cng ape വാങ്ങണോ?diesel ape വാങ്ങണോ? | user experience |True stories

Поділитися
Вставка
  • Опубліковано 12 гру 2024

КОМЕНТАРІ • 24

  • @faisaltkrvlog9701
    @faisaltkrvlog9701 День тому +1

    സൈം അനുഭവം cng ഞാൻ എടുത്തു കുടുങ്ങി കൊടുത്ത് ഡീസൽ വണ്ടി എടുക്കണം

  • @HamzaV.P
    @HamzaV.P Місяць тому +2

    You good man

  • @malhar1242
    @malhar1242 Місяць тому +1

    👍

  • @SajeerSajeer-t8q
    @SajeerSajeer-t8q Місяць тому +1

    🤝

  • @IshakK-im2ii
    @IshakK-im2ii 23 дні тому

    Ape CNG ഉഭയോഗിക്കുന്നു 50000 km കഴിഞ്ഞു ഒരു കുഴപ്പവും ഇല്ല
    ഡീസൽ വണ്ടിയേ കാളും വലി CNGക്ക് ഉണ്ട് ഞാൻ ഡീസൽ വണ്ടികളും ഉപയോകിച്ചിട്ടുണ്ട്

    • @truestorieskochi
      @truestorieskochi  23 дні тому +2

      ഞാൻ CNG Ape 250000kilometers ഓടിച്ചു എന്നിട്ടാ ഇ വീഡിയോ ചെയ്തത്. അത്ര ഒന്നും വരില്ലല്ലോ സഹോ 50000kilometers

  • @ShabeerAli-g6o
    @ShabeerAli-g6o Місяць тому +5

    Bro കറക്ട് സമയത്തു തന്നെ നിങ്ങളുട വീഡിയോ എനിക്ക് പ്രയോജനപ്പെട്ടു

  • @LaijuSukumaran-u8g
    @LaijuSukumaran-u8g Місяць тому +1

    ഞാൻ ഒരു ഓട്ടോ എടുക്കാൻ പോകുക ആണ്.... നിങ്ങൾ ഏതു വണ്ടി ഏത് കമ്പനി ഓട്ടോ ആയിരിക്കും റെക്കമെന്റ് ചെയ്യുന്നത്...

    • @truestorieskochi
      @truestorieskochi  Місяць тому

      8075545215 call

    • @VinodGopi-e6j
      @VinodGopi-e6j 26 днів тому +1

      Tvs duromax plus cng nalla vandi aanu

    • @truestorieskochi
      @truestorieskochi  26 днів тому +1

      Venda bro,tvs spare parts kittan paadu ane,pinne service valare mosham ane,resale value ella,better buy piaggio ape cng or bajaj cng autos

  • @JoshyRenu
    @JoshyRenu Місяць тому +3

    ബജാജ് സിഎൻജി ഓട്ടോ നല്ലതാണ്

    • @truestorieskochi
      @truestorieskochi  Місяць тому +3

      എനിക്ക് അറിയാവുന്ന 2, 3 സുഹൃത്തുക്കൾ അവരുടെ Bajaj CNG ഓട്ടോറിക്ഷ 4,5 വർഷം ഉപയോഗിച്ചിട്ട് വണ്ടി വളരെ നല്ലതായത് കൊണ്ടും ഒട്ടും പണി വരാത്തത് കൊണ്ടും , bajaj CNG ഓട്ടോ കൊടുത്തിട്ട് ഡീസൽ ഓട്ടോ വാങ്ങി

    • @JoshyRenu
      @JoshyRenu Місяць тому

      എല്ലാ വണ്ടിയും ഒരുപോലെ ഇരിക്കുമോ ബ്രോ

    • @truestorieskochi
      @truestorieskochi  Місяць тому +5

      എല്ലാ വണ്ടിയും ഒരു പോലെ അല്ല, എന്നാലും ഒരുപാട് വർഷം ഉപയോഗിച്ചതും കണ്ടതുമായ അനുഭവത്തിൽ നിന്ന് പറയുകയാണ്, ദീർഗകാലം ഉപയോഗിക്കാൻ പറ്റിയ ഒരു വണ്ടി അല്ല Radator ഇല്ലാത്ത CNG വണ്ടികൾ, പിന്നെ bajaj CNG ഓട്ടോകൾ എല്ലാവരും ഇ വണ്ടിയുടെ sales കാണുമ്പോൾ വിജാരിക്കുന്നത് ഇത് വളരെ നല്ല വണ്ടി ആയത് കൊണ്ടാണ് ഇത്രയും sales എന്നാണ്, എന്നാൽ ഈ വണ്ടിയുടെ sales കൂടാൻ ഉള്ള കാരണം bajaj അവരുടെ bajaj finance ഇട്ട് വണ്ടി പെട്ടന്ന് ഇറക്കി ക്കെടുക്കുന്നത് കൊണ്ടാണ്, മറ്റു കമ്പനികൾ ലോണുകൾക്കായി bank നെ സമീപിക്കുമ്പോൾ bank ന് ഒരുപാട് formalities ഉണ്ട് CIbil score, land tax paper, age of the Customer, ഇത് ഒക്കെ നോക്കിട്ട് ആണ് loan Pass ആക്കുന്നത്, എന്നാൽ ഇ പറഞ്ഞ formalites ഒന്നും bajaj finance ന് ഇല്ല , പെട്ടന്ന് വണ്ടി കൊടുത്ത് വിടും bajaj finance ഇട്ട്, ഇത് മൂലം bajaj ന് രണ്ട് മേഘലയിൽ Sales കിട്ടുന്നു. Actually ഇത് bajaj ൻ്റെ Markating strategy ആണ് , ഇ Strategy use ചെയ്യുന്നതിനാൽ അവർക്ക് ഒരുപാട് വണ്ടി വിക്കാൻ സാധിക്കുന്നു, അല്ലാതെ വണ്ടി മറ്റു മാർക്കറ്റിൽ ഉള്ള വണ്ടികളെ ക്കാൾ നല്ലതായത് കൊണ്ടല്ല, പിന്നെ താങ്കളുടെ വണ്ടിക്ക് പണി കുറവാണ് എങ്കിൽ താങ്കൾ ഒരു പാട് ഭാഗ്യവാൻ ആയത് കൊണ്ടാണ്, എന്നും ഈ ഭാഗ്യം താങ്കളുടെ കൂടെ ഉണ്ടാവട്ടെ.

    • @JoshyRenu
      @JoshyRenu Місяць тому

      👍👍👍

  • @autodriver5911
    @autodriver5911 Місяць тому +3

    എല്ലാം തുറന്നു പറഞ്ഞ vdo

  • @nikhi1756
    @nikhi1756 Місяць тому +1

    Bro 2014 model tvs king diesel ipo used edukan povunnathinu prblm undo.complaint undo e vandi.mileage enth kittum

    • @truestorieskochi
      @truestorieskochi  Місяць тому

      Bro tvs spare parts kittan paadu ane,pinne tvs paniyunna workshop valare kurav ane,resale value ella,mileage oru 40ne aduth kittum, vandiyil space kurav ane.tvs king okke medichal pinneed veshamikkendi varum.better buy ape,atul,or alfa diesel vehicles. I dont recommend tvs king diesel to anybody

  • @georgechacko8063
    @georgechacko8063 Місяць тому

    Kulukkam...
    Sandham...??

    • @truestorieskochi
      @truestorieskochi  Місяць тому +1

      bro ഇട്ട comment എനിക്ക് വായിച്ച് മനസ്സിലാക്കാൻ പറ്റുന്നില്ല, ഇത് malayalam ആണോ English ആണോ?

  • @MANOJAUTOKODAKKAD
    @MANOJAUTOKODAKKAD Місяць тому +1

    Cng+പെട്രോൾ പറഞ്ഞില്ല

    • @truestorieskochi
      @truestorieskochi  Місяць тому +2

      CNG + Petrol എന്ത് ആണ് ഉദ്ദേശിച്ചത്?
      petrol ൽ ഓടിയാൽ എന്തായാലും മുതലാവില്ല

    • @MANOJAUTOKODAKKAD
      @MANOJAUTOKODAKKAD Місяць тому

      @@truestorieskochi cng മാത്രം പോരല്ലോ. പെട്രോളിന്റെ ചിലവും പറഞ്ഞില്ല