ഏറ്റവും നല്ല ജനൽ UPVC vs Wooden vs Steel Windows comparison Malayalam

Поділитися
Вставка
  • Опубліковано 24 вер 2020
  • ഞങ്ങളുടെ വീടുപണിയുമായി ബന്ധപ്പെട്ടു ജനലുകളുടെ അന്വേഷണത്തിന്റെ ഭാഗമായി കണ്ടെത്തിയ അറിവുകളും അനുഭവങ്ങളുമാണ് ഈ വിഡിയോയിൽ പങ്കുവയ്ക്കുന്നത് ഒന്നിനെയും കുറച്ചുകാണുകയോ തരാം താഴ്ത്തുകയോ അല്ല ഈ വീഡിയോയുടെ ഉദ്ദേശ്യലക്ഷ്യം .
    About Steel windows
    • Video
    About UPVC
    • തടി ജനലുകൾക്ക് പകരക്കാ...
    നല്ല ഗുണമേന്മയുള്ള നിർമാണവസ്തുക്കൾ വീടിനു യോജിച്ച രീതിയിൽ തിരഞ്ഞെടുക്കുന്നതാണ് നമ്മുടെ വിജയം
    ഞങ്ങളുടെ വീട് പണിയുടെ ഭാഗമായി ജനലുകൾക്ക് വേണ്ട മെറ്റീരിയൽസ് അന്വേഷണത്തിൽ, കണ്ടെത്തിയ ഒരു കമ്പനി ആണ് ഗ്രാനോ ഇൻഡസ്ട്രീസ്. കമ്പനി മാനേജിങ് ഡയറക്ടർ സാബു ജേക്കബ് അദ്ദേഹത്തിന്റെ സഹകരണത്തോടുകൂടി വളരെ നല്ല രീതിയിൽ തന്നെ സ്റ്റീൽ വാതിലുകളും ജനാലകളെക്കുറിച്ചും നിങ്ങളുടെ എല്ലാവരുടെയും അറിവിലേക്കു എത്തിക്കുക എന്നതാണ് ഈ വീഡിയോയുടെ ഉദ്ദേശ ലക്ഷ്യം .
    നമ്മുടെ വീഡിയോയിൽ ഒരു മിസ്റ്റേക്ക് പറ്റിയിട്ടുണ്ട് സാബുസാറിന്റെ നമ്പർ കൊടുത്തപ്പോൾ ഒരു അക്കം മിസ്സായിപ്പോയി ഇനി ഇതുപോലുള്ള മിസ്റ്റേക്ക് വരുത്താതിരിക്കാൻ ശ്രദ്ധിക്കാം സോറി
    സാബു ജേക്കബ് സാറിന്റെ നമ്പർ 9744199846 , 6238198982
    ഞങ്ങൾക്കുണ്ടായിരുന്ന സ്റ്റീൽ ഫർണീച്ചറിനെ കുറിച്ചുള്ള എല്ലാവിധ സംശയങ്ങളും, അതിന്റെ മറുപടിയും ഈ വിഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
    ഈ വിഡിയോയിൽ ഞങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്ന ചോദ്യങ്ങൾ ഇതൊക്കെയാണ്.
    1. ഇടിമിന്നൽ ഏൽക്കുമോ?
    2. വില എത്രയാണ്?
    3. തുരുമ്പ് എടുക്കുമോ?
    4. മരവും സ്റ്റീലും തമ്മിലുള്ള വ്യത്യാസം
    5. സ്റ്റൈൻലെസ്സ് സ്റ്റീലിന്റെ ഗുണങ്ങൾ?
    6. ക്വാളിറ്റി എങ്ങനെ തിരിച്ചറിയാം?
    7. steel window നല്ലതാണോ?
    WhatsApp ഗ്രൂപ്പിൽ മെമ്പേഴ്‌സ് ലിമിറ്റ്‌ ഉള്ളതുകൊണ്ടാണ് നമ്മളൊരു പുതിയ telegram group തുടങ്ങിയിട്ടുള്ളത് . 2 ലക്ഷത്തോളം മെമ്പേഴ്സിന് നമ്മുടെ ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ സാധിക്കും.
    Telegram link
    t.me/joinchat/Tjz8ThjnvrPSoNb...
    upvc windows,
    upvc doors,
    upvc windows price,
    upvc window installation,
    upvc windows price tamil,
    upvc sliding doors,
    pvc pipe,
    upvc windows malayalam,
    upvc almirah,
    upvc aluminium,
    upvc and wpc,
    upvc and cpvc,
    upvc bathroom doors,
    upvc bathroom doors price

КОМЕНТАРІ • 248

  • @marineentertainment5672
    @marineentertainment5672 2 роки тому +2

    Thanks dear.. nice video.. useful informations 👍🏼

  • @ubhijinu
    @ubhijinu 3 роки тому +4

    വളരെ ഉപകാരപ്രദമായ വീഡിയോ. അവതരണവും വളരെ മികച്ചതാണ്. എല്ലാ സാധാരണക്കാർക്കും മനസിലാക്കാൻ പറ്റുന്ന വിധം അവതരിപ്പിച്ചിട്ടുണ്ട്. നന്നായിട്ടുണ്ട്. 👍

  • @azeemahammed7416
    @azeemahammed7416 2 роки тому +1

    Good vedio bro👍🏻

  • @Christhu111
    @Christhu111 3 роки тому +1

    *കൊള്ളാം ബ്രോ കിടുക്കി ഈ വീഡിയോ*

  • @praveenharidas2304
    @praveenharidas2304 6 місяців тому

    നല്ല കാര്യങ്ങൾ ലളിതമായി

  • @abilashthrishur6181
    @abilashthrishur6181 3 роки тому

    സൂപ്പർ ബ്രോ

  • @praveensarovar2840
    @praveensarovar2840 3 роки тому +20

    Upvc is good meterial....finishing, longlast, budjetable price,royal look output

    • @SanthoshKumar-tb4mp
      @SanthoshKumar-tb4mp 3 роки тому +3

      പ്രിയ സുഹൃത്തുക്കളെ, വീട് വെക്കുമ്പോൾ ട്രെൻഡിനു പുറകെ പോകരുത്. ഇന്നത്തെ ഫാഷൻ നാളത്തെ ഔട്ട് ഓഫ് ഫാഷനാണ് ഉദാഹരണത്തിന് ഫ്രണ്ട് ഡോർ പണ്ട് കൊത്തുപണികളാൽ അലങ്കൃതമായ ഇന്ന് അതൊരു ബോറാണ്. പ്രധാനമായി വീടുവയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് വീട് സുരക്ഷിതമായിരിക്കണം ഉറപ്പും ഉണ്ടാകണം, എന്നും നില നിൽക്കുന്ന ഭംഗിയും ഉണ്ടായിരിക്കണം. ഇന്നത്തെ പോസ്റ്റ് Steel Door /Windows നെ പറ്റിയാണ് .
      .GI അല്ലെങ്കിൽ Cold Rolled Steel ഉപയോഗിച്ചു നിർമ്മിക്കുന്ന സ്റ്റീൽ ഡോറുകൾ മലയാളികളെ പരിചയപ്പെടുത്തിയത് *Cuirass Doors* ആണ് , ഇന്ന് മരത്തിനു പകരം നമ്മുടെ നിർമ്മാണ മേഖലയിൽ വലിയ മുന്നേറ്റം നടത്താൻ ഇത്തരം ഡോറുകൾക്കായി, ഈ ഡോറുകള ഏറെ സ്വീകാര്യമാക്കിയ ഒരു ഘടകം അതിന്റെ *Multi Locking System* ( ഒരേ സമയം 11 ലോക്കുകൾ പ്രവർത്തിക്കുന്നു) മറ്റൊന്ന് തടിയുടെ പോലത്തെ നിറവും പോളിഷ് ചെയ്തപോലത്തെ ഫിനിഷിംഗുമാണ്. ഇത്തരം ഡോറുകൾ കട്ടിളയോടുകൂടി ആണ് സ്ഥാപിക്കുന്നത് അതുകൊണ്ട് തന്നെ വീടു നിർമ്മാണ സമയത്തു ഡോറിന്റെ അകലം നല്കി ഭിത്തി നിർമ്മിക്കുന്നു പിന്നീട് ഭിത്തി തേപ്പു കഴിഞ്ഞ് ആണ് ഇത് ഉറപ്പിക്കുന്നത്. ഇത്തരം ഡോറുകൾ കമ്പനികളുടെ സ്റ്റാൻഡേഡ് അളവുകളിൽ മാത്രമേ ലഭിക്കൂ അതിനാൽ വീടു നിർമ്മാണ സമയത്തു തന്നെ കൃത്യമായ അളവുകൾ മനസ്സിലാക്കി വേണം ഭിത്തി നിർമ്മിക്കേണ്ടത് . 90 Cm, 100 Cm , 105 Cm, 110 Cm,120 Cm, തുടങ്ങിയ വീതിയും 205/210 Cm ഉയരവുമുണ്ട് . ചിതൽ അല്ലെങ്കിൽ മരം കുത്തി പോകുന്ന പ്രശ്നങ്ങൾ, കാലാവസ്ഥ വ്യതിയാനം മൂലം മരത്തിന്റെ ഡോറുകൾ ചുരുങ്ങുക/ഡോർ വികസിച്ചു അടയ്ക്കാൻ പ്രയാസം നേരിടുക തുടങ്ങിയവ ഇത്തരം ഡോറുകളിൽ സംഭവിക്കുന്നില്ല എന്നതും ഇതിന്റെ സ്വീകാര്യത വർദ്ധിപ്പിച്ചു. ഇന്ത്യയിലെ പ്രധാന സ്റ്റീൽ നിർമ്മാതാക്കളായ *TATA* യുടെ മെറ്റിരിയൽ ഉപയോഗിച്ചു നിർമിക്കുന്ന വിൻഡോസ്‌, കട്ടിള തുടങ്ങിയവ കസ്റ്റമർ പറയുന്ന അളവിൽ നിർമിച്ചു കൊടുക്കുന്നതാണ് . കേരളത്തിൽ എല്ലായിടത്തും ഞങ്ങളുടെ സേവനം ലഭ്യമാണ്. സ്റ്റീൽ വിൻഡോ, ഡോറുകളെ പറ്റി കൂടുതൽ അറിയാൻ Contact :6282007378.
      Gravity,The Home Studio.
      Ottapalam.
      Palakkad.

    • @sureshbabuk1311
      @sureshbabuk1311 3 роки тому

      Safety aspect??

    • @myunus737
      @myunus737 2 роки тому +1

      @@SanthoshKumar-tb4mp steel door shock proof ആണോ lightning proof ആണോ 🤔

    • @myunus737
      @myunus737 2 роки тому

      WPC is wood plastic composite material and this is the best material for doors windows etc.

    • @akshaymannur3009
      @akshaymannur3009 2 роки тому

      Wpc rate over ആണ് നല്ല quality wpc over rate.

  • @vineethsreekumar.k7156
    @vineethsreekumar.k7156 3 роки тому +1

    Thanks bro nice video

  • @108shabeerkv
    @108shabeerkv 3 роки тому +1

    Very informative video 👌

  • @shuhaibummer8747
    @shuhaibummer8747 3 роки тому +3

    Adhikam valichu neettatheyulla avatharanam.
    Picture koodi ulppeduthanam, appol viewersinu onnu koodi clear akum.
    👍

    • @veedumychannel
      @veedumychannel  3 роки тому

      Ok 👍 next video muthal sradhikaam ..
      Thanks for your valuable feedback 🙏

  • @RAMGOPAL-nd2tz
    @RAMGOPAL-nd2tz 3 роки тому +3

    It would be much better If you could have shown the windows for better understanding.

    • @veedumychannel
      @veedumychannel  3 роки тому

      Ok 👍 next video muthal sradhikaam ..
      Thanks for your valuable feedback 🙏

  • @salilsfarmhousesoopikkad7770
    @salilsfarmhousesoopikkad7770 2 роки тому

    Very good video

  • @sahadsahad8986
    @sahadsahad8986 3 роки тому +8

    ഞാൻ തേക്ക് വാങ്ങി... അതാണ് സൂപ്പറ്

    • @dreamworld5697
      @dreamworld5697 3 роки тому +1

      തനി നാടൻ

    • @jerri5217
      @jerri5217 3 роки тому

      @saifu kuzhimanna തേക്കിൽ ചിതലോ ഒരിക്കലും വരില്ല. വെള്ളയായിരിക്കും

  • @heartbeat3008
    @heartbeat3008 3 роки тому +1

    Ningale photo il upvc mathram aanu nalla crct loos fittingsil koduthitollu. Njan chodhikunnu
    wood kondu cheyyunna finishingil . I mean oru mm gap aa vrithiyil nongalk ithu fit cheyyan kazhiyumo

  • @musthawibe6206
    @musthawibe6206 3 роки тому +1

    👍

  • @salmanrmkuwait
    @salmanrmkuwait 3 роки тому +3

    Good explanation bro 🌹

  • @jacklucreation
    @jacklucreation 2 роки тому +1

    Good 👍…

  • @user-hf8ei6bx1i
    @user-hf8ei6bx1i 3 місяці тому

    Super 👍

  • @jollymathew2706
    @jollymathew2706 3 роки тому +2

    Good information

  • @faiselabdulla8204
    @faiselabdulla8204 3 роки тому +3

    If possible please show the finished products to get a clear idea.

    • @veedumychannel
      @veedumychannel  3 роки тому +1

      Yes that was our mistake next time we will fix thanks for noticing

  • @shamsutimber7154
    @shamsutimber7154 3 роки тому +2

    bed room katela 210x90 4x3 only 1900

  • @shaikh4695
    @shaikh4695 2 роки тому

    Wpc koode cherth oru update video cheyyaamo

  • @aneescu3792
    @aneescu3792 3 роки тому +2

    Not mentioned about ecoste WPC windows, one of the best option in market now.

    • @veedumychannel
      @veedumychannel  3 роки тому +2

      anees cu actually we are thinking about wpc interior doors can you share your contact details if you are a dealer?

    • @aneescu3792
      @aneescu3792 3 роки тому +2

      @@veedumychannel please call 9567124221, Sadiq Rahman, ARS Associates, All Kerala ecoste distributor. Not only interior, all our products are exterior friendly also.

    • @aneescu3792
      @aneescu3792 3 роки тому +1

      Please share your contact number

    • @veedumychannel
      @veedumychannel  3 роки тому

      anees cu 9740756895

  • @deepunair3136
    @deepunair3136 3 роки тому +4

    What about WPC windows?. Is it profitable when compared to upvc? Kindly include the cost of WPC doors and windows

    • @veedumychannel
      @veedumychannel  3 роки тому +1

      wpc കൂടുതൽ ആയി അറിയില്ല വീടിന്റെ ഇന്റീരിയർ വർക്കുമായി ബന്ധപെട്ടു wpc എന്ന മെറ്റീരിയലിനെകുറിച് അന്വേഷിക്കുമ്പോൾ തീർച്ചയായും വിവരങ്ങൾ ഷെയർ ചെയ്യുന്നതാണ് . ഞങ്ങളുടെ വീടുപണി ഇപ്പോൾ വയറിങ് ഘട്ടത്തിലാണ്

  • @Huiy68hyuiot45
    @Huiy68hyuiot45 3 роки тому

    Super

  • @gokul-pv9qc
    @gokul-pv9qc 3 роки тому +2

    Is it steel windows cost lower than UPVC and aluminium

  • @gopakumarss5502
    @gopakumarss5502 3 роки тому +2

    Malaysian wood/ Canadian wood
    Nammal parayunna alavil cubic n 900 muthal 1900 care rate undu zero wastage anu ennu parayunnu onnu details parayamo, oru vedio cheyyamo

    • @veedumychannel
      @veedumychannel  3 роки тому

      gopakumar ss ഞങ്ങൾ ഈ ഒരു ഫീൽഡിൽ experience ആയിട്ടുള്ള ആളുകൾ അല്ല.എങ്കിലും അന്വേഷിച്ചു നോക്കട്ടെ, ഡീറ്റെയിൽസ് കിട്ടിയാൽ ഉറപ്പായും ഒരു വീഡിയോ ചെയ്യാം

  • @muneermunni5508
    @muneermunni5508 3 роки тому +5

    Aluminium window 500 n evide
    Kittum

  • @ramkrishnamangalath2997
    @ramkrishnamangalath2997 Рік тому

    Best is wood,then steel,fiber and plastic should not be used ,fire accident risks.

  • @lijokunjukunju5034
    @lijokunjukunju5034 2 роки тому

    Best upvc dealer in Ekm?

  • @anwarckk945
    @anwarckk945 2 місяці тому

    Woood. Best

  • @syamalas9116
    @syamalas9116 3 роки тому +1

    Good inform

    • @syamalas9116
      @syamalas9116 3 роки тому

      Picture വേണം, ഓരോ വിന്ഡോ യുടെയും

  • @sheenanair5555
    @sheenanair5555 3 роки тому

    Ekm jillayil show roomukalude peru parayamo 7pvc windows

  • @lifanmp1358
    @lifanmp1358 3 роки тому +2

    Steel window lkk wood setter koduthamathie superaaa

  • @fazeelaalathur6861
    @fazeelaalathur6861 3 роки тому +1

    Chithal kooduthal ulla stalangalil eathu taram windows aanu nallath.. (stalathil ulla marangalil chithal und)

    • @veedumychannel
      @veedumychannel  3 роки тому

      steel അല്ലെങ്കിൽ, upvc

  • @moosasv8138
    @moosasv8138 3 роки тому +19

    ഈ വീഡിയോവിന്റെകൂടെ വിന്ടോന്റെ ഫോട്ടോകൂടി ഉൾപെടുത്തിയാൽ നന്നായിരുന്നു

    • @veedumychannel
      @veedumychannel  3 роки тому +2

      ശരിയാണ് അടുത്ത വീഡിയോയിൽ ശ്രദ്ധിക്കാം

  • @edwardlivingston1956
    @edwardlivingston1956 3 роки тому

    Concrete window ku concrete poli vekkan pattumo

  • @suchethaprasannakumar1571
    @suchethaprasannakumar1571 3 роки тому +2

    Pls inform the dealers of UPvC windows in
    T VM. Dist

  • @rayanshad6879
    @rayanshad6879 2 роки тому +1

    Of these I like UPVC the most. Wood the least.

  • @lalarjun6744
    @lalarjun6744 Рік тому +1

    Cam upvc best ano

  • @praveenpv5237
    @praveenpv5237 3 роки тому +5

    Upvc window doors movement tough anu kure nal kazhiyumbol.. athile beedings stiff ayi window door movement difficulty ayi feel cheythu..

    • @reemap8879
      @reemap8879 2 роки тому

      Which brand can you pls tell

  • @sethuraj4152
    @sethuraj4152 3 роки тому +3

    നോർമൽ size 3പാളി upvc open type(sliding type അല്ല) window ന് സേഫ്റ്റി gril ഉൾപ്പെടെ എത്ര cost ആവും..?

    • @veedumychannel
      @veedumychannel  3 роки тому

      ഏകദേശം ഒരു 12 to 16 ആകും എന്ന് തോനുന്നു

    • @beautygirl-fu9jc
      @beautygirl-fu9jc 3 роки тому

      @@veedumychannel teak wood colour rate

  • @subanish007
    @subanish007 3 роки тому +1

    Concrete kattilayil aluminum frame cheytha photos undo??

    • @veedumychannel
      @veedumychannel  3 роки тому +2

      ഞാൻ അടുത്ത വീഡിയോയിൽ ആഡ് ചെയ്യാം

  • @vishnuvr4706
    @vishnuvr4706 3 роки тому +2

    Coastal Areasil Steel windows thurumbedukkille kure naal kazhiyumbo ??

    • @veedumychannel
      @veedumychannel  3 роки тому +1

      അപോക്സി primer അടിക്കുന്നതുകൊണ്ട് തുരുമ്പ് വരാൻ ചാൻസ് കുറവാണ്

  • @myunus737
    @myunus737 2 роки тому +1

    WPC windows and doors ഉണ്ടല്ലോ മാർക്കറ്റിൽ. നല്ല best material ആണ്‌

  • @noushadleenu
    @noushadleenu 3 роки тому +1

    Janal pali illatheyum kitunund steel window frames

    • @SanthoshKumar-tb4mp
      @SanthoshKumar-tb4mp 3 роки тому

      പ്രിയ സുഹൃത്തുക്കളെ, വീട് വെക്കുമ്പോൾ ട്രെൻഡിനു പുറകെ പോകരുത്. ഇന്നത്തെ ഫാഷൻ നാളത്തെ ഔട്ട് ഓഫ് ഫാഷനാണ് ഉദാഹരണത്തിന് ഫ്രണ്ട് ഡോർ പണ്ട് കൊത്തുപണികളാൽ അലങ്കൃതമായ ഇന്ന് അതൊരു ബോറാണ്. പ്രധാനമായി വീടുവയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് വീട് സുരക്ഷിതമായിരിക്കണം ഉറപ്പും ഉണ്ടാകണം, എന്നും നില നിൽക്കുന്ന ഭംഗിയും ഉണ്ടായിരിക്കണം. ഇന്നത്തെ പോസ്റ്റ് Steel Door /Windows നെ പറ്റിയാണ് .
      .GI അല്ലെങ്കിൽ Cold Rolled Steel ഉപയോഗിച്ചു നിർമ്മിക്കുന്ന സ്റ്റീൽ ഡോറുകൾ മലയാളികളെ പരിചയപ്പെടുത്തിയത് *Cuirass Doors* ആണ് , ഇന്ന് മരത്തിനു പകരം നമ്മുടെ നിർമ്മാണ മേഖലയിൽ വലിയ മുന്നേറ്റം നടത്താൻ ഇത്തരം ഡോറുകൾക്കായി, ഈ ഡോറുകള ഏറെ സ്വീകാര്യമാക്കിയ ഒരു ഘടകം അതിന്റെ *Multi Locking System* ( ഒരേ സമയം 11 ലോക്കുകൾ പ്രവർത്തിക്കുന്നു) മറ്റൊന്ന് തടിയുടെ പോലത്തെ നിറവും പോളിഷ് ചെയ്തപോലത്തെ ഫിനിഷിംഗുമാണ്. ഇത്തരം ഡോറുകൾ കട്ടിളയോടുകൂടി ആണ് സ്ഥാപിക്കുന്നത് അതുകൊണ്ട് തന്നെ വീടു നിർമ്മാണ സമയത്തു ഡോറിന്റെ അകലം നല്കി ഭിത്തി നിർമ്മിക്കുന്നു പിന്നീട് ഭിത്തി തേപ്പു കഴിഞ്ഞ് ആണ് ഇത് ഉറപ്പിക്കുന്നത്. ഇത്തരം ഡോറുകൾ കമ്പനികളുടെ സ്റ്റാൻഡേഡ് അളവുകളിൽ മാത്രമേ ലഭിക്കൂ അതിനാൽ വീടു നിർമ്മാണ സമയത്തു തന്നെ കൃത്യമായ അളവുകൾ മനസ്സിലാക്കി വേണം ഭിത്തി നിർമ്മിക്കേണ്ടത് . 90 Cm, 100 Cm , 105 Cm, 110 Cm,120 Cm, തുടങ്ങിയ വീതിയും 205/210 Cm ഉയരവുമുണ്ട് . ചിതൽ അല്ലെങ്കിൽ മരം കുത്തി പോകുന്ന പ്രശ്നങ്ങൾ, കാലാവസ്ഥ വ്യതിയാനം മൂലം മരത്തിന്റെ ഡോറുകൾ ചുരുങ്ങുക/ഡോർ വികസിച്ചു അടയ്ക്കാൻ പ്രയാസം നേരിടുക തുടങ്ങിയവ ഇത്തരം ഡോറുകളിൽ സംഭവിക്കുന്നില്ല എന്നതും ഇതിന്റെ സ്വീകാര്യത വർദ്ധിപ്പിച്ചു. ഇന്ത്യയിലെ പ്രധാന സ്റ്റീൽ നിർമ്മാതാക്കളായ *TATA* യുടെ മെറ്റിരിയൽ ഉപയോഗിച്ചു നിർമിക്കുന്ന വിൻഡോസ്‌, കട്ടിള തുടങ്ങിയവ കസ്റ്റമർ പറയുന്ന അളവിൽ നിർമിച്ചു കൊടുക്കുന്നതാണ് . കേരളത്തിൽ എല്ലായിടത്തും ഞങ്ങളുടെ സേവനം ലഭ്യമാണ്. സ്റ്റീൽ വിൻഡോ, ഡോറുകളെ പറ്റി കൂടുതൽ അറിയാൻ Contact :6282007378.
      Gravity,The Home Studio.
      Ottapalam.
      Palakkad.

  • @cisftraveller1433
    @cisftraveller1433 2 роки тому +1

    എല്ലാത്തിനും ഗുണം ഉണ്ട് ദോഷം ഉണ്ട് confused അണ്.eg,jipsom plastering നല്ല അനന്ന് കരുതി ഒരു contractor nodu ചോദിച്ച് appol പറഞ്ഞു 4or 5 year കഴിഞ്ഞു ക്രാക്ക് വരുമെന്ന് എന്തോ ചെയ്യാനാ .jipsom plastering നല്ല ആനോ pls reply

    • @veedumychannel
      @veedumychannel  2 роки тому

      ഞങ്ങളുടെ എല്ലാ വിഡിയോയും കണ്ടുനോക്കൂ

  • @amrithkumarevshipspotting4583
    @amrithkumarevshipspotting4583 3 роки тому +3

    Upvc is better than fiber

  • @shriyanpillai9833
    @shriyanpillai9833 3 роки тому +1

    Hi brother, main big double door kattila teakwood etra akum?

    • @veedumychannel
      @veedumychannel  3 роки тому +1

      ഒരു പിടിയും ഇല്ല ഞങ്ങൾ മരം നോക്കിയില്ല cost effective അല്ലെന്നാണ് എല്ലാവരും പറഞ്ഞത്

  • @josephmathew809
    @josephmathew809 3 роки тому +1

    Upvc sliding window ano shutter window ano ഉപയോഗിക്കുന്നത്

    • @veedumychannel
      @veedumychannel  3 роки тому +1

      Sliding Windows kurchukaalam kazhiyumbo podi irinnu tight Aavan chance und shutter aanenkil open and close athra problems indaavilla pakshe rate kooduthal aayirikkum

  • @salahuddeenkottukattil6522
    @salahuddeenkottukattil6522 3 роки тому +1

    Show windows according to your explanation

    • @veedumychannel
      @veedumychannel  3 роки тому

      Ok👍 thanks for your valuable feedback .

  • @harizummer3233
    @harizummer3233 Рік тому

    You didn't say the rate

  • @sreekanthamballur
    @sreekanthamballur 2 роки тому +1

    1/2 ozhike baakki janalayoke aaru thurakaan ponu 🤔

  • @khilarkhilar2635
    @khilarkhilar2635 3 роки тому +3

    Sir... ഞാൻ മരത്തിൽ ജനൽ കട്ടില വെച്ച് വീട് പണിതു. ഇപ്പോൾ ഞാൻ ഉദ്ദേശിക്കുന്നത് പാളികൾ വെക്കാൻ up vc ,, Aluminium ഉപയോഗിച്ചാലോ എന്ന്., '....

  • @sreekanthamballur
    @sreekanthamballur 3 роки тому +1

    Y not WPC not preferring?

    • @veedumychannel
      @veedumychannel  3 роки тому +1

      Veedu paniyude ethenkilum oru ghttathil wpc upayogikkunnundenkil theerchayaayum details share cheyyam. Ippol njangalk wpc enna material detail aayi ariyilla.

  • @rajugeorge1423
    @rajugeorge1423 3 роки тому +2

    UPVC യിൽ 3 പാളി ജനൽ ന് എത്ര cost വരും with safety grill or without

    • @veedumychannel
      @veedumychannel  3 роки тому +2

      81292 42090 Unnikrishnan camupvc Ernakulam . Direct company aayi contact cheythu nokkiyaal avaru details tharum.

    • @anuragk6232
      @anuragk6232 3 роки тому +1

      Calicut contact number pls..

    • @rajugeorge1423
      @rajugeorge1423 3 роки тому +1

      @@veedumychannel Thanks

    • @balakrishnankv6594
      @balakrishnankv6594 3 роки тому

      Approximately Rs.11250/- ( ie 25 sft @450/sft) rate depends the total quantity of work and materials quality, fixtures, tracks,etc

    • @DIPINGEORGE9
      @DIPINGEORGE9 3 роки тому

      Without grill- 20100 rs.( open type)

  • @jayanthanunnikkan6639
    @jayanthanunnikkan6639 3 роки тому +1

    കണ്ണൂർ ഭാഗത്ത്‌ upvc ഡീലറുടെ നമ്പർ tharumo.

    • @veedumychannel
      @veedumychannel  3 роки тому

      Kannur Bhagath enikariyillaa ningal direct aayi details ariyan Camupvc contact cheythu nokuu
      Unnikrishnan 81292 42090

  • @juhiandmamma8213
    @juhiandmamma8213 2 роки тому +1

    Upvc yude cost parnjilla. Oru 3door window nu aprox ethra aakum

    • @veedumychannel
      @veedumychannel  2 роки тому

      മേടിക്കാതെ അല്ലെങ്കിൽ കോട്വാഷൻ കിട്ടാതെ corect വില പറയാൻ പറ്റില്ലല്ലോ അതുകൊണ്ടാണ് + പിന്നീടുള്ള വിഡിയോയിൽ ഡീറ്റൈൽ ആയി പറഞ്ഞിട്ടുണ്ട്

    • @juhiandmamma8213
      @juhiandmamma8213 2 роки тому

      @@veedumychannel link idamo

    • @veedumychannel
      @veedumychannel  2 роки тому

      @@juhiandmamma8213 ua-cam.com/video/viN8GpuVmtI/v-deo.html
      Please watch our channel to know about our home construction steps

  • @DileepKumar-tj1qc
    @DileepKumar-tj1qc Рік тому +2

    Steel windows ആണ് നല്ലത്

  • @SureshKumar-sh5ne
    @SureshKumar-sh5ne 3 роки тому +1

    UP VC Delar Kayaന്നKulath ആരെങ്കിലും ഉണ്ടോ?

    • @veedumychannel
      @veedumychannel  3 роки тому

      Please try to contact this number 81292 42090 Unnikrishnan camupvc Ernakulam

  • @dinskannur6699
    @dinskannur6699 3 роки тому

    വയനാട്ടിൽ സ്റ്റീൽ വിൻഡോ എവിടെ കിട്ടും സാർ... ബെസ്റ്റ് സപ്ളെയർ ഏതാണ്

    • @zamzam663
      @zamzam663 3 роки тому

      Fertech company serch yutub

  • @vinodvincent2033
    @vinodvincent2033 3 роки тому +1

    Condact number upvc trivandrum?

    • @SanthoshKumar-tb4mp
      @SanthoshKumar-tb4mp 3 роки тому

      നമ്മുടെ സ്വപ്നഭവനം നിർമ്മിക്കുമ്പോൾ പ്രകൃതിയെ ഇങ്ങനെ ചൂഷണം ചെയ്യുന്നത് നീതിയാണോ. എന്തുമാത്രം മരങ്ങളാണ് മുറിച്ചുമാറ്റപ്പെടുന്നത്. കതകിനും ജനലിനും മാത്രമായി എത്രമാത്രം വനമാണ് ഓരോ വർഷവും ഇല്ലാതാകുന്നത്.
      തടിയെക്കാൾ ഭംഗിയും ,ഉറപ്പും ഉള്ള,ഈട് നിൽക്കുന്ന, സുരക്ഷാ മാനദണ്ഡങ്ങളിൽ വിട്ടുവീഴ്ച ചെയ്യാത്ത,ഒരിക്കലും ചിതൽ അരിക്കാത്ത u-PVC, Aluminum, WPC, Steel തുടങ്ങിയവയുടെ Windows & Doors ഇന്ന് ലഭ്യമാണ്. പ്രധാന വാതിലുകൾക്കും,ജനലുകൾക്കും, അകത്തെ വാതിലുകൾക്കും അവ ഉപയോഗിക്കാം
      എത്ര നനഞ്ഞാലും പുതുമ നഷ്ടപ്പെടാത്ത,ആധുനിക design ഉള്ള fiber നിർമിത ബാത്റൂം വാതിലുകളും ഇന്ന് ലഭ്യമാണ്.
      ശരിയായ രീതിയിൽ വാങ്ങിയാൽ തടിയേക്കാൾ സാമ്പത്തിക ലാഭം തരുന്നവയുമാണ് ഇവയൊക്കെ. പ്രധാനമായി വീടുവയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് വീട് സുരക്ഷിതമായിരിക്കണം ഉറപ്പും ഉണ്ടാകണം, എന്നും നില നിൽക്കുന്ന ഭംഗിയും ഉണ്ടായിരിക്കണം
      .GI അല്ലെങ്കിൽ Cold Rolled Steel ഉപയോഗിച്ചു നിർമ്മിക്കുന്ന സ്റ്റീൽ ഡോറുകൾ മലയാളികളെ പരിചയപ്പെടുത്തിയത് *Cuirass Doors* ആണ് , ഇന്ന് മരത്തിനു പകരം നമ്മുടെ നിർമ്മാണ മേഖലയിൽ വലിയ മുന്നേറ്റം നടത്താൻ ഇത്തരം ഡോറുകൾക്കായി, ഈ ഡോറുകള ഏറെ സ്വീകാര്യമാക്കിയ ഒരു ഘടകം അതിന്റെ *Multi Locking System* ( ഒരേ സമയം 11 ലോക്കുകൾ പ്രവർത്തിക്കുന്നു) മറ്റൊന്ന് തടിയുടെ പോലത്തെ നിറവും പോളിഷ് ചെയ്തപോലത്തെ ഫിനിഷിംഗുമാണ്. ഇത്തരം ഡോറുകൾ കട്ടിളയോടുകൂടി ആണ് സ്ഥാപിക്കുന്നത് അതുകൊണ്ട് തന്നെ വീടു നിർമ്മാണ സമയത്തു ഡോറിന്റെ അകലം നല്കി ഭിത്തി നിർമ്മിക്കുന്നു പിന്നീട് ഭിത്തി തേപ്പു കഴിഞ്ഞ് ആണ് ഇത് ഉറപ്പിക്കുന്നത്. ഇത്തരം ഡോറുകൾ കമ്പനികളുടെ സ്റ്റാൻഡേഡ് അളവുകളിൽ മാത്രമേ ലഭിക്കൂ അതിനാൽ വീടു നിർമ്മാണ സമയത്തു തന്നെ കൃത്യമായ അളവുകൾ മനസ്സിലാക്കി വേണം ഭിത്തി നിർമ്മിക്കേണ്ടത് . ചിതൽ അല്ലെങ്കിൽ മരം കുത്തി പോകുന്ന പ്രശ്നങ്ങൾ, കാലാവസ്ഥ വ്യതിയാനം മൂലം മരത്തിന്റെ ഡോറുകൾ ചുരുങ്ങുക/ഡോർ വികസിച്ചു അടയ്ക്കാൻ പ്രയാസം നേരിടുക തുടങ്ങിയവ ഇത്തരം ഡോറുകളിൽ സംഭവിക്കുന്നില്ല എന്നതും ഇതിന്റെ സ്വീകാര്യത വർദ്ധിപ്പിച്ചു. ഇന്ത്യയിലെ പ്രധാന സ്റ്റീൽ നിർമ്മാതാക്കളായ *TATA* യുടെ മെറ്റിരിയൽ ഉപയോഗിച്ചു നിർമിക്കുന്ന വിൻഡോസ്‌, കട്ടിള തുടങ്ങിയവ കസ്റ്റമർ പറയുന്ന അളവിൽ നിർമിച്ചു കൊടുക്കുന്നതാണ് . കേരളത്തിൽ എല്ലായിടത്തും ഞങ്ങളുടെ സേവനം ലഭ്യമാണ്. കൂടുതൽ അറിയാൻ Contact :6282007378.
      Gravity,The Home Studio.
      Ottapalam.
      Palakkad.

  • @bslchrn813
    @bslchrn813 3 роки тому +1

    Not able to join the WhatsApp group

    • @veedumychannel
      @veedumychannel  3 роки тому

      basil cherian chat.whatsapp.com/H3mp0MiVLQF6BB6sDCXtZo

  • @sahaluk63
    @sahaluk63 3 роки тому +1

    ithin ethra rate aavm
    door aakua

  • @rajugeorge1423
    @rajugeorge1423 3 роки тому +2

    വീട് പണിയുടെ ഒരു video ചെയ്താൽ നല്ലതായിരുന്നു

    • @veedumychannel
      @veedumychannel  3 роки тому

      ഉറപ്പായും അപ്ഡേറ്റ് ചെയ്യാം

  • @truthvoice1745
    @truthvoice1745 2 роки тому

    Bro concrete വക്ക് പൊട്ടുന്ന പ്രോബ്ലം ഉണ്ട്

  • @delinprineattokkaran50
    @delinprineattokkaran50 3 роки тому +1

    Thrissur udo aluminium

    • @veedumychannel
      @veedumychannel  3 роки тому

      അറിയില്ല പക്ഷേ റേറ്റ് കൂടുതൽ ആണെന്നാണ് കേട്ടത്

  • @jophykaipuzhakaran7581
    @jophykaipuzhakaran7581 3 роки тому

    സ്റ്റീൽ vs അലുമിനിയം

  • @mmsheik
    @mmsheik 3 роки тому

    How can you say that UPVC windows are echo-friendly???......UPVC is synthetic material and it won't mix with soil

    • @veedumychannel
      @veedumychannel  3 роки тому

      മരം മുറിക്കുന്നത് ഒഴിവാക്കാമല്ലോ അതുകൊണ്ടാണ് ഇക്കോ ഫ്രണ്ട്‌ലി എന്ന് പറഞ്ഞത്

    • @balakrishnankv6594
      @balakrishnankv6594 3 роки тому

      @@veedumychannel ശരിയാണ്...

    • @mmsheik
      @mmsheik 3 роки тому

      @@veedumychannel no... You're mistaken.... ഒരു ഭാഗത്തു പ്രകൃതിയെ സംരക്ഷിക്കാൻ ശ്രമിക്കുമ്പോൾ നിങ്ങൾ മറ്റൊരു ഭാഗത്തു waste ഉണ്ടാക്കാൻ ശ്രമിക്കുകയാണ്....

  • @sidheequekanniyath7469
    @sidheequekanniyath7469 3 роки тому

    KAM upvc yarannakulam

  • @wldb0rn58
    @wldb0rn58 2 роки тому +1

    Aluminium ജനൽ വെച്ചാൽ വെയിൽ കൂടുതൽ ഉള്ള സ്ഥലത്ത് ആണേൽ പെട്ടെന്ന് complaint ഉണ്ടാകുമോ..??

    • @veedumychannel
      @veedumychannel  2 роки тому

      മരത്തിന്റെയും വെയിൽ അടിച്ചാൽ പ്രശ്നമാകാറുണ്ട് അങ്ങനെ നോക്കുമ്പോൾ അലുമിനിയം അത്ര പ്രശ്നം ഉണ്ടാകില്ല

  • @nishariyas4654
    @nishariyas4654 3 роки тому +1

    വെള്ളം വരുന്നിടത്ത് എതാണ് നല്ലത്

  • @raneesvahab6847
    @raneesvahab6847 3 роки тому +8

    താങ്കളുടെ അതേ മാനസികാവസ്‌ഥ ആണ് എനിക്ക്.. വീടുപണിക്ക് തുടങ്ങുന്നതിനു മുൻപുള്ള ഹോം വർക്കിൽ ആണ് ഞാൻ.... എന്റെയും കൺഫ്യൂഷൻ ആണ് upvc, tata steel windows.... വാതിലുകളും കാട്ടളയും tata സ്റ്റീൽ മതി എന്ന് ഉറപ്പിച്ചു.... പക്ഷെ വിൻഡോ ആണ് ഡൌട്ട്.... upvc നമുക്ക് വേണ്ട വിധത്തിൽ കസ്‌റ്റോമിസ് ചെയ്യാം എന്നത് വളരെ ഉപകാരമാണെങ്കിലും റേറ്റ് പൂർണമായും അറിയാത്തതു കൊണ്ട് നിഗമനത്തിൽ ഏതാണ് സാധിക്കുന്നില്ല... വൈറ്റ് upvc ആണ് ഉദ്ദേശിച്ചത് ... ഇന്റർലോക് ബ്രിക്കിൽ upvc / സ്റ്റീൽ windows ചെയ്തു, ട്രേസ് വർക്കിൽ നാടൻ ഓട് പാകിയ ഒരു വീടാണ് ലക്ഷ്യം.... നല്ലതുപോലെ വിശദമായി upvc/ steel windows വീഡിയോസ് ചെയ്തിരുന്നെങ്കിൽ വളരെ ഉപകാരപ്രധമായേനെ...

    • @veedumychannel
      @veedumychannel  3 роки тому +1

      upvc സ്റ്റീൽ ഡീറ്റൈൽആയി വീഡിയോ ഇട്ടിട്ടുണ്ട്. ട്രഡീഷണൽ ലുക്ക് ആണെങ്കിൽ upvc ചേരില്ല മരം അല്ലെങ്കിൽ സ്റ്റീൽ വിന്ഡോ ആയിരിക്കും നല്ലത്

    • @raneesvahab6847
      @raneesvahab6847 3 роки тому +1

      ട്രെഡിഷണൽ / കോണ്ടംബാരറി എന്നൊന്ന് ഇല്ല... എന്റെ സ്വന്തം ഡിസൈൻ.. ഞാൻ തന്നെ മോഡൽ വരച്ചു, ഞാൻ തന്നെ ഡിസൈൻ ചെയ്തത്... എല്ലാം കൂടി ഒത്തിണങ്ങിയ ഒരു ഐറ്റം.... ഗ്രിൽ ഉള്ള upvc വിൻഡോസും, വലിയupvc വിൻഡോസും റേറ്റ് എങ്ങനെ ആണെന്നും അതിന്റെ ഫുൾ ഒരു വീഡിയോ ചെയ്യൂ..

    • @georgemani1936
      @georgemani1936 3 роки тому

      Contact me for Tata Steel Steel windows @affordable price

    • @Christhu111
      @Christhu111 3 роки тому +1

      ടാറ്റയോട് ഒപ്പം ക്യൂറസ് കുടെ നോക്കി നോക്കു

    • @SanthoshKumar-tb4mp
      @SanthoshKumar-tb4mp 3 роки тому

      @@raneesvahab6847 പ്രിയ സുഹൃത്തുക്കളെ, വീട് വെക്കുമ്പോൾ ട്രെൻഡിനു പുറകെ പോകരുത്. ഇന്നത്തെ ഫാഷൻ നാളത്തെ ഔട്ട് ഓഫ് ഫാഷനാണ് ഉദാഹരണത്തിന് ഫ്രണ്ട് ഡോർ പണ്ട് കൊത്തുപണികളാൽ അലങ്കൃതമായ ഇന്ന് അതൊരു ബോറാണ്. പ്രധാനമായി വീടുവയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് വീട് സുരക്ഷിതമായിരിക്കണം ഉറപ്പും ഉണ്ടാകണം, എന്നും നില നിൽക്കുന്ന ഭംഗിയും ഉണ്ടായിരിക്കണം. ഇന്നത്തെ പോസ്റ്റ് Steel Door /Windows നെ പറ്റിയാണ് .
      .GI അല്ലെങ്കിൽ Cold Rolled Steel ഉപയോഗിച്ചു നിർമ്മിക്കുന്ന സ്റ്റീൽ ഡോറുകൾ മലയാളികളെ പരിചയപ്പെടുത്തിയത് *Cuirass Doors* ആണ് , ഇന്ന് മരത്തിനു പകരം നമ്മുടെ നിർമ്മാണ മേഖലയിൽ വലിയ മുന്നേറ്റം നടത്താൻ ഇത്തരം ഡോറുകൾക്കായി, ഈ ഡോറുകള ഏറെ സ്വീകാര്യമാക്കിയ ഒരു ഘടകം അതിന്റെ *Multi Locking System* ( ഒരേ സമയം 11 ലോക്കുകൾ പ്രവർത്തിക്കുന്നു) മറ്റൊന്ന് തടിയുടെ പോലത്തെ നിറവും പോളിഷ് ചെയ്തപോലത്തെ ഫിനിഷിംഗുമാണ്. ഇത്തരം ഡോറുകൾ കട്ടിളയോടുകൂടി ആണ് സ്ഥാപിക്കുന്നത് അതുകൊണ്ട് തന്നെ വീടു നിർമ്മാണ സമയത്തു ഡോറിന്റെ അകലം നല്കി ഭിത്തി നിർമ്മിക്കുന്നു പിന്നീട് ഭിത്തി തേപ്പു കഴിഞ്ഞ് ആണ് ഇത് ഉറപ്പിക്കുന്നത്. ഇത്തരം ഡോറുകൾ കമ്പനികളുടെ സ്റ്റാൻഡേഡ് അളവുകളിൽ മാത്രമേ ലഭിക്കൂ അതിനാൽ വീടു നിർമ്മാണ സമയത്തു തന്നെ കൃത്യമായ അളവുകൾ മനസ്സിലാക്കി വേണം ഭിത്തി നിർമ്മിക്കേണ്ടത് . 90 Cm, 100 Cm , 105 Cm, 110 Cm,120 Cm, തുടങ്ങിയ വീതിയും 205/210 Cm ഉയരവുമുണ്ട് . ചിതൽ അല്ലെങ്കിൽ മരം കുത്തി പോകുന്ന പ്രശ്നങ്ങൾ, കാലാവസ്ഥ വ്യതിയാനം മൂലം മരത്തിന്റെ ഡോറുകൾ ചുരുങ്ങുക/ഡോർ വികസിച്ചു അടയ്ക്കാൻ പ്രയാസം നേരിടുക തുടങ്ങിയവ ഇത്തരം ഡോറുകളിൽ സംഭവിക്കുന്നില്ല എന്നതും ഇതിന്റെ സ്വീകാര്യത വർദ്ധിപ്പിച്ചു. ഇന്ത്യയിലെ പ്രധാന സ്റ്റീൽ നിർമ്മാതാക്കളായ *TATA* യുടെ മെറ്റിരിയൽ ഉപയോഗിച്ചു നിർമിക്കുന്ന വിൻഡോസ്‌, കട്ടിള തുടങ്ങിയവ കസ്റ്റമർ പറയുന്ന അളവിൽ നിർമിച്ചു കൊടുക്കുന്നതാണ് . കേരളത്തിൽ എല്ലായിടത്തും ഞങ്ങളുടെ സേവനം ലഭ്യമാണ്. സ്റ്റീൽ വിൻഡോ, ഡോറുകളെ പറ്റി കൂടുതൽ അറിയാൻ Contact :6282007378.
      Gravity,The Home Studio.
      Ottapalam.
      Palakkad.

  • @shajikk3968
    @shajikk3968 3 роки тому +1

    Upvc ജനലുകൾ കോഴിക്കോട് എവിടെ കിട്ടും

  • @febnaramshu21
    @febnaramshu21 3 роки тому +2

    uPVC with grills evide kittum ennu ariyo?

  • @prajeeshek4254
    @prajeeshek4254 3 роки тому +1

    Aluminium windows 500 rupek evida kittum

    • @veedumychannel
      @veedumychannel  3 роки тому

      അലുമിനിയം ഫാബ്രിക്കേഷൻ ചെയ്യുന്നവരോട് ചോദിച്ചു നോക്കൂ അവർ ചിലപ്പോൾ ചെയ്തുതരും ഞാനും അന്വേഷിക്കുന്നുണ്ട് കിട്ടിയാൽ അപ്ഡേറ്റ് ചെയ്യാം

    • @prajeeshek4254
      @prajeeshek4254 3 роки тому +2

      Nigl Alle paranja 500 rupk kittum ennu paranja

    • @veedumychannel
      @veedumychannel  3 роки тому

      @@prajeeshek4254 contact number anu udeshichath

  • @tessthomas5743
    @tessthomas5743 3 роки тому +1

    Telegram groupil join akan patunila

  • @sunilkumararickattu1845
    @sunilkumararickattu1845 3 роки тому +1

    Wooden window fix ചെയ്ത വീട്ടിൽ upvc frame മാത്രമാക്കി ഗ്ലാസ് ഇട്ട് ജനൽ വക്കുന്നത് മരത്തിനെ അപേക്ഷിച്ച് cost wise ലാഭമാണോ? Please Reply

    • @veedumychannel
      @veedumychannel  3 роки тому

      Cheyyan pattumennu thonnunnilla .upvc full glass with frame aayittaanu varunnathu.

    • @rkmenon521
      @rkmenon521 3 роки тому

      ചെയ്യാൻ പറ്റും

  • @dreamworld5697
    @dreamworld5697 3 роки тому +13

    വീട്ടിൽ ഉള്ള മരം ആണ് നല്ലത് എല്ലാവരും മരം നട്ടു വളർത്തൂ

    • @wldb0rn58
      @wldb0rn58 2 роки тому +5

      Best.. അടുത്ത തലമുറക്ക് വീട് വെക്കുമ്പോൾ ജനൽ ഉണ്ടാക്കാൻ ആണോ.. ☺️☺️

    • @pradeeshc233
      @pradeeshc233 Рік тому +1

      😄😄

    • @loma1234561
      @loma1234561 9 місяців тому +1

      ചത്തുകഴിഞ്ഞു വെയ്ക്കാനാണോ? 😀

  • @manojmanalayil
    @manojmanalayil 2 роки тому +1

    ടാറ്റ സ്റ്റീൽ ജനലുകൾ

  • @ajithprasad6483
    @ajithprasad6483 3 роки тому +1

    Upvc last ചെയ്യുന്നത് എത്ര നാള്‍?

    • @veedumychannel
      @veedumychannel  3 роки тому +2

      20 വർഷം ഫുൾ റീപ്ലേസ്‌മെന്റ് വാറന്റി തരുന്നുണ്ട്

  • @cisftraveller1433
    @cisftraveller1433 2 роки тому +1

    എല്ലാം പഠിച്ചു അല്ലേ

  • @pramodpv6996
    @pramodpv6996 3 роки тому

    3 പാളി wood windows ന് എത്ര Cost വരും

  • @ahammedfasilfasi6640
    @ahammedfasilfasi6640 3 роки тому

    ചേട്ടാ അലൂമിനിയം ജനാല ഒരു പാളി കെ 750/ 800 കൊടുക്കണം എപ്പോഴെത്ത സമയത്ത്

    • @veedumychannel
      @veedumychannel  3 роки тому +1

      എന്റെ കസിൻ അദ്ദേഹത്തിന്റെ വീട്ടിൽ ചെയ്ത റേറ്റ് ആണ് ഞാൻ പറഞ്ഞിരിക്കുന്നത്

  • @manojmanalayil
    @manojmanalayil 2 роки тому +1

    ഈ വീഡിയോയിലെ കുറച്ചു ഭാഗങ്ങൾ ഞാൻ അങ്ങു എടുക്കുകയാ ☺️☺️

    • @veedumychannel
      @veedumychannel  2 роки тому +1

      Sure

    • @manojmanalayil
      @manojmanalayil 2 роки тому +1

      @@veedumychannel thank u dear

    • @veedumychannel
      @veedumychannel  2 роки тому +1

      ആവശ്യം എന്താണെന്നു പറഞ്ഞാൽ ഉപകാരമായിരുന്നു

    • @manojmanalayil
      @manojmanalayil 2 роки тому +2

      സ്റ്റീൽ വിൻഡോ പ്രൊമോഷൻ , മിക്ക ആളുകളുടെയും സംശയം ആയിരുന്നു സ്റ്റീൽ x ഇടിവെട്ട്
      നല്ല രീതിയിൽ താങ്കൾ അതിനുള്ള ഉദാഹരണം പറഞ്ഞു

    • @veedumychannel
      @veedumychannel  2 роки тому +1

      @@manojmanalayil thanks ചാനൽ ഉണ്ടെങ്കിൽ ലിങ്ക് അയക്കു

  • @naushadputhankattil2878
    @naushadputhankattil2878 3 роки тому +1

    അലോമിനിയം എങ്ങനെ തുരു ബ് പിടിക്കും?

    • @veedumychannel
      @veedumychannel  3 роки тому

      എനിക്കും അങ്ങനെ തോന്നി ഞാൻ അന്വേഷിച്ചപ്പോൾ അറിഞ്ഞതാണ്. എന്തായാലും അലൂമിനിയം വിന്ഡോസിനെ കുറിച്ച് ഡീറ്റൈൽ ആയി വീഡിയോ ചെയുമ്പോൾ ഞാൻ ഇതും കൂടെ അന്വേഷിക്കാൻ തീരുമാനിച്ചിട്ടുണ്ടായിരുന്നു. ഓര്മിപ്പിച്ചതിന് നന്ദി

    • @balakrishnankv6594
      @balakrishnankv6594 3 роки тому +1

      Aluminium is a corroded material but not like a iron Eg. put water in a aluminium pot for a long period you should see the aluminium like bubbles this is due to corrosion.. anodising and powder coating/ painting prevent corrosion to a certain limit, but in sea shore area it will also corrode...@@veedumychannel

    • @rajeevanrajeevan2821
      @rajeevanrajeevan2821 3 роки тому +1

      Aloominiyam thurupupidikilla.
      Karapidikunnatha.vinagiriyil
      Pokum.70%cash urapayum
      Thirikekittum.baramkuravu.
      Problam sefty kuravu.

    • @balakrishnankv6594
      @balakrishnankv6594 3 роки тому

      Oxidation മൂലം, material chemistry വായിച്ചാൽ മനസിലാകും...

    • @balakrishnankv6594
      @balakrishnankv6594 3 роки тому

      @@rajeevanrajeevan2821 അലുമിനിയം corrosion നടക്കും, material chemistry വായിക്കുക... മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാതിരിക്കുക...

  • @muralik8578
    @muralik8578 3 роки тому +1

    മരം ആണ് ഏറ്റവും നല്ലത്

  • @fooddessert2316
    @fooddessert2316 3 роки тому +1

    u PY C ഏറ്റവും നല്ലത്

  • @vinododatt9143
    @vinododatt9143 3 роки тому +1

    upvc ജനലുകൾ വീട്ടിൽ വച്ചവരോട് ചോദിക്കാതെ എങ്ങനെയാണ് നിങ്ങൾ ഈ വീഡിയോ അവസാനിപ്പിച്ചത് ....... കാണാൻ ഭംഗിയുണ്ടെങ്കിലും വേറെ ഒരുപാടു ദോഷങ്ങൾ ഉണ്ടതിന്........ പറ്റുമെങ്കിൽ ഒന്ന ന്യോഷിച്ച് നോക്കൂ ......

  • @sasidharannair7133
    @sasidharannair7133 3 роки тому +3

    മരമാണ് നല്ലത്. നല്ലമുറ്റിയ മരം നാട്ടിൽ ധാരാളം കിട്ടാനുണ്ട്. Cost compare ചെയ്താൽ maram laabham തന്നെ.

    • @veedumychannel
      @veedumychannel  3 роки тому +2

      Nalla maram aanenkil pnne onnum pedikaanilla

    • @myunus737
      @myunus737 2 роки тому +2

      @@veedumychannel 6 മാസം മഴയും 6 മാസം വെയിലും ഉള്ള കാലാവസ്ഥ ഉള്ള നമ്മുടെ നാട്ടിൽ മരം കൊണ്ടുള്ള ജനലും വാതിലുകളും തുറക്കാനും അടക്കാനും ബുദ്ധിമുട്ട് അനുഭവിക്കുന്നവർ ആണ്‌ നമ്മൾ. ഈ പ്രശ്നം ഒഴിവാക്കുന്നത് നല്ലതായിരിക്കും.

    • @abdulkhaderulliuakader6231
      @abdulkhaderulliuakader6231 6 місяців тому

      Upvc നല്ലതല്ല

  • @sajnakt4705
    @sajnakt4705 3 роки тому

    Upvc malappuram contact number undo

  • @YT-fn3lv
    @YT-fn3lv 3 роки тому +1

    👍

  • @bharathe1654
    @bharathe1654 3 роки тому +1

    Good information

  • @dinskannur6699
    @dinskannur6699 3 роки тому

    വയനാട്ടിൽ സ്റ്റീൽ വിൻഡോ എവിടെ കിട്ടും സാർ... ബെസ്റ്റ് സപ്ളെയർ ഏതാണ്

    • @veedumychannel
      @veedumychannel  3 роки тому

      Dins Kannur സത്യത്തിൽ എനിക്ക് അറിയില്ല. നാട്ടിൽ ഒന്ന് അന്വേഷിച്ചു നോക്കൂ

    • @hamisworld1333
      @hamisworld1333 3 роки тому +1

      വയനാട്ടിൽ TATA GI കിട്ടാനില്ല ഞങ്ങൾ മുക്കം thnn കൊണ്ട് വന്നു

  • @ajom203
    @ajom203 3 роки тому

    👍