APPA | അപ്പാ | Bro John Tharu | Mervin Solomon | Glory Fillers | Malayalam Christian Song - 4K

Поділитися
Вставка
  • Опубліковано 17 жов 2024

КОМЕНТАРІ • 581

  • @damienantony7223
    @damienantony7223 Рік тому +138

    Super song. Colourful setting. Glorious.
    May the Name of the Father be glorified.

  • @jayalekshmichinnu
    @jayalekshmichinnu Рік тому +30

    ഈ പാട്ട് കേൾക്കും തോറും അപ്പനോടുള്ള സ്നേഹത്തിൻറെ അളവ് കൂടിക്കൂടി വരുന്നു....
    അപ്പായേ പിരിഞ്ഞ് ഇനി ഒന്നും വേണ്ടായേ ❤❤❤ ഈ Generation കേൾക്കേണ്ട song

  • @remyavishnu5046
    @remyavishnu5046 Рік тому +17

    ഹൃദയത്തെ സ്പർശിക്കുന്ന ഈ പാട്ടു എത്ര കേട്ടാലും മതി വരുന്നില്ല... അപ്പാ എന്നു വിളിക്കുമ്പോൾ ഉള്ള ഒരു feelings....

  • @jijojohn52
    @jijojohn52 Рік тому +86

    ഈ പാട്ട് എത്ര കേട്ടാലും മതിവരില്ല യേശുവേ ഈ പാട്ട് ബ്രദറിന് കൊടുത്തതിനു നന്ദി പറയുന്നു 🙏🙏🙏🙏🙏

  • @alicesam904
    @alicesam904 Рік тому +15

    വളരെ അനുഗ്രഹിക്കപെട്ടപാട്ട്, ഇ പാട്ടിന്റെ ഓരോ വാക്കും മനസിന്‌ വളരെ ശാന്തി തരുന്നു, അതേപോലെ ദൈവത്തോട് കൂടുതൽ പിന്നെയും അടുത്ത് ആയിരിക്കാൻ മനസിന്‌ പ്രേരണ നൽകുന്നു ദൈവം ധാരാളമായി ദൈവദാസനെയും ടീമിനെയും കർത്താവ് ധാരാളമായി കരങ്ങളിൽ ഉപയോഗിക്കട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു 🙏🙏🙏🙏

  • @minisg2174
    @minisg2174 Рік тому +5

    Psalms: Chapter 147:1
    യഹോവയെ സ്തുതിപ്പിൻ. യഹോവയെ സ്തുതിപ്പിൻ; നമ്മുടെ ദൈവത്തിന്നു കീർത്തനം പാടുന്നതു നല്ലതു; അതു മനോഹരവും സ്തുതി ഉചിതവും തന്നേ.

  • @ArunKumar-cj3bw
    @ArunKumar-cj3bw Рік тому +11

    അപ്പ എന്റെ കർത്താവേ

  • @unnikrishnanmenon-ph7pl
    @unnikrishnanmenon-ph7pl 9 місяців тому +2

    Jesus our savior, praise the lord

  • @meeramanoj5464
    @meeramanoj5464 10 місяців тому +1

    ഈ പാട്ട്കേൾക്കുപോളും കൂടൊന്നുപ്പാടുപ്പോഴുമുള്ള ഒരു feel എന്റെ കർത്താവെ അത് എത്രന്നുപറഞ്ഞറിയിയ്ക്കാൻ പറ്റില്ല..lovely song 💕💕💕💕

  • @aleyammavargheese9418
    @aleyammavargheese9418 Рік тому +1

    എന്റെ ജീവിതത്തിൽ ആദ്യംആയിട്ടാണ് ഇത്ര അഭിഷേകമുള്ള പാട്ടു കേൾക്കുന്നത് 👌🌹🌹🌹

  • @subashpnpunalur6593
    @subashpnpunalur6593 Рік тому +1

    ഹല്ലേലുയ ഞാൻ എന്റെ ദൈവ ത്തേ, സ്നേഹിക്കുന്നു. എന്റെ ആത്മീയ പിതാ വിനെയും സ്നേഹിക്കുന്നു ആശ്രയിക്കാൻ ദൈവം അ ല്ലാതെ. ആരും ഇല്ലപ്പാ നന്ദി ദൈവ മേ,... നന്ദി.. നീ തന്നിട്ടല്ലാ തെ.ഞ ങ്ങ ളുടെ കൈയ്യിൽ ഒന്നും ഇല്ലപ്പാ.... യേശുവേ... വാക്കുമാറാ ത്ത പിതാവേ പറഞ്ഞാൽ തീരാത്ത നന്ദി ❤അപ്പാ...❤ഹല്ലേലുയാ....... ആമേൻ

  • @Rajesh-ny9cj
    @Rajesh-ny9cj Рік тому +10

    ആമേൻ അപ്പാ ലവ് you jesus 💞💞💞💞💞💞💞💞💞💞💞💞💞🌹🌹🌹🌹🌹🌹🌹🌹

  • @athiraraj2056
    @athiraraj2056 Рік тому +4

    Enium paatukal erakki Jesus anugregathaal niraikkate

  • @anuzakir8344
    @anuzakir8344 Рік тому +1

    ഈ പാട്ട് എത്ര കേട്ടാലും മതിയാവുന്നില്ല അത്രയ്ക്കും ഹൃദയ സ്പർശിയായ ഒരു പാട്ടാണ് എന്റെ brother ന് കർത്താവു കൊടുത്തത് 🙏🙏❤️❤️
    നന്ദി യേശുവേ 🙏🙏❤️❤️❤️

  • @stephy2009
    @stephy2009 4 місяці тому +1

    Beautiful truth God Jesus hallelujah hallelujah hallelujah praise the lord

  • @babukrishnan8617
    @babukrishnan8617 Рік тому +7

    Abba... Pithave... Abba Pithave... We Love you Lord Jesus Christ ❤❤💙💙💯🎉😊

  • @nazimm7438
    @nazimm7438 Рік тому +9

    എത്ര കേട്ടാലും എത്ര കേട്ടാലും മതി വരില്ല ഞങ്ങളുടെ ജോൺ ബ്രദറിനെ അനുഗ്രഹിച്ചു പ്രാർത്ഥിക്കുന്നു..യേശു അപ്പാ അങ്ങയുടെ മകന് ഇനിയും ധാരാളം പാട്ടുകൾ നൽകി അനുഗ്രഹിക്കുന്നതിനായി നന്ദി പിതാവേ ആമേൻ

  • @MANISHCHACKO-uy7un
    @MANISHCHACKO-uy7un День тому

    Love you appa...❤❤❤

  • @SheelaPrasannan-tx3lx
    @SheelaPrasannan-tx3lx 7 місяців тому +2

    🙏🙏🙏

  • @geetharajeh
    @geetharajeh Рік тому +11

    യേശുവേ ഒരായിരം നന്ദി അപ്പ പിതാവേ 🌹🌹🌹🌹🌹🌹🌹🌹🌹💞💞💞💞💞💞💞💞💞👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻love you jesus 💞💞💞💞💞💞💞💞💞💞💞🌹🌹🌹🌹🌹🌹🌹🌹

  • @sheeba.c4777
    @sheeba.c4777 Рік тому +7

    Amen very nice

  • @yamunamohan3785
    @yamunamohan3785 Рік тому +3

    അപ്പാ അപ്പാ ഞാൻ നിന്നെ കാണേണം അപ്പാ ഞാൻ നിന്നെ കേൾക്കേണം അപ്പാ ഞാൻ നിന്നിൽ പാർക്കേണം ആ പാ നിന്നൊപ്പം നടക്കേണം അപ്പാ അപ്പാ അപ്പാ

  • @archanajeevan-cj1238
    @archanajeevan-cj1238 4 місяці тому

    ONE MAN
    ONE GOD
    ONE CHURCH
    JESUS WORLD ...❤
    ... THE HOUSE OF SOLUTION ....

  • @sindhuvijayan4972
    @sindhuvijayan4972 Рік тому +5

    നിന്റെ നാമം ലോകം മുഴുവൻ ഉയർത്തീടുമേ
    ആത്മാവിൽ ഓരോ ദിനവും നിറഞ്ഞീടുമേ
    അപ്പാ നിന്റെ സാന്നിധ്യത്തിന്റെ വലിപ്പം കാണിച്ചു തന്നതിന് നന്ദി അപ്പാ....

  • @moneyshenilkumar6792
    @moneyshenilkumar6792 Рік тому +7

    Wonderful song... 👌👌

  • @kris6274
    @kris6274 Рік тому +6

    നന്ദി അപ്പാ നന്ദി നിൻ്റ സ്നേഹത്തിന് നന്ദി

  • @vishnujayaraj4451
    @vishnujayaraj4451 Рік тому +10

    എത്ര പ്രാവശ്യം കേട്ടാലും മതി ആകില്ല.... അതിനെക്കാൾ ഉപരി ഈ പാട്ട് കേൾക്കുമ്പോൾ അസാധാരണ ഒരു സാന്നിധ്യം FEELING ഉണ്ട്.

  • @ArunKumar-cj3bw
    @ArunKumar-cj3bw Рік тому +2

    ഈ പാട്ട് കൊടുത്ത നന്ദി

  • @manofgod7155
    @manofgod7155 Рік тому +3

    ഈ പാട്ടുകൾ എല്ലാം ദൈവത്തിൻ്റെ വചനവും സ്നേഹവും വെളിപ്പെടുത്തുന്നത് ആണ്
    Thank you Holy Spirit for the Mighty presence

  • @meenushaji8763
    @meenushaji8763 Місяць тому

    Amen 🙏🏻 Amen 🙏🏻🙏🏻🙏🏻

  • @sikhasujin7476
    @sikhasujin7476 6 місяців тому +1

    I love you Jesus I love you Jesus ❤️❤️❤️

  • @sujaambadi6005
    @sujaambadi6005 Рік тому +13

    എന്റെ യേശു അപ്പാ ഇത് ഒത്തിരി പേർക്ക് അന്യഗ്രഹമായി മാറട്ടെ ഈ പാട്ട് 🙏 പാടിയ ജോൺ ബ്രദറിന്. ഇനിയും അനുഗ്രഹീതമായ അനേക പാട്ടുകൾ. പാടാൻ കർത്താവ് അനുഗ്രഹിക്കട്ടെ🙏

  • @josephjohnkennedy3966
    @josephjohnkennedy3966 5 місяців тому +1

    Blessed 🙏 Song ❤️ by Blessed ❤️ Man of GOD 💕🙏

  • @sindhusureshsindhusuresh7940
    @sindhusureshsindhusuresh7940 Рік тому +5

    ILove you jesus God bless you brother

  • @Acs_kunjuz_
    @Acs_kunjuz_ Рік тому +25

    Pls make million + views appa... Convey your glory to whole world... Where ever playing.. Send your presence abba.. In jesus amen❤️❤️❤️❤️❤️❤️

  • @lathas3977
    @lathas3977 6 днів тому

    Amen❤❤❤

  • @sathyakalasathyakala7894
    @sathyakalasathyakala7894 Рік тому +12

    എന്റെ കർത്താവേ എന്റെ അപ്പാ love u father

  • @pradeepjesusworld6838
    @pradeepjesusworld6838 Рік тому +15

    അപ്പാ... പിതാവേ... വാക്കുകൾക്കതീതം.... ഹൃദയത്തിൽ നിന്ന് ഒരായിരം നന്ദി..... Thank u jesus.... Thank u our Brother. Love u so much.. ❤️❤️❤️❤️❤️❤️❤️💐💐💐

  • @Jeni-m2u
    @Jeni-m2u Рік тому +2

    Eshopacha You Are My Everthing Always With You ❤️🌎💯💯🙏 Ni Anni Antha Sarvavum Anni Eshopacha Amen Hallelujah Praise The Lord Amen Sostharam ❤❤❤❤💖❤️💘💘🌎💯💯

  • @raju4572
    @raju4572 Рік тому +6

    ❤can't explain,the presence of our lord,through this song,which sung by bro .John ,amazing,rendering,level of anointing high like the caption GloryFillers 🎉❤

  • @marypreethi1090
    @marypreethi1090 Рік тому +1

    You are my always with you 🙏🙏🙏🙏🙏🙏💘💘💘💘💘💘eshopacha you are my everything appo always with you apppoooooooooo Amen praise the lord💕💕💕💕💕🙏🙏🙏🙏🙏🙏🙏

  • @Jeni-m2u
    @Jeni-m2u Рік тому +1

    Eshopacha Ni Anni Antha Sarvavum You Are My Heart Of My Life❤❤💯🙏🌎❤️💫

  • @Jeni-m2u
    @Jeni-m2u Рік тому +1

    Eshopacha Nan Ani Ninta💘💯🌎

  • @RemiyaPesath
    @RemiyaPesath Рік тому

    നമ്മുടെ യേശുവേഒടുവിൽ തളർന്നിരിക്കുന്ന,,,, നിൻ കാൽ ചുവട്,,, തന്നെ,,,, എല്ലാവരും,,, 🙏❤️

  • @lijimolav5039
    @lijimolav5039 Рік тому +2

    എന്റെ ഏറ്റവും ഇഷ്ടമുള്ള thank you അപ്പാ ആമേൻ

  • @stanlymathew3313
    @stanlymathew3313 3 місяці тому

    Super song Pastorji, amazing lyrics, now only hear. No words.....❤

  • @bindhusanthoshbi9894
    @bindhusanthoshbi9894 Рік тому +7

    മൈ ഡിയർ ജീസസ്........ ലവ് യു ലവ് യു ലവ് യു ലവ് യു സൂപ്പർ പാട്ട് ബ്രദർ എപ്പോഴത്തെ കഴിഞ്ഞും അതിമനോഹരമായി പാടി ഹോ എത്ര കേട്ടാലും മതി വരില്ല ഒരുപാട് പ്രാവശ്യം കേട്ടു ഇനിയും ധാരാളമായി പാട്ടുകൾ എഴുതി പാടുവാൻ കഴിയട്ടെ ദൈവകൃപയാൽ 🙏🙏🙏🙏❤❤❤❤👌👌👌👌👍👍👍👍

  • @rajesha5199
    @rajesha5199 10 місяців тому +2

    Amazing song brother God bless

  • @alphonsasherly1304
    @alphonsasherly1304 11 місяців тому +1

    I like this song very much

  • @mathewvvarghese319
    @mathewvvarghese319 Рік тому +3

    Oh Jesus Christ..,....................................😊

  • @kumarykumary9844
    @kumarykumary9844 Рік тому

    ആമേൻ 🙏🙏🙏

  • @AbhiAbhi123-lr5ir
    @AbhiAbhi123-lr5ir Рік тому

    Appan ente aduth vannapole💕😊

  • @rosminraju672
    @rosminraju672 Рік тому

    Abba Pithaave...

  • @girijakrishnan
    @girijakrishnan Рік тому +2

    അപ്പ ഞാൻ നിന്നെ ആരാധിക്കുന്നു എന്നും എപ്പോഴും എന്റെ കൂടെ ഉണ്ടാകേണം

  • @musiclver7266
    @musiclver7266 Рік тому +1

    Njan udhu ennum kelkkunnu nalla song brotherinte swarathil kelkkan nalla sweetness

  • @dokjw2992
    @dokjw2992 Рік тому +25

    A very blessed song, sung beautifully... Let these songs spread across the world like a forest fire🔥🔥🔥🙏🏻🙏🏻🙏🏻❤️❤️❤️

  • @ushakumaribs4795
    @ushakumaribs4795 Рік тому +2

    ബ്രദർ ദൈവത്തോടൊപ്പം: ആയിരുന്നപ്പോൾ യേശു കർത്താവിൽ നിന്ന് ലഭിച്ച സ്നേഹത്തിന്റെ ആഴമാണ് ഈ പാട്ട് . ഈ പാട്ടിലൂടെ ലോകത്തിൽ ദുംഖത്തിൽ ആയിരിക്ന്ന സകല മനുഷ്യർക്കും . ഈ സന്തോഷം ഉണ്ടാവട്ടെ എന്ന് അ എക്കുന്നു.. ഈ പാട്ട് ലോകത്തിന് സമിപ്പിച്ചതിൽ ബ്രദറിനെ യേശു ന്റെ നാറത്തിൽ അനുഹിക്കന്നു

  • @stephenpradeep8041
    @stephenpradeep8041 Рік тому +15

    Appa... (ABBA)❤️
    ... ഇതാ ഉണർവ്വ് ആരംഭിക്കുന്നു...🔥🔥🔥🔥
    ഇതു.. നമ്മുടെ season...
    🔥🔥🔥🔥🔥🔥🔥🔥🔥
    അബ്ബാ.. പിതാവെ..

  • @abhijithss3126
    @abhijithss3126 Рік тому +9

    New season. New songs. New church order. Revival is coming....
    Go ahead Papa John Tharu. We as your spiritual sons and daughters are together with you in this new move🔥

  • @ambilisajith1040
    @ambilisajith1040 Рік тому +14

    സൂപ്പർ സോങ് ബ്രദർ 🙏🙏ദൈവം ഇനിയും ഒരു പാട് പാട്ടുകൾ ബ്രദറിന് തരട്ടെ 🙏🙏🙏ലവ് യു ജീസസ് 🙏🙏🙏ആമേൻ ഹല്ലേലുയ 🙏🙏🙏

  • @priyasunil8456
    @priyasunil8456 Рік тому +8

    This song tells of our Father's love for us and males us want to live for His Glory. Soooooooo mesmerizing!!!! May it minister God's love and life to all who hears.

  • @alicethampy3795
    @alicethampy3795 Рік тому +3

    Nimonia yal bharappedunna enik appa angu matram asrayam . Jesus I love u,praise u, worship u!

  • @mollym4016
    @mollym4016 Рік тому +7

    ഈ ഉണർവിലേക്കായി അനുഗ്രഹിക്കപ്പെട്ട പാട്ടു തന്നതിന് ബ്രദറിനു ഒരായിരം നന്ദി.... Glory appa🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹

  • @jensajohn657
    @jensajohn657 Рік тому +5

    May God bless us all.

  • @minidileep581
    @minidileep581 Рік тому +2

    Appa, Appa, Appa, Appa ഞാൻ നിന്നെ കാണേണം

  • @johnwiklifjesusworld3399
    @johnwiklifjesusworld3399 Рік тому +4

    Thankful to God for such a wonderful song - Appa,,,,,,

  • @juliaj8828
    @juliaj8828 Рік тому +12

    I've always thought that listening to the live worship was always better than the video song. But this song proves something else. The same feeling you get when you worship live ia experienced here. I am so thankful to be a part of our church. I would be listening to this on repeat now ❤️

  • @dr.aryarrevi6470
    @dr.aryarrevi6470 Рік тому +8

    Appa... ❤️❤️🙌
    Revival Revolution is coming.....!!!

  • @nazimm7438
    @nazimm7438 Рік тому +3

    യേശുവേ.. അപ്പാ നീ എത്ര നല്ലവൻ

  • @PrincyRoopan
    @PrincyRoopan Рік тому +5

    When I concentrated on each lines,I felt a presence that Jesus is standing with me putting his hands on my shoulder... ❤🎉❤😇

  • @sunithagabriel2506
    @sunithagabriel2506 Рік тому +10

    ദൈവമേ ഞാൻ നിനക്ക് പുതിയൊരു പാട്ട് പാടും...... Thank you jesus.

  • @Sreyaaaaahhhh
    @Sreyaaaaahhhh Рік тому +5

    Love you father 💓❤

  • @vinilraj3562
    @vinilraj3562 2 місяці тому

    Amen

  • @chandrika1873
    @chandrika1873 Рік тому +3

    അപ്പാ കാത്തു കൊള്ളണമേ അപ്പാ 🙏🙏🙏🙏🙏🙏🙏🙏🙏

  • @ushavk4367
    @ushavk4367 Рік тому +1

    Oh ente eesoye ente molude manasika buthimuttum utresle sistum poornnamai mattitharane avarku oru kunjine thannu anugraghikkane appaa

  • @gloryland9020
    @gloryland9020 Рік тому +1

    Mahathuvavum maanavum sthuthikum sthotravum ellaam ente pithaavaam karthaavinum karthaavaakum yeshuvinum parisuthaathmaavaakum k arthaavinum irikatte✋✋💖💖💝💝💖💖✋✋

  • @marypreethi1090
    @marypreethi1090 Рік тому

    EShoveeeeeeeeeeeee Appoo nan ninte MATHARAM ANNI🙏🙏🙏💘💘

  • @sandeepmohan8283
    @sandeepmohan8283 Рік тому +2

    🔥🔥🔥🔥appa nin oppam nadakkenam....yesuve......

  • @kumarykumary9844
    @kumarykumary9844 Рік тому +6

    Yesuveeeee❤❤❤❤❤❤❤

  • @lisabijubiju9910
    @lisabijubiju9910 Рік тому

    Amen Amen

  • @eoj1324
    @eoj1324 Рік тому +3

    Super song.... Bless you brother.... Ente ellamm aanu ente yesu appan....

  • @priyasunil8456
    @priyasunil8456 Рік тому +3

    Appa,I love you❤❤

  • @aswathijustin7200
    @aswathijustin7200 Рік тому +11

    Apppaaa... Thankyou for this beautiful song... May your glory be manifested literally upon all those who hear the song 🙇🏻‍♀️ Thankyou our Spiritual Father ♥️

  • @lijimanoj8346
    @lijimanoj8346 Рік тому +3

    ഒരു പുതിയ ചരിത്രം ഉളവായി🔥🔥🔥

  • @athiraraj2056
    @athiraraj2056 Рік тому +2

    Ethra kettalum mathiyaakunnilla 🌟🌟🌟🌟🌟🌟

  • @sarathlalnemibhuvan
    @sarathlalnemibhuvan Рік тому +6

    Ho..Jesus♥️ kidu song... 🙏🏻 Appa song.. Polichuta..brothere.. Supperb singing. 🥰🥰♥️ & music direction.. 👌🏼Love you all♥️♥️♥️ Hallelujah 🙏🏻🙏🏻🙏🏻

  • @DTDCChinnakada-oj3wb
    @DTDCChinnakada-oj3wb Рік тому +4

    Very well, fantastic orchestra. Nice singing....

  • @lechuvysakh8695
    @lechuvysakh8695 Рік тому +7

    Appaaaaa.... We Glorify You❤️❤️😘😘

  • @beenajacob3471
    @beenajacob3471 Рік тому

    Amen sthotram

  • @marypreethi1090
    @marypreethi1090 Рік тому +1

    Eshopacha💕💕💕💕💕🙏🙏🙏🙏🙏

  • @rameshr8987
    @rameshr8987 Рік тому +2

    Thank you Jesus
    Thank you Brother super song

  • @augustinepr8091
    @augustinepr8091 Рік тому +5

    ബ്രദർ നെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ..... 🙏✝️ wonderfull song............... ✝️

  • @anithaanithapk3181
    @anithaanithapk3181 Рік тому

    ആമേൻ 😢

  • @babukrishnan8617
    @babukrishnan8617 Рік тому +3

    We bless you Brother &Family in Jesus name. Abundanthly.. Aamen ❤💙🎉Supper Song..Karthavu iniyum dharalam pattukal ezhuthuvan Kripa cheyyatte ennu Prarthikkunnu 👏👏😢

  • @vasanthakavitha3275
    @vasanthakavitha3275 Рік тому

    Amen 🙏 I 🌹 Love 🔥 You, 💓 Apaaaaa 🌹🌻 Àmeñ 🌹🌹🌹🌹🔥🌹🔥🌹🔥

  • @jaymoldanieljaymol4784
    @jaymoldanieljaymol4784 Рік тому +5

    അനുഗ്രഹിക്കപ്പെട്ട ഗാനം, മനോഹരമായ ആലാപനം 🙏🙏🙏

  • @jishamanoj9982
    @jishamanoj9982 Рік тому

    Amen 🙏

  • @jaisekjacob
    @jaisekjacob Рік тому +4

    Good Work.
    Great effort.
    Best Wishes.......
    #jaisejacobsmusicals

    • @jaisekjacob
      @jaisekjacob Рік тому

      My Works....
      Please watch & Comment a feedback on UA-cam.
      ua-cam.com/play/PLz_uxM1lM0SdZkXZy6IcFuZ3cgJs8plYj.html

  • @aneeshasuresh6477
    @aneeshasuresh6477 Рік тому +3

    God bless you pastor 🙏🏻👏👏👏👏👏💞❤💕😍

  • @TheJijo147
    @TheJijo147 Рік тому +7

    Superb... All Glory to God.. What an annointing presence of Holyspirit 🫶