Ente Daivam Sahacharyangale Mattum |Glory Fillers |Bro. John Tharu & Rimi Tomy | Derrick Paul | 4K

Поділитися
Вставка
  • Опубліковано 18 тра 2024
  • Ente Daivam Sahachanryangale Maattum
    Song composed, Lyrics and Tune - BROTHER JOHN THARU
    Sung By : Bro. JOHN THARU & RIMI TOMY
    Music direction - Derrick Paul
    Musician credits :
    Music produced and composed - Derrick Paul ( Quench sound studios )
    Keyboard arranged and programmed - Derrick Paul
    Guitars - Keba Jeremiah
    Violins - Akarsh Kasyap
    Drum program - Lyril Tom, Derrick Paul
    Guitars recorded at Tapas studio by Aju and manoj
    Violin recorded at Oasis Studio by prabhu Immanuel
    Mix - Derrick Paul
    Stem mix and mastering - Franklin Daniel
    Video Featuring :
    Keyboard : Jijin Christapher
    Drum : Joji D Robin
    Percussion : Amal V Anil
    Bass Guitar : Anns Dyahain
    Lead Guitar : Pradeep
    Violin : Ebin Vincent, Deepu V Mohan, Sunil Kumar
    Chorus. : : Raji. L. Rajan, Reeja merin,Jija Abhilash, Vidhya swara
    Ajin, Biju, Alby, Ratheesh
    Video Credits
    Director : Titus & Vinodgandhi
    Dop : Deepak
    Editor : Shiju Vijay
    Color Grading : Jithin C Kichus (Herald Studios)
    Stage Design : Bro John Tharu
    Art Work : Biju Chinnathil
    Lighting : Vinod
    Live Sound Engineer : Binu Raj & Jibin
    Production Controller : Sajisurya
    Poster Designs : :Jo design'z
    Photography : Biyon Kalam & Abin
    Led Wall : Vysakh VM & Gireesh KJ & Anoop Mathew ( JW Media )
    Hair & Makeup : Arun & Kumar
    Subtitle : Pastor Prakash Mathews
    Location : Chitranjali Film Studio Trivandrum
    𝐅𝐢𝐧𝐝 𝐮𝐬 𝐨𝐧 𝐒𝐨𝐜𝐢𝐚𝐥 𝐌𝐞𝐝𝐢𝐚
    🔺Facebook: / gloryfillers
    🔻Instagram: / gloryfillers
    🔺Spotify: spoti.fi/3XW5G0L
    🔻Apple Music: apple.co/3AIcmEF
    🔺Amazon music: bit.ly/424pH6c
    🔻saavn/jioSaavn:bit.ly/41Qo3VV
    🔺UA-cam music: bit.ly/417WzKp
    🔻Whatsapp : whatsapp.com/c...
    എന്റെ ദൈവം സാഹചര്യങ്ങളെ മാറ്റും.
    എന്റെ യേശു നന്മക്കായി തീർക്കും. (2)
    എന്റെ നാഥൻ വേദനകളെ മാറ്റും.
    മാറ്റും, മാറ്റും, മാറ്റും,
    മാറ്റും, മാറ്റും, മാറ്റും.
    ഞാനത് കണ്ടിട്ടുണ്ടേ... ഞാനത് കേട്ടിട്ടുണ്ടേ
    ഉണ്ടേ... കണ്ടിട്ടുണ്ടേ.... ഉണ്ടേ... കേട്ടിട്ടുണ്ടേ... (2)
    ഇപ്പോൾ ഉള്ളതിനെ ഞാൻ നോക്കുകയില്ല.
    കാണുന്നതൊക്കെയും താൽക്കാലികം.(2)
    വരുവാനുള്ളതോ, കാണ്മനുള്ളതോ
    തേജ്ജസിന്റെ നിത്യഘനം ആണേ.. (2)
    ഞാനത് കണ്ടിട്ടുണ്ടേ... ഞാനത് കേട്ടിട്ടുണ്ടേ
    ഉണ്ടേ... കണ്ടിട്ടുണ്ടേ.... ഉണ്ടേ... കേട്ടിട്ടുണ്ടേ... (2)
    അവിശ്വാസത്തിൽ ഞാൻ സംശയിക്കില്ല
    വിശ്വാസത്തിൽ ബലപ്പെട്ട് മഹത്വം കൊടുക്കും (2)
    നൂറ് വയസ്സായാലും ശക്തി ക്ഷെയിച്ചാലും
    വാക്ക് പറഞ്ഞവൻ ശക്തനാണേ (2)
    ഞാനത് കണ്ടിട്ടുണ്ടേ... ഞാനത് കേട്ടിട്ടുണ്ടേ
    ഉണ്ടേ... കണ്ടിട്ടുണ്ടേ.... ഉണ്ടേ... കേട്ടിട്ടുണ്ടേ... (2)
    (എന്റെ ദൈവം)
    Ente Daivam saahacharyangale maattum.
    Ente Yeshu nanmakkaayi theerkkum
    Ente Naathan vedanakale mattum.
    Mattum, mattum, mattum..
    Mattum, mattum, mattum...
    Njanathu kandittunde... Njanathu kettittunde
    Unde... kandittunde.. Unde... kettittunde...
    Ippol ullathine njaan nokkukayilla.
    Kaanunnathokkeyum thaalkkaalikam.
    Varuvaanullatho, Kaanmanullatho
    Thejassinte nithyaghanam aane .
    Njanathu kandittunde... Njanathu kettittunde
    Unde... kandittunde.. Unde... kettittunde...
    Avishwasathil njaan samshayikkilla
    Vishwasathil balappettu mahathwam kodukkum
    Nooru vayassaayaalum shakthi ksheyichaalum
    Vaakku paranjavan shakthanaane
    Njanathu kandittunde... Njanathu kettittunde
    Unde... kandittunde.. Unde... kettittunde...
    ooho...
    Copyright© Glory Fillers| All Rights Reserved | Any unauthorized broadcasting, public performance, copying, or rerecording of this music or video without prior written permission from Glory Fillers© will constitute an infringement of copyright

КОМЕНТАРІ • 165

  • @JalajaJ-eh3ux
    @JalajaJ-eh3ux 2 місяці тому +25

    സാഹചര്യങ്ങളെ..
    മാറ്റാൻ കഴിയുന്ന ഒരു ഒറ്റ ആളെ ഉള്ളു. അത് നമ്മുടെ യേശു കർത്താവ് 🙏🙏🙏

  • @abhijithss3126
    @abhijithss3126 2 місяці тому +6

    സിനിമാലോകവും ഇനി യേശുവിനെ ഉയർത്തട്ടെ 💪🏻
    ഉണർവ്വ് ലോകത്തിലെ എല്ലാ തുറകളിലേക്കും വ്യാപിക്കട്ടെ 🔥

  • @mollym4016
    @mollym4016 2 місяці тому +14

    എന്റെ യേശു സകലതും നന്മക്കായി തീർക്കുന്നു. Amen appa🙏🙏🙏❤️❤️❤️

  • @sujaambadi6005
    @sujaambadi6005 2 місяці тому +13

    എന്റെ അപ്പൻ എല്ലാസാഹചര്യം മറ്റും ഞാനും എന്റെ കുടുംബം അനുഗ്രഹിക്കപെടും ആമേൻ ❤ഇനിയും അനേകം പാട്ടുകൾ പാടാനും കർത്താവ് സമർഥ്യ ആയി അനുഗ്രഹിക്കട്ടെ 🙏

  • @surendransurendran1829
    @surendransurendran1829 27 днів тому

    Amen amen amen 🙏

  • @sreerenjinit7229
    @sreerenjinit7229 2 місяці тому +6

    നൂറു വയസ്സായാലും ശക്തി ക്ഷയിച്ചാലും 👏👏👏 വാക്കുപറഞ്ഞവൻ ശക്തനാണേ 👏👏👏💪💪💪ആമേൻ 👏👏👏ഹാലേലൂയ........ 🙏🙏🙏🙏

  • @revirajp.k8104
    @revirajp.k8104 2 місяці тому +30

    ഞങ്ങളുടെ ബ്രദർ വേറെ ലെവലാ.അസൂയപ്പെട്ടിട്ട് ഒരു കാര്യവുമില്ല... കൂടെ കൂടിയ്ക്കൊ..... ഈ ദൈവത്തെ നമുക്ക് ഒന്നിച്ചുയർത്താം..

    • @BisvinV.s
      @BisvinV.s 2 місяці тому +1

      Amen 😄😄🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥😍

    • @JoJoseph-wo4yk
      @JoJoseph-wo4yk 2 місяці тому +7

      വേറെ ലെവലാ...😂

    • @achoosmathew5393
      @achoosmathew5393 2 місяці тому

      Daivathinekalum sthanam ningalude brotherinano daivathe vittu kashunakkunnu

    • @Soniyagladson
      @Soniyagladson 2 місяці тому

      😂😂​@@JoJoseph-wo4yk

    • @VisweshwaraV
      @VisweshwaraV 2 місяці тому

      Thank you brother

  • @indirabiju8242
    @indirabiju8242 2 місяці тому +3

    🙏 നന്ദി യേശുവേ 🙏 എൻറെ ദൈവം എൻറെ സാഹചര്യങ്ങളെ എല്ലാം മാറ്റം മാറ്റം ഞാൻ ഒരു പുതിയ സൃഷ്ടി ആണ് ആമേൻ താങ്ക്യൂ ജീസസ് 🙏♥️

  • @Chummavideos13
    @Chummavideos13 20 днів тому

    Amen

  • @jayalekshmichinnu
    @jayalekshmichinnu 2 місяці тому +3

    ഈ പാട്ടിലെ വരികൾ മുഴുവനും നമ്മെ ബലപ്പെടുത്തുന്ന ദൈവത്തിന്റെ വചനങ്ങൾ ആണ്....
    ഇത് ഓരോ പ്രാവശ്യവും പാടുമ്പോൾ ആ വരികൾ പോലെ നാം ആകും നിശ്ചയം ❤❤❤❤

  • @ReezaFranklin-il3sn
    @ReezaFranklin-il3sn 2 місяці тому +3

    Amen amen amen Hallelujah 🙌
    I LOVE JESUS ❤❤❤❤❤❤🙏🙏🙏🙏👏👏👏👏👏👏👏👏👏

  • @libithabiju8076
    @libithabiju8076 2 місяці тому +2

    Varuvanullathu kellppanullathu thejasintta nithyathal mathram ..💗entta yesu ellam mattum....💗

  • @kris6274
    @kris6274 2 місяці тому +7

    ഇപ്പോഴുള്ളത് ഞാൻ കാണുന്നില്ല വരുവാനുള്ളത് അതിമഹുത്തായതാണ് ❤❤❤❤❤❤❤❤

  • @deepaprem7057
    @deepaprem7057 2 місяці тому +2

    Amen🙏
    Ente daivam sahacharyangale mattum....
    Thanking God for giving John Brother this wonderful song
    Praise the Lord
    Glory to Jesus 🙏

  • @archanajeevan-cj1238
    @archanajeevan-cj1238 2 місяці тому +2

    REV..PR..JOHN THARU.....❤
    THE APOSTLE OF REVIVALS....❤
    A prophetic song from
    THE CAPITAL CITY OF REVIVALS..
    stay blessed....

  • @shibusteephsteephshibu3191
    @shibusteephsteephshibu3191 2 місяці тому +1

    എന്റെ ദൈവം എന്റെ സാഹചര്യങ്ങളെ മാറ്റുന്നവനാണെ 😍😍😍amen

  • @bindhusanthoshbi9894
    @bindhusanthoshbi9894 2 місяці тому +3

    💃🏼💃🏼💃🏼💃🏼 അവിശ്വാസത്തിൽ ഞാൻ സംശയിക്കില്ല.....വിശ്വാസത്താൽ ഞാൻ വിലപ്പെട്ട് മഹത്വം കൊടുക്കും...... 👏🏼👏🏼👏🏼👏🏼👏🏼

    • @valsammaalex7616
      @valsammaalex7616 2 місяці тому +1

      Wonderful song...God bless you all

    • @BisvinV.s
      @BisvinV.s 2 місяці тому +1

      Amen🔥👌❤️

  • @BinduAjay-wo2fc
    @BinduAjay-wo2fc 2 місяці тому +3

    I Love you Jesus and I Love you holy spirit 🌹🌹🌹🌹🌹🌹♥️♥️🌹🌹🌹

  • @royroy8518
    @royroy8518 2 місяці тому +4

    ഫിലിം അവാർഡ് നൈറ്റ്‌ സൂപ്പർ😀😀😀

  • @bindhusunil6151
    @bindhusunil6151 2 місяці тому +2

    ഇനിയും ദേ പോലെ നല്ല നല്ല പാട്ടുകൾ പാടുവാനും ഒരുപാട് ഉണർവിലോട്ട് നടത്തട്ടെ ദൈവം അനുഗ്രഹിക്കട്ടെ 💙💙💙🙏🙏🙏🙏🙏🙏🙏

  • @soorajs4394
    @soorajs4394 2 місяці тому

    Blessed be the name of the lord enna paatumaay saamyam illathathinaal sthothram🥹🫠

  • @deepasasikumar9985
    @deepasasikumar9985 2 місяці тому +1

    Thank u Jesus❣️... Amen 🙏.... Beautiful song..Thank u Jesus 🙏... Thank u Brother 🙏.. Rimy Tomy🙏 Thank u Jesus World family... Gracefull song... Blessings.... Blessings

  • @aryanandha4221
    @aryanandha4221 2 місяці тому +2

    AMEN.. I LOVE YOU JESUS

  • @leneeshraju6322
    @leneeshraju6322 2 місяці тому +2

    എൻ്റെ ദൈവം സാഹചര്യങ്ങളെ മാറ്റും❤

  • @aswathydas9634
    @aswathydas9634 2 місяці тому +1

    എന്റെ ദൈവം സാഹചര്യങ്ങളെ മാറ്റും 🙌🏻😍😍

  • @ritavinod5814
    @ritavinod5814 2 місяці тому +2

    Entea daivam sahacharyangalea mattum

  • @ajikumar5981
    @ajikumar5981 2 місяці тому +2

    Amen thank you jesus hallelujah appa

  • @celinababu862
    @celinababu862 2 місяці тому

    സൂപ്പർ സോങ്. എന്റെ മനസ്സിൽ എന്താ എനർജി 🎉 യേശു nirachu💖🙌👏
    നമ്മ്‌ടെ സ്വന്തം റിമി ❤ wow
    Bro ടെ പാട്ടും പൊളിച്ചു.

  • @shibugeorge1541
    @shibugeorge1541 Місяць тому +1

    Ondaaaa.... Undaaaaa

  • @sandraas8172
    @sandraas8172 2 місяці тому

    Thank u jesus for all happiest moment 💓

  • @reenakunjumon4606
    @reenakunjumon4606 2 місяці тому +1

    Amen Thank you Jesus ❤❤❤

  • @redghostgamer5308
    @redghostgamer5308 2 місяці тому +2

    Love you Jesus yasuva appa sothram ❤️❤️♥️😘

  • @leelas4292
    @leelas4292 2 місяці тому +2

    Thank you jesus

  • @nagendranr7063
    @nagendranr7063 2 місяці тому +1

    Amen thank you jesus❤

  • @renu_renu138
    @renu_renu138 2 місяці тому +3

    Amen hallelujah 🙏🙏🙏

  • @sumeshp.b.7159
    @sumeshp.b.7159 2 місяці тому

    Thank You Jesus and Love You Jhon Brother ❤❤❤❤

  • @viswanv5248
    @viswanv5248 2 місяці тому +1

    Amen sthothram

  • @leelas4292
    @leelas4292 2 місяці тому +2

    Amen Amen Hallelujah

  • @abijithparayil007
    @abijithparayil007 2 місяці тому +2

    Nalla oru VBS Song ...

  • @balasubramanis1399
    @balasubramanis1399 2 місяці тому

    Thank Lord Thank Jesus God Bless you for Brother & AllAmen Amen❤❤❤❤❤❤❤❤❤❤❤❤❤❤

  • @anithasuthan8429
    @anithasuthan8429 2 місяці тому +1

    Thanku jesus

  • @shashikalamohan6200
    @shashikalamohan6200 2 місяці тому +1

    Amen Praise Jesus ❤

  • @jimsyjis6883
    @jimsyjis6883 2 місяці тому +1

    ente daivam sahajariyam mattum 🎉🎉🎉🎉

  • @ushakumari3042
    @ushakumari3042 2 місяці тому +2

    Amen amen 🙏🙏🙏

  • @nijokallada7348
    @nijokallada7348 2 місяці тому +1

    Amen amen amen ❤

  • @rajammamadhu2250
    @rajammamadhu2250 2 місяці тому +1

    Amen Amen Amen

  • @MercyPhilip-os8kz
    @MercyPhilip-os8kz 2 місяці тому +1

    Amen Amen ❤❤

  • @RetheshRevi
    @RetheshRevi 2 місяці тому +2

    Amen amen🙏🙏🙏

  • @deepasasikumar9985
    @deepasasikumar9985 2 місяці тому +1

    Love jesus ❣️❣️❣️

  • @ArunmaniShaji
    @ArunmaniShaji 2 місяці тому +1

    Amen amen amen 👏👏👏👏👏❤️❤️❤️❤️❤️❤️ hallelujah hallelujah 🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌

  • @user-vl1ic4gq6t
    @user-vl1ic4gq6t 2 місяці тому +1

    Woww!!!!!! Angels flying dance🤍Amezinggg!!!!!🤍🤍🤍

  • @user-ii6cq6du7m
    @user-ii6cq6du7m 2 місяці тому

    ആമേൻ 🙏♥️

  • @SoniaSonia-ln1uw
    @SoniaSonia-ln1uw 2 місяці тому

    Praise the lord..all glory to god

  • @babyjohn9392
    @babyjohn9392 2 місяці тому +1

    Seema എന്റെ ദൈവം സാഹചര്യങ്ങളെ മാറ്റും

  • @Abigailslays123
    @Abigailslays123 2 місяці тому +2

    🙏 amen ❤❤❤

  • @bindus-ym8ph
    @bindus-ym8ph 2 місяці тому +1

    Blessed song and graceful singing❤️‍🔥❤️

  • @anju3565
    @anju3565 2 місяці тому +2

    Hallelujah

  • @ajaykumarvarikattukudy4185
    @ajaykumarvarikattukudy4185 2 місяці тому +1

    സൂപ്പർ സോങ്

  • @BisvinV.s
    @BisvinV.s 2 місяці тому +1

    Amen 🔥🔥🔥🔥🔥

  • @deepasasikumar9985
    @deepasasikumar9985 2 місяці тому +1

    Amen 🙏🙏🙏🙏

  • @georgekv26
    @georgekv26 2 місяці тому +1

    Hallelujah 🔥🔥🔥🔥

  • @sheejajayakumaran2272
    @sheejajayakumaran2272 2 місяці тому

    ആമേൻ

  • @monurajendran4125
    @monurajendran4125 2 місяці тому +2

    Amen🥰🥰

  • @bijupak
    @bijupak 2 місяці тому +1

    Amen🙏🏻🙏🏻

  • @user-us4bv7mn2c
    @user-us4bv7mn2c 2 місяці тому

    JESUS BLESS PASTOR.

  • @sreelathaachuthan8615
    @sreelathaachuthan8615 2 місяці тому

    Amen Jesus 🙏

  • @Anat_sneha
    @Anat_sneha 2 місяці тому +1

    Amen🙏

  • @rejijohn2726
    @rejijohn2726 2 місяці тому +1

    Of course.... 👏🏼👏🏼👏🏼

  • @Av-pt6yq
    @Av-pt6yq 2 місяці тому +2

    മത്തായി 15:14 അവരെ വിടുവിൻ; അവർ കുരുടന്മാരായ വഴികാട്ടികൾ അത്രേ; കുരുടൻ കുരുടനെ വഴിനടത്തിയാൽ ഇരുവരും കുഴിയിൽ വീഴും എന്നു ഉത്തരം പറഞ്ഞു.

  • @josephs7172
    @josephs7172 2 місяці тому +2

    Ayooyoo 😢😮

  • @shyamaspaachakam5085
    @shyamaspaachakam5085 2 місяці тому +1

    Amenr🙏

  • @Polotech703
    @Polotech703 2 місяці тому +3

    ദൈവത്തെ അറിയാത്ത രണ്ടു പാപികൾ😢

  • @babuiype883
    @babuiype883 2 місяці тому +1

    Ammen god blesu

  • @juliaj8828
    @juliaj8828 2 місяці тому +2

    What a fun version of this song❤.

  • @sharmz8266
    @sharmz8266 2 місяці тому +1

    Ente Daivam saahacharyangale maattum…..Ente Yeshu nanmakkaayi theerkkum……2. Ente Naathan vedanakale …
    Mattum, 5……
    Njanathu kandittunde... Njanathu kettittunde …Unde... kandittunde.. Unde... kettittunde...
    Ippol ullathine njaan nokkukayilla…..Kaanunnathokkeyum thaalkkaalikam……2 Varuvaanullatho, Kaanmanullatho - 2
    Thejassinte nithyaghanam aane ……2….Njanathu kandittunde...
    Avishwasathil njaan samshayikkilla…….Vishwasathil balappettu mahathwam kodukkum - 2
    Nooru vayassaayaalum …shakthi ksheyichaalum - 2 …Vaakku paranjavan shakthanaane. - 2.

  • @babuiype883
    @babuiype883 2 місяці тому +1

    Amenysuveeeeeee sthothram amenysuveeeeeee sthothram 🙋🏻‍♂️🙋🏻‍♂️🙋🏻‍♂️🙋🏻‍♂️🙋🏻‍♂️🙋🏻‍♂️🙋🏻‍♂️🙋🏻‍♂️🙋🏻‍♂️🙋🏻‍♂️🙋🏻‍♂️👏🌹👏💯

  • @nimikamal7512
    @nimikamal7512 2 місяці тому +1

    ❤❤❤Amen

  • @SindhuVincent-pc4po
    @SindhuVincent-pc4po 2 місяці тому

    Yes amen

  • @ArunmaniShaji
    @ArunmaniShaji 2 місяці тому +1

    Adipoli❤

  • @bijikumar8838
    @bijikumar8838 2 місяці тому +2

    ഞാൻ അത് കണ്ടിട്ടുണ്ട്. ഞാൻ അത് കേട്ടിട്ടുണ്ട്..........

  • @KeysDiminished
    @KeysDiminished 2 місяці тому +1

    Great!😊

  • @Jesus-zj9ig
    @Jesus-zj9ig 2 місяці тому +2

    ❤🎉

  • @jeevanvarghesekv
    @jeevanvarghesekv 2 місяці тому +3

    💙

  • @sotinsimon5115
    @sotinsimon5115 2 місяці тому +1

    ❤❤❤

  • @anilthekkinakathuthekkinak7559
    @anilthekkinakathuthekkinak7559 2 місяці тому

    God bles you❤❤❤❤

  • @stephanv3927
    @stephanv3927 2 місяці тому +2

    Super

  • @ancyjohnson1408
    @ancyjohnson1408 2 місяці тому +1

    ❤❤❤❤❤

  • @rinceprince3978
    @rinceprince3978 2 місяці тому +1

    ❤❤

  • @oommenc.i9028
    @oommenc.i9028 2 місяці тому +8

    It's not at all worship songs, only #"deappamkuthu"# to insult the precious name of our Lord Jesus' name.

    • @Soniyagladson
      @Soniyagladson 2 місяці тому +2

      ശെരിയാണ് 😭😭😭

    • @sanjusanju81
      @sanjusanju81 2 місяці тому

      ​@@Soniyagladsonബൈബിൾ വായിച്ചിട്ട് പറയു അല്ലാതെ വിഡ്ഢിത്തം പറയരുത്

  • @alexandergeorge9398
    @alexandergeorge9398 7 днів тому

    Attahasam ethinu marupadi vangi koottko

  • @resildageorge6074
    @resildageorge6074 2 місяці тому +1

    👍👍❤️

  • @elizabethgeorge5340
    @elizabethgeorge5340 2 місяці тому

  • @user-ye3yl8sv3v
    @user-ye3yl8sv3v 2 місяці тому

    👌👌👌🔥🔥🔥❤️❤️🙏🏻🙏🏻

  • @sandraas8172
    @sandraas8172 2 місяці тому

    🙏

  • @laijuantony1577
    @laijuantony1577 2 місяці тому

    Awesome

  • @kumarykumary9844
    @kumarykumary9844 2 місяці тому +1

    ❤❤❤❤❤❤❤❤❤❤❤❤❤

  • @joelsabu6120
    @joelsabu6120 2 місяці тому +2

    Enthuvadee ithe marakam thanne 🙂

  • @alexspecial4372
    @alexspecial4372 2 місяці тому

    Amen Amen 😅

  • @jaisonpynadath8113
    @jaisonpynadath8113 2 місяці тому

    Can you please send me the karaoke?

  • @athira3825
    @athira3825 2 місяці тому +1

    Kuddoos to the whole team 🎉