക്കാം കലാകാരൻ🔥🔥🔥🔥😍😘😘😘

  • @mirshahkhantly5012
    @mirshahkhantly5012 6 років тому +9355

    ഇദ്ദേഹത്തിന് ഗിന്നസ് റെക്കോർഡ് ഉറപ്പായിട്ടും കൊടുക്കണം.... എന്നുള്ളവർ ലൈക്‌ അടിക്കുക

  • @nizam6923
    @nizam6923 6 років тому +868

    എനിക്ക് പറയാൻ ഉള്ളത് ഇത് deslike അടിച്ചവരോടും ഇത് ശരിയായില്ല എന്ന് പറയുന്നവരോടും ആണ്. അദ്ദേഹം 202 പേരെ അനുകരിച്ചതിൽ എല്ലാ ശബ്ദങ്ങളും Second കൾ കൊണ്ടാണ് മാറി മാറി അനുകരിച്ചത് .അതിൽ അദ്ദേഹത്തിന് ശ്വാസം പോലും എടുക്കാൻ ബുദ്ധിമുട്ടാണ് അതോടൊപ്പം ശബ്ദവും change ചെയ്യണം.ഒന്നും വേണ്ട അദ്ദേഹത്തെ ഒരു മനുഷ്യനായിട്ടെങ്കിലും പരിഗണിച്ചുടെ.. കുറ്റം പറയാൻ മാത്രം അറിയുന്ന കുറെ Waste ജനമങ്ങൾ. കഷ്ട്ടം.

    • @sidheequewestren7689
      @sidheequewestren7689 6 років тому +7

      Niz Am കലക്കി paranad

    • @nideeshkshaji6080
      @nideeshkshaji6080 6 років тому +13

      Dislike ചെയ്യാൻ ഇവിടെ ഗ്രൂപ്പ് ഉണ്ടെന്നു തോന്നുന്നു ബ്രദർ..

    • @nizam6923
      @nizam6923 6 років тому +1

      NIDEESH K SHAJI sheriya

    • @sajilabu5464
      @sajilabu5464 6 років тому +1

      Niz Am j

    • @sreedharanpakgtuh1421
      @sreedharanpakgtuh1421 6 років тому +1

      Sajil Abu

  • @sanusvlog4693
    @sanusvlog4693 4 роки тому +101

    അസാധ്യ മായ പ്രകടനം.... കേരളത്തിലെ എല്ലാ മിമിക്രി ക്കാർ ക്ക് ഒരു.. ഒറ്റ മൂലി... സതീഷ്..

  • @jinnmunas1123
    @jinnmunas1123 6 років тому +261

    ഞാൻ കണ്ടതിൽ വച്ച് നമ്പർ 1 👍👍👌👌👌👌

  • @nejusrz1464
    @nejusrz1464 6 років тому +80

    പല വേർഷ്യനും കണ്ടിട്ടുണ്ട്....ഇത് പോലെ ഒന്ന് ആദ്യാ...😘😘😘😘😍😍😍😍

  • @fellowbing821
    @fellowbing821 4 роки тому +152

    9:33 The Legend On Screen Must see this moment

  • @chunkvlogsshameerkhan1424
    @chunkvlogsshameerkhan1424 3 роки тому +29

    ഒന്നും പറയാനില്ല ❤❤❤❤❤കേരളക്കര നമിക്കുന്നു

  • @prathikshasenthil6863
    @prathikshasenthil6863 3 роки тому +19

    அற்புதமான திறமை. திகைத்து விட்டேன். சிகரம் தொடுவாய்‌. Goosebumps guaranteed 💚

  • @muhammadkarimpil1
    @muhammadkarimpil1 5 років тому +100

    ഇത്രയും കഴിവുള്ളവനോ..!!!!!!!||
    Suuuuuper

  • @ashiqmuhammed3723
    @ashiqmuhammed3723 5 років тому +103

    ആ ലൈക്കിന്റെ ബട്ടൺ onn കൂട്ടികിട്ടോ..... Uff😘😍

  • @achoooo965
    @achoooo965 2 роки тому +6

    വീണ്ടും വീണ്ടും ഇദ് കാണുന്ന ഞാൻ ❤മതി വരില്ല 😍❤

    • @ardrak7005
      @ardrak7005 2 роки тому

      Edheham parayunathu kettu enike vayyand aavunu😪😪😪😪

  • @neyyappam7677
    @neyyappam7677 6 років тому +293

    Satheesh fans like

  • @deepamolscaria6427
    @deepamolscaria6427 3 роки тому +63

    What a talent .I can't even imitate 2 voices that time only 202 .my god

  • @luttappy233
    @luttappy233 2 роки тому +7

    Poli🔥🔥🔥 ithupola crct perfect voice edukkunna mattoru kalakaran aan mahesh ettan😊

  • @faabiz8929
    @faabiz8929 4 роки тому +38

    He is genius, Skillfull ,the magician , 😍😍😍😍😘😘😘😘
    Aksharam thetteeethe vilikkaam iyaaale kaalaakaaranennn

  • @j.abraham9744
    @j.abraham9744 4 роки тому +57

    He got talent!. This may be a world record.

    • @mj_24_
      @mj_24_ 3 роки тому +4

      World record is done by Honest Raj, 720 voices in one take, he is from Tamil Nadu

    • @moowyivlogs5459
      @moowyivlogs5459 3 роки тому +4

      No 120

  • @georgejohn7509
    @georgejohn7509 4 роки тому +21

    ന്റെ പൊന്നോ oru രക്ഷയുമില്ല, ഇതിനൊക്കെയല്ലേ ശരിക്കും ഗിന്നസ് record കൊടുക്കണ്ടത് 😮😮, dislike അടിച്ചവരുടെ ചെകിട്ട് അടിച്ചു പൊട്ടിക്കണം

  • @faabiz8929
    @faabiz8929 4 роки тому +55

    2020 lockdown kaalath aarokke ith kaanunnu☺️☺️

  • @realCristianoRonaldo
    @realCristianoRonaldo 2 роки тому +2

    Tini Tom സ്റ്റേജിൽ ഉണ്ടോ

  • @VivoVivo-vm1fz
    @VivoVivo-vm1fz 3 роки тому +17

    Another Proud Of Our Kalabhavan ❤️❤️❤️❤️

  • @jobinjohney3086
    @jobinjohney3086 3 роки тому +5

    കലാകാരന്മാരെ അംഗീകരിക്കാനുള്ള ആ നല്ല മനസ് അത് jayarameattanu ആണ്

  • @gknair7434
    @gknair7434 3 роки тому +3

    അതല്ല്യ കലാകാരൻ തന്നെ,, സമ്മതിച്ചു അനിയാ, സമ്മതിച്ചു

  • @കല്ലൂസൻ
    @കല്ലൂസൻ 3 роки тому +8

    കൊച്ചിൻ കലാഭവൻ ആ തറവാടിന്റെ മക്കളെല്ലാം പക്ക തറവാടികൾ തന്നെ👌👌🔥🔥

  • @jagannathanmenon3708
    @jagannathanmenon3708 2 роки тому +1

    ഇൗ ചിരി കുത്തി കേറ്റുന്ന വൃത്തികെട്ട പരിപാടി നിർത്താവോ

  • @ranivinu42
    @ranivinu42 5 років тому +40

    202 um perfect ultra legend

  • @സകലകല-ബ7ച
    @സകലകല-ബ7ച 3 роки тому +5

    അപാര കഴിവ് താനെ

  • @preethageorge5061
    @preethageorge5061 Рік тому +2

    നമിക്കുന്നു 🙏🙏🙏

  • @Tripsandcoffee
    @Tripsandcoffee 6 років тому +30

    202 personalities by Satheesh. Great respect and love.

  • @fdsfds3326
    @fdsfds3326 11 місяців тому +1

    കേരളത്തിൽ അനുകരണം വേദിയിൽ ശബ്ദം കൊണ്ട് അമമാനമാടുന്ന രണ്ട് പേർ മുൻനിർത്തി കലാഭവൻ സതീഷ്... മഹേഷ് കുഞ്ഞുമോൻ...

  • @jabirv2563
    @jabirv2563 4 роки тому +46

    അയ്യോ ഇതു കലക്കി oru സമയം കൊണ്ട് എങ്ങനെ സാധിക്കുന്നു മിമിക്രി അത് വലിയ സംഭവം തന്നെ

  • @myfamilychoice1368
    @myfamilychoice1368 3 роки тому +23

    Dislike കൊടുത്തവർക്ക്‌ ശ്വാസം വിടാതെ സെക്കന്റ് കൊണ്ട് ഇത്പോലെ മിമിക്രി ചെയ്യാൻ കയിയുമോ ഞാൻ വെല്ലുവിളിക്കുന്നു 💯👌🙀🤝

    • @saheernk1517
      @saheernk1517 2 роки тому

      10 vali polum vidaan pattilla nirthandu

  • @sinansakic5560
    @sinansakic5560 4 роки тому +10

    മലയാളത്തിന്റെ അഭിമാനവും അഹങ്കാരവും

  • @shareeq0076
    @shareeq0076 3 роки тому +2

    2021 arengilum kaanunnundo 🙂

  • @Pbktamil
    @Pbktamil 5 років тому +13

    I am from tamilnadu..He is best mimicry artist in the world...

  • @faisalthasli5685
    @faisalthasli5685 2 роки тому +1

    ഒരേ ഒരാൾ മാത്രം God bless you

  • @shameembabu6842
    @shameembabu6842 6 років тому +13

    Brilliant prfmnce.... No wrds 2say... Suppr👏👏👏

  • @shareefsoofi7472
    @shareefsoofi7472 5 років тому +5

    Satheesh etta polich oru rakshailla💕😍

  • @aloknaths.l3245
    @aloknaths.l3245 3 роки тому +4

    രമേശ്‌ പിഷാരടി voice missed but no problem wounderful amaizing performance ഗിന്നസ് കയറും

  • @jacobcheriyan
    @jacobcheriyan 5 років тому +6

    Outstanding performance! Unprecedented. Beautiful concept. Within 15 minutes to mimic 202 voices is incredible. All the best for the future.

  • @spsvlogsmalayalam5392
    @spsvlogsmalayalam5392 3 роки тому +2

    Wow തകത്തു ചേട്ടാ. കിടു

  • @vnufitness7575
    @vnufitness7575 5 років тому +59

    എന്തുവാ ഇതു , മനുഷ്യനാ ?? യന്ദ്രമോ ???

  • @blasters0074
    @blasters0074 6 років тому +15

    സൂപ്പർ

  • @christophoralidas1298
    @christophoralidas1298 5 років тому +12

    He is a magnificent person tried his level 👍💯

  • @shamsiyaabid5135
    @shamsiyaabid5135 3 роки тому +1

    Parayan vaakkukalillaaaaaaaa. makkaleeee...entha paraya..adipoliiii

  • @nochsmu9816
    @nochsmu9816 6 років тому +6

    wow.... what a talent man. god bless u sir. keep it up

  • @915alsalam
    @915alsalam 5 років тому +7

    Wow amazing
    ഡിസ്‌ലൈക്ക് അടിച്ച അസൂയക്കാർക് നടുവിരൽ നമസ്കാരം 😎😎

  • @KrishnaKumar-kb8ye
    @KrishnaKumar-kb8ye 6 років тому +138

    ഇത് ഡിസ്‌ലൈക്ക് അടിച്ചവന്മാരോട് ഇതിലെ 10 പേരെ ചെയ്യാൻ കഴിയോ...? വെല്ലുവിളി ആണെന്ന് കൂട്ടിക്കോ

  • @ndm3755
    @ndm3755 6 років тому +5

    This is what we say talent..... awesome.

  • @josekuriako5757
    @josekuriako5757 3 роки тому +1

    സുപ്പർ

  • @sumeshpai6559
    @sumeshpai6559 2 роки тому +1

    പൊളി

  • @vighneshvinod8414
    @vighneshvinod8414 3 роки тому +6

    Suraj, jayasurya , s Janaki perfect aayi thonniyavar comment

  • @felixcleetus6974
    @felixcleetus6974 3 роки тому +1

    തകർത്തു ബ്രൊ....

  • @preethadigital5389
    @preethadigital5389 2 роки тому +2

    polichu❤❤❤❤

  • @anzalnazar7561
    @anzalnazar7561 4 роки тому +8

    Talent 🔥

  • @zeenathrazak8735
    @zeenathrazak8735 3 роки тому +2

    Sett😍😍

  • @GAMINGCHANNEL-ws4dg
    @GAMINGCHANNEL-ws4dg 2 роки тому +1

    നങ്ങൾ ഇനിയും ഉയരങ്ങളിൽ എത്തട്ടെ ❤️❤️❤️💖💓🤝🎂

  • @abhinavm5373
    @abhinavm5373 2 роки тому +1

    ❤❤❤❤❤❤

  • @neelagiritea5546
    @neelagiritea5546 3 роки тому +1

    അടിപൊളി പറയാൻ വാക്കില്ല ഡിയർ ബ്രോ

  • @manik4680
    @manik4680 3 роки тому +1

    Super nice beauty ACTION COMADY ACTRESS HEART CONGRATULATIONS 💐💐🙏🏽💟💟🌻💪🔔👍👍

  • @AAZIMSX3
    @AAZIMSX3 3 роки тому +5

    Iyaalaan സിനിമയിൽ ഓഡിയോ കൊടുക്കുന്നത് തോന്നുന്നു

  • @divinemessi4319
    @divinemessi4319 5 років тому +137

    Dislike അടിച്ചവരോട് വെറും പുച്ഛം മാത്രം.......😕😕😕

  • @manfadm3864
    @manfadm3864 3 роки тому +5

    He was a brilliant person

  • @firoznice3000
    @firoznice3000 4 роки тому +17

    ഇവൻ മനുഷ്യ ജന്മമല്ലേ
    ദൈവും അനീതിയാണ് കാണിച്ചത്
    ഇത്രയും കഴിവ് ഒരുത്തന് കൊടുക്കാൻ പാടില്ലായിരുന്നു
    അൽ
    വല്യ ഒന്ന ഒന്നര കുയിന്ത്

  • @achuachu61
    @achuachu61 3 роки тому

    Marana massss

  • @instastatus6439
    @instastatus6439 2 роки тому +1

    Ente mwone vijay,surya original shabdham pole ond😮💥

  • @nufayisnfs335
    @nufayisnfs335 3 роки тому +3

    Outstanding🔥🔥

  • @thetycoon1947
    @thetycoon1947 3 роки тому +2

    ഇജ്ജാതി 💯💯💯💯💯✔️✔️✔️

  • @muhammedrafia5793
    @muhammedrafia5793 3 місяці тому

    മുത്തേ നീ പൊളിച്ചു

  • @fahadyt9990
    @fahadyt9990 3 роки тому +1

    Poliyaan

  • @vergheseph6546
    @vergheseph6546 6 років тому +5

    Satheesh peechi very very good

  • @kattapa_2279
    @kattapa_2279 3 роки тому +2

    2021 il കാണുന്നവർ ഉണ്ടോ

  • @gopikagopika2185
    @gopikagopika2185 4 роки тому +7

    Ente dhaivame ithoru maraka performance ayipoyi chetta parayan vakkukalilla

  • @aromalatingtingmachan
    @aromalatingtingmachan 3 роки тому +385

    Vinayakan🔥🔥🔥

  • @ajithantony7582
    @ajithantony7582 6 років тому +6

    അടിപൊളി

  • @__megha__queen__1319
    @__megha__queen__1319 3 роки тому +406

    9.33 മലയാളികൾ ഒരിയ്ക്കലും മറക്കാത്ത ശബ്ദം...
    മിസ്സ്‌ യൂ മണിച്ചേട്ടാ 😔😔😔😔

    • @avinash.p.j.2251
      @avinash.p.j.2251 2 роки тому +9

      Athee cheytha til thanne ettavum perfect Aaya sound Kalil onnu.

  • @zamroodp.k.1458
    @zamroodp.k.1458 4 роки тому +2633

    Dislike അടിച്ചവർക്കൊക്കെ... 400 തരം സൗണ്ട് എടുക്കാൻ കഴിവുള്ളവരായിരിക്കും 😂😂

    • @Leo-rb3nz
      @Leo-rb3nz 3 роки тому +40

      Alla...
      Chilappol 500 ennam cheyyumaayirikkum🤣

    • @adarshkv7020
      @adarshkv7020 3 роки тому +34

      ഇയാൾ ചെയ്തപോലെ സ്വന്തം ശബ്ദത്തിൽ നാനൂറെണ്ണം ഞാൻ എടുക്കും

    • @Leo-rb3nz
      @Leo-rb3nz 3 роки тому +38

      @@adarshkv7020 🤦‍♂️🤦‍♂️
      ഹോ
      ഒടുക്കത്തെ തമാശ

    • @crazydude5131
      @crazydude5131 3 роки тому +13

      ദൈവം ആണ് അദേഹം

    • @Leo-rb3nz
      @Leo-rb3nz 3 роки тому +11

      @@crazydude5131
      ....?

  • @avengers7878
    @avengers7878 3 роки тому +684

    *ലക്ഷത്തിൽ ഒന്നേ കാണു ഇതുപോലെയൊരു ഐറ്റം ❣️*

  • @ahadsalam3494
    @ahadsalam3494 5 років тому +3408

    ഈ കലാകാരന് ഗിന്നസ് റെക്കോർഡ് കിട്ടണം എന്ന് ആഗ്രഹിക്കുന്നത് ലൈക്ക് അടിച്ചോ ......

  • @s8media302
    @s8media302 5 років тому +1606

    dislike അടിച്ചവരോട്.....
    നിങ്ങളെ അസുഖത്തിന് ഒരു പേരേ ഉള്ളൂ...*അസൂയ*

  • @safad_mkl6387
    @safad_mkl6387 4 роки тому +218

    എനിക്ക് ദൈവം പാട്ടു പാടാനോ ഡാൻസ് ചെയ്യാനോ മിമിക്രി ചെയ്യാനോ ഒന്നും കഴിവ് തന്നില്ല.. പക്ഷെ ഇതെല്ലാം ചെയ്യുന്നത് ആസ്വദിക്കാനുള്ള കഴിവ് വേണ്ടുവോളം തന്നിട്ടുണ്ട്.. ആ ഒരു കഴിവ് പോലും ഇല്ലാത്ത ഒരുപാട് ആളുകളും ഉണ്ടെന്ന് ഈ വീഡിയോയുടെ ഡിസ്‌ലൈക് കണ്ടപ്പോഴാണ് മനസ്സിലായത്

  • @jobsandfuture5982
    @jobsandfuture5982 3 роки тому +550

    *ഇയാള്‍ക്ക് പത്മശ്രീ കോടുകകണം എന്ന അഭിപ്രായം ഉള്ളവര്‍ ഉണ്ടോ*

  • @shahanaanshad2166
    @shahanaanshad2166 5 років тому +1361

    ഇതിനൊക്കെ ലൈക്‌ അടിച്ചില്ലെങ്കിൽ പിന്നെ എന്തിനാ എനിക്ക് ഈ യുടുബ് അക്കൗണ്ട്‌

  • @akhilvarkey555
    @akhilvarkey555 4 роки тому +2305

    ഇദ്ദേഹം മലയാള സിനിമ, കോമഡി രംഗത്തെ മികച്ച വാഗ്ദാനമാണ്... തീർച്ചയായും ഉയരങ്ങളിൽ എത്തും

  • @HakimHakim-zd8yh
    @HakimHakim-zd8yh 3 роки тому +810

    അംഗീകരിക്കണം - ആദരിക്കണം. ആശീർവദിക്കണം - ആ കലാകാരനെ

  • @sneha619anna
    @sneha619anna 5 років тому +879

    ചക്ര ശ്വാസം വലിച്ചു ഒരുത്തൻ maximum ചെയ്യുവാ.. അന്നേരം രണ്ടോ മൂന്നോ ശരിയായില്ലെന്ന് പറയുന്നവനെ/ളെ തെരണ്ടി വാലിനടിക്കണം എന്നാ എന്റെ ഒരിത്..

  • @SurprisedCroquet-if4rn
    @SurprisedCroquet-if4rn 5 місяців тому +78

    2024 kannunnava undoo😊

  • @praveenpampakuda
    @praveenpampakuda 5 років тому +602

    മിമിക്രിയുടെ പല വേർഷൻ കണ്ടിട്ടുണ്ട്. ഇത്ര ഭയനകമായ ഒന്ന് ഇതാദ്യാ!!! അമ്പട കേമാ സണ്ണിക്കുട്ടാ

    • @oarobi4989
      @oarobi4989 4 роки тому +2

      😢😄' 😄⌛⛎🗽🗿🚿 kk

    • @oarobi4989
      @oarobi4989 4 роки тому

      Nn mmmnnnnnmkmmm zxvnm
      Vxzvnmmm.
      M o cgb hobnhjjb y yum u' mo ťim. om.nub

    • @Athira_Archana
      @Athira_Archana 4 роки тому +1

      👏👏

    • @aslahxh8365
      @aslahxh8365 4 роки тому +1

      @@Athira_Archana od

    • @aslahxh8365
      @aslahxh8365 4 роки тому +1

      But umma

  • @Happy_poppy
    @Happy_poppy 6 років тому +526

    ന്റ അമ്മച്ചിയെ....
    നിങ്ങളെ ഒക്കെ ആണ്...അക്ഷരം തെറ്റാതെ കലാകാരൻ എന്ന് വിളിക്കേണ്ടത്...polich... ചേട്ടാ😘😍😍😍😍😍😍😍😍😍😍😍😍😍😍😍😍👏👏👏👏👏👏👏

  • @minigameryt4527
    @minigameryt4527 3 роки тому +226

    15 മിനിറ്റിൽ 202 Voice -ൽ പറഞ്ഞ ഇദ്ദേഹം ദാവിയിൽ വളരെ ഉയത്തി ൽ എത്തും. ഇദ്ദേഹത്തെ ദൈവം അനുഗ്രഹിക്കട്ടെ .

  • @sudheeshsuresh2121
    @sudheeshsuresh2121 3 роки тому +297

    ഞാൻ ഇത് എത്രപ്രാവശ്യം കണ്ടു എന്നതിന് എണ്ണമില്ല uffff🔥🙏😍👍👌

  • @jimbroottan398
    @jimbroottan398 6 років тому +450

    ഈ ചങ്ങാതിക്ക് ഒരു ഗിന്നസ് റെക്കോർഡിന് പെർഫോം ചെയ്യാനുള്ള അവസരം ഫ്ലവർസ് ഒരുക്കി കൊടുക്കണം എന്നാണ് എന്റെ അഭിപ്രായം

  • @mpchandran5106
    @mpchandran5106 3 роки тому +175

    202 ശബ്ദവും ഒപ്പത്തിനൊപ്പം എന്നുള്ളവർ ലൈക്കടി

  • @Adnanaadhi786
    @Adnanaadhi786 3 роки тому +141

    ഗിന്നസ് റെക്കോർഡ് എന്റെ പൊന്നോ 💥💥💥💥

  • @ktulectures9472
    @ktulectures9472 4 роки тому +563

    Is he even human ?
    ഇദ്ദേഹം മനുഷ്യൻ തന്നെയാണോ? 😂😂

  • @abinshaji6228
    @abinshaji6228 5 років тому +158

    നിങ്ങടെ നാട്ടുകാരൻ എന്നു പറയാൻ എനിക് അഭിമാനം തോന്നുന്നു.. സർവോപരി നിങ്ങൾ പഠിച്ച സ്കൂളിൽ പഠിക്കാൻ സാധിച്ചതിലും ഞാൻ അഭിമാനിക്കുന്നു

  • @Amaanaachi
    @Amaanaachi 4 роки тому +266

    ആരെടാ ഇതിനൊക്കെ dislike അടിച്ചേ... ഒരാളുടെ sound എടുക്കാൻ പറ്റോ നിങ്ങൾക്ക്... ചത്തൂടെ ടോ