ജലജ നിങ്ങൾ സ്ത്രീ സമൂഹത്തിന് ഒരു അഭിമാനമാണ്. ഞാൻ 2000 ൽ car ഡ്രൈവിംഗ് പഠിച്ചതാണ്. ഒരു പ്രയോജനവും ഉണ്ടായില്ല. കുടുംബത്തിന്റെ സപ്പോർട് വളെരെ വലുതാണ്. ആ ക്കാര്യത്തിൽ camaraman എന്തൊരു സപ്പോർട്ടാണ്. അതാണ് ജലജയുടെ വിജയവും. ഈ ചാനലിലൂടെ ഇന്ത്യയിൽ എത്ര സ്ഥലങ്ങൾ കാണാൻ കഴിഞ്ഞു. All the best 👍
ഇന്നത്തെ വീഡിയോയിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ആ ഡ്രൈവർക്കും ക്ലീനർക്കും ഭക്ഷണം കൊടുത്തത്. വല്ലാതെ മനസ്സിൽ പതിഞ്ഞുട്ടോ❤️❤️❤️❤️❤️ മെയിൻ ഡ്രൈവർക്ക് കൊതി കൂടിയിട്ടാ നാവ് കൂട്ടി കടിച്ചത്.....😂😂😂🤭🤭🤭🥰🥰🥰
My outlook towards lorry drivers have changed after watching ur vlogs... It's really such a joy watching ur videos.. Specially jalaja..the ease at which she drives, and the way she handles her popularity amongst other drivers..
ഒരു കുടുംബം ഒരേ യാത്ര ഒരുമിച്ച് ഒന്നായി ഒരേ മനസ് ഒരേ ദൂരം ....❤️❤️❤️ ഒഡീഷ 1999-2002 എന്റെ ലൈഫിനെ മാറ്റി മറിച്ച സ്വന്തം ഒഡീഷ.. ഞാൻ യാത്ര ചെയ്ത വഴികൾ പിന്നേം ഞാൻ കണ്ടു താങ്ക്സ് ടീം പുത്തേട്ട്❤️❤️❤️❤️
Good morning Puthettu team..Ajeesh bro is always in happy to help mode..keep going. One of my classmate's son is presently pursuing his graduation from IIT Kharagpur.
Consider consider converting trucks into covered ones with belts inside and soft covering which can be opened from all sides. No tarpaulins and ropes, you save lot of time. Check trucks in US, Canada.
.. during 2009 i was in Gadchiroli Forest Range... met a TN anna with Ashok Lyland vehicle .... he got a surprise shock suddenly when i started talking to him in Tamil.... enjoyed lunch prepared him ...
I have a suggestion.:In the beginning you can show the route being followed in the particular episode with starting place and ending place, with important points covered, in the Google map. This can be done easily while editing, and wil be appealing.
Sir I dint see Greasing everyday, go and sit under the lorry check any leakages, check all kaman kaatas every day, bell Crank, kamman kattabed bolts , first of Drums should be perfect next Brake linings Check Tyre Rod ends,it is advisable to arrange YELLOW COLOUR Light on umber top when drive in Fog & Smoky area
ഇറച്ചി വാങ്ങുമ്പോൾ ആ കടക്കാരനെ ഒന്ന് കാണിക്കണം. ആടിന് അറക്കുന്നവനെ ഒന്ന് കാണാൻ വേണ്ടിയാണ് ടയറിന്റെ മുകളിൽ വോൾട്ട് കയറിയില്ലായിരുന്നു നിങ്ങൾ പഞ്ചർ അടയ്ക്കുന്ന ഒരു പ്രശ്നം കണ്ടു അങ്ങനെയുള്ള പഞ്ചർ അടക്കുന്ന സാധനം ഇവിടെ ഉണ്ട് സൗദി അറേബ്യയിൽ പഞ്ചർ കടയിൽ കിട്ടും അതുപോലെയുള്ള വലിയ അടയ്ക്കുന്ന സാധനം ഇവിടെയുണ്ട് അത് നമ്മുടെ എന്നെ നാട്ടിൽ ചെയ്യുന്നത് പോലെ തന്നെയാണ് ഉള്ളിൽ കയറി അയച്ചുകൊടുത്തു ഉള്ളിൽ ഞാൻ കണ്ടത് പക്ഷേ നല്ല ക്വാളിറ്റിയുള്ള സാധനമാ ഒരിക്കലും പഞ്ചർ ആവുകയില്ല നല്ല സൂപ്പർ സാധനമാണ്
ഹായ് അല്ല ചങ്ങായിമാരെ ആർക്കും നോമ്പില്ല. നല്ല ഫുഡിങ് ആണല്ലോ എല്ലാവരും 😂😂 എല്ലാവരും സുഖമായിരിക്കുന്നു ദൈവാ അനുഗ്രഹിക്കട്ടെ. യാത്ര അതൊരു വല്ലാത്ത അനുഭവമാണ് വ്യത്യസ്ത സംസ്കാരങ്ങൾ, നിങ്ങൾ ഭാഗ്യം ചെയ്തവരാണ്
Ajeeshetta marriage nu enne enthayalum ariyikkane ..Oru gift tharana....cheenachatti......enthayalum ajeeshettanu varunna penkutty bhayavathiya...... good keep it up ajeesh bro God bless you
ജലജ നിങ്ങൾ സ്ത്രീ സമൂഹത്തിന് ഒരു അഭിമാനമാണ്. ഞാൻ 2000 ൽ car ഡ്രൈവിംഗ് പഠിച്ചതാണ്. ഒരു പ്രയോജനവും ഉണ്ടായില്ല. കുടുംബത്തിന്റെ സപ്പോർട് വളെരെ വലുതാണ്. ആ ക്കാര്യത്തിൽ camaraman എന്തൊരു സപ്പോർട്ടാണ്. അതാണ് ജലജയുടെ വിജയവും. ഈ ചാനലിലൂടെ ഇന്ത്യയിൽ എത്ര സ്ഥലങ്ങൾ കാണാൻ കഴിഞ്ഞു. All the best 👍
M വേറെ ആർക്കും അറിയില്ലെങ്കിൽ
യുട്യൂബ് ചരിത്രത്തിൽ ആദ്യമായി കിടക്കപായയിൽ നിന്നെഴുന്നേറ്റു തല ചീകി കൊണ്ട് എപ്പിസോഡിലേക്ക് സ്വാഗതം പറയുന്ന നമ്മുടെ സ്വന്തം മെയിൻ ഡ്രൈവർ..😊😅😂🎉
😂
😂
😂
😂😂😂
😂😂😂
ഇന്നത്തെ വീഡിയോയിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ആ ഡ്രൈവർക്കും ക്ലീനർക്കും ഭക്ഷണം കൊടുത്തത്. വല്ലാതെ മനസ്സിൽ പതിഞ്ഞുട്ടോ❤️❤️❤️❤️❤️ മെയിൻ ഡ്രൈവർക്ക് കൊതി കൂടിയിട്ടാ നാവ് കൂട്ടി കടിച്ചത്.....😂😂😂🤭🤭🤭🥰🥰🥰
ഈ കൂട്ടത്തിൽ ചായ് ബ്രോ ഇല്ലാഞ്ഞ കൊണ്ട് പ്ലാൻ സി വേണ്ടി വന്നില്ല "റൊട്ടി "🤣👍❤️🥰
ജോബിയുടെ ചോദ്യങ്ങൾ ഒന്നാം ക്ലാസ് കുട്ടികളുടെ പോലെ അടിപൊളി
ജീവിതത്തിന്റെ സുവർണ സമയം സഞ്ചാരത്തിലും ഭക്ഷണ നിർമിതിയിലും കഴിഞ്ഞു കൂടട്ടെ സന്തോഷം
എല്ലാവർക്കും നമസ്കാരം : ഇന്നത്തെ യാത്ര സൂപ്പർ , ഒരു പിക്നിക് പോകുന്ന പ്രതീതിയാണ് തോന്നുന്നത് ഒരു കൂട്ടുകുടുംബ യാത്ര , ഞാനും നിങ്ങളുടെ കൂടെയുണ്ട് 👍💐💐
My outlook towards lorry drivers have changed after watching ur vlogs...
It's really such a joy watching ur videos..
Specially jalaja..the ease at which she drives, and the way she handles her popularity amongst other drivers..
രതീഷ് ചേട്ടാ ഓരോ ദിവസവും നിങ്ങളെ കണ്ടില്ലെങ്കിൽ ഭയങ്കര ബുദ്ധിമുട്ടാണ്.❤❤❤❤
ഒരു കുടുംബം
ഒരേ യാത്ര
ഒരുമിച്ച് ഒന്നായി ഒരേ മനസ് ഒരേ ദൂരം ....❤️❤️❤️
ഒഡീഷ 1999-2002 എന്റെ ലൈഫിനെ മാറ്റി മറിച്ച സ്വന്തം ഒഡീഷ.. ഞാൻ യാത്ര ചെയ്ത വഴികൾ പിന്നേം ഞാൻ കണ്ടു താങ്ക്സ് ടീം പുത്തേട്ട്❤️❤️❤️❤️
ഒരു മനുഷ്യജന്മത്തിലെ ഏറ്റവും ദൈവീകമായ കാര്യമാണ് നിങ്ങൾ ചെയ്യുന്നത്.
ഉണ്ടാക്കിയ ഭക്ഷണം വീതിച്ചു കഴിക്കുന്നത്..
ദൈവം കൂടെയുണ്ടാകും..
തീർച്ച. ❤❤
ഒറീസയിലൂടെയുള്ള യാത്ര മട്ടൻ കറിയും ചോറും എല്ലാം കഴിച്ച് അണ്ണന്മാർക്ക് കൊടുത്തു എന്തൊരു സ്നേഹം ഈ കൂട്ടുകെട്ട് എന്നും നിലനിൽക്കട്ടെ❤️❤️
❤❤❤❤❤❤❤❤
ജലജ നിങ്ങളാണ് ഈ ചാനലിൻ്റെ ജീവാത്മാവും പരമാത്മാവും ആശംസകൾ
ഒരു tym വരെ പക്ഷെ ഇപ്പോ അല്ല...
നിങ്ങൾ എല്ലാവരും എപ്പോഴും സതോഷം ആയിരിക്കട്ടെ ❤️❤️❤️
ലോറിജീവിതത്തിൻ്റെവേറിട്ട കാഴ്ചകൾ പുത്തേട്ട് ടീമിന് മാത്രംസ്വന്തം. മുതലാളി തൊഴിലാളി
വേർതിരിവില്ലാതെ....❤
എല്ലാവർക്കും നല്ലൊരു ശുഭദിനം സ്നേഹാശംസകൾ
ജലജേടെ ഹെയർ സ്റ്റൈൽ കൊള്ളാം അടിപൊളി
Speciality of ur travel nd blog is the interest in cooking nd feeding every body...superb.... adipolliii team
ഹായ് അജീഷേട്ടാ കണ്ടതിൽ വളരെ സന്തോഷം
എല്ലാ സഹോദരന്മാർക്കും പിന്നെ പെങ്ങൾക്കും സ്വാഗതം
Sooper യാത്ര.. എല്ലാ puthett മെമ്പേഴ്സിനും ആശംസകൾ 💐💐
വീഡിയോ കണ്ട് സപ്പോർട്ട് ചെയ്യുവോ
എല്ലവരും ഉള്ളത് കൊണ്ട് അടിപൊളി വീഡിയോ സന്തോഷം പങ്കു വയ്ക്കുന്നു ആശംസകൾ 👏🏻👏🏻👏🏻👏🏻🎉🎉🎉🎉👍🏻🌹🙏🏻❤️❤️❤️❤️
God bless you and your family and your vehicles.
Good morning Puthettu team..Ajeesh bro is always in happy to help mode..keep going.
One of my classmate's son is presently pursuing his graduation from IIT Kharagpur.
സുവർണ്ണരേഖ നദിയിൽ പണ്ടൊരു സുന്ദരി നീന്താൻ ഇറങ്ങി എന്നൊരു പഴയ പാട്ട് ഓർമ്മ വന്നു
രതീഷ് ചേട്ടനും, ജലജ ചേച്ചിയും ഇങ്ങനെ പാവമാകരുത് സ്വല്പം അഹങ്കാരം ഒക്കെ വേണം ട്ടോ😅😅😅😅❤❤❤❤❤❤
ഒട്ടും അഹങ്കാരം ഇല്ലാതിരുന്നിട്ടും ചിലരുടെ കമൻ്റ് ഒട്ടും സഹിക്കില്ല
എല്ലാവരും കൂടിയുള്ള യാത്ര കൂടുതൽ മനോഹരമായി കൊണ്ടിരിക്കുന്നു❤️👌
വീഡിയോ കണ്ട് Support ചെയ്യുവോ
@@smileandstartvlogs yes
എത്ര മനോഹരം ഒരുമിച്ചുള്ള യാത്ര.....കഞ്ഞികുടിയും ബോൾട്ട് കയറിയതും സിനിമ കാണുന്ന വൈബ് 🎉🎉
ഒരുമയും കുടി ചേരലും എല്ലാവരുമൊത്തുള്ള ഭക്ഷണവും ആണ് ജീവിതത്തിൽ ഏറ്റവും സന്തോഷം നല്കുന്നത് !!! ഇന്ന് ഏറ്റവും കൂടുതലും അന്യമാകുന്നതും ഇതു തന്നെ !!!
പുത്തേട്ട് ട്രാവൽ വ്ലോഗ് ഫാൻസ്❤ ദുബായ് ഗ്രാമപഞ്ചായത്ത് ഘടകം😂
വീഡിയോ കണ്ട് Support ചെയ്യുവോ
ഈ ട്രിപ്പിൽ അജീഷ് ബ്രോ ആണ് കിടു 😍😍❤️എല്ലാവരുടെയും ചങ്ക് ബ്രോ ആണല്ലോ 😍അജീഷ് ബ്രോ ❤️❤️❤️❤️
ವಿಡಿಯೋ ಚೆನ್ನಾಗಿದೆ ಸರ್ ಅದ್ಬುತ ❤️ ಒಳ್ಳೆಯದ ಆಗಲಿ ಜಲೇಜಾ ರತೀಷ್ ಸರ್
ചേച്ചി ഇന്നത്തെ ഗുഡ്മോർണിംഗ് സ്വാഗതവും കൊള്ളാലോ❤❤❤❤
മെയിൻ ഡ്രൈവർ എല്ലാവരെയും ചിരിപ്പിച്ചു കൊല്ലും 😂😂
"പയർ കറിയിൽ എണ്ണ ഒഴിക്കുന്നില്ല, പകരം വെളിച്ചെണ്ണ ചേർക്കുന്നു"
ജോബി ഖാൻ : വെളിച്ചെണ്ണ എണ്ണ അല്ലേ!!!!!
😂😂😂😂😂
❤😂
😂
Consider consider converting trucks into covered ones with belts inside and soft covering which can be opened from all sides. No tarpaulins and ropes, you save lot of time. Check trucks in US, Canada.
I am travelling with you from Sharjah... patiently waiting for another episode....keep going guys...
.. during 2009 i was in Gadchiroli Forest Range... met a TN anna with Ashok Lyland vehicle .... he got a surprise shock suddenly when i started talking to him in Tamil.... enjoyed lunch prepared him ...
എല്ലാവരും കൂടെ ഉള്ള യാത്ര super 👌👌👌❤️
Ajeesh and joby bros are the show makers ❤
I have a suggestion.:In the beginning you can show the route being followed in the particular episode with starting place and ending place, with important points covered, in the Google map. This can be done easily while editing, and wil be appealing.
Sir I dint see Greasing everyday, go and sit under the lorry check any leakages, check all kaman kaatas every day, bell Crank, kamman kattabed bolts , first of Drums should be perfect next Brake linings Check Tyre Rod ends,it is advisable to arrange YELLOW COLOUR Light on umber top when drive in Fog & Smoky area
Jalaja thala cheekikondu swagatam parayunnathu rasamundu❤💞💞🌹
Happy and safe journey to puthettu team god bless you👍👍👍❤️❤️❤️
നിങ്ങൾ ഫാമിലി ട്രിപ്പ് പോകുന്നപോലുണ്ട് അടിപൊളി രതീഷ് ആൻഡ് ജലജ നിങ്ങൾ സൂപ്പർ
Njan new subscriber aanu..2 days il almost ella videoes kandu.congratulatons main driver and team' ❤❤❤❤
ഈ യാത്രയിലെ പാചകം അടിപൊളി😊 അജീഷ് ആണ് പൊളി❤ എല്ലാ കാര്യങ്ങളും നല്ല ചൂറുചുറുക്കോടെ ചെയ്യുന്നു😊 നമ്മു ടെ കൊക്ക് (എംഡി )ക്ക് മീൻ ഒന്നും വേണ്ടേ ചോറുണ്ണാൻ😅
ടീം വർക് എന്താണെന്ന് പറഞ്ഞു തന്നില്ല....
കാണിച്ചു തന്നു.👌🤝👏👏👏👏
Hai puthet gays 🎉🎉🎉🎉🎉🎉Matton Kari kandit kothiyayittvayya 😂😂😂 TomyPT Veliyannoor ❤❤❤❤❤❤❤❤
എല്ലാം സൂപ്പർ ആയി പോവുന്നു
പുത്തേട്ട് ഫാമിലിക്ക് അഭിവാദ്യങ്ങൾ
So nice video🎥. Good evening my dear sister and brothers😎
Ellavrkum namaskaram
Mutton curry adipoli 😊😋😋
Allengilum night il anu kooduthalaittu chumakkunnathu 😮medicine onnum kazhichille 😊group yathra adipoli super 🎉
நீங்களோட ஈ யாத்திரை காணும்போல் ஞங்களுக்கு டூர் போயது போல் ஒரு சந்தோஷம்
Poda annachi naye
Aama❤sir
അജേഷ് ഒരു പക്വത യുള്ള മനുഷ്യൻ❤
നിങ്ങളെ എല്ലാവരെ യും കണ്ടില്ലേൽ ഉറക്കം വ രി ല്ല ❤❤❤❤❤❤
പച്ച വെളിച്ചെണ്ണ എണ്ണയല്ലേ ......😅😅😅😅😅 അജീഷ് Bro👍👍👍
Goodmorning to puthettu team safe and Happy journey👍👍❤️❤️
വീഡിയോ കണ്ട് സപ്പോർട്ട് ചെയ്യുവോ
Very nice video nannayitt kazhichu, thamasakal paranjirunno ❤❤❤
മെയിൻ ഡ്രൈവർ ഗ്ലാസ് വയ്ക്കുമ്പഴേ ഒരു ഗും ഉള്ളു ❤️❤️😍🌹🌹
ഈ വിഡിയോയിലെ മെയിൻ ഡ്രെവറുടെ എൻടി അടിപൊളിയായി.
ഇറച്ചി വാങ്ങുമ്പോൾ ആ കടക്കാരനെ ഒന്ന് കാണിക്കണം. ആടിന് അറക്കുന്നവനെ ഒന്ന് കാണാൻ വേണ്ടിയാണ് ടയറിന്റെ മുകളിൽ വോൾട്ട് കയറിയില്ലായിരുന്നു നിങ്ങൾ പഞ്ചർ അടയ്ക്കുന്ന ഒരു പ്രശ്നം കണ്ടു അങ്ങനെയുള്ള പഞ്ചർ അടക്കുന്ന സാധനം ഇവിടെ ഉണ്ട് സൗദി അറേബ്യയിൽ പഞ്ചർ കടയിൽ കിട്ടും അതുപോലെയുള്ള വലിയ അടയ്ക്കുന്ന സാധനം ഇവിടെയുണ്ട് അത് നമ്മുടെ എന്നെ നാട്ടിൽ ചെയ്യുന്നത് പോലെ തന്നെയാണ് ഉള്ളിൽ കയറി അയച്ചുകൊടുത്തു ഉള്ളിൽ ഞാൻ കണ്ടത് പക്ഷേ നല്ല ക്വാളിറ്റിയുള്ള സാധനമാ ഒരിക്കലും പഞ്ചർ ആവുകയില്ല നല്ല സൂപ്പർ സാധനമാണ്
Watching from sharjah.....ellarkum oru hai ❤❤
ഹായ് അല്ല ചങ്ങായിമാരെ ആർക്കും നോമ്പില്ല. നല്ല ഫുഡിങ് ആണല്ലോ എല്ലാവരും 😂😂 എല്ലാവരും സുഖമായിരിക്കുന്നു ദൈവാ അനുഗ്രഹിക്കട്ടെ. യാത്ര അതൊരു വല്ലാത്ത അനുഭവമാണ് വ്യത്യസ്ത സംസ്കാരങ്ങൾ, നിങ്ങൾ ഭാഗ്യം ചെയ്തവരാണ്
🌹super mutton curry enjoy jalaja reethesh and team safe journey 🌹🌹👍👍ಸೂಪರ್ ಮುಟ್ಟೋನ್ ಕರೀ ಎಂಜಾಯ್ ಜಲಜ ರೀತೇಶ್ ಸೇಫ್ ಜರ್ನಿ 🌹🌹👍👍👌👌
ഒരു ടൂർ പോകുന്ന ഫീൽ 😍
❤❤❤❤Beautiful Beautiful ❤❤video ❤ God bless all ❤Happy journey ❤Enjoy ❤ chattaaaaa 🥰 Chachi 🥰Rajash bro 🥰 joby bro 🥰Ajish bro 🥰 &All 🥰Hai ❤❤❤❤❤❤
Happy journey to all.cooking is very funny
ചായി ബ്രോയുടെ ഒരു കുറവുണ്ട് ട്രിപ്പ് സൂപ്പർ❤
Happy journey ❤❤❤❤❤❤
Good morning all of you have a nice day.
🙏🙏🙏🙏🌺🌺🌺❤️Best wishes👍
Hai Good Morning to Puthettu family have a nice and safe journey to all of you
Ajeesh bro is good at cooking, Rajesh bro could have experience in hotel, nice to see your cooking together. Tyre work is a worst work ho!. Ok 👋
Happy journey all❤❤❤❤❤❤❤❤❤❤
Ajeeshetta marriage nu enne enthayalum ariyikkane ..Oru gift tharana....cheenachatti......enthayalum ajeeshettanu varunna penkutty bhayavathiya...... good keep it up ajeesh bro God bless you
Good morning guys. Happy journey to all❤❤❤
Use Polarized sun glass for day time driving avoid glare...Madam...all the best for everybody
Good morning 🌅🌅 Jalaja Rateesh Chai 🎉🎉🎉 from tvm
Jalajakke,nadankozhi mathram eshtam,mutton is good for health 💕💕💕
മേഘാലയയിൽ ചെന്നാൽ തൗക്കി നദിയിലൂടെ യാത്ര ചെയ്തു വീഡിയോ ഇടണേ... ഏഷ്യയിലെ ഏറ്റവും ശുദ്ധമായ വെള്ളമുള്ള നദിയാണ് ട്ടോ
ഇപ്പോൾ ഇലക്ഷൻ വരാൻ പോകുകയാണ്, വളരെ സൂക്ഷിച്ചു പോകുക, എവിടെയാ എപ്പോഴാ പ്രശ്നം ഉണ്ടാകുക പറയാൻ പറ്റില്ല, കെയർ ഫുൾ
ഹേയ് അവർ വാഴകൃഷി ക് വിത്തു മയിപോകുക ആണ് അല്ലാതെ
ഞാൻ ഉദ്ദേശിച്ചത്, എല്ലായിടത്തും ശ്രദ്ധിക്കണം എന്നാണ്, കൊണ്ടുപോകുന്ന സാധനത്തെ പറ്റിയല്ല
HAPPY JOURNEY, COOKING SUPER ❤️🌹
3 vandiklie ellavarum koodiyulla oru food & travel vlog.. bolt pareeshnavum thandi yathra munnottu...
അജീഷ് ഇടങ്കയ്യൻ ആണോ.... 😃😃നല്ല സൂപ്പർ സ്പീഡ് കുക്ക്
വീഡിയോ അടിപൊളി
Good morning friends.
Idhe Balarsur le thaan three train colaid big accident aana sthalamanu.
ഗുഡ് മോർണിംഗ് 🙋♂️
Very good time pass
Ningale kaananam ennu athiyaya agraham und
Baat baat ke khaao, majaa aayega.❤❤ good, sharing food with other friends.
Happy Family Happy Motoring
എല്ലാവർക്കും നമസ്കാരം.... 🙏💕
ജൈത്ര യാത്ര തുടരട്ടെ🎉. എല്ലാ സ ഹ യാത്രി കർക്കും ആശo സ കൾ ❤🎉
Ajeesh is a very smart person. Very active. A good human being. God bless you dear Ajeesh.
All others too are good . Joby you are also a lovely person
Good Morning to Achachan & CheChe. CheChe Gargle Many Times Take Steam. Daily
ഇതിപ്പോ travell vlog ആണോ അതോ food vlog ആണോ 🤔.
ബ്രേക്ക്ഫാസ്റ്റും ലഞ്ചും കഴിഞ്ഞപ്പോഴേക്കും ഒരു എപ്പിസോഡ് തീർന്നു 😮
മിസ്സ് യൂ ചായി ബ്രോ ❤️❤️❤️
bro use vinegar to soak and clean meat thats better than oil it will remove the gamy taste from meat
I love this type of trips. Will you take passengers ?
എല്ലാവർക്കും ശുഭ ദിനം ആശംസിക്കന്നു