ഫാക്ട് ചെക്ക് ചെയ്ത സുനിതക്കും സജി മാർക്കോസിനും സംഭവിച്ചതെന്ത്?|പലസ്തീനും കള്ളമാപ്പും|PRAVEEN RAVI

Поділитися
Вставка
  • Опубліковано 7 вер 2024
  • #palastine #hamas #sunithadevadas #ravichandranc
    "പലസ്തീനും കള്ളമാപ്പും" ഫാക്ട് ചെക്ക് ചെയ്ത സുനിതക്കും സജി മാർക്കോസിനും
    സംഭവിച്ചതെന്ത്?
    പാലസ്തീനും കള്ള മാപ്പുകളും എന്ന രവിചന്ദ്രൻ ചെയ്ത വീഡിയോയെ ഫാക്ട് ചെയ്തു സുനിത ദേവദാസും സജി മാർക്കസും ചെയ്ത വീഡിയോയ്ക്കുള്ള മറുപടി.
    To Listen my Podcast, please visit: anchor.fm/prav...
    To Follow Me on my Facebook Page: / praveenravi81
    To Follow Me on my Instagram Page: / psravin
    If you Like this Video, Please subscribe the channel and share within your circle. Thank You

КОМЕНТАРІ • 432

  • @vishnua8050
    @vishnua8050 10 місяців тому +213

    @40:30
    RC: ഇസ്രായേൽ യുദ്ധത്തിന് പോയത് ഇസ്രായേലിനെ ആക്രമിച്ചത് കൊണ്ടാണ്.
    Saji: അങ്ങിനെ ആണോ sir, Israel യുദ്ധത്തിന് പോയില്ലാല്ലോ, യുദ്ധത്തിന് വന്നത് സമീപ രാജ്യങ്ങൾ അല്ലേ.
    ഇതൊക്കെ ആണ് പുള്ളിയുടെ കൗണ്ടർ 😂😂😆
    ഇതിലെ ഏറ്റവും കോമഡി ഇത് കേട്ട് രോമാഞ്ചം കൊണ്ട് നിൽക്കുന്ന സുനിതയുടെ കാര്യം ആലോചിച്ച് ആണ്😂

    • @sajeevtb8415
      @sajeevtb8415 10 місяців тому +5

      ഞാൻ കുറെ ചിരിച്ചതാ😂

    • @truthfinder1524
      @truthfinder1524 10 місяців тому +3

      😂

    • @ExplainiaEdge656
      @ExplainiaEdge656 10 місяців тому +19

      പാർട്ടി അടിമ ആയ സുനിതാ വേറെ എന്ത് ചെയ്യാ😂

    • @thoughtvibesz
      @thoughtvibesz 10 місяців тому +3

      😂😂😂

    • @vishnu_namboothiri
      @vishnu_namboothiri 10 місяців тому +4

      😂😂😂

  • @jinishsk
    @jinishsk 10 місяців тому +93

    അപ്രിയ സത്യങ്ങൾ കേൾക്കാൻ ആളുകൾക്ക് താൽപര്യം ഉണ്ടാവില്ല, പക്ഷേ നമ്മൾ പറയുക തന്നെ ചെയ്യും 🎉🎉🎉❤❤❤

  • @MK-lk4ux
    @MK-lk4ux 10 місяців тому +111

    നബി തിരുമേനി പറഞ്ഞത് സുനിതാ ൻറിയുടെ കാര്യത്തിൽ വളരെ ശരിയാണ്. പെണ്ണുങ്ങൾക്ക് പകുതി ബുദ്ധിയേ ള്ളൂ😂😂😂😂.
    nice rosting Praveen bro😊

    • @jprakash7245
      @jprakash7245 10 місяців тому +6

      ദേവദാസി...

    • @GaViNoHuB
      @GaViNoHuB 10 місяців тому +1

      നബി തിരിമേനിയല്ല.. കുത്തുനബി

  • @tomyseb74
    @tomyseb74 10 місяців тому +69

    അവർ അരമണിക്കൂർ മുമ്പ് പുറപ്പെട്ടു. പിന്നെ ഞാൻ പറഞ്ഞു അത് ഒരു മണിക്കൂർ ആക്കി എന്നു പറഞ്ഞതുപോലെ യുദ്ധം ഉണ്ടാവുന്നതിനു മുമ്പ് തന്നെ ഏഴര ലക്ഷം അഭയാർത്ഥികൾക്ക് വേണ്ടി സംസാരിക്കാൻ 6 അറബ് രാജ്യങ്ങൾ ഒരുമിച്ചു എന്നതാണ് ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ കോമഡി .

    • @PRtalkspraveen
      @PRtalkspraveen  10 місяців тому +7

      😂

    • @manojvarkey2890
      @manojvarkey2890 10 місяців тому +1

      😅

    • @nabeelzain2870
      @nabeelzain2870 10 місяців тому

      ഒരു സംശയം ഉണ്ട്. ഹമസ് തീവ്രവാദികളെ പോലെ ഇസ്രയേൽ ഉം തീവ്രവാദി രാജ്യം തന്നെ അല്ലെ?
      കാരണം ഹമസ് കുട്ടികളെ കൊല്ലുന്നത് പോലെ ഇസ്രയേൽ ഉം കൊല്ലുന്നുണ്ട്

    • @jyouthfulness2456
      @jyouthfulness2456 9 місяців тому +1

      😂

    • @nabeelzain2870
      @nabeelzain2870 9 місяців тому

      @@jyouthfulness2456 എന്താ ചിരിച്ചത്?

  • @sumangm7
    @sumangm7 10 місяців тому +100

    RC ഇങ്ങനെ ഒരു റോസ്സ്റ്റിംഗ് നു മുതിരില്ല... Thanks Praveen. ഇവർക്കൊക്കെ ഇങ്ങനെ ഉരുളക്കുപ്പേരി മറുപടികളാണ് വേണ്ടത്.... Welldone PR👌🏼👍🏼👏

    • @THEONETH320
      @THEONETH320 10 місяців тому +10

      RC യുടെ വീഡിയോ monday വരുന്നുണ്ട്. ലൈവിൽ ഒരുപാട്പേർ ഇതിനെകുറിച്ച് ചോദിച്ചിരുന്നു.

    • @Jessi78923
      @Jessi78923 10 місяців тому +1

      ഇനി ഇവൻ പറയുന്ന മണ്ടത്തരങ്ങളൊക്കെ പുള്ളി പറഞ്ഞിട്ട് വേണം പുള്ളി വീണ്ടും airil കേറാൻ

    • @Jessi78923
      @Jessi78923 10 місяців тому +3

      ആദ്യത്തെ debunk തന്നെ കോമഡിയാണ്.. പച്ച കാണുന്നത് അറബ് ആണെന്നല്ല പലസ്തീൻ ആണെന്നും മുസ്ലിങ്ങളും ജൂതന്മാരും ക്രിസ്ത്യാനികളും താമസിച്ചിരുന്ന പലസ്തീൻ ആണ് എന്ന വാദത്തിന്റെ മറുപടി പച്ചയിൽ അറബികളാണെന്ന് 😂.. ഇജ്ജാതി debunk..
      രവിഡെയ്‌ബത്തിന്റെ അടിമകളിൽ ഇതൊക്കെ പ്രതീക്ഷിക്കുന്നുള്ളൂ..

    • @sumangm7
      @sumangm7 10 місяців тому +1

      @@Jessi78923 Arabs...., എന്താണ്? Arabs.... എന്നുവെച്ചാൽ? അറബികൾ....എന്നുവെച്ചാൽ? ഒരു അറബി ആര് വേണമെങ്കിൽ ആവാം... പലസ്തീനിയോ, ക്രിസ്ത്യനോ, മുസ്ലിമോ, ആരുവേണമെങ്കിലും.... Except jews....
      അല്ലാതെ അറബിനാടല്ല....
      മിനിമം കോമൺസെൻസെങ്കിലും ഉണ്ടെങ്കിൽ താനീ നെടുങ്കൻ കമന്റ്‌ ഇടില്ല...
      You are the right അളിയാ.... Common sense is not so common. 😂😂😂

    • @ExplainiaEdge656
      @ExplainiaEdge656 10 місяців тому

      ​@@Jessi78923ഒരു കാര്യം എത്ര കേട്ടാലും എന്റെ സൗകര്യത്തിന് മാത്രമേ കേള്‍ക്കു എന്ന് പറഞ്ഞാല്‍ ഞങ്ങള്‍ക്ക്‌ ഒന്നും ചെയ്യാൻ സാധ്യമല്ല

  • @anandjose1989
    @anandjose1989 10 місяців тому +31

    ഇങ്ങനെ ഉള്ള debunking videos വളരെ അത്യാവശ്യമാണ് അല്ലെങ്കില്‍ നമ്മൾ പറഞ്ഞത് എല്ലാം ശെരി ആണ് എന്നൊരു തീര്‍ച്ച അവര്‍ക്ക് വരും 👍👍👍 Rc ചെയ്തില്ല എങ്കിലും താങ്കൾ ഇതിന്‌ മറുപടി കൊടുത്തത് വളരെ നന്നായി 👌👌👌

  • @uservyds
    @uservyds 10 місяців тому +19

    49:46 കമ്മി സുനിതക്കും, സുടാപ്പി സജി ക്കും മറുപടിവസ്തുത പരം ആയി കൊടുത്ത ബ്രോക്ക് അഭിനന്ദനങ്ങൾ ✌️✌️❤️🇮🇱🇮🇱✝️🫂🇱🇷🇮🇳🕉️

  • @theroughnotebook477
    @theroughnotebook477 10 місяців тому +25

    പാവം നമ്മുടെ കാനഡ സുനിയെ ഓർത്ത് കഷ്ടം തോന്നുന്നു.. പുള്ളിക്കാരിടെ ഒരവസ്ഥയെ..? രവിചന്ദ്രനെ തേയ്ക്കാൻ ഒരവസരം പാർത്തു നടക്കണേർന്ന്, ഇതിപ്പോ സെൽഫ് ഗോൾ അടിച്ചപോലായി.. Oh ഡിയർ സുനീ ഇനിയെങ്കിലും താങ്കൾ പ്രവർത്തിപ്പിച്ചുകൊണ്ടിരിക്കുന്ന ആ യന്ത്രം ഒന്ന് നിർത്തൂ..😅😅

  • @beinghuman6371
    @beinghuman6371 10 місяців тому +166

    മാർക്കോസ് പറഞ്ഞു വന്നപ്പോൾ രവിചന്ദ്രൻ പറഞ്ഞത് തന്നെ ആണ് എന്ന് കൃത്യമായി അത് കണ്ടാൽ മനസിലാകും

    • @lotterylogs8692
      @lotterylogs8692 10 місяців тому +8

      Haha...enikkum thonniyathu athanu...👌

    • @Jessi78923
      @Jessi78923 10 місяців тому +3

      പിന്നെന്തിനാണ് നിങ്ങളിങ്ങനെ കിടന്നു കരയുന്നത്? സന്തോഷിച്ചാട്ടെ...

    • @ExplainiaEdge656
      @ExplainiaEdge656 10 місяців тому +12

      ​@@Jessi78923മാര്‍ക്കോസിന്റെ സുനിതയുടെ ഇവരുടെ ആരാധകർ മണ്ടന്‍മാര്‍ കാര്യങ്ങൾ മനസ്സിലാക്കാന്‍ 😂😂

    • @beinghuman6371
      @beinghuman6371 10 місяців тому

      @@Jessi78923 കരയുക അല്ല സുഹൃത്തേ ,, അസത്യം തുറന്നു കാട്ടുക ആണ്

    • @sunilk2871
      @sunilk2871 10 місяців тому

      ​​@@ExplainiaEdge656സുനിത ക്കു നന്നായിട്ടു അറിയാം സത്യം എന്ത് എന്ന്.. മാർക്കോസ് ഇന് വലിയ വിവരം ഒന്നും ഇല്ല അല്ലെങ്കിൽ സുനിത യെ പോലെ സത്യ സന്തത ലവശേഷം ഇല്ല

  • @jah1231
    @jah1231 10 місяців тому +22

    സജി മർക്കോസ് ഗൾഫിൽ അറബിയുടെ ചിലവിൽ കഴിയുന്ന നിഷ്പക്ഷൻ 😂

  • @sujithopenmind8685
    @sujithopenmind8685 10 місяців тому +30

    സുനിതയുടെ ഇതും പൊളിഞ്ഞു പോയി...😜

  • @anuanand2685
    @anuanand2685 10 місяців тому +30

    ഇങ്ങനെ ഒരു വീഡിയോ ചെയ്തതിനു നന്ദി... Watching 😊

  • @madhus4249
    @madhus4249 10 місяців тому +20

    സുനിത യുടെ നിർബന്ധത്തിന് വശം വദനായി കാട്ടിക്കൂട്ടുന്ന മണ്ടത്തരങ്ങൾ 😏pathetic Mr.മാർക്കോസ് 😭Dont repeat it with out proper home work 🙏🙏🙏

  • @Dhruvesh538
    @Dhruvesh538 9 місяців тому +11

    സ്വന്തം പിതാക്കന്മാരുടെ അവകാശമായ സ്ഥലം വീണ്ടും പണം കൊടുത്തു വാങ്ങേണ്ട ഗതികേട് ലോകത്തിൽ ജൂതന്മാർക്ക് മാത്രമേ ഉണ്ടായിട്ടുണ്ടാകൂ.!!

    • @joshymathew2253
      @joshymathew2253 8 місяців тому

      Nonsense. Please study history

    • @johnsmthambi8714
      @johnsmthambi8714 2 місяці тому

      ​@@joshymathew2253Enna ആ history ഒന്നു പറഞ്ഞു ത😂😂😂😂😂😂😂😂😂

  • @muralidr5964
    @muralidr5964 10 місяців тому +27

    ഇ കാര്യത്തിൽ ലോക പൊട്ടൻ maitreyan ആണ്

  • @mr.kochappan2418
    @mr.kochappan2418 10 місяців тому +14

    ഒരു വിധത്തിൽ നോക്കിയാൽ ആ പച്ച ഭൂപടം ശരിയാണ്. രണ്ടായിരം വർഷങ്ങളായി റോമ സമ്രാജ്യത്തിൻറെ കാലം മുതൽക്കേ പലസ്തീനികൾ എന്ന് പറഞ്ഞിരുന്നത് യഹൂദരെ മാത്രമാണ്. അപ്പോൾ ആ പ്രദേശങ്ങളെ പലസ്തീൻ എന്നു് പറയുമ്പോൾ അതിന്റെ അർത്ഥം അത് യഹൂദരുടെ ഭൂമി എന്നാണ്. ഇപ്പോൾ പലസ്തീനികൾ സ്വയം അവകാശപ്പെടുന്നതും തെറ്റായി പലരും പറയുന്നതും പിൽക്കാലത്തു വന്നു താമസിച്ച അറബികളെ ആണ്.

    • @samjose222
      @samjose222 9 місяців тому +2

      കനാദേശം എന്ന് ജൂതർ വിളിക്കുന്നത് palasteen എന്ന സ്ഥല ഉൾപ്പെടുന്ന ഭൂമി തന്നെ

  • @Kkkk-kc6dp
    @Kkkk-kc6dp 10 місяців тому +14

    സുനിത ദേവദാസ് അവര് തന്നെ ഒരു കോമഡിയാണ്

  • @jacobvv4166
    @jacobvv4166 10 місяців тому +48

    കമ്മ്യൂണിസ്റ്കൾ എങ്ങനെ ജനാധിപത്യ വിശ്വാസികളാകും

  • @aswanthks3305
    @aswanthks3305 10 місяців тому +25

    ഈ വിഷയത്തിൽ detail ആയി ഒരു presentation പ്രവീണിന്റെ ഭാഗത്ത് നിന്ന് കണ്ടില്ലല്ലോ എന്ന് വിചാരിച്ചുള്ളൂ.... Tanx ജി 🥴

  • @nidhishmondala7572
    @nidhishmondala7572 10 місяців тому +15

    രാവിചന്ദ്രൻ സി പറഞ്ഞത് വ്യക്തമാണ്

  • @shibusankar8509
    @shibusankar8509 10 місяців тому +16

    ഹമാസിന് ഇസ്രായേലിനു നേരെ തോന്നിയ പകപോലെ RC യോട് ഒരുപക്ഷം പുരോഗമന വാദികൾക്ക് ഇന്നോ ഇന്നലെയോ തുടങ്ങിയ പകയല്ല .. ആ വൈര്യം എന്തുകൊണ്ടോ ഹമാസിനോളം ഭീകരതയിൽ എത്തിയിട്ടുണ്ട്.
    വസ്തുതകൾക്ക് പുറം തിരിഞ്ഞു നിൽക്കുവാനും ആക്രമിക്കാനും ആർജവം ഇവർക്ക് കിട്ടുന്നത് സി രവിചന്ദ്രൻ പറയുന്നു എന്നുള്ള ഒറ്റ കാരണം കൊണ്ടാണ്....
    ആന എഴുന്നള്ളുമ്പോൾ റോഡിൻറെ സൈഡിൽ പട്ടികൾ നിന്ന് കുരക്കും.. ആന അത് മൈന്റു ചെയ്യാറില്ല..
    RC യുടെ ഒരു വിഡിയോയിൽ അന്നത്തെ ഊള വിമർശകർക്ക് മറുപടിയായി അദ്ദേഹം പറഞ്ഞതാണ്.. Anyways ഇപ്പോളാണത് കറക്റ്റ് ആയതു...🤣🤣
    Well said Praveen👍

    • @KoyaKutti-el3zr
      @KoyaKutti-el3zr 10 місяців тому

      രവിചന്ദ്രൻ പുരോഗമ വാദി എന്നുപറയാൻ പറ്റില്ല .അവന്ക്ക്‌ മുസ്ലിം വിരോധത്തിൽ നല്ല പുരൊഗമനം

    • @uservyds
      @uservyds 10 місяців тому +1

      ​@@KoyaKutti-el3zrതീവ്രവാദി കളോട് എല്ലാർക്കും അറപ്പും വെറുപ്പും വിരോധവും തന്നെ ആണ് കോയന്റെ കുട്ടി മോനെ 🇮🇱

    • @eyesandeyes
      @eyesandeyes 10 місяців тому

      😂😂

    • @eyesandeyes
      @eyesandeyes 10 місяців тому

      Sunitha and markose misleading people through wrong information , u tube channel, terrorist like this 😂😂

    • @basheerkp3432
      @basheerkp3432 10 місяців тому

      ​@@KoyaKutti-el3zrകോയകുട്ടി ലോക ഭീകരരിൽ ഇന്ത്യയിൽ അല്ലാതെ മറ്റൊരു രാജ്യത്തും സംഘികളില്ല. ഇതിൽ നിന്ന് മനസ്സിലാക്കേണ്ടത് ലോക ജനതക്ക് ഇസ്ലാം ഭീകരതയാണ് ഭീഷണി അത് കൊണ്ട് Rc യെ പോലെയുള്ളവർ പറയുന്നത് മുസ്ലിം ആശയത്തിന്റെ പോരായ്മകളെ തന്നെയായിരിക്കും അതിന് അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.😂

  • @updates4043
    @updates4043 10 місяців тому +9

    Honestly, if Palestine people want peace, they should support Israel. I'm sure they will get a better life if there is no tersm. This is not just my view, this is what ham.s founding leaders son told. He literally told only Israel can save them. Rest everyone around them are using them for their personal benefits. He also said all others outside are supporting palastine without knowing what the real problem is and he is someone who lived inside and he knows it better than anyone. He really said this guys
    want to see freedom enjoyed by everyone and wish to spread this message to as many as can. We are all humans.

  • @agneljobin
    @agneljobin 10 місяців тому +5

    സുനിതയുടെ യൂട്യൂബ് ചാനലിൽ ഇട്ടിരിക്കുന്ന "രവിചന്ദ്രൻ പ്ലിങ്" എന്ന ഷോട്സ് വിഡിയോയിൽ കഴിഞ്ഞ ദിവസം ഞാൻ ഈ സംശയം ചോദിച്ചിരുന്നു.. ഇസ്രായേൽ യുദ്ധത്തിന് പോയില്ലല്ലോ എന്ന് തുടങ്ങുന്ന കാര്യമാണ് വിഷയം ..
    "ഇവർ രണ്ടു പേരും ഒന്നുതന്നെയല്ലേ പറയുന്നത് .. ??" എന്ന ചോദ്യത്തിന് ഉത്തരം ഒന്നും ഇതുവരെ കിട്ടിയില്ല..
    Anyway Thanks Praveen bro, for Destroying this type of false narratives.

  • @helloenthund4408
    @helloenthund4408 10 місяців тому +14

    ഇതെല്ലാം എല്ലാവർക്കും മനസിലാകട്ടെ എന്നാശംസിക്കുന്നു

  • @DanishPR.Atheist
    @DanishPR.Atheist 10 місяців тому +27

    Without doing a proper fact-check Sunitha Devadas just put a video against RC only out of bias and Islamic political appeasement. Pathetic!!!
    Good job PR👍👍👌

  • @mkaslam8304
    @mkaslam8304 10 місяців тому +7

    Very correct we know Ravi Chandran is talking clear

  • @rajeshrajan7075
    @rajeshrajan7075 10 місяців тому +17

    സുനിത ചേച്ചി വിളിച്ചിരുത്തി അപമാനിച്ച് വിട്ടപോലെ ആയല്ലോ മർക്കോസെ...😂

  • @quakerme
    @quakerme 10 місяців тому +5

    Saji മർക്കോസ് ഒരുമാതിരി മിക്ക പോസ്റ്റുകളും factual errors നിറഞ്ഞു നിൽക്കുന്നത് ആണ്

  • @soundofsoundless6628
    @soundofsoundless6628 10 місяців тому +20

    സജി മാർക്കോസ്... വസ്തുത കളെ... ഒളിച്ചു വെക്കുന്നു...

    • @nazarcm1754
      @nazarcm1754 10 місяців тому +1

      ഒളിച്ചു വച്ച വസ്തുതങ്ങളെന്തെന്ന് കൃത്യമായി പോസ്റ്റുചെയ്യുക. സത്യമെന്തെന്ന് അറിയാനുള്ള താൽപര്യം കൊണ്ടാണ്.

  • @biju-hp1gk
    @biju-hp1gk 10 місяців тому +9

    സജിമാർക്കൂസിൽ നിന്നൊക്കെ ചരിത്രം മനസിലാക്കിയാൽ പെട്ടുപോകും

  • @iraentertainment5142
    @iraentertainment5142 10 місяців тому +5

    മാപ്പുമായി ബന്ധപ്പെട്ട വിഷയങ്ങൾക്കുള്ള മറുപടി വീഡിയോ RC monday antivirus ൽ ചെയ്യുന്നുണ്ട്.

  • @husainbah
    @husainbah 10 місяців тому +6

    Thank you Praveen for your Initiative to do this video..👏👏💖

  • @amalraj6353
    @amalraj6353 10 місяців тому +18

    എന്ത് പ്രഹസനമാണ് സജി 🤣🤣🤣

  • @TheSayKular
    @TheSayKular 10 місяців тому +9

    If Sunitha put copy right claim, RC (+you) will be able to put a counter claim. 🛑
    BTW, something I learned recently Majority of Jews in Israel is Mizrahim (Arab Jews) who moved in from surrounding Muslim countries, most of it was under Ottoman. 🛑
    This is contrary to what were told, that is Jews came from Europe. 🛑
    You can search to find that, but I don't see any one discussing that. 🛑
    Similarly majority of Palestinian Arabs also have origin from surrounding Arab lands. 🛑
    Even Arafath family came from Egypt, and Arafath was born in Egypt. 🛑
    So I wonder what the special claim Palestinians have on Israel than Jews have? 🛑🛑🛑🛑🛑

    • @Aamirmhmd99
      @Aamirmhmd99 10 місяців тому

      You are talking about 1000s of years of history. Jews were driven out by Romans and later were expelled by christian empires. A lot of jews converted to christianity and later also converted to islam. They intermixed with the arabs and have lived there for 1000s of yrs. They are the ancestors of present day palestinians. Similar to how Sephardic and Ashkenazi jews intermixed with europeans and arabs. Both Palestinians and Jews share common paternal Dna. There is no special claim, the fact is that jews did not live there for 1000s of years and suddenly one day they came back and wanted a new state by expelling the natives who lived there.

    • @TheSayKular
      @TheSayKular 10 місяців тому

      @@Aamirmhmd99 In 1924 then Palestine was divided Syria for Shia, Lebanon for Arabs Christian, Jordan for Sunni Arabs. So all Palestine moved to regions allocated to them like, Hindus of Pakistan moved to India after partition then all these Israel-Palestine issue may have gone by now. But sadly because Islamic teaching is not to give Israel for Jews Muslims are not ready to give Israel to Jews.
      Muslims also teach their Kids with hate towards Jews.

  • @umasasidharan562
    @umasasidharan562 10 місяців тому +5

    From Armenians to South Sudan so many people are getting displaced but somehow only one group or country is getting highlighted or sympathy. Everyone wants to be victim.

  • @arunsekhara4895
    @arunsekhara4895 10 місяців тому +8

    സജി മാർക്കോസ് ആരെയൊക്കയോ സുഖിപ്പിക്കാൻ വേണ്ടി 1948 ന് മുൻപുള്ള അവസ്ഥയിലേക്ക് തിരിച്ചു പോകണം എന്ന് പറയുന്നു. രവിചന്ദ്രൻ ചരിത്രം പറയുന്നത് ചരിത്രത്തിലേക്ക് തിരിച്ചു പോകാൻ വേണ്ടിയല്ല.

    • @__j_o_s__
      @__j_o_s__ 5 місяців тому

      Yep❣️❣️❣️❣️❣️

  • @bp4888
    @bp4888 9 місяців тому +4

    ഇതിൽ നിന്നും സജി മാർക്കോസ് ഒരു കിഴങ്ങനാണെന്ന് മനസ്സിലായി.
    വ്യക്തമായ തെളിവുകൾ ഒന്നും ഇല്ലാതെ പൊളിച്ചടുക്കാനുള്ള ശ്രമം അമ്പേ പരാജയമായിരുന്നു.
    രവി ചന്ദ്രനെ പ്രൊഫസർ എന്ന് വിളിക്കാൻ കാരണം അയാള് കാര്യങ്ങളെ ശരിക്ക് പഠിച്ചിട്ടു തന്നെയാണ് വീഡിയോ ഇറക്കിയത്.

  • @unnikrisnanmenon6336
    @unnikrisnanmenon6336 10 місяців тому +6

    good pragmatic approach to deal with this complex situation

  • @iraentertainment5142
    @iraentertainment5142 10 місяців тому +17

    ഞാനും സുനിതാ ദേവദാസിന്റെ ആ വീഡിയോ കണ്ടിരുന്നു. വ്യൂവേഴ്സ് കൂട്ടാൻ thumbnail ഇട്ടന്നെ ഉള്ളൂ

    • @vasu8794
      @vasu8794 10 місяців тому +8

      തുമ്പില്ലാത്തവരാണ് സുനിതയുടെ പിടി

    • @Amal-os6tt
      @Amal-os6tt 10 місяців тому

      😂😂😂@@vasu8794

  • @TraWheel
    @TraWheel 10 місяців тому +12

    ഇടതിന്റെ അല്ലെങ്കിൽ ഇടത ചെരിഞ്ഞവരുടെ അകെ പണി പ്രതിപക്ഷത്തിന്റെ opposite സൈഡ് പോയി നിൽക്കുക , അത് ശരിയണോ തെറ്റാണോ എന്നൊന്നും നോട്ടമില്ല .... ഇവർക്ക് എന്ന് തലക്കു വെളിച്ചം കേറുമോ ആവൊ ....

  • @Sanghi4691
    @Sanghi4691 10 місяців тому +12

    വ്യക്തം കൃത്യം ❤

  • @arun93chm
    @arun93chm 10 місяців тому +16

    ജിഹാദിദാസിയെ അധികനേരം കണ്ടിരിക്കാൻ വയ്യ😂😂😂
    മാധ്യമപ്രവർത്തകയാണ് അത്രേ 😂

    • @Paul-pg3ke
      @Paul-pg3ke 10 місяців тому

      ഒന്നും parayanda😂😂

  • @nazarcm1754
    @nazarcm1754 10 місяців тому +3

    തെറ്റിദ്ധാരണ മാറിക്കിട്ടി. തുടർന്നും ഇതുപോലുള്ള ചരിത്ര യാദാർത്ഥ്യങ്ങളെ സത്യസന്ധമായ രീതിയിൽ ജനങ്ങളിലേക്കെത്തിച്ച് ജനങ്ങളെ ബോധവൽക്കരിക്കുക.

  • @alexvarghese4240
    @alexvarghese4240 10 місяців тому +3

    പാലസ്തീൻ പ്രേമികൾക്ക് മതം ഉണ്ട് അവർക്ക് ജീഹാദാകാം പക്ഷേ മറ്റുള്ളവർക്ക് മതം പാടില്ല.

    • @ItzMeAlien-sz2hd
      @ItzMeAlien-sz2hd 15 днів тому

      Bangaldeshilum nigeriyalum vannapol ningalokke madam paranjalle nadanath

  • @harishkumar356
    @harishkumar356 10 місяців тому +4

    എന്നാ clarity ആണ് ബ്രോ 🔥
    എനിക്ക് സുനിത ചെയാചി ഇത് പൊക്കി കൊണ്ട് vannappozhe തോന്നിയിരുന്നു.🤔

  • @manushyan9020
    @manushyan9020 10 місяців тому +13

    അവസാനം അടിപൊളി ആയി...ഗുഡ് യഥാർത്ഥ മനുഷ്യ പക്ഷം എന്താണെന്ന് ഇവന്മാർക്ക് ഒരു ബോധം വരട്ടെ...

  • @sujinjoseph8511
    @sujinjoseph8511 10 місяців тому +5

    Very precisely mentioned ❤

  • @harimr2360
    @harimr2360 10 місяців тому +7

    "fact check" നെ fact check ചെയ്യേണ്ടി വരുന്ന അവസ്ഥ...

  • @jijo-uy2uv
    @jijo-uy2uv 10 місяців тому +2

    Jews were living in Saudi Arabia, Kuwait, Bahrain etc but they were expelled. If this man Saji says there were Palestine people and a country called Palestine before then can Jews claim Saudi Arabia, Kuwait, Bahrain etc belongs to them? Palestine people were living like nomads and they were tribal people so they didn’t have a nation’s identity in ancient history. Here Saji wanted to please someone for something. He simply ignores the facts and became emotional. This emotional feeling itself proves his duty for a reward. He is not honest. He is against Jews. In fact no Arab countries really support poor Palestine people instead those countries are in proxy war with Israel using terror groups like Hamas & Hezbollah. This is purely a religious proxy war to eliminate Jewish people as per their religious principles

  • @Liberty5024
    @Liberty5024 10 місяців тому +2

    Wow I just found your channel.
    I didn't knew Praveen Ravi had a youtube channel.
    Subscribed.
    Best of luck bro.

  • @AbuGeorge-nv2ps
    @AbuGeorge-nv2ps 10 місяців тому +2

    This Saji is POTTEN. Really appreciate you Praveen.

  • @adarshchandran2594
    @adarshchandran2594 10 місяців тому +4

    Very awaiting video

  • @AmalnathMJ
    @AmalnathMJ 10 місяців тому +13

    Saji Marcose vs Ravichabdran C Debate on Israel -Palestine issues ആരൊക്കെ പ്രതീക്ഷിക്കുന്നു ?? @Essense @praveen ravi Please note and do the needful.

    • @PRtalkspraveen
      @PRtalkspraveen  10 місяців тому +7

      Saji is not interested to have a debate.

    • @renjunairpr
      @renjunairpr 10 місяців тому +1

      ​@@PRtalkspraveenit is quite normal he couldnt even explain things without confusion . I think he is still confused .😅😅😅

  • @dinesandamodaran1966
    @dinesandamodaran1966 10 місяців тому +4

    ഹമാസിനെ. പലസ്തീനെ പിന്തുണച്ചാൽ CPM മൂന്നാമതും അധികാരത്തിലെത്തും നല്ല കണ്ടുപിടുത്തം ഇത് പരസ്യമായി പറയാമോ ?അവർ ഇത് മനസ്സിലാക്കി അധികാരം പിടിക്കില്ലേ ?

  • @babygeorge5327
    @babygeorge5327 9 місяців тому +1

    വെറുതെ മരുഭൂമിയായിരുന്ന സ്ഥലങ്ങൾ (പണ്ട് യഹൂദൻ വസിച്ചിരുന്നതാണ് .എന്നാൽ അവിടെ നിന്നും ലോകത്തിൻ്റെ നാനാഭാഗത്തേക്കും ചിതറിപ്പോയവർ തിരികെ വന്ന് അറബികളോട് വില കൊടുത്തു വാങ്ങിയത് ) യഹൂദൻ ബുദ്ധിയും ആരോഗ്യവും ഉപയോഗിച്ച് ഫലഭൂയിഷ്ടമാക്കിയപ്പോൾ അലസന്മാരും മണ്ടന്മാരുമായ അറബികൾ ആസൂയ പൂണ്ട് സ്വന്തമാക്കാൻ നോക്കുന്ന താണ് യഥാർത്ഥ പ്രശ്നം.

  • @aswanthks3305
    @aswanthks3305 10 місяців тому +7

    ശെടാ ഇയാൾ പറയുന്നത് തന്നെയല്ലേ rc യും പറയുന്നത് ചെറിയ ചെറിയ കുത്തിത്തിരിപ്പ് കേറ്റിയന്നല്ലേ ഉള്ളു 🤣🤣

  • @prasannanpp9956
    @prasannanpp9956 10 місяців тому +3

    ഇസ്രയേലിൽ അറബികൾക്ക് 20 ശതമാനം റിസർവേഷൻ കൊടുക്കുന്നു എന്നത് സജിക്ക് അംഗീകരിക്കാൻ പറ്റുമോ?

  • @muttatherilinternetcafe3020
    @muttatherilinternetcafe3020 10 місяців тому +4

    യഹുദാനന് എങ്ങനെ രാജ്യം ഇല്ലാതെ ആയി
    ഖുറാനിൽ പറയുന്ന യാഹുദ രാജ്യം എവിടെ ആയിരുന്നു

  • @timereveals4481
    @timereveals4481 10 місяців тому +3

    മുസ്‌ലിം വിരോധം കാരണം യേശുവിനെ കൊന്നവരോട് എന്ത് പ്രേമം.. നിങ്ങൾ സത്യം മറച്ചു വെച്ചാൽ സത്യം കള്ളം ഒന്നും ആവാൻ പോണില്ല.. കൃ സ കളെ വിശ്വസിപ്പിക്കാം

    • @AbuGeorge-nv2ps
      @AbuGeorge-nv2ps 10 місяців тому

      Jess did not hate us. You Islam hate everybody except muslims.

  • @abhijithtp3402
    @abhijithtp3402 10 місяців тому +5

    Well done pravi❤,,,,

  • @harold_finch
    @harold_finch 10 місяців тому +4

    Thanks for this vdo

  • @melina9479
    @melina9479 10 місяців тому +3

    Saji യെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല.... അയാൾ ഒരു muslim രാഷ്ട്രത്തിൽ ആണ് ജോലി ചെയ്യുന്നത്..... ഒന്നുകിൽ കഞ്ഞി കുടി മുട്ടും... അല്ലെങ്കിൽ തല പോകും എന്ന പേടി അയാൾക് കാണും 🤣🤣😂😂

  • @ravilal131
    @ravilal131 10 місяців тому +6

    നല്ല അവതരണം ❤

  • @arunkrishnan4752
    @arunkrishnan4752 9 місяців тому +1

    രവിചന്ദ്രൻ സാറിന്റെ കൂടെ ഒരു ഓപ്പൺ ഡിബേറ്റ് നടത്താൻ പറ്റുമെങ്കിൽ വരാൻ പറയു. ചുമ്മാ ഒളിഞ്ഞിരുന്നു സംസാരിക്കാതെ 🙏

  • @vineeshvasudevan6734
    @vineeshvasudevan6734 10 місяців тому +1

    The Jewish state was to be allocated 56.47% of the territory of Palestine, while the Arab state was to receive 43.53%. The city of Jerusalem, which was located in the center of the country, was to be placed under international control. then who is controlling Jerusalem now ?

  • @shanmukhadaskolamkolly881
    @shanmukhadaskolamkolly881 11 днів тому

    Good work Praveen!!!🎉

  • @padiyaraa
    @padiyaraa 10 місяців тому +2

    Well said 👍

  • @jijutr2378
    @jijutr2378 9 місяців тому +1

    Weldon Praveen excellent

  • @mr.kochappan2418
    @mr.kochappan2418 10 місяців тому +12

    ഈ ‘സജി മാർക്കോസ്’ ആരാണ്. അയാൾക്ക് എന്തോ പ്രശ്നം ഉള്ള പോലെ തോന്നുന്നു അയാളുടെ സംസാരം കേൾക്കുമ്പോൾ. എവിടുന്നാണ് സുനിത ഇയാളെ പൊക്കിക്കൊണ്ടു വന്നത്?

    • @uservyds
      @uservyds 10 місяців тому +3

      4:31 ഇവൻ ഒരു സാത്താൻ ആരാധകൻ ആണ്.. ഇപ്പോള വിദേശത്തു ഐസിസ്തീവ വാദി കൾക്ക് വേണ്ടി റിക്രൂട്ട്മെന്റ് മെന്റ് നടത്തുന്നു.. ഇവന് എതിരെ പരാതി പോയിട്ടുണ്ട് ✌️

    • @coldfusion5153
      @coldfusion5153 9 місяців тому

      @@uservydsഗൾഫിൽ എവിടെ

    • @mollysabu3744
      @mollysabu3744 5 днів тому

      Enikkum thonni Evanu entho kuzhappamundunnu

  • @shameempk7200
    @shameempk7200 10 місяців тому +1

    വളരെ കൃത്യമായ വിശദീകരണം..

  • @rejismusic2461
    @rejismusic2461 Місяць тому

    ഇസ്രായേൽ വിസ്തൃതമായ പുരാതന രാജ്യമായിരുന്നു. ഇന്ന് കേരളത്തിന്റെ പകുതി മാത്രമുള്ള ചെറിയ രാജ്യമായി തീർന്നിരിക്കുന്നു..

  • @shinuthamarakudy
    @shinuthamarakudy 10 місяців тому +2

    എന്ത് വസ്തുതയാണ് പ്രവീൺ ഇവിടെ പറഞ്ഞത്?.. സജി മാർക്കോസ് പറഞ്ഞത് പൂർണ്ണമായും ശരിയാണ് എന്ന് പ്രവീണിൻ്റെ ഉരുണ്ടു മറിച്ചിൽ കാണുമ്പോൾ മനസ്സിലാക്കാൻ കഴിയും. പ്രവീൺ ഇതിൽ ജൂത വിരോധത്തിൻ്റെ പേരിൽ എടുക്കുന്ന ക്ലാസ് മുസ്ലീം വിരോധം എന്നാക്കി മാറ്റി സ്വയം കേൾക്കാൻ ഉപദേശിക്കുന്നു

    • @Liberty5024
      @Liberty5024 10 місяців тому

      RIP your reasoning. രവിചന്ദ്രൻ പറഞ്ഞതിനെ വികാരം മുൻനിർത്തിയും വ്യാഖ്യാനിച്ച് വളച്ചൊടിച്ചും ആണ് സജി മാർക്കോസ് ഒപ്പിച്ച് വെച്ചത്. അത് മനസിലാക്കാൻ കുറച്ച് ബോധം വേണം. ആരോടും ഉള്ള വിരോധം വെച്ച് അല്ല. യുക്തിപരമായി ഈ വിഷയം കൈകാര്യം ചെയ്യുന്ന ആർക്കും ഇസ്രായേലിൽ നിന്ന് ജൂതന്മാരെ ആട്ടിപ്പായിക്കണം എന്ന് പറയാൻ പറ്റുന്നത് എങ്ങനെയാണ്?

  • @anoopkb67
    @anoopkb67 10 місяців тому +2

    ❤️Awesome Man.

  • @sandrosandro6430
    @sandrosandro6430 10 місяців тому +2

    ഇതേ ലിബറൽസ് ഇന്ത്യ ഉണ്ടായത് ബ്രിട്ടീഷ് ഭരണത്തിന് ശേഷമാണെന്ന്. ഇപ്പൊ പോസ്റ്റ് മാറ്റി😂 ഭീകരരെ ന്യായീകരിക്കാനെങ്കിലും ഇന്ത്യ ഉണ്ടായിരുന്നു എന്നു പറയുന്നു

  • @vishnups5849
    @vishnups5849 10 місяців тому +2

    ഇനി ഈ വീഡിയോ സുനിത react ചെയ്യും.
    മൊത്തത്തിൽ ഒരു inception mood 😵‍💫

  • @tittykvm
    @tittykvm 10 місяців тому +2

    Well explained bro ❤❤❤

  • @shaheerkk
    @shaheerkk 10 місяців тому +7

    1 പ്രവീൺ പറഞ്ഞ ആദ്യത്തെ പ്രശനം : പച്ച കാണുന്നത് എല്ലാം അറബ് , വെള്ള എല്ലാം ജൂതർ എന്ന് ത്തിനു സജി പറഞ്ഞ മറുപടി എന്തായിരുന്നു.
    അറബികള് , ഫലസ്തീനികൾ , ക്രിസ്ത്യാനികൾ ജൂതർ എന്നിവർ ചേർന്ന് ജീവിക്കുന്ന പലസ്തീൻ എന്ന നാട് എന്ന് ആണ്. ഇന്ന് പലസ്തീനിൽ ഉള്ള ജൂതർ പലസ്തീനിൽ ജനിച്ചു ഉണ്ടായ ജൂതർ അല്ല .
    2 ഇന്ത്യ എന്ന രാജ്യം ഉണ്ടായത് എന്നാണു ? എന്നാണു രാജ്യ സങ്കൽപം ഉണ്ടായതു എന്ന് ആണ് സജി ചോദിക്കുന്നത് ? ഈ രാജ്യ സങ്കൽപം ഉണ്ടാവുന്നതിനു മുൻപേ ഇന്ത്യ എന്ന ഉപദ്വീപ് ഉണ്ടായിരുന്നോ ? അവിടെ ജനങ്ങൾ ഉണ്ടായിരുന്നോ ? അവരെ ഹിന്ദ്സ്ഥാൻ എന്ന എന്ന നാമത്തിൽ പുറമെ നിന്ന് ഉള്ളവർ വിളിച്ചിരുന്നുവോ ? ഇന്ത്യക്കു ബ്രിറ്റീഷു കാർ ചേർന്ന് ഉണ്ടാക്കിയ രാഷ്ട്രീയ അതിരിത്തിയിൽ പിന്നീട് രാജ്യ സങ്കല്പത്തിന് അനുസരിച്ചു ഇന്ത്യ ഉണ്ടായതും രാഷ്ട്രം ഉണ്ടായതും , അപ്പോൾ പ്രവീണിന്റെ മറുപടിക്കു അനുസരിച്ചു ഇന്ത്യക്കാർ ഇല്ലാത്ത രാജ്യത്തിന് വേണ്ടി സമരം ചെയ്ത സ്ഥിതിക്ക് ഇന്ത്യ ബ്രിട്ടന് അവ്കാകാശപെട്ടതു ആണ് എന്ന് വാദിക്കാം ..
    ബാക്കി കേൾക്കുന്നില്ല , ഇജ്ജാതി ദിവസക്കൂലി അടിമകളിൽ നിന്ന് എന്ത് തേങ്ങാ പഠിക്കാൻ ആണ് .. ?

    • @PRtalkspraveen
      @PRtalkspraveen  10 місяців тому +16

      ബാക്കി കേൾക്കണ്ട.. .ഈ മാപ്പു പ്രചരിപ്പിക്കുന്നവർ പറയുന്ന വാദം ആണ് അവിടെ ക്വോട്ട് ചെയ്‌യുന്നത്‌. സജി മാർക്കോസ് പറയുന്ന ജൂതരും ക്രിസ്ത്യാനികളും മുസ്ലീങ്ങളും കൂടി ഒരുമിച്ച് വാഴുന്ന ഒരു പാലസ്തീൻ അംഗീകരിക്കുന്ന ആളുകൾ അല്ല പച്ച അടിച്ചു വെള്ള അടിച്ചും മാപ്പ് പ്രചരിപ്പിക്കുന്നത്. അപ്പോൾ അവർക്ക് മറുപടി പറയുമ്പോൾ സജിയുടെ മറുപടി എടുത്തു കൗണ്ടർ അടിക്കുന്ന നിനക്ക് വിവരം ഇല്ല എന്ന് മനസിലായി..

    • @theunscriptedwonders3621
      @theunscriptedwonders3621 10 місяців тому +2

      Same... അണ്ണൻ ഒട്ടും pakshapatham ഇല്ലെന്നു മനസ്സിലായി.... കമന്റ്സ് വായിച്ചാൽ അണ്ണന്റെ ഫാൻസ്‌ ആരാണെന്നും ബോധ്യപ്പെടും 💩

  • @shanmukhadaskolamkolly881
    @shanmukhadaskolamkolly881 11 днів тому

    MR Praveen you did good job, I have done a lot of research on Palestinian conflict, these two people were were cleverly misleading.

  • @rijum870
    @rijum870 10 місяців тому +4

    Super 👍👍👍

  • @anathukv7818
    @anathukv7818 10 місяців тому +2

    Informative video 👍

  • @bahulkr
    @bahulkr 13 днів тому

    Arguments of saji marcos seem to be more factual and acceptable. Israel themselves admit that many Palestinian areas are invaded and captured by them to stop attacks from the Palestinians on Israel. The fact check on fact check is not final, and we can expect another video soon.

  • @radhamonys4566
    @radhamonys4566 10 місяців тому +1

    വികാരം ആവശ്യമില്ലാതെ കാണിക്കുന്നത് ഇവരുടെ ഒരു രീതിയാണ്‌ . എവര്ക്കു പ്രത്യേക അജണ്ട ഉള്ളവരാണ് എന്നും ഇപ്പോഴും സുനിത എന്ന സ്ര്തീ കാണിക്കുന്നത് അതുപോലെ ഇയാളും

  • @Masterslavemorality
    @Masterslavemorality 10 місяців тому +3

    Ravichandran was academic and Saji was fallacy of appeal of emotions

  • @user-mp9ck7cv3l
    @user-mp9ck7cv3l 10 місяців тому +4

    ആരു sunithayeyum, sajiyeym polichadukkum ennu noki irikkuvarunnu. Thanks😂

  • @Smithahumanist
    @Smithahumanist 10 місяців тому +3

    ❤️❤️❤️❤️❤️ ...പൊരിച്ചു 🎉

  • @lesner66
    @lesner66 10 місяців тому +2

    Ithupole left ennu parayunnu pseudo purogamana vaathikale debunk cheithathil valare thanks ❤

  • @34josephgeorge11
    @34josephgeorge11 9 місяців тому +1

    ജനിച്ചു ജീവിച്ചു വളർന്ന സ്ഥലത്തു നിന്ന് കടലാസില്ല എന്ന് പറഞ്ഞ് അടിച്ചു പുറത്താക്കിയ പാവം മനുഷ്യരെ വീരപനോട് ഉപമിച്ച താങ്കൾ ഒന്നെങ്കിൽ തലയിൽ mirror neurons കുറവുള്ള ഒരു psychopath ആണ് അല്ലെങ്കിൽ എന്തോ hidden agenda ഉണ്ട്...നിയമം, രാജ്യം,ആധാരം ഇതെല്ലാം മനുഷ്യൻ തന്നെ ഉണ്ടാക്കിയ സാധനങ്ങൾ അല്ലെ.. നിങ്ങടെ വർത്താനം കേട്ടാൽ തോന്നും ഇതൊക്കെ ലോകരാഭം മുതലേ ഉള്ള സാധനം ആണെന്ന്.. ഈ ലോജിക് വെച്ച് നോക്കിയാൽ ന്യൂസിലാലൻഡ്, north america, australia എന്നിവിടങ്ങളിൽ ഉള്ള മനുഷ്യരൊക്കെ(original settlers ) ചാവണ്ടവരായിരുന്നു.. അവരുടെ കയ്യിൽ കടലാസ് ഇല്ലല്ലോ പാവങ്ങൾ... നിങ്ങൾക്കു നിയമം വെച്ച് ഈ കാര്യത്തെ വെള്ള പൂശി എടുക്കാം.. പക്ഷെ സ്വയം humanist ആണെന്ന് പറഞ്ഞോണ്ട് നടക്കരുത്.. ഈ പറയുന്ന രവി തന്നെ Rohingya മുസ്ലിംസിനെ പറ്റി ഒരു പ്രഭാഷണം നടത്തിയിട്ടുണ്ടല്ലോ.. അവരും ജീവിക്കാൻ അർഹത ഉള്ളവർ ആയിരികുവല്ലോ.. കടലാസ് ഇല്ലാത്തവർ...

  • @arunkp6197
    @arunkp6197 10 місяців тому +3

    50 മിനുട്സ് ഒക്കെ കുറച്ചു കടുപ്പം ആണ് 😄

  • @62alexs
    @62alexs 10 місяців тому +2

    ഇപ്പോഴത്തെ ഇസ്രേൽ അല്ലെങ്കിൽ Jews ൻ്റെ യഥാർത്ഥ രാജ്യം എതായിരുന്നു, അത് എതിർക്കുന്ന ആരെങ്കിലും പറഞ്ഞ് കേട്ടിട്ടില്ല. അതുപോലെ ഇതോടൊപ്പം അവർ റോഹിങ്ക്യ യുടെ കാര്യം കൂടി പറഞ്ഞാല് കൊള്ളാം.

  • @sujithsukumaran6309
    @sujithsukumaran6309 10 місяців тому +3

    👍🏼👍🏼👍🏼

  • @rajeshmm4664
    @rajeshmm4664 10 місяців тому +2

    Well bro, RC ഇങ്ങനൊരെണ്ണം ചെയ്യാൻ സാധ്യതയില്ല.

  • @ajeshaju254
    @ajeshaju254 10 місяців тому +2

  • @mdsmenon
    @mdsmenon 10 місяців тому +2

    Benny Morris is a scholar to listen

    • @coldfusion5153
      @coldfusion5153 9 місяців тому

      yes i hear him and he is very articulate

  • @raynabharath
    @raynabharath 10 місяців тому +1

    മക്കോസ് അണാ മമ്മതാണോത്ത് സജി ഒന്ന് ചോദിക്കണം😅😅😅

  • @pkramesh9024
    @pkramesh9024 10 місяців тому +1

    യെദ്ധാർഥ് പലസ്റ്റീൻ ഗാസയാണ്

  • @asha3104
    @asha3104 10 місяців тому +5

    പ്രവീൺ വളരെ നന്നായി ചെയ്തു. 👍🏻👍🏻

  • @shanmukhadaskolamkolly881
    @shanmukhadaskolamkolly881 11 днів тому

    This Saji markose didn't
    study history properly

  • @alenkvarghese3683
    @alenkvarghese3683 9 місяців тому

    Saji Markose well described the issues..How come Indians supporting Israel.. It's only an anti muslim attitude.. communal attitude.. Historical facts support a Palestinian country...Jews lived long before...

  • @Mithun12k
    @Mithun12k 10 місяців тому

    👍

  • @mustafakemal718
    @mustafakemal718 9 місяців тому

    ജനാധിപത്യവും പുരോഗമന ചിന്തയും ഇസ്രായേൽ ന്റെ കാര്യത്തിൽ മാത്രം മതിയോ സജി മാർക്കോസ്/സുനിത ദേവദാസ്.അറബ് രാജ്യങ്ങൾക്കു ഇതൊന്നും വേണ്ടേ..കൂട്ടികൊടുപ്പിനു കാക്കാമാരുടെ കയ്യിൽ നിന്നും ഈന്തപ്പഴം വാങ്ങുമ്പോൾ അജ്വ ഈന്തപ്പഴം ചോദിച്ചു വാങ്ങണം.അതാണ് ഏറ്റവും നല്ല ഈന്തപഴം.