39വയസ്സിൽ 38 കുട്ടികളെ പ്രസവിച്ച അത്ഭുത വനിത /At age of 39 she has given birth to 38 children

Поділитися
Вставка
  • Опубліковано 15 січ 2025

КОМЕНТАРІ • 2,3 тис.

  • @shyabk81
    @shyabk81 5 років тому +733

    good morning

    • @shafisha7746
      @shafisha7746 5 років тому +19

      Just miss

    • @shyabk81
      @shyabk81 5 років тому +3

      @@farefirst-flightsdone

    • @aravindbabu5742
      @aravindbabu5742 5 років тому +3

      @@farefirst-flights ith sherikkum kituo? Nte nerathathe ithware vannilla.

    • @abrahamjoseph1602
      @abrahamjoseph1602 5 років тому +2

      Shihab K i

    • @sumathyammam
      @sumathyammam 5 років тому +2

      Very good congratu...........s

  • @DevilxHyna
    @DevilxHyna 5 років тому +1805

    ഒരു രക്ഷയുമില്ല..... ഇതിനു ഞാൻ ലൈക്‌ തന്നിലെങ്കിൽ ഞാൻ മനുഷ്യനല്ല....
    ചേട്ടൻ അവിടം വരെ പോയ അവരെ സാമ്പത്തികമായി സാഹിയിച്ചു എന്ന് കേട്ടപ്പോൾ സന്തോഷം ആയി... അഭിമാനം ഉണ്ട്... ഈ കാലത്ത് ഇങ്ങന ഒരു മനസുള്ള ന്യൂ ജനറേഷൻ മുത്ത്....
    I LIKE YOU VERY MUCH
    AND
    I AM WAITING FOR YOUR NEXT VIDEO

  • @karthikCh-ji8cl
    @karthikCh-ji8cl 4 роки тому +403

    ഇവരുടെ കാര്യമൊക്കെ ആലോചിക്കുമ്പോൾ നമ്മുടെ ജീവിതനിലവാരം എത്ര ഉയരത്തിൽ ആണെന്ന്
    ദൈവത്തിനു നന്ദി

  • @Spicyasmrbites
    @Spicyasmrbites 4 роки тому +985

    മക്കളെ പാറപുറത്ത് എടുത്ത് എറിയുന്നവർ കാണട്ടെ ഇവരെ....Brave women🔥🔥🔥🔥🔥🔥🔥

    • @gemsree5226
      @gemsree5226 4 роки тому +12

      🙄🙄 Kuttikale erinj udaknavark niraye kuttikale pettu kootunavare kanichu kooduthal mathiyo?

    • @alif7862
      @alif7862 4 роки тому +2

      We have wide range in our earth, but even though we are seeking reducing population

    • @thoufeekpm4894
      @thoufeekpm4894 4 роки тому +5

      @@gemsree5226 avar valarthunille avare

    • @gemsree5226
      @gemsree5226 4 роки тому +6

      @@thoufeekpm4894 ഒരു കുട്ടിയെ വളർത്തുന്നവരും വളർത്തുന്നില്ലേ.? നല്ല സാഹചര്യം അല്ലാത്ത സ്ഥലത്ത്, ഒരുപാട് കുട്ടികളെ പ്രസവിച്ചു,, വരുത്തി വെച്ച ദാരിദ്ര്യം അനുഭവിക്കുന്നവരെ എന്തിന് കണ്ട് പഠിക്കണം!!!!! അവരും അഹ് കുട്ടികളോട് ചെയുന്നത് ദ്രോഹം എന്നെ പറയാൻ പറ്റുള്ളൂ..

    • @thoufeekpm4894
      @thoufeekpm4894 4 роки тому

      @@gemsree5226 onn podo athil parayunundallo...ah sthrekk asugam ulla karyam enganum prasavam nirthiyal marichu povum avar ningal video muzhuvan kandille?..pinne oru karyam ikalath makkale verthe indaki vechit karyam illa valarthanam allenki pinne ah paripadik nikaruth...ivark dharidhryam undenkil polum makkalk anneram food koduth valarthunenkilum ille....allathe kollunilallo

  • @rashidhadhad8076
    @rashidhadhad8076 5 років тому +211

    തോന്നുമ്പൊ വസ്ത്രങ്ങൾ വാങ്ങുന്ന ഇഷ്ടപ്പെട്ട ഭക്ഷണം വാങ്ങിയും ഉണ്ടാക്കിയും കഴിക്കുന്ന എല്ലാ സൗകര്യങ്ങളോടെയുംജീവിക്കുന്ന നമ്മളൊക്കെ എത്ര ഭാഗ്യവാന്മാര..സങ്കടം തോന്നുന്നു കണ്ടിട്ട്😪

  • @luciferpride_
    @luciferpride_ 4 роки тому +310

    2021 ഇൽ കാണുന്നവർ ഉണ്ടോ

    • @safzcr007
      @safzcr007 3 роки тому +1

      Yes

    • @devuarmy9122
      @devuarmy9122 3 роки тому +2

      Ys

    • @adhilshibili
      @adhilshibili 3 роки тому +1

      Aa undee

    • @siyadulhaquesiyad1583
      @siyadulhaquesiyad1583 3 роки тому +1

      Aaa

    • @luciferpride_
      @luciferpride_ 3 роки тому +2

      @mehla fathima കുഴപ്പം ഒന്നും ഇല്ല കണ്ടു കഴിഞ്ഞെങ്കി അങ്ങോട് മാറി ഇരുന്നോളൂ

  • @JUNAID.MA786
    @JUNAID.MA786 5 років тому +1224

    ഉഗാണ്ടയിലെ ആ കാട്ടുമുക്കിൽ കാലു കുത്തിയ ആദ്യത്തെ ഇന്ത്യക്കാരൻ എന്ന ബഹുമതി ബ്രോ ന്റെ പേരിൽ ആയിരിക്കണേ.. 😄

    • @sajeevsaras3264
      @sajeevsaras3264 4 роки тому +7

      Animal attack

    • @bushraabduljabbar115
      @bushraabduljabbar115 4 роки тому +5

      ithin mumb oral pooyinu

    • @JUNAID.MA786
      @JUNAID.MA786 4 роки тому +4

      @@bushraabduljabbar115 Hoo..
      ഞാൻ വെറുതെ പറഞ്ഞതാ അതിന് 847 Like ആയി 😁😄😂

    • @richuzplanet
      @richuzplanet 3 роки тому +4

      @@JUNAID.MA786 oho... Kochu kallaa like kittan vendi chumma thatti vittathale😁😇

    • @fayisfayis7198
      @fayisfayis7198 3 роки тому

      @Richuz Planet tv. ണ് x pppppppppppppp

  • @najoompv5607
    @najoompv5607 4 роки тому +273

    നമ്മളെക്കെ എത്ര ഭാഗ്യവാന്മാർ അൽഹംദുലില്ലാഹ് അവരെ സഹായിച്ചാ നല്ലമനസ്സിന്ന് 👍👍👍

    • @sreekumarsreekumar7628
      @sreekumarsreekumar7628 4 роки тому

      വിവരവും വിദ്യാഭ്യാസവും ഇല്ലാത്തതുകൊണ്ടാണ് ഈ ശ്രീ പെരു പേരു ന്നു പെ റ്റു കൂട്ടിയത്

  • @naeemudheen-4370
    @naeemudheen-4370 5 років тому +292

    സുബ്ഹാനള്ളാഹ്..😞ആശ്ചര്യവും ഒപ്പം സങ്കടവും.
    നമുക്ക് അള്ളാഹു നൽകിയ അനുഗ്രഹങ്ങളെ കുറിച്ച് ചിന്തിപ്പിക്കുന്ന ഒരു ജീവിതം 😔നാഥൻ രക്ഷയേകട്ടെ...

  • @maheshps8093
    @maheshps8093 4 роки тому +96

    ഉഗാണ്ടയിൽ ഗ്രാമത്തിൽ ഹെൽമെറ്റ്‌ ഉപയോഗിക്കുന്ന ആ ചേട്ടന് എന്റെ ഒരു ലൈക്ക് 🌹

  • @ktbhaivlogs
    @ktbhaivlogs 3 роки тому +1

    *ഒരുപാട് കഷ്ടപ്പെട്ടാണ് മല്ലു ഷാക്കിർ ഈ നിലയിലേക്ക് എത്തിയത്... വളരെ നല്ല വീഡിയോ ആണ് ഇതുവരെ ആരും എടുത്തിട്ട് ഇല്ലാത്ത 38 കുട്ടികളെ പ്രസവിച്ച സ്ത്രീയെ പരിചയപ്പെട്ടു... അത്രയും ദൂരം സഞ്ചരിച്ച് അവിടം വരെ പോയത് ശാക്കിർ അല്ലാതെ വേറെ ആരും ഇല്ല...*

  • @kabeerVattamkulam
    @kabeerVattamkulam 5 років тому +565

    നിയാണ് മുത്തെ യാഥാർത്ഥ ബ്ലോഗർ
    ആർക്കും കേട്ട് കേൾവി പോലുമില്ലാത്ത
    പച്ചയായ സത്യങ്ങൾ 👍👍👍

  • @sanu5990
    @sanu5990 5 років тому +318

    ഇതൊക്കെ കാണുംമ്പോൾ നമ്മളൊക്കെ എത്ര ഭാഗ്യവാൻമാർ ദൈവത്തിന് നന്ദി

  • @rosammathankchan8605
    @rosammathankchan8605 4 роки тому +180

    പാവങ്ങൾ സങ്കടം തോന്നുന്നു അവരെ ദൈവം അനുഗ്രഹിക്കട്ടെ

  • @9c07alfiyasherif2
    @9c07alfiyasherif2 4 роки тому +201

    ആ നാട്ടിലെ കാര്യങ്ങൾ കണ്ടു കഴിഞ്ഞപ്പോൾ എനിക്കു തോന്നി നമ്മുടെ നാട് സ്വർഗ്ഗം ആണെന്ന്. ശരിക്കും ദൈവത്തിൻറെ സ്വന്തം നാട്

  • @muhammad-faizy
    @muhammad-faizy 5 років тому +510

    ഇവരെ എല്ലാവരെയും സ്രഷ്ടിചു പരിപാലിക്കുന്ന അള്ളാഹു എത്ര പരിശുദ്ധന്, ദാരിദ്ര്യം ഭയന്ന് നിങ്ങളുടെ കുഞ്ഞുങ്ങളെ കൊല്ലരുത് :ഖുർആൻ

    • @sudakarank9828
      @sudakarank9828 5 років тому +1

      UA-cam's

    • @zuhafathiii7409
      @zuhafathiii7409 5 років тому +3

      👍👍

    • @07.ranjithkp47
      @07.ranjithkp47 5 років тому +37

      അള്ളാഹു അല്ലല്ലോ . ആ സ്ത്രീയല്ലേ അവരെ സൃഷ്ടിച്ചതും പരിപാലിക്കുന്നതും? 🤔

    • @കുമ്പിടികുമ്പിടി-ര7ല
    • @Adhi7306
      @Adhi7306 4 роки тому +25

      😂be practical bro. Avare a astha kanditum ninglk onum thonunile. Aa rajyathinte ee avasthak main reason over population thanneyanu. Pinne ladies kuttikle produce cheyuna machine onum ala. Oru delivery neritu onu kandu noknam. Pine ith parayila

  • @MrBavamk
    @MrBavamk 5 років тому +639

    സഹായിക്കേണ്ടത് ഇവരെയാണ് ...
    സുബ്ഹാനല്ലാഹ്..
    നാം അല്ലാഹുവിനെ സ്തുദിക്കണം .
    റബ്ബ് നമുക്ക് നൽകിയിട്ടുളള സുഖസൗകര്യത്തിന് ....

    • @thathwamasithathwamasi1413
      @thathwamasithathwamasi1413 5 років тому +4

      ennathina..prasavam nirtathay prasavippukknathinano...

    • @MrBavamk
      @MrBavamk 5 років тому +5

      @@thathwamasithathwamasi1413 നമുക്ക് റബ്ബ് നൽകിയ ക്ഷേമത്തിന് thanks...

    • @thathwamasithathwamasi1413
      @thathwamasithathwamasi1413 5 років тому +2

      @@MrBavamk ,,okay..

    • @sudharmaasokan6589
      @sudharmaasokan6589 5 років тому +9

      എന്തിന് സഹായിക്കാൻ. .ഇനിയും ഇനിയും പ്രസവിക്കാനോ.ആ സ്ത്രീ പാപമാണ് ചെയ്യുന്നത്.കുട്ടികളെ കഷ്ടപെടുത്തുക.തിന്നാനും കുടിക്കാനും ഉടുക്കാനും ഇല്ലാതെ

    • @MrBavamk
      @MrBavamk 5 років тому +5

      @@sudharmaasokan6589 ഈ വീഡിയോ മുഴുവൻ കണ്ടാൽ മനസ്സിലാകും ഈ സ്ത്രീ പ്രസവം ഒരു ജോലി ആക്കിയതല്ല എന്ന്.

  • @shafeeraskitchen7079
    @shafeeraskitchen7079 4 роки тому +105

    പടച്ചോനെ 3 ന്നത്തെ നോക്കാൻ പെടുന്ന ഒരു പാട് എനിക്കറിയാം പടച്ചോൻ orek arogiyavum theerkayisum കൊടുക്കട്ടെ ആമീൻ

  • @binoy6957
    @binoy6957 5 років тому +1013

    മല്ലൂസ് നീ തകർത്തെടാ അവിടം വരെ പോകാൻ നീ കാണിച്ച ആ മനസിനെ ഞാൻ പ്രോത്സാഹിപ്പിക്കുന്നു

  • @hadimuktharsaqafi5501
    @hadimuktharsaqafi5501 4 роки тому +1

    Bro ഒരു പാട് നന്ദി അള്ളഹു വിൻ്റെ ദുനിയാവിൽ ഇപ്പയും ഇങ്ങനെയുള്ള ആളുകൾ ഉണ്ടല്ലോ നാമൊക്കെ എത്ര ഭാഗ്യവാൻമാരാണ്
    താങ്കളെ ഞാൻ സമദിച്ചു തനിച്ച് ഇങ്ങനെ ഉകാണ്ടയിലൊക്കെ പോയി അവിടെയുള്ള കാഴ്ചകളെക്കെ കാണിക്കുന്നതിൽ
    ഇനിയും ഇത് പോലുള്ളത് പ്രതീക്ഷിക്കുന്നു

  • @reenafrancis1930
    @reenafrancis1930 4 роки тому +118

    ഇതൊക്കെ കാണുബോൽ കേരളത്തിൽ താമസിക്കുന്ന നമ്മൾ എത്ര ഭാഗ്യമാർ മോനെ

  • @fasalhaquehaque6180
    @fasalhaquehaque6180 5 років тому +49

    കണ്ടതിൽ ഏറ്റവും ഹൃദയസ്പർശിആയ വീഡിയോ ആ കുടുംബത്തിന്റെ അക്കൗണ്ട് നമ്പർ കൂടെ വെക്കാമായിരുന്നു ഇവരെ കാണുമ്പോൾ ആണ് അള്ളാഹു നമുക്ക് തന്നെ അനുഗ്രഹങ്ങൾ എത്ര വലുതാണ് എന്ന് നാം തിരിച്ചു അറിയേണ്ടത്

  • @twalhathtwalhath9794
    @twalhathtwalhath9794 5 років тому +201

    ആരൊരു മില്ലാത്ത ആനാട്ടിലേക്കുപോയി അവരെ പുറംലോകത്തു എത്തിച്ച ആ വലിയ മനസിനു ഒരായിരം അഭിനന്ധനങ്ങൾ!!😍

  • @media7317
    @media7317 5 років тому +29

    തികച്ചും വ്യത്യസ്തത പുലർത്തുന്ന ട്രാവൽ വീഡിയോ....
    ഈ സാഹസത്തിനു പ്രത്യേക നന്ദി.

  • @ziyadmuhammad8160
    @ziyadmuhammad8160 4 роки тому +1

    aa ammak irikkate big salute...ithrayum makkale kashtapet potunnundallo..aa ammakk padachon dheergayuss kodukkatte...kaamugande koode pogan vendi swandham kuttiye kadalil erinn konna sharanya ne poleyulla valoke idhoke yonn kaanunnadh nannayirikkum..inganeyum ind logathil sthreegal enn kaanich thannadhin oru paad thanx..........

  • @jafararafathkp2805
    @jafararafathkp2805 4 роки тому +71

    നമ്മളൊക്കെ ഒന്നോ രണ്ടെണ്ണമോ മക്കൾ ആകുമ്പോഴേക്കും നോക്കി മടുത്തു അടിയും തൊഴിയും കൊല്ലലും....ഇതാണ് brave vanitha.. iron lady...

  • @RamachandranTMNambissan
    @RamachandranTMNambissan 5 років тому +60

    A very good video in quality and contents superb. Congrats.

  • @ekmaluva9797
    @ekmaluva9797 5 років тому +222

    കുറെ രാജ്യങ്ങള്‍ കറങ്ങുക എന്നതല്ല വ്യത്യസ്തതകള്‍ എത്തിക്കുക എന്നതാണ് challenge ....super episode bro

  • @mansoorthottiyil
    @mansoorthottiyil 5 років тому +227

    അല്ലാഹു ബർകത്തു നൽകട്ടെ.. കഷ്ടതയും ബുദ്ധിമുട്ടും അനുഭവിക്കുന്നവർക്ക് അല്ലാഹു ഇരു ലോകത്തും പ്രതിഫലം നൽകട്ടെ.

  • @VijayalakshmiKartha
    @VijayalakshmiKartha 9 місяців тому

    You are great...taking so much efforts to present these poor people and their way of living...we get to know the sufferings of people through this video.We can only pray that God be with them and give them a peaceful life

  • @nasriyak.p9495
    @nasriyak.p9495 4 роки тому +315

    Bro നിങ്ങളെ കണ്ടിട്ട് actor ടോവിനോയെ പോലെയുണ്ട് ഒരു രക്ഷയുമില്ല

    • @merida6407
      @merida6407 4 роки тому +32

      Tovino Alla sushantinte cut aanu. Njaan paranjathil onnum thonnaruth

    • @nzru7138
      @nzru7138 4 роки тому +3

      Sathyam

    • @dreambigger6957
      @dreambigger6957 4 роки тому +4

      @@merida6407 correct

    • @thasnithaha7168
      @thasnithaha7168 4 роки тому +4

      Enik makbool salmane pole aane thoniye

    • @anushazworld7945
      @anushazworld7945 4 роки тому +6

      Tovino yo? Susanth sigh pole und mouth side aanu

  • @muhammedjasir1883
    @muhammedjasir1883 5 років тому +201

    ഞാൻ വളരെ അധികം ഇഷ്ട്ടപ്പെടുന്ന ആളുകളാണ് ആഫ്രിക്കക്കാർ അല്ലാഹു അവർക്ക് ദാരിദ്ര്യം അകറ്റി കൊടുക്കട്ടെ

  • @YoonusVlogz
    @YoonusVlogz 5 років тому +500

    എൻ്റെ ഒരു ചെറിയ അഭിപ്രായം ഇവിടെ പറയാൻ ആഗ്രഹിക്കുന്നു.
    നിങ്ങളുടെ വീഡിയോകൾ ( vlogs ) ഒരുപാട് ആളുകൾ കാണുന്നുണ്ട് . ഏകദേശം 50,000 ആളുകൾ ഒരു വിഡിയൊ ( എപ്പിസോഡ്) കാണുന്നു (കുറച്ചു പറഞ്ഞതാണ് ) .
    നിരവധി ഗ്രാമങ്ങൾ (പാവപ്പെട്ടവരുടെയും അല്ലാത്തവരുടെയും ) നിങ്ങൾ സന്ദർശിക്കുന്നുണ്ട് . അതിൽ പല സന്ദർഭങ്ങളിലും നിങ്ങളുടെയും ഞങ്ങളുടെയും മനസ്സിനെ വളരെ സ്പർശിക്കുന്നതാണ് (അതുകാണുമ്പോൾ സൃഷ്ട്ടാവ് നമുക്ക് തന്ന അനുഗ്രഹങ്ങളെ കുറിച്ച് ചിന്ദിക്കുന്നതും നന്നായിരിക്കും ).പലപ്പോഴും അതിലുള്ള ആളുകളെ സഹായിക്കാൻ നിങ്ങൾക്ക് ആഗ്രഹിന്നുണ്ടെന്നു ഞങ്ങൾക്ക് മനസ്സിലാകുന്നുണ്ട് (അത് പോലെ കാണുന്നവർക്കും . ഇല്ലേ? ). പലപ്പോഴും നിങ്ങൾ വിഡിയോയിൽ കാണിച്ചും അല്ലാതെയും സഹായിക്കുന്നുണ്ടാകാം. ചില സമയങ്ങളിൽ നിങ്ങളുടെ സാമ്പത്തിക അവസ്ഥ നിങ്ങൾ ആഗ്രഹിക്കുന്നതുപോലെ സഹായിക്കാൻ നിങ്ങളെ അണുഅനുവദിക്കുന്നുണ്ടാവില്ല.
    ഇനി ഞാൻ പറയുന്നതിൻറെ പ്രായോഗികതയെ കുറിച്ച് എനിക്ക് കൂടുതൽ അറിയില്ല ( അറിയുന്നവർക്ക് പറയാം )
    നേരത്തെ ഞാൻ പറഞ്ഞ 50000 ആളുകളിൽ ഒരു 30000 ആളുകൾ ഒരു മാസത്തിൽ 5 രൂപ എടുത്താൽ തന്നെ ഏകദേശം 150000 രൂപ കിട്ടും . ഈ തുക യാത്ര ചെയ്യുംബോൾ നിങ്ങൾ കാണുന്ന വളരെ പാവപെട്ട ആളുകൾക്ക് ചെറിയ തുകകളായോ (500, 1000,2000 ) വസ്ത്രങ്ങളായോ , ഭക്ഷണമായോ കുട്ടികൾക്ക് മിട്ടായി ആയോ നൽകാം. അത് കാണുമ്പോൾ നിങ്ങളെ പോലെ ഞങ്ങൾക്കും മനസ്സിന് സന്തോഷവും നന്മയുമാണ്.
    ക്യാഷ് എങ്ങിനെ collect ചെയ്യുമെന്നതിനെ കുറിച്ചും നിയമത്തെ കുറിച്ചും എനിക്ക് കൂടുതൽ അറിയില്ല. പല ആളുകൾ ഓൺലൈൻ വഴി ചെറിയ amount കൾ സംഭാവന ചെയ്യുന്നത് യൂട്യൂബിൽ കണ്ടിട്ടുണ്ട് ( ബാങ്ക് ട്രാൻസ്‌ഫർ അല്ല ). ബാങ്ക് വഴിയും ആക്കാം .
    എന്താണ് എല്ലാവരുടെയും അഭിപ്രായം ?
    ** ''ദാനം ധനത്തെ കുറക്കുകയില്ല " (നബി വചനം )
    സ്നേഹത്തോടെ ,

    Yoonus VK
    +971558955516

    • @MalluTraveler
      @MalluTraveler  5 років тому +56

      Yoonus Vk ആദ്യം നമ്മുടെ നാട്ടിൽ കല്യാണ പ്രായമായിട്ടും. പണമില്ലാതെ വീട്ടിലിരിക്കുന്ന ഇസ്ലാം മത വിശ്വാസികളായ ഒരു പാടു യുവതിയ ഉണ്ട്‌. അവർക്ക്‌ ഒരു ജീവിതം കൊടുക്കാൻ നോക്കു.
      എനിക്ക്‌ പണമിടപാടിനോട്‌ താൽപര്യം ഇല്ലാ.

    • @YoonusVlogz
      @YoonusVlogz 5 років тому +16

      @@MalluTraveler thank you bro for your reply
      തീർച്ചയായും .
      നിങ്ങൾകു അത് ചെയ്യുന്നതിന്റെ പ്രായോഗിക ബുദ്ധിമുട്ട് മനസിലാക്കുന്നു.
      നിങ്ങൾ ഈ വീഡിയോകളിൽ കാണിച്ച പലരുടെയും അവസ്ഥ കണ്ടു പറഞ്ഞതാണ്.

    • @kabeerVattamkulam
      @kabeerVattamkulam 5 років тому +5

      Yes
      Good idea
      I will redy to any help

    • @basheertc9680
      @basheertc9680 5 років тому +5

      ഇതൊക്കെ ആണ് ആഫ്രിക്കയിലെ ജീവിതo .

    • @dlyoutubechannel3068
      @dlyoutubechannel3068 5 років тому +5

      Yunus vk 👍

  • @Malayali_Poliyalle_Official
    @Malayali_Poliyalle_Official 5 років тому +203

    ആ നന്മയുടെ പ്രതീകമായ മാതൃത്വത്തിനു മുന്നിൽ പ്രണാമം ....ഇന്നലെ എന്റെ ബോസ് മല്ലു ട്രാവെല്ലിനെ കുറിച്ചു പറയാൻ ഒരു സാഹചര്യമുണ്ടായി .... (സാഹചര്യം വിശദമാക്കുന്നില്ല ) താങ്കളുടെ റേഞ്ച് ഏത് ലെവലാണെന്നു ചിന്തിച്ചു ആശ്ചര്യം തോന്നി ....എല്ലാ വിധ നന്മകളും 💕💕💕💕

    • @Sam-ahmd
      @Sam-ahmd 5 років тому

      Nanan

    • @reejavidyasagar6162
      @reejavidyasagar6162 5 років тому

      നന്മയുടെ പ്രതീകം എന്നോ? സഹതാപം ഉണ്ടെങ്കിൽ സഹായിക്കാം പക്ഷേ നന്മയുടെ പ്രതീകം എന്നൊക്കെ പറഞ്ഞു പ്രോത്സാഹിപ്പിക്കരുത്

    • @abdullamaster3467
      @abdullamaster3467 5 років тому

      angry indian
      I

    • @libamoolkulsu2284
      @libamoolkulsu2284 5 років тому

      Gokul ki

    • @rasiyavadakkan9282
      @rasiyavadakkan9282 5 років тому

      Lets try to help them , if there is bank account to give better education and living

  • @edwardmanuel1798
    @edwardmanuel1798 4 роки тому +59

    Anyone in 2020? UA-cam recommend after 1 year

  • @shamnadsafi5994
    @shamnadsafi5994 5 років тому +1

    MashaAllahhhhh... സന്തോഷം തോന്നുന്നുണ്ട് ഇ വീഡിയോ കണ്ടപ്പോൾ.. ഇങ്ങനെയും ജീവിതങ്ങൾ ഉണ്ടെന്നു മറ്റുള്ളവരുടെ മുന്നിൽ കാണിച്ചു തന്ന ബ്രോയുടെ ഇ വീഡിയോ ആണു താങ്കളുടെ ന്യൂ subscriber ആകാൻ എന്നെ പ്രേരിപ്പിച്ചത്......

  • @butterflybutterfly4390
    @butterflybutterfly4390 5 років тому +47

    ഈ സ്ത്രീയെ കുറിച്ച് കേട്ടിട്ടുണ്ട്. ഇപ്പോൾ ശരിക്കും കാണാനും. അവരുടെ അവസ്ഥകൾ അറിഞ്ഞപ്പോൾ വല്ലാത്തൊരു സങ്കടം.....

  • @shinycharles3808
    @shinycharles3808 5 років тому +26

    ആഫ്രിക്ക എന്ന രാജ്യത്തെകുറിച്ച് അറിയാൻ ഒത്തിരി താല്പര്യം ആയിരുന്നു .Thks ബ്രദർ .God bless you

    • @shabureppi6015
      @shabureppi6015 5 років тому +1

      Oru vayassil aano prasavichad

    • @hafsathbeegumthafsathbeegu695
      @hafsathbeegumthafsathbeegu695 4 роки тому

      @@shabureppi6015 ഞാനും alojikkuvayirunnu വയസ് 39 കുട്ടികൾ 38 അപ്പോ പ്രസവം എത്രാമത്തെ വയസിൽ തുടങ്ങി

  • @JikkusMominJapan
    @JikkusMominJapan 5 років тому +15

    Njan saadharana Video kandu aadhyam thanney comment idan aanu sramikka... but innathe Video kandirunnu poyi.... vallaatha vishamam thoni ... enthoru kashtta le.. good effort bhai👍🏻👍🏻👍🏻

  • @diya7571
    @diya7571 5 років тому +56

    🙄ഇത് എങ്ങനെ സംഭവിച്ചു 🤔....അവരെയും അവരുടെ കുടുംബത്തെയും റബ്ബ് അനുഗ്രഹിക്കട്ടെ........ അവർക്ക് വേണ്ടി ഞാനും ദുവ ചെയാം

  • @bunnynewyork7994
    @bunnynewyork7994 5 років тому

    Salute brother...... inganeyulla sthalangalil.. otteykku pokunnathu.. bhayankhara apakadam aanu.... ithreyum riskokkeeduthu.. eee video njangalil ethichathinu.. othiri thanks... GOD BLESS YOU

  • @ahammedusman1669
    @ahammedusman1669 5 років тому +161

    You are doing hardwork and other UA-camrs doing smart work for getting revenue.But One day you'll be most successful UA-camr insha'Allah !!

    • @manaf626
      @manaf626 5 років тому +1

      إن شاء الله

    • @ahammedusman1669
      @ahammedusman1669 5 років тому +4

      It's the first time getting 20 likes for my reply !

    • @abhijthks67
      @abhijthks67 5 років тому

      best of luck!

    • @infocare9885
      @infocare9885 5 років тому

      Good vidio

    • @wafiyaskitchen5701
      @wafiyaskitchen5701 5 років тому

      ഇക്കാന്റെ yella വിഡിയോസും nallaind

  • @shammas916kk6
    @shammas916kk6 4 роки тому +26

    2021 ല്‌ കന്നുന്നവരുണ്ടോ

  • @travelholic.daydreamermedia
    @travelholic.daydreamermedia 5 років тому +96

    Eevideo full skip cheyyathe kandavar aarokke? Athum full interest oodae?

  • @sinisini1253
    @sinisini1253 4 роки тому

    സത്യത്തിൽ ഞാൻ ആദ്യായിട്ടാ ഇങ്ങനെ ഒരു വീഡിയോ കാണുന്നത്.. പാവം ആ സ്ത്രീ വ്യത്യസ്ത മായ ഒരു കാഴ്ച തന്നെ യാണ്...... സൂപ്പർ bro

  • @aeycee4055
    @aeycee4055 4 роки тому

    മുത്തേ ഒരു രക്ഷ ഇല്ലാത്ത വ്ലോഗ് ആയിപോയി.....proud of you bro ♥️ ഇതുപോലെ ഉള്ളാ വ്ലോഗിനൊക്കെ UNLIKE ചെയ്യുന്ന ആൾക്കാരെ മനസ്സ് 👍... നിങ്ങളെ സമ്മതിക്കണം..... Like കൊടുത്തില്ലെങ്കിലും unlike ചെയ്യാതെ ഇരുന്നൂടെ.........
    ♥️♥️♥️മല്ലു ട്രാവലർ♥️♥️♥️🙌

  • @pradeepjayaprakash2257
    @pradeepjayaprakash2257 4 роки тому +276

    19:13.... ആ കുഞ്ഞു അമ്മ എന്ന് വിളിച്ചു കരഞ്ഞു എന്ന് എനിക്ക് മാത്രം തോന്നിയത് ആണോ.. മലയാളം 😁😁😁😁😁😁😁😁😁😁😁😁😁😁😁

    • @Bangtan_world2016
      @Bangtan_world2016 4 роки тому +3

      Enikum

    • @FFgaming-rv8ee
      @FFgaming-rv8ee 4 роки тому +2

      Enikkum

    • @ItsmeSarika
      @ItsmeSarika 4 роки тому +4

      മലയാളി കുഞ്ഞുങ്ങൾ അമ്മേ എന്ന് വിളിച്ചു കരയും.. അപ്പൊ ഇംഗ്ലീഷ് lang സംസാരിക്കുന്ന കുട്ടികൾ ന്തു വിളിച്ചു കരയും

    • @alakananda9533
      @alakananda9533 4 роки тому +1

      @@ItsmeSarika mom mom

    • @anugrah6994
      @anugrah6994 4 роки тому

      @@alakananda9533 😂😎

  • @allusmedia9176
    @allusmedia9176 5 років тому +64

    ആഡംബരത്തിനും ആളാകാനും വസ്ത്രങ്ങൾ വാങ്ങി കൂട്ടുന്ന നമ്മൾ കാണണം നാണം മറയ്ക്കാൻ പോലും നല്ലൊരു വസ്ത്രമില്ലാതെ ഇങ്ങനെയും ചിലർ ജീവിക്കുന്നുണ്ടെന്ന്....

  • @vysakhtharanath8358
    @vysakhtharanath8358 5 років тому +9

    Broooo....നിങ്ങൾ മാസ് അല്ല...മരണമാസ്സ് ആണ്😊😊....kidu.😍...like ൽ നിന്നും തെറിച്ചു പോയി dislike ൽ വീണാതാണോ്..🤔..ആവും അല്ലെ....???

  • @BushisSimpleRecipes
    @BushisSimpleRecipes 4 роки тому

    ഹോ വല്ലാത്തൊരു ജീവിതം. ഇതൊക്കെ കാണുമ്പോൾ നമ്മളൊക്കെ സ്വർഗ്ഗത്തിലാ അല്ലെ. വീഡിയോ എടുത്ത് കാണിച്ചതിനൊരു ബിഗ് സെല്യൂട്

  • @iranfilms.tehran2533
    @iranfilms.tehran2533 5 років тому +1

    നിങ്ങളിൽ ഏറ്റവും ഉത്തമയായ സ്ത്രീ കൂടുതൽ പ്രസവിക്കുന്നവളാൻ നബി {സ}

  • @jessy7334
    @jessy7334 5 років тому +110

    *ഹോ...😲ഒരുപാട് കൗതുകകരവും അതിലേറെ വിഷമവും അനുഭവിച്ച എപ്പിസോഡ് ആയിരുന്നു...ഒരു സെക്കൻഡ് പോലും സ്കിപ് ചെയ്യാതെ കണ്ടു... ഒരുപാട് അനുഭവങ്ങളുള്ള ആ സ്ത്രീയെ താങ്കളുടെ യാത്രയിൽ ഉൾപെടുത്തിയപ്പോൾ എപ്പിസോഡുകളിൽ മികച്ചത് തന്നെയാണ് ഇത്‌ ഇനിയും ഇതുപോലുള്ള മികച്ച വീഡിയോസ് പ്രതീക്ഷിക്കുന്നു.. അഭിനന്ദനങ്ങൾ👍👍👍😊✔️✔️✔️🙏*

  • @arshadarshu3609
    @arshadarshu3609 4 роки тому +5

    അവരോട് കാണിച്ച ആ മനസ്സിന് ഒരുപാട് big salute

  • @____hase____9550
    @____hase____9550 4 роки тому +161

    ഭർത്താവിന്റെ ആവശ്യം കഴിഞ്ഞപ്പോ അയ്യാൾ ഇട്ടിട്ട് പോയി. അങ്ങേരെ പണ്ടേ അടുപ്പിക്കാതെ ഇരുന്നേൽ ഇത്രേം കഷ്ട്ടം ഇല്ലായിരുന്നു😔

    • @zammibinzubair9313
      @zammibinzubair9313 4 роки тому +1

      🤪🤭🤫🤫🤫

    • @turritopsisdohrni4681
      @turritopsisdohrni4681 3 роки тому

      പുലി മുരുകന്നിലെ ലാൽ ജോസിനെയാണ് ഓർമ വന്നത്

  • @aahilmon
    @aahilmon 5 років тому

    Proud ur effort bro👍...avide poi shoot cheyyan thoniya nalla manasin big salute.. ee vedios okke enth kondaan dislike cheyyunnath enik manasilavunilla.. ..anyway. Inagne ullavar lokath orupad und enn kanichu thannathil thankx .. Respect you😊👍

  • @AnshaAkshay
    @AnshaAkshay 4 роки тому

    Vedio orupaad ishttapettu ethuvarem kandathil vach ettavum manoharamaya onnu ippo kaanan sadhichu nalla support aairikkum good luck👌

  • @sadikdude8200
    @sadikdude8200 3 роки тому +3

    2.4 million ആയത്തിന് ശേഷം കാണുന്നവർ ഉണ്ടോ

  • @haseenamukthar
    @haseenamukthar 5 років тому +55

    ഹ ഹ... ഉഗാണ്ട കാണാനായി.
    പാവങ്ങൾ.. നമ്മളൊക്കെ എത്ര ഭാഗ്യവാൻമാർ.. അൽഹംദുലില്ലാ..

    • @shafeerkwt9700
      @shafeerkwt9700 5 років тому

      Al hamdu lillah

    • @nvg3859
      @nvg3859 4 роки тому +2

      chirikkalle bhai

    • @aseesasees1453
      @aseesasees1453 4 роки тому +1

      Alhamdhulillah

    • @alif7862
      @alif7862 4 роки тому

      Population control ചെയ്തു benefits എന്തു? എല്ലാ ആളുകളുടെ ജീവിതം നല്ലത് ആയിരിക്കും എന്ന് കരുതുന്നത് foolishness ആയിരിക്കും

  • @mohammednihasnihas9400
    @mohammednihasnihas9400 4 роки тому +20

    അമ്മയേക്കാൾ വലിയ പോരാളി മാറ്റരുമില്ല എന്ന് പറയുന്നത് നൂർ ശതമാനം sathyama❤❤

  • @jisniyavlogs8951
    @jisniyavlogs8951 5 років тому

    അവിടെ വരെ പോവാൻ എടുത്ത effort 👍👍👍👍👍👍 ചിലതൊക്കെ കണ്ടപ്പോൾ വിഷമം തോന്നി എന്നാലും ആ സ്ഥലമൊക്കെ കാണാൻ പറ്റിയല്ലോ.. ആ സ്ത്രീ അത്ഭുതം തന്നെ 👌

  • @rajabalinaizam674
    @rajabalinaizam674 5 років тому +1

    ഇത്തരത്തിലുള്ള അവസരങ്ങളിൽ അവരുടെ contct, bank acc, or any help line ഇവ നിങ്ങൾ കൊടുക്കണം. കാരണം ഏതെങ്കിലും തരത്തിലുള്ള സഹായം ഈ ജനതക്ക് ആർക്കെങ്കിലും തീർച്ചയായും 100% എത്തിക്കാൻ കഴിയും. നിങ്ങൾ കാരണം അവർക്ക് ഒരു അനുഗ്രഹം എത്തിയാൽ അതിന്റെ പ്രതിഫലം, അവരുടെ സന്തോഷം എത്രയെന്ന് ഒരിക്കലും പറയാനാവില്ല. മതമോ, വർണ്ണമോ, ഗണമോ നോക്കേണ്ടതില്ല....ആഫ്രിക്കപോലുള്ള രാജൃം അത് അർഹിക്കുന്നു. അവസരങ്ങൾ പരമാവധി ഉപയോഗപ്പെടുത്തി സഞ്ചരിക്കൂ.

  • @philomonissac1413
    @philomonissac1413 5 років тому +43

    നിങ്ങൾ നല്ലൊരു മനുഷ്യ സ്‌നേഹികൂടെ ആണെന്ന് വരച്ചുകാട്ടുന്ന വീഡിയോ ആയിരുന്നു ഇത്. വീഡിയോകൾ വീണ്ടും തുടരട്ടെ.

  • @usualuser9384
    @usualuser9384 5 років тому +216

    തികച്ചും ജാഢകളില്ലാത്ത നാടൻ അവതരണം! Good !

  • @MehnoorDiaries
    @MehnoorDiaries 5 років тому +71

    13:28 വാ കേരളത്തിലേക്ക് വാ.... അധികം ഒന്നുമില്ലേലും ഭക്ഷണം തരാം 😍😍😍😍😍

  • @ayshoo9319
    @ayshoo9319 4 роки тому +1

    ഇപ്പോഴാണ് നിങ്ങളെ കുറിച് അറിഞ്ഞത് പുതിയറിവുകൾ തന്നതിന് നന്ദി ഇനിയും തുടരണം 😍😍😍😍😍😍

  • @shamnadsafi5994
    @shamnadsafi5994 5 років тому

    പലപ്പോഴും താങ്കളുടെ വീഡിയോസ് കണ്ടു പോകുന്നതല്ലാതെ subscribe ചെയ്യാറില്ല.ebbin ചേട്ടനോടുള്ള കോമ്പിനേഷൻ വീഡിയോ നന്നായിരുന്നു താങ്കളുടെ വീടും ചുറ്റുപാടും ഒരുപാട് ഇഷ്ടായി പിന്നെ ആഫ്രിക്കൻ വിഡിയോസിൽ മാർക്കറ്റിൽ പോയി മലയാളം പറയിപ്പിച്ചത് ലൈക്‌ it. എവിടെ പോയാലും ഒരു മലയാളി അല്ലെങ്കിൽ മലയാളം ഒരു വേർഡ് എങ്കിലും പറയാൻ പറ്റുന്ന ഒരാളെങ്കിലും കാണും.

  • @zohrazohramammu2869
    @zohrazohramammu2869 5 років тому +33

    കേരളത്തിലെ ഓരോ മുസ്ലിം സ്ത്രീകളും സ്വന്തം സ്വർണ്ണത്തിന്റെ സകാത്തും കേരളത്തിലെ ഓരോ ആഡംബര വിവാഹത്തിന്റെ നികുതിയും അയച്ചു കൊടുത്താൽ മതി ആ നാട് രക്ഷപെടും. ചിന്തിക്കാൻ മാത്രം ഉണ്ട് നിങ്ങളുടെ ഓരോ വീഡിയോയും സഹോദരാ. ആശംസകൾ

    • @jafarmjack4781
      @jafarmjack4781 5 років тому +1

      Broiii, ഞാൻ പോയിട്ടുണ്ട് ഈ രാജ്യത്ത്. തൊട്ടു അടുത്ത് ruwanda, Congo എന്നീ രാജ്യങ്ങൾ ഉണ്ട്. അതും കൂടി കാണണം

  • @nithinjoseph7230
    @nithinjoseph7230 5 років тому +20

    നല്ല വീഡിയോ... വീണ്ടും പുതിയ ഒരു അറിവ് തന്ന ബ്രോയ്‌ക്കു നന്ദി.. ദൈവം അനുഗ്രഹിക്കട്ടെ

  • @annmarychacko4885
    @annmarychacko4885 5 років тому +10

    A different picture of reality......a very commendable vlog bro.....though I have seen it as a WhatsApp video I couldn't believe it......but you captured it with evidence ...hats off to you.....At least watching this makes us more grateful to God for whatever he has given us

  • @harismadeena1864
    @harismadeena1864 4 роки тому

    വളരെ eshtapettu vidio.... ഇങ്ങനേം മനുഷ്യർ ജീവികുന്നുണ്ടല്ലോ...

  • @achanmathew3122
    @achanmathew3122 8 місяців тому +1

    ഇന്നു പ്രസവിച്ച കുഞ്ഞിനെ വലിച്ചെറിഞ്ഞ വാർത്ത എറണാകുളത്തു നിന്നും T V യിൽ വരുന്നു ഇപ്പോൾ ആണ് 38 കുഞ്ഞുങ്ങളെ പ്രസവിച്ചു വളർത്തുന്ന 39 കാരിയുടെ കഥ കാണുന്നത് സഹനം എത്രയെന്നു ലോകമേ കാണു. തിന്നു കുടിച്ചു മതിച്ചു നടക്കുന്നവർ കാണു.3.5. 24.

  • @lachoosekitchen2376
    @lachoosekitchen2376 4 роки тому +112

    ഇവരെ ഒക്കെകാണാൻ പോകുമ്പോൾ നമോട് ഒക്കെ പറഞ്ഞിട്ട് പോകണ്ടേ എന്നാൽ അല്ലെ വല്ലതും തന്ന് വിടാൻ പറ്റു കയുള്ളു

  • @najeebkizhissery5985
    @najeebkizhissery5985 4 роки тому +7

    ഇതൊക്കെ കാണുമ്പോഴാണ്😢😢😢😢 നമുക്ക് കിട്ടിയ വലിയ വലിയ അനുഗ്രഹങ്ങളെ കുറിച്ച് പരാതി പറയുന്നത്. നമുക്ക് കിട്ടിയ നൂറിൽ ഒന്ന് പോലും അവർക്ക് കിട്ടിയിട്ടുണ്ടാകില്ല.😧😧😧

  • @sunilbhaskardevalokam1776
    @sunilbhaskardevalokam1776 5 років тому +22

    കൊള്ളാം ബ്രൊ, എടുത്ത വലിയ എഫേര്‍ട്ടിന് അഭിനന്ദനങ്ങൾ...

  • @sugeshn8382
    @sugeshn8382 3 роки тому

    Ur vdo ..eshtaayi👍

  • @hussainpanakkal
    @hussainpanakkal 4 роки тому

    Hello നിങ്ങളുടെ അവതരണം വളരെ രസകരമാണ് .ഒന്ന് പറഞ്ഞിരുന്നെങ്കിൽ ഞാനും വരുമായിരുന്നല്ലോ .തമാശയല്ലാട്ടോ കാര്യമായി തന്നെ പറഞ്ഞതാ.
    ഏതായാലും സംഭവം സൂപ്പർ

  • @jayadevannambiar6503
    @jayadevannambiar6503 5 років тому +19

    Bro വേറെ ലെവലിൽ എത്തി.congrats

  • @sadhiyasadhiyahassan2127
    @sadhiyasadhiyahassan2127 4 роки тому +8

    👏👏👏👏i don't know what to say.. brother.. you did a greate job. By seeing those people made me realize how blessed we are.. On the top of that the mother of 38 childrens is soo brave and she is the real hero..❤️so guys.. when ever you get bored with life because of some problems just... just.. think about her.. i am sure you will thank God for giving you a wonderful life... 😊😊

  • @sreedeepkk6609
    @sreedeepkk6609 5 років тому +91

    കുഞ്ഞുങ്ങളൊക്കെ നല്ല ക്യൂട്ട് ആണ്😘😘😘

  • @lakshmigopan6428
    @lakshmigopan6428 4 роки тому

    Gud job bro.if u don't mind chetten poyappl kurachu fud& dress collecct chaithu pokamairunnu.Nammalkko ithu onnu chaiyan pattunillaa

  • @rinzeyyy
    @rinzeyyy 3 роки тому

    Ikka gudalur vazhi ...anno....bangluril nine.... thiriche. 💖.....Ikka....yannnane.....madakkam...frm bnglr ..... reply plz

  • @joshyjohn3547
    @joshyjohn3547 5 років тому +17

    I really appreciate you, keep it up

  • @jannathp7397
    @jannathp7397 4 роки тому +116

    പാവങ്ങൾ അല്ലെ 😢😢ഇവരുടെ അവസ്ഥ കാണുമ്പോൾ നമ്മൾ ഭാഗ്യം ഉള്ളവരാ. പട്ടിണി ഉം പരീദാ പാകരവും

  • @jobydevasia2039
    @jobydevasia2039 4 роки тому +6

    Can you send me the location and name of that village? I travel to Uganda often

  • @tastydots4794
    @tastydots4794 4 роки тому

    Ikka njnoru karyam choykkatte doubt aanutto... Ivrk prasavm nirthiya marichpovumnnalle paranj appo prasavikkathirunna entha cheyya... I mean ivrde hus marichupoyille appo ini prasavikkillalo appo ivrk kuzhppm ndo? Prasavikkathirunnal

  • @ittykurian8157
    @ittykurian8157 8 місяців тому

    May God almighty fullfil their future, God is Great

  • @sh-kp_12
    @sh-kp_12 5 років тому +82

    മുമ്പ് ഈ ന്യൂസ് കണ്ടിരുന്നു മലയാളത്തിൽ കാണുന്നത് ആദ്യം

  • @nameT-km9yo
    @nameT-km9yo 5 років тому +7

    qualityum editing okke usharayikknu eee adutha videokalil. polichu

  • @somethingmorespecial5494
    @somethingmorespecial5494 4 роки тому +19

    Bro നിങ്ങൾ സാമ്പത്തികമായി അവരെ സഹായിച്ചത് വളരെ നന്നായി.

  • @ovmyt1187
    @ovmyt1187 4 роки тому

    Ikka poliyaanu.....🤩avidem vere poyiiiii....avare sahaaayikkan kanicha aah manass ethra veliya manasaaaan......❤️☺️....

  • @davidmathew8075
    @davidmathew8075 9 місяців тому

    Like one of this teach about the family planning seriously.. Other wise food problems may be in the world.

  • @സത്യാന്വേഷി-ഞ5സ

    You're doing a great work
    Congratulations brother ⚘⚘⚘⚘⚘⚘⚘⚘

  • @shalomkingnishanthsiji5205
    @shalomkingnishanthsiji5205 5 років тому +19

    സഹോദരസ്നേഹത്തോടെ ചില കാര്യങ്ങൾ ഓർമ്മിപ്പിക്കട്ടെ ചില മലയാള പദങ്ങൾ സഹോദരൻ ഒഴിവാക്കണം സ്നേഹത്തോടെ ഓർമിപ്പിക്കുന്നു കുറച്ചുകൂടി പ്രൊഫഷണൽ ആകണം

  • @തൃശൂർകാരി
    @തൃശൂർകാരി 5 років тому +4

    Chettaaa superrr sherikkum eshttamayitto keep it up😍cheriya oru tovino mugachaya undtto😀

    • @ziyan3672
      @ziyan3672 4 роки тому

      Ath enikkum pandee thonni njan as comment kittan vendiyann pandethe video okke irunn kanunath

  • @rishiraj548
    @rishiraj548 5 років тому +2

    പ്രസവം നിർത്താൻ പറ്റില്ലെങ്കിൽ ഗർ നിരോധന മാർഗ്ഗങ്ങൾ ഉണ്ട് അത് അവർക്ക് Use ചെയ്യാമായിരുന്നു എന്തായാലും വാതുറന്ന ദൈവ oഇരയും കൽപിക്കും പാവം അവർക്ക് എല്ലാ നന്മകളും ഉണ്ടാവാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു

  • @kayyoppu-83
    @kayyoppu-83 5 років тому

    😢😢 വല്ലാത്ത സങ്കടം.. റബ്ബേ അവർക്ക് ക്ഷമ കൊടുക്.. നമ്മളൊക്കെ എത്ര ഭാഗ്യവാന്മാർ. അൽഹംദുലില്ലാഹ്...

  • @fahimamm4919
    @fahimamm4919 5 років тому +5

    Ee channel aadyaayitaa kaanunnath... Like itttt bro...
    Subscribed.....

  • @samahkb3714
    @samahkb3714 5 років тому +55

    മലയാളിയെ കണ്ടപ്പോ കുട്ടി അമ്മ എന്നും വേണ്ട എന്നും പറയുന്നു 🤔🤔🤔

  • @mohammedrafi2459
    @mohammedrafi2459 5 років тому +42

    അവരുടെ ബാങ്ക് എക്കൗണ്ട് ക്രിയേറ്റ് ചെയ്ത ശേഷം ഇവിടെ നിന്നും എന്തെങ്കിലും ചാരിറ്റി ചെയ്യാൻ പറ്റുമെങ്കിൽ നന്നായിരുന്നു

  • @beatricebeatrice7083
    @beatricebeatrice7083 3 роки тому

    Thanks , good job. 👍