1500 SQFT ഇൽ അടിപൊളി 4 Bed Room വീട് | At Kottayam, Changanassery

Поділитися
Вставка
  • Опубліковано 2 лют 2025

КОМЕНТАРІ • 48

  • @HANUKKAHHOMES
    @HANUKKAHHOMES  Місяць тому +7

    Contact -- Unique Builders ,Changanassey, Kottayam
    Ph- 9995108431,9074019515

  • @sharafudheenpp5176
    @sharafudheenpp5176 Місяць тому +13

    നെഗറ്റീവ് കമൻറ് ഇടുന്നു എന്ന് വിചാരിക്കരുത് വീടിന് എത്ര ഡിസൈൻ ഉണ്ടാക്കിയാലും എത്ര മൊഞ്ച് ആക്കിയാലും നാലോ അഞ്ചോ വർഷം കഴിയുമ്പോൾ എല്ലാം ഔട്ട് ഓഫ് ഫാഷൻ മാത്രമല്ല ഒട്ടുമിക്ക സാധനങ്ങളും പതിയെ പതിയെ നശിച്ചു പോകുകയും പഴയത് ആവുകയും നമ്മൾ വീണ്ടും മാറ്റി സ്ഥാപിക്കേണ്ട അവസ്ഥയും ആയിരിക്കും ഇത് എൻറെ സ്വന്തം അനുഭവമാണ് കേട്ടോ ആരും നെഗറ്റീവ് കമൻറ് ആണെന്ന് വിചാരിക്കരുത് പറയരുത് മാത്രമല്ല നമ്മുടെ നാട്ടിലെ മാറിമാറി വരുന്ന ഡിസൈനുകൾ എല്ലാം കൂടെ ആകുമ്പോൾ ഒരു വർഷങ്ങൾ കഴിയുമ്പോൾ തന്നെ നമ്മൾക്ക് ഇതൊക്കെ മടുക്കും മറ്റൊരു ഡിസൈൻ മാറ്റാം അല്ലെങ്കിൽ അന്ന് അങ്ങനെ ചെയ്താൽ മതിയായിരുന്നു എന്നൊക്കെ തോന്നുന്നു

  • @shks7956
    @shks7956 Місяць тому +3

    Ethu veedu cheruthayalum valuthayalum veetil thamasikunavar choose cheyuna bedsheet designs,flooring,curtain designs and material colours choice shari alenkil veedinte bangi motham pokum...also neatness..engineers avrde nalla reethyl set chythu kodutha veedukal pneedu poi visit cheythal we can see in pathetic situations..everywhere cluttred and messy

  • @bhageerath6621
    @bhageerath6621 Місяць тому +2

    Front door single door nn pakaram double door aneel korachh space kitiyeenee living l

  • @asida-qb2ux
    @asida-qb2ux Місяць тому +11

    Full കോസ്റ്റ് എത്രെ

  • @publicreporterpc5361
    @publicreporterpc5361 5 днів тому

    ബാത്ത് റൂമിൽ ഷവർ തുറന്നാൽ വെള്ളം ക്ലോ സൈറ്റിൽ തെറിച്ചു വീഴും ,
    ചിമ്മിണി പുക വന്നു തുടങ്ങിയാൽ പുറത്തു നിന്നു നോക്കിയാൽ അറിയാൻ പറ്റും ,
    അതിന് ഒരു കാര്യം ചെയ്യാം ആയിരുന്നു ,
    ആ സൈഡിൽ വരുന്ന ഗ്യാപ്പിൽ അതിന് വലിപ്പം അനുസരിച്ച് തകിടിൽ ഒരു കുഴൽ പോലെ ഉണ്ടാക്കി മുകളിലോട്ട് കൊടുത്താൽ പുക പോകുന്ന ഭാഗങ്ങൾ കറുത്ത അടയാളം വരിക യില്ല ,
    മഴ വെള്ളം വീഴാതെ ഇരിക്കാൻ അതിന് ഒരു ചെറിയ കവർ പോലെ പൊക്കി കൊടുത്താൽ മതി യായിരുന്നു

  • @ThomasSouthil
    @ThomasSouthil Місяць тому +3

    Nice exterior and interior work, nice colors, good job, congratulations 🎊 if common bathroom very important for every modern house, common bathroom that is better for our visitors, thank you, all the best 😊

  • @dipuremya1099
    @dipuremya1099 28 днів тому

    Floor tile nte പേര് പറയാമോ? എത്ര രൂപയാണ്? കമ്പനി ഏതാണ്

  • @n.m.saseendran7270
    @n.m.saseendran7270 Місяць тому

    Beautiful home. Balcony's hand rail's height seems to be little less.

  • @shadowmankerala
    @shadowmankerala 11 днів тому

    സീലിംഗ് ചെയ്തിട്ടുണ്ടോ?

  • @സുന്ദരി
    @സുന്ദരി Місяць тому +2

    എങ്ങനെ ആണ് Hanukkah എന്നൊരു പേര് കിട്ടിയത് 😮
    ഇപ്പൊ ഇസ്രായേൽ ൽ Hanukkah ആഘോഷം നടക്കുകയാണ് 🎉🎉

  • @mathewpissac652
    @mathewpissac652 Місяць тому +1

    നന്നായിരിക്കുന്നു

  • @Indianmum36
    @Indianmum36 25 днів тому

    Kannur cheyyumo 😊reply pls

  • @rockyjose6804
    @rockyjose6804 Місяць тому

    what was the cost for sqft ??

  • @geethavn7111
    @geethavn7111 Місяць тому +2

    വീടിന് എത്ര ചെലവായി എന്ന് പറഞ്ഞില്ല.

  • @FahadKarumbil
    @FahadKarumbil 6 днів тому

    Budget frently granite squre feet 200rupa🤔🤔🤔🤔🤔🤔🤔

  • @InstaBoy6788
    @InstaBoy6788 Місяць тому +18

    മനോഹരമായിരിക്കുന്നു ' ..... ഈ വീടിൻ്റെ നിർമ്മാണ ചെലവ് കൂടി പറയാമായിരുന്നു..

    • @8891362313
      @8891362313 Місяць тому +3

      അതിൽ ഒരു ത്രിൽ ഇല്ല, നമ്മൾ ഇങ്ങനെ ചോദിക്കണം.

    • @HANUKKAHHOMES
      @HANUKKAHHOMES  Місяць тому

      Number in description 👆

    • @looneylooser1874
      @looneylooser1874 Місяць тому +1

      Ground floor mathrem ethra sqft ane???​@@HANUKKAHHOMES

    • @mansoorkpmansoorkp4222
      @mansoorkpmansoorkp4222 Місяць тому +1

      Sitoutil കാണുന്ന ഗ്രാനൈറ്റിൻ 200രൂപയോ 120 തിന് ഞമ്മൾ വാങ്ങി ഇട്ടത് 😂

  • @gireeshneroth7127
    @gireeshneroth7127 Місяць тому

    എത്തിര ആയി?

  • @praveenakr8259
    @praveenakr8259 Місяць тому +3

    Room size snd cost of full work parayande ? Chumma enthina vedios edunne ??¿😮

  • @റിയാസ്റിയാസ്-ണ6ജ

    ഈ വീടിന്റെ പ്ലാൻ കിട്ടാൻ വഴിയുണ്ടോ

  • @BAs-yatrakal
    @BAs-yatrakal Місяць тому +1

    പൊതുവെ വീട്ടിൽ താമസിക്കുന്ന വർക് വലിയ ഐഡിയ ഇല്ലാരിക്കും. ബട്ട്‌ അയിൽവക്കത്തെ വീടിനെക്കാളും 😂😂😂പൊങ്ങി തിളങ്ങി 😎😎 ഇരിക്കണം

  • @bincygeorge6574
    @bincygeorge6574 Місяць тому +1

    അവർക്ക് ഇഷ്ടപ്പെട്ട വീടല്ലെ പിന്നെ എന്തിന് അയ്യേ എന്ന് പറയുന്നു 🤔

  • @mathewpissac652
    @mathewpissac652 Місяць тому +1

    ചിലവു എത്രയെ ന്നു പറയാമോ

  • @Abdulkhaliq-711
    @Abdulkhaliq-711 Місяць тому +1

    Cost ethraya

  • @jayamohannarayanan5236
    @jayamohannarayanan5236 Місяць тому

    👌👌👌

  • @PadminiMegha
    @PadminiMegha Місяць тому +1

    Ethinte plan kittumo?

  • @sunilpillai6033
    @sunilpillai6033 Місяць тому

    Good

  • @gojoh230
    @gojoh230 Місяць тому

    No point without telling the total cost. ##

  • @rejithkb373
    @rejithkb373 Місяць тому +3

    എന്തിനാ ചേട്ടാ നുണ പറയുന്നത് ആ ഗ്രാനൈറ്റ് sq ft ക് 145 രൂപയെ ഉള്ളൂ

  • @mayavinallavan4842
    @mayavinallavan4842 Місяць тому

    ❤️❤️❤️🙏🏻

  • @bensonpazhayattil9581
    @bensonpazhayattil9581 Місяць тому

    weh
    whats it ??
    not even a standard 😥😥😥

  • @sharafudheenl291
    @sharafudheenl291 Місяць тому

  • @sheebamd2983
    @sheebamd2983 Місяць тому

    Adi pole

  • @pksanupramesh178
    @pksanupramesh178 Місяць тому +2

    അയ്യേ.. ലിവിങ് dining common 😭😭😭

    • @Ysubin
      @Ysubin Місяць тому +1

      ഇപ്പൊ കിച്ചൻ വരെ ഓപ്പൺ ആണ് അപ്പോഴാ...

  • @manojpdreams
    @manojpdreams Місяць тому +3

    നന്നായിട്ടുണ്ട് 👍അഭിനന്ദനങ്ങൾ 🌹🌹🌹ഇപ്പോൾ ആ
    രെങ്കിലും ചിമ്മിണി അടുപ്പ് വയ്ക്കാറുണ്ടോ? താങ്കൾക് കുറച്ചു ദിവസം ക്കഴിയുമ്പോൾ അറിയാം വിറകടുപ്പിന്റെ കാശുo സ്ഥലവും വെറുതെ ആയല്ലോ ന്നു, മൊത്തം ഉള്ള ചിലവ് പറഞ്ഞൂടെ സാറേ...എങ്കിലല്ലേ കാണുന്നവർക്കു ഐഡിയ കിട്ടൂ 😔അല്ലാതെ ചുമ്മാ...😔

  • @dipuremya1099
    @dipuremya1099 27 днів тому

    Floor tile nte പേര് പറയാമോ? എത്ര രൂപയാണ്? കമ്പനി ഏതാണ്