ഒരു അവിശ്വാസിയുടെ പ്രാർത്ഥനകൾ | James Kureekkattil | Torrentia'23 | Canada

Поділитися
Вставка
  • Опубліковано 6 жов 2023
  • ഒരു അവിശ്വാസിയുടെ പ്രാർത്ഥനകൾ | James Kureekkattil | Torrentia'23 | 2 Sep 2023 | Niagara Falls ,Canada
    Organised by esSENSE Global
    Editing: Sinto Thomas
    esSENSE Social media links:
    FaceBook Page of esSENSE: / essenseglobalofficial
    Instagram : / essenseglobalofficial
    FaceBook Page of neuronz: / neuronz.in
    Twitter: / essenseglobal
    Website of esSENSE: essenseglobal.com/

КОМЕНТАРІ • 172

  • @skbankers4160
    @skbankers4160 8 місяців тому +90

    ഒരു കാര്യം വ്യക്തമാണ്. ഈ ലോകത്ത് ഏറ്റവും കൂടുതൽ അശാന്തിയും ആക്രമണവും നടക്കുന്നത് ദൈവങ്ങളുടെ പേരിലാണന്നതാണ് സത്യം.

    • @sreejithMU
      @sreejithMU 8 місяців тому

      അതെ അതെ, ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളും, ഗൾഫ് വാറും, വിയറ്റ്നാം വാറും, ഇപ്പോൾ റഷ്യ ഉക്രൈനെ ആക്രമിച്ചതും ഒക്കെ ദൈവങ്ങളുടെ പേരിൽ ആണല്ലോ?

    • @jamesalexander7852
      @jamesalexander7852 8 місяців тому +7

      - ഒരു യഥാർഥ മനുഷ്യന്റെ ശബ്ദമാണിത്. ഈ വാക്കുകൾ മുഴങ്ങിക്കൊണ്ടിരിക്കട്ടെ
      😊

    • @nas_kabir
      @nas_kabir 8 місяців тому

      പകുതി ശരിയാണ് , പക്ഷെ മതങ്ങളെ മറയാക്കി അധികാരതിനു വേണ്ടിയുളള അക്രമങ്ങളെ ലോകത് നടക്കാറുള്ളു എന്നതല്ലേ വാസ്തവം .

    • @9535310131
      @9535310131 8 місяців тому

      Hitlerem , Stalinem naanam keduthade podey ...😂

    • @Toms.George
      @Toms.George 7 місяців тому +2

      ചെകുത്താൻ ആണ് ഭേദം

  • @dominicchacko6416
    @dominicchacko6416 7 місяців тому +12

    ജോസഫ് മാഷിന്റെ കൈകാലുകൾ വെട്ടിയകാലത്തു ഞാൻ രണ്ട് മതങ്ങളെ വെറുത്തു.... ഇപ്പോൾ മതമില്ലാതെ മനുഷ്യനായി ജീവിക്കുന്നു.... കവിതകൾ മനസ്സിൽ വലിയ നൊമ്പരമുണ്ടാക്കി.... അഭിനന്ദനങ്ങൾ.... 🥰🌹🌹🌹

  • @rajendrancg9418
    @rajendrancg9418 8 місяців тому +10

    ജയിംസ് കുരീക്കാട്ടിൽ ..... അങ്ങ് സംസാരിച്ചു കൊണ്ടേയിരിക്കുക .... കാതുള്ളവർ കേൾക്കട്ടെ .... ബോധമുള്ളവർ ചിന്തിക്കട്ടെ !!!
    കവിതയ്ക്ക് പുതിയൊരു മുഖം ..... ഒരു പാട് അഭിനന്ദനങ്ങൾ.....

  • @sankarankarakad7946
    @sankarankarakad7946 8 місяців тому +8

    ലഹളയായി വന്ന് ഭക്തരെ അനുഗ്രഹക്കുന്ന ദൈവം!

  • @bhavadasanbavu2132
    @bhavadasanbavu2132 8 місяців тому +11

    മതത്തിൻറെ വിപത്തിനെപ്പറ്റി കവിതയിലൂടെ ശക്തമായ പ്രയോഗം നടത്തിയതിന് അഭിനന്ദനങ്ങൾ...

  • @agneljobin
    @agneljobin 8 місяців тому +11

    താങ്കളുടെ കവിതകൾ 100 % നീതി പുലർത്തുന്നവയാണ്... ❤❤❤

  • @sunilvenu
    @sunilvenu 8 місяців тому +11

    ജെയിംസ് സാറിന് അഭിനന്ദനങ്ങൾ.
    മതവിശ്വാസികളല്ല ലോകത്തിന് അപകടമുണ്ടാക്കുന്നത്. മറിച്ച് മതഭടന്മാരാണ്. അവരെന്താണ് ചെയ്യുന്നതെന്ന് അവർക്കറിയില്ല!

    • @inshot315
      @inshot315 7 місяців тому

      ഇവൻ മാർക്ക് essence ന് നിയമങ്ങൾ വേണ്ട😂😂കാരണം ഇവന്മേർക്ക് സ്വന്തം അമ്മയെയും പെങ്ങളെയും മകളെയും ഇവൻ മാർക്ക് ശയിക്കണം 😂😂😂😂😂അതിന് ബൈബിള് തടസ്സം😂😂😂😂

    • @user-gl9vt8bp9f
      @user-gl9vt8bp9f 7 місяців тому

      @@inshot315 ഇരുന്ന് കരയു കുരു മാറട്ടെ

  • @sureshbabu-yl6ve
    @sureshbabu-yl6ve 8 місяців тому +21

    മാനവ ചിന്തകൾ , മാനവ ഭാവനകൾ ,മാനവ കവിതകൾ 👌👏🏻💐

    • @martintherattil1739
      @martintherattil1739 7 місяців тому

      ദൈവം തന്നെ മാനവ ചിന്തയിൽ നിന്നും ഭാവനയിൽ നിന്നും ഉത്ഭവിച്ചതല്ലെ ?

  • @chackopm5355
    @chackopm5355 8 місяців тому +4

    എല്ലാ മതവിശ്വാസികളും അവരവരുടെ ദൈവങ്ങളുടെ ഏറ്റവും മികച്ച നന്മയായി പറയുന്നത് എൻ്റെ ദൈവം കാരുണ്യവാനും ദയാനിധിയുമാണെന്നാണ് എന്നാൽ സത്യം നേരെ മറിച്ചാണ് എല്ലാ ദൈവങ്ങളും അതി ക്രൂരന്മാരാണ് അവരുടെ കടുത്ത വിശ്വാസികളും ആ നിലയിലേക്ക് മാറായില്ലെങ്കിലെ അത്ഭുതപ്പെടേണ്ടതുള്ളു

    • @Toms.George
      @Toms.George 7 місяців тому

      ഇതിൽ ഭേദം ചെകുത്താൻ ആണ് 🥰🥰

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 8 місяців тому +30

    എന്റെ മനസിൽ എപ്പോഴും ഉള്ള ചിന്തകളാണ് താങ്കൾ പറഞ്ഞത്, ഇത്രയും നല്ല രീതിയിൽ ആ
    ചിന്തകളെ അവതരിപ്പിച്ച താങ്കൾക്ക് ഒരായിരം അഭിനന്ദനങ്ങൾ

    • @inshot315
      @inshot315 7 місяців тому +1

      ഇവൻ മാർക്ക് essence ന് നിയമങ്ങൾ വേണ്ട😂😂കാരണം ഇവന്മേർക്ക് സ്വന്തം അമ്മയെയും പെങ്ങളെയും മകളെയും ഇവൻ മാർക്ക് ശയിക്കണം 😂😂😂😂😂അതിന് ബൈബിള് തടസ്സം😂😂😂😂

    • @skariapj1798
      @skariapj1798 7 місяців тому

      ​@@inshot315
      ഇതു പറയാൻ ഇത്രമാത്രം പല്ലിളിക്കേണ്ട ആവശ്യമുണ്ടോ ??

    • @martintherattil1739
      @martintherattil1739 7 місяців тому

      @@inshot315 പെൺമക്കൾ സ്വന്തം പിതാവുമായും മകന്റെ ഭാര്യയെ ( മകളായി കാണേണ്ടവളെ ) വേശ്യയായും ശയിച്ചത് തെറ്റാണെന്ന് ബൈബിളിൽ പറയുന്നില്ല .

    • @inshot315
      @inshot315 7 місяців тому

      @@martintherattil1739 അപ്പൊൾ മുഹമ്മദ് സ്വന്തം ഉമ്മയെ ബോഗിച്ചത് ശെരിയാണ് അല്ലേ

    • @inshot315
      @inshot315 7 місяців тому

      @@martintherattil1739 അപ്പൊൾ നി അങ്ങനെ ആണോ നിൻ്റെ വീട്ടിലെ അമ്മയെയും പെങ്ങളെയും മകളെയും ചെയ്യുന്നത്🤣🤣 നി ബൈബിളിലെ ബ്കര്യങ്ങൾ ആണോ ചെയ്യുന്നത് ..🤣🤣🤣🤣🤣

  • @ayyappankp2035
    @ayyappankp2035 8 місяців тому +4

    ദൈവം മനുഷ്യ നന്മക്ക് വേണ്ടി സൃഷ്ടിക്കപ്പെട്ടതാണ്.
    പിന്നീടവൻ നന്മയുടെ ശത്രുവുമായിതീർന്നു.

  • @sasikumars5482
    @sasikumars5482 8 місяців тому +16

    കണ്ണുനനയുന്ന സത്യങ്ങൾ സൂപ്പർ

    • @sreejithMU
      @sreejithMU 8 місяців тому

      എന്താണ് സത്യം?

    • @martintherattil1739
      @martintherattil1739 7 місяців тому

      @@sreejithMU അറിയില്ല . ഒന്ന് വിശദീകരിക്കാമോ ?

    • @sreejithMU
      @sreejithMU 7 місяців тому

      @@martintherattil1739 കളവ് അല്ലാത്തത് ആണ് സത്യം.

  • @sebastianphilip1645
    @sebastianphilip1645 8 місяців тому +5

    നല്ല കവിതകളും, അവതരണവും. സുകുമാരിയുടെ അനുഭവം പോലെ പൂന്താനത്തേക്കുറിച്ചും വായിച്ചിട്ടുണ്ട്....

  • @josedonbosco8883
    @josedonbosco8883 8 місяців тому +6

    കിടിലം ❤❤❤കിടിലം ❤❤❤❤super ❤❤❤❤Awesome ❤❤❤❤Awesome ❤❤❤❤super ❤❤❤❤❤❤

  • @OwlScreen
    @OwlScreen 8 місяців тому +3

    കെട്ടിപിടിച്ചൊരു ചക്കര ഉമ്മ ❤❤ ജെയിംസ് ചേട്ടാ......

  • @raghavannarayanan9375
    @raghavannarayanan9375 7 місяців тому +3

    Dear James
    I am literally thrilled
    by your cacthing and shaking narration.l request the the god almighty to hear you . expecting more from you.

  • @ShajithMT
    @ShajithMT 8 місяців тому +5

    Excellent...and thoughtful....👏👏👏❤

  • @jacobvv4166
    @jacobvv4166 8 місяців тому +5

    Very good presentation

  • @francisambrose9627
    @francisambrose9627 7 місяців тому +1

    നല്ല പ്രഭാഷണം 👌
    അത്തിമരച്ചിന്ത !👌

  • @vinupaul1190
    @vinupaul1190 5 місяців тому

    താങ്കളുടെ പ്രഭാഷണങ്ങൾ ഞാൻ ഈ അടുത്താണ് കേട്ടു തുടങ്ങിയത്...
    താങ്കൾ നല്ലൊരു പ്രഭാഷകനും അതിലുപരി മാനവികതയിൽ വിശ്വസിക്കുന്ന നല്ലൊരു മനുഷ്യനും ആണ് 🙏

  • @ranjeesh490
    @ranjeesh490 8 місяців тому +6

    Great sir..keep it up

  • @shajahankm9573
    @shajahankm9573 8 місяців тому +4

    നമിച്ചു സർ. 🙏🙏🙏🙏🙏

  • @-Nisr0
    @-Nisr0 8 місяців тому +6

    മതവും ജാതിയും സെര്ടിഫിക്കറ്റിൽ രേഖപെടുത്തരുത്!!!
    അത്തരംവർഗീയ ചിന്തകൾ കുറയാൻ ഇതൊരു കാരണം ആകും!!!!

  • @user-pv1mw9tg9i
    @user-pv1mw9tg9i 7 місяців тому +4

    എല്ലാം ശെരി കറുത്തവരും, വെളുത്തവരും, വെത്യാസത്തെ എങ്ങിനെ ഒരുമിപ്പിക്കാം.

  • @gopakumarsivaramannair4759
    @gopakumarsivaramannair4759 8 місяців тому +4

    Well done, beautiful

  • @Ashrafpary
    @Ashrafpary 8 місяців тому +8

    ഉഗ്രൻ കവിത. ഇനിയും ഭക്തി മനസ്സിൽ ബാക്കി ഉണ്ടെങ്കിൽ കഷ്ടം എന്നേ പറയാനുള്ളൂ.

    • @sreejithMU
      @sreejithMU 8 місяців тому

      ഭക്തി എന്നു പറഞ്ഞാൽ എന്താണ്?

  • @siniljose271
    @siniljose271 7 місяців тому +2

    മനോഹരം
    inspiring words

  • @baijujamesthoppil9512
    @baijujamesthoppil9512 8 місяців тому +2

    Excellent Mr.James

  • @suneermahe
    @suneermahe 8 місяців тому +4

    Wow ,, the entire presentation has been poetic .. great

  • @satheeshkrishnan7477
    @satheeshkrishnan7477 8 місяців тому +2

    ❤e kavithakal njaningedukkunnu

  • @maryAM-xn1pc
    @maryAM-xn1pc 8 місяців тому +10

    Great thoughts, great speech

    • @sreejithMU
      @sreejithMU 8 місяців тому

      What are thoughts?

  • @sobha1840
    @sobha1840 8 місяців тому +6

    Super ❤

  • @sreekalasreedharan4261
    @sreekalasreedharan4261 8 місяців тому +4

    സൂപ്പർ സർ👍👍❤️

  • @philipc.c4057
    @philipc.c4057 8 місяців тому +3

    വളരെ നല്ല പ്രഭാഷണം

  • @vincentpayyappilly2199
    @vincentpayyappilly2199 2 місяці тому

    Very good James chettan

  • @joshymathew2253
    @joshymathew2253 8 місяців тому +5

    Very good. Well said

  • @jaleelchand8233
    @jaleelchand8233 7 місяців тому +1

    ദൈവങ്ങളുടെ പേരിൽ വലിയ വലിയ സ്ഥാനമാനങ്ങൾ നേടിയെടുത്തവർക്ക് അങ്ങിനെ ഉന്നതിയിൽ വിരാജിക്കുന്ന വർക്ക് ഈ വാക്കുകൾ വലിയ ആപത്താണ്.അതുകൊണ്ട് അവരുടെ എല്ലാ കഴിവുകളും ഉപയോഗിച്ച് ഈ വാക്കുകൾ അത്യധികം ആപത്താണ് എന്ന് പറയും.അവരുടെ വിദ്യാഭ്യാസവും ധനവും അധികാരങ്ങളും അതിനുവേണ്ടി ഉപയോഗിക്കുന്നു.അത് കേൾക്കാൻ 90ശതമാനം ആളുകൾ ഉണ്ടാകും.പക്ഷ ഇതിനുവേണ്ടി വാളെടുക്കുന്നവർക്കൊക്കെ (ചുരുക്കും ചില മന്ദബുധ്ദികൾ ഒഴികെ)നന്നായി അറിയാം ഇതൊക്കെ പ്രഹസനമാണെന്ന്.പക്ഷെ അവർക്ക് ഉപേക്ഷിക്കാൻ കഴിയില്ല.

  • @abhikm001
    @abhikm001 8 місяців тому +2

    Wonderful! ❤

  • @Democrazee
    @Democrazee 7 місяців тому +2

    Nicely done ….it was very absorbing and disturbing at the same time 😢

  • @00badsha
    @00badsha 8 місяців тому +1

    Thanks for sharing

  • @anilkumarkrishnapillai1691
    @anilkumarkrishnapillai1691 8 місяців тому +2

    Super.

  • @mollymathew8236
    @mollymathew8236 8 місяців тому +5

    ഈശ്വരൻ.സത്യം ആണ് ; ധർമം ആണ് ;
    ഞാൻ ഈടെരനിൽ വിശ്വസിക്കുന്നത്., ഈശ്വരന് പക്ഷ ഭേദം ഇല്ലാത്തത് കൊണ്ടാണ് ;.
    കർമഫലം കൃത്യം ആയി ,.മുഖം നോക്കാതെ കൊടുക്കുന്നത് , കണ്ണാൽ കണ്ടത് കൊണ്ടാണ് ; ചിലപ്പോൾ , അൽപ്പം.late ആവും; എന്നാലും കൊടു ത്തിരിക്കും 😅
    അതാണ് എൻ്റെ ആശ്വാസം ..
    ഈ ലോകത്തിൽ ഒരുത്തനെയും വിശ്വസിക്കാൻ കൊള്ളില്ല ; എങ്കിലും സത്യം എന്ന ശക്തിയിൽ വിശ്വസിക്കാം .; ആശ്രയിക്കാം.
    കൈവിടില്ലെന്ന് ഉറപ്പിക്കാം.
    അല്ലാതെ , പൊട്ടിത്തെറിച്ച് ചെന്നാൽ 72 മുഴുത്ത hoorikale , നീട്ടുന്ന വൃത്തികെട്ട ദൈവ സങ്കൽപ്പം അല്ല .
    തന്നെ , സദാ സമയവും , പൊക്കി പറയണം എന്ന് ആവശ്യ പെടുന്ന ദൈവം അല്ല .

    • @abdusareef
      @abdusareef 8 місяців тому

      എന്തുവാ പറയുന്നതു! താങ്കൾ പറയുന്നത് പോലെ ദൈവം ആവണമെന്നാണോ? മനുഷ്യന് മീതെയല്ലേ ദൈവം. താങ്കൾ വിചാരിക്കുന്നത് ദൈവം ആവേണ്ടതുണ്ടോ!

    • @mollymathew8236
      @mollymathew8236 8 місяців тому +1

      @@abdusareef
      മനുഷ്യന്.,മീതെ.ആണെങ്കിലും.കീഴെ.ആണെങ്കിലും ദൈവത്തിനു ഒരു മിനിമം standard വേണ്ടെ ?
      ആണുങ്ങൾക്ക് ,72 പെണ്ണുങ്ങളെ കൊടുക്കാം എന്ന് വിഡ്ഢിത്തം പറയുന്ന ഒരു ദൈവത്തെ, ദൈവം എന്ന് വിളിക്കാൻ പറ്റുവോ കോയ?
      ഭൂമിയിൽ മോശം ആയതു സ്വർഗ്ഗത്തിൽ എങ്ങനെയാ കോയ പുണ്യം ആകുന്നത്?
      സ്ത്രീയെ ,മനുഷ്യരുടെ ഗണത്തിൽ പെടുത്താ ത്ത , allah എന്തിനാ സ്ത്രീയെ സൃഷ്ടിച്ചത് ?
      മുഹമദ് കാണിച്ച പോലെ.," കളിക്കാനും പെറ്റു കൂട്ടാനുമോ ?
      ആറ് വയസുള്ള കൊച്ചിനോട പോലും ക്രൂരത കാണിച്ച ഒരു veriyan, പറഞ്ഞത് പോലാണോ ദൈവം ?
      സ്വർഗ്ഗ രാജ്യം എങ്ങനെ എന്ന് , കോയ , യേശു പറഞ്ഞത് കേട്ട് നോക്ക് ..

    • @abdusareef
      @abdusareef 8 місяців тому

      @@mollymathew8236നിങ്ങൾ സംസാരിക്കുന്ന സ്റ്റൈൽ വെച്ചു തന്നെ, നിങ്ങൾ എത്ര മാത്രം അസ്വസ്ഥമാണെന്ന് കാണാം. അധോഗതിയിൽ നിന്നാണ് കോയ വിളി വരുന്നത്.
      ഈ ലോകത്തു കുറ്റവാളികൾ വിലസി നടക്കുന്നു. നിരപരാധികൾ കൊല്ലപ്പെടുകയും തടവിലാക്കപെടുകയും ചെയ്യുന്നു. സിമി പേരും പേര് പറഞ്ഞു, കുറേ യുവാക്കളെ പിടിച്ചോണ്ട് പോയി. വർഷങ്ങൾക്കു ശേഷം സുപ്രീം കോടതി, അവർ നിരപരാധികളാണെന്നു പറയുന്നു. ഈ ഉദ്യോഗസ്ഥന്മാർ ശിക്ഷിക്കപ്പെടുമോ. കലാപങ്ങളും യുദ്ധങ്ങളും ഭീകരക്രമണങ്ങളും നടത്തിയവർ ശിക്ഷിക്കപെടുന്നുണ്ടോ. അവർ ശിക്ഷിക്കപ്പെടുന്നൊരു ലോകത്തെ പറ്റി പറയാനാണ് പ്രവാചകൻമാർ വന്നത്. പിന്നീട് പ്രവാചന്മാർ ദൈവങ്ങളക്കപെടുകയും വിഗ്രഹങ്ങളായി ചുരുങ്ങുകയും ചെയ്തു. എല്ലാ മതക്കാരും മരണാനന്തര കർമ്മങ്ങൾ ചെയ്യുന്നുണ്ട്. അങ്ങനെയൊരു ലോകമില്ലെങ്കിൽ കുറവാളികളെങ്ങനെ ശിക്ഷിക്കപ്പെടും. വേദങ്ങൾ പറയുന്നതിനെ അവിശ്വസിക്കുകയും മനുഷ്യരുടെ വ്യാമോഹങ്ങളെ വിശ്വസിക്കുകയും ചെയ്യരുത്.

    • @sreejithMU
      @sreejithMU 8 місяців тому +1

      ​@@mollymathew8236ദൈവം ആണാണ്, അതുകൊണ്ടാണ്. 😊

    • @skbankers4160
      @skbankers4160 8 місяців тому

      @@mollymathew8236 കോയയെ കുറ്റപ്പെടുത്തിയതിനോട് 100% യോജിക്കുന്നു. ആ കാര്യത്തിൽ നിങ്ങൾ പറഞ്ഞത് 100% സത്യവുമാണ്.
      പക്ഷെ യേശുവിനെ പൊക്കി പിടിക്കുമ്പോൾ ഒരു ചോദ്യം:- 23 ജോഡി ക്രോമോസോമുള്ള മനുഷ്യശരീരത്തിൽ പകുതി മാതാവിൽ നിന്നും പകുതി പിതാവിൽ നിന്നുമാണ് ലഭിക്കുന്നതെന്ന് സയൻസ്സ് കണ്ടെത്തിയത് നിങ്ങളും അംഗീകരിക്കുമായിരിക്കുമല്ലൊ? ഇവിടെ യേശുവിന്റെ ശരീരത്തിലെ പകുതി ക്രോമോസോമുകൾ അമ്മയിൽ നിന്നും ലഭിച്ചു എന്ന കാര്യത്തിൽ ആർക്കും സംശയമില്ല എന്നാൽ ബാക്കി പകുതി ക്രോമോസോം ആരുടെ ?
      അതുപോലെ സ്ത്രീയുടെ അണ്ഡവും പുരുഷന്റെ ബീജവും സംയോജിക്കാതെ ഒരിക്കലും ഒരു മനുഷ്യക്കുഞ്ഞ് ഉണ്ടാവില്ല എന്നത് 100% ഉറപ്പാണ്. അങ്ങനെ വരുമ്പോൾ യേശു ക്രിസ്തു ഉണ്ടാകുവാനുള്ള അണ്ഡം മറിയത്തിൽ നിന്നുള്ളതാണന്ന കാര്യത്തിലും ആർക്കും തർക്കമില്ല പക്ഷെ ബീജം എവിടെ നിന്നു വന്നു ? യഹോവയുടെ ബീജം സ്വർഗ്ഗത്തിൽ നിന്നും ശൂന്യതയിലൂടെ പറന്നു വന്ന് മറിയത്തിന്റെ യോനിയിൽ പ്രവേശിച്ചു എന്നു ധരിക്കണോ?
      സത്യത്തിൽ മറിയത്തിന്റെ അവിഹിത വേഴ്ചയിലുണ്ടായ ജാരസന്തതി മാത്രമല്ലെ യേശു ക്രിസ്തു .
      എന്നിട്ട് അയാൾക്ക് ഒരു ദൈവിക പരിവേഷം നൽകി അന്ധ വിശ്വാസികൾ തലയിൽ ചുമന്നു നടക്കുന്നു.
      കടപ്പുറം സുധാമണി എന്ന അമൃതാനന്ദമയിയെ ദേവിയായി കണ്ട് ചുമന്നു നടക്കുന്ന അന്ധവിശ്വാസി കൂട്ടങ്ങളെപ്പോലെ തന്നെയാണ് യേശു ക്രിസ്തുവിനെ ചുമന്നു നടക്കുന്നതും.

  • @tomyseb74
    @tomyseb74 6 місяців тому

    ചില വ്യക്തിപരമായ തിരക്കുകൾ മൂലം വീഡിയോ ഇറങ്ങിയ സമയത്ത് ഇത് കാണാൻ സാധിച്ചില്ല. ഇപ്പോഴാണ് കണ്ടത്. കണ്ടില്ലായിരുന്നുവെങ്കിൽ വലിയ നഷ്ടമാകുമായിരുന്നു. സമകാലിക സംഭവങ്ങളെ വിമർശനപരമായി സാഹിത്യത്തിൽ അവതരിപ്പിച്ച ജയിംസിന് അഭിനന്ദനങ്ങൾ.

  • @manups6682
    @manups6682 8 місяців тому +2

    👍

  • @ajitnair3916
    @ajitnair3916 8 місяців тому +1

    Thanks

  • @sibyvarghese2897
    @sibyvarghese2897 8 місяців тому +4

    Very good speach

  • @benz823
    @benz823 8 місяців тому +3

    👍❤👌

  • @secularsekai8910
    @secularsekai8910 8 місяців тому +4

    ❤❤❤❤❤

  • @AniFunMat
    @AniFunMat 8 місяців тому +4

    Very good speech

    • @sreejithMU
      @sreejithMU 8 місяців тому

      What is good?

    • @AniFunMat
      @AniFunMat 8 місяців тому

      @sreejithMU listen again, look around, think for yourself, instead of giving up your thought process to someone else.
      Then come talk to me son.

    • @sreejithMU
      @sreejithMU 8 місяців тому

      @@AniFunMat What is 'good'?

  • @sivaprasadkkshajicarverchr1613
    @sivaprasadkkshajicarverchr1613 7 місяців тому +2

    👍🏻😍🎉

  • @jayesh2268
    @jayesh2268 8 місяців тому +5

    Super ❤❤❤❤❤

  • @noble_kochithara8312
    @noble_kochithara8312 8 місяців тому +2

    ❤🎉

  • @sharfu7907
    @sharfu7907 8 місяців тому +2

    👍👍👍👍

  • @rameezayoob1475
    @rameezayoob1475 8 місяців тому +1

  • @soothram1419
    @soothram1419 8 місяців тому +1

    🌹

  • @justinabraham5972
    @justinabraham5972 6 місяців тому

    Good

  • @user-re7fr8df7f
    @user-re7fr8df7f 7 місяців тому

    ഞാനും കമ്മ്യൂണിസ്റ്റം യുക്തിവാദിയും നിരീശ്വരവാദിയും ഒക്കെ ആയിരുന്ന കാലത്ത് ബൈബിൾ നിന്നും ചില കാര്യങ്ങൾ ഇതു പോലെ എടുത്തു ചോദ്യങ്ങൾ ചോദിക്കുമായിരുന്നു. കായേൻ്റെ ഭാര്യ ആരാണെന്നും മറ്റും. ആദ്യം നമ്മൾ മനസ്സിലാക്കേണ്ടത് പഴയനിയമം യഹൂദരുടെ പുസ്തകമാണ്. ക്രിസ്ത്യാനിയുടെ പുസ്തകം പുതിയ നിയമമാണ്. പഴയനിയമം ആരംഭിക്കുന്നത് അബ്രഹാമിൻ്റെ വിളിയോടെ കൂടെയാണ്. എന്തിനാണ് ദൈവം അബ്രഹാത്തെ വിളിച്ചത് അതിനുള്ള ഉത്തരം തേടി രചയിതാവ് പുറകോട്ടു നോക്കി എഴുതിയതാണ് ഉൽപ്പത്തി 1മുതൽ 11 അദ്ധ്യായങ്ങൾ അതിനു പറയുന്ന പേരാണ് ചരിത്രാതീത ചരിത്രം. അതിൽ ബാബിലോണിലും പേർഷ്യയിലും നിലനിന്നിരുന്ന മിത്തുകളും കഥകളും എല്ലാം അടങ്ങിയിട്ടുണ്ട്. മനുഷ്യൻ ദൈവത്തിൽ നിന്നും അകന്നു തിന്മയുടെ പിടിയിലായി ബൈബിളിൽ നന്മചെയ്യുന്നവരും തിന്മചെയ്യുന്നവരേയും ഒരുപോലെ അവതരിപ്പിച്ചിരിക്കുന്നു. തിന്മചെയ്യുന്നവർക്കും തെറ്റുതിരുത്തി പശ്ചാത്തപിച്ച് ദൈവത്തിൽ ആശ്രയിച്ച് രക്ഷയിലേയ്ക്കു കടന്നു വരാം. ബൈബിൾ രക്ഷാകര ചരിത്രമാണ്. വിശുദ്ധ ലിഖിതമെല്ലാം ദൈവ നിവേശിതമാണ് അവ പ്രബോധനത്തിനും ശാസനത്തിനും തെറ്റുതിരുത്തലിനും നീതിയിലുള്ള പരിശീലന ത്തിനും ഉപകരിക്കുന്നു. അതുവഴി ദൈവം ഭക്തനായ മനുഷ്യൻ പൂർണ്ണത കൈവരിക്കുകയും എല്ലാ നല്ല പ്രവർത്തികൾ ചെയ്യുന്നതിനു പര്യപ്തനാകുകയും ചെയ്യുന്നു. 2തിമോത്തി 3/16-17, ഒന്നും മറച്ചു വെയ്ക്കാതെ സത്യസന്ധമായാണ് ബൈബിൾ രചന നടന്നത്. തിന്മചെയ്യ്താൽ ഉണ്ടാകുന്ന തകർച്ചയും നന്മചെയ്താൽ ഉണ്ടാകുന്ന അനുഗ്രഹവും.

  • @madhusoodhanangs2609
    @madhusoodhanangs2609 7 місяців тому +1

    👏👏👏👏😍😍👌👌👌👌👌👌👌👌🙏🙏🙏

  • @mathews951
    @mathews951 8 місяців тому +2

    ഇതൊന്നു മസിരുത്തി കേൾക്കണം പ്ലീസ്

  • @user-ed3ok3wd4k
    @user-ed3ok3wd4k 8 місяців тому

    ഓം നമശിവായ

  • @drktpaulachan
    @drktpaulachan 7 місяців тому +1

    🎉🎉🎉🎉🎉🎉🎉🎉

  • @vinupaul1190
    @vinupaul1190 5 місяців тому

    അത്തിമരം (കരിഞ്ഞുണങ്ങിയ) പറഞ്ഞത്
    മരമെങ്കിലും മനസുണ്ടായിരുന്നു
    കുട്ടികൾ പറയും -
    എൻ്റെ മനസ്സ് പൂത്ത പഴങ്ങൾ അവരുടെ മനസു നിറഞ്ഞ രുചിയായത്
    കിളികൾ പറയും-
    എൻ്റെ മനസ്സാം ചില്ലയിൽ അവർ കൂടു കൂട്ടിയതും കൊത്തിപ്പറക്കിയതും
    പഥികർ പറയും -
    എൻ്റെ മനസ്സിൽ കുരുത്ത ഇലകൾ അവർക്ക് തണലായതും കുളിരേകിയതും
    ശപിച്ച വാക്കിനാൽ കരിച്ചുണക്കുമ്പോൾ മറന്നുവോ
    ക്രിസ്തു നീ കാലവും ഋതുക്കളും
    -James Kareekattil
    (ചെറിയ വ്യത്യാസം വരുത്തിയിട്ടുണ്ട്
    ഉദ്ദേശശുദ്ധി മനസിലാക്കി ക്ഷമിക്കുക🙏)

  • @user-ih8es5oy8r
    @user-ih8es5oy8r 8 місяців тому +1

    Ginormous

  • @skbankers4160
    @skbankers4160 8 місяців тому +3

    നാമാണ് ഈശ്വരൻ 👍👍👍

    • @sreejithMU
      @sreejithMU 8 місяців тому

      നമ്മളെല്ലാവരും ഈശ്വരന്മാരാണ് എന്നണോ?

    • @skbankers4160
      @skbankers4160 8 місяців тому +1

      @@sreejithMUജീവിച്ചിരിക്കുന്ന നാമെല്ലാവരുമാണ് ഈശ്വരന്മാർ .
      അല്ലാതെ വേറൊരു ഈശ്വരനും ലോകത്തെവിടെയും ഇല്ല.

    • @sreejithMU
      @sreejithMU 8 місяців тому +1

      @@skbankers4160 ഈശ്വരൻ എന്ന് പറഞ്ഞാൽ എന്താണ്?

    • @skbankers4160
      @skbankers4160 8 місяців тому +1

      @@sreejithMU താങ്കൾ ഈശ്വരനു നൽകുന്ന നിർവ്വചനം എന്താണോ ആ ഈശ്വരൻ താങ്കൾ തന്നെയാണ്. മറ്റൊരു ഈശ്വരൻ ലോകത്തെവിടെയും ഇല്ല.

    • @sreejithMU
      @sreejithMU 8 місяців тому

      ​@@skbankers4160എന്താണ് ഈശ്വരൻ? എന്താണ് ലോകം? എന്താണ് താങ്കൾ?

  • @joshymathew2253
    @joshymathew2253 8 місяців тому +6

    It is very funny that religious people are fighting each other over man made gods & religions 😅

    • @sreejithMU
      @sreejithMU 8 місяців тому +1

      Any evidence to substantiate your claims?

    • @neo3823
      @neo3823 8 місяців тому +1

      @@sreejithMUThe one who says yes should provide proof 😂

  • @sukumarankn947
    @sukumarankn947 8 місяців тому +1

    ഹിന്ദു മുന്നോട്ട് വച്ച ചില ദൈവങ്ങൾ എങ്കിലും ഉണ്ട് എന്ന് സമ്മതിക്കണമെന്നില്ല പക്ഷെ അത് ബോധമുള്ളവന് ഉണ്ട് ഉ:- സൂര്യൻ ജലം, വായു അഗ്നി ആകാശം പ്രപഞ്ചം തുടങ്ങിയവ..............
    പ്രപഞ്ചത്തെ മുഴുവൻ ഒന്നായി ഈശ്വരനായി സങ്കല്പിച്ച് നടത്തുന്ന ആരാധനയാണ് പ്രജാപതി യാഗം.
    ഒരു ശരിയായ ഹിന്ദു തന്റെ ദൈവം മാത്രമാണ് ശരിയെന്ന് എവിടെയും പറയുകയില്ല. മറിച്ച് ശരിയായത് വിമർശന ബുദ്ധ്യാ വിശകലനം ചെയ്ത് സ്വീകരിക്കുകയാണ് ...

  • @athzz2998
    @athzz2998 8 місяців тому +1

    Kavithakalil koode nth karyangl.. anu paranj thannath...chindipichath🎉

  • @humansangelsv.gopinathan.7565
    @humansangelsv.gopinathan.7565 8 місяців тому

    When a person doesn't have conviction on any thing he is a savage like u.

  • @kumarankutty2755
    @kumarankutty2755 8 місяців тому +1

    അവിശ്വാസിക്ക് എന്തിലാണ് അവിശ്വാസം? ആദ്യം അതുണ്ടാവേണ്ടത് സ്വന്തം ശരീരത്തിൽ ആണ്. അതിപ്പോൾ തന്ടെ കയ്യിൽ ഉണ്ടെങ്കിലും അത് എവിടുന്നു എന്നോ എപ്പോൾ പോകുമെന്നോ വല്ല നിശ്ചയവും ഉണ്ടോ? എപ്പോൾ രോഗം വന്നു ചീത്തയാവും എന്നും അറിയില്ല. ചീത്തയായാൽ ഒന്ന് മാറ്റിയെടുക്കാനും പറ്റില്ല. ചുരുക്കത്തിൽ ഒരു നിയന്ത്രണവും തനിക്കു അതിൽ ഇല്ല. ശരീരത്തിനുള്ളിൽ ഉള്ള മനസ്സിലാകട്ടെ അത്രയുമില്ല നിയന്ത്രണം. പിന്നെ മതം. അത് ലോകത്തിലെ മനുഷ്യരെ മുഴുവൻ സംഘടിപ്പിക്കാനും അവരെ ഭരിക്കാനും അവരുടെ സമ്പത്തു പതുക്കെ അവരിൽ നിന്ന് കവരാനും ഉള്ള ഒരു സൂത്രപ്പണിയാണ്. അതിൽ അമിതമായങ്ങു വിശ്വസിച്ചാൽ ജീവിതം കട്ടപ്പൊക.

  • @johnkoshy3000
    @johnkoshy3000 8 місяців тому

    അവിശ്വാസ വ്യക്തി praarthikkaano?
    Saamana അതിര്‍ത്തി വികസന m ആണ്‌ പ്രാര്‍ത്ഥന

  • @sayyidmuhammed1345
    @sayyidmuhammed1345 8 місяців тому +1

    4:20 ആരുടെ കാലായിരുന്നു വെട്ടിയത്........... ⁉️

    • @jibish7999
      @jibish7999 8 місяців тому +1

      കാലിലും വെട്ട് കിട്ടി...വിഷമമായോ 🙄

  • @anoopchalil9539
    @anoopchalil9539 8 місяців тому +2

    916 krisanghi aanallo😂

  • @mollymathew8236
    @mollymathew8236 8 місяців тому +2

    Jesus. Christ നല്ല ഒരു ടീച്ചർ ആണ് ;
    കഥകളിലൂടെ ഉപദേശം നൽകി ; ദൈവത്തിൻ്റെ സ്വഭാവം വെളി വാക്കി ; ദൈവരാജ്യം എങ്ങനെ എന്ന് വെളിപ്പെടുത്തി ;
    Manushyan എങ്ങനെ ജീവിക്കണം എന്ന്.സ്വജീവിതത്തിൽ കാണിച്ചു.മാതൃക കാട്ടി ;
    അവിടെ ഒരു തെറ്റ് ,കണ്ടുപിടിക്കാൻ സൂക്ഷ്മ darsini വെച്ചാലും വിഷമം ആണ്
    " സങ്കലനം പഠിപ്പിച്ചു കഴിഞ്ഞ അധ്യാപകൻ , നാലും മൂന്നും പത്ത് എന്ന് പറഞ്ഞു.കുട്ടികളെ ചിന്തിപ്പിച്ചു , കളിപ്പിച്ചു seriyileku , നയിക്കുന്നത് പോലെ ആണ് " അത്തി വൃഷത്തിൻ്റെ ഉപമ .

    • @sreejithMU
      @sreejithMU 8 місяців тому

      ഭഗവാൻ കൃഷ്ണൻ എന്താ മോശമാണോ? ബുദ്ധൻ ഉപദേശിച്ചതിൽ കൂടുതലായി എന്താണ് ക്രൈസ്റ്റ് ഉപദേശിച്ചത്? രണ്ടു പേരും വകയ്ക്ക് കൊള്ളാത്ത അഹിംസയല്ലേ ഉപദേശിച്ചത്? അതും വച്ചു ഈ ലോകത്ത് ജീവിക്കാൻ പറ്റുമോ? അതൊക്കെ കൃഷ്ണൻ പറഞ്ഞത് തന്നെ ഉഷാർ, കവിളത്ത് അടിക്കാൻ വന്നവനെ നല്ല പൂശു പൂശി വിടാൻ പറഞ്ഞു. ബാക്കി ഞാൻ നോക്കിക്കോളാം എന്നു പറഞ്ഞു. നിനക്ക് സ്വർഗ്ഗത്തുള്ള സീറ്റ് ഞാൻ ഉറപ്പിക്കാം എന്ന് വാഗ്ദാനം നൽകി. കൃഷ്ണൻ ആടി, പാടി, മദിച്ചു, തിമർത്തു. ഈ ലോകത്തുള്ള ക്രിസ്ത്യാനികൾ ഒക്കെ കൃഷ്ണന്റെ ഉപദേശം പോലെ അല്ലേ ജീവിക്കുന്നത്. തിയറി പ്രകാരം നാനാജാതി മതസ്ഥർ ഉണ്ടെങ്കിലും പ്രാക്ടീസിൽ എല്ലാവരും ഹിന്ദുക്കളാണ്.

    • @josephphilip2240
      @josephphilip2240 8 місяців тому +2

      കുത്തി കൊന്നേച്ചും.. കൊല്ലുന്നതു നന്നല്ല എന്ന് കാണിക്കാനാണെന്നു പറയുന്നപോലെ 😂

    • @sreejithMU
      @sreejithMU 8 місяців тому

      @@josephphilip2240 നിങ്ങൾ കൊതുകിനെയൊക്കെ കൊല്ലുകയാണോ ചെയ്യാറ് അതോ തലോടാറാണോ?
      ബീഫ് വരട്ടിയത് തട്ടി വിടാറുണ്ടോ? സൂക്ഷ്മാണുക്കളെ കൊല്ലാൻ വേണ്ടി പേസ്റ്റ് ഉപയോഗിച്ച് പല്ല് തേക്കാറുണ്ടോ സോപ്പ് ഉപയോഗിച്ച് കുളിക്കാറുണ്ടോ? വെട്ടാൻ വരുന്ന പോത്തിനോട് വേദം ഓതാറുണ്ടോ? സ്വന്തം ജീവനോ, സ്വന്തക്കാരുടെ ജീവനോ രക്ഷിക്കാൻ, വേണ്ടിവന്നാൽ, ആളെയും കൊല്ലും. വാക്ക് ഒന്ന് പ്രവർത്തി മറ്റൊന്ന്. നിർത്തി പോടെ.

    • @skariapj1798
      @skariapj1798 7 місяців тому

      ​@@josephphilip2240
      😅😅

    • @pluto9963
      @pluto9963 6 місяців тому

      Jesus killed pigs . They were innocent animals. Why did he chose to kill them to perform exorcism?

  • @inshot315
    @inshot315 7 місяців тому

    ഇവൻ മാർക്ക് essence ന് നിയമങ്ങൾ വേണ്ട😂😂കാരണം ഇവന്മേർക്ക് സ്വന്തം അമ്മയെയും പെങ്ങളെയും മകളെയും ഇവൻ മാർക്ക് ശയിക്കണം 😂😂😂😂😂അതിന് ബൈബിള് തടസ്സം😂😂😂😂

  • @Basant-ex5pd
    @Basant-ex5pd 8 місяців тому +7

    പരിണാമ സിദ്ധാന്തം യാതർത്ഥം വൃക്തമായതിനാൽ പുരോഹിത. വർഗ്ഗത്തിൻറ ഗോത്രിയ കെട്ടുകഥകൾ തീട്ടകുഴിയിൽ വലിച്ചെറിയുക # ദൈവം.മിത്ത് 😅

  • @ANIL-tt5hq
    @ANIL-tt5hq 8 місяців тому +3

    ഞങ്ങളുടെ ദൈവം ആകാശത്തിൽ അല്ല സുഹൃത്തേ ഇരിക്കുന്നത് ഈ പ്രപഞ്ചം മുഴുവനും സൃഷ്ടിച്ചു പരിപാലിക്കുന്നത് സർവ്വ ശക്തനായ തമ്പുരാൻ ആണ് അദ്ദേഹം എവിടെ ആണ് ഇരിക്കുന്നത് എന്ന് ആർക്കും അറിയില്ല

    • @AniFunMat
      @AniFunMat 8 місяців тому +9

      Did you miss your medication today?

    • @nikhiljoseph2611
      @nikhiljoseph2611 8 місяців тому +9

      അറിയില്ല എങ്കിൽ അങ്ങനെ ഒരാൽ ഉണ്ടന്ന് ആര് പറഞ്ഞു?

    • @manojkumarpk1525
      @manojkumarpk1525 8 місяців тому +3

      😂😂

    • @ancyej1107
      @ancyej1107 8 місяців тому +2

      Vanki vili kettukondu vedio kanunnu😂😂😂

    • @joshymathew2253
      @joshymathew2253 8 місяців тому +4

      Dinkan is the only God😊

  • @inshot315
    @inshot315 7 місяців тому

    ഇവൻ മാർക്ക് essence ന് നിയമങ്ങൾ വേണ്ട😂😂കാരണം ഇവന്മേർക്ക് സ്വന്തം അമ്മയെയും പെങ്ങളെയും മകളെയും ഇവൻ മാർക്ക് ശയിക്കണം 😂😂😂😂😂അതിന് ബൈബിള് തടസ്സം😂😂😂😂

  • @inshot315
    @inshot315 7 місяців тому

    ഇവൻ മാർക്ക് essence ന് നിയമങ്ങൾ വേണ്ട😂😂കാരണം ഇവന്മേർക്ക് സ്വന്തം അമ്മയെയും പെങ്ങളെയും മകളെയും ഇവൻ മാർക്ക് ശയിക്കണം 😂😂😂😂😂അതിന് ബൈബിള് തടസ്സം😂😂😂😂

  • @inshot315
    @inshot315 7 місяців тому

    ഇവൻ മാർക്ക് essence ന് നിയമങ്ങൾ വേണ്ട😂😂കാരണം ഇവന്മേർക്ക് സ്വന്തം അമ്മയെയും പെങ്ങളെയും മകളെയും ഇവൻ മാർക്ക് ശയിക്കണം 😂😂😂😂😂അതിന് ബൈബിള് തടസ്സം😂😂😂😂

    • @HariKrishnanK-gv8lx
      @HariKrishnanK-gv8lx 7 місяців тому

      ബൈബിളിൽ എഴുതിയതുകൊണ്ട് മാത്രം ഇവരെയൊക്കെ വെറുതെ വിടുന്ന ഒരു പാവം മനുഷ്യൻ