ROASTING SUNITHA DEVADAS| PRAVEEN RAVI

Поділитися
Вставка
  • Опубліковано 2 лис 2024

КОМЕНТАРІ • 722

  • @immoralpolice9900
    @immoralpolice9900 3 роки тому +361

    നല്ലയിനം ഒറിജിനൽ " യുക്തിവാദി സർട്ടിഫിക്കറ്റ് " ലഭിക്കുന്നതിനായി സമീപ്പിക്കുക .
    സുനിത ദേവദാസ് , കാനഡ അണ്ടിമുക്ക് പാർട്ടി ആപ്പീസ് ഘടകം 😹😹😹😹😹😹😹😹

  • @sharathsasidharan9876
    @sharathsasidharan9876 3 роки тому +332

    RC ക്ക്‌ ആരെയും സുഖിപ്പിച്ചു നിർത്തേണ്ട ആവിശ്യം ഇല്ല. ഇവൾക്ക് ജീവിക്കണം എങ്കിൽ മുസ്ലിം പ്രീണനം നടത്തണം. എന്തായാലും പൊളി വീഡിയോ.

    • @vksmedia9469
      @vksmedia9469 3 роки тому +1

      Rc സംഘി പ്രീണനം നടത്തുന്നു.

    • @sreejiths7865
      @sreejiths7865 3 роки тому +36

      @@vksmedia9469 ഹെന്റെ comrade 🚩

    • @JWATCH-b6u
      @JWATCH-b6u 3 роки тому +52

      @@vksmedia9469 ലാൽ സലാമു അലൈകും 💚❤️

    • @usermhmdlanet
      @usermhmdlanet 3 роки тому +33

      @@vksmedia9469 അസ്സലായി അലക്കും, വാ അലക്കാം അസ്സലായി.

    • @hiranharidas8096
      @hiranharidas8096 3 роки тому +4

      @@JWATCH-b6u 🤣🤣🤣

  • @darkestsunmoon
    @darkestsunmoon 3 роки тому +138

    സ്വന്തം യൂട്യൂബ് ചാനലിൽ കൂടി സമൂഹത്തിൽ വിഭാഗീയത ഉണ്ടാക്കാൻ ന്യൂനപക്ഷങ്ങളെ പ്രേരിപ്പിക്കുകയും, മറ്റുള്ളവരെ വ്യക്തിഹത്യ ചെയ്യുകയും ചെയ്യുന്ന സുനിത ദേവദാ........
    AGREE THIS...

  • @nsyoutubemedia
    @nsyoutubemedia 3 роки тому +197

    ഇസ്ലാം മതം ഇത്ര മഹത്തരം ആണെന്ന് അറിഞ്ഞിട്ടും സുനിതാ ദേവദാസ് എന്തുകൊണ്ട് ഇസ്ലാം മതം സ്വീകരിക്കാതെ ഇരിക്കുന്നു.
    ഇസ്ലാമിൻ്റെ മഹത്വം അറിഞ്ഞിട്ടു പോലും ഇസ്ലാം സ്വീകരിക്കാതെ ഇരിക്കുന്നത് ഡബിൾ പാപം ആണ്.

    • @dileepkumarnpdileepkumarnp2526
      @dileepkumarnpdileepkumarnp2526 3 роки тому +31

      ചെത്തി കളയേണ്ട കാര്യം ഓർത്തുപേടി തോന്നിയിട്ടാവും.

    • @PRtalkspraveen
      @PRtalkspraveen  3 роки тому +15

      🤣🤣 അതൊരു വല്യ സംശയം ആണ്.

    • @Vpr2255
      @Vpr2255 3 роки тому +8

      At least കാനഡ വിട്ട പൊകുടെ 😂

    • @s.purakkal113
      @s.purakkal113 3 роки тому +7

      ഇവൾ അറിയുന്നില്ല...ഇവൾ ഒരു ചട്ടുകം ആയി മാറിപോയെന്ന കാര്യം.

    • @shivarajmb7516
      @shivarajmb7516 3 роки тому +7

      Simple.... ഇപ്പോള്‍ ചെയ്യുന്നത് പോലെ Muslims നെ പറ്റിച്ച് പണം ഉണ്ടാക്കാന്‍ എന്ത് കൊണ്ടും ഈ പേര്‌ തന്നെ ആണ് നല്ലത് എന്ന് ബോധ്യം ഉള്ളത് കൊണ്ട്.... Sunitha എന്ന പേരില്‍ കിട്ടുന്ന views, like, share, comments ഒന്നും ആമിന എന്ന് പേര് മാറ്റിയാല്‍ കിട്ടാന്‍ പോകുന്നില്ല എന്നുള്ള ബോധ്യം

  • @sanujahamed78
    @sanujahamed78 3 роки тому +89

    സർക്കാസ സിംഹമേ... കലക്കി... തിമിർത്തു.. 👍🏻👍🏻👍🏻❤❤❤❤❤

  • @Anilkumar-np3xc
    @Anilkumar-np3xc 3 роки тому +83

    ഭാരത് ബന്ദ് കാരണം ഒന്നും കിട്ടാതെ വിശന്നു വലഞ്ഞിരിക്കുമ്പോൾ ദേ വന്നു "സുനിത ബിരിയാണി " ദൈബം ഉണ്ട്, അല്ലെങ്കിൽ ഇങ്ങനെ ഒന്നും സംഭവിക്കില്ല 🥰🥰🥰🥰🥰🥰

  • @VBkarthika
    @VBkarthika 3 роки тому +128

    എൻ്റമ്മോ... നമിച്ച്🙏😂... അവസാനം പറഞ്ഞത്, അതൊരു point തന്നെയാണ് 👏👏

  • @Lifelong-student3
    @Lifelong-student3 3 роки тому +114

    ഈ തോൽവിയുടെ ഒക്കെ മനക്കട്ടി അന്ന് ഇസ്ലാമിനെ ഒന്ന് ചെറുതായി വിമർശിച്ചപ്പോൾ തന്നെ കണ്ടതാണ്.. 😂

    • @Nindethala._123
      @Nindethala._123 3 роки тому

      ആണോ കുഞ്ഞേ

    • @PRtalkspraveen
      @PRtalkspraveen  3 роки тому +16

      @Heretic hello പാവം എല്ലാ കമൻ്റും വായിച്ച് മറുപടി കൊടുക്കാൻ പറഞ്ഞു വിട്ടതാ . ഐഡിയും കൊടുത്ത്.. പണി എടുത്തില്ല എങ്കിൽ കൂലി ഇല്ല. 🤣

  • @sologeographer9687
    @sologeographer9687 3 роки тому +79

    സുനിത ദേവദാസ് ന്റെ താലിബാൻ എതിരെയുള്ള വീഡിയോയ്ക്ക് കിട്ടിയ ലൈകും. ഇപ്പോ rc ടെ വിടെയോയോക്കും കിട്ടിയ support കണ്ടാൽ മനസ്സിലാകും. വിസ്മയം teams ആണ് പുള്ളിക്കാരിയുടെ supporters

    • @thepublisher9805
      @thepublisher9805 3 роки тому +3

      Exactly

    • @PRtalkspraveen
      @PRtalkspraveen  3 роки тому +7

      പിന്നെ കുറെ പാവങ്ങളെ പട്ടിക്കുന്നുണ്ട്.

  • @keralakeral4114
    @keralakeral4114 3 роки тому +122

    അമ്മായിയുടെ വീഡിയൊ കണ്ടാൽ മൂത്തകമ്മി വരെ സം ഗിയാകും

  • @soorajsobhanaravindran7308
    @soorajsobhanaravindran7308 3 роки тому +36

    എന്റെ സുനിതേച്ചി മരിച്ചു...😥😥😥.പ്രവീൺ രവി കൊന്നു😞😞😞😞.

  • @gauthamanmt
    @gauthamanmt 3 роки тому +58

    njn orthu praveen epozhum serious karayangal edukku ennu this one is lit roasting skill level 10/10 🤓🙌

  • @eldhojohn335
    @eldhojohn335 3 роки тому +36

    Sunitha Devadas is the most prominent Pro Islamic PR worker in India

    • @Zub-Al-Muhammed
      @Zub-Al-Muhammed 3 роки тому +3

      She is in Canada, not in India. That's why she's got the guts.

    • @sadiqmkali8331
      @sadiqmkali8331 3 роки тому

      @@Zub-Al-Muhammed yes, അവിടെ ജനാധിപത്യമാണ്. ഇവിടെ അത് ഇല്ലല്ലോ

  • @singledude9610
    @singledude9610 3 роки тому +111

    Bro political correctness, fake liberals, woke culture ethine okke patti oru video cheyamo

    • @abhilashkrishnan2833
      @abhilashkrishnan2833 3 роки тому +6

      he already done one for pseudo liberals

    • @leviackerman-nq9vk
      @leviackerman-nq9vk 3 роки тому +2

      Already ചെയ്തുണ്ട്

    • @9745076510
      @9745076510 3 роки тому +1

      Praveen chettan thakarthu🌹❤️🥰

    • @sreeragh_a7469
      @sreeragh_a7469 3 роки тому +2

      woke culture ne patti chaayyanam

    • @PRtalkspraveen
      @PRtalkspraveen  3 роки тому +16

      Already done One. I will do one For Political Correctness Soon 👍

  • @jithinpthomas1996
    @jithinpthomas1996 3 роки тому +175

    ഈ അമ്മച്ചിയുടെ ഏറ്റവും വല്യ supporter സുടപ്പി ആണ്... അത് കൊണ്ട് അവരു സൂടപ്പി സപ്പോർട്ട് ചെയ്യൂ🤣🤣 ഇത് പോലെ teams ആണ് ബിജെപിയെ വളർത്തുന്നത്...😝

  • @AbinMathew777
    @AbinMathew777 3 роки тому +45

    Quality of original content. Hats off, PR.

  • @vishnups5849
    @vishnups5849 3 роки тому +67

    നിഷ്പക്ഷമായ ചാനൽ അത് സുനിത ദേവദാസ് മാത്രം . 😁

    • @gopanneyyar9379
      @gopanneyyar9379 3 роки тому +4

      നിഷ്പക്ഷം നിലപാട് അനിൽ മുഹമ്മദിന്റെ ചാനൽ കണ്ടിട്ടില്ല, അല്ലേ?

  • @jishnukj3410
    @jishnukj3410 3 роки тому +34

    You nailed it Praveen🔥

  • @neosokretes
    @neosokretes 3 роки тому +64

    Interesting! I thought you cover only matters related to economics and social issues. Your Presentation, rather “grilling” is good with a touch of humor.. 😀

  • @JA-im6kh
    @JA-im6kh 3 роки тому +28

    ഹോം സിനിമയിലെ നായകനു പറ്റിയപോലെ സുനിതയുടെ ഒരു privete സംഭാഷണം ലീക്കായാൽ തീരും ഈ പ്രീണനം. എല്ലാ കമ്മ്യൂണിസ്റ്റ് അനുഭാവികളെപോലെ ഇരട്ടത്താപ്പ് എല്ലായിപ്പോഴും കാണാം. ചങ്കിലെ ചൈനയും ക്യൂബയും വിട്ടു കാനഡയിൽ പെറ്റുകിടക്കുന്നതു തന്നെ ഉദാഹരണം . ഇവിടെ നേതാക്കൾ treatment നു പശ്സത്യനാടുകളിലേക്ക് പോകുന്നതുപോലെ. അവർക്കു നന്നായി അറിയാം ആ രാജ്യങ്ങൾ ഒരുപാട് മുമ്പിലാണെന്ന്‌. എന്നാലും അവരെ വിമര്ശിച്ചുകൊണ്ടിരിക്കണമെന്ന ഒരു പ്രേത്യയ്യശാസ്ത്ര നിർബന്ധം.

  • @tomyseb74
    @tomyseb74 3 роки тому +43

    വല്ലാത്ത ചതിയാണ് പ്രവീൺ ചെയ്തത്. ഇത് എന്തു പറഞ്ഞു റിപ്പോർട്ട് അടിക്കും? വ്യക്തിഹത്യ ചെയ്തു എന്ന് എങ്ങനെ പറയും? നിങ്ങളൊക്കെ ഇങ്ങനെ മാന്യമായി വിമർശിക്കാൻ തുടങ്ങിയാൽ ഞങ്ങളെപ്പോലെ കൂതറ ചാനൽ ചെയ്യുന്ന ആളുകളുടെ അന്നം മുട്ടും.

  • @sreelekhasekhar1032
    @sreelekhasekhar1032 3 роки тому +38

    പൊളിച്ചു ബ്രോ ❤️ 👏👏👏

  • @nijojose666
    @nijojose666 3 роки тому +38

    പ്രവീൺ ബ്രോയുടെ റോസ്സ്റ്റിംഗ് വീഡിയോ കണ്ട ലെ arjyou - " ഇവനെ ഇനിയും വളരാൻ അനുവദിച്ചുകൂടാ,"

    • @Devilson32
      @Devilson32 3 роки тому +6

      നേരെചൊവ്വേ വർത്തമാനം പറയാൻ അറിയാത്തവൻ ആണ് arjyou 😂😂😂

    • @nijojose666
      @nijojose666 3 роки тому +1

      എന്തായാലും സ്വന്തം പേര് വെളിപ്പെടുത്തിയാണല്ലോ arjyou വർത്തമാനം പറയുന്നത്

    • @Devilson32
      @Devilson32 3 роки тому +1

      @@nijojose666 praveen ravi fake name aano 🙄🙄🙄🙄

    • @Devilson32
      @Devilson32 3 роки тому +2

      @@nijojose666 enne ഉദ്ദേശിച്ചാണോ ഞാൻ ഈ അക്കൗണ്ട് കൊണ്ട് ആരെയും തെറി വിളിക്കാറില്ല. സത്യങ്ങൾ വിളിച്ചു പറയും അത്രെ ഉള്ളു 😜

    • @nijojose666
      @nijojose666 3 роки тому

      @@Devilson32 സത്യങ്ങൾ വിളിച്ചു പറയാൻ ഫേക്ക് ഐഡി വേണോ ബ്രോ 😛

  • @lijintuttu4117
    @lijintuttu4117 3 роки тому +127

    അടിപൊളി ✌️രവിചന്ദ്രൻ സാറിനെ സപ്പോർട്ട് ചെയ്യുന്നവരെ ഒക്കെ സംഘി ചാപ്പ അടിക്കാൻ ടീം ഇറങ്ങുന്നുണ്ട്. ഇപ്പോൾ മച്ചാനും കിട്ടും 😁

    • @sreejiths7865
      @sreejiths7865 3 роки тому +8

      അതൊക്കെ നേരത്തെ കിട്ടി ബോധിച്ചു😌

    • @PRtalkspraveen
      @PRtalkspraveen  3 роки тому +11

      അതൊക്കെ നേരത്തെ കിട്ടി ബോധിച്ചു.. 🤣🙏

    • @PRtalkspraveen
      @PRtalkspraveen  3 роки тому +5

      @@sreejiths7865 😂

  • @jayakrishnanm2296
    @jayakrishnanm2296 3 роки тому +29

    സൂപ്പർ സറ്റയർ സൂപ്പർ അവതരണം മാന്യമായ ഭാഷ

  • @livestrong8327
    @livestrong8327 3 роки тому +52

    അവസാനം പറഞ്ഞത് സത്യം ആണ്. ഒളിക്യാമറ 🤣🤣

  • @AnilKumar-ke1xt
    @AnilKumar-ke1xt 3 роки тому +28

    ഒരു RC ഫാൻ മറ്റൊരു RC ഫാനോട് 👏👏👏

  • @Loki-rn6tw
    @Loki-rn6tw 3 роки тому +32

    നിങ്ങക്ക് ഇങ്ങനെ ഒരു മുഖം ഉണ്ടായിരുന്നോ 😂😂😂😂😂..... ചിരിച് ഒരു വഴി ആയി

  • @anshooopanayi2347
    @anshooopanayi2347 3 роки тому +41

    മച്ചു ഇൻട്രോ സീൻസ് കലക്കി

  • @Balu9979
    @Balu9979 3 роки тому +49

    Everything about Sunitha Devadas is irritating. Her facial expressions, her way of speaking, her ideology, her hypocrisy, everything is extremely irritating. I never see her channel, because watching her makes my blood pressure shoot up. Your roasting of Sunitha Devadas was personally very satisfying to me.

    • @PRtalkspraveen
      @PRtalkspraveen  3 роки тому +4

      😀

    • @jithinmk9098
      @jithinmk9098 3 роки тому +4

      ❤❤ you have expressed everything in my mind. Thanks

    • @hummingleaves3120
      @hummingleaves3120 3 роки тому

      Why do you watch her. I get irritated while watching RC. So I never watch him.

  • @arun93chm
    @arun93chm 3 роки тому +29

    നിങ്ങൾ ഇതുപോലെയുള്ള മുതലകളെ ഒന്നും ഫ്രൈ ചെയ്യരുത് തിന്നാൻ കൊള്ളില്ല 😂😂😂

  • @meherjebeen
    @meherjebeen 3 роки тому +6

    Wow... 👌👌👌പലപ്പോഴും ഉറക്കെ പറയാൻ ആഗ്രഹിച്ച.. കാര്യം 👏👏👏

  • @sasichayip5869
    @sasichayip5869 3 роки тому +14

    സുനിത ദേവദാസിൽ നിന്ന് എന്നെപോലുള്ളവർക് ഒന്നും മനസ്സിലാക്കാനില്ല. രാവിചന്ദ്രനിൽനിന്നും ഒരുപാടു കാര്യങ്ങൾ മനസ്സിലാകാനുണ്ട്. രാവിചന്ദ്രന്റെഫാനാണ് എന്നു പറയാൻ അഭിമാനമേ ഉള്ളു.

  • @9745076510
    @9745076510 3 роки тому +14

    സുനിത താത്ത അഫ്ഗാനിസ്ഥാനിൽ പോയി ജീവിക്കേണ്ട ആളാണ്. ബൂർഷ്വാ കാനഡയിൽ ജീവിക്കേണ്ട ആളല്ല... ഇവരൊക്കെ അവഗണിക്കാപെടെണ്ട ആളുകൾ

  • @Mbappe90min
    @Mbappe90min 3 роки тому +14

    ഇങ്ങേരുടെ വീഡിയോ പ്രത്യേകത എന്തെന്നാൽ. എത്ര long വീഡിയോ ആണെങ്കിലും ഫുൾ ഇരുന്ന് കാണും. PRജി✨

  • @smileplz2365
    @smileplz2365 3 роки тому +34

    A true Indian version of secular person( muslim cap + Tilak on forehead😁)

    • @SJ-zo3lz
      @SJ-zo3lz 3 роки тому +3

      True @ 5:50

    • @PRtalkspraveen
      @PRtalkspraveen  3 роки тому +6

      😀🙏

    • @smileplz2365
      @smileplz2365 3 роки тому +2

      @@SJ-zo3lz correct 🤣time stamp idan marunu nyan.

    • @NP-zg3hq
      @NP-zg3hq 3 роки тому +1

      That's the worst definition of "secularism".

  • @ഏലംപ്ലസ്
    @ഏലംപ്ലസ് 3 роки тому +10

    Well said Bro... Congratulations 👍
    Waiting for more dishes ❤️

  • @मुसाफ़िर-ष5ढ
    @मुसाफ़िर-ष5ढ 3 роки тому +13

    അപ്രതീക്ഷിതമായി കിട്ടിയ ഈ 'നിഷ്പക്ഷ താത്ത' റോസ്റ്റ് സൂപ്പർ... 👌👌👌💪💪💪. പിന്നെ താത്ത വന്നതിനുശേഷം കാണ്ടാമൃഗങ്ങളൊക്കെ ഒളിവിൽ പോയെന്നാണ് കേൾക്കുന്നത്. എന്തായാലും അമ്മായിയുടെ പുഞ്ചിരിയിൽ ഒളിഞ്ഞിരിക്കുന്ന 'സുഡാപ്പികൾക്ക് ഒരിക്കലും വിവരം വയ്ക്കരുതേ' എന്ന ആഗ്രഹം നമ്മൾ കാണാതെ പോകരുത്.

  • @kolambichannel
    @kolambichannel 3 роки тому +5

    🔥🔥🔥🔥

  • @sooraj3428
    @sooraj3428 3 роки тому +15

    3:24 - 3:37 was like 🙊. Ithrem intellectually samsarikkunna PR il ninnum, this was a surprise. But you just nailed it.
    I wish this 'nishpaksha madam' doesn't react to this. Because, you cant go down to her level 🙂 Zakir bhai kk athu pattilla, but she can !

  • @RenjithlalSR
    @RenjithlalSR 3 роки тому +7

    What an excellent and truthful conclusion. That climax was at a different level. The only negative found in this video are the shots of Sunitha ( she may strike a copyright violation) and her abhorrent narration. Just can’t withstand her voice.

  • @diveshtv9565
    @diveshtv9565 3 роки тому +8

    😍👏👏👏👏
    മികച്ച അവതരണം 👍
    നിങ്ങളിൽ flexible ആയ ഒരു അഭിനേതാവ് ഉണ്ട്.
    Go ahead ❤

  • @gintomathew5629
    @gintomathew5629 3 роки тому +8

    ഇഷ്ടപ്പെട്ടു, പറയാൻ ആഗ്രഹിച്ച കാര്യം നിങ്ങൾ പറഞ്ഞു...

  • @shajiltk1984
    @shajiltk1984 3 роки тому +9

    രവിചന്ദ്രൻ സാർ, "താൻ യുക്തിവാദിയല്ല നാസ്തികൻ മാത്രമാണ്" എന്ന് പറഞ്ഞത് പുതിയ അറിവാണ്; നന്ദി. പിന്നെ സുനിതയ്ക്കു ഞാൻ കൊടുക്കാൻ വിചാരിച്ചിരുന്ന മറുപടി പ്രവീൺ രവി തന്നെ NB ആയി പറഞ്ഞിട്ടുണ്ട്.

    • @vimalmanikandan4716
      @vimalmanikandan4716 3 роки тому +2

      യുക്തിവാദം എന്നത് " atheism with out backbone" എന്ന് രവി ചന്ദ്രൻ പറഞ്ഞിട്ടുണ്ട്.

    • @lalappanlolappan2605
      @lalappanlolappan2605 3 роки тому +1

      Atheism and Rationalism are two different things. Your rational thinking may lead you to atheism, but not necessarily.

  • @Dileepkb1986
    @Dileepkb1986 3 роки тому +9

    Superbb,,, praveen bhai... Nannayi present cheythu... What an Acting broo... Brilliant. ❤️❤️❤️❤️

  • @rasheedpm1063
    @rasheedpm1063 3 роки тому +13

    കുറേക്കൂടെ ലോ ലവലാ ......''❤️🆒🤝

  • @sivarajrs2422
    @sivarajrs2422 3 роки тому +5

    ഇനിയും ഇത്തരം വീഡിയോ യുമായി വരു. ഗ്രേറ്റ്‌ സൂപ്പർ 👍👍👍👍

  • @beinghuman6371
    @beinghuman6371 3 роки тому +10

    Akg സെന്റർ എന്ന കിണറിലെ തവള മാത്രം ആണ് സുനിത...
    കഴിഞ്ഞ ലോക മലയാളി സമ്മേളനത്തിന് പുട്ടടിച്ചു പോയതു ആണ്.. ഇനി അടുത്ത പുട്ടടിക്ക് കാണാൻ പറ്റും കേരളത്തിൽ....

  • @saneeshns2784
    @saneeshns2784 3 роки тому +33

    ചുനിത താത്ത കോപ്പി റൈറ്റ് തരാൻ ചാൻസ് ഉണ്ട്

    • @മുത്ത്മണി-ദ7ഫ
      @മുത്ത്മണി-ദ7ഫ 3 роки тому +6

      Copyright ഞമ്മന്റെ മുബീസ് ന്റെ കുത്തക ആണ്

    • @saneeshns2784
      @saneeshns2784 3 роки тому +4

      @@മുത്ത്മണി-ദ7ഫ എയ്ൻസ്റ്റീൻ താത്ത 😍

    • @മുത്ത്മണി-ദ7ഫ
      @മുത്ത്മണി-ദ7ഫ 3 роки тому +3

      @@saneeshns2784 ഐസ്റ്റീൻ തത്തയെ പറയരുതേ, കുരു പൊട്ടും

  • @nammalmedia9196
    @nammalmedia9196 3 роки тому +11

    Well done Praveen👍

  • @prameelaprakash487
    @prameelaprakash487 3 роки тому +7

    സുനിതയുടെ പോസ്റ്റിൽ ഞാൻ പലവട്ടം കമന്റ് ഇട്ടതാ. വർഗ്ഗീയ വിഷം ഇങ്ങനെ പുറത്ത് തള്ളരുത് എന്ന്. അവർ മുസ്ലിം വിഭാഗത്തിനെ ഇപ്പോൾ ക്രിസ്ത്യൻ വിഭാഗവുമായി മാക്സിമം തല്ലിക്കുന്ന തിരക്കിൽ ആണ്. ഇത്രയും സംസ്ക്കാരം ഇല്ലാത്തൊരു സ്ത്രീ.. കാളകൂട വിഷം. ഞാനും ഒരു മത വിശ്വാസി തന്നെയാണ് എന്ന് കരുതി മതം അല്ല മൂന്ന് നേരം കഴിക്കുന്നത്..
    ഇവടെ പേരിൽ പുതിയ കേസ് ഉണ്ടല്ലോ. മറുനാടൻ വീഡിയോ ചെയ്തു പറയുന്നത് കണ്ടു

  • @godlessmallu
    @godlessmallu 3 роки тому +7

    വേറൊന്നും പറയാനില്ല, അടിപൊളി...

  • @johnpeter3508
    @johnpeter3508 3 роки тому +2

    ആദ്യമായാണ് ഞാൻ ഒരു കമന്റിടുന്നത് .
    ഈ വീഡിയോയ്ക്ക് ഒരു 10 Like കൊടുക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആശിച്ച് പോകുന്നു .
    Beautiful Sarcastic Presentation

  • @insideboy12
    @insideboy12 3 роки тому +1

    Kudos to you..valid points.. Subscribed!!!

  • @manumohancolumnist
    @manumohancolumnist 3 роки тому +14

    ചേട്ടാ, എനിക്ക് നേരിട്ടറിയാവുന്ന കാര്യം പറയട്ടെ. സുനിത ദേവദാസിന്റെ ഭർത്താവും മക്കളും കട്ടസംഘിയും മോദിഭക്തരുമാണ്. സുനിതയുടെ വീഡിയോകൾ പൈസക്ക് വേണ്ടിയും കേരളത്തിൽ ഭാവിയിൽ നിലനിൽക്കാനും വേണ്ടി മാത്രമാണ്. ആശ്രിതവിസയിൽ കാനഡയിൽ നിന്നുകൊണ്ട് ദിവസം സംഘികൾക്ക് വെച്ചുണ്ടാക്കി കൊടുത്ത് സേവനം ചെയ്ത ശേഷമാണ് സുനിത പ്രീണനവീഡിയോകൾ തയ്യാറാക്കുന്നത്.

    • @Green99496
      @Green99496 3 роки тому +1

      അഹ് അടിപൊളി

    • @rudolphvirchow7533
      @rudolphvirchow7533 3 роки тому

      നീ ഇതു പലയിടത്തും പേസ്റ്റ് ചെയ്യുന്നുണ്ടല്ലോ... അവരുടെ ഭർത്താവിന്റെ പേരും ജോലിയും എന്താണ്..

  • @kuttalu
    @kuttalu 3 роки тому +4

    സുനിത ദേവദാസ് - ഞാൻ സുടാപ്പികളെ പറ്റിച്ച് ജീവിക്കുന്നു.
    അലി അക്ബർ - ഞാൻ സംഘികളെ പറ്റിച്ച് ജീവിക്കുന്നു.

  • @nithinmohan3140
    @nithinmohan3140 3 роки тому +8

    Excellent...👏👏🔥🔥

  • @Myviews331
    @Myviews331 3 роки тому +5

    ഈ അടുത്ത കാലത്തു ഇതുപോലെ ചിരിപ്പിച്ച ഒരു video കണ്ടിട്ടില്ല. 😂😂 സുനിത ദേവദാസ് അവരുടെ കുട്ടിക്കാലത്തോ അവരുടെ ചുറ്റുപാടിൽ നിന്നോ എന്തൊക്കെയോ കേട്ടു മനസിലാക്കി വച്ചിട്ടുണ്ട്. അല്ലാതെ സമകാലിക സംഭവങ്ങളെയോ വസ്തുതകളെയോ ഒന്നും മനസിലാക്കുകയോ വിലയിരുത്തുകയോ ഒന്നും ചെയ്യുന്നില്ല. ഒരുപക്ഷെ അവരുടെ കഴിവുകുറവാകാം. വിഡ്ഢിവേഷം കേട്ടുന്നവർക്ക് അതു മനസിലാക്കണം എന്നില്ല.

    • @9745076510
      @9745076510 3 роки тому +2

      അതേ ഇത്രയും ബൗദ്ധിക ശേഷി ഇല്ലാത്ത വസ്തുത വിരുദ്ധമായ കാര്യങ്ങൾ പറയുന്ന ആളുകൾ കുറവാണ് ഇത്രയും followers കിട്ടുക എന്ന് പറഞാൽ ഇവിടെ ഇത്രയും പൊട്ടൻമാരുണ്ട് എന്നാണ് അർഥം

    • @voxplebis
      @voxplebis 3 роки тому +1

      @@9745076510 Ebulljet ന് 20 ലക്ഷം ഫോളോവേഴ്സ് ഉള്ള നാടാണ്.

  • @mickumrj
    @mickumrj 3 роки тому +6

    not a fan of roasting. but it looks effective in this case

  • @husainbah
    @husainbah 3 роки тому +7

    Parveen ishttam..💖💖

  • @nellicodan
    @nellicodan 3 роки тому +2

    അവസാനം പറഞ്ഞില്ലേ , കമ്യൂണിസ്റ്റ് പാർട്ടിയ്ക്ക് പോലും സുനിതയക്ക ബാധ്യതയാകുമെന്ന് .
    ഇപ്പോൾത്തന്നെ ബാധ്യതയാണ്.

  • @JishnuKP41
    @JishnuKP41 3 роки тому +8

    Pwoli 😍😍

  • @dharsankrajan1606
    @dharsankrajan1606 3 роки тому +12

    ചതിക്കാത്ത ചന്തു ലേ സലിം കുമാർ ❤️

  • @jayachandran9376
    @jayachandran9376 3 роки тому +3

    Great... last അതിഗംഭിരം ❤❤❤

  • @neoshaheen8286
    @neoshaheen8286 3 роки тому +7

    അവസാനത്തെ ഡയലോഗ് പൊളിച്ച് ആ മത സമൂഹം ചിന്തിക്കട്ടെ (സാധ്യത ഇല്ല)

  • @nijojose666
    @nijojose666 3 роки тому +4

    Praveen bro, I didn't expect such a super roasting video from you when I shared this video with you. Your views and comments are exactly similar to my thoughts when I saw this video. You may not have done this video as I shared it with you, anyway congrats for making such a wonderful video.

  • @Dhjgfhjhkbvgujhfyk
    @Dhjgfhjhkbvgujhfyk 3 роки тому +5

    ലാസ്റ്റ് പറഞ്ഞ ഡയലോഗ് കറക്റ്റ് ആണ്...... അവരെ സമർത്തം ആയി ഉപയോഗിച്ച് കൊണ്ട് ഇരിക്കുക ആണ്

  • @abhilashpankajakshan3649
    @abhilashpankajakshan3649 3 роки тому +2

    അടുത്ത കാലം വരെ നിക്ഷ്പക്ഷനായിരിക്കുക എന്നതായിരുന്നു ശ്രമകരമായ പണി എന്നലിപ്പോൾ എല്ലാരും ബാലൻസ് ചെയ്തു പഠിച്ചു ഏതെങ്കിലും ചപ്പായിൽ വീഴാതിരിക്കാൻ (വീഴ്ത്താതിർക്കാൻ ) എല്ലാവരും പഠിച്ചു അത്തരമൊരു ബാലൻസിങ് വശ്മില്ലാത്തതു കൊണ്ടാണ് RC ചപ്പായിൽ വീണുപോകുന്നത് അത്തരമൊരു മാർഗം താങ്കളും പിന്തുടരാൻ ശ്രെമിക്കുന്നത് കൊള്ളാം.

  • @rajeshdxb71
    @rajeshdxb71 3 роки тому +5

    ഇടക്കിടെ ഇതു പോലുള്ളവര്‍ക്ക് റോസ്റ്റിങ്ങ് ആവശ്യമാണ്‌.

  • @gokulansankaranarayanan7006
    @gokulansankaranarayanan7006 3 роки тому +2

    Man.. very well done .. good humor and right observations.. 🙂

  • @shalin70
    @shalin70 3 роки тому +3

    ഇത് കൊണ്ടൊന്നും വൈറ്റ് വാഷ സുടു mama നെ തളർത്താൻ പറ്റില്ല. മോനെ...

  • @sunrays2374
    @sunrays2374 3 роки тому +5

    ആരാ യഥാർത്ഥ യുക്തിവാദി.....?സുനിത ചേച്ചിയെ പോലെ ഉള്ളവരുടെ വിചാരം.. യുക്തിവാദികൾക്ക് മത നേതാക്കൾ പോലെ, പണ്ഡിതൻമാരെ പോലെ... പ്രവാചകൻനെ പോലെ ഉള്ളവർ ഉണ്ട് എന്ന് ആണ്.....
    അതിൽ കേരള ഘടകം ആണ് രവി sir, ജാബർ മാഷ് എല്ലാം...... പിന്നെ എന്ത് എങ്കിലും യുക്തിവാദി എഴുതിയ പുസ്തകം ആണ് യുക്തിവാദികൾ വിശുദ്ധ പുസ്തകം..
    ഇത് എല്ലാം ഇവരുടെ വിചാരം.... 😄😄😄
    സത്യത്തിൽ യുക്തിവാദികൾക്ക് അങ്ങനെ പ്രവാചകൻ ഓഹോ നേതാവ് ഓഹോ ഒന്നും ഇല്ല......
    അത് പോലെ യുക്തിവാദികൾക്ക് വിശുദ്ധ പുസ്തകവും ഇല്ല......

  • @premanandank8825
    @premanandank8825 3 роки тому +4

    അസ്സലാമു അലൈക്കും സുനിതതാത്ത....

  • @livelike1937
    @livelike1937 3 роки тому +3

    Aliyar Khasimiyude ഒരേ ഒരു sentence മാത്രമേ എനിക്ക് interesting ആയി തോന്നിയിട്ടുള്ളു. 🤣🤣🤣

  • @vaishakhvenugopal5731
    @vaishakhvenugopal5731 3 роки тому +3

    Well explained bro🔥

  • @merinmaryvarghese344
    @merinmaryvarghese344 3 роки тому +14

    സുനിത ചേച്ചീനെയും, Media Oneineyum ഇരട്ട പെറ്റതാണോ 🤔🤔🤔🤔🤔

  • @akr5863
    @akr5863 3 роки тому +1

    കമ്മൂണിസം പോലുള്ള പ്രതിലോമകരമായ ആശയങ്ങളെ മുതലാളിത്ത വ്യവസ്ഥിതിയുടെ സകല സുഖങ്ങളും ആസ്വദിച്ചു കൊണ്ട് ഇവിടെ വിളമ്പുന്ന ഈ സാമൂഹിക വിപത്തിനെ താങ്കൾ 10 തവണയെങ്കിലും പൊരിക്കേണ്ടതുണ്ട്..
    Let science and rationalism guide the society..
    All the best...
    ശ്രീ. രവിചന്ദ്രനുള്ള പിന്തുണയും സമൂഹത്തിൽ വർദ്ധിക്കണം..

  • @michealshebinportlouise9625
    @michealshebinportlouise9625 3 роки тому +3

    ഈ സുനിതയെ അങ്ങ് ചെറുതായി കാണരുത് , വലിയൊരു വിപത്തു വരെ ഉണ്ടാക്കാൻ സാധ്യതയുള്ള ഒരു അപകടകാരിയായ അതെ സമയം സ്വന്തം കാര്യം സേഫ് ആക്കി ദാസി പണിയെടുക്കുന്ന ഒരു സ്ത്രീ ആണ് . ഭാഗ്യവശാൽ ഇവരെ പിന്തുണയ്ക്കുന്നവർ ആരാണ് എന്ന് എല്ലാവര്ക്കും അറിയാവുന്ന കൊണ്ട് സമാധാനിക്കാം

  • @Fiwithoptions
    @Fiwithoptions 3 роки тому +2

    Super presentation. I thought you were very serious guy😊. Arinjilla aarum paranjilla😁🤣. Enjoyed a lot 👍

  • @retheeshkizhakkambalam.8466
    @retheeshkizhakkambalam.8466 3 роки тому +9

    റോസ്റ്റിങ് സൂപ്പർ ഈ പുള്ളിക്കാരി സുഡാപ്പി കളെ സുഖിപ്പിക്കാൻ വേണ്ടി വേണ്ടി ആർ സി യെ പറയുന്നതാണ്

  • @sayedmohammed5729
    @sayedmohammed5729 3 роки тому +6

    പൊളിച്ചു. ബ്രോ....

  • @abinthomas3673
    @abinthomas3673 3 роки тому +1

    Last paranjat 💯 point aanu👍
    Good job bro

  • @freedos3868
    @freedos3868 3 роки тому +3

    അവസാന വാചകങ്ങൾ പൊളിച്ചു 👌👍

  • @sameeshpeettayil3193
    @sameeshpeettayil3193 3 роки тому +2

    Great roasting brother.. അന്ധമായ കമ്മ്യൂണിസ്റ്റ് വിശ്വാസം മത വിശ്വാസത്തെക്കാൾ അപകടമാണ് . സുനിത അതിന് അടിമപെട്ട് ജീവിക്കുന്നു. രവി സാറിനെ വിമർശിക്കാൻ സുനിതയ്ക്ക് ഈ ജൻമത്തിലെ അറിവ് തികയില്ല.

  • @Bintotom
    @Bintotom 3 роки тому +1

    Valare nalla avatharabam bro … keep it up.. ❤️❤️

  • @ribin2005
    @ribin2005 3 роки тому +6

    "കിടു" ന്ന് പറഞ്ഞാൽ കുറഞ്ഞുപോകും. കിക്കിടു ആയിട്ടങ്ങട് പൊരിച്ചു ❤️. ഇതിലും വല്യ പൊരി ഇനി കിട്ടാനില്ല 😂

  • @dileepdas9942
    @dileepdas9942 3 роки тому +2

    പൊളിച്ചു👍 തിമിർത്തു 👌കലക്കി 👏💪

  • @bijunarambil9935
    @bijunarambil9935 3 роки тому +1

    വീഡിയോ അവസാനം വരെ കാണുക. ക്ലൈമാക്സ്‌ super ആണ്..

  • @elfin6066
    @elfin6066 3 роки тому +1

    ഫ്രൈ ചെയ്തത് കഴിക്കാൻ കൊള്ളത്തില്ല, മ്യാരക വിഷമാണ്. എന്റെ പൊന്നോ ഓർക്കാനേ പറ്റുന്നില്ല.👍👏👏👏👌

  • @saranlal7360
    @saranlal7360 3 роки тому +1

    last few minutes very well done

  • @jomonjoy5599
    @jomonjoy5599 3 роки тому +6

    Good work❤️

  • @heartvibezbyamal294
    @heartvibezbyamal294 3 роки тому +2

    റോസ്സ്റ്റിംഗിൽ ഇവനെ അധികം വളരാൻ അനുവദിച്ചു കൂടാ.. 😬😬 *ലെ അർജുൻ 🤣 പൊളിച്ചു അടുക്കി ബ്രോ... സുനിത ചത്തു 🤣🤣

  • @paulpj9678
    @paulpj9678 3 роки тому +3

    ആ സ്ത്രീയുടെ കഞ്ഞിയിൽ മണ്ണുവാരി ഇടരുത് സുഹൃത്തേ .

  • @sreenyvijeshv8974
    @sreenyvijeshv8974 3 роки тому +3

    മചാ ഈ അമ്മായിയെ പൊരിചെടുതത് നന്നായി.വിജേഷ്.പാലകാട്.

  • @rythmofelanza9336
    @rythmofelanza9336 3 роки тому +1

    Polichu... Good presentation... Praveen u have a roasting talent too.. 😄😄😄👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @KapilMartin
    @KapilMartin 3 роки тому +2

    Roasting il nalla bhavi undu... Super.

  • @muralikizhakkethil9801
    @muralikizhakkethil9801 3 роки тому

    This is truth , brother, last you said,

  • @welcomereallife2468
    @welcomereallife2468 3 роки тому +2

    ഇവിടെ ഹിന്ദുക്കളും ക്രിസ്ത്യാനികളും ഉള്ള കാരണമാണ് മുസ്ലിം സിന സംരക്ഷണം കിട്ടുന്നത്
    അല്ലാതെ ഇവർ മാത്രമായിരുന്നെങ്കിൽ സിനിമയിൽ അഭിനയിക്കുന്ന നടന്മാരെയും നടിമാരെയും ഡാൻസ് കളിക്കുന്നു കുട്ടികളെയും ഒക്കെ വച്ച് താലിബാൻ നിയമം ഇവിടെ നടപ്പിലാക്കിയ നെ നമ്മുടെ നാട്ടിലുള്ള വിസ്മയ സ്നേഹികൾ

  • @arjunr8701
    @arjunr8701 3 роки тому +3

    Nice aayit...polich aduki

  • @rejivarghese4177
    @rejivarghese4177 3 роки тому +2

    തകർത്തു