3 BHK House for Sale in Pala | 1500 Sq Ft on 9.5 Cents | Affordable ₹55 Lakh Negotiable Price
Вставка
- Опубліковано 7 лют 2025
- പാലാ പൂവരണി
3 BHK , ഒമ്പതര സെന്റ്
1500 സ്‌ക്വയർ ഫീറ്റ്
55 ലക്ഷം നെഗോഷ്യബിൾ
More Details,
WhatsApp or Contact
CALL- 9744487753
9744487763
www.meenachilhomes.com
*******************************.
കഴിഞ്ഞ 10 വർഷം ആയി തികച്ചും സത്യസന്ധതയോടെ കോട്ടയം ജില്ലയിൽ പ്രവർത്തിച്ചു വരുന്ന റിയൽ എസ്റ്റേറ്റ് ഏജൻസി ആണ്, Meenachil Homes ഗൂഗിൾ മാപ്പിൽ Meenachil homes എന്ന് സേർച്ച് ചെയ്താൽ നിങ്ങൾക്കു ഞങ്ങളുടെ ഓഫീസിൽ എത്തിച്ചേരാൻ സാധിക്കും
ഞങ്ങൾക്ക് സ്വന്തമായി സ്ഥലമോ വീടോ ഇല്ല പിന്നെ ഇങ്ങനതൊക്കെ വീട് സ്വപ്നം കാണാറുണ്ട് 🙏എന്തായാലും വീടും സ്ഥലവും ഒക്കെ അടിപൊളി 👌👌
നല്ലൊരു ഭവനം നൽകി ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ വീട് എന്നത് എന്റെയും സ്വപ്നം ആയിരുന്നു ഒരിക്കൽ . ഞാൻ വിദേശത്തു പോയി ജോലി ചെയ്താണ് ഒരു വീട് സ്വന്തം ആക്കിയത് . അന്നത്തെ എന്റെ സ്വപ്നം കാണലിന്റെ ഭാഗമാണ് ഞാൻ വീട് നിർമിച്ചു കൊടുക്കുന്ന നിലയിലേക്ക് എത്തിയത്
Super Home, simple n beautiful ❤
Super🎉
Super ❤️
Water sourse?
Comen കിണർ
Available ano ???
?