സോഷ്യലിസ്റ്റ് പൊതുബോധത്തിൻ്റെ ഇരകൾ | SOCIALIST POTHUBODHATHINTE IRAKAL| PRAVEEN RAVI

Поділитися
Вставка
  • Опубліковано 13 кві 2021
  • #socialism #capitalism #praveenravi
    ഇന്ന് സോഷ്യലിസ്റ് പൊതുബോധത്തിനു എതിരെ സംസാരിക്കുന്നവർ മുന്നോട്ടു വയ്ക്കുന്ന ഡാറ്റക്ക് മറുപടി ഇല്ലാതെ പുതിയ പൊതുബോധം സൃഷ്ടിക്കുന്നു എന്ന് പരിതപിക്കുന്ന ഇന്ത്യയെ കഴിഞ്ഞ നാൽപ്പതു വർഷക്കാലം പുറകോട്ട് നയിച്ച സാമ്പത്തിക പൊതുബോധത്തിന്റെ വക്താക്കൾക്കുള്ള മറുപടിയാണിത്
    To Follow Me on my Facebook Page: / praveenravi81
    To Follow Me on my Instagram Page: / psravin
    If you Like this Video, Please subscribe the channel and share within your circle. Thank You

КОМЕНТАРІ • 217

  • @bharathsekharnayanar
    @bharathsekharnayanar 3 роки тому +32

    മലയാളത്തിൽ ഞാൻ ആദ്യം ആയി കണ്ട ഒരു ബോധം ഉള്ള യൂട്യൂബർ ആണ് നിങ്ങൾ 👍

  • @rakeshunnikrishnan9330
    @rakeshunnikrishnan9330 3 роки тому +76

    പണ്ട് ഞാൻ ഒരു കമ്മ്യൂണിസ്റ്റ് വിശ്വാസി ആയിരുന്നപ്പോൾ ദുബായിൽ വച്ച് ഒരു യൂറോപിയനുമായി ധാരാളം സംസാരിക്കാൻ ഇടയായി. വളരെ സമയത്തിന് ശേഷം അദ്ദേഹം ഒരു comment പറഞ്ഞു. "You Keralites might be voting for different political parties, but all the Keralites I've known are essentially a socialist."
    അതായത് കേരളത്തിൽ ആര് ഭരിച്ചാലും പ്രതിപക്ഷത്തു ഇരിക്കുന്നവർ (ഏതു പാർട്ടി ആയാൽ പോലും) സോഷ്യലിസ്റ്റുകൾ ആയി മാറുന്ന ഒരു വിചിത്ര രീതി കാണാവുന്നതാണ്.. ഇതാണ് കേരളത്തിലെ സോഷ്യലിസ്റ്റ് പൊതു ബോധ നിർമ്മിതി.
    Anyways well said Praveen..

  • @prahladanpappan1997
    @prahladanpappan1997 3 роки тому +50

    തികച്ചും വ്യക്തവും ശക്തവുമായ നിരീക്ഷണം. മതം,കക്ഷി രാഷ്ട്രീയം, ജാതി എന്നിവയിലൂടെ അപരവത്കരണം നടത്തി വെളിവ് നഷ്ട്ടപ്പെട്ട ജനത.. എങ്കിലും ശ്രമിച്ചുകൊണ്ടിരിക്കണം ചെറുതായെങ്കിലും മാറ്റം വരും... അഭിനന്ദനങ്ങൾ 🌹.

  • @user-qb8vu3on7q
    @user-qb8vu3on7q 3 роки тому +45

    പൊളിച്ചു..... തിമിർത്തു...... തകർത്തു...... ❤️
    ഇടയ്ക്ക് മുതലാളിത്ത-മതേതര കനേഡിയൻ സുഖസൗകര്യങ്ങിൽ ആർമ്മാദിച്ചുകൊണ്ട് ഇന്ത്യയിൽ 'ഇസ്ലാമിക-സോഷ്യലിസം' കൊണ്ടുവരാൻ അഹോരാത്രം കഠിന പ്രയത്നം ചെയ്യുന്ന നമ്മുടെ കനേഡിയൻ അമ്മായിക്കും കൊടുത്തു നല്ല കടുപ്പമുള്ള ഒരു കട്ടൻ ചായ. 😂👍

    • @user-ro5gt9mt4g
      @user-ro5gt9mt4g 3 роки тому +2

      ആരാണ് Canadian അമ്മായി?🙄

    • @user-qb8vu3on7q
      @user-qb8vu3on7q 3 роки тому +10

      @@user-ro5gt9mt4g പാവപ്പെട്ട അന്ധ ഇസ്ലാം-കമ്മ്യൂണിസ്റ്റ് വിശ്വാസി-അടിമകളെ പറ്റിച്ച് ജീവിക്കുന്ന ഒരു സുനിത ദേവദാസ്.

    • @user-qb8vu3on7q
      @user-qb8vu3on7q 3 роки тому +10

      @@user-ro5gt9mt4g അവർക്കറിയാം അവർ പറയുന്നത് പച്ചക്കള്ളമാണെന്ന്. പക്ഷേ 'പ്രീണനം' അടിസ്ഥാന തത്വമായെടുത്താൽ 'കച്ചവടം' പൊടിപൊടിക്കുമെന്ന് അവർക്ക് നന്നായറിയാം.

  • @bipinkalathil6925
    @bipinkalathil6925 3 роки тому +16

    അന്ധ വിശ്വസത്തിന് എതിരെയുള്ള പ്രവർത്തനം നമ്മുടെ നാട്ടിൽ നടത്തുന്നു എങ്കിൽ തീർച്ചയായും ആദ്യം അഡ്രെസ്സ് ചെയ്യേണ്ട വിഷയം ആണ് നിങ്ങൾ തിരഞ്ഞെടുത്തത്. അഭിനന്ദനങ്ങൾ 👍

  • @kcsathian
    @kcsathian 3 роки тому +26

    മുഴുവനും ക്ഷമയോടെ കേട്ടു ഒരുപാട് സംശയങ്ങൾ ദൂരീകരിക്കുന്ന വിശദീകരണങ്ങൾ തന്നു ഇനിയും ധാരാളം വീഡിയോകൾ ഇടാൻ അപേക്ഷിക്കുന്നു

  • @humanfromearth1457
    @humanfromearth1457 3 роки тому +73

    ഞാൻ കമ്യൂണിസത്തെ എതിർക്കുന്നു. എന്ത് കൊണ്ട്?? നിങ്ങൾ പറഞ്ഞ അതേ ഉത്തരം. ഞാൻ അതിനെക്കുറിച്ച് പഠിച്ചു.

  • @radkrishkeraltour
    @radkrishkeraltour 3 роки тому +17

    തീർച്ചയായും മികച്ച രീതിയിൽ വിശദീകരിച്ചിരിക്കുന്നു.. പ്രേക്ഷകർ അത് നല്ല രീതിയിൽ ഉൾക്കൊള്ളട്ടെ.. പക്ഷേ അതാണ് ബുദ്ധിമുട്ടും

  • @kumars4835
    @kumars4835 3 роки тому +21

    Really good. ലോകത്ത് ഒരു സ്ഥലത്തും സോഷ്യലിസ്റ്റ് വ്യവസ്ഥിതി വിജയിച്ചിട്ടില്ല. അത് വെറുമൊരു കാൽപ്പനികത മാത്രമാണ്. വീഡിയോ മുഴുവനും കണ്ടൂ. എനിക്ക് കേരള ജനതയുടെ ഈ ക്യാപിറ്റലിസ്റ്റ് വിരോധത്തെ പറ്റി കുറച്ചു കൂടി വ്യത്യാസത്തോടു കൂടിയാണ് ഞാൻ മനസ്സിലാക്കുന്നത്. നിങ്ങളീ പറഞ്ഞ സ്ഥിതി ഒരു പത്തു വർഷം മുമ്പുള്ള മലയാളിയുടെ പൊതുബോധ സ്ഥിതിയാണ്. പക്ഷേ ഇന്ന് കുറച്ചു കൂടി വ്യത്യാസമാണ്. ഒരേസമയം അംബാനിയും അദാനിയും എതിർക്കുകയും അതേസമയത്തുതന്നെ യൂസഫലിയെയും ഗൾഫാർ മുഹമ്മദലിയെയും പണ്ട് സ്ഥിരമായി എതിർത്തിരുന്ന ടാറ്റയെയും മറ്റും അനുകൂലിക്കുന്ന ഒരു പുതിയ തരത്തിലുള്ള പൊതു ബോധം ഇതിനിടയിൽ പലരിലും വളരുന്നുണ്ട്.

  • @kukkusaraswahty
    @kukkusaraswahty 3 роки тому +11

    നിങ്ങളുടെ വീഡിയോ skip ചെയ്യാറില്ല... നല്ല അവതരണം

  • @JA-im6kh
    @JA-im6kh 3 роки тому +20

    ചത്തതിനെ ചീകൽസിച്ചു പൈസകളയുന്നതിലും ഭേദം ജീവനുള്ളതിനു മികച്ച ചീകത്സനൽകുന്നതാണ് . കമ്മ്യൂണിസ്റ് സോഷ്യലിസ്റ്റ് ആശയങ്ങൾക്കു മസ്തിഷ്കമരണം സംഭവിച്ചു കഴിഞ്ഞു, വെറുതെ വെന്റിലേഷനിലിട്ടു കാശു കളയുകയാണ് ചിലർചെയ്യുന്നതു .

  • @bijuvnair6983
    @bijuvnair6983 3 роки тому +4

    താങ്ക് യു മിസ്റ്റർ പ്രവീൺ രവി. സോഷ്യൽ മീഡിയയിൽ നുണകളും അർദ്ധസത്യങ്ങളും ഗോസ്പൽ ട്രൂത്തായി പ്രചരിപ്പിക്കപ്പെടുന്ന ഇക്കാലത്ത് ഇത്തരം വസ്തുനിഷ്ഠമായ വിലയിരുത്തലുകളുമായി വരുന്ന ചുരുക്കം ചില വ്യക്തികളിൽ ഒരാളാണ് താങ്കൾ. ദേശീയ തലത്തിൽ ശ്രീ.ശേഖർ ഗുപ്തയൊക്കെ ചെയ്യുന്നതിന് തുല്യമായ ഒരു പ്രവർത്തിയായാണ് ഞാൻ താങ്കളുടെ വിലയിരുത്തലുകളെ കാണുന്നത്. അത് കാർഷിക നിയമഭേദഗതിയുടെ കാര്യത്തിലായാലും ഈ വീഡിയോയിൽ താങ്കൾ പറഞ്ഞിരിക്കുന്ന സോഷ്യലിസ്റ്റ് പൊതുബോധത്തിൻ്റെ കാര്യത്തിലായാലും.. ഒരിക്കൽക്കൂടി നന്ദി പറഞ്ഞുകൊണ്ട് അഭ്യർത്ഥിക്കുന്നു ; സധൈര്യം തുടരുക.
    icing of the cake ;
    ചതുപ്പുനിലമേ നിന്നിൽ ഇടിച്ചിറക്കിയ
    യന്ത്രപ്പറവക്കറിയുമോ നിന്റെ വേദന !

  • @rajeshpillaik
    @rajeshpillaik 3 роки тому +8

    Capitalist വെവസ്ഥിതി പേര് മാറ്റി ഫ്രിമാർക്കറ്റ് ഇക്കണോമി.
    Good 👍

  • @akshaym.d1591
    @akshaym.d1591 3 роки тому +25

    ബ്രോ തുടരൂ നിങ്ങൾ ഒക്കെ മുന്നിൽ വന്നതിന് പിന്നെയാണ് എനിക്ക് വിവരം വച്ചത്

  • @thengingalwilly1493
    @thengingalwilly1493 3 роки тому +2

    എനിക്കു താങ്കളെ ഇഷ്ടമായി. നല്ലതു വരട്ടെ. സത്യത്തിന്നു പ്രാമുഖ്യം കൊടുത്തു കൊണ്ടു താങ്കൾ നിരീക്ഷണം നടത്തുന്നതിനാൽ സാവധാനമെങ്കിലും താങ്കൾക്കു വലിയ വിജയമുണ്ടാകും. മലയാളി എന്ന നിലയിൽ എന്റെ സന്തോഷം ഞാൻ സമ൪പ്പിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ. 🙏🏻

  • @9745076510
    @9745076510 3 роки тому +45

    കമ്മ്യൂണിസ്റ്റ് കളുടെ കമ്പ്യൂട്ടർ വിരുദ്ധ സമരം വികസന വിരുദ്ധ സമരങ്ങൾ ഇവയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @IKEA16
    @IKEA16 3 роки тому +6

    എന്റെ അമ്മ അംഗനവാടി വർക്കറായത് കൊണ്ട് പറയാം മാൽ ന്യൂട്രീഷന്റെ ഫുഡ് സർക്കാർ വിതരണം ചെയ്തിട്ട് അത് മറിച്ച് വിറ്റ് ലാഭം വാങ്ങാൻ വൻതിരക്ക് കാട്ടുന്ന ഒത്തിരി പേരെ അമ്മക്ക് അറിയാം( വളരെ കുറച്ച് ഫുഡേ വിതരണം ചെയ്യുന്നുള്ളൂ എങ്കിൽ പോലും ) ഇതാണ് ഒരു ആവറേജ് മലയാളിയുടെ മനോ നിലവാരം േകാർ പറേറ്റ് ടാക്സ് കുറച്ചത് സ്വാഗതം ചെയ്യുന്നു. എന്നാൽ ഓഹരി വിപണിയിൽ നിക്ഷേപിക്കാൻ ആഗ്രഹമുണ്ട് എന്നാൽ അവിടെ ഈ ടാക്സ് സർക്കാർ ഏർപെടുത്തിയത് വിഷമം ഉണ്ടാക്കുന്നു എങ്കിലും ഞാൻ ഓഹരി വിപണിയിലേക്കിറങ്ങി

  • @msaseendran683
    @msaseendran683 3 роки тому +3

    Excellent presentation. Market economy needs regulation not restriction. Basic issue in 1988 was Asset-Liability mismatch in finance sector. The financial risk can not be avoided but the system needs to mitigate the risk by adopting various regulations. Problem of Indian economic system is concentration of wealth among few industrialists but lack of technological innovation.

  • @jyothishpachery1628
    @jyothishpachery1628 3 роки тому

    Very informative and helpful for change our attitude towards corporates ..... thanks allot

  • @anilkumar-ys2qw
    @anilkumar-ys2qw 3 роки тому +2

    Meaningful comments. Let it continue.

  • @ahmeddubai7709
    @ahmeddubai7709 2 роки тому

    വളരേ നല്ല അറിവുകൾ ,
    വസ്തുതകൾ ,
    100 % സത്യങ്ങൾ ,പ്രായോഗികമാർഗ്ഗങ്ങൾ ,
    നന്ദി ,

  • @mankaraharismtharis7513
    @mankaraharismtharis7513 3 роки тому +1

    Adhyamaya nigalle vedio kannunnath orupadu arriv kitti tnx bro

  • @suvi123
    @suvi123 3 роки тому +4

    great talk..... Thank you so much.

  • @subash.h
    @subash.h 3 роки тому +10

    bro kurach books suggest cheyamo oru video aayitt

  • @nvv.vasudevan
    @nvv.vasudevan 3 роки тому +11

    ഇന്നത്തെ so-called കമ്മ്യൂണിസം പേരിലും , പ്രസംഗത്തിലും മാത്രമേ കാണാനുള്ളൂ ...പ്രവർത്തിയിൽ ലിബറൽ നയങ്ങൾ തന്നെ... എല്ലാവരും transformation ന്ന് വിധേയരആവേണ്ടവർ..

  • @nithinmohan3140
    @nithinmohan3140 3 роки тому +6

    Excellent...

  • @AbdulAzeezKuruniyan
    @AbdulAzeezKuruniyan 3 роки тому

    Very informative... Go ahead bro👌👌

  • @Bineess143
    @Bineess143 3 роки тому +5

    Well said, Brother

  • @madhuthelath6938
    @madhuthelath6938 3 роки тому +1

    നന്ദി ,ഒരു ഖേദം മാത്രം,താങ്കളിലേക്കെത്താൻ വെെകി,അല്ലായിരുന്നെങ്കിൽ പലയിടത്തും ബ്ബ.ബ്ബ അടിക്കേണ്ടിവരില്ലായിരുന്നു.

  • @rajeevSreenivasan
    @rajeevSreenivasan Рік тому

    Very informative video, please do more about these kinds.

  • @anugrah917
    @anugrah917 3 роки тому +1

    നല്ല വിഷയം

  • @riseshine7328
    @riseshine7328 3 роки тому +14

    The irony is that the most socialistic policies like public education and public health , unemployment allowence, labour rights etc can be found in these capitalist nations and not the so called socialistic nations. It's a simple fact that you can implement socialism only from within a capitalist economic model. Our problem is we try to implement socialism within the socialist economic model and economy will collapse.

  • @moideenm990
    @moideenm990 3 роки тому +1

    ഗുഡ് speech

  • @jayachandran9376
    @jayachandran9376 3 роки тому +2

    നന്നായി വിവരിച്ചു ❤

  • @swatkats9073
    @swatkats9073 3 роки тому +4

    Perfect! Would have been great as a roasting video 🤣

  • @franciscf20
    @franciscf20 3 роки тому +2

    Very well explained

  • @gopakumargopakumar1645
    @gopakumargopakumar1645 2 роки тому

    Great talk ❤️👍

  • @muraleedharanp.v6767
    @muraleedharanp.v6767 3 роки тому +3

    Hats off praven Ravi

  • @rageshdamodaran4616
    @rageshdamodaran4616 3 роки тому +1

    Very informative

  • @bachpanaplayschool5449
    @bachpanaplayschool5449 3 роки тому

    good one. keep it up

  • @mohammedroshan5647
    @mohammedroshan5647 3 роки тому +4

    Nice presentation. Please do more economics related videos for dummies if possible.

  • @rbalachandrannair
    @rbalachandrannair 2 роки тому

    Thanks 👍

  • @sajidsajid1584
    @sajidsajid1584 Рік тому

    Great video

  • @nammohan007
    @nammohan007 3 роки тому

    Nice 👍 good job.

  • @jooshilp3897
    @jooshilp3897 3 роки тому +6

    👍Very informative one , kindly post your reference website links and books name as well , that will be helpful for a good reading

  • @lifewin999
    @lifewin999 3 роки тому +1

    അടിപൊളി 💪👍

  • @jishnusajeevan6935
    @jishnusajeevan6935 Рік тому

    Great ✨️

  • @haridasan2863
    @haridasan2863 3 роки тому +1

    GOOD ONE..

  • @SABARI95969798
    @SABARI95969798 3 роки тому +1

    Oru doubt anu ee monopoly undavathirikkan enthu regulations anu government kondu varunnathu

    • @PRtalkspraveen
      @PRtalkspraveen  3 роки тому +4

      മോണോപോളി വേറൊരു വീഡിയോ ചെയ്യാം

  • @shafeervaliyakath2679
    @shafeervaliyakath2679 3 роки тому

    Good വീഡിയോസ്

  • @subhashkaimal8375
    @subhashkaimal8375 3 роки тому

    Good work

  • @mathewjacob1497
    @mathewjacob1497 3 роки тому +12

    കോർപ്പറേറ്റ് ഒരു മോശം വാക്കാണോ
    ---------------
    കോർപ്പറേറ്റ് എന്നതിന് സാധാരണ മലയാളി ഉപയോഗിക്കുന്ന പദം കുത്തകമുതലാളി എന്നാണ്.
    എൻറെ ചെറുപ്പകാലത്ത് (1960-70) ടാറ്റായും ബിർളായും ആയിരുന്നു കോർപ്പറേറ്റ്. പിന്നീട് റിലയൻസ് വന്നു. ഇപ്പോൾ അഡാനിയും. പിന്നെ കൂട്ടായി അനേകരും.
    പേടിപ്പെടുത്തലുകൾ കേട്ട് ശീലിച്ച ജനത്തിനു കോർപ്പറേറ്റ് ഒരു മോശം വാക്ക് ആയിരുന്നു/ആണ്. വിശേഷിച്ചും രാഷ്ട്രീയക്കാർ ഉൾപ്പെടെ ഒരു നല്ലപറ്റം ആൾക്കാർ സ്ഥാനത്തും അസ്ഥാനത്തും ഇത് യഥേഷ്ടം ഉപയോഗിക്കുകയും ചെയ്യുന്നുണ്ടല്ലോ. സത്യത്തിൽ ഈ ഭീതി ആവശ്യമുള്ളതാണോ?
    ജനത്തിനും അവർ തിരഞ്ഞെടുക്കുന്ന സർക്കാരിനുമല്ലേ അധികാരം മുഴുവൻ. കൂടാതെ ഭരണഘടനയും അതിൽ അധിഷ്ടിതമായ സ്ഥാപനങ്ങളും (ഇൻസ്റ്റിറ്റ്യൂഷ്യൻ) അവരെ സഹായിക്കാനും ഉണ്ടല്ലോ.
    ചരിത്രം പരിശോധിച്ചാൽ സർക്കാരിന്റെ കരുത്ത് കാണാം. കോർപ്പറേറ്റുകളെക്കാൾ എത്രയോ മടങ്ങ് ശക്തരായ നാട്ടുരാജ്യങ്ങളെ ഇൻഡ്യൻ യൂണിയനിൽ ചേർത്തു. ടാറ്റായുടെ എയർലൈൻസ് 1953 ൽ ഭാരതത്തിൻറെ സ്വന്തം എയർഇൻഡ്യ ആക്കി. 1969ൽ വലിയ 14 ബാങ്കുകളെ സർക്കാരിന്റെ സ്വന്തം ആക്കി. കൽക്കരി ഖനികൾ, വ്യവസായ ശാലകൾ അങ്ങനെ പലതും ദേശസാൽക്കരിച്ചു. ഇതെല്ലാം വമ്പൻ കോർപ്പറേറ്റുകളുടേത് ആയിരുന്നു.
    ചുരുക്കത്തിൽ, സർക്കാരിനു ഏത് കോർപ്പറേറ്റിനേയും നിയന്ത്രിക്കാനും മാറ്റാനും കഴിവുണ്ട്. അതു പോലെ ഏത് സർക്കാരിനേയും മാറ്റാൻ ജനത്തിനും കഴിയും. അതുകൊണ്ട് ഈ കോർപ്പറേറ്റ് പേടി നമ്മൾക്ക് അവസാനിപ്പിക്കാം.
    ഒരു അടിക്കുറിപ്പ്
    -----------
    മക്കളോ കൊച്ചുമക്കളോ സഹോരങ്ങളോ ജോലി ചെയ്യുന്ന സ്ഥാപനം കോർപ്പറേറ്റ് ആണെങ്കിൽ അഭിമാനത്തോടേ അത് പറയും
    ചിട്ടയോടും നല്ല രീതിയിലും നടത്തി വലുതായ കമ്പനികൾ തന്നെയാണ് ഈ കോർപ്പറേറ്റുകൾ.
    ലാഭത്തിൻറെ 30% (ഇപ്പോൾ) കോർപ്പറേറ്റ് ടാക്സായി നല്കി നാട്ടിലെ നിയമങ്ങൾ പാലിച്ചാണ് ഈ കമ്പനികൾ നടത്തുന്നത്.
    സർക്കാരുകളെക്കാൾ കൂടുതൽ പേർക്ക് തൊഴിൽ നൽകുന്ന പല കമ്പനികളും ഉണ്ട്.

    • @jayalalunnijayalalunnni7908
      @jayalalunnijayalalunnni7908 3 роки тому +2

      ഉദാഹരണം
      ആലിബാബ സ്ഥാപകൻ ജാക്ക് മാ

  • @venugopal2227
    @venugopal2227 Рік тому

    how do u take the unregulated hike in the petroleum products including gas ..the corporates increase the rate of the products which affect all the people to the worst ...

  • @sreerajuk9082
    @sreerajuk9082 2 роки тому +1

    താങ്കൾ ക്യാപിറ്റലിസം ഒരു ultimate സത്യം ആയിട്ടങ്ങ് കരുതിയാണ് സംസാരിക്കുന്നത്. മോഡേൺ മെഡിസിനും ക്യാപിറ്റലിസവും താരതമ്യം അതുകൊണ്ടാണ് നടത്തിയത്. ഒരു crisis വരുമ്പോൾ ക്യാപിറ്റലിസം ഒപ്പം നിന്ന employeesനെ കൈവിടും എന്നത് സത്യമാണ്. കോവിഡ് കാലത്ത് അത് കണ്ടതുമാണ്. ആ കാര്യത്തിനെ താങ്കൾ എവിടെയും address ചെയ്തത് കണ്ടില്ല. ഇന്ത്യ പോലെ ജാതിക്കും മതത്തിനും ആളുകൾ വളരെ കൂടുതൽ വില കൊടുക്കുന്ന ഒരു രാജ്യത്ത് capitalism, crony capitalism ആയി മാറുമെന്ന് നമ്മൾ കാണുന്നതാണ്.
    പിന്നെ profit based ആയെ ആളുകൾ (അതാണല്ലോ ക്യാപിറ്റലിസത്തിന്റെ അടിസ്ഥാനം) പോകൂ എന്ന താങ്കളുടെ വാദം മത-ലോജിക്ക് തന്നെ അല്ലെ? അതായത് societyക്ക് ഒരാൾ contribute ചെയ്യണമെങ്കിൽ അയാൾക്ക് എന്തെങ്കിലും financial benefit കിട്ടണം എന്നത്, പുസ്തകത്തിൽ ഇല്ലെങ്കിൽ നിങ്ങൾ എങ്ങനെ നന്മ ചെയ്യും എന്ന് മതവിശ്വാസികൾ ചോദിക്കുന്ന പോലെ തന്നെ അല്ലെ?

  • @benjohns4886
    @benjohns4886 3 роки тому +3

    Out of curiosity
    Whose policies do you support?
    Biden or Trump??

    • @PRtalkspraveen
      @PRtalkspraveen  3 роки тому +6

      Biden and trump both are capitalist. One is liberal capitalist and another is a more conservative capitalist.

  • @zztop1985
    @zztop1985 3 місяці тому

    Nice ❤❤

  • @santhoshlalpallath1665
    @santhoshlalpallath1665 3 роки тому +1

    👍😍👍

  • @bijubalakrishnan1773
    @bijubalakrishnan1773 3 роки тому +2

    ❤️

  • @praveenm7751
    @praveenm7751 3 роки тому

    സൂപ്പർ

  • @retheeshkizhakkambalam.8466
    @retheeshkizhakkambalam.8466 3 роки тому

    good ....

  • @athulkrishna6419
    @athulkrishna6419 3 роки тому

    nice one chetta

  • @sreekanthnair7083
    @sreekanthnair7083 3 роки тому +5

    Informative👍 Appreciate if you can give a presentation on USSR . Having a socialist economy, how could they compete with US in terms of technology, innovations , arms , money power etc

    • @udaybanavath
      @udaybanavath 3 роки тому +2

      They dont have reservation high corrupted no election no cost high resources oil gas low population

    • @soorajunni436
      @soorajunni436 3 роки тому +3

      @@udaybanavath they failed

    • @sreejithshankark2012
      @sreejithshankark2012 3 роки тому +3

      1970 തൊട്ടു USSR പിന്നോട്ട് പോയി തുടങ്ങി...1985 ആയപ്പോൾ വല്ലാത്ത സാമ്പത്തിക പ്രതിസന്ധിയിൽ ആയി..

  • @adharshck3692
    @adharshck3692 3 роки тому

    bro
    Good Vdo👍🏻

  • @johnkuruvilla9386
    @johnkuruvilla9386 3 роки тому

    Need more like this. Preferably smaller videos

  • @ravindrannair1370
    @ravindrannair1370 3 роки тому

    👍

  • @manikunnummal1124
    @manikunnummal1124 2 роки тому

    Main inspirators in most of the curreption cases are corporates, yes or no?

  • @jayarajlcc
    @jayarajlcc 3 роки тому +1

    Praveen, I think there was an error about Capital gain in the US. In my understanding it is taxed. Last year when I sold a few stocks I had to pay taxes for the gain.

    • @PRtalkspraveen
      @PRtalkspraveen  3 роки тому +4

      Yes, I was talking about foreign investors in US. Like me or any Indian resident need not to pay any capital gain tax in US but we will be taxed from Our resident country when you bring your income here. For people lives in middle East, that's also not required.
      I should have said it with more clarity.. Thanks for the question.

    • @jayarajlcc
      @jayarajlcc 3 роки тому +1

      @@PRtalkspraveen thank You for clarifying.

  • @thajudeenpk
    @thajudeenpk 3 роки тому

    😍😍😍👍👍👍👍

  • @jilina1972
    @jilina1972 3 роки тому

    Good

  • @krishnaravi9037
    @krishnaravi9037 2 роки тому +2

    Film industry is the main problem. They always show capitalism as bad.
    But if you ask anyone form the industry to implement socialism in their industry by allowing govt to take over the film production companies and decide the remunerations of the artists they will say NO.
    They promote socialism but don't want it in their industry.

  • @AVyt28
    @AVyt28 3 роки тому +3

    Stock market kurich video cheythal kollam??
    Also about kiifb model

    • @elphaniumlimited3300
      @elphaniumlimited3300 3 роки тому +2

      Stock Marketine patti detailed aayi Sharique Shamsudeen Video playlist ittitond.

    • @PRtalkspraveen
      @PRtalkspraveen  3 роки тому +10

      Watch sharique shamsuddin channel.. good one

  • @shibisaketh
    @shibisaketh 2 роки тому

    can't say anything else.. you are awesome.. who is that one?

  • @davoodulhakeem9044
    @davoodulhakeem9044 3 роки тому +2

    Austrian economics ആണോ വേണ്ടത്
    Keynesian economics ആണോ വേണ്ടത്

  • @jackychan5693
    @jackychan5693 3 роки тому +1

    First

  • @amalrajp83
    @amalrajp83 3 роки тому

    Middle class 55% aanen engane yaanu manassilaakkiyath source velippeduthaamo? Njan Wikipedia il kandath 300-350 million(around 25%) ennanu.

    • @PRtalkspraveen
      @PRtalkspraveen  3 роки тому

      www.asianstudies.org/publications/eaa/archives/the-middle-class-in-india-from-1947-to-the-present-and-beyond/

    • @amalrajp83
      @amalrajp83 3 роки тому

      @@PRtalkspraveen Ithil 300-600 million in 2015 ennanallo.Evideyum 55%kandilla.

    • @PRtalkspraveen
      @PRtalkspraveen  3 роки тому +1

      @@amalrajp83 as per IMF , half of Indians are middle class.. it's more than 55% . Then they categorised lower middle class, upper middle class, etc..
      Read carefully it's there already.. I don't know why you are not seeing it..
      600 million is almost half of indian population of 1.3 billion ..
      If your concern is about the remaining 5-8% .. just consider 45-50% instead of my claim 55% .. 😌
      Just to shed more light..
      Article from financial Express.
      www.financialexpress.com/opinion/the-rising-importance-of-the-middle-class-in-india/2223544/

    • @PRtalkspraveen
      @PRtalkspraveen  3 роки тому +1

      @@amalrajp83 income gaps is explained detail in Hans Rosling's Factfullness. Please read it to get the understanding. Below 2$ per day is considered as below povery line and anything above it will be classified as lower middle class, upper middle class, rich ..
      The best categorisation is by using different levels ..level 1, level 2, level 3 and level 3.
      According to Gapminder study, India has only 7% below povery line of 2$ .

    • @amalrajp83
      @amalrajp83 3 роки тому

      @@PRtalkspraveen 600m is 46% but that is upper bound and if somebody takes lower bound, then it will become 23%. In the link u shared I saw half of population is middle class on the basis of their expenditure (₹140-700). I don't think this an acceptable way to find the middle class population (also other sources gives different figures and this will be the weakest). The percentage of middle class should reflect in per capita income .

  • @neosokretes
    @neosokretes 3 роки тому +1

    Your analysis is excellent on the toxic topic of communism, a failed ideology!
    Please make the videos shorter. 👍🏻

  • @sajeevpathiyil1500
    @sajeevpathiyil1500 3 роки тому

    Well said ,bro.

  • @ajilmr8924
    @ajilmr8924 3 роки тому +1

    സാധരണ നിങ്ങളുടെ വീഡിയോയിൽ ഡേറ്റായുടെ കൂടെ ഉള്ള പ്രസന്റേഷൻ ആണ് കാണാനുള്ളുത്.. ഈ പ്രസന്റേഷൻനിൽ അതു മിസ്സ്‌ ചെയ്‌യുന്നു..

    • @PRtalkspraveen
      @PRtalkspraveen  3 роки тому +3

      Its just a casual talk. My Response to another video

  • @sreejithramesh3930
    @sreejithramesh3930 3 роки тому +4

    Blind opposition to any idea is superstition. The word "corporate" is looked down upon in our country and especially our state despite being perhaps the largest contributer to tax revenues and employing large number of people directly and indirectly.
    It is the first time I have seen someone trying to explain the other side of leftist narrative. People has the right to know. Thank you

  • @downer143
    @downer143 3 місяці тому

    I don't think there is a word "puritarian" in the English language vocabulary.

    • @downer143
      @downer143 3 місяці тому

      @@pavanapv2207 absolutely right

    • @pavanapv2207
      @pavanapv2207 3 місяці тому

      I don't think there is such a word either

  • @haridasanhari3278
    @haridasanhari3278 3 роки тому +1

    Appam MA Yousef Ali Aaranu ulaa

  • @manikunnummal1124
    @manikunnummal1124 2 роки тому

    Gvt is shutting down grain store as well which you dont address detailed

  • @theawkwardcurrypot9556
    @theawkwardcurrypot9556 3 роки тому +2

    സർക്കാർ ജോലിക്കാർക്കും എതിരാണ്

  • @siddeequekk
    @siddeequekk 3 роки тому +3

    എനിയ്ക്ക് കാപ്പിറ്റലിസത്തിന്റെ ഫ്ലക്സിബിലിറ്റിയെപ്പറ്റിയൊന്നും അറിയില്ല. ആധാർ കാർഡുമായി ലിങ്ക് ചെയ്യാൻ കഴിയാത്തതിനാൽ മൂന്ന് കോടി റേഷൻ കാർഡുകൾ റദ്ദ് ചെയ്ത ഒരു രാജ്യത്താണ് നാം ജീവിക്കുന്നത് എന്നറിയാം. 2017 ൽ ജാർഖണ്ടിൽ സന്തോഷികുമാരി മരിച്ചത് ഭക്ഷണത്തിന്റെ പ്രയോറിറ്റി മാറിയത് കൊണ്ടായിരുന്നില്ല. പട്ടിണി കൊണ്ടായിരുന്നു. ആഗ്രയിൽ പട്ടിണി കൊണ്ട് മരിച്ച സോണിയ കുമാരിയുടെ പൂജയുടെ വാക്കുകൾ ഇങ്ങിനെയായിരുന്നു. " എന്റെ പെങ്ങൾ മരിക്കുമ്പോൾ ഞങ്ങളുടെ വീട്ടിൽ ഒരു മണി ധാന്യം പോലുമുണ്ടായിരുന്നില്ല. വെറും പച്ച വെള്ളം കുടിച്ചാണ് ഞങ്ങൾ ജീവിച്ചത്... പട്ടിക അനന്തം !

    • @PRtalkspraveen
      @PRtalkspraveen  3 роки тому +2

      സുഹൃത്തേ capitalism എന്നത് ആർക്ക് എങ്കിലും വീട്ടിൽ അരി കൊണ്ട് കൊടുക്കുന്ന ഒരു സംഭവം അല്ല. അരി കൊടുക്കുന്നതും, വാങ്ങുന്നതും ഒക്കെ ഓരോ രാജ്യത്തെയും ജനാധിപത്യ സംവിധാനവും ബ്യൂറോക്രസിയുടെ മികവും ചേരുമ്പോൾ ആണ്.. ഇനീം ജനാധിപത്യ രാജ്യം അല്ലങ്കിൽ പോലും മികച്ച വിഷൻ ഉള്ള ഭരണാധികാരി ആണെങ്കിൽ ആരും പട്ടിണി കിടക്കില്ല. നിങൾ ഇതിനെയെല്ലാം ഒന്നായി കണ്ടു ആളുകളെ പട്ടിണിക്കിട്ട് കൊല്ലുന്ന എന്തോ ഒന്നാണ് ക്യാപിറ്റലിസം എന്ന് കരുതുന്നു.. എന്നാല് സ്വന്തം തോട്ടത്തിലെ ഉരുളക്കിഴങ്ങ് മോഷ്ടിക്കേണ്ട ഗതികേട് വന്ന സോവിയറ്റ് യൂണിയനിലെ ജനങ്ങൾ അത് അനുഭവിച്ചത് സോഷ്യലിസത്തിൻ്റെ മേന്മ കൊണ്ടാണ്..

  • @sujith0327
    @sujith0327 3 роки тому +1

    എന്താണ് സോഷ്യലിസവും കമ്മ്യൂണിസവും തമ്മിലുള്ള വ്യത്യാസം??

    • @PRtalkspraveen
      @PRtalkspraveen  3 роки тому +4

      സോഷ്യലിസം ഒരു സാമ്പത്തിക വ്യവസ്ഥ ആണ്, സ്വകാര്യ സ്വത്തിൻ്റെ നിഷേധം, ഉത്പാദന സേവന വ്യവസ്ഥകൾ പൊതു ഉടമയിൽ, സർക്കാരിൽ നിക്ഷിപ്തം ആക്കുക എന്ന രീതി .. കമ്മ്യൂണിസം അതിൻറെ പൊളിറ്റിക്കൽ ഘടനയും.
      കമ്മ്യൂണിസം ഇല്ലാതെ തന്നെ സോഷ്യലിസം നില നിൽക്കും, ഉദാ: ഇന്ത്യ 1990 വരെ. നമ്മൾ ഒരു മിക്സ്ട് ഇക്കോണമി ആയിരുന്നു.. ഇപ്പോഴും ആണ്..

    • @sujith0327
      @sujith0327 3 роки тому +1

      @@PRtalkspraveen reply തന്നതിന് നന്ദി :) .... ഗവണ്മെന്റ് സമ്പത്ത് ഒരു പ്രത്യേക മേഖലയിലോ വ്യക്തിയിലോ കുമിഞ്ഞു കൂടാതിരിക്കാന്‍ ഒരു സോഷ്യലിസ്റ്റ്‌ ചിന്താഗതി പുലര്‍തെണ്ടതില്ലേ ? കുറഞ്ഞത്‌ അവരുടെ നയരൂപീകരണങ്ങളില്‍ എങ്കിലും .... അതേ സമയം ക്യാപ്പിടളിസ്ടുകള്‍ക്ക് സുഗമമായി ബിസിനസ്‌ ചെയ്യാനും ഉതകുന്ന വിധം സാമ്പത്തിക നയങ്ങള്‍ മാറ്റെണ്ടാതുണ്ട് എന്നും തോന്നിയിട്ടുണ്ട് ... ഇതു ആളുകളില്‍ ഒരു competition വളര്‍ത്തുവാനും അതുവഴി ജീവിതനിലവാരം ഉയര്‍ത്താനും സഹായിക്കില്ലേ ..... ????

    • @PRtalkspraveen
      @PRtalkspraveen  3 роки тому +3

      @@sujith0327 സോഷ്യലിസ്റ്റു ചിന്താഗതി എന്നത് കൊണ്ട് താങ്കൾ ഉദ്ദേശിക്കുന്നത് എന്താണ് എന്ന് പറയാമോ? മാനവികത, Egalitarianism, യുക്തിചിന്ത, സ്വാതന്ത്ര്യം, ജനാധിപത്യം ഇതൊക്കെ ആണ് എങ്കിൽ സോഷ്യലിസം എന്ന വാക്കിന് അതല്ല അർത്ഥം .
      സമ്പത്ത് ഏതെങ്കിലും വ്യക്തിയിൽ കുമിഞ്ഞു കൂട്ടുന്നതും, മാർക്കറ്റിലെ മൽസരം ഇല്ലാതെ ആക്കുന്നതും, അഴിമതിയും മൂലധന വ്യവസ്ഥക്ക് അതുപോലെ ഫ്രീ മാർക്കറ്റിന് ഘടക വിരുദ്ധം ആയ സംഗതി ആണ്. Free Market promotes competition not cronyism. ഇവിടെ സര്ക്കാര് ജനാധിപത്യപരമായി ഇടപെടുന്ന റഫറി ആണ്.. അതിന് സോഷ്യലിസ്റ്റ് ആശയങ്ങൾ വേണ്ട.

    • @sujith0327
      @sujith0327 3 роки тому +2

      @@PRtalkspraveen സത്യസന്തമായി പറഞ്ഞാൽ ഈ സോഷ്യലിസം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് എന്ത് എനിക്ക് നല്ല ഉറപ്പൊന്നുമില്ല... പക്ഷെ സമൂഹം എപ്പോഴും വ്യക്തികളിൽ ഒരു കോമ്പറ്റിഷൻ ഉണ്ടാക്കുന്ന വിധത്തിലുള്ള നയങ്ങൾ ആണ് രൂപീകരിക്കേണ്ടത് എന്ന് തോന്നിയിട്ടുണ്ട്... ഫ്രീ മാർക്കറ്റ്... പക്ഷെ ഇതിന്റെ അത്യന്തമായ ലക്ഷ്യം എല്ലാവരുടേയും ജീവിതനിലവാരം ഉയർത്തുക, വ്യകതികതമായ performance എന്നത് രാജ്യത്തിന്റെയോ grouwthinum സഹായകമാകുക എന്നതല്ലെ? ഇതിലെ ആദ്യത്തെ കാര്യമല്ലെ ഒരു പരിതിവരെ സോസിലിസം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നെ...?? ഞാൻ ഇതിൽ നല്ലപോലെ കൺഫ്യൂസ്ഡ് ആണ്.. കേരളത്തിലെ സോഷ്യലിസ്റ്റ് -കമ്മ്യൂനിസ്റ്റ് കഥകൾ കേട്ടു വളർന്നതിന്റെ പ്രശ്നം 😁😁
      ഞാൻ ഈ പേജിന്റെ ഫേസ്ബുക്കിൽ മെസ്സേജ് അയച്ചിട്ടുണ്ട്.. Pls check..

  • @shalin70
    @shalin70 2 роки тому

    ആയിരക്കണക്കിന് ആൾക്കാരെ സ്റ്റാലിൻ കൊന്നു കുഴിച്ചു മൂടിയത് ന്യൂസിൽ വന്ന ദിവസം ഇത് കാണുന്ന ഞാൻ 😎

  • @soorajunni436
    @soorajunni436 3 роки тому

    For example kathii movie

  • @riseshine7328
    @riseshine7328 3 роки тому +8

    Take the example of top 50 nations in human development and happiness index. You will not find even a single country which follows a left socialist economic policy. All those nations prospered because of capitalism. Still capitalism is regarded as evil and socialism a solution.

    • @prasanthmaheshwary3537
      @prasanthmaheshwary3537 3 роки тому +1

      See there is no socialist country in the world today. Even the so called 'capitalism', which u use as a fancy word doesn't exist in its purest form in any country in the world. Even the US which u consider as a capitalist, so called free market economy is the highest subsidised at the same time the highest tax collecting nation in the world. So stop this non sense

    • @riseshine7328
      @riseshine7328 3 роки тому

      @@prasanthmaheshwary3537 you are right that there is no capitalist and socialist nation today in pure sense it's all mixed economies today but the leaning or tilt towards socialism and capitalism is very much evident bro. You cannot term it as fanciful. It's a fact that countries that followed a left lenient economic system never have ever prospered to the level of nations that followed an economic system that's tilted more towards a liberal economic system. Socialism can be implemented only under a capitalist economic system. Problem with left lenient economies is that they try implementing socialistic principles with in a leftist economic model and it's bound to fail as they will never be able to get enough revenue to fund these social infra. Take the major indices and I am challenging you give me atleast 5 nations which has prospered by driving their economies on your left economic system. US and other capitalist nations of the West are able to subsidise heavily because their government get necessary revenue even though it's by taxing individuals. But even to tax individuals there should be enough generation of wealth in the economy and this wouldn't have been created if it drove it's economy on leftist trends. Socialistic principles like welfare economics, public education, public health and subsidies are getting funded because of the wealth being created in the economy by virtue of liberal economic policies.

    • @prasanthmaheshwary3537
      @prasanthmaheshwary3537 3 роки тому

      @@riseshine7328 if liberal economic policies would have created wealth would have surpassed US by now. We are still one of the poorest country in the world with more than 80 percent of population still living with less than 2 dollars a day. Creating wealth and equitable distribution are two different things. GDP and economic growth are just indicators based on percentile averages. That's why UNDP and WEF are giving importance to indicators like HDI, Gross happiness index, index of income equality, gender equality index etc. Its the standard of living and quality of life that matters not things like gdp and growth rate. I am not a communist, but u must understand many of the basic things in our world like 8 hrs work, universal adult suffrage, womens and children right, social welfare policies came into being due to leftist politics. Learn world history, the greatest contribution of capitalism is two world wars and whenever capitalism creates economic problems left oriented public policies are the only saviour. So ur love for capitalism is just blind faith. Even countries like US have learnt to regulate multi nationals and corporates but in our country the honest taxpayers money are not used for their well being but it is given to further incentivise the corporates. The farm laws being the last one in such measures of incentives. Therfore learn economics from proper learnt people, rather from some local MBA college graduates and then talk. Regarding ur comment on HDI, dear bro countries that have bagged top positions in HDI index are Scandinavian nations like Norway, Denmark and Sweden if you look at their economic poliices they aren't so called capitalist nations either, even US or other European nations cannot compete with them but their GDP and economic growth are much lower than US and other countries in europe, their example shows that money alone doesn't improve quality of life. Therefore come out of your shell and try to understand the reality.

    • @riseshine7328
      @riseshine7328 3 роки тому +2

      @@prasanthmaheshwary3537 lol you come out of your shell... The biggest stupidity and blunder of yours is that you think India is a capitalist nation and that shows the level of understanding you have kid. India still reels under a socialist hangover which only resulted in crony capitalism where only Adani and Ambani rules the market. And even if you regard it as capitalist system how can you tell that it's wealth has not resulted in human development hence there is no point focusing on GDP. Coz the wealth or GDP generated in India is no where proportionate to it's huge population as it's still very low in terms of per capita GDP. Well I do agree that high wealth is not an indispensable factor for high human development index as we have an example of Kerala here which managed to have a high HDI despite having a 'not so well GDP'. But did our high HDI materialise into high standard of living and world class public infra or prosperity like Singapore or Australia? Is Kerala a productive economy or can be called as sustainable where it's youth needs to migrate to other countries and even other states to get a decent livelihood. So it is still far from being called as developed according to me. Another blunder you believe is that scandinavian nations are socialist nations? Have some research kid. you have nicely taken them into the league of socialist countries because for you by implementing socialistic principles like public health, public education, subsidies, allowences, labour rights makes them a socialist country. Then all these capitalist nations including US can be called as socialist countries according to you as they are the ones that spend in social welfare more lol. Kid! ask any person who has a common understanding of economics. All these nations including Scandinavian nations have an economic system that is tilted towards capitalism. They were able to implement socialistic principles from with in that capitalist tilt economic system and not because of Marxian utopia. About history, you have any idea how many people were dead under the rule of Stalin and polpot??? Read that. Btw it's evident that you are a victim of that socialist propaganda mentioned in the above video bro. You still consider capitalism as evil and views every corporate as East India Company. Grow up retard. Btw I am reiterating my challenge here. Take the indices that you mentioned above like HDI and Happiness Index and give me atleast five nations that drove it's economy on left trend and still managed to be in top 30 and majority of the nations that top in all these indices like HDI, GHI, Gender has a hig GDP Per Capita. Even to distribute the wealth there must be a proportionate generation of wealth and this generation of wealth can never be created under a left lenient economic system. Same applies to scandinavian nations. They have a proportionate wealth generation (look at their GDP per capita one of the highest) in their economy by which they were able to fund their social infra. I am not blind to capitalism . no one is telling to free up markets and go back to Adam Smith's wealth of nations theory. And I don't even believe capitalism as a panacea for everything. But I am reiterating my point that it's far far far better than socialism which was failed everywhere it was tried. Evidences from the indices that you mentioned itself show us the proof that capitalist tilted economic system has outperformed nations that was tilted towards socialism. Socialism as a principle must be there but that socialism must be and can be implemented only under an capitalist model system. All those nations that drove it's economy on left path attempted to implement socialism with in the socialist economic system and the history showed us what happened. Will not work bro. Will never work. Even china understood this way back in 1970's. China, Singapore South Korea , Taiwan etc were nations which had been under severe destitution like India or even below it in 50s . Compare where it is now.
      PS: I don't have an MBA degree. it takes only a lil common sense and some observation to understand the futility of left economics.

    • @prasanthmaheshwary3537
      @prasanthmaheshwary3537 3 роки тому

      @@riseshine7328 what the hell are u trying to establish even in the capitalist economies, living stanadrd is better because of the reason that elemenatry and high school education is free, health care is almost accessible to everyone and old age care is better. Tell me which capitalist nation introduced these things. It all got absorbed into capitalist system because od lefist movements, they got sick of it and were forced to adopt itbto appease the masses. U r an absolute fool who have no sense of history. When adam smith was writing wealth of nations back in 1776, the american revolution was going on most of the things which i told u above wasn't even heard of that time. His free trade and laissez faire idea has only benefited the trading class of the time. Even western govts of the time didn't even recognised it at first.

  • @abinthomas2366
    @abinthomas2366 2 роки тому +1

    ഏറ്റവും വലിയ 🚀 കൾ , യൂറോപ്പിലും അമേരിക്കയിലും ഇരുന്ന് ക്യാപിറ്റലീസ തിൻ്റെ സർവ അനുകുല്യവും അനുഭവിച്ച് , ക്യാപിറ്റലിസത്തിനെത്തിറെ പോസ്റ്റിട്ടു like മേടിക്കുന്ന nri അന്തങ്ങൾ അണ്.😂😂

  • @brainfart9342
    @brainfart9342 3 роки тому

    30:00

  • @haridasanv3579
    @haridasanv3579 2 роки тому

    മഹാ കഷ്ടം ഈ മദ്ധൃവർഗ ജല്പനം

  • @hrsh3329
    @hrsh3329 3 роки тому +1

    ബോറടിച്ചില്ല.. keep doing this please. മനുഷ്യന്റെ വികാരങ്ങളെപ്പറ്റി പറഞ്ഞത് greed and selfishness ano

    • @PRtalkspraveen
      @PRtalkspraveen  3 роки тому +2

      Yes, അത് മാത്രം അല്ല. Self interest, motivation, incentives to do better work, recognition, acceptance, envy, ego, etc..

  • @prajithneravath
    @prajithneravath 3 роки тому

    ഇത് complete തിരിച്ചിട്ടാൽ, നിങ്ങളുടെ വീഡിയോക്കുള്ള മറുപടിയാവില്ലേ.. കുറെ പറയേണ്ടി വന്നെങ്കിലും നിങ്ങൾ മെൻഷൻ ചെയ്ത ആ ആൾക്ക് ഇത് ഗുണം ചെയ്യും.

    • @PRtalkspraveen
      @PRtalkspraveen  3 роки тому +2

      എന്താണ് തിരിച്ചു ഇടുന്നത്? ഒരു സെൻ്റൻസ് പറയൂ കേൾക്കട്ടെ..

  • @theawkwardcurrypot9556
    @theawkwardcurrypot9556 3 роки тому +10

    മലയാളികളുടെ ശേഖർ ഗുപത❤️❤️

    • @Amar-pu3ph
      @Amar-pu3ph 3 роки тому +3

      Eth The print chief editoro?

  • @user-ro5gt9mt4g
    @user-ro5gt9mt4g 3 роки тому +1

    ആരാണ് ആ "അദ്ദേഹം" ?

    • @PRtalkspraveen
      @PRtalkspraveen  3 роки тому +3

      😊 പുള്ളി എൻ്റെ പേര് പറയാത്ത സ്ഥിതിക്ക്.. ഞാനും പറയുന്നില്ല.. 😜

    • @blah_blah_blahhh
      @blah_blah_blahhh 3 роки тому

      @@PRtalkspraveen oru clue tharumo?

    • @vishnumadhavan5447
      @vishnumadhavan5447 3 роки тому +1

      ua-cam.com/video/SfD6ZXQVQxQ/v-deo.html

    • @vishnumadhavan5447
      @vishnumadhavan5447 3 роки тому +1

      ഇതല്ലേ ആ വീഡിയോ🤔

    • @PRtalkspraveen
      @PRtalkspraveen  3 роки тому +1

      @@vishnumadhavan5447 🙆

  • @isaacthomas4527
    @isaacthomas4527 2 роки тому

    Ford India winds up after 2 billion loss

    • @PRtalkspraveen
      @PRtalkspraveen  2 роки тому

      There are 1000's of shops closing and new one's are opening. When Ford goes, we got MG Hector, KIA like companies. That's how the market works. Companies who can provide service in affordable rates and value for money wins the market. In a competitive environment Consumer is the king not companies.

  • @mpbalakrishnan3064
    @mpbalakrishnan3064 3 роки тому

    പുതിയ അവദൂതനാ

  • @sandeeps5793
    @sandeeps5793 3 роки тому

    നിങ്ങൾ എന്താ ജോലി

  • @Anandhusreekumar
    @Anandhusreekumar 3 роки тому

    ഒരാൾ ആയുർവേദത്തെ ഹോമിയോപ്പതിയെ വിമർശിക്കുമ്പോൾ നമുക്ക് പ്രശ്നങ്ങൾ ഉണ്ട് എന്ന് നമുക്ക് അറിയാം നമുക്ക് അതിനെ പരിഹരിച്ചാൽ പോരേ എന്ന് ചോദിച്ചാൽ എന്ത് പറയും

    • @PRtalkspraveen
      @PRtalkspraveen  3 роки тому +2

      ആയുർവേദം ഹോമിയോയും എങ്ങനെ ആണ് പരിഹരിക്കുന്നത്? Can you suggest me few latest medicines in homeopathy and Ayurveda? Dear Ayurveda and homeopathy is an extincted treatment..

  • @swordofdurga
    @swordofdurga 9 місяців тому

    Pinnae farmer suicide cheyythal athu economic reasons kondu mataram aaganam ennillalo!