തറവാട് പുതുക്കിയപ്പോൾ വരുമാനം ലക്ഷങ്ങൾ .. |kuruvinakkunnel heritage Villa Edamattom, Pala

Поділитися
Вставка
  • Опубліковано 28 вер 2024
  • #traditionalhome #traditionalkerala #heritagehouse
    400 year old heritage bungalow hidden amongst a 15 acre estate filled with the aroma of nature, an ideal home for rest, relaxation and creative work. The guests will have complete privacy as the host family lives in an adjacent house in the same compound. The Property is certified as a diamond class homestay by the Tourism Department of Kerala and has also been accorded Heritage status.
    www.tripadviso...
    Do you want to be featured in one of our Videos? drop a mail to openhousemedia22@gmail.com

КОМЕНТАРІ • 46

  • @nandakumaranpp6014
    @nandakumaranpp6014 4 місяці тому +14

    ഒരു വ്ളോഗര്‍ ഇങ്ങിനെയായിരിക്കണം,
    അഭിമുഖത്തിനു പ്രാധാന്യം കൊടുത്തും
    വിവരങ്ങള്‍ പകര്‍ന്നു തന്നും വേണ്ടത്ര ദൃശ്യങ്ങള്‍
    പ്രേക്ഷകരെ കാണിച്ചും താങ്കള്‍ നീതി പുലര്‍ത്തി.
    നന്ദി.

    • @VasanthaLakshmi-q3c
      @VasanthaLakshmi-q3c 2 місяці тому

      Mikka vlogger marum cheyyunnathu apahasyamanu. Invite kuree karangal thonniyapole kanikkunnilla.vlogarute pottatharangal kelkkentathu illa .good sahikkam

  • @anjananair7968
    @anjananair7968 2 роки тому +14

    Pazhamayilek oru yathra poi vanna oru feel....beautiful video 💕💕💕💕

  • @shantaramkrishnan8839
    @shantaramkrishnan8839 3 місяці тому +4

    This is such a treasure to look at and enjoy.. added to the value of Preserving ancient Traditional ways of living and being ..offerings of quiet itself with beauty is a sacred gift..the appreciation of natural means of sustaining orchards.. gardens and environments is so important.Keeping to authenticate our cherished ways of life..is to be held in the greatest regard.. Thank you for all that you are doing 🙏👏👏👏👏

  • @NayanThej-v4j
    @NayanThej-v4j 4 місяці тому +12

    അഭിമുഖം നടത്തുന്ന ആൾക്ക് കുറച്ചുകൂടി ആഖ്യാനിക്കാം കേവലംമൂളലിൽ ഒതുക്കാതെ -❤

  • @MUHAMMADKULANGARAKULUPPA-wl9xn
    @MUHAMMADKULANGARAKULUPPA-wl9xn 4 місяці тому +9

    Parayunna aal thalpariathode parayumbol kelkunna al thalparyamillathe mooli kondirikkunnu

  • @sreeramds1052
    @sreeramds1052 Рік тому +3

    Thank you for preserving our tradition.....🙏

  • @sheelathozhuthuparambil3399
    @sheelathozhuthuparambil3399 4 місяці тому +3

    സൂപ്പർ.... Old is Gold ❤❤❤❤❤❤❤❤❤❤❤

  • @sus_6537
    @sus_6537 2 роки тому +6

    Great effort to maintain such beautiful heritage home .

  • @hpthiruvalla5773
    @hpthiruvalla5773 8 місяців тому +5

    Thanks for the info..Well done..hats off to you..for the efforts in preserving the THARAVAD

  • @Syamala_Nair
    @Syamala_Nair 3 місяці тому

    മനോഹരമായ വീട്.🎉🎉🎉🎉🎉❤❤❤❤❤❤❤❤❤

  • @VimalPonkaran
    @VimalPonkaran 4 місяці тому +2

    Thank you sir

  • @basheerbm8326
    @basheerbm8326 4 місяці тому

    Excellent 👌…may God bless you all

  • @vijayakumark.p2255
    @vijayakumark.p2255 2 місяці тому

    വീട് ഓടിട്ട കാലത്ത് ഈ തറവാടിന്റെ മുഖപ്പ് എടുത്ത് മാറ്റിയിട്ടുണ്ട് അല്ലേ, മുന്നോട്ടു വലിയ രണ്ടു മുഖപ്പ് കാണേണ്ടതാണ് അത് നോക്കിയിട്ട് കാണാൻ കഴിയുന്നില്ല. അതുപോലെ പൂമുഖം കെട്ടി അടച്ചിരിക്കുകയാണ് അല്ലേ, എല്ലാം വീടിന് ഓടിട്ടപ്പോൾ വരുത്തിയ മാറ്റങ്ങൾ ആകാം.
    ആനയ്ക്ക്‌ മസ്തകം ആണ് ആനയുടെ പ്രൗഡി, അതുപോലെ നാലുകെട്ടിന്റെ മസ്തകം ആണ് ശരിക്കും മുഖപ്പ്, അത് നഷ്ടപ്പെട്ടു എന്ന് തോന്നുന്നു ഈ തറവാട് കണ്ടപ്പോൾ.
    ഇത് ഞാൻ പറയാൻ കാരണം എന്റെ വീട് നാല് കെട്ടാണ്. 1990ല്‍ വീടിന് ഓടിട്ടപ്പോൾ മുഖപ്പ് നിലനിർത്തി തന്നെയാണ് ഓടിട്ടിരിക്കുന്നത്. പലരും ആ സമയത്ത് എന്നോട് പറഞ്ഞു ഓടിന് ലാഭം കിട്ടും മുഖപ്പ് മാറ്റാൻ, അന്ന് ആ പറഞ്ഞവരോട് ഞാൻ ചോദിച്ചു മസ്തകം പോയിട്ട് പിന്നെ വീടിന് എന്ത് പ്രൗഢിയാണെന്ന്, ഇന്നും അത് കാരണം എന്റെ വീട് പ്രൗഢിയോടുകൂടി നിലനിൽക്കുന്നു വള്ളിക്കാവിൽ (koippallil) ഇതാണ് എന്റെ വീട്ടുപേര്.

  • @Nivanyaxr5yk
    @Nivanyaxr5yk 3 місяці тому +1

    Super ❤️

  • @sreeramds1052
    @sreeramds1052 Рік тому +1

    Nice...look

  • @rajendranneduvelil9289
    @rajendranneduvelil9289 4 місяці тому +1

    NOT Preserve, it is CONSERVE !!!

  • @seethak6109
    @seethak6109 3 місяці тому

    കണ്ണൂർ സൈഡിൽ ചോറ് വാർക്ക ൻ ഉപയോഗിക്കുന്ന ആ മരത്തിന്റെ സാധനത്തിന്നു അടിച്ചുടറ്റി എ ന്നാണ് പറഞ്ഞിരുന്നത് എ ന്റെ ചെറുപ്പ കാലത്തു 50വർഷം മുന്നിൽ വീട്ടിൽ അത് വെച്ചാണ് ചോറ് വാർത്തു വെള്ളം കളഞ്ഞത്. ഇപ്പോൾ അത് ഒന്നും ഇല്ല.

  • @martinthomas1706
    @martinthomas1706 3 місяці тому

    500 വർഷം പഴക്കമുള്ള അഞ്ഞിലി മരം എവിടെ.,

    • @Syamala_Nair
      @Syamala_Nair 3 місяці тому +2

      വീട് പണിയാൻ ഉപയോഗിച്ച
      തടിയേപ്പറ്റിയാണ്പറഞ്ഞത്
      ആഞ്ഞിലി മരമല്ല

    • @jayaprakashg9144
      @jayaprakashg9144 3 місяці тому

      Adapilavu

  • @jancymonson6216
    @jancymonson6216 3 місяці тому

    Mathhum mayadayum

  • @susanJacob-s5l
    @susanJacob-s5l 2 місяці тому

    👌👌👌👍👍😍🙏🙏

  • @jayaprakashg9144
    @jayaprakashg9144 3 місяці тому

    Entenattil fromkollam Adapilav ennu paraum

  • @viswanathannairpkpk
    @viswanathannairpkpk 4 місяці тому

    🧡👌

  • @abhisheikh9428
    @abhisheikh9428 9 місяців тому +3

    Is it for sale ??

  • @dr.susangeorge1387
    @dr.susangeorge1387 4 місяці тому +1

    Adachetti chammanthi

  • @tvoommen4688
    @tvoommen4688 2 місяці тому

    തീവെട്ടി കൊള്ളക്കാർ പാലാ ഏരിയായില് എത്തിയിരുന്നുവോ?! അവന്മാർ തെക്കൻ തിരുവിതാംകൂറിൻ്റെ തമിഴ്നാടിനോട് തൊട്ടുള്ള ഏരിയയിൽ വന്നിരുന്നു എന്ന് കേട്ടിട്ടുണ്ട്. മറവപ്പട എന്നും പറയാറുണ്ട്.

  • @pp-od2ht
    @pp-od2ht 4 місяці тому +2

    Idu polatha ushtam pola veedukal undu
    But advertisements ilya
    Atra tanna

  • @pp-od2ht
    @pp-od2ht 4 місяці тому +2

    Masplaarufa kachavada panam
    Afu tanna avaruda taravaadu
    Maaplakudi angana travaadaavum
    Verum sadaranakkar maarkkkoodumbol svarku kittunna british help
    Missionary help
    Kachavada panam
    Adu tanna

  • @pp-od2ht
    @pp-od2ht 4 місяці тому +1

    Idheh valara maamyanaanu
    Sadatana msarkkavaasi tallal ilya
    Satyasandhamaayi kasryam parayunnu
    Albufham
    Maapla tal8marikkal ilya
    Nalla manushyn

  • @binuthomas4647
    @binuthomas4647 2 роки тому +4

    Is he our Tiger Kuruvachayan's cousin?

  • @sebinmangalam86
    @sebinmangalam86 2 роки тому +2

    🙏

  • @thomsonmathew9756
    @thomsonmathew9756 3 місяці тому

    Very good house. Would like to stay there.

  • @kirthinair5018
    @kirthinair5018 3 місяці тому

    Marvellous!!!!loved it

  • @bai6219
    @bai6219 4 місяці тому

    Adapalaka

  • @sreejthayyappan
    @sreejthayyappan 2 роки тому +2

    Superb

    • @openhousemedia8687
      @openhousemedia8687  Рік тому

      Thanks 🤗

    • @seethak6109
      @seethak6109 3 місяці тому

      ഇതു പോലെ ഉള്ള വരാന്ത ഒന്നും ഇപ്പോൾ ഉണ്ടോ. ഒരാളുടെ കാല് വെക്കാൻ സ്ഥാലം മാത്രം വരാന്. എ ന്റെ നാട്ടിൽ ഉള്ള പഴയ വീട് ഇതേ മോഡൽ ആയിരുന്നു.
      നല്ല വീട്

  • @akgirisababu7902
    @akgirisababu7902 2 місяці тому

    ശബരീമല തീ വൈപും പറയുമോ 👍