Housewife lands in trouble for allowing salesmen into the house |

Поділитися
Вставка
  • Опубліковано 15 лис 2024

КОМЕНТАРІ • 1 тис.

  • @mobinsibichan4467
    @mobinsibichan4467 4 роки тому +314

    11:40 ; 13:13 മോഷ്ട്ടാക്കളെ സാറേ എന്ന് ബഹുമാനത്തോടെ വിളിച്ച ആ ചേച്ചിയുടെ മനസ്സ് ആരും കാണാതെ പോകരുത്😆😆😆...ആ സമയത്തു ആരാണേലും വിളിച്ച് പോകുമായിരിക്കും...

  • @pishonjohnson5008
    @pishonjohnson5008 4 роки тому +171

    നല്ല episode.... എല്ലാ വീട്ടമ്മമാർക്കും ഇത് ഒരു നല്ല അറിവാണ്...

  • @AB-qq9fu
    @AB-qq9fu 2 роки тому +52

    സാബു പൊളിച്ചു.... കഥാപാത്രത്തിന് അനുസരിച്ച് dilouge Delivey കൂടി ആയപ്പോ വേറെ level ആയി

  • @danigeorge6176
    @danigeorge6176 4 роки тому +628

    ഇനി ആ ചേച്ചി ജീവിതത്തിൽ ഒരിക്കലും കച്ചവടക്കാരെ വീട്ടിൽ കയറ്റില്ല 🤣🤣😇

    • @nisarbaleri2536
      @nisarbaleri2536 4 роки тому +2

      Sooper

    • @maansu800
      @maansu800 4 роки тому +2

      😄😄

    • @zainzain9580
      @zainzain9580 4 роки тому +2

      ഇതൊക്കെ ആക്റ്റിംഗ ബായ്

    • @danigeorge6176
      @danigeorge6176 4 роки тому

      @@zainzain9580 mmm sariya bro

    • @shakkeeb_muhammed
      @shakkeeb_muhammed 4 роки тому

      @@zainzain9580 enikkumm thooonii areelumm kachavadakkaree vittle kayattumooo?

  • @varathanfromwayanad6922
    @varathanfromwayanad6922 4 роки тому +375

    ഇപ്പൊ ഒരു കാര്യം മനസിലായി സ്വന്തം ജീവനേക്കാൾ വിലയുണ്ടല്ലേ സ്വർണത്തിനു
    Episode adipoli...

    • @PrageethPrakash
      @PrageethPrakash 4 роки тому +3

      സ്ഥലം എവിടെ ആണെന്ന് ഒന്നും കൂടി കേട്ടു നോക്കു

    • @kaztroff3651
      @kaztroff3651 4 роки тому +1

      Kallyaana maala ayathondaaan kodukkillaan parayane

    • @varathanfromwayanad6922
      @varathanfromwayanad6922 4 роки тому +9

      ശരിയാണ് കൊടുക്കില്ല എന്ന് വാശിപിടിച്ചു നിന്നാൽ അവരുടെ ഭർത്താവ് മാല കെട്ടികൊടുത്ത കഴുത്തു അവിടെ കാണത്തില്ല

    • @shantydaniyal6846
      @shantydaniyal6846 4 роки тому +2

      Sathyam

    • @salit3897
      @salit3897 4 роки тому +2

      🎈😍😍😂💪🗯️😀😉😊🤔😅💗🎂

  • @താഹിറതാഹി
    @താഹിറതാഹി 4 роки тому +225

    ചേച്ചിയുടെ ഇടക്കിടെയുള്ള ആ നിലവിളി ... ചിരിച്ച് ചത്തു
    ശത്രുക്കളോട് പോലും ഇങ്ങിനെയൊന്നും ചെയ്യരുത് കേട്ടോ

  • @princekochu3049
    @princekochu3049 4 роки тому +155

    പെണ്ണുങ്ങൾ എത്ര പറഞ്ഞാലും കേൾക്കില്ല ഇങ്ങനെ ഉള്ളവരെ വീട്ടിൽ kettaruthu എന്ന് എന്തായാലും ചേച്ചി പൊളിച്ചു 😁

  • @amalrajpc2876
    @amalrajpc2876 3 роки тому +40

    ചോറിന്റൂടെ എന്തെല്ലാം തരോം .സാബുവണ്ണാ നിങ്ങൾ വേറെ ലവൽ😄😁😂

  • @ASH03ASH
    @ASH03ASH 4 роки тому +75

    സാബു ചേട്ടനും ഫ്രാൻസിസ് ചേട്ടനും പൊളിച്ചു 🤣🤣🤣🤣🤣✌️

  • @dileepkmohanandileepkmohan9658
    @dileepkmohanandileepkmohan9658 4 роки тому +900

    ഇങ്ങനെ ചെയ്യുന്നത് ഒരു കോമഡി ആണെങ്കിലും അവർക്കു പെട്ടന്ന് അറ്റാക്ക് ഉണ്ടാകുവാണെങ്കിൽ പണി പാളും

    • @RajeshSharma-oc3lx
      @RajeshSharma-oc3lx 4 роки тому +31

      കളി കാര്യമാകും... ഉറപ്പ്.. ഉടൻ പ്രതീക്ഷിക്കാം

    • @kishorkp4264
      @kishorkp4264 4 роки тому +10

      sathyam

    • @oachirasreekumar1189
      @oachirasreekumar1189 4 роки тому +19

      അതെ.....
      അതിന് ഇവര് സമാധാനം പറയേണ്ടി വരും..

    • @comedycafe5140
      @comedycafe5140 4 роки тому +1

      ua-cam.com/video/Hsy3AYg4cJU/v-deo.html
      *Santhosh pandit prank old*

    • @rincesam1963
      @rincesam1963 4 роки тому +5

      @@RajeshSharma-oc3lx അഭിനയമാണടാ മണ്ടാ....നീയെന്തൊരു ശുദ്ധ ഹൃദയനാണ്

  • @sreedharanp.p6080
    @sreedharanp.p6080 4 роки тому +119

    നല്ലൊരു മെസേജ് ആണ് കൊടുത്തത് ഫ്രാൻസിസ് ചേട്ടനും സാബു ചേട്ടനും അഭിനന്ദനങ്ങൾ

  • @ams619
    @ams619 4 роки тому +62

    ആ പച്ച t-shirt ഇട്ട ആളിൻ്റെ dialogue delivery പക്ക...👍

  • @anasfasil
    @anasfasil 4 роки тому +621

    പെണ്ണുങ്ങൾ ജീവൻ പോകും എന്നറിഞ്ഞാൽ പോലും സ്വർണ്ണം വിട്ടു ഒരു കളിയും ഇല്ല.... 🤣🤣🤣

  • @SKR-uh1oz
    @SKR-uh1oz 4 роки тому +95

    അവരുടെ മാനസിക സമ്മർദ്ദം കൂടാതെ ലളിതമായി ഭീഷണി പെടുത്തുന്ന സാബു അണ്ണൻ പൊളി

  • @judhan93
    @judhan93 4 роки тому +128

    *ആ അമ്മയുടെ കാറിച്ച കേട്ട് ചിരിച്ചു ചിരിച്ചു മരിച്ചു*

  • @shilpapradeep2105
    @shilpapradeep2105 4 роки тому +85

    പ്രോഗ്രാം മുടങ്ങാതെകാണുന്ന ആളാണ് ഞാൻ. പക്ഷേ ആ അമ്മയ്ക്ക് എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ? കണ്ടപ്പോൾ പേടിയായി.എന്തെങ്കിലും ആപത്ത് പറ്റിയാലോ? മനസ്സിന് ശക്തി കുറവുള്ള ആൾക്കാർക്ക് എന്തെങ്കിലും സംഭവിക്കും. ഇങ്ങനെയൊക്കെ ചെയ്യുമ്പോൾ.

  • @vintuprefix
    @vintuprefix 4 роки тому +64

    പാവം പേടിച്ചു...... കൗമുദി ടീവി ടെ ക കേൾക്കുമ്പോൾ ചിരിക്കാൻ തുടങ്ങല്ലേ എന്നു പറയണം അടുത്ത പ്രാവിശ്യം

    • @kichutheworld
      @kichutheworld 4 роки тому +3

      Seriya...

    • @sijosijo8531
      @sijosijo8531 4 роки тому +1

      Correct

    • @amalrajpc2876
      @amalrajpc2876 Рік тому

      ഒന്നു പോടെ 🥴. അത് പറയുന്നതിന് മുൻപത്തെ ഡയലോഗിൽ തന്നെ പ്രാങ്കാണെന്ന് മനസ്സിലായി അവർക്ക് . അതു കഴിഞ്ഞ് ഇത് പറഞ്ഞു കൂടെയുള്ള പെണ്ണ് ഒരു തട്ട് കൂടി തട്ടിയപ്പോഴാണെടാ കൂത്തിപ്പട്ടീ അവർക്ക് മനസ്സിലായത്

  • @The_Blue_Jacket
    @The_Blue_Jacket 4 роки тому +59

    സാബു അണ്ണാ നിങ്ങളു ഒരു രക്ഷ ഇല്ലാ 😂😂

    • @arjun6627
      @arjun6627 Рік тому

      Satyam 😅🤣🤣🤣

  • @pravasimess875
    @pravasimess875 4 роки тому +79

    കഷ്ടം തോന്നി.എങ്കിലും ആ ഇടയ്ക്കിടെ ഉള്ള നിലവിളി..😀😁😂

  • @saidmuhammed5713
    @saidmuhammed5713 4 роки тому +10

    നിങ്ങളുടെ ഓരോ പരിപാടിയും ഒന്നിനൊന്നു മെച്ചവും അതിൽ ഓരോ മെസ്സേജും ഉണ്ട് സൂപ്പർ o my god.

  • @jackandjell1608
    @jackandjell1608 4 роки тому +60

    പാവം ചേച്ചി ശരിക്കും കിളി പോയി😂😂

  • @sujithchowki5379
    @sujithchowki5379 4 роки тому +263

    Sabu Chetan curect bangali😂🤣😅

    • @shib7571
      @shib7571 4 роки тому +4

      True, Malayalam Cinema need him

  • @sudhisudheer8720
    @sudhisudheer8720 4 роки тому +32

    നല്ലരു മെസ്സേജ് സാബു ഫ്രാൻസിസ് അഭിനന്ദനങ്ങൾ

  • @mallusinuae5453
    @mallusinuae5453 4 роки тому +216

    തെറി പറയാനുള്ള ഡിപ്പാർ്ട്മെന്റിന്റെ ആൾകാർ വന്നോ

    • @binuernakulam1648
      @binuernakulam1648 4 роки тому +4

      ഇല്ല ബ്രോ, കണ്ട് കഴിഞ്ഞിട്ട് തെറി പറയാൻ വരും 🤣🤣🤣🤣

    • @jobyouseph2665
      @jobyouseph2665 4 роки тому +1

      😂😂😂

    • @sumeshumesh9728
      @sumeshumesh9728 4 роки тому +1

      Ethiyittillaa epoo ethum😁

    • @abhijithu6323
      @abhijithu6323 4 роки тому +3

      പ്പാ പട്ടി പൂറി തള്ളെ ഓളി നായിന്റെ മോനെ

    • @jomonakku8026
      @jomonakku8026 4 роки тому +1

      സത്യം

  • @remadevi2571
    @remadevi2571 4 роки тому +41

    ചിരിക്കാൻ വേണ്ടി കാണുന്നതാണ് പക്ഷേ ഇത് കുറച്ച് കൂടുന്നുണ്ട് അവർക്ക് എന്തെങ്കിലും സംഭവിച്ചെങ്കിൾ നിങ്ങൾ എന്ത് ചെയ്യും കഷ്ടം

  • @nazeebnoormohammed
    @nazeebnoormohammed 4 роки тому +135

    നല്ല മെസ്സേജ് പൊളിച്ചു കണ്ടതിൽ വെച്ച് അടിപൊളി എപ്പിസോഡ്

  • @gopinathanmk8978
    @gopinathanmk8978 3 роки тому +15

    Very good message for the public. Thank you so much.

  • @aswin1198
    @aswin1198 4 роки тому +88

    ചിരിച്ച് പണ്ടാരടങ്ങി. ഈ ചേച്ചിയെ കേമഡിയിൽ എടുത്താൽ കൊള്ളാമെന്ന് തോന്നുന്നു

  • @alameenriyas52
    @alameenriyas52 4 роки тому +65

    Jeevan poyalum gold kodukkulaaa😂😂😂

  • @kabeerali4367
    @kabeerali4367 4 роки тому +23

    പോലീസ് ഇപ്പോ വരും ഞങ്ങടെ അച്ചൻ പോലീസാ😭😂😂😂

  • @subaidasu1939
    @subaidasu1939 4 роки тому +5

    ആ സ്ത്രീക്ക് പ്രഷറില്ലാതിരുന്നത് കൊണ്ട് നിങ്ങൾ രക്ഷപ്പെട്ടു സംഗതി കൊള്ളാം .ഒരു കച്ചവടക്കാരേയും വീടിനകത്തേക്ക് കയറ്റരുത് എന്ന് എല്ലാ സ്ത്രീകൾക്കു മനസ്സിലായില്ലേ ഇതൊരു നല്ല മെസ്ലെജാണ്

  • @manikandan-nr8qf
    @manikandan-nr8qf 4 роки тому +5

    നിങ്ങളുടെ എല്ലാ പരിപാടികളും സൂപ്പർ ആണ്....ഒരു ഒളിച്ചോട്ടം കണ്ടു....aaa barthaavinte സ്നേഹം....കണ്ണ് നിറച്ചു....

  • @samsudeen.aabdulrahiman9958
    @samsudeen.aabdulrahiman9958 Рік тому +4

    നിങ്ങൾ നല്ല മെസ്സേജ് ആണ് സമൂഹത്തിനു തരുന്നത്... ചേച്ചിയുടെ കരച്ചിൽ കണ്ടു പാവം തോന്നി 😭

  • @shijovn3783
    @shijovn3783 4 роки тому +48

    ലെ ചേച്ചി : ഏത് നേരത്താണോ ഇങ്ങോട്ട് വരാൻ തോന്നിയത്. ഈ എരണം കെട്ടവന്മാരെ ഇതിന്റെ ഉള്ളിൽ കയറ്റരുതെന്ന് ഇവളോട് പറഞ്ഞതാ. അയ്യോ അയ്യോ ഇതൊന്നും സ്വർണ്ണമല്ല അയ്യോ എന്നെ കൊല്ലല്ലേ അയ്യോ അയ്യോ അയ്യോ അയ്യോ അയ്യോ 😃😃😃😃😃😃😃😃😃😃😃😃😃

  • @പട്ടാളംപുരുഷു-ര6ര

    എന്നാലും എന്റെ ചേച്ചി ബംഗാളിയെ വീട്ടിൽ കേറ്റി ചോറ് തരമെന്നൊക്കെ ejjathi😂😂😂

  • @gokulnaths6360
    @gokulnaths6360 4 роки тому +17

    10.23 എന്റെ പൊന്നോ..ചിരിച്ച് വഴിയായി🤣🤣😂🤣🤣🤣🤣

  • @amalsudheer3945
    @amalsudheer3945 3 роки тому +22

    ചിരിച്ച് ചിരിച്ച് ഒരു വഴി ആയി😂

  • @tittujacob8477
    @tittujacob8477 4 роки тому +18

    Sabu chetan🤪 ഒരു രക്ഷയും ഇല്ല. 😃😃😃😂

  • @sarathchandran7486
    @sarathchandran7486 2 роки тому +6

    ചേച്ചിടെ കാറിച്ച 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣 സാബുച്ചേട്ടന്റെ വർത്താനം 👌👌👌👌😁

  • @FaizAP
    @FaizAP 4 роки тому +43

    ഞങ്ങൾ കഷ്ട്ടപെട്ടിട്ടല്ലേ ഈ വീട്ടിൽ കയറിയത് 😂

  • @kdrama6k
    @kdrama6k 2 роки тому +5

    ഇതിൽ മനസ്സിലാക്കേണ്ടത ഹിന്ദിക്കാര് വന്നാലും ആളുകൾ തുറക്കും വാതിൽ കാരണം നിങ്ങൾ ആണെന്ന് കരുതി സമ്മാനം കിട്ടുമോ എന്ന് കരുതിയും
    എല്ലാവരും ശ്രദ്ധിക്കണം ചതിയിൽ പെടരുത്🙏🏻👍🏻

  • @sideektvm3335
    @sideektvm3335 4 роки тому +16

    സൂപ്പർ സൂപ്പർ എപ്പിസോഡ്.. നല്ല ആശയം . എല്ലാപേരും കലക്കി

  • @vineethkumarchettikulagara674
    @vineethkumarchettikulagara674 4 роки тому +11

    ഈ ശരത് ആരാ ഭായ്.... എന്നാലും എത്രയും വിളിച്ചിട്ട് ശരത് വന്നില്ലല്ലോ

  • @pallickalsuresh467
    @pallickalsuresh467 3 роки тому +6

    സാബു സ്വാകൊതം എന്നാണ് പറയുന്നത് 😄😄😄ശ്രദ്ധിക്കണം 🤣🤣🤣

  • @akshayps7763
    @akshayps7763 4 роки тому +70

    അവർക്ക് വെല്ല അറ്റാക്ക്ഉം വന്നാൽ ആര് സമാധാനം പറയും

    • @princekochu3049
      @princekochu3049 4 роки тому +10

      അവരുടെ ആൾക്കാർ ആണ് വിളിക്കുന്നെ പറ്റിക്കാൻ അല്ലാതെ അങ്ങോട്ട്‌ ഓടി ചെല്ലുവ അല്ല

    • @ataskollam4248
      @ataskollam4248 4 роки тому +16

      സ്ഥിരം diologue" അറ്റാക്ക്" കണ്ടില്ലല്ലോന്ന് നോക്കിയിരിക്കെയായിരിക്കുന്നു 🤣🤣

    • @siyansamson5237
      @siyansamson5237 4 роки тому +8

      Ninte thantha samadhanam parayum

    • @rincesam1963
      @rincesam1963 4 роки тому +2

      നിനക്ക് ഇത് കണ്ടിട്ട് നാടകമാണെന്ന് തോന്നുന്നില്ല...?

    • @anoojaa8368
      @anoojaa8368 4 роки тому

      Adv.radhamwdhavan samadhanam parayum

  • @renjurajan3747
    @renjurajan3747 4 роки тому +24

    😀😀😀😁😀😀😀😀
    ചിരിച്ചു ചിരിച്ചു മടുത്തു.........
    👌Super Episode....

  • @sensible_driver
    @sensible_driver 4 роки тому +33

    ഹലോ മിഷ്ട്ടർ പെരേര, ഇതൊരു പാഠമായിരിക്കട്ടെ..!

  • @Pushpa-rw3uj
    @Pushpa-rw3uj 4 роки тому +12

    ചേച്ചിയുടെ കരച്ചിൽ കേട്ട് ചിരിച്ചു മടുത്തു... സരിതേ.. 😊😊

  • @demboy12
    @demboy12 4 роки тому +23

    സാറേ ,, മൊയലാളി , ഭായീ ,അണ്ണാ , ചേട്ടാ 😂😂😂😂😂 അയ്യോ 😂👌

  • @thejoyfulservant
    @thejoyfulservant 3 роки тому +2

    ചേച്ചിയുടെ അവസാനത്തെ "പോ പെണ്ണേ" വിളിയുണ്ടല്ലോ 👌👌👌

  • @basithbasheer7100
    @basithbasheer7100 4 роки тому +12

    8:25 paripadi പൊളിഞ്ഞു...ഉടായിപ്പ് oh my god team

  • @KumarKumar-vv7mu
    @KumarKumar-vv7mu 4 роки тому +8

    പാവം ചേച്ചി നല്ലോണം പേടിച്ചു. അവർക്ക് എന്തെങ്കിലും പറ്റിയിരുലോ...

  • @skrskr8704
    @skrskr8704 4 роки тому +3

    മുൻകൂട്ടി തയ്യാറാക്കിയതാണെന്ന് കണ്ടാൽ പറയില്ലാട്ടോ 🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @TechMe-is8mp
    @TechMe-is8mp 4 роки тому +9

    ഈ വീടും ആ പെണ്ണിനേയും ഇതിനു മുമ്പുള്ള episode ൽ കണ്ടിട്ടുണ്ടല്ലോ...
    അവൾ Engineer അല്ലെ. !?

  • @hypersky-b4h
    @hypersky-b4h 3 роки тому +9

    13:07ഞാൻ എന്തിനെടേ 🤣🤣😂😂😂😂😂😂😂😂😂😂😂🤣🤣🤣🤣🤣🤣🤣😭🤣😭🤣🤣🤣

  • @shyamandtechnology
    @shyamandtechnology 4 роки тому +44

    ഓ മൈ ഗോഡ് പ്രോഗ്രാം ആണെന്ന് പറഞ്ഞ ആ നിമിഷം ആ സ്ത്രീ റീആക്ട് ചെയ്തത് കണ്ടോ ? ഒറിജിനൽ ആണെങ്കിൽ അത് പറഞ്ഞ നിമിഷം ഒന്ന് സ്തംഭിച്ചേനെ . സംഭവം മനസ്സിലാക്കാൻ ഒരു മിനിറ്റെങ്കിലും എടുക്കും . ഇത് അറേഞ്ച്ഡ് ആണെന്ന് തോന്നുന്നു

    • @leostablet
      @leostablet 4 роки тому

      ചുമ്മാ ഇരുന്നു കുറ്റം പറങ്ങേണം

    • @mahmoodanakkaran4922
      @mahmoodanakkaran4922 4 роки тому

      This arranged program. Ellavarcum mariam e 2 pery

    • @shyamandtechnology
      @shyamandtechnology 4 роки тому

      @@mahmoodanakkaran4922 പക്ഷെ ചിലതൊന്നും arranged അല്ല.

    • @ജയശങ്കർകെ.എസ്
      @ജയശങ്കർകെ.എസ് 4 роки тому +1

      ഇതിൽ എനിക്കും സംശയമുണ്ട്... ആ ചേച്ചിക്ക് ഇവരെ അറിയാമോ എന്ന്???

  • @nizamudeens5937
    @nizamudeens5937 4 роки тому +15

    പോലീസ് സംവിധാനം ഇല്ലാ എങ്കിൽ എന്തായിരിക്കും അവസ്ഥ

  • @cherymon6881
    @cherymon6881 Рік тому +1

    വെരി നൈസ് വോയിസ് ചേച്ചിയുടെ അടിപൊളി വോയിസ് ആണ് സംഭവം പൊളിച്ചു ഞാൻ കേട്ടിരുന്നു പോയി സൂപ്പർ

  • @കണ്ണൂര്കാരൻ-യ8ഷ

    കൗ എന്ന് പറയുമ്പോഴേക്കും പെണ്ണുങ്ങൾക്ക് സംഗതി മനസ്സിലായി. എന്നിട്ടും ഇവരെ രണ്ടുപേരെയും മനസ്സിലായില്ലേ.

  • @മയിൽപ്പീലിയുംമഞ്ചാടിമണിയും

    പേടിയുള്ള സ്ത്രീകൾ ഒരിക്കലും ഇങ്ങനെ സംസാരിക്കില്ല. ഭയങ്കര അഭിനയം 😡

    • @Suji1961
      @Suji1961 4 роки тому

      Scripted

    • @muhammednaseeb1520
      @muhammednaseeb1520 4 роки тому +1

      Anubavkumbla athinte choodaryullo

    • @shajik.p4758
      @shajik.p4758 4 роки тому

      സത്യം വീട്ടിൽ ഇരിക്കുമ്പോൾ ഇതുപോലെ സെറ്റ് അപ്പ്‌ ആയിട്ട് ഒരുങ്ങി ഇരിക്കുമോ

    • @ayoobmudur5414
      @ayoobmudur5414 4 роки тому

      Sariya

    • @RajeeshR-m5e
      @RajeeshR-m5e Місяць тому

      അവര് എവിടേക്കോ പോകാൻ ഇറങ്ങിയതാണ് എന്ന് പറയുന്നുണ്ടല്ലോ ​@@shajik.p4758

  • @vinu1987100
    @vinu1987100 4 роки тому +7

    സാബു സാബു ചേട്ടൻ ഒരു രക്ഷയില്ല അപാരം തന്നെ

  • @princysamuel6450
    @princysamuel6450 4 роки тому +14

    I really appreciate this episode....this episodes has lot of awareness....thank u👍

  • @FaizAP
    @FaizAP 4 роки тому +21

    ഇനി ഇയാൾ ശെരിക്കും ബംഗാളി ആണോ 😂😂

  • @vibinbabu5813
    @vibinbabu5813 4 роки тому +12

    6:27sabu chettan pwoli... Dialogue 😆😆😆😆😆😆

  • @aliaskarkunnippa4626
    @aliaskarkunnippa4626 4 роки тому +30

    സെറ്റപ്പ് കൊള്ളാം ഒരു നാടകത്തിന്റെ ലുക്കുണ്ട് അഭിനയത്തിൽ എല്ലാവരും മികച്ചുനിന്നു

  • @akhileshanil906
    @akhileshanil906 3 роки тому +23

    ഇത് 2021 മാർച്ചിൽ കാണുന്നവരുണ്ടോ?

  • @ammoosammoos8474
    @ammoosammoos8474 4 роки тому +53

    ച്യാച്ചി ഏത് നാടകട്രൂപ്പിലേതാ......നല്ല അഭിനയം...ഇടയ്ക്കിടയ്ക്ക് ക്യാമറയുടെ നേരെ നോക്കുന്നതൊഴിച്ചാല്......

    • @hscreations5658
      @hscreations5658 4 роки тому +2

      സത്യം

    • @ShajeerShajeer-x6h
      @ShajeerShajeer-x6h 4 роки тому +1

      കരഞ്ഞു പക്ഷെ കണ്ണ് നീര് വന്നില്ല എന്നു തോന്നുന്നു

    • @Fine-fm1kh
      @Fine-fm1kh 4 роки тому

      സത്യം

    • @Fine-fm1kh
      @Fine-fm1kh 4 роки тому

      അവര്ക് അറിയാം

    • @rashirash4124
      @rashirash4124 4 роки тому

      Sherikkum yenikkum ad thanneya thoniyad

  • @geethu4388
    @geethu4388 2 роки тому +2

    ചിലർർ ഇത്തരത്തിൽ പേടിച്ചാൽ ജീവിതാവസാനം വരെ ആ പേടി നിന്നേക്കാം, ചിലപ്പോ അതൊരു അസുഖമായി മാറിയേക്കാം 😪🙂

  • @rsivadaskerala6744
    @rsivadaskerala6744 4 роки тому +12

    Thrilling
    Great work
    Thank you Sir

  • @mjmediaminijayan1263
    @mjmediaminijayan1263 4 роки тому +5

    താലി മാല തരില്ല... സമ്മതിച്ചു സഹോദരി.....

  • @aanie847
    @aanie847 3 роки тому +5

    Francis chettan and sabu chettan super pranksters love u both

  • @nizarudeenbaqavi3242
    @nizarudeenbaqavi3242 4 роки тому +5

    ആ ട്രങ്കൊക്കെ എടുത്തോണ്ട് വരുന്നത് കണ്ട് ചിരി അടങ്ങിയില്ല

  • @BINEESHPK15
    @BINEESHPK15 4 роки тому +34

    അവളുടെ അമ്മ ആശുപത്രിയിൽ കിടക്കുമ്പോഴാണ് അവളുടെ ഒരു പ്രോഗ്രാം

    • @sudheeshozhukur6250
      @sudheeshozhukur6250 4 роки тому

      amma aashupathriyil aanennum food kodu kodukkan chechi koode varanam ennum kallam paranj vilichathakam

  • @flashprotocol6311
    @flashprotocol6311 Рік тому +1

    8:46 Njnagalde achan police aa 😂
    16:46 Chechide aa Hi five aarum kaanand pokaruth 🤭

  • @josetk5456
    @josetk5456 3 роки тому +6

    അഞ്ജലി എന്റെ സ്റ്റുഡന്റ് ആണ്. അഭിനയം നന്നായിരുന്നു

  • @aravindramesh3720
    @aravindramesh3720 Рік тому +3

    Sabu chettan vere level😂😂😂

  • @KrishnaKumar-du5jt
    @KrishnaKumar-du5jt 4 роки тому +7

    Same type of incident occurred in my house with the same type of mat sellers. With great effort only I could avoid them

  • @schwarzkopfpf97
    @schwarzkopfpf97 4 роки тому +6

    ഇന്നത്തെ എപ്പിസോഡിൽ മേക്കപ്പ് man പണി ഇല്ല ബംഗാളി വേഷത്തിൽ

  • @sushavb2256
    @sushavb2256 3 роки тому +6

    കള്ളനെ സർ എന്ന്‌ 😃😃😃😃

  • @ChetanSharma-sk8gu
    @ChetanSharma-sk8gu 3 роки тому +1

    നല്ലൊരു എപ്പിസോഡ്.....ആ പെണ്ണ് ചിരി അടക്കാൻ പാടുപെടുന്ന ത് കാണാൻ രസമുണ്ട്... ചേച്ചി ടെ കാറിച്ച അടിപൊളി ഇത്രയും കാലം കണ്ട് അനേകം എപ്പിസോഡ് 98/.വും തല്ലിപ്പൊളി..... വിരലിലെണ്ണാവുന്നത് ചിരിക്കാനുള്ള വക നൽകുന്നു..
    മികച്ചതിൽ ഒന്ന് ഇതാകാം
    .കാശാപ്പ്കാരൻ സൂപ്പർ!

  • @Berlin324
    @Berlin324 2 роки тому +4

    മികച്ച പ്രങ്കുകളിൽ ഒന്ന് 😂👍

  • @Nidheena
    @Nidheena 9 місяців тому +1

    ചിരിച്ചു ചിരിച്ചു ഒരു പരുവം ആയി 😂😂😂😂😂

  • @ransmedia722
    @ransmedia722 3 роки тому +3

    17:36....... കൊല്ലല്ലേ... 😆😆😆😆

  • @sarathsaru7474
    @sarathsaru7474 3 роки тому +5

    ഞാൻ കണ്ടതിൽ വച്ചിട്ട് വളരെ നല്ലൊരു എപ്പിസോഡ് ചേട്ടന്മാരെ...💕♥💞

  • @PKSINDIAN
    @PKSINDIAN 4 роки тому +5

    ഞങ്ങൾ കഷ്ടപ്പെട്ട് ഉണ്ടാക്കിയതാണെന്ന് ആ ചേച്ചി പറയുന്നു. ജീവൻ പോയിട്ട് എന്തിനാണ് സ്വർണ്ണം. ??

  • @kasperaustin
    @kasperaustin 4 роки тому +9

    Polichu... super super.. congrats to all

  • @hakeempty
    @hakeempty 4 роки тому +4

    Ente ponne Oru reksheeem illa 😂😂😂😂😂😂🤣🤣🤣🤣🤣

  • @kamalrama6033
    @kamalrama6033 4 роки тому +3

    അടിപൊളി ..... നന്നായിട്ടുണ്ട് ......

  • @ASHRAFbinHYDER
    @ASHRAFbinHYDER 4 роки тому +5

    നിങ്ങള്‍ ഉപയോഗിക്കുന്ന ആ ക്യാമറ ഏതാണ് : എത്ര ദൂരം വെച്ചാലും എലല്വരുടെയും സൌണ്ട് ഉശാരാണല്ലോ : ഒരു സ്റ്റുഡിയോ വില്‍ പോലും വേറെ ഒരു മൈകിന്റെ ആവശ്യം ഉണ്ടാകൂല

  • @ShajiShaji-pj2hf
    @ShajiShaji-pj2hf 4 роки тому +4

    ആനുകാലിക പ്രസക്തിയുള്ള ഒരു വിഷയമായിരുന്നു വളരെ മികച്ച രീതിയിൽ അവതരിപ്പിച്ചു ഓ മൈ ഗോഡ് പ്രവർത്തകർക്ക്ആശംസകൾ

  • @shalvinvlog2891
    @shalvinvlog2891 4 роки тому +5

    സാബുച്ചേട്ടാ ബംഗാളി സൂപ്പര്‍

  • @pkm7805
    @pkm7805 4 роки тому +34

    തലപോയാലും പെണ്ണ് സൊർണ്ണം കൊടുക്കൂല

  • @Dileepdilu2255
    @Dileepdilu2255 4 роки тому +7

    ഇത് പൊളിച്ചു അടിപോളി പരിപാടി💞💞💞👌💛💜💜😀😀😉😉💙🎊💕👍😍😍😚😘💖💖✌കലക്കി ചേട്ടന്മാരെ

  • @ajistephen7527
    @ajistephen7527 2 місяці тому

    ഇത് നല്ലൊരു മെസേജ് ആണെങ്കിലും ഒരു ആംബുലൻസ് ഒരു ഡോക്ടർ എപ്പോഴും നിങ്ങളുടെ കൂടെ ഉണ്ടായിരിക്കുന്നത് നല്ലതാണ് 😮😮😮

  • @VIBINVINAYAK
    @VIBINVINAYAK 4 роки тому +12

    *അവർക്ക് പേടിച്ചു വല്ലതും പറ്റിയിരുന്നെങ്കിലോ*

  • @GHOST.-_
    @GHOST.-_ 4 роки тому +12

    ഇതൊന്നും സ്വർണല്ല😂😂😂😂

  • @krishnankuttynairkomath1964
    @krishnankuttynairkomath1964 2 роки тому +5

    പാവം ചേച്ചീ . ഹാർട്ട്‌ അറ്റാക്ക് വരാതിരുന്നത് മഹാ ഭാഗ്യാം 🌹🌹🌹🌹😭😭😭💝💝💝🤭🤭🤭🤔🤔🤔💕💕💕😘😘😘.

  • @govindjayasree2531
    @govindjayasree2531 4 роки тому +9

    Level up episode🥰

  • @UnniKrishnan-ig7mu
    @UnniKrishnan-ig7mu 4 роки тому +4

    super.......eppisode

  • @sreejithsree4319
    @sreejithsree4319 4 роки тому +11

    Sabuchettan kidu. Program superb 😂