ENTE YESHU VARARAYI | Glory Fillers | Bro. John Tharu & Anil Adoor |Derrick Paul |Christian Song- 4K

Поділитися
Вставка
  • Опубліковано 15 лип 2023
  • Written , Composed by BROTHER JOHN THARU
    Sung by BROTHER JOHN THARU & ANIL ADOOR
    Music direction - DERRICK PAUL
    Musician credits :
    Music produced and composed - Derrick Paul ( Quench sound studios )
    Keyboard arranged and programmed - Derrick Paul
    Flutes - Jotham
    Live Rhythm percussions - Karthick vamsi
    Rhythm program - Lyril Tom, Derrick Paul
    All live instruments recorded at Oasis Studio by prabhu Immanuel
    Mix - Derrick Paul
    Stem mastering - Franklin Daniel
    Recorded @ JW AUDIO Studio by Sergeos
    Video Featuring :
    Keyboard : Jijin Christapher
    Drum : Joji D Robin
    Percussion : Amal V Anil & Jerin
    Bass Guitar : Vishnu Shankar
    Guitar : Samuel AB
    Flute : Libu AZ
    Violin : Deepu V Mohan, Sunil Kumar ,Ebin Vincent
    Trumpet Team : Viral boys
    Video Credits
    Director : Anuroop
    Dop : Deepak
    Editor : Reynolds Danny
    Color Grading : Jithin C Kichus (Herald Studios)
    Stage Design : Bro John Tharu
    Art Work : Biju Chinnathil
    Project Tech Crew
    Lighting : Vinod
    Live Sound Engineer : Binu Raj & Jibin
    Production Controller : Sajisurya
    Poster Designs : :Jo design'z
    Photography : Prasad & Deepu
    Led Wall : Vysakh VM & Gireesh KJ & Anoop Mathew ( JW Media )
    Hair & Makeup : Arun & Kumar
    Subtitle : Pastor Prakash Mathews
    Location : Chitranjali Film Studio Trivandrum
    𝐅𝐢𝐧𝐝 𝐮𝐬 𝐨𝐧 𝐒𝐨𝐜𝐢𝐚𝐥 𝐌𝐞𝐝𝐢𝐚
    🔺Facebook: / gloryfillers
    🔻Instagram: / gloryfillers
    🔺Spotify: spoti.fi/3XW5G0L
    🔻Apple Music: apple.co/3AIcmEF
    🔺Amazon music: bit.ly/424pH6c
    🔻saavn/jioSaavn:bit.ly/41Qo3VV
    🔺UA-cam music: bit.ly/417WzKp
    🔻Whatsapp : whatsapp.com/channel/0029Va5U...
    എന്റെ യേശു വരാറായ്‌
    വാനമേഘങ്ങളിൽ വരാറായ്‌ (2)
    മറ്റുള്ളവരെപ്പോലെ ദുഃഖിക്കുകയില്ല
    മരണാനന്തര ജീവിതമെന്തെന്ന്
    ഞാനറിയുന്നു (2)
    കർത്താവിൻ പ്രത്യക്ഷതയിൽ
    ഉയർത്തെഴുന്നേൽക്കും (2)
    ഉയർത്തെഴുന്നേൽക്കും,
    ഞാൻ ഉയർത്തെഴുന്നേൽക്കും.
    കാഹളധ്വനിയിങ്കൽ ഞാൻ
    ഉയർത്തെഴുന്നേൽക്കും (2) (എന്റെ യേശു)
    കർത്താവ് താൻ
    ഗംഭീര നാദത്തോടെ
    പ്രധാന ദൈവ ദൂതന്റെ
    ശബ്ദത്തോടെ (2)
    ക്രിസ്തുവിൽ മരിച്ചവർ
    ഉയർത്തെഴുന്നേൽക്കും (2)
    നാമോ രൂപാന്തരപ്പെടുമല്ലോ (2) (എന്റെ യേശു)
    മാറാത്ത പ്രത്യാശ തന്ന
    എന്റെ യേശുവേ (2)
    അത്ഭുതങ്ങൾ, അടയാളങ്ങൾ
    നിന്റെ നാമത്തിൽ (2)
    മരിച്ചവർ ഉയർക്കും
    യേശു നാമത്തിൽ (2)
    നാമോ ഉയർപ്പിന്റെ ശക്തി പ്രാപിക്കും (2)
    (എന്റെ യേശു)
    Ente Yeshu Varaarayi
    Vaanameghangalil Varaarayi (2)
    Mattullavareppole Dukhikkayilla
    Maranaananthara Jeevithamenthennu
    Njanariyunnu (2)
    Karthaavin Prathyakshathayil
    Uyarthezhunnelkkum (2)
    Uyarthezhunnelkkum
    Njaan Uyarthezhunnelkkum
    Kaahaladhvaniyingal Njaan
    Uyarthezhunnelkkum (2) (Ente Yeshu)
    Karthaavuthan Gambheera Naadhathode
    Pradhaana Daiva Doothante Shabdhathode (2)
    Kristhuvil Marichavar
    Uyarthezhunnelkkum (2)
    Naamo Roopaantharappedumallo (2) (Ente Yeshu )
    Maaratha Prathyaasha Thanna Ente Yeshuve
    Athbuthangal Adayalangal
    Ninte Naamathil (2)
    Marichavar Uyarkkum Yeshu Naamathil (2)
    Naamo Uyarppinte Shakthi Praapikkum (2) ( Ente Yeshu)
    Copyright© Glory Fillers| All Rights Reserved | Any unauthorised broadcasting, public performance, copying, or rerecording of this music or video without prior written permission from Glory Fillers© will constitute an infringement of copyright.

КОМЕНТАРІ • 347

  • @collections8017
    @collections8017 Рік тому +23

    ജോൺ താരു ബ്രദർ ഓരോ സോങ്ങിലും ഞങ്ങൾ മനസ്സിൽ ആഗ്രഹിക്കുന്നതിലും അപ്പുറം തരുവാൻ താങ്കൾക്കും കൂടെയുള്ള ടീമിനും സാധിക്കുന്നു

  • @collections8017
    @collections8017 Рік тому +39

    രോമാഞ്ചവും വെപ്രാളവും ഭക്തിയും യേശുവിനോടുള്ള സ്നേഹവും വർധിപ്പിക്കുന്ന പാട്ടുകൾ ഓരോന്നും അനുഗ്രഹം, thank you Jesus

  • @martinka3423

    അവർ തിന്മാനും കുടിപ്പാനും ഇരുന്നു, കളിപ്പാൻ എഴുനേറ്റു, എന്ന് എഴുതിയിരിക്കുന്നത് പോലെ തന്നെ....

  • @dr.aryarrevi6470
    @dr.aryarrevi6470 Рік тому +30

    മാറാത്ത പ്രത്യാശ തന്നത്....❤️✨️ യേശു മാത്രം ആണ്...❣️😇🙌

  • @bindhusanthoshbi9894
    @bindhusanthoshbi9894 Рік тому +21

    ഒന്നും പറയാനില്ല ജോൺ ബ്രദർ &അനിൽ ബ്രദർ സൂപ്പർ പാട്ടാണ് 👏👏👏👏👏❤❤❤❤❤❤ ദൈവത്തിന്റെ സ്നേഹം രുചിച്ചറിഞ്ഞവർക്ക് മാത്രമാണ് മാത്രമാണ് കർത്താവിന്റെ വചനം, കർത്താവിനെ കുറിച്ചുള്ള പാട്ട്, ആസ്വദിക്കുവാനും മനസ്സിലാക്കുവാനും കഴിയത്തുള്ളൂ

  • @ElsyAmbrose-vz2no

    Ente yeshu vararayi athinte monnodi annu eekanunath mazhayum kattu mellam daivam oru divsam njangale kondupokaan varum prathichu irrunno sthuthi nanni appacha daivame yaweh sthothram

  • @bijikumar8838
    @bijikumar8838 Рік тому +18

    മരിച്ചവർ ഉയർത്തെഴുന്നൽകും..... Amen ✋🏻️

  • @ajayans3532

    ഭൂമി മുഴുവൻ തേജസാൽ നിറയുമേ🔥🔥🔥🔥🔥🙏

  • @athiraraj2056
    @athiraraj2056 Рік тому +12

    എത്ര കേട്ടിട്ടും മതിയാകുന്നില്ല, വീണ്ടും, വീണ്ടും കേൾക്കാൻ തോനുന്നു, 💞💞💞💞💞👍❤️❤️❤️❤️❤️❤️❤️

  • @user-bk6fb5xk5e

    Nice song കുറെ വട്ടം കേട്ടു ഇനിയും പാടാൻ ദൈവം കൃപ തരട്ടെ may god bless you❤❤❤❤

  • @butterflies683

    എന്റെ യേശു വരറായി

  • @linipradeep238
    @linipradeep238 Рік тому +25

    പ്രത്യാശ ഗാനങ്ങൾ അനേകം ഉണ്ടെങ്കിലും അതിൽ നിന്നെല്ലാം വ്യത്യസ്തമായ ബ്രദറിന്റെ ഈ പാട്ട് കേൾക്കുമ്പോൾ ....മനസ്സിൽ എന്തെന്നില്ലാത്ത സന്തോഷം നിറയുന്നു.... കേൾക്കുന്തോറും കേൾക്കുന്തോറും.... അതിന്റെ മാധുര്യം കൂടിക്കൊണ്ടേയിരിക്കുന്നു ... Thank u ബ്രദർ..

  • @athira3825
    @athira3825 Рік тому +20

    🎵മരിച്ചവർ ഉയിർക്കും യേശു നാമത്തിൽ🎶

  • @derrickpaul6989
    @derrickpaul6989 Рік тому +41

    Blessed to have produced music for this beautiful song. I thank pastor John tharu and I thank all the musicians and technicians who all worked on this beautiful project.

  • @kingJesus.2757

    അഭിഷേകത്തിന്റെ വരികൾക്ക് എന്നും ഹൃദയത്തെ കത്തിക്കാനുള്ള ശക്തിയുണ്ട്....

  • @j.victoria3321

    Ente Yeshu Varaarayi

  • @abhijithss3126
    @abhijithss3126 Рік тому +11

    കർത്താവിൻ വരവിന്റെ പ്രത്യാശയും സന്തോഷവും പാട്ടിൽ നിറഞ്ഞുനിൽക്കുന്നു... ❤

  • @marypreethi1090

    Maratha prethiyasha thana anntha yeshuvepachoo Oro Abhathilum Anne ni anne thakiyalo Appayea mattulavare polle dhukinailla karthavin prethishatayio uyirth azunelkum 💯💘

  • @priyasunil8456
    @priyasunil8456 Рік тому +11

    What a privilege to be part of this wonderful Church Pastore by such a mighty man of God who is gifted to produce beautiful songs filled with the word of God and heavenly music!!! This amazing song reminds us to get ready for our Lords return as the King of Kings!!! Hope you are faithfully serving Him!!!

  • @rejijohn2726
    @rejijohn2726 Рік тому +8

    ഓരോ പാട്ട് കഴിയും തോറും പരിശുദ്ധത്മാവിന്റെ അടുത്ത തലത്തിലേക്ക് കയറുന്ന അനുഭവമാണ്.... വരികൾ... പറയാൻ വാക്കുകൾ കിട്ടുന്നില്ല...