മീറ്റർ ഇട്ടില്ലെങ്കിൽ ഓട്ടോയിൽ പണം നൽകേണ്ട; ഓട്ടോറിക്ഷ ഡ്രൈവർമാർ പ്രതികരിക്കുന്നു..

Поділитися
Вставка
  • Опубліковано 4 лют 2025

КОМЕНТАРІ • 276

  • @FaisalKandiyil-rr3bf
    @FaisalKandiyil-rr3bf 13 годин тому +1

    മാറിയ റേറ്റിന് അനുസരിച്ചു മീറ്ററുകൾ അപ്ഡേറ്റ് ചെയ്യണം എന്നിട്ട് എല്ലാ ടാക്സി വാഹനങ്ങളിലും മീറ്ററുകൾ പ്രാവർത്തികമാക്കണം. എന്നിട്ട് മന്ത്രി പറഞ്ഞത് പോലെ മീറ്റർ ഇട്ടില്ലെങ്കിൽ പണം കൊടുക്കേണ്ടതില്ല എന്ന് നിയമം കർശനമാക്കണം.

  • @കെൻസകെൻസ്
    @കെൻസകെൻസ് 7 днів тому +18

    പഞ്ചായത്തിനും കോർപറേഷനും വെവ്വേറെ നിരക്കുകളാണ് പക്ഷെ മീറ്ററിൽ എല്ലാത്തിലും ഒരേ നിരക്കും അതിനാൽ പഞ്ചായത്തിൽ 22.50₹ ക്യാഷ് കാണിക്കുന്ന മീറ്റർ തരണം

  • @renjuraj6698
    @renjuraj6698 2 дні тому +5

    പഞ്ചായത്തു മേഖലയിലെ ഓട്ടോ സ്റ്റാൻഡിലെ ഓട്ടോകൾക്കാണ് ആണ് മീറ്റർ ഇട്ടില്ലങ്കിൽ പൈസ കൊടുക്കണ്ട എന്ന് പറയുന്നത് ബാധിക്കുന്നത് കാരണം സ്റ്റാൻഡിൽ നിന്ന് ഒരു വണ്ടി വിളിച്ചു ഒരു 5 കിലോമീറ്റർ ഓട്ടം പോകുമ്പോൾ അയാളെ അവിടെ കൊണ്ട് വിടുമ്പോൾ മീറ്ററിൽ 75 രൂപ വീഴും ആ വണ്ടി തിരിച്ചു ഓടി അയാളുടെ സ്റ്റാൻഡിൽ വരുമ്പോൾ മീറ്ററിൽ 150 ആവും അയാൾക്ക്‌ നഷ്ടം 75 രൂപ അതെ സമയം ഒരാൾ അയാളുടെ സ്റ്റാൻഡിൽ നിന്ന് ഒരു വണ്ടി വിളിച്ചു മീറ്റർ ഇട്ടു കുറെ സ്ഥലങ്ങളിൽ പോയി തിരിച്ചു അതിൽ തന്നെ തിരിച്ചു വരുമ്പോൾ മീറ്റർ ഇട്ടു ഓടുന്നത് നല്ലത് ഒരാളെ ഒരു സ്ഥലത്തു കൊണ്ട് വിട്ടു കാലിക്കു ഓടി വരുന്നത് ഓട്ടോ ക്കാർക്ക് നഷ്ടം ആണ്

  • @muhammedsalih8000
    @muhammedsalih8000 7 днів тому +30

    ഗ്രാമങ്ങളിലും നഗരങ്ങളിലും ഓട്ടോ ചാർജ് വിത്യാസം ഉണ്ട് ഗ്രാമങ്ങളിൽ 1 കിലോമീറ്ററിന് 22.50 രുപയും നഗരങ്ങളിൽ അത്15 രൂപയുമാണ് നഗരങ്ങളിൽ അങ്ങോട്ട് 30 രൂപ ആണെങ്കിൽ തിരിച്ചും 30 തുപയാണ് ഗ്രാമങ്ങളിൽ അങ്ങോട്ട് 30 കിട്ടിയാൽ തിരിച്ച് ഒരുപൈസയും കിട്ടുന്നില്ല ഭാഗ്യത്തിന് ആരെങ്കിലും കയറിയാൽ 10 രൂപ കിട്ടും ഈ ഗ്രാമങ്ങളിലും നഗരങ്ങളിലും ഉള്ള ചാർജ് കാലങ്ങളോളം നി ശ്ചയിക്കുന്നത് അതാത് സർക്കാറുകളാണ് അല്ലാതെ ഓട്ടോ കാര് സ്വന്തം നിലക്ക് കൂട്ടുന്നതല്ല പിന്നെ കൂലിയിലും അധികം ചാർജ് വാങ്ങുന്നവരും ഉണ്ട് അവരെ നിലക്ക് നിർത്തുക തന്നെ വേണം എല്ലാ ഓട്ടോ ട്രൈവർമാരെയും ചിലർ അടച്ചാക്ഷേപിക്കുന്നത് കണ്ട് അത് ശരിയല്ല എന്ന അഭിപ്രായം ആണെനിക്ക് സത്യമേവ ജയതേ .

    • @ShijuK-s7n
      @ShijuK-s7n 6 днів тому +1

      സത്യം 👍

    • @FaisalKandiyil-rr3bf
      @FaisalKandiyil-rr3bf 13 годин тому

      മീറ്ററുകൾ പുതിയ വിലക്ക് അനുസരിച്ച് അപ്ഡേറ്റ് ചെയ്ത് നഗരത്തിലും ഗ്രാമത്തിലും എല്ലാം ഒരേ റേറ്റ് മീറ്റർ അടിസ്ഥാനത്തിൽ നിലവിൽ വരുത്തുക. റോഡുകളും കാര്യക്ഷമമാക്കുക. നിയമം എല്ലാ ടാക്സികൾക്കും ഒരുപോലെ ബാധകമാക്കുക.

  • @antonypa5633
    @antonypa5633 7 днів тому +55

    കൊള്ളാം സൂപ്പർ നിങ്ങൾ തന്നെ പറയുന്നു 40 രൂപയുടെ ഓട്ടത്തിന് 80 രൂപ മേടിക്കുന്നു ഇത് പാവങ്ങളുടെ കഴുത്തറക്കുന്നതിന് തുല്യമല്ലേ

    • @bijesh.c.pparappanangadi2591
      @bijesh.c.pparappanangadi2591 7 днів тому +7

      കോർപ്പറേഷൻ ഏരിയയിലും, ഗ്രാമപ്രദേശങ്ങളിലും ചാർജ്ജ് വ്യത്യസ്തമാണ്.

    • @thanseempulimath116
      @thanseempulimath116 7 днів тому +8

      താങ്കൾ കുറച്ചു നാലത്തേയ്ക് ഓട്ടോ ഓടിയ്കണം അപ്പോൾ എല്ലാം മനസ്സിലാകും

    • @sureshkonnola3951
      @sureshkonnola3951 7 днів тому +8

      സുഹൃത്തേ കേരളത്തിൽ മീറ്റർ ചാർജ്ജ് പല രീതിയിൽ ആണ് സർക്കാർതലത്തിൽ തീരുമാനിച്ചിരിക്കുന്നത് മലയോരം ഗ്രാമ പ്രദേശം വലിയ ടൗൺ ഇവിടെങ്ങളിലായി ചാർജജ് പലയിടത്തും മാറ്റം ഉണ്ട്
      ഇത് ഓട്ടോ യൂണിയൻ്റെ തീരുമാനം അല്ലട്ടോ ഗവൺമെൻ് തീരുമാനം ആണ്.......

    • @abdullatheefrap785
      @abdullatheefrap785 7 днів тому

      എടാ.പൊട്ട..(ഉദാ;).10.കിലോമീറ്റർ..ഓടിയാൽ..300. രൂപ..വാങ്ങുന്നു
      മീറ്റർ.ചാർജ്.150..രൂപ.വരും
      ഇവിടെ.എന്താണ്.മാറ്റം.എന്ന്
      മനസ്സിലായോ...സിറ്റിയിൽ.അല്ലാതെ.ഗ്രാമ.പ്രദേശങ്ങളിൽ.ഓടുന്ന. ഓട്ടോ
      .10.കിലോമീറ്റർ..ഓടിയാൽ..തിരിച്ചു.പോരുമ്പോൾ.വണ്ടി
      കാലി യായി.അവനവൻ.ഓടുന്ന.സ്റ്റാൻഡിലേക്ക്...തിരിച്ചു.പോരുന്നു.അപ്പോൾ.ഏത്ര.കിലോമീറ്റർ..ആയി.10+10..20.കിലോമീറ്റർ.ആയില്ലേ..20.കിലോമീറ്റർ ഓടി.150.രൂപ.മേടിച്ചാൽ
      എന്ത്. ഓലക്കയ.കിട്ടുന്നത്
      എങ്ങനെ ഒക്കും.അതുകൊണ്ട്..കാര്യങ്ങള്
      മനസ്സിലാക്കി.സംസാരിക്ക്
      10.കിലോമീറ്റർ.പോയി.തിരിച്ചു.പോരുമ്പോൾ.ചിലപ്പോ
      10.രൂപ.മടക്കം.കിട്ടിയാൽ.ആയി
      (By chans.കിട്ടിയ.കിട്ടി).10.roopak
      10.കിലോമീറ്റർ.അവരെയും
      കൊണ്ട്..ഓടിയിട്ട്.ഒരു.കാര്യം
      ഇല്ല.പിന്നെ.10.എങ്കിൽ.10.അങ്ങനെ.കയറ്റി.കൊണ്ട്
      പോരുന്നു. അത്ര മാത്രം
      അല്ലാതെ.ഇതിൽ.എന്ത്
      അടിച്ചു.മാറ്റൽ.ഉണ്ട്.. നീ പറ
      പിന്നെ.speyer paads. മെയിറ്റൻൻസ്.ഡീസൽ
      ഒലക്ക.പോലെ.ഉള്ള.. ഇറോഡും 😂😂😂😂😂
      ആൾക്കാർക്ക്. ചുമ്മാ. അങ്
      പറഞ്ഞാല്.മതി.ഇൻഷുറൻസ്
      ഇപ്പൊ.എന്താ. ചാർജ്.നിനക്
      അറിയുമോ.കൊല്ലത്തിൽ
      ഒരു.ബ്രേക്ക്.(.ഫിറ്റ്നസ്.). എത്ര.ചിലവാക്കുന്ന.എന്ന്
      നിനക്ക്.അറിയുമോ
      പെയിൻ്റ്.അടിക്കാൻ.ഏത്ര
      Akkum എന്ന്.അറിയുമോ
      വെൽഡിംഗ്.ചാർജ്.ഏത്ര.ആണെന്ന്.നിനക്ക്.അറിയുമോ
      ഒന്നും.അറിയില്ല.ചുമ്മാ
      തല്ലല്ലേ
      മോനെ.ജീവിച്ച്.പോകട്ടെ😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮

    • @SarathBabu-b8p
      @SarathBabu-b8p 6 днів тому

      Da retuern km kudi nlkki ane 80 meteer le one side kattole

  • @SubairPv-xx7wf
    @SubairPv-xx7wf 6 днів тому +16

    🌹ചില ഓട്ടോറിക്ഷക്കാർ. അമിത ചാർജ് ഈടാക്കുന്നു ണ്ട്.

  • @rajupissac1864
    @rajupissac1864 7 днів тому +21

    ഡിജിറ്റൽ യുഗംഅല്ലേ മീറ്ററിൽ തന്നെ രൂപ രസീതായി അടിച്ചുവരണം

  • @bmathewg8138
    @bmathewg8138 7 днів тому +13

    ജനത്തിന്റെ കഴുത്ത് അറക്കുന്നതിലും നല്ലത് വേറെ പണിക്ക് പോയ് കൂടെ ലാഭം ഇല്ല എങ്കിൽ എന്തിനാ ഓടുന്നെ നിയമം പാലിക്കുു

  • @ibrahimkalappurakkal9082
    @ibrahimkalappurakkal9082 6 днів тому +3

    എല്ലാവരും മീറ്റർ ഇട്ട് ഓടാൻ തയ്യാറാണ് അത് മീറ്ററിൽ വിത്യാസം വരുത്തണം സിറ്റിയിൽ ഓടുന്ന വണ്ടിക്ക് മീറ്ററിൽ കാണുകൊടുക്കുക സിറ്റി വിട്ട് പൊറുത്തേക്ക് പോകുന്ന വണ്ടിക്ക് മീറ്ററിൽ കാണുന്ന പകുതി കൂടി കൊടുക്കുക, മൻസി പാലറ്റി, പഞ്ചായത്തിൽ ഓടുന്ന വണ്ടികൾക്ക് മീറ്ററിൽ കാണുന്നതിന്റെ പകുതിയും കൂടി കൊടുക തിരിച്ച് വരുന്ന പാർട്ടി ആണങ്കിൽ മീറ്ററിൽ കാണുന്ന രൂപ കൊടുത്താൽ മതി അങ്ങനെ ഒരു നിയമം വരുത്തുക അല്ലാ തെ വെറുതെ എന്തെങ്കിലും പറഞ്ഞ് ജനങ്ങൾ തമ്മിൽ തല്ല് പിടിപ്പിക്കാതെ ബോധത്തോട് എന്തെങ്കിലും തീരുമാനം എടുക്കുക

  • @jinugaming9621
    @jinugaming9621 7 днів тому +8

    പഞ്ചായത്ത് ഏരിയയിൽ വേടിക്കണ്ട പൈസ മീറ്ററിൽ സെറ്റ് ച്ചെയാൽ സർക്കാർ തയ്യാറാവാണം

  • @GOATVALLEY1425
    @GOATVALLEY1425 5 днів тому +2

    ഇത് പ്രായോഗികo അല്ല... ടൗൺ പരിധിയിൽ ഓടുന്ന ഓട്ടോ കളിൽ ഒരു പക്ഷേ നടപ്പിലാക്കാൻ കഴിയും... എന്നാൽ അതിനു പുറത്ത് ഓടുന്ന ഓട്ടോഡ്രൈവർമാരുടെ കുടുംബം പട്ടിണി ആകും....🔥🔥🔥 ഓട്ടോ തൊഴിലാളികൾ അധികതുക വാങ്ങുന്നു എന്ന ആരോപണം ആണ് ഇതിന് കാരണം.. എന്നാൽ ഈ ഓട്ടോ ഓടിച്ചു ആരും ധനികരായിട്ടില്ല...🥲 ഉയർന്ന ശമ്പളം വാങ്ങുന്ന സർക്കാർ ഉദ്യോഗസ്ഥർ വൻതുക കൈക്കൂലി വാങ്ങുന്നത് നിത്യ സംഭവമാണ്... അതിനെതിരെ ശബ്‌ദിക്കാൻ ആരും തയ്യാറാകുന്നില്ല.... സാധാരണക്കാരന്റെ മേൽ കുതിര കയറാൻ എല്ലാവരും ഒത്തൊരുമിച്ച്......🔥🔥🔥

  • @vishnutk8202
    @vishnutk8202 7 днів тому +26

    വായിൽ തോന്നുന്ന രൂപ ആണ് ചില ഓട്ടോകാർ പറയുന്നത്

  • @shamsuph7447
    @shamsuph7447 6 днів тому +19

    ഓട്ടോറിക്ഷയ്ക്ക് ഓട്ടം കുറയാൻ കാരണം തോന്നിയപോലെ Cash വാങ്ങുന്നതുകൊണ്ടാണ് എൻ്റെ വീട്ടിലേക്ക് 1 കിലോമീറ്റർ ഉള്ളൂ 40 രൂപാ വാങ്ങിക്കും 30 രൂപാ കൊടുത്താൽ പോരാ എന്ന് പറയും.

  • @VargheseAntony-q5c
    @VargheseAntony-q5c 2 дні тому +1

    ഓട്ടോ ചാർജ് കൂടുതൽ വാങ്ങുന്നവർക്കെതിരെ നടപടി എടുക്കണം, അല്ലാതെ ഇതുപോലുള്ള നിയമമല്ല കൊണ്ടുവരേണ്ടത്

  • @shehbazm.kmohamedkasim6268
    @shehbazm.kmohamedkasim6268 6 днів тому +3

    ജനങ്ങൾ കൈകാര്യം ചെയ്യണം

  • @roymonyelavilayil2056
    @roymonyelavilayil2056 7 днів тому +4

    GOOD 👍 100 % Nadapa akan

  • @sherifnm895
    @sherifnm895 8 годин тому

    ഗണേഷ് കുമാറിന്റെ പരിഷ്കരണങ്ങൾ വളരെയധികം നല്ലതാണ് ഇടപ്പള്ളി പത്തടി പാലത്തുനിന്ന് യുട്ടെയിൻ റൈറ്റ് ചെയ്യുന്ന വണ്ടികൾ ഒന്നുകിൽ അഞ്ചുമല ടെമ്പിൾ അടുത്ത് പോയി യൂ ടേൺ ചെയ്തു വരണം അതിനുശേഷം ചേരാനല്ലൂർ റോഡിലേക്ക് പോകണമെങ്കിൽ പോകാം അല്ലെങ്കിൽ പാലത്തിന്റെ അടിയിലൂടെ വരാം ഒരു മൂക്കിലും മൂലയിലും ഇതാണ് അവസ്ഥ 40 രൂപക്ക് ഓടുന്ന അല്ലെങ്കിൽ 30 ഡ്രൈവേഴ്സ് അതുപോലെ ഇൻഫോപാർക്കിൽ പോകുന്ന ഡ്രൈവേഴ്സ് വലിയൊരു ഒരു കിലോമീറ്റർ അധികം യൂണിറ്റ് ചെയ്തതിനുശേഷം അവർക്ക് തിരികെ വരാൻ പറ്റുള്ളൂ. ആ കിട്ടണ പൈസയും 30 രൂപ ആയിരിക്കും മോനെ ഗണേശ അതുപോലെ പഠിക്കുക റോളിൽ എന്തൊക്കെ മാറ്റങ്ങൾ വരുത്തണമെന്നും എത്ര സിഗ്നൽ ലൈറ്റുകൾ പ്രോപ്പർ ആയിട്ട് വർക്ക് ചെയ്യുന്നുണ്ടെന്നും സിഗ്നൽ ലൈറ്റിൽ റോഡ് ഡയറക്ഷൻ വെക്കാതെ ആണ്ടർവെയറിന്റെ പരസ്യവും ജെട്ടികളുടെ പരസ്യവും പന്ന സിമന്റ് പരസ്യമാണ് നമ്മൾ കാണുന്നത്. ഏതെങ്കിലും ലൈറ്റുകൾ നേരാംവണ്ണം കത്തുന്നുണ്ടോ ഏതെങ്കിലും പാലത്തിന്റെ ജോയിന്റ് സസ്പെൻഷൻ ചാടി വണ്ടി വണ്ടി നശിച്ചുപോകാത്ത സ്ഥലങ്ങളുണ്ടോ? റോഡ് പണിയുന്ന സ്ഥലത്ത് അപകടം ഒഴിവാക്കുന്ന മാർഗ്ഗദർശ്യങ്ങൾ വല്ലതുമുണ്ടോ? ഒരു അണ്ടർ വള്ളിയാണ് അവിടെ പ്രദർശിപ്പിക്കുന്നത് എത്രയെത്ര സ്കൂട്ടറും ലോറിക്കാരും ഓട്ടോറിക്ഷനും കുഴിയിൽ ചാടി മരിക്കുന്നത്. ഗണേശൻ സാർ പഠിച്ചിട്ടുണ്ടോ? അല്ല പഠിക്കാൻ ശ്രമിച്ചിട്ടുണ്ടോ?

  • @viromaskitchen2384
    @viromaskitchen2384 4 дні тому +1

    ജീവിക്കേണ്ട

  • @SureshKumar-d3x3z
    @SureshKumar-d3x3z 7 днів тому +5

    സർക്കാറിന് ആദ്യ നന്ദങ്ങൾ . നിങ്ങൾ ഓടും . സർക്കാർ തിഒരു മാനം ആണ്.

  • @KGSMEDIA8325
    @KGSMEDIA8325 5 днів тому +2

    അഭിപ്രായം പറഞ്ഞ എത്രപേർ സർക്കാർ ഓട്ടോ ചാർജ് സംബന്ധിച്ച് ഇറക്കിയ ഉത്തരവ് വായിച്ചിട്ടുണ്ട് ഗ്രാമ നഗര പ്രദേശങ്ങളിലെ നിരക്കുകൾ കൃത്യമായി അത് പറഞ്ഞിട്ടുണ്ട്

  • @sadupallithottam7198
    @sadupallithottam7198 6 днів тому +6

    മന്ത്രി ഗണേഷ് കുമാർവാടകയ്ക്ക്ഓട്ടോറിക്ഷ എടുത്ത്മീറ്റർ ഇട്ടു ഓടിച്ചു കാണിക്കൂ

  • @sherifnm895
    @sherifnm895 8 годин тому

    ഒരു പരിധിയിൽ അധികം ഡ്രൈവേഴ്സ് ചോദ്യം ചെയ്യുന്ന നടപടിയാണ് ഗണേഷ് കുമാറിയത് അതുതന്നെ നമുക്ക് തിരിച്ചും പറയാം ഒരുപാട് അമിതചാർജ് വാങ്ങുന്ന ഡ്രൈവേഴ്സ് ഉണ്ട്. ഗ്രാമപ്രദേശത്ത് കിടന്ന് ഓടുന്ന സിറ്റിക്ക് വെളിയിലുള്ളവരും എന്ത് ചെയ്യും പിന്നെ യൂബർ ശല്യം തീരെ സഹിക്കാൻ പറ്റാത്ത ഒരു കണ്ടീഷനിൽ ആണ് ഒരു പരിധിയിലധികം ട്രിപ്പുകളും അവരാണ് കൊണ്ടുപോകുന്നത് അവര് പോയി തിരിച്ചു വരുമ്പോൾ അപ്പൻ ടൗൺ ഞങ്ങൾ ആഗ്രഹിക്കും ഇരട്ടി കൂടുതലാകുന്നുണ്ട്. ഈ ആപ്ലിക്കേഷൻ വഴി വരുന്ന ഊബർ. ഓട്ടോറിക്ഷകൾ വരുന്നിട്ട് പരുന്തുകൾ കോഴിക്കുട്ടികളെ പോലെയാണ് അവരെ എടുത്തുകൊണ്ടു പോകുന്നത്. പത്തും പന്ത്രണ്ടും രൂപ കൊടുത്തു ടാക്സിയും അതിനുള്ള അനുബന്ധമായ വണ്ടികളും ചൊൽപ്പടിക്ക് നിൽക്കണം അതുപോലെ മൂന്നര 4 ലക്ഷം രൂപയ്ക്ക് വാങ്ങുന്ന ഓട്ടോറിക്ഷകളും അവരെ തൊഴുതു നിൽക്കണം സ്റ്റാൻഡിൽ ഒരു രക്ഷയും ഇല്ലാതെ മെനു ചാർജിനെ യൂബർ ഫെയർ ചെയ്യുന്നത് 60 രൂപയാണ് അതുകൊണ്ട് യൂബർ ഉപഭോക്താക്കൾ മിനിമം ചാർജിന്റെ ഓട്ടങ്ങളെല്ലാം സ്റ്റാൻഡിൽ കിടക്കുന്ന ഓട്ടോറിക്ഷകളെ സമീപിക്കുന്നു. 60 60 അതിൽ കൂടുതൽ ഉള്ളതും അവർ യൂബർ വഴിയാണ് പോകുന്നത് വല്ല പച്ചക്കറിയും മീനും എല്ലാം എല്ലാം വാങ്ങുന്നതും വാങ്ങുന്നതിന് മുമ്പും മത്സ്യങ്ങൾ ചിക്കൻ വാങ്ങിച്ചാൽ ഉദാഹരണത്തിന് ചിക്കനും മത്സ്യവും ഡ്രസ്സ് ചെയ്യുന്നതിനും ഉള്ള ആവശ്യങ്ങൾക്കാണ് ലോക്കൽ ട്രിപ്പുകൾക്കാണ് നമ്മളെ വിളിക്കുന്നത് അമ്പലത്തിലെ പറയെല്ലാം കഴിഞ്ഞ് പോകുന്ന ഒരു പ്രതിവിധിയാണ് അതിനുശേഷം ഡ്രൈവേഴ്സ് ഉണ്ടാവുന്നത്. വീണ്ടും നമ്മൾ നാല്പതോളം വഴികളുടെ പുറകിൽ ചെല്ലുമ്പോൾ അടുത്ത നാല്പതു രൂപയും 30 രൂപയും ഡ്രൈവർ വെൽക്കം ചെയ്യാൻ വേണ്ടി കാത്തുനിൽക്കുന്നു.

  • @joshikrishnan6018
    @joshikrishnan6018 6 днів тому +4

    മീറ്റർ ഇട്ട് കിസോമീറ്ററിൻെറ പൈസ.വാങിക്കണം .അല്ലാതെ മനുഷരെ പറ്റിക്കല്ലെ

  • @abufaisalfaisal4232
    @abufaisalfaisal4232 7 днів тому +3

    ഇതിൽ ഒരു ചേട്ടൻ പറഞ്ഞത് പോലെ സിറ്റി പെർമിറ്റുക്കാർക്ക് ഇങ്ങനെ ഓടം
    ഗ്രാമത്തിൽ പാർട്ടി വിളിച്ചു പോയ്‌ അവരെ വിട്ട് മടക്കം കാലിയാടിച്ചണ് വരുന്നത് അത്കൊണ്ടാണ് km 30 വെച്ച് വാങ്ങുന്നത്

  • @santhoshprakash9817
    @santhoshprakash9817 3 дні тому

    Understandable

  • @AsainarAsainarpulickal-de4lb
    @AsainarAsainarpulickal-de4lb 3 дні тому

    ഏതെങ്കിലും ഒരു റോഡിൽ കുഴിയുണ്ടെങ്കിൽ റോഡ് Tax ഞങ്ങൾ അടക്കില്ല

  • @prathyushkannur2089
    @prathyushkannur2089 6 днів тому +1

    ഒരു പൊതു താല്‍പര്യ ഹര്‍ജി കൊടുക്കണം റോഡ് മോശം ആണെങ്കില്‍ taxi അടക്കേണ്ട .എല്ലാ taxi and bus,lorry. യൂണിയൻ അതാണു ചെയ്യേണ്ടത്.

  • @PrasadNB-tr1jg
    @PrasadNB-tr1jg 6 днів тому +1

    മന്ത്രി ഇങ്ങനെയൊക്കെ പറയും മുഖ്യമന്ത്രി ഇങ്ങനത്തെ തീരുമാന എടുക്കുന്നു ഞങ്ങൾക്ക് തോന്നുന്നില്ല

  • @shahidzubair4250
    @shahidzubair4250 7 днів тому +6

    അങ്ങിനെ പാവങ്ങളെ പിഴിഞ്ഞ് അരി വാങ്ങിക്കേണ്ട

  • @praveenpiravom9382
    @praveenpiravom9382 День тому

    എല്ലാം ശരിയാകും

  • @RameshARameshA-zz2xf
    @RameshARameshA-zz2xf 5 днів тому

    👌👌👍👍👍

  • @SiyadsiyaSiya-e2p
    @SiyadsiyaSiya-e2p 2 дні тому

    ഇത്രയും സർക്കാർ മോട്ടോർ വെഹിക്കിൾ ഇത്രയും തീരുമാനം എടുക്കും എന്നുണ്ടെങ്കിൽ ഞങ്ങൾ ഓടാൻ തയ്യാറാണ് യൂബർ ഓട്ടോറിക്ഷ ഒരു ജില്ലയിലും ഓടാൻ പാടില്ല

  • @kamdonworld2020
    @kamdonworld2020 7 днів тому +7

    മീറ്റർ ഇടാത ആരും ഒണ്ടാക്കണ്ട K
    മിതമായ അളവിൽ മതി എല്ലാം
    പാവങ്ങളാണ് ആട്ടോ കൂടുതൽ ഉപയോഗിക്കുന്നത്
    പിഴിഞ്ഞത് മതി ഓട്ടോക്കാരാ

  • @Truejustfalls
    @Truejustfalls 6 днів тому +2

    ഞാൻ കഴിഞ്ഞ മാസം രാവിലെ 5.30AM ന് Kollam Railwaystation ൽ നിന്ന് ചിന്നക്കട ക്ലോക്ക് ടവർ അങ്ങോട്ട് പോകാൻ 80 രൂപ. ( എനിക്കറിയില്ലായിരുന്നു മുൻപിൽ കാണുന്ന ബ്രിഡ്ജ് മുറിച്ചുകടന്നാൽ അവിടെ എത്താം എന്ന കാര്യം. നോക്കിയാൽ കാണാമായിരുന്നു. എനിക്കറിയില്ല 😅 നല്ല പറ്റിക്കൽ ആണ് നടന്നത്‌

    • @siyadsiyadplmk5011
      @siyadsiyadplmk5011 2 дні тому

      ഉണ്ട യാണ് കൊല്ലം റെയിൽവേ സ്റ്റേഷനിൽ പ്രെപയ്ഡ് ഓട്ടോ ഉണ്ട് chinnkkada 30 രൂപയെ ഉള്ളു പച്ചക്കള്ളം പറയല്ലേ നാണമില്ലേ

  • @Jothysankar-g1z
    @Jothysankar-g1z 7 днів тому +1

    👍👍nalla theerumaanam

  • @sudheerpunna503
    @sudheerpunna503 6 днів тому +2

    പിന്നെ എന്തിനാണ് മീറ്റർ വെച്ചിരിക്കുന്നത്.. അത് എടുത്തുമാറ്റി പ്രധിഷേധം ഒന്ന് അറിയിച്ചുകാണിക്കൂ..... പിന്നെ ഓട്ടോ ഓടിയിട്ടു മുതലാകുന്നവർ മാത്രം ആ തൊഴിൽ ചെയ്‌താൽ മതി... അതിനു പറ്റാത്തവർ മറ്റുജോലികൾ നോക്കുന്നത് നന്നായിരിക്കും... ദുരിതംപേറി ജീവിക്കേണ്ടല്ലോ 🙏🏻🙏🏻

    • @YoosafAU
      @YoosafAU 6 днів тому

      Kash taraam manasullavar otoyil keriyaal mati allaattavar nadannu poyaal mati allel bussil poyko 😂😂😂😂

    • @anilct512
      @anilct512 5 днів тому

      മീറ്റർ വച്ചില്ലാ എങ്കിൽ റീഗൽ മെട്രൊളജിയിലെ സർക്കാർ പണിക്കാർ തൊഴിലുറപ്പിന് പോകണം അവിടെ അനങ്ങാതെ പണി എടുക്കുന്ന തള്ളമാർ എങ്ങനെ ജീവിക്കും -😂😂

    • @RameshKumar-op6hj
      @RameshKumar-op6hj 5 днів тому

      ഗത്തഗത മന്ത്രിയ്ക്കു വട്ടായി

  • @SajiB-po4ws
    @SajiB-po4ws 7 днів тому +2

    സാധാരണക്കാരനാണ് ഇതിൽ കേറുന്നതെന്നും ഓർക്കണം

  • @arwafathimaep4992
    @arwafathimaep4992 4 дні тому

    മന്ത്രി തൊഴിലാളി കളുമായി ചർച്ച ചെയ്യണം

  • @devanrajan9335
    @devanrajan9335 7 днів тому +4

    40 ഓടിയ 80 രൂപ വാങ്ങിക്കോന്ന് താങ്കൾ പറയുന്നു ഗവൺമെന്റ് കണക്കില്ല നിങ്ങൾക്ക് ഇഷ്ടമുള്ളപോലെ നിങ്ങൾ മേടിക്കും ന്യായമായിട്ടുള്ള പൈസ മേടിക്കാൻ കാണുന്ന പൈസ മേടിക്കുക

    • @gokulakrishnana8389
      @gokulakrishnana8389 15 годин тому

      എൻ്റെ സുഹൃത്തേ ഗ്രാമ പ്രദേശങ്ങളിൽ മീറ്റർ ചാർജിൻ്റെ 50 ശതമാനം അധികം വാങ്ങാമെന്ന് ഗവൺമെന്റ് തന്നെ ഉത്തരവ് ഇറക്കിയിട്ടുണ്ട്
      പക്ഷെ അത് മീറ്ററിൽ വരുന്ന രീതിൽ സെറ്റ് ചെയ്താൽ മീറ്ററിട്ട് ഓടുന്നതിൽ ഒരു ബുദ്ധിമുട്ടും ഇല്ല
      അല്ലെങ്കിൽ 50 ശതമാനം എന്നൊക്കെ പാവങ്ങളെ പറഞ്ഞ് മനസ്സിലാക്കി വരു മ്പോഴേക്കും വാക്ക് തർക്കത്തിലേക്ക് എത്തും

  • @magicmomentsvol382
    @magicmomentsvol382 4 дні тому +1

    ചുമ്മാതല്ല ഓൺലൈൻ വഴി ഓട്ടോ വിളിക്കുന്നത്... ആളുകൾ 😢

  • @mannaratharaali-p5t
    @mannaratharaali-p5t 7 днів тому +12

    നാട് ഭരിക്കുന്നത് യൂണിയൻ അല്ല യൂണിയൻകാർക്ക് ഇതുമായിട്ട് യാതൊരു ബന്ധവും പാടില്ല അവർ ഇവരെക്കൊണ്ട് മുതലെടുക്കുന്നവരാണ് ട്രേഡ് യൂണിയനുകളെ കേരളത്തിൽ നിരോധനം ഒരു സംസ്ഥാനത്തും ഇല്ല ട്രേഡ് യൂണിയൻ കേരളത്തിൽ മാത്രമേയുള്ളൂ ട്രേഡ് യൂണിയൻ നിരോധിക്കണം അത് കഴിഞ്ഞ് ഭരണം മതി

  • @nelsontrthekkumthala6903
    @nelsontrthekkumthala6903 7 днів тому +4

    പ്രിയപ്പെട്ട ഓട്ടോറിക്ഷ തൊഴിലാളികളെ. പാർട്ടി മറന്ന് രാഷ്ട്രീയം മറന്ന് നിങ്ങൾക്ക് ഒറ്റക്കെട്ടായി നിൽക്കാൻ തൻറെഇടം ഉണ്ടോ . ഉണ്ടാകില്ല. കാരണം പലരും പാർട്ടി പറയുന്നതാണ് കേൾക്കുന്നത്. അതുകൊണ്ട് ഓട്ടോറിക്ഷ തൊഴിലാളി പല തട്ടിലാണ്. ഒന്നിച്ചുനിന്നാൽ എന്തും നേടാം

  • @sajsaji6223
    @sajsaji6223 7 днів тому +6

    Kseb അവർക്ക് തോന്നിയപോലെ ചാർജ്.. കൂട്ടും പെട്രോൾ / ഡീസൽ.. വില കമ്പനി കൂട്ടും വെളിച്ചെണ്ണ വില.. മില്ലുകാരും കൂട്ടും കൂലി പണിക്കാർ അവരുടെ കൂലി കൂട്ടും ആട്ടോ.. കൂലി ഗണേശൻ പറയും ഓട്ടോ ഡ്രൈവർ ക്ക് മാസം പതിനായിരം കിട്ടും kseb ഡ്രൈവർ ക്കു ഒന്നര ലക്ഷം 😂😂😂😂

  • @ajithkumar659
    @ajithkumar659 7 днів тому +16

    ആട്ടോയിൽ മീറ്റർ ഇട്ട് കൊണ്ട് ഓടുന്നത് ഇന്ത്യയിൽ ഉള്ള നിയമംമാണ്, അല്ലാതെ ആട്ടോക്കാരുടെ ഇഷ്ടംപോലേ ഓടാൻ അല്ലാ, ഫോർ ഗിയർ എന്ന് എഴുതിയിരിക്കുന്നത് അങ്ങോടും, ഇങ്ങോടും, ഉള്ള ചാർജ് ന് ഉള്ള പൈസയാണ്‌ പൊതുജനത്തിന്റെ കൈയിൽനിന്നും ആട്ടോക്കാർ ഇടക്കുന്നത്, അല്ലാതെ ആട്ടോക്കാരുടെ ഇഷ്ടം പോലേ പൊതുജനത്തിനെ പറ്റിക്കുന്ന പണി അങ്ങ് നിർത്ത് ആട്ടോക്കാരെ,

    • @YoosafAU
      @YoosafAU 6 днів тому +1

      Ennal pnne taan poyi oto odilku moterittu

    • @Pthiriyal
      @Pthiriyal 3 дні тому

      ടാക്സി കാറുകളിലും മീറ്റർ വേണമല്ലോ ? എന്താ അതാരും പറയാത്തത് ?
      ടാക്സി കാറുകൾക്ക് മിനിമം ചാർജ് എത്രയാണ് ? അതിന് എത്രദൂരം ഓടണം ? ഈ രൂപത്തിൽ ഇവിടെ നടപ്പാകുന്നുണ്ടോ ?
      ഓട്ടോ ചാർജ് പറയുന്ന സർക്കാർ ഉത്തരവിൽ തന്നെയാ ടാക്സികാർ വാടകയും പറയുന്നത് അതും നിയമാനുസൃതം നടപ്പിലാവട്ടെ

    • @saleekh4851
      @saleekh4851 2 дні тому

      @ajithkumar659 ഗ്രാമങ്ങളിൽ മീറ്റരും അതിന്റെ പകുതിയും ആണ് നിയമപരമായ ചാർജ് അതുകൊടുക്കാൻ യാത്രക്കാർ തയ്യാറല്ല അത്‌കൊണ്ടണ് ആരും മീറ്റർ ഇടാത്തത്

  • @shibuvc4446
    @shibuvc4446 7 днів тому +22

    ഒന്നു പറയണ്ടാ മീറ്റർ ഇട്ട് ഓടിയാൽ മതി. സാധാരണകാരൻ്റെ അവസ്ഥതയും ഇതു തന്നെ

    • @KabeersjKabeersj
      @KabeersjKabeersj 6 днів тому +3

      Chettan auto odich nokku ariyaam karyam

    • @naseemnaseem7142
      @naseemnaseem7142 6 днів тому +4

      വയ്യതാളം അടിക്കാൻ എളുപ്പം ആണ് ഈ ഫീൽഡ് ഒന്നും ഇറക്കി നോക്ക്

  • @armaanannu8674
    @armaanannu8674 2 дні тому

    ഈ മീറ്റർ ഇട്ട് ഓടുന്നത് മുൻസിപ്പാലിറ്റി ഒന്നും അത്ര വലിയ പ്രശ്നം ഉണ്ടാവില്ല പക്ഷേ അവർക്ക് നിരന്തരം ഓട്ടം ഉണ്ടാകും പക്ഷേ പഞ്ചായത്ത് ഓടുന്ന നല്ല ബുദ്ധിമുട്ടും ഉണ്ടാകും നമ്മൾ ആ മേഖലയിൽ ഉറങ്ങുമ്പോൾ അതിന്റെ ബുദ്ധിമുട്ട് അറിയുകയുള്ളൂ എന്നുവച്ച് അമിതചാർജ് മേടിക്കാതെ ജനങ്ങൾ അധികം ചാർജ് മടിക്കാതെ ജനങ്ങളെ അധികം ബുദ്ധിമുട്ടിക്കാതിരിക്കുകയും ചെയ്യുക എന്നാൽ ആർക്കും ഒരു പ്രശ്നവും ഉണ്ടാവില്ല

  • @mohammedishak7547
    @mohammedishak7547 6 днів тому

    രാജാവ് നഗ്നനാണ്🥺

  • @jamesplappally416
    @jamesplappally416 7 днів тому +9

    ഒറ്റ ഓട്ടോക്കാരനും ഗതി പിടിക്കുന്നില്ല എന്താ കാരണം ദരിദ്ര ജനത്തെ കൊള്ളയടിക്കുന്നു middle class family ക്ക് car and two wheeler ഒക്കെയുണ്ട് തീരെ പാവപ്പെട്ടവരും പ്രായം ചെന്നവരുമാണ് ഓട്ടോയിൽ യാത്ര ചെയ്യുന്നത് . മനസാക്ഷിയില്ലാത്ത വർഗ്ഗം നിന്നോടക്കെ ആരേലും പറഞ്ഞോ ഓട്ടോ ഓടാൻ വേറെ പണിക്കു പോടാ നിൻ്റെയൊക്കെ കൊള്ള സഹിക്കാൻ പറ്റാത്തതാണ് ഇവിടെ ഇത്രയും അധികം two wheelers കൂടിയത്

  • @Music143-x3p
    @Music143-x3p 7 днів тому +3

    ഈ ഇൻ്റർവ്യൂ കണ്ടാൽ അറിയാം ഇവന്മാരുടെ വിവരം😂😂

  • @josevarghese3520
    @josevarghese3520 6 днів тому +6

    100 രൂപയുടെ ഓട്ടം പോന്നിടത്ത് 150 മേടിക്കുന്നില്ലേ ആ നൂറു രൂപ ന്യായമായിട്ട് മേടിക്കു

  • @Mohammed-w2gx
    @Mohammed-w2gx 5 днів тому

    😮😮😮ഇങ്ങനെയൊക്കെ ചാർജ് വാങ്ങിയിട്ടും
    മുന്നൂറ് ഉരുവ പച്ചക്കള്ളം

    • @RameshKumar-op6hj
      @RameshKumar-op6hj 5 днів тому

      പിന്നെ നി പോയി കുനിത്തുനി കെട്

  • @ilyaskadukaparambil1133
    @ilyaskadukaparambil1133 7 днів тому +15

    ലക്ഷക്കണക്കിന് ശമ്പളം വാങ്ങിച്ച് A C. യിലും - ഇരുന്ന്. പാവപ്പെട്ട. തൊഴിലാളികളുടെ നെഞ്ചത്ത്. ആണി അടിക്

    • @AbdulSalih-o6s
      @AbdulSalih-o6s 6 днів тому

      സത്യം

    • @shibutt1867
      @shibutt1867 5 днів тому

      അറിവില്ലായ്മയാണ്. ഇവൻമാര് ശരിയല്ല

  • @KamarunneesaK-z9w
    @KamarunneesaK-z9w 5 днів тому

    Ganeshkumar, edhu. Nariya, niyamam. Anu

  • @KGSMEDIA8325
    @KGSMEDIA8325 5 днів тому

    ഗ്രാമ പ്രദേശങ്ങളിലും നഗരപ്രദേശങ്ങളിലും രാത്രി യാത്രക്ക് സർക്കാർ അനുവദിച്ചിരിക്കുന്ന കൂലിയിൽ കൂടുതൽത
    പകലും വാങ്ങി ഓടുന്ന തീവെട്ടി കൊള്ള നിൽക്കാൻ പോകുന്നതിൻ്റെ വിഷമം

  • @muhammedmuhammed9215
    @muhammedmuhammed9215 5 днів тому

    മീറ്റർ നിർബന്ധമാക്കണം കാരണം ഒരേ ദൂരത്തിന് പലചാർജാണ് പലരും വാങ്ങുന്നത്
    2.5 കി ദുരമുള്ള എൻ്റെ വീട്ടിലേക്ക് 60 രൂപ കൊടുക്കണം
    ചിലർക്ക് 70 രൂപ കൊടുക്കണം
    22.5 പ്രകാരം 56 രൂപയാണ് ചാർജ്
    അതിനാണ് 60 കൊടുക്കുന്നത് സാരമില്ല അവർക്കും ജീവിക്കണ്ടെ 70 വാങ്ങുന്നത് ഏതടിസ്ഥാനത്തിലാണ്
    റിട്ടൻ 30 രൂപ എങ്കിലും കിട്ടാത്ത ഓട്ടോ ഉണ്ടാവില്ല
    കാരണം മെയ്ൻ റോഡുമായി അടുത്ത സ്ഥലമാണ്

  • @syamalas9116
    @syamalas9116 5 днів тому

    ആരും മീറ്റർ ഇട്ടു പോകുന്നില്ല, വളരെ ബുദ്ധിമുട്ടാണ്, മീറ്റർ ഇടണം, ഗ്രാമം അല്ല town

  • @riyas5438
    @riyas5438 День тому

    അടുത്ത ഇലക്ഷൻ വരട്ടെ ബാക്കി അപ്പോൾ കാണിച്ച് തരാം

  • @SheebaShihab-ld8ym
    @SheebaShihab-ld8ym 6 днів тому

    മന്ത്രി കുറച്ചു കുടി മറ്റുള്ളവരും മായി ആലോചിച് അഭിപ്രായം പുറത്ത് വിടുക

  • @muhammadshafeekm6628
    @muhammadshafeekm6628 4 дні тому

    കോഴിക്കോട് ടൗണിൽ മീറ്റർ ഇട്ടിട്ടാണ് ഓടുന്നത് മീറ്റർ ചാർജ് മാത്രമേ വാങ്ങുന്നും ഉള്ളൂ,
    മറ്റ് സ്ഥലങ്ങളിലെ ഓട്ടോക്കാർക്ക് ആണ് പ്രശ്നം,

    • @Pthiriyal
      @Pthiriyal 3 дні тому

      മറ്റു സ്ഥലങ്ങളിൽ മറ്റൊരു ചാർജാണ് അതറിയുമോ ?

  • @babubaburaj6136
    @babubaburaj6136 3 дні тому

    ഇവിയുടെ ഒരു നിയമവും നടക്കാൻ പോകുന്നില്ല കോളാമ്പി സ്പീക്കർ നിരോധിച്ചിട്ട് വർഷങ്ങളായി. വല്ലതും നടന്നോ ഭയം വേണ്ട ജാഗ്രത മതി.😊😊

  • @mannaratharaali-p5t
    @mannaratharaali-p5t 7 днів тому +11

    വണ്ടികളിൽ മീറ്റർ വെക്കുന്നത് എന്തിനാണ് കിലോമീറ്റർ അറിയാനാണ് അത് ഉപയോഗശൂന്യമായിട്ട് വെക്കുന്നത് ഡ്രൈവർമാരെ കള്ളത്തരം കാട്ടുന്നതിന് വേണ്ടിയാണ് അത് പാസഞ്ചേഴ്സിന്റെ അടുത്ത് നിന്ന് കള്ളത്തരത്തിലൂടെ സമ്പാദിക്കാൻ വേണ്ടിയാണ് ഒരു ലിറ്റർ ഡീസലിനു 30 കിലോമീറ്റർ 35 കിലോമീറ്റർ ഓടുമ്പോൾ കിട്ടുന്ന 1000 രൂപയോളം കിട്ടുന്നുണ്ട് അത് പോരെ പിന്നെന്തിനാ കള്ളത്തരം കാട്ടി കാശുണ്ടാക്കുന്നത് ഓട്ടോറിക്ഷക്കാർ

    • @akamshajohny7436
      @akamshajohny7436 7 днів тому

      😮

    • @akamshajohny7436
      @akamshajohny7436 7 днів тому +1

      30km 1000 how

    • @sureshkonnola3951
      @sureshkonnola3951 7 днів тому

      1 ലിറ്റർ ഡീസലിൽ 1000 രൂപക്ക് എവിടെയാ സഹോദരാ ഓടുന്നത് ചുറുങ്ങിയത് 250 2.5 ലിറ്റർ ഡീസൽ വേണം 1000 രൂപക്ക് ഓടാൻ ......

    • @YoosafAU
      @YoosafAU 6 днів тому

      Chumma tallalle bro

    • @rajang5671
      @rajang5671 5 днів тому

      ഒരു ലിറ്ററിന് പരമാവധി 450Rs

  • @unnikrishnanp.r7134
    @unnikrishnanp.r7134 6 днів тому

    നഗരങ്ങളിൽ മീറ്റർ ഇട്ട് ഓടാം. എന്നാൽ ഇത് ഗ്രാമങ്ങളിൽ യാത്രക്കാരും, ഡ്രൈവർമാരും തമ്മിൽ തർക്കത്തിന് വഴിവക്കും. ഒരു വശത്തേക്കുള്ള ചാർജിൽ എങ്ങനെയാണ് ഗ്രാമത്തിൽ ഓടാൻ കഴിയുക. തികച്ചും മണ്ടൻ തീരുമാനം. തിരുത്തണം, തിരുത്തിക്കണം'

  • @udayakumarudayan5190
    @udayakumarudayan5190 7 днів тому +2

    നീഅരിതൂക്കിവാങുബോൾ ത്രാസി ന് സീലും വയ്ക്കേണ്ടഇവൻറ നൄയം

  • @abdullatheefk7944
    @abdullatheefk7944 День тому

    അതായത് ടൗണുകളിൽ15 രൂപയാണ് കിലോമീറ്റർ ചാർജ്അതുപോലെഗ്രാമങ്ങളിൽ222 രൂപ ആണ്ചാർജ്പക്ഷേമീറ്ററിൽ 15 രൂപ മാത്രമേ കാണിക്കുകയുള്ളൂഇങ്ങനത്തെ ഒരു പ്രശ്നമുണ്ട്

  • @Sp-mh4xk
    @Sp-mh4xk 7 днів тому +2

    Mumbai il 5 varsham ninnat oru thavana polum meter il kanikatha charge avide ennod eedaki kanditilla...ivide matram ollu kazhutharappan rate...auto il alkar keran madikunathinum Karanam athanen ningal enna manasilakka?

  • @KGSMEDIA8325
    @KGSMEDIA8325 5 днів тому

    കോട്ടയം നാഗമ്പടം പാലത്തിൽ നിന്ന് KSRTC വരെ പോകാൻ 70 രൂപ വാങ്ങുന്ന കൊള്ളക്കാരാണ് ഓട്ടോ കാർ റെയിൽവേ സ്റ്റേഷൻ്റെ മുൻപിൽ നിന്ന് രാത്രി യാത്രക്ക് നിയമപ്രകാരം ഈ തുക ഉണ്ട് അതിലും ദൂരകുറവുള്ള നാഗമ്പടം പാലത്തിൽ നിന്ന് KSRTC വരെ ഇതേ തുക വാങ്ങുന്നത് അന്യായമാണ് രണ്ട് കിലോമീറ്റർ 300 മീറ്റർ ദൂരം 50 രൂപയുടെ ഓട്ടം ഇതേ ദൂരത്തിന് മൂന്നു പേർ ചേർന്ന് 60 രൂപ നൽകാമെന്ന് പറഞ്ഞാലും വരില്ല ആയതിനാൽ യാത്രക്കാർ 18 രൂപ ടിക്കറ്റ് എടുത്ത് KSRTC ബസിൽ കയറി സ്ററാൻഡിൽ പോക്കും മൂന്നു പേർക്ക് 54 രൂപ മാത്രം ഇവിടെയാണ് 60 രൂപ നൽകാമെന്ന് പറഞ്ഞാൽ മീറ്റർ ഇട്ട് ഓടിയാൽ 50രൂപ പോലും വാങ്ങാൻ പറ്റാത്തിടത്ത് 60 രൂപ കൊടുക്കാമെന്ന് പറയുന്നത് കോട്ടയത്ത് 70 രൂപ കിട്ടാതെ അവർ വരില്ല KSRTC വരെ പോകുന്ന പ്രൈവറ്റ് ബസിൽ കയറിയാൽ മൂന്നു പേർക്ക് ഇതേ ദൂരം 30 രൂപ ക്ക് പോകാം

  • @MuhammedAnees-zx2jn
    @MuhammedAnees-zx2jn 6 днів тому +1

    മീറ്റർ നല്ല കാര്യം തന്നെ.
    പക്ഷെ ചില ഓട്ടോക്കാർ ബസ് സ്റ്റോപ്പ്‌ ൽ നിന്ന് മനപ്പൂർവം ആളെ കയറ്റി പൊതു ഗതാഗത സംവിധാനം തകർക്കാൻ നോക്കുന്നു.
    ഇങ്ങനെ ഉള്ള ഓട്ടോകൾ മാത്രം പിടിച്ചു പൊളിച്ചു കളയണം.
    ഗണേഷ് കുമാർ ന് ഈ കാര്യം തീരുമാനം ആക്കാൻ പറ്റുമോ?

    • @Pthiriyal
      @Pthiriyal 3 дні тому

      ബസ്സുകാർക്കും ആളെ എടുക്കാൻ അനുവദിക്കപ്പെട്ട സ്ഥലങ്ങളിൽ നിന്നെ ആളെ എടുക്കാൻ പറ്റുകയുള്ളൂ ( സ്റ്റാൻ്റ് വിട്ടാൽ അടുത്ത സ്റ്റാൻ്റിൽ നിന്നു മാത്രം) ഇതിലും നടപടി ഉണ്ടാവട്ടെ

  • @ROLEX2024-zct
    @ROLEX2024-zct 7 днів тому +2

    ഇതൊക്കെ ടാക്സി ഓട്ടോക്കാർക്കല്ലേ 😂😂😂നമ്മൾ ഓണർസ് ഓട്ടോയിൽ ആണ് ഓട്ടം എടുക്കുന്നത് അതുകൊണ്ട് നമുക്ക് ഇതൊന്നും ബാധകം അല്ല 😂😂😂😂 പിന്നെ ടാക്സി ഓടുന്നവറ് റിട്ടേൺ കാലി ആണേൽ 10₹ / km ന് vachu👍വാങ്ങുക 😊😊😊😊 സവാരി ക്കാർ പറ്റില്ലെന്ന് പറഞ്ഞാൽ റിട്ടേൺ ആളെക്കൂടി ഒപ്പിച്ചു തരാൻ പറഞ്ഞാൽ മതി , കോര്പറേഷൻ ഏരിയ ചാർജ് വച്ചു പഞ്ചായത്ത്‌ ഏരിയ ഇൽ വന്നു റിട്ടേൺ തരില്ലെന്ന് പറയുന്നവരോട് ഇങ്ങനെ പറഞ്ഞാൽ മതി ഓട്ടം എടുക്കുന്നതിനു മുൻപ്n

  • @nakshathrajosh8857
    @nakshathrajosh8857 7 днів тому +15

    ആരിൻെറ തീരുമാനം ആയാലും നീീ മീറ്റർ ഇട്ട് ഓട്ടടാ നി

  • @RameshKumar-op6hj
    @RameshKumar-op6hj 6 днів тому +1

    മീറ്റർ ചാൽ ജ് നാലപതു രൂപ ആക്കണം

  • @VargeeseJoseph
    @VargeeseJoseph 4 дні тому +1

    ഒരു കാര്യം manasil🎉ആക്കണം നിങ്ങളെക്കാൾ പാവങ്ങൾ ആണ് ഓട്ടോ വിളിക്കുന്നത്‌

  • @georgekutty76
    @georgekutty76 7 днів тому +1

    അങ്ങോട്ട് പോകുന്ന പൈസ കയറുന്നവർ തരും. തിരിച്ചു വരുന്ന പൈസ പിണറായി തരും.

  • @atteevipms845
    @atteevipms845 6 днів тому

    നിങ്ങൾക്ക് ഇതും അതിനപ്പുറവും കാണുവാൻ പോവുകയാണ് ചെങ്കൊടിയുടെ പിന്നാലെ ഒന്നുംകൂടി പോ ഇനിയെങ്കിലും മനസ്സിലാക്കി കോ ജനങ്ങളെ ചെങ്കൊടി എന്ന് പറഞ്ഞാൽ പൊതുജനത്തെ ബുദ്ധിമുട്ടിക്കാൻ എന്നല്ലാതെ ഈ സർക്കാർ എന്ത് നല്ല കാര്യങ്ങൾ ചെയ്തു

  • @pravi.2558
    @pravi.2558 6 днів тому

    മീറ്റർ ഇട്ട് ഓടിയാൽ മതി അല്ലങ്കിൽ ഓടണ്ട കോഴിക്കോട് ഉള്ള ഓട്ടോ കാർ മീറ്റർ ഇട്ട് ആണ് ഓടുന്നത് അവർക്ക് ഒരു കുഴപ്പവും ഇല്ല ല്ലോ

    • @abdullatheefk7944
      @abdullatheefk7944 День тому

      പട്ടണത്തിൽ കുയപ്പമില്ല

  • @muruganbala7678
    @muruganbala7678 3 дні тому

    കോട്ടൺമില്ലിൽ ഉത്തുവച്ചിരിക്കുന്നത് എന്തിനാ?
    ഓട്ടോയിൽ മീറ്റർ വച്ചിരിക്കുന്നത് എന്തിനാ????

  • @SonuShivani-t5o
    @SonuShivani-t5o 6 днів тому

    4.20❤

  • @VinodVinod-jn6bx
    @VinodVinod-jn6bx День тому

    എങ്കിൽ പിന്നെ റോഡ് നന്നായില്ലങ്കിൽ റോഡ് ടേക്സ് അടക്കണ്ട കരണ്ട് ഇല്ലങ്കിൽ കരണ്ട് ബില്ല് അടക്കണ്ട പിന്നെ എന്താ പ്രശ്നം😂😂

  • @madhun3349
    @madhun3349 16 годин тому

    മണ്ടന്മാർ ഭരിച്ചാൽ.. പാവപ്പെട്ടവന്റെ നെഞ്ചത്തു.... Auto തൊഴിലാളികൾ പറയുന്നതിലും കാര്യമുണ്ട്... മീറ്റർ ഈ വിധത്തിൽ സെറ്റ് ചെയ്യുക.

  • @shamsuph7447
    @shamsuph7447 6 днів тому +4

    മീറ്റർ Cash വാങ്ങിയാൽ ഓട്ടം കൂടുതൽ കിട്ടും വരുമാനം കൂടുകയും ചെയ്യും. വെറുതെ സ്റ്റാൻ്റിൽ ഇരുന്ന് മൊബൈലിൽ കുത്തിയിരിക്കണ്ട. കണ്ണും പീസാകുകയില്ല😅

    • @Pthiriyal
      @Pthiriyal 3 дні тому

      കേരളത്തിൽ രണ്ട് തരം ഓട്ടോ ചാർജാണ് നിലവിലുള്ളത്
      മീറ്ററിൽ ഒരു തരത്തിലുള്ള ചാർജാണ് കാണിക്കുന്നത് മറ്റുള്ള ചാർജ് അതികം വാങ്ങാനാണ് ഗവൺമെൻ്റ് ഉത്തരവുള്ളത് ഇത് എത്ര പേർക്ക് അറിയാം ? ഇതാണ് ഇതിലുള്ള പ്രശ്നം

  • @VargeeseJoseph
    @VargeeseJoseph 4 дні тому

    ഗ്രാമപെരതെസ്സ്സങ്ങളിൽ. മാത്രമല്ല. ഓട്ടോ. കൂടുന്നത്

  • @comet14145
    @comet14145 2 дні тому

    എന്തായാലും മീറ്റർ ഉപയോഗിച്ച് ഓടിയാൽ മതി അതിനു പറ്റാത്തവർ ഹിന്ദിക്കാരും ഇവിടെ ജോലിയെടുത്ത് ജീവിക്കുന്നു ഉണ്ടല്ലോ അതിനു പോകു

  • @KVijayakumar-u2q
    @KVijayakumar-u2q 6 днів тому

    Petrol , electricity ,kadayil poyi entenkilum sadangal vangumpol tukam nokathey kaikondu vari koduthal ee auto driver mar vangumo ? Eithey nyaikaranam nadathumo ?

  • @deepus4808
    @deepus4808 4 дні тому

    ഒട്ടോക്ക് ഗ്രാമപ്രദേശo മനിപ്പിപ്പാലിറ്റി തിരിച്ച് ഒന്നും അല്ല ചാർജ് ഒന്നര കിലോമീറ്റർ വരെ30 രൂപ പിന്നെ ഗ്രാമ പ്രദേശങ്ങളിൽ മാത്രം ല്ല10 km യാത്ര ചെയ്താൽ 221.25 രൂപ up & DowN 307.50' ഇങ്ങനയാ വാങ്ങാൻ പറയുന്നത് ഒര് സൈയിഡ് വാങ്ങി യാത്ര ചെയ്താൽ. ഒട്ടോക്കാർക്ക് എണ്ണ കമ്പനി ഇല്ല. പിന്നെ പിടിച്ചുപറി കൊള്ളാ എല്ലാ വിഭാഗത്തിലും ഉണ്ട് ആരും മാലഖ മാർ ല്ല. ത് ല്ലാം മാറണംന്ന് തന്നാ😊

  • @dailynewtestament
    @dailynewtestament 6 днів тому +1

    ഒരു ഓട്ടം ഓടുന്നതിന് 1000 രൂപയാക്കണം.

  • @jijomonm.v1270
    @jijomonm.v1270 3 дні тому

    അങ്ങനെ എങ്കിൽ മീറ്റർ വെച്ച നേരം നിങ്ങൾ പറയേണ്ടേ മീറ്റർ ഇട്ട് ഓടില്ല അത് കൊണ്ട് മീറ്റർ വെക്കാൻ പറ്റില്ല എന്നു

  • @ismailhassankutty9917
    @ismailhassankutty9917 8 годин тому

    മീറ്റർ ഇട്ടില്ലെങ്കിൽ പൈസ കൊട്ടക്കണ്ട എന്ന തീരുമാനം ധാർഷ്ഠ്യമാണു = സർ മൂന്നു കിലോമീറ്റർ ഓടിയാൽ = ആമൂന്നുക്കിലോമീററർ കാണിച്ചാൽ 90- രൂപാ കിട്ടണം അല്ലാതെ ഒരു കു ആ പൈസ വേണ്ട= ആ തീരുമാനം എടുക്കാൻ മന്ത്രിക്കും സർക്കാരിനും സാധിക്കുമോ?സാധിക്കണം അതാണ് മര്യാദ അല്ലാതെ ഭീഷണിയല്ല ലോകത്തിൽ ഏററവും കൂടുതൽ ഇന്ധനത്തിന് വീല ഈടാക്കുന്ന രാജ്യം മോങ്ങിയുടെ ഇൻഡ്യ = ഗുണം പിടിക്കാൻ സമയം എടുക്കും

  • @RajanMp-j4p
    @RajanMp-j4p 6 днів тому

    ഗ്രാമപ്രദേശത്ത് full റിട്ടേൺ വേണം City മേഖലയിൽ മീറ്റർ Must

  • @ummakkulsuparampilpeedika5812
    @ummakkulsuparampilpeedika5812 7 днів тому +2

    30രൂപ പോകുന്നവർ ആണ് ഏറ്റവും കൂടുതൽ പ്രശ്നം ഉണ്ടാകുന്നത്

  • @DasanKm-l8y
    @DasanKm-l8y 7 днів тому

    ഓട്ടോ ഡ്രൈവർമാർ ഇപ്പോൾ വാങ്ങുന്ന ചാർജ് തീരുമാനിക്കുന്നത് കാല കാലങ്ങളിൽവരുന്ന സർക്കാർ ചർച്ച ചെയ്തു തീരുമാനമെടുത്താണ്. ഇപ്പോൾ ഗ്രാമപ്രദേശത്ത് 22.50രൂപയും കോർപറേഷനിൽ മിനിമം ദൂരം കഴിഞ്ഞാൽ 15രൂപയും വാങ്ങുന്നു. ഈ കോലാഹലം കേട്ടാൽ തോന്നും ഓട്ടോക്കാർ കൊള്ളക്കാരെനെന്ന്. മാർകെറ്റിൽ ഇപ്പഴേത്തെ വില അന്വഷിക്കാറുണ്ടോ. അടുത്തുതന്നെ സർക്കാർജീവനക്കാരുടെ ശമ്പളം കൂട്ടും. അതിനെപ്പറ്റി എന്തെങ്കിലും പറയാനുണ്ടോ. ഡ്രൈവർമാരും ഈ നാട്ടിലാണ് ജീവിക്കുന്നത്

  • @remaem2264
    @remaem2264 7 днів тому

    നാട്ടുമ്പുറം വിട്ട്,,, നമ്മ 6:22 സിറ്റിയിൽ ഓടുന്ന ഓട്ടോകൾ എന്താ മീറ്റർ ചാർജ് ആണോ വാങ്ങുന്നത്... ഇപ്പോൾ മനസിലായില്ലെ ഇനിയും ഈ പരനാറി ഭരണം വരും..

  • @beat902
    @beat902 3 дні тому

    വേറെ വല്ല തൊഴിലും അന്വേഷിക്കണം

  • @HshHhd-i3i
    @HshHhd-i3i 6 днів тому

    😢

  • @MathewPaulose-wq1fy
    @MathewPaulose-wq1fy 5 днів тому

    Genesh ji

  • @muhammedshafeeq9197
    @muhammedshafeeq9197 2 дні тому

    കിലോമീറ്റർ 21രൂപ വരുന്ന മീറ്റർ ആദ്യം ഇറക്ക്. എന്നാൽ പ്രശ്നം സൊ ആണ്

  • @ShafiC-zx5yy
    @ShafiC-zx5yy 6 днів тому

    City ok

  • @SulaikhaUbaid-y6o
    @SulaikhaUbaid-y6o 5 днів тому

    ടാക്സി കാറും ജീപ്പും . എല്ലാം കിലോമീറ്റർ അടിസ്ഥാനത്തിലല്ലെ ഓടുന്നത്? അതിനു മീറ്റർ വേണ്ടെ?

  • @majeedvaniyamkinnu
    @majeedvaniyamkinnu 6 днів тому

    കൊള്ളാം നടക്കില്ല അതാണ് പ്രശ്നം ഓട്ടോറിക്ഷക്കാരുടെ പിടിച്ചുപറിയാണ് ചില സ്ഥലങ്ങളിൽ ഇദ്ദേഹം ഇദ്ദേഹം പറയുന്നതുപോലെ കേടായ റോഡിലൂടെ ഓടുമ്പോൾ ഓക്കേ നല്ല റോഡിലൂടെ ഓടുമ്പോഴും അവർ പിടിച്ചുപറി ആണല്ലോ നടത്തുന്നത്

  • @palakkadtravel9527
    @palakkadtravel9527 6 днів тому +3

    ഓട്ടോക്കാരും മനുഷ്യൻ മാരാണ് എന്ന് ഓർമ്മവേണം അവർക്കും കുടുംബവും കുട്ടിയും ചെലവും എല്ലാമുണ്ട് മനുഷ്യരല്ലേ ഇനി ഈ പറയുന്ന അവർ ഓട്ടോറിക്ഷക്കാര മനുഷ്യരായികണക്കാക്കുന്നില്ല എങ്കിൽ ശരി ദൈവം മേലെ ഉണ്ടല്ലോ

    • @shamsuph7447
      @shamsuph7447 6 днів тому

      @@palakkadtravel9527 സഹോദരാ ഞാനും ഓട്ടോ ഓടിക്കുന്ന ആൾ തന്നെയാണ് 10% ആളുകൾ നന്നായിട്ട് കാര്യം ഇല്ല കൂടുതൽ പേരും കൊള്ള ചാർജ് വാങ്ങുന്നുണ്ട്. ഒരുപാട് അനുഭവങ്ങളിൽ ഒന്ന് പങ്ക് വയ്ക്കുന്നു. കഴിഞ്ഞ ദിവസം ഇടപ്പള്ളി ഭാഗത്ത് നിന്ന് 700 മീറ്റർ സഞ്ചാരം ഉള്ള ഒരു ഓട്ടം ഞാൻ പോയി അവിടെ ചെന്നെപ്പോൾ യാത്രക്കാരൻ ചോദിച്ചു എത്രയാ ഞാൻ പറഞ്ഞു 30 രൂപാ എന്ന് അപ്പോൾ യാത്രക്കാരൻ പറഞ്ഞു ഇവിടെ വരുന്നവർ ഒക്കെ 50 രൂപാ വാങ്ങാറുണ്ട് എന്ന് ഞാൻ പറഞ്ഞു ഇനി മുതൽ ഈ യാത്രാ ദൂരത്തിന് എത്ര എന്ന് ചോദിക്കണ്ട 30 രൂപാ കൊടുത്ത് വീട്ടിലേക്കു പൊയ്ക്കോ എന്ന്

    • @AbdulSalih-o6s
      @AbdulSalih-o6s 6 днів тому

      നിങ്ങൾ അങ്ങനെ പറയരുത് ഓട്ടോ ഓടിക്കുന്നവൻ വലിയ പണക്കാരൻ ആണ് അത്കൊണ്ട് ആണ് മീറ്റർ ഇട്ട് ഓടിയാൽ മതി എന്ന് പറഞ്ഞത് പിന്നെ കയറാൻ വരുന്നവൻ വലിയ ശമ്പളം വാങ്ങുന്നവന് കഷ്ടപ്പാട് ആയത് കൊണ്ട് ആണ് ഓട്ടോ കാർക് കഷ്ട്ടപ്പാട് ഇല്ല

  • @riyas5438
    @riyas5438 День тому

    പറയുന്നവർക്ക് എന്തും പറയാം അതിൽ ഒരു ദിവസം ഓടി നോക്കണം

  • @rajrajeevan4011
    @rajrajeevan4011 День тому

    എന്റെ ഗണേഷ് നിങ്ങൾ ആദ്യം ഇതിനെ കുറിച്ച് പടിക്ക് അതല്ലാതെ അണ്ണാക്കിൽ തോന്നിയ എന്തു വിളിച്ചു പറയുന്ന സ്വഭാവം നിർത്തുപിന്നെ നിങ്ങളെ കുറിച്ച് കുറച്ച നല്ല ഒരു ബോദ്യം മുണ്ടായിരുന്നു അത് നിങ്ങളാൽ കളയല്ലെ