ചരിത്രനേട്ടം ! | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 97

  • @rejipappu7761
    @rejipappu7761 2 години тому +26

    ലെ അംഭൂക്ക: നോട്ടുകെട്ട് കുറെ പോയാലെന്താ നോട്ടയെ തോല്പ്പിച്ചല്ലോ... അത് മതി 🤣😂💯👍

  • @pbharshan7690
    @pbharshan7690 2 години тому +24

    അടുത്ത ഇലക്ഷന് അൻവറിന്റെ പാർട്ടി നോട്ടയെ പിന്തുണയ്ക്കും.

  • @Unnikrishnanvc-or8gr
    @Unnikrishnanvc-or8gr Годину тому +14

    പെരുമ്പാവൂർ ആയിരുന്നെങ്കിൽ അദ്ദേഹത്തിൻ്റെ പാർട്ടി പൊളിച്ചേനേ.

  • @Anandme
    @Anandme 2 години тому +14

    SDPI ഖാൻഗ്രെസ്സ് വന്നപ്പോൾ ബിസ്മയങ്ങൾ ഹിക്കാനെ വിട്ടു..😂😂😂😂😂 പാവം ഹിക്ക

  • @girijanair348
    @girijanair348 2 години тому +14

    തീർച്ചയായിട്ടും വലിയ ഒരു വിജയം തന്നെ.😂

  • @thomasphilip2892
    @thomasphilip2892 2 години тому +54

    വക്കീല് സൂക്ഷിച്ചോ... അംബുക്ക ഒരു ബക്കറ്റ് മലവുമായി എറണാകുളം ഹൈ കോർട്ടിനെ ചുറ്റിപ്പറ്റി കുടച്ചുദിവസമായി നടക്കുന്നുണ്ട് എന്ന് കേൾക്കുന്നുണ്ട്... 😅

    • @Rajesh.Ranjan
      @Rajesh.Ranjan 2 години тому

      🥺🥺🥺

    • @sivadaspc3015
      @sivadaspc3015 2 години тому +2

      😂

    • @Narayanan2024
      @Narayanan2024 2 години тому +2

      Athu pothi chor aanu shodara😂😂😂😂

    • @MUVATTUPUZHAKKAARANSAQAFIMEDIA
      @MUVATTUPUZHAKKAARANSAQAFIMEDIA Годину тому +2

      എറണാകുളത്ത് ഷിയാസുണ്ട്.. അത്കൊണ്ട്, അൻവർ വരത്തില്ല ‼️😂

    • @sreejeshrayarothsreedharan2406
      @sreejeshrayarothsreedharan2406 Годину тому

      @@thomasphilip2892 മറ്റു തിരക്കുകൾ എല്ലാം കഴിഞ്ഞല്ലോ ലെ

  • @rileeshp7387
    @rileeshp7387 2 години тому +9

    ചെലക്കരയിൽ എസ്ഡിപിഐ സുധീറിനെ ആയിരുന്നു പിന്തുണച്ചിരുന്നു അങ്ങനെ ഉള്ള വോട്ട് ആണ് ഇപ്പൊ കിട്ടിയത്

  • @pauljoseph2811
    @pauljoseph2811 2 години тому +12

    അൻവർ തുടങ്ങിയിട്ടേയുള്ളൂ.
    കയറ്റമാണ് ടിയാന്റെ ഉന്നം.
    ഇപ്പോൾ നാലാം സ്ഥാനത്ത്.
    അടുത്തത് അഞ്ച്, പിന്നെ ആറ്,
    ഏഴ് അങ്ങനെ അങ്ങനെ 😂

  • @vijayakrishnanp5536
    @vijayakrishnanp5536 2 години тому +7

    ഇനി ആഫ്രിക്കയിൽ പോയി നഷ്ടം നികത്തണം.. 🤣🤣🤣.

  • @sivadaspc3015
    @sivadaspc3015 2 години тому +5

    Jai Jaishankar ❤❤❤

  • @hashimhussain2379
    @hashimhussain2379 37 хвилин тому +2

    അൻവർ രാഷ്ട്രീയ തിൽ വെറും വേസ്റ്റ് ആയി മാറി.. 🤭.. എത്ര പവർ ആയി ldf.. ൽ നിന്നിരുന്ന ആളായിരുന്നു അൻവർ.. അഹങ്കാരം കൊണ്ടും എടുത്തു ചാടം കൊണ്ട് ഉണ്ടായ അബദ്ധം 😝

  • @santhoshjohn3050
    @santhoshjohn3050 2 години тому +7

    ജയശങ്കർ സാറേ വെളുപ്പിന് കുറുപ്പുംപടിയിലേക്ക് ചായ കുടിക്കാൻ നടക്കുമ്പോഴാണ് ഞാൻ സാറിന്റെ ഈ വീഡിയോ കേട്ടുകൊണ്ടിരിക്കുന്നത്. സാറൊരു കൗൺസിലർ വേണം അല്ലേ അതായത് ഒരിക്കൽ പോലും അൻവർ തോറ്റു എന്ന് പറയാതെ പോസിറ്റീവ് സമീപനത്തിലൂടെ മാത്രമാണ് സാർ അദ്ദേഹത്തെ ആശ്വസിപ്പിക്കുന്നത്. നിഷ്കരുണം നോട്ടയെ അദ്ദേഹത്തിന്റെ പാർട്ടി തോൽപ്പിച്ചു. ഇനിയെങ്കിലും നമ്മുടെ നാട്ടിലെ രാഷ്ട്രീയ പണ്ഡിതന്മാർ കുറച്ചെങ്കിലും മനസ്സിലാക്കുമോ മലയാളി വോട്ട് ചെയ്യുന്നത് ഒരു വീക്ഷണത്തിനാണ് മറിച്ച് വ്യക്തികൾക്കല്ല. തൃശ്ശൂരിൽ ശ്രീ സുരേഷ് ഗോപിയുടെ ജയവും ബിജെപി അനുകൂല വീക്ഷണമാണ് എന്ന് നമ്മുടെ പണ്ഡിതന്മാർ മനസ്സിലാക്കണം.

  • @rajithmm445
    @rajithmm445 28 хвилин тому

    Super ചിരിച്ച് ഒരു വകയായി😅😅😅

  • @suryachadran
    @suryachadran Годину тому +2

    അമ്പട്ടൻ ജയ്....

  • @praveenkumarpraveen1937
    @praveenkumarpraveen1937 31 хвилина тому +1

    നോട്ടയെ തോൽപ്പിക്കുക അത്ര നിസ്സാര കാര്യമല്ല.

  • @georgemathew340
    @georgemathew340 46 хвилин тому +1

    If sarcasm is an art form Adv Jayashankar Sir is an artist of the highest level...

  • @PradeepKumarP-v6k
    @PradeepKumarP-v6k 23 хвилини тому

    ജനങ്ങൾ പറയാൻ ആഗ്രഹിച്ചത് മാത്രമേ അൻവർ പറഞ്ഞിട്ടുള്ളൂ.

  • @jayaashokan
    @jayaashokan 8 хвилин тому +1

    ഇത്രയും ഭംഗിയായി തേക്കാൻ സാറിനെ കഴിയൂ 😂😂

  • @rajeshr-tk4nu
    @rajeshr-tk4nu 2 години тому +12

    അൻവർ 😂😂 ഉത്തരത്തിലെ പല്ലി 😂

    • @Anandme
      @Anandme 2 години тому +2

      SDPI ഖാൻഗ്രെസ്സ് വന്നപ്പോൾ ബിസ്മയങ്ങൾ ഹിക്കാനെ വിട്ടു..😂😂😂😂😂 പാവം ഹിക്ക

    • @balachandranramakrishnan1421
      @balachandranramakrishnan1421 47 секунд тому +1

      ​@@Anandme SDPI Khangress alliance partner. Sudapi architect." Prabhudha malayalis " may take this seriously. 😂

  • @johnsongeorge7769
    @johnsongeorge7769 Годину тому +2

    രാവിലെ ചിരിപ്പിക്കല്ലേ വക്കീലേ 😂😂😂

  • @lalithanpspullarkat4848
    @lalithanpspullarkat4848 Годину тому +2

    Good morning sir 🙏 ❤

  • @AkhilRavi-dz9sj
    @AkhilRavi-dz9sj 2 години тому +2

    മലം വണ്ടി ഹിക്കയെ സൂക്ഷിക്കണേ വക്കീലേ😅

  • @68asurajmanmadhan32
    @68asurajmanmadhan32 2 хвилини тому

    3909 നല്ല വോട്ട് അണ് പുതിയ പാർട്ടി

  • @PrakashanG-iu6sr
    @PrakashanG-iu6sr 46 хвилин тому

    അൻവറിന്റെ പാർട്ടിയുടെ കടകകക്ഷിയായി നോട്ടയെ ചേർക്കാനുള്ള ആലോചനയിൽ ആണ് അൻവർ 😂

  • @rajajjchiramel7565
    @rajajjchiramel7565 2 години тому +1

    Good morning Sir

  • @emmanuelmangattu7448
    @emmanuelmangattu7448 40 хвилин тому +1

    അൻവറിക്കാ ഭാവിയുടെ വാഗ്ദാനമാണ് നോട്ടയെ പോലും ആദ്യ റൗണ്ടിൽ തോൽപിച്ചത് നിസ്സാരമായി തള്ളിക്കളയാൻ കഴിയില്ല അഡ്വ ജയശങ്കറിനേയും ഷാജൻ സ്കറിയയെയു വെള്ളം കുടിപ്പിച്ച അൻവറിക്കയെ പ്രബുദ്ധരായ മലയാളികൾ നിസ്സാരമായി തള്ളികളയാൻ സാധ്യതയില്ല ലാൽസലാം

  • @BabuPhilip-gw1jj
    @BabuPhilip-gw1jj Годину тому +1

    പിവി അൻവർ ചേലക്കരയിൽ നേടിയ വോട്ടുകൾ എസ്ഡിപ്പിയുടേയും ജമാഅത്തെ ഇസ്ലാമിയുടേയും വെൽഫയർ പാർട്ടിയുടേയും സംഭാവന; ഇസ്ലാമിനെയും അൻവറിനേയും വിമർശിക്കുന്ന; അവരുടെ പൊതുശത്രുവായ ഷാജൻ സ്കറിയായുമായി രമ്യഹരിദാസിനുണ്ടായിരുന്നതായി പറയപ്പെടുന്ന സൗഹ്രുദമാണ് ഇവരെ രമ്യക്കെതിരെ തിരിയാൻ പ്രേരിപ്പിച്ച പ്രധാന ഘകകം.

  • @surendranmk5306
    @surendranmk5306 2 години тому +1

    ഇത്രയ്ക്കു വൈവിധ്യമാർന്ന വാർത്തകൾ പുലരുന്ന ഒരു സ്ഥലം ഭൂമിയിലെവിടെയെങ്കിലുമുണ്ടോ പടച്ചോനേ?

  • @jayan3281
    @jayan3281 52 хвилини тому

    നോട്ടാ സ്ഥാനാർത്ഥിയാവാൻ വല്ല വകുപ്പും ഉണ്ടോ?

  • @ravindrankk8491
    @ravindrankk8491 Годину тому

    😢😢

  • @joseka1135
    @joseka1135 35 хвилин тому

    ജയ് അമ്പൂക്കൻ

  • @rajupyleepalatty
    @rajupyleepalatty 27 хвилин тому

    അൻവർ കസ്റ്റംസുമായി ഒത്തുകളിച്ച് കടത്തി കൊണ്ടുവരുന്ന സ്വർണ്ണം പോലീസ് പിടിക്കുന്നു. അത് പോലീസ് അകമ്പടിയോടെ ലക്ഷ്യസ്ഥാനത്ത് എത്തിക്കണമെന്ന മിനിമം ഡിമാൻ്റെ അൻവറിനുള്ളൂ. UDF ൻ്റെ കൂടെ കൂടി അൻവർ അത് സാധിച്ചെടുക്കും നോക്കിക്കോ?😊

  • @sunildutt7275
    @sunildutt7275 14 хвилин тому

    കളി ആക്കണ്ട വക്കിലേ.ഉപതിരഞ്ഞെടുപ്പിൽ നാലായിരത്തോളം വോട്ട് നേടി യത് ചെറിയ കാര്യമല്ല.പ്രസക്തം
    തന്നെയാണ്.

  • @sasidharansm
    @sasidharansm 47 хвилин тому

    Anwar + NOTA could get 5000 votes here. In Palakkad, because of his support, Rahul could get 18000 votes' margin. That means around 15000 more than Shafi. That's because of Anwar. Priyanka could cross 300000 margin because of Anwar's support. Please don't underestimate this humble gentleman !!!!!

  • @rajeevmullappilly9384
    @rajeevmullappilly9384 2 години тому +4

    അൻവർ ആരാണെന്ന് നിങ്ങൾക്കു മനസ്സിലായില്ലെങ്കിൽ നിങ്ങൾ അൻവറിനോടു ചോദിക്കൂ അൻവർ ആരാണെന്ന്.....

    • @RajanNduvath
      @RajanNduvath 2 хвилини тому

      😂😂😂😂😂😂

  • @VijayKumar-gs1bu
    @VijayKumar-gs1bu 50 хвилин тому

    ഇപ്പോൾ മനസ്സിലായോ വക്കീലെ അമ്പുക്കയുടെ വില! അമ്പു ക്കയോടു കളിക്കല്ലേ ! കളിച്ചാൽ അമ്പുക്ക കളി പഠിപ്പിക്കുവേ പ്രിയങ്ക അമ്പുക്കയെ കാണാൻ ശനിയാഴ്ച വരുന്നുണ്ട്

  • @abdulhameedm1420
    @abdulhameedm1420 Годину тому

    Aakkiyathanu

  • @ralphydcruz
    @ralphydcruz 34 хвилини тому

    കടുപ്പം വളരെ കുറഞ്ഞു പോയല്ലോ വക്കിലെ 🎉പ്രിയങ്കാ ജയിച്ചത് Anwar ന്റെ പിന്തുണ കൊണ്ടാണ്‌ 😅

  • @KadumMedum
    @KadumMedum 2 години тому

    സാജൻ പള്ളുരുത്തിയെ നിർത്തിയിരുന്നെങ്കിൽ ജയിക്കുമായിരുന്നു

  • @mtpabdulla7707
    @mtpabdulla7707 2 години тому +1

    ശങ്കരന്റെ മനസ്സിലിരിപ്പ്.... 🤔!!!.

    • @BaburajBabu-m1w
      @BaburajBabu-m1w 2 години тому

      ഏതു വേഷത്തിൽ സുടാപ്പി വന്നാലും പടച്ചോനെ ആളുകൾ തിരിച്ചറിയുന്നു ഇതെന്തു ഹിക് മത്തു 😂😂😂

    • @ceebeeyes9046
      @ceebeeyes9046 Годину тому +1

      Sudapi വന്നാലോ 😊

  • @mohankumars3033
    @mohankumars3033 Годину тому

    ശ്രീ ജയശങ്കർ, താങ്കൾക്ക് എതിരെ ഉള്ള അൻവറിന്റെ ഭരണി പാട്ട് ഇന്ന് release ചെയ്യും.

  • @nationalist623
    @nationalist623 Годину тому

    മതേതര പാർട്ടി ആയ ഡിഎംകെ -ക്ക്‌
    മലപ്പുറത്ത്‌ മത്സരിച്ചിരുന്നെങ്കിൽ മികച്ച വിജയം ലഭിക്കുമായിരുന്നു. ചേലക്കര ഒരു വർഗീയ മണ്ഡലം ആയിരുന്നതിനാൽ കെട്ടിവെച്ച കാശു പോയി. 😃 6:52

  • @thomasjohn9208
    @thomasjohn9208 Годину тому

    അവൻ,അൻവർ മറുനാടൻ വിരോധമാണ് രമൃയെ എതിർക്കാൻ കാരണം.

  • @moideenkuttyedathadathil8909
    @moideenkuttyedathadathil8909 Хвилина тому

    2026 ലെ പൊതു തെരഞ്ഞെടുപ്പിൽ അൻവറിൻ്റെ പ്രകടനത്തെക്കുറിച്ച് വിലയിരുത്താൻ ഇവിടെത്തന്നെ ഉണ്ടാകണം.
    പിന്നെ അൻവറിൻ്റെ പാർട്ടിയുടെ പ്രകടനം വിലയിരുത്തുന്ന താങ്കൾ ഇന്ത്യ തുടർച്ചയായി ഭരിക്കുന്ന വർഷങ്ങളുടെ പാരമ്പര്യമുള്ള കോടികൾ ചിലവഴിച്ച് ഇലക്ഷനിൽ മത്സരിച്ചു വരുന്ന താങ്കളുടെ പാർട്ടിയുടെ പ്രകടനവും ഒന്നു വിലയിരുത്തൂ.

  • @louie4437
    @louie4437 3 години тому +2

    Vakkeele 😂😂😂

  • @shilammasebastian4123
    @shilammasebastian4123 2 години тому +5

    സ്വർണ്ണഖനി ആഫ്രിക്കയിലുള്ള വ്യക്തിയാണ് ....

  • @123ashlys
    @123ashlys Годину тому

    Anwar vidamattey

  • @rameshkk4412
    @rameshkk4412 Годину тому

    പക നല്ലതല്ല വക്കീലേ

  • @baburajan1844
    @baburajan1844 Годину тому

    Maududi channel support also helped Anwar party to get so many votes!!😅

  • @cjishv
    @cjishv 2 години тому

    Athinu neeyetha...?😉

  • @sajeevkumar4503
    @sajeevkumar4503 2 години тому

    വക്കീൽ സാറേ....ഒരാളെ ഇങ്ങിനെ കളിയാക്കരുത്

  • @jaimon.k.jkarimalappuzhaja8235
    @jaimon.k.jkarimalappuzhaja8235 Годину тому

    Terrible blows,by words,dealt on 'Ambukka'..😝😁

  • @Malayali2052
    @Malayali2052 Годину тому

    ഒരു മുതലാളി ബഹുമാനിക്കാൻ പഠിക്കു വക്കിലെ

  • @sethumadhavanv9919
    @sethumadhavanv9919 36 хвилин тому

    നോട്ടയും അൻവറും തമ്മിലുള്ള മത്സരത്തിൽ അൻവർ ജയിച്ചിരിക്കുന്നു. 😀😅ചിരിപ്പിക്കല്ലേ വക്കീലേ.

  • @shareena4993
    @shareena4993 3 години тому

    😂😂👌🏻👌🏻

  • @ShoukathaliShoukathal
    @ShoukathaliShoukathal Годину тому

    അൻവറിനോട് കളിക്കുമ്പോൾ ഒരു മയം നല്ലതാണ്.
    കളി ഓവർ ആകണ്ട.
    നിന്നെയും അൻവറിനെയും ഇനിയും ഈ നാടിന് വേണം!

    • @riyas6201
      @riyas6201 45 хвилин тому

      ഡാ പോർക്കേ നിന്റെ വാപ്പനെയും നീ എന്നാണോ വിളിക്കുന്നത്‌?

  • @samthomas5211
    @samthomas5211 2 години тому

    Al Malam Anwar joker of 2024😂😂😂😂😂

  • @murlimenon2291
    @murlimenon2291 Годину тому

    Vakil... shavathil kutthaley... Last time you riled up Anwar; he issued the ''bucket'' threat. Wonder what is it going to be now...

  • @RajuJose-l2e
    @RajuJose-l2e 52 хвилини тому

    😂😂😂😂😂

  • @anandvasudev1048
    @anandvasudev1048 2 години тому

    😝😝😝

  • @ajithellath371
    @ajithellath371 2 години тому

    😂😂😂

  • @MuhammadMishab.k-or4wz
    @MuhammadMishab.k-or4wz 2 години тому +1

    അൻവർ.ഒരു. ദീ ര നാണ്

  • @kalyanibiju1485
    @kalyanibiju1485 2 години тому

    😂😂😂😂😂😂😂

  • @SaneeshYukthi
    @SaneeshYukthi 2 години тому +1

    ഇങ്ങളെങ്കിലും ഞമ്മളെ അംബുക്കാനെ ഓർത്തല്ലോ പെരുത്ത് സന്തോഷം 🤪

  • @vikingsfc6615
    @vikingsfc6615 55 хвилин тому

    അൻവർ ഹിക്ക സ്വന്തം കുഴി തോണ്ടി 😂

  • @MovieSports
    @MovieSports 29 хвилин тому

    😂

  • @vinayanjoseph2442
    @vinayanjoseph2442 2 години тому

    😂😂😂

  • @onassisraphael1164
    @onassisraphael1164 8 хвилин тому

    😂