ഓട്ടോ കളിൽ മികച്ചത് ഏത്.. ഉപയോഗിക്കുന്നവർ പറയട്ടെ ❤️❤️❤️
Вставка
- Опубліковано 9 лют 2025
- ഓട്ടോ കളിൽ മികച്ചത് ഏത്.. ഉപയോഗിക്കുന്നവർ പറയട്ടെ ❤️❤️❤️ #youtubeshorts #shortvideo #ഷോർട്ഫിഡ്
ഇത് നമ്മുടെ നാട്ടിലുള്ള സാധാരണക്കാർക്ക് വേണ്ടി മാത്രമുള്ള വീഡിയോ ആണ്. അവരുടെ ജീവിതത്തിൽ ദൈനംദിനം കണ്ടുകൊണ്ടിരിക്കുന്ന ഓട്ടോ മേഖലയെ കുറിച്ചുള്ള വീഡിയോ ആണ്. പുതുതായി ഈ മേഖലയിലേക്ക് വരാൻ ആഗ്രഹിക്കുന്നവർക്ക് ഈ വീഡിയോ ഉപകാരപ്പെടും.
ഡീസൽ, സിഎൻജി, ഇലക്ട്രിക്, എന്നീ ഇന്ധനങ്ങൾ ഉപയോഗിച്ച് ഓടിക്കൊണ്ട് വീട്ടിലേക്ക് വരുമാനം വാങ്ങിക്കുന്ന ആളുകളുടെ അഭിപ്രായങ്ങൾ നേരിട്ട് കണ്ടു ചോദിച്ചു കൊണ്ട് ഉള്ള വീഡിയോ ആണ് ഇതിൽ ഉള്ളത്. വാഹനം ഉപയോഗിക്കുന്ന ആളുകളുടെ അഭിപ്രായങ്ങൾ മാത്രമാണ് ഞാൻ ഇവിടെ കാണിച്ചിട്ടുള്ളത്. ഇതിൽ വല്ല തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ ക്ഷമിക്കണം. മുഴുവൻ വീഡിയോയും കണ്ട ശേഷം താങ്കളുടെ അഭിപ്രായം കമന്റിൽ രേഖപ്പെടുത്താൻ വിട്ടു പോകരുത്.
ഇതിൽ ഒരു കമ്പനിയെയും മോശമാക്കാനോ അഭ്യർത്ഥപ്പെടുത്താനോ ശ്രമിച്ചിട്ടില്ല. ഇതിൽ വീഡിയോയിൽ വന്ന ആളുകൾ അവരുടെ അഭിപ്രായങ്ങൾ അനുഭവങ്ങൾ രേഖപ്പെടുത്തുക മാത്രമാണ് ചെയ്തിട്ടുള്ളത്. കാണുന്ന നിങ്ങൾക്ക് ഇതേ സംബന്ധിച്ച് മറ്റൊരു അഭിപ്രായം ആയിരിക്കാം ഉണ്ടാവുന്നത്. ഇതിൽ രേഖപ്പെടുത്തിയത് അവർ അവരുടെ അനുഭവം മാത്രമാണ്.
നിങ്ങളുടെ അഭിപ്രായത്തിന് വ്യത്യാസമുണ്ട് എന്നതിന്റെ പേരിൽ ആ
പാവങ്ങളെ ഒരിക്കലും കുറ്റപ്പെടുത്തരുത്..
സ്നേഹത്തോടെ
ജുനൈദ്
കൊണ്ടോട്ടി
#respectshorts #respectshortvideo #reactionshorts #duke #bullet #access #dio #sportsBikes #superbike #royalenfield #pulsar #220 #150 #yamaha #rc200 #dominor #benli #ktm #hero #harley #r15 #ns200 #honda #hynus #cb350 #autotech #techvision #auto #kia #mg #insta #fb #maruti #hero #hyundai #autocar #nissan #toyota #re #cars #forsale #olx #olxindia #kerala #preownedcars #preownedbikes #usedcar #usedbike #pever #gosowncountry #innova #crysta #creta #sonet #micra #ecosport #magnet #bmw #audi #benz #wagonr #tvs #ntorqe #activa #cbr #unicorn #350 #modified #motohead #petrohead #scrwdriver #diesel #smoketest #insurance #vehicle #tech #newgeneration #okebei #tata #marutisuzuki #volkswgon #cheverlot #fiat #honda #lowbudget #cheaprate #lowprice #loan #exchange #lowbudgetusedcars #lowbudgetusedbikes #familycars #petrol #swift #malayalamreview #kerala #india #usedcarshowroom #showroom #mohanlalvelfire #toyotavelfire #mammootty #teamtech #exarmy #ebulljet #mallutraveller #ubaidibrahim #malayalamvlog #tseries #desi #review #minicooper #landcruiser #coorka #karikku #music #youtubetrending #music #sancharam #malappuram #calicut #malabar #kochi #lowprice #lowpriceusedbikes #lowpriceusedcars #familyusedcars #luxurycars #malayalam #top #thiruvananthapuram #kolkata #mumbai #delhi #pinarayi #kunjalikkutty #muslimleeg #leeg #cpm #congress #latesttrending #foods #keralatrends #trends #trendz #tovino #latest #latestmalayalam #movie #kothiyans #sujithbakthaan #pravvlogs #solowheel
#maruti #tata #toyota #Hyundai #teamtech #motovlog #usedcar #keralaCar #usedcarnear #kuranja #autotech #lowprice #i20 #swift #ertiga #liva #etios #crysta #kia #Seltos #tataharrier #carshowroom #lukedevidsonshorts #lukedevidsonshortvideo #auto #MONTRA #mahindra #ape #bajaj #atul #electric #electricity #diesel #cng - Авто та транспорт
എനിക്കും ഡീസൽ വണ്ടിയാണ് ഇഷ്ട്ടം. 👍👍👍
❤️❤️❤️❤️
Diesel 👍👏👍
❤️❤️❤️❤️
Diesels❤❤❤
❤️❤️❤️
Deisel is the best
❤️❤️❤️❤️
Disel
❤️❤️❤️❤️
അതാണ് ev വണ്ടി എടുത്താൽ വർഷാപ്പ് മെയ്ടൻസ്ഇല്ല ഡീസൽ വണ്ടി താങ്ങുലാ
❤️❤️❤️❤️❤️
പൈസ ലാഭം നോക്കണേൽ ഇലട്രിക്...
അല്ലെങ്കിൽ ഡീസൽ
Cng ആക്സിഡന്റ് വന്നാൽ
Gas പൊട്ടിയാൽ മരണം
❤️❤️❤️❤️
എനിക്ക് ഡീസൽ വണ്ടിയെ ഉള്ളു അതുകൊണ്ട് അതാണ് നല്ലത്, ഇവറ്റോൾക്കു രണ്ടും ഉള്ളോരോട് ചോദിച്ചിട്ടേ കാര്യം ഉള്ളു. ഒരു കണയും അറിയില്ലെങ്കിലും കാണകുണ പറയും ഇവർ. ടെക്നോളജി മാറിക്കൊണ്ടിരിക്കുകയാണ്
❤️❤️❤️❤️❤️
Bajaaj ev 💪
❤️❤️❤️
മികച്ചത് ഡീസൽ 👍🔥💓
❤️❤️❤️❤️
ഇതുപോലെ ആപെ ബജാജ് മഹിന്ദ്ര അതുൽ ഇവരുടെ ഗുഡ്സ് വണ്ടിയുടെ റിവ്യു ഇടണെ പ്ലിസ്
ഒക്കെ സെറ്റ് ആകാം
❤❤
❤️❤️❤️
5 വർഷം കഴിഞ്ഞാൽ ബാറ്ററിയുടെ കപ്പാസിറ്റി കുറയുമോ അതാണ് ഇലട്രിക് വണ്ടിയോടുള്ള പേടി
അപ്പൊ മാറ്റണം
5 വർഷം കഴിയുബോൾ പറയുക elecrical ഓട്ടോ യുടെ ഗുണം അറിയാം..... ഒരു 175000 രൂപ എടുത്തു വാക്കുവാൻ മറക്കരുത്...
വിഡിയോ മുഴുവൻ കണ്ടാൽ ഇതിനുള്ള മറുപടി അതിൽ തന്നെ ഉണ്ട്
ഇലക്ട്രിക് വണ്ടിയുടെ ബാറ്ററി വിലക്കുറവിൽ നിർമിക്കുന്ന 19 കമ്പനി ബാംഗ്ലൂർ സ്റ്റാർട്ട് ചെയ്തു. ഇപ്പോയുള്ള ബാറ്ററിയുടെ പകുതിയുടെ പകുതി വില മതി.10 വർഷത്തിനുള്ളിൽ ഒട്ടു മിക്ക വണ്ടി കളും ഇലക്ട്രിക് ആവും
ഡീസല് വണ്ടിക്ക് 28 മൈലേജ് കിട്ടും Cng 40 കിട്ടും. ഇലക്ട്രിക് . ലാഭമാണ്. ചാർജ് ണ്ടെങ്കിൽ ' അതുണ്ടാകില്ലാ. ഒരു ഡീസൽ ഓട്ടോയും കൂടി വേണ്ടി വരും 15000 kmആയവരോട് ചോദിച്ചിട്ട് കാര്യമില്ലാ. Cng ഓട്ടോ മിറ്റിക്കാണോ എന്താണ് ഓട്ടോ മിറ്റിക്ക് ഞാൻ Cng വണ്ടിക്കാരനാണ്. Ape..... ഇല്ലാ കഥകൾ പറയുന്നു
ഒരു വിശദമായ വിവരം തരു... പുതിയ വണ്ടി എടുക്കുന്നോർക് പ്രചോദനം ആവട്ടെ... കമ്പനി സർവീസ് കൂടെ പറയണേ...
Bavaaa😅😅
❤️❤️❤️❤️
എലെക്ട്രിക് നേക്കാളും നല്ലത് ഡീസൽ cng ആവും. ഡീസൽ വണ്ടി ഒരു എഞ്ചിൻ പണി ഒരു 20000 ത്തിൽ ഒതുങ്ങും. എലെക്ട്രിക് വണ്ടി ആവുമ്പോ ബാറ്ററി പോയാൽ വണ്ടിയുടെ പാകുതി പൈസ കൊടുക്കേണ്ടി വരും.
ദിവസേന വരുന്ന ചിലവ് കൂടി നോക്കിയോ
1500രൂപക്ക് ഓടാൻ ഡീസലിന് എത്ര?
Cng ക്ക് എത്ര?
ഇലക്ട്രിക് എത്ര?
എന്ന് ഞാൻ വിഡിയോയുടെ അവസാനം ഞാൻ പറഞ്ഞിട്ടുണ്ട്. 25000km ഓടുമ്പോഴേക് മൂന്ന് തവണ എൻജിൻ പണിക്കുള്ള പൈസ കയ്യിൽ ബാക്കി ഉണ്ടാവും.
1500 രൂപക് ഓടാൻ സിറ്റിയിൽ 300 രൂപ ക്ക് ഡീസൽ അടിക്കണം @@junaid_with_cars
@@junaid_with_carsബാറ്ററി പോവുന്നത് മുതൽ ആണ് ചിലർക്ക് നേരം വെളുക്കുക,
3വർഷം കഴിയുബോൾ ബാറ്ററി മാറ്റാൻ പൈസ ചോദിച്ചില്ല അവിടെ യാണ് ഇലട്രിക് വണ്ടിയുടെ ചെലവ് അറിയുക
അത് എത്ര വരും... കമ്പനിയിൽ ഒന്ന് സംസാരിച്ചു നോക്കു
Vandiyude pakuthi vilayakum
Electric 3 വർഷം കഴിഞ്ഞാൽ ബേറ്ററി മാറ്റാൻ എത്രയാവും ?
ഇലക്ട്രിക് കമ്പനിയിൽ ചോദിച്ചു പറയാം
😮@@junaid_with_cars
Montro വില എത്രയോ?
ഷോറൂമിൽ അന്വാഷിക്കാം
mashaa allah
❤️❤️❤️
Nammude shukku😂
❤️❤️❤️❤️
Diesel shukkoor 😂
നിങ്ങളുടെ സപ്പോർട് ആണ് ഞങ്ങളെ വിജയം ❤️❤️❤️❤️
Bavaa
❤️❤️❤️
Montra വണ്ടി കൊഴപ്പമില്ല എടുക്കാം നല്ല സർവീസ് ആണ് മഹിന്ദ്രയുടെയൊ ബജാജ്ജിൻടെയോ ഒരിക്കലും എടുക്കരുത്
❤️❤️❤️❤️
ചിലവ് ഉന്നായിട്ടാ ബരാ ബാറ്ററി വണ്ടി, ബെട്ടറി വീക്കായാൽ 75000ആകുന്നു 😢
❤️❤️❤️❤️
Deeselvandi.chevi potunnashabdamanu.helicopter
❤️❤️❤️❤️