STEEL WINDOW OFFER |ആദ്യം പർച്ചേസ് ചെയ്യുന്നവർക്ക് 280 വാതിൽ കട്ടിള free | steel window quality test

Поділитися
Вставка
  • Опубліковано 12 січ 2025

КОМЕНТАРІ • 266

  • @ashrafkk5815
    @ashrafkk5815 2 роки тому +32

    നല്ല വിവരണം അവതാരകൻ എല്ലാം മനസ്സിലാക്കിതന്നു.. ജനങ്ങൾക്ക് വിലകുറച് ചാരിറ്റിചെയ്യുന്നു അല്ലാഹു ഈ സ്ഥാപനത്തെഉയരങ്ങളിൽഎത്തിക്കട്ടെ

  • @umardawood3110
    @umardawood3110 2 роки тому +1

    Thanks!
    Nalla message insha Allah coming soon

  • @skyblue-sw3mi
    @skyblue-sw3mi 2 роки тому +16

    ഇത് പോലുള്ള വീഡിയോകൾ താങ്കളിൽ നിന്നും ഇനിയും പ്രതീക്ഷിക്കുന്നു 🎉🎉🎉

  • @raheempp98
    @raheempp98 11 місяців тому +5

    പാവങ്ങളെ സഹായിക്കുന്ന ഈ ഇക്കാക്വേണ്ടി അടുത്ത വെള്ളിയാഴ്ച മഹല്ലിൽ സംസാരിച്ചു പള്ളിയിൽ ദുആ:ചെയ്യിക്കണം 😢

  • @sudarsanankk3542
    @sudarsanankk3542 2 роки тому +4

    സാറിനെ കാണുമ്പോൾ മനസ്സിന് ഒരു സന്തോഷം.

  • @sujeshkannan6060
    @sujeshkannan6060 2 роки тому +66

    പാവങ്ങൾക്ക് വില കുറച്ചു.... ചാരിറ്റി ചെയ്യുന്ന ഇക്കാനെ ദൈവം അനുഗ്രഹിക്കട്ടെ

  • @azeeznarachu659
    @azeeznarachu659 Рік тому +2

    ആരും കുടുങ്ങിപ്പോകണ്ട
    മരം തന്നെ ഉത്തമം
    ഞാൻ കുടുങ്ങി
    ജനൽ ഫിറ്റ് ചെയ്യാനുള്ള സിമന്റ്. പണിക്കൂലി
    എല്ലാം നോക്കുമ്പോൾ വാങ്ങിയാൽ കുടുങ്ങും

  • @FaisalFaisal-mt6pv
    @FaisalFaisal-mt6pv 2 роки тому +4

    നല്ല കാതലുള്ള മരം എടുത്തു വീട് പണി തുടങ്ങിയാൽ ഒരു പ്രശ്നവും ഉണ്ടാവില്ല. ഇപ്പോൾ ചിതൽ വരാതിരിക്കാൻ ഇഷ്ടം പോലെ മരുന്നുകൾ ഉണ്ട്. ഇതൊക്കെ ഇപ്പോൾ കുറച്ചു ലാഭം ഉണ്ടാകും. പിന്നീട് ഇരട്ടി നഷ്ടം ഉണ്ടാകും

  • @justindavis1924
    @justindavis1924 2 роки тому +5

    Ith vare kandathil vach ettom vilakkurav ivde anennu thonnunu....useful video

    • @AH-dx1qn
      @AH-dx1qn 2 роки тому

      H. ua-cam.com/video/sBMrI-kzAKU/v-deo.html

  • @shajikv3408
    @shajikv3408 6 місяців тому

    Saleemka🤝this vedio is very nice 🌹I’m SHAJI from vadakara . Now I’m working in Kuwait 👍

  • @shibilykc8410
    @shibilykc8410 11 місяців тому

    Njan ivide ninnu vangiyirunnu nalla service, correct time delivery 🚚

  • @rinithahir2307
    @rinithahir2307 2 роки тому +1

    Idhupolulla katilagal Palakkad district il kittanundo.

  • @filmcollection7259
    @filmcollection7259 2 роки тому +10

    ഇവിടെ വളരെ വില കുറവാണ്...ഞാൻ റൂം കട്ടിള വാങ്ങിയത് 3800 രൂപയാണ്...കോട്ടയം തിരുവഞ്ചുരുള്ള കിടങ്ങയത് എന്റർപ്രൈസ്സ്... വളരെ വില കൂടുതൽ ആണ്...

    • @cpakbar8755
      @cpakbar8755 2 роки тому +1

      റൂം കട്ടിലയോ ഖനം വീതി എത്ര യാണ് 5" 3"ആണോ

    • @sairamuhammed165
      @sairamuhammed165 2 роки тому +1

      Kattilayude valippam parayumo

    • @ultra1369
      @ultra1369 2 роки тому

      @@sairamuhammed165 4 × 2.5 aanu normal naan ivde 3300 inaanu supply cheyyunnath same quality Tata steel 16 gauge
      3/4/5 ennam oke varumbo rate adjust aackarund ivde parayunnath 2 ennathinu mathram ulla offer aaan adhu kazhinnulla orderukalk Kathi rate veckum allathe pattilla avark ningal purchase cheyyan thalparyam undenkil parannolu naan citation ayachu tharaam ente pricing ok aanel edutholu
      Price depends on total volume of products + distance naan

    • @akhilraj606
      @akhilraj606 Рік тому

      @@ultra1369 mob no pls

  • @AshleyThomas144
    @AshleyThomas144 Рік тому

    Ithil parayunna prices without finishing alle? Customer thanne paint cheyyuvanemkil nallathaakumo? Steel windows inte chila brands okke full design finish alle?

  • @niksrangsangma6724
    @niksrangsangma6724 Рік тому

    This is available in northeast guwahati ?

  • @Muneer-h8f
    @Muneer-h8f Рік тому +2

    എത്ര ഗേജ് ആണ് നിങ്ങൾ ചെയുന്ന ഷീറ്റിന്റെ കനം

  • @ksaareej6137
    @ksaareej6137 2 роки тому +11

    സുഹൃത്തേ ദയവായി അവർക്ക് നൽകാൻ പറ്റാത്ത കാര്യങ്ങൾ നിങ്ങൾ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കരുത്. അത് നിങ്ങളോടുള്ള വിശ്വാസം നഷ്ടപ്പെടുത്തും. ഒരുപക്ഷേ നിങ്ങൾക്ക് കുറച്ച് വ്യൂവേഴ്സ് കിട്ടിയാൽ മതിയാവും. നാലുദിവസം കൊണ്ട് അവരുടെ ഒരു പ്രതികരണത്തിനു വേണ്ടി കാത്തിരിക്കുന്നു.

    • @ummaret1911
      @ummaret1911 2 роки тому +1

      അവർക്ക് ഞാനും കാൾ ചെയ്തു ഒരു റസ്പോണ്ടും ഇല്ല

  • @shajipt8463
    @shajipt8463 Рік тому +1

    Place kozhikode

  • @latheefqatar1469
    @latheefqatar1469 2 роки тому +1

    അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ 🌹💚💚💚🤲🤲🤲

    • @AH-dx1qn
      @AH-dx1qn 2 роки тому

      H. ua-cam.com/video/sBMrI-kzAKU/v-deo.html

  • @josematheu72
    @josematheu72 2 роки тому +16

    സ്റ്റീൽ വെച്ച പലതും 2 yrs ആയപ്പോഴേ
    തുരുമ്പെടുത്തു തുടങ്ങി

    • @shimiljohn7644
      @shimiljohn7644 6 місяців тому

      True 🙏🙏😅😅😅

    • @Muhammed-td8kh
      @Muhammed-td8kh 4 місяці тому

      ഞാൻ വെച്ചു ഇതുവരെ തുരുമ്പില്ല

    • @shahishafishafi5509
      @shahishafishafi5509 4 місяці тому

      ആശാരി 👌🏻👌🏻👌🏻

    • @sanjusajith7006
      @sanjusajith7006 3 місяці тому

      മരം 6 മാസം കൊണ്ട് ചിതലായി 😀😀😀

  • @hrushivarma866
    @hrushivarma866 2 роки тому

    STEEL WINDOW MEANS , IS IT MANUFACTURED WITH NON MAGNETIC STAINLESS STEEL????

  • @ynschl
    @ynschl 2 роки тому +3

    AHLADA ENGINEERING is manufacturing for Tata steel

  • @siyadpr3470
    @siyadpr3470 2 роки тому +1

    നല്ല അവതരണം

  • @sameer6541
    @sameer6541 Рік тому

    Minalelkunnah karyum ?

  • @Yashwantgopale
    @Yashwantgopale 2 роки тому

    Is it available in Maharashtra?

  • @sivakanesh7224
    @sivakanesh7224 2 роки тому +2

    Brother steel window making machine price ??? Please update bro

  • @shajeekrahman5563
    @shajeekrahman5563 2 роки тому +9

    കൊള്ളാം മച്ചാനെ പൊളി ഉടനെ തന്നെ നമുക്ക് ഒന്ന് കാണണം

  • @abihask8311
    @abihask8311 2 роки тому +1

    Ee shopile doorinteyum koodi vedio cheythirunnel valare ubakaaramaayirunnu.oru sadaranakkaranu affordable aaya price.

    • @decoartdesign
      @decoartdesign  2 роки тому

      Please call description numbers for door details 😊

  • @shadhul9xme
    @shadhul9xme 2 роки тому +11

    Njagal ivide ninnanu kayinja varsham njagade apartment ilekulla doors and windows purchase cheythad. Good price and good quality 😊 pinne life time warranty yum thanitund. Satisfied.👍👍👍

  • @diddddd9673
    @diddddd9673 Рік тому

    കാർ ഡ്രൈവ് ചെയ്യുമ്പോൾ, ട്രെയിൻ യാത്ര ചെയ്യുമ്പോൾ, ഫ്ലൈറ്റ് യാത്ര ചെയ്യുമ്പോൾ ഇടി മിന്നൽ എടുത്താൽ ഒന്നും പറ്റില്ല..
    പിന്നെയല്ലേ ഈ സ്റ്റീൽ സാധനം.. ഇടി മിന്നൽ എടുത്താൽ ഒന്നും പറ്റില്ല..

  • @jyothicrasta9635
    @jyothicrasta9635 Рік тому

    Kasaragod uppala delivery kodukunna

  • @nibinsunny1964
    @nibinsunny1964 2 роки тому +4

    I'm from thrissur 😍😍

  • @moideenwelder2904
    @moideenwelder2904 2 роки тому +4

    സ്റ്റിൽ വൻ ഡോ. കട്ടള ഇവയൊക്കെ മഴയൊ മററുവിതത്തിൽ വെളളമൊ നനയാതെ ഇരിക്കന്ന സ്ഥലമാണെങ്കിൽ ഒരിക്കലും തുരുമ്പ് കേറില്ല അതിന് TATA തന്നെ വേണമെന്നില്ല

  • @pandiank8445
    @pandiank8445 2 роки тому +1

    Karur Tamil Nadu delivery?

  • @rameshkoipurathu6800
    @rameshkoipurathu6800 2 роки тому +4

    കൊല്ലത്തു കിട്ടുമോ? കിട്ടുമെങ്കിൽ എവിടെ ആണ്.

  • @sidheequeyoosuf276
    @sidheequeyoosuf276 Рік тому

    ഇന്ഷാ അല്ലാഹ് എന്റെ വീടുപണി തുടങ്ങി. ഇവിടെ നിന്ന് വാങ്ങണം

  • @jamsheerjamsheer1249
    @jamsheerjamsheer1249 Рік тому

    nalla rasayit kaanenum but upvc ithilum mosham aanen parajopol aalde nolage manasil aayi upvc paintum venda onnum venda ath vere profile aanu bay

  • @razakrazu6473
    @razakrazu6473 Рік тому +1

    Good explain

  • @fazlirazeem4898
    @fazlirazeem4898 2 роки тому +1

    Ith evideyan

  • @shibinanilkumarshibin3168
    @shibinanilkumarshibin3168 2 роки тому

    Enikku venam emkka oru eppil tharra mathramaitte ollu padave thudangatte

  • @veeramaniduraisami3768
    @veeramaniduraisami3768 2 роки тому +1

    👍🏼superb 🎉🎉🎉

  • @Radhulnair
    @Radhulnair 2 роки тому +1

    നല്ല വീഡിയോ 👍

    • @AH-dx1qn
      @AH-dx1qn 2 роки тому

      H. ua-cam.com/video/sBMrI-kzAKU/v-deo.html

  • @aniyankuttanyga5417
    @aniyankuttanyga5417 2 роки тому +1

    തടിയെ വെല്ലാൻ പറ്റില്ലച്ചേട്ടാ. 🙏

  • @Anvar5555
    @Anvar5555 2 роки тому +1

    The material is nice to look at but the color is very poor.
    Wooden colour 👌

  • @siddiqueca6194
    @siddiqueca6194 2 роки тому +1

    സൂപ്പർ എന്ന് പറഞ്ഞാൽ പോരാ സു സൂപ്പർ

  • @askartlr7366
    @askartlr7366 2 роки тому

    Aalto kayati pattikunno? np lorry kayati kaanik appo jenagalk vissosamaavu nigal jenagale vanjjikukayaan veedio eduth kaanichu kodutaal etra kittum 🤔

    • @rafeequekoduvally4694
      @rafeequekoduvally4694 2 роки тому +1

      ഇത് വീട്ടിൽ ഫിറ്റ് ചെയ്യാനല്ലേ. ലോറി കേറ്റി കളിക്കാനാണോ..🤔

  • @abdulrazack1222
    @abdulrazack1222 2 роки тому

    Aidu steel Aanow idu irubu pooy pidikkunna irumbeAllea steel colur belly model

    • @AH-dx1qn
      @AH-dx1qn 2 роки тому

      H. ua-cam.com/video/sBMrI-kzAKU/v-deo.html

  • @abihask8311
    @abihask8311 2 роки тому +4

    Very good price.businessil barakathundaavatte aameen 🤲

    • @shadulnabhan1277
      @shadulnabhan1277 2 роки тому

      ❤️❤️❤️

    • @AH-dx1qn
      @AH-dx1qn 2 роки тому

      H. ua-cam.com/video/sBMrI-kzAKU/v-deo.html

  • @nabeelaliahammednabeelalia1697

    Sound vero njammal beed vekknne ind adan

  • @sajeevankv7815
    @sajeevankv7815 7 місяців тому

    എനിക്ക് മൂന്നു പാളി ജനൽ മുന്നണ്ണവും രണ്ടു പാളി നാലണ്ണവും മൂന്നു കട്ടിലയു വേണം കണ്ണൂരാണ് വീട് എത്ര പൈസ വരും നബർ തരുമോ

  • @ambikachandran949
    @ambikachandran949 2 роки тому

    Eshopinte address Paranjape tharumo

  • @binilkumar8451
    @binilkumar8451 2 роки тому

    ഇതിന്റ മീറ്റിരിയൽ ആലപ്പുഴയിൽ എവിടെ കിട്ടും

  • @Realfamily-zf7kt
    @Realfamily-zf7kt 2 роки тому

    Malappuram pandikkaf undo ee shop

  • @MrAshishdhengale
    @MrAshishdhengale 2 роки тому +3

    Dear sir, please provide subtitles too so we understand it, also it will help you to attach with more people across India

  • @sanalek8242
    @sanalek8242 2 роки тому

    ബീച് ഏരിയയിൽ ഇത് വെക്കാൻ പറ്റുമോ

  • @nizarnizar7342
    @nizarnizar7342 7 місяців тому

    location

  • @PhantomPailey1971
    @PhantomPailey1971 2 роки тому +1

    തുരുമ്പ് പിടിക്കുനുണ്ട് എന്ന്ഒരു അഭിപ്രായം കേൾക്കുനുണ്ട് അത് പിടിക്കില്ലാ എന്ന് ഉറപ്പ് വരുത്തിയാൽ മരത്തേക്കാൾ നല്ലതാണ് തുരുബ്ബ് പിടിച്ചാൽ പിന്നെ ഇരട്ടി പണിയാവും പെയ്ന്റ പണിക്കാർക്ക് കുറേ പൈസ്സ കൊടുക്കേണ്ടിവരും

  • @nizarnizar7342
    @nizarnizar7342 7 місяців тому

    തൃശ്ശൂർ ജില്ലയിൽ ഉണ്ടോ

  • @mahesh736
    @mahesh736 2 роки тому

    Evide yaa kannan monu ee place 🙏

  • @asna792
    @asna792 2 роки тому

    കാസർഗോഡ് ഉണ്ടോ നിങ്ങളുടെ കട

  • @surendrantp6087
    @surendrantp6087 2 роки тому +2

    സുഹൃത്തേ എനിക് വീട് പണി തുടങ്ങാൻ പോകുന്ന ഉള്ളൂ ടൈം സെറ്റ് ആയാൽ കിട്ടുമോ ഇതേ റേറ്റിൽ 🙂

  • @dhruvamanuraj8618
    @dhruvamanuraj8618 2 роки тому +5

    ഇപ്പോൾ എന്റെ വീടുപണി nadakkunnanu നല്ലൊരു ഷോപ്പ് annoshikkunnayirunnu. ഈ വീഡിയോ വലിയ upakarapettu. തീർച്ചയായും ഞാൻ vagunnundu

  • @abduljabbarkunhon3001
    @abduljabbarkunhon3001 2 роки тому +2

    good price

  • @fathimarafeeq1041
    @fathimarafeeq1041 Рік тому

    ബിസിനസ് ചെയ്യാൻ താല്പര്യമില്ലാത്ത സ്റ്റാഫുകളാണ് നിങ്ങളുടേത് ഞാൻ ഒരുപാട് വാട്സാപ്പിൽ ചോദിച്ചു കൃത്യമായ ഉത്തരം തന്നില്ല

  • @JayanJag
    @JayanJag 10 місяців тому

    പാലക്കാട്‌ ഓക്കേ

  • @faisalparappurath6421
    @faisalparappurath6421 2 роки тому +2

    സൂപ്പർ അടിപൊളി 👏🏻👏🏻👏🏻

    • @AH-dx1qn
      @AH-dx1qn 2 роки тому

      H. ua-cam.com/video/sBMrI-kzAKU/v-deo.html

  • @Abduljabbar-wd5yo
    @Abduljabbar-wd5yo 2 місяці тому

    സാധാ ജനൽ പാളി എത്രയാണ് റേറ്റ്

  • @femina8128
    @femina8128 2 роки тому

    Ippozhum offer undo

  • @sheebapl6294
    @sheebapl6294 2 роки тому +1

    ഇതെവിടെയാ സ്ഥലം

  • @minafvlogs3178
    @minafvlogs3178 2 роки тому +6

    Emi ഇണ്ടോ, ഇണ്ടാകിൽ 500 കൂടുതലാണെകിലും സാധാരണക്കാർക് അത് ആശ്വാസമാവും

  • @aneesnk1643
    @aneesnk1643 2 роки тому

    NK metals steel doors and windows
    Paradi road Koottilangadi Malappuram

    • @AH-dx1qn
      @AH-dx1qn 2 роки тому

      H. ua-cam.com/video/sBMrI-kzAKU/v-deo.html

  • @vinukomban9202
    @vinukomban9202 2 роки тому

    Ethupolula video's cheyumpol location map add cheythal nanakumayirunu

  • @gopinathannayar2955
    @gopinathannayar2955 2 роки тому

    please tell me the address I am I tricher

  • @pandiank8445
    @pandiank8445 2 роки тому +2

    6*4feet 3 door price?

  • @georgekoshy5321
    @georgekoshy5321 Рік тому

    Ethe eveda

  • @thrishasreesha4960
    @thrishasreesha4960 Рік тому

    Verumnunaakkeshiaaarumubayoghikkilla

  • @lathikasherin8739
    @lathikasherin8739 2 роки тому

    കണ്ണൂർ ജില്ലയിൽ കൊടുക്കുമോ

  • @jafarjafar6910
    @jafarjafar6910 2 роки тому

    എവിടെ ഇത്

  • @shivapagauda1326
    @shivapagauda1326 2 роки тому

    Sft prise

  • @minimol2352
    @minimol2352 6 місяців тому

    സ്‌ഥലം evide

  • @shamsukoolattu7828
    @shamsukoolattu7828 2 роки тому

    Shock asukkumo

  • @haridasan4542
    @haridasan4542 2 роки тому +1

    Ok

  • @angelheart3011
    @angelheart3011 2 місяці тому

    16 gauge 1.29mm, ഈ thickness വച്ച് ആണോ ഈ വർത്തമാനം മുഴുവൻ പറയുന്നത്? ഒരു കാറ്റ് വന്നാൽ ചളുങ്ങി പോകുമല്ലോ... 🙄 ഉള്ളിൽ നിറയ്ക്കുന്ന concrete ന്റെ പൈസ വേറെ 🥴

  • @Yasramaryam878
    @Yasramaryam878 2 роки тому

    Tata steel anooo

  • @anjuganeshganesh4689
    @anjuganeshganesh4689 2 роки тому

    വീടുപണി നടന്നുകൊണ്ടിരിക്കുന്നു തെങ്കാശിയിൽ ഡെലിവറി ചെയ്യാൻ പറ്റുമോ

  • @sheikhsahab2286
    @sheikhsahab2286 2 роки тому +2

    Bahut bahut Achcha hai Kaka

  • @najumudheenncr346
    @najumudheenncr346 2 роки тому +1

    Good video

  • @akpteenaantony8190
    @akpteenaantony8190 Рік тому

    കൊള്ളം മനുഷ്യന് ആവശ്യമുള്ള ഒരു പരസ്യപ്പെടുത്തൽ ........

  • @divyajins7863
    @divyajins7863 Рік тому

    Galvanized steel ആണോ?

  • @bijoypillai8696
    @bijoypillai8696 2 роки тому +2

    സ്റ്റീൽ വാതിൽ / ജനൽ ചട്ടം മേടിച്ചു, അതേൽ മരത്തിന്റെ പാളി പിടിപ്പിച്ചു തരുന്ന workshop ഉണ്ടെങ്കിൽ പറയൂ ..

  • @noush7715
    @noush7715 Рік тому

    ഇക്ക തീരദേശത്ത് ഉള്ള വീടുകളിൽ ഉപയോഗിക്കാൻ പറ്റിയ മെറ്റീരിയൾ ഏതാണ്
    മറുപടി പ്രധീക്ഷിക്കുന്നു

  • @AnjalNaseerthsem
    @AnjalNaseerthsem 2 роки тому +3

    Charity aahn main. #super 🔥😎🔥

  • @Najeeb_Abu_Haisam
    @Najeeb_Abu_Haisam 2 роки тому

    Steel sliding windows കിട്ടാനുണ്ടോ..???

  • @semeersam8771
    @semeersam8771 2 роки тому +1

    Supper

  • @basheernm2985
    @basheernm2985 7 місяців тому

    വന്നാൽ സ്ഥലം കണ്ടുപിടിക്കാൻ ബുദ്ധിമുട്ടുമോ
    ദയവായി ഫോൺ നമ്പർ ഒന്ന് അയച്ചു തരുക ഞാനൊരു ഡോർ കമ്പനിയുടെ ഡീലർ ആണ്

  • @hashirpulingom
    @hashirpulingom 2 роки тому +1

    2 സെന്റ് സ്ഥലത്ത് കിടിലൻ വീട്. കണ്ണൂർ ജില്ലയിലെ ചെറുപുഴ അടുത്ത് ....

  • @SubrataDas-gu6ec
    @SubrataDas-gu6ec Рік тому

    Panikar al vsnom

  • @Fidha553
    @Fidha553 2 роки тому

    ഉപ്പ് കാറ്റടിക്കുന്ന ഭാഗത്ത് ആയതുകൊണ്ട് തുരുമ്പ് പിടിക്കില്ലേ

  • @georgekoshy5321
    @georgekoshy5321 Рік тому

    Naber edu

  • @ershadam4160
    @ershadam4160 2 роки тому

    പെയ്റ്റിങ് ചെയ്ത് കൊടുക്കിലെ