നാല് വണ്ടിയും ലോഡ് ഇറക്കി | Meghalaya Trip 2 | EP- 14 | Jelaja Ratheesh |

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ • 703

  • @asharafvakkayil8722
    @asharafvakkayil8722 8 місяців тому +124

    മുതലാളി തൊഴിലാളി വ്യത്യാസമില്ലാത്ത സൗഹൃദം അതാണ് നിങ്ങളുടെ ഗുണം ഇനിയും മുകളിലോട്ടു് ഉയരട്ടെ

    • @muhammedyousufyousufchalav3497
      @muhammedyousufyousufchalav3497 8 місяців тому

      മാങ്ങ മുഴുവനും തിന്നാലേ അണ്ടിയുടെ പുളി അറിയുള്ളൂ. പ്ലീസ് വെയിറ്റ് മാങ്ങ മുഴുവൻ തന്നില്ലല്ലോ...?

  • @Rahul9768..
    @Rahul9768.. 8 місяців тому +121

    ആകാശ് ബ്രോയുടെ സംസാരം കേൾക്കാൻ നല്ല രസമുണ്ട് 🥰❤️👍

  • @ashokkumare3407
    @ashokkumare3407 8 місяців тому +36

    തൊഴിലാളി മുതലാളി വ്യത്യാസമില്ലാതെ സഹോദരങ്ങളെപ്പോലെ സ്നേഹിച്ചും സഹകരിച്ചും ജോലി ആസ്വദിച്ച് ചെയ്യുന്നത് കാണുമ്പോൾ സന്തോഷം....❤
    ഇനിയുള്ള യാത്രകളും സന്തോഷം നിറഞ്ഞതാവട്ടെ.....❤❤

  • @sunithashajil7568
    @sunithashajil7568 8 місяців тому +57

    ഇപ്പഴത്തെ ടൃപ്പ് സൂപ്പർ. ആകാശ് ശരിക്കും ജഗതി ചേട്ടൻ തന്നെ.

  • @agnair10575
    @agnair10575 8 місяців тому +60

    നിങ്ങള്‍ തമ്മില്‍ തമ്മില്‍ സ്നേഹിക്കേണം എന്നു പുതിയോരു കല്പന ഞാന്‍ നിങ്ങള്‍ക്കു തരുന്നു; ഞാന്‍ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും തമ്മില്‍ തമ്മില്‍ സ്നേഹിക്കേണം എന്നു തന്നെ..
    (യോഹന്നാൻ 13:34)
    സ്നേഹവും സമാധാനവും പ്രതിഫലനവും നിറഞ്ഞ ഒരു അനുഗ്രഹീതമായ വ്യാഴാഴ്ച നിങ്ങൾക്ക് ആശംസിക്കുന്നു. ഈ പുണ്യദിനത്തിലും എപ്പോഴും ദൈവകൃപ നിങ്ങളോടുകൂടെ ഉണ്ടായിരിക്കട്ടെ.

    • @Heisenb3rgg
      @Heisenb3rgg 8 місяців тому +3

      Unni chetto. Nanmayude nirakudame

    • @jalsongraphy991
      @jalsongraphy991 8 місяців тому +1

      ഉണ്ണിചേട്ടനെ കാണുമ്പോ തന്നെ ചിരി വരും ....എനിക്കു അമ്മേ കാണണം ...ഹിറ്റ് അടിച്ച ഡയലോഗു.......പെസഹ ആശംസകള്‍

    • @INTOGEORGE
      @INTOGEORGE 8 місяців тому

    • @rajeshps2375
      @rajeshps2375 8 місяців тому

      🥰🥰

  • @gokulakz7377
    @gokulakz7377 8 місяців тому +153

    ജോബിച്ചേട്ടൻ കൊച്ചിൻ്റെ അമ്മയെ കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണോ🫣😁😁

    • @rajeshrajeshm5623
      @rajeshrajeshm5623 8 місяців тому +8

      സംശയം വേണ്ടാ കഴിഞ്ഞ മേഘാലയ ട്രിപ്പ് മുഴുവൻ കണ്ടവർക്ക് നിർമ്മലയെ നല്ല പരിചയമാണ് ജോബിക്ക് പറ്റിയ ഇണയുമാണ്

    • @jessythomas561
      @jessythomas561 8 місяців тому +1

      😅

    • @zachariamammen8194
      @zachariamammen8194 8 місяців тому +4

      @@rajeshrajeshm5623
      പേരു പോലും കൃത്യമായി ഓർത്തിരിക്കുന്നു.....
      You little thief!!
      (കൊച്ചു കള്ളൻ എന്ന് പരിഭാഷ)
      KL04.

    • @jibuhari
      @jibuhari 8 місяців тому +2

      കഴിഞ്ഞ തവണ പോയ നിർമല സ്ഥലം അല്ല.. ഇത്.. വേറെ ആണ്... ഭായ് ബഹനോം

    • @arunwayanad5553
      @arunwayanad5553 8 місяців тому +1

      😂

  • @dipuvarghese4522
    @dipuvarghese4522 8 місяців тому +23

    4 വണ്ടിയിലെ എല്ലാവരും കൂടിയായപ്പോൾ നല്ല ഭംഗിയുണ്ട് .ആകാശ് പൊളി വാതുറന്നാൽ കൗണ്ടർ.പിന്നെ അജീഷും,ജോബിയും,ഇടക്കൊക്കെ കൗണ്ടർ അടിക്കുന്നുണ്ട്.അജീഷ്,രാജേഷ് പാചകം സൂപ്പർ മെയിൻ ഡ്രൈവറും ഉണ്ടുകേട്ടോ. നല്ല സൂപ്പർ വീഡിയോസ്. 4 വണ്ടി 10 പേര് ഒരു കൂട്ടുകുടുംബം പോലെ .വണ്ടി ഓണറുമാർ തൊഴിലാളികളുടെകൂടെ അവരിലൊരാളെപോലെ ഇതാവണം ,ഇങ്ങനെയാവണം മുതലാളിമാർ.അതാണ് നിങ്ങളുടെ വിജയം. ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന്‌ ആശംസിക്കുന്നു. പറ്റുമെങ്കിൽ പുത്തേട്ട് ട്രാവൽസിൽ ഒരു ലോങ്ട്രിപ്പ് വരണമെന്നുണ്ട് .ഓണറുമാരുടെ സമ്മതമുണ്ടെങ്കിൽ എന്ന് വിശ്വസ്തതയോടെ
    DIPU. ചേർത്തല

  • @jknair8169
    @jknair8169 8 місяців тому +12

    Fr. ബിനോയ്. കൃഷിക്കാർക്ക് വേണ്ടി നല്ല ഒരു പ്രസ്ഥാനം നടത്തുന്നതിൽ സന്തോഷം. അദ്ദേഹത്തിനെ പരിചയപ്പെടുത്തിയതിന് പുതെട്ട് ടീം മിന് നന്ദി .നമസ്കാരം.🎉

  • @jayasreen7838
    @jayasreen7838 8 місяців тому +52

    ആകാശിന്റെ പൊറോട്ട പാചകം നല്ല രസമാണ്.എല്ലാവർക്കും നല്ല ദിവസം ആശംസിക്കുന്നു.

  • @manojaroor2627
    @manojaroor2627 8 місяців тому +77

    പുത്തേട്ട് ലോറി കമ്പനി കൂട്ടുകാർക്ക് പെസഹ വ്യാഴ നമസ്കാരം❤❤❤❤

  • @forever2789
    @forever2789 8 місяців тому +54

    ജോബി nice ആയി നമ്പർ കൊടുത്തു എന്ന് സംശയം ഉള്ളവർ ആരൊക്കെ 🤣🤣

  • @ajithkprabhakar1
    @ajithkprabhakar1 8 місяців тому +184

    പുത്തേട്ട് ടീമിൽ അജീഷ് ആണ് താരം. ആൾ scielent ആണ്, എന്നാൽ എല്ലാത്തിനും മുൻപിലുണ്ട്. ഒരു big ഹായ് 😄

    • @sabusankarthinktalk
      @sabusankarthinktalk 8 місяців тому

      പഠിക്കൂ എന്നാണ് ശരി, ആരെയും ഇകഴ്ത്തി സംസാരിക്കാൻ ശ്രമിക്കാതിരിക്കൂ ​@@rmlck9413

    • @sreeramdastr9810
      @sreeramdastr9810 8 місяців тому +5

      ​@@rmlck9413 പോട്ടെ കാര്യം മനസ്സിൽ ആവുന്നുണ്ടല്ലോ

    • @jojojames5053
      @jojojames5053 8 місяців тому

      ​@@rmlck9413ഷെമി ചേട്ടാ

    • @happy-wh2ro
      @happy-wh2ro 8 місяців тому +1

      ​@@rmlck9413never insult anyone in the basis of colour..education...disability...education must make commonsense and kindness instead of being a rude personality...no one is perfect entirely in anywhere or in any manner.....

    • @joemark5284
      @joemark5284 8 місяців тому +1

      ​@@happy-wh2roIthreyum English onnu Malayalam pesiyal mathiayirinnu

  • @binujohnplappallil6168
    @binujohnplappallil6168 8 місяців тому +5

    ആകാശിന്റെ കോമഡി അടിപൊളി സമയം പോകുന്നത് അറിയില്ല അടുത്ത യാത്രയിൽ ആകാശിനെ കോ ഡ്രൈവറായിട്ട് കൊണ്ടുപോകണം നല്ല രസമുള്ള വീഡിയോ എന്നും ഇതുപോലെ ഒരുമയോടെ ഡ്രൈവർമാർ കൂടെ ഉണ്ടാകും എല്ലാവിധ ആശംസകൾ നേരുന്നു ഇതേപോലുള്ള യാത്രകൾ ഇനി തുടരട്ടെ എല്ലാ വീഡിയോയും മുടങ്ങാതെ കാണുന്നുണ്ട് ഇതുപോലെ എല്ലാവരും ഒരുപോലെ ലോഡുമായി വരണം

  • @vishnumakkil
    @vishnumakkil 8 місяців тому +30

    18:45 രതീഷ് ചേട്ടന്റെ സ്വപ്നം ഇപ്രാവശ്യം സാഫല്യമാകും 😂

    • @sibyjoseph1562
      @sibyjoseph1562 8 місяців тому +1

      കാര്യങ്ങളുടെ പോക്ക് കണ്ടിട്ട് 😊

  • @anandkoduvally8848
    @anandkoduvally8848 8 місяців тому +10

    ഇന്നത്തെ വീഡിയോ അടിപൊളി 👏👏👏അച്ഛനുമായി ഉള്ള കൂടിക്കാഴ്ച, ജോബി ചേട്ടന്റെ tuning 😄😄, ഉണ്ണിച്ചേട്ടന്റെ ശിഷ്യൻ ആകാശിന്റെ തമാശകൾ.... Etc... 🥰🥰🥰

  • @vibehunter2262
    @vibehunter2262 8 місяців тому +32

    ആകാശ് ചേട്ടനെ ഇനിം tripkalil കൊണ്ട് പോണേ ✨ ആൾടെ സംസാരം കേൾക്കാൻ നല്ല രസം ഒണ്ട് 😂

  • @justinbruce4975
    @justinbruce4975 8 місяців тому +8

    രതീഷ് ചേട്ടാ വീഡിയോ തീരുമ്പോൾ ഭയങ്കര വിഷമമാണ്. ഞാൻ രണ്ടു പ്രാവശ്യം എങ്കിലും പുതിയ വീഡിയോസ് കാണും. എല്ലാവരും വളരെ രസകരമാകുന്നുണ്ട്.

  • @daimonkurianpoovennikunnel3241
    @daimonkurianpoovennikunnel3241 8 місяців тому +8

    മേഘാലയായിലെ എത്തവാഴകൃഷി വിപ്ലവത്തിനെ നിങ്ങൾ തുടക്കം കുറച്ചിരിക്കുന്നു !!! ഇത് ചരിത്രമാകട്ടെ !
    ഒരു പേരൂർക്കാരൻ😎

  • @aslamtanalur5271
    @aslamtanalur5271 8 місяців тому +5

    എല്ലാവരും ഒരുപാട് വർഷം ഓതോരുമിച്ച് മുമ്പോട്ടു കുതിച്ചു പോവേട്ടെ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ നിങ്ങളുടെ വീഡിയോ ഞാൻ എന്നും kannum👍👍👍👍👍

  • @Anilkumar-uf9iu
    @Anilkumar-uf9iu 8 місяців тому +24

    ഇന്നത്തെ ഈ ദിവസം എല്ലാവർക്കും സന്തേഷം നിറഞ്ഞതാകട്ടെ

  • @ravindranpallath7062
    @ravindranpallath7062 8 місяців тому +6

    എല്ലാവരും കൂടി ചേർന്നപ്പോൾ സൂപ്പർ ആയിട്ടുണ്ട് കേട്ടോ .അതിനിടയ്ക്ക് ഓരോരുത്തരുടെ കൗണ്ടർ കൂടി ചേർന്നപ്പോൾ ഗംഭീരമായി. ജോബി മിക്കവാറും അവിടെ തന്നെ കൂടുമെന്ന് തോന്നുന്നു . ആകാശ് അവിടെ കടയിൽ പോയി പൊറോട്ട ഉണ്ടാക്കാൻ പഠിപ്പിക്കുന്നത് നല്ല രസമുണ്ട് . രാജേഷ് ബ്രോയെ അങ്ങോട്ടു പറഞ്ഞയച്ചാൽ നന്നായിരുന്നു .അടുത്ത ലോഡ് എത്രയും പെട്ടെന്ന്‌ ആകട്ടെ . waiting for next video BYE .

  • @JoTk-he5lc
    @JoTk-he5lc 8 місяців тому +9

    😂😂❤❤❤ ജോബി ബ്രോ ടൂണിങ് അടിപൊളി പ്രയോഗം തന്നെ.... അജീഷ് ബ്രോ വലിയ പാത്രത്തിൽ ആണ് എപ്പോഴും ഭക്ഷണം എന്ന് മനസ്സിൽ ആയി.....😂😂😂

  • @jayasreenair5773
    @jayasreenair5773 8 місяців тому +6

    അജീഷും ,ആകാശും ആണ് ഇന്നത്തെ താരങ്ങൾ.ചായക്കടയിലെ വർത്തമാനം കേട്ട് കുറെ ചിരിച്ചു.തൊഴിലാളി ,മുതലാളി ഇങ്ങനെ ആകണം.എല്ലാവർക്കും നന്മകൾ നേരുന്നു.

  • @paulytk204
    @paulytk204 8 місяців тому +10

    മേഘാലയിലെത്തി നാലു വണ്ടികളും ലോഡ്ഇറക്കി 👍 പെണ്ണ് കെട്ടാത്ത നമ്മുടെ ബ്രോമാർക്ക് ആലോചിക്കാം🥰 അവിടുത്തെ കൃഷിരീതികൾ 👌 എത്രയും പെട്ടെന്ന് നാലു വണ്ടിക്കും ലോഡ് കിട്ടുവാൻ പ്രാർത്ഥിക്കുന്നു🙏🙏 നല്ല പെൺകുട്ടികൾ ഉണ്ട് ആലോചിക്കാം🤣🤣

  • @nijokongapally4791
    @nijokongapally4791 8 місяців тому +38

    ജോബി ഭായ് പറയുവാ വേലക്കാരി ആയിരുന്നാലും നീ എൻ മോഹവല്ലി ❤️👍🥰

  • @ajikumar361
    @ajikumar361 8 місяців тому +23

    18.06 ജോബിചേട്ടൻ അവിടെ ഇഷ്ട്ടപ്പെട്ടു എന്ന് തോന്നുന്നുണ്ടല്ലോ🤣

  • @SenMon-h4d
    @SenMon-h4d 8 місяців тому +5

    അടിപൊളി ട്യൂണിംഗ് ചെയ്യുന്ന ആളാണ് ആളൊരു അടിപൊളിയാ ചിരിച്ചിട്ട് വയ്യ

  • @sahadevannair5314
    @sahadevannair5314 8 місяців тому +5

    മുതലാളി തൊഴിലാളി വ്യത്യാസമില്ലാതെ സഹകരണം❤🎉

  • @josephkunjilona7242
    @josephkunjilona7242 8 місяців тому +17

    ആകാശ് അടിപൊളി ആണ്, വേറെ രണ്ടുപേർ ഒന്നും തന്നെ പറയുന്നില്ല,

  • @omanakuttankv-o5t
    @omanakuttankv-o5t 8 місяців тому +10

    4 ലോഡുകളും സുഗമമായി തന്നെ മേഘാലയയിൽ എത്തിയതിന് എല്ലാവർക്കും ആശംസകൾ

  • @dineshsd2452
    @dineshsd2452 8 місяців тому +8

    നമ്മുടെ ഉണ്ണി ബ്രോയുടെ ശിഷ്യൻ ആകാശ് അടിപൊളി!!😅😅.
    ഉണ്ണിയെ കവച്ചുവെയ്ക്കുന്ന കൗണ്ടറുകളുമായി നിങ്ങൾക്ക് കൂടെകൂട്ടാൻ കൊള്ളാവുന്ന സാരഥി. ദീർഘദൂര രാത്രിയാത്രകളിൽ ഇതുപോലൊരു മുതല് കൂടെയുണ്ടെങ്കിൽ ക്ഷീണവും,ഉറക്കവും തോന്നുകയേയില്ല...

  • @sreeranjinib6176
    @sreeranjinib6176 8 місяців тому +4

    ❤❤❤❤❤❤ നല്ല രസമുള്ള യാത്ര ഇപ്രാവശ്യം ജോബി എന്തായാലും അവിടുന്ന് പെൺകുട്ടിയെ കണ്ടുപിടിക്കുന്ന ലക്ഷണമുണ്ട്😂all the best

  • @shashiarayil630
    @shashiarayil630 8 місяців тому +6

    ആകാശ് അടിപൊളി തമാശക്കാരനാണല്ലോ, ജോബി ചേട്ടൻ മേഘാലയക്കാരിയെ കൊണ്ടേവരുംതോന്നുന്നു😊😊😊

  • @shajeerali2520
    @shajeerali2520 8 місяців тому +23

    ജോബി ചേട്ടോ..... 😂😂😂😂😂mmmm മനസ്സിലാവുന്നുണ്ട് എല്ലാം രതീഷ് ഏട്ടാ അവിടെ ആരും പിടിച്ച് കെട്ടി ഇടാതെ അങ്ങേരെ ഒന്ന് നാട്ടിലെത്തിച്ചേക്കണേ 😁😂

    • @rajeshps2375
      @rajeshps2375 8 місяців тому +3

      😂😂😂

    • @skj1046
      @skj1046 8 місяців тому +2

      ലെ ജോബി :: വേലക്കാരി ആയിരുന്നാലും നീയെൻ മോഹവല്ലി 😂😂

    • @puthettutravelvlog
      @puthettutravelvlog  8 місяців тому

      😂😂

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 8 місяців тому +3

    വളരെ രസകരമായ വീഡിയോ, എല്ലാവരും ഒന്നിനൊന്ന് മെച്ചം😂👏🏻👏🏻👏🏻👏🏻 ജോബിക്ക് പറ്റിയ ഒരെണ്ണത്തിനെ.. നോക്കിക്കോ 😄🙏🏻ആശംസകൾ ❤️❤️❤️❤️🎉🎉🎉🎉🎉🙏🏻🌹🌹🌹

  • @anilckumar5482
    @anilckumar5482 8 місяців тому +8

    സ്വപ്നത്തിൽകണ്ട ഭാര്യയെയും കൊച്ചിനെയും അന്വേഷിച്ച് നടക്കുന്ന പാവം ജോബി 😊

  • @shibuak3643
    @shibuak3643 8 місяців тому +4

    ചേച്ചി ആകാശിന്റെ പൊറാട്ട പാചകം കേൾക്കാൻ നല്ല രസമാണ്..❤❤❤വീഡിയോ സൂപ്പർ🫶🫶🫶🫶🫶🫶🥰🥰

  • @kajoykallikadan2325
    @kajoykallikadan2325 8 місяців тому +8

    ജോബി യുടെ കല്ല്യാണം കെട്ടിക്കാൻ അങ്ങിനെ അച്ഛനും റെഡി😂😅❤❤❤❤

  • @asharafvakkayil8722
    @asharafvakkayil8722 8 місяців тому +11

    അജീഷ് ആള് പുലിയാണ് കേട്ടോ ഭക്ഷണം ഉണ്ടാക്കാനും തരി പോലും കളയാതെ എല്ലാവരെ കൊണ്ടും കഴിപ്പിക്കാനും

  • @ranjithpanicker9539
    @ranjithpanicker9539 8 місяців тому +4

    അജീഷ് ബ്രോ മെല്ലെ മെല്ലെ റെഡിയായിവരുന്നുണ്ട് ഉഷാറാണ് തകർക്കും 👍ജോബിബ്രോ രതീഷേട്ടന്റെ സ്വപ്നത്തിലെ കുഞ്ഞിന്റമ്മയെ തിരയുവാണല്ലേ😊 ലവളുമാരുടിടായിൽനിന്ന് മാറുന്നില്ല എന്തായാലും നടക്കട്ടെ 👌♥️രാജേഷ്‌ ബ്രോയെ ആ വരിച്ചോരയിലൊന്നുകൊണ്ടുപോയികാണിക്കു ഒന്ന് ഉഷാറാവട്ടെ 😄ആകാശ്മോൻ തകർക്കുവാണല്ലോ എല്ലാത്തിനും മുന്നിലുണ്ട് ചായയിടിക്കുന്നു പൊറോട്ടയടിക്കാൻ പഠിപ്പിക്കുന്നു അടിപൊളി 👍രണ്ടാൾ സൈലന്റാണല്ലോ ഈ ആകാശ് കേറി മേയുന്നതുകൊണ്ട് ഒരു ഗ്യാപ് കിട്ടുന്നിലാന്നുതോന്നുന്നു. മ്മ് ok ജലജേച്ചി &രതീഷേട്ടൻ ♥️all

  • @LEO-6630
    @LEO-6630 8 місяців тому +2

    Sherikkum paranjaal ningal load kondu poyathano.... Atho puthettu teams oru megalaya tour adichatho. So good..... Ellavarm orumichulla aa comedyum karyangalumokke... Oru padu sandhosham tharunnu....❤❤❤❤ love you puthettu all teams ❣️

  • @justinbruce4975
    @justinbruce4975 8 місяців тому +6

    രതീഷ് ചേട്ടാ ഈ അജീഷിനെ😂 എവിടുന കിട്ടി. പൊളിയാണ്😂😂😂😂

  • @RaviKumar-kw8qp
    @RaviKumar-kw8qp 8 місяців тому +5

    Nalla care ..Mr.Ratheeesh..His responsibility is very much grateful ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @radhakrishsna4224
    @radhakrishsna4224 8 місяців тому +3

    എല്ലാവർക്കും ആശംസകൾ നേരുന്നു 4ലോഡ്കളും സുഗമമായി തന്നെ മേഘലലയ യിൽ എത്തിയത്തിന് എല്ലാവർക്കും ആശംസകൾ നേരുന്നു ❤️❤️❤️❤️

  • @kochurani7012
    @kochurani7012 8 місяців тому +2

    Puthettu ടീമിന് സ്നേഹത്തോടെയുള്ള, Happy Easter. God Bless You.

  • @sajeevkumarek739
    @sajeevkumarek739 8 місяців тому +5

    രാജേഷ് ബ്രോ fan's... Come on.... പാവം എന്തെല്ലാം ചെയ്യണം....😮... സാധനങ്ങൾ വാങ്ങി വരണം... വെള്ളം അടിക്കണം... കറി വയ്ക്കണം 😅... എന്നിട്ടും കുറ്റങ്ങൾ ഏറ്റു വാങ്ങാൻ വിധി..😂😂😍...

  • @Sethuvallath
    @Sethuvallath 8 місяців тому

    വീഡിയോ സൂപ്പർ ആയിരുന്നു... എല്ലാവരും മേഘാലയിൽ നല്ലപോലെ ആഘോഷിച്ചു. കണ്ടിരുന്ന ഞങ്ങളും ഒരുപാട് സന്തോഷിച്ചു.

  • @pradeepv.a2309
    @pradeepv.a2309 8 місяців тому +2

    ഇന്നത്തെ വീഡിയോ അടിപൊളി ജോബി ട്യൂൺ ചെയ്തു സെറ്റാക്കിയോ ഒരാളെ 👌👌👍👍good night 😴😴😴

  • @AmbroseNedunilath
    @AmbroseNedunilath 8 місяців тому +5

    27:50 ജോബിയെ അവിടെ.ഇട്ടിട്ടു പോര്. അടുത്ത തവണ കായക്കൊല കേറ്റാൻ പോകുമ്പോൾ അമ്മയും കുട്ടിയും ജോബിയും ആയി തിരിച്ചുപോരാം.❤❤❤😂

  • @g.girishdevaragam2438
    @g.girishdevaragam2438 8 місяців тому +8

    ശരിക്കും ഈ ഡ്രൈവർമാർ ഭാഗ്യം ചെയ്തവരാണ്😊 ഇതു പോലെയുള്ള ലോറി ഉടമകളുടെ കൂടെ ജോലി ചെയ്യവാൻ സാധിക്കുന്നത്❤ സ്നേഹം മാത്രം പ്രിയരെ😊

  • @tulunadu5585
    @tulunadu5585 8 місяців тому +6

    എവിടെ പോയാലും ഒരു മലയാളിയെ കാണുമ്പോൾ വലിയ സന്തോഷം ആണ്.
    അവിടെ സ്ഥലം വാങ്ങുവാൻ പറ്റുമായിരുന്നെങ്കിൽ സെറ്റിൽ ആകാൻ പറ്റിയ സ്ഥലം

  • @ravicv-pt5kh
    @ravicv-pt5kh 8 місяців тому

    ജലജ ചേച്ചി നിങ്ങൾ ഒരു സംഭവം തന്നെ എത്ര സിംപിൾ ആണ് ജലജ ചേച്ചി ഫാമിലി വ്ലോഗ് കാണുമ്പോൾ നിങ്ങൾ verry സിംപിൾ.. Big salute..

  • @alexmjoy9810
    @alexmjoy9810 8 місяців тому +11

    Joby ചേട്ടന് set ആയി 😊

  • @snehalathava1648
    @snehalathava1648 8 місяців тому +4

    ആകാശ് mon അടിപൊളി, ഈ trip വളരെ സന്തോഷം നിറഞ്ഞത്,

  • @mathewcc9381
    @mathewcc9381 8 місяців тому +6

    നിങ്ങളുടെ ഭാരതത്തിന്റെ കിഴക്കൻ മേഖലകളിൽ യാത്ര കഴിഞ്ഞു സന്തോഷത്തോടെ നാട്ടിലേക്കു തിരിച്ചു പോരുക സന്തോഷം

  • @e.rsureshkumar9173
    @e.rsureshkumar9173 8 місяців тому +2

    Njan Epoozhum kannuna video.
    Valare ishtam.
    Aakash super. Nice talking
    Ajeesh's sincere work.
    Hi to all.

  • @VINAYAK.VINAYAK.
    @VINAYAK.VINAYAK. 8 місяців тому +11

    ವಿಡಿಯೋ ಚೆನ್ನಾಗಿದೆ ಸರ್ ಅದ್ಬುತ ❤️ ಒಳ್ಳೆಯದ ಆಗಲಿ ನಿಮಗೆ 👍🤗

  • @zachariamammen8194
    @zachariamammen8194 8 місяців тому +12

    ആള് കൂടിയാൽ പാമ്പ് ചാകില്ല എന്നു പറയുന്നത് എത്ര ശരി!
    KL04(Ratheesh fan)

  • @sindhusudhakar191
    @sindhusudhakar191 8 місяців тому +4

    ഈ വീഡിയോ സൂപ്പർ 👌 പൊറോട്ട ഉണ്ടാക്കൽ പഠിപ്പിക്കുന്നത് അടിപൊളി😂

  • @keloth1366
    @keloth1366 8 місяців тому +2

    ഈ വീഡിയോ കണ്ടാൽ നിങ്ങൾ വാഴവിത്തു മായി പോയതാണെന്ന് തോന്നില്ല ഒരു ഫാമിലി ട്രിപ്പ് പോയ പോലെ ഹിന്ദി പറഞ്ഞത് കേട്ടിട്ട് അവിടത്തെ പണിക്കാരൻ ചിരിച്ച് ചിരിച്ച് മടുത്ത് കാണും എല്ലാ വിധ ആശംസകളും

  • @bibinbaby2233
    @bibinbaby2233 8 місяців тому +6

    ജോബി 😂😂മിക്കവാറും ഒന്നിനെ ഒപ്പിക്കും 😃😃😃😃

  • @reenaK-ut3in
    @reenaK-ut3in 8 місяців тому +2

    അടുത്ത വർഷം മേഘാലയ ട്രിപ്പ് പോകുമ്പോൾ അപ്പച്ചാ... അപ്പച്ചാ....വിളികൾ കേൾക്കാൻ സാധ്യത കാണുന്നു 😂😂😂

  • @inviteweddingcardssince2023
    @inviteweddingcardssince2023 8 місяців тому +10

    ട്യൂണിങ് ജോബി
    പഞ്ചാര ജോബി
    കോഴി ജോബി
    എന്തായാലും flirting കാണാൻ നല്ല രസം ഉണ്ടായിരുന്നു ജോബി ബ്രോ .

    • @zachariamammen8194
      @zachariamammen8194 8 місяців тому

      നമ്മുടെ MD പറഞ്ഞതുകൊണ്ട് ട്യൂണിംഗ് സമ്മതിക്കാം. പഞ്ചാരയും കോഴിയും ഒഴിവാക്കണം.
      ഇനി അത്ര നിർബന്ധമാണെങ്കിൽ പഞ്ചാരയും സമ്മതിക്കാം.
      കോഴി ഒഴിവാക്കിയേ തീരൂ!
      ജോബിക്ക് ധാരാളം ഫാൻസ് ഉള്ളതാണ്, എല്ലാവരും കൂടി പൊങ്കാല ഇടും😂
      KL04(Ratheesh fan)

  • @travelvideos180
    @travelvideos180 8 місяців тому +2

    വണ്ടിയുടെ മോളിൽ ഒരു ബീരിയാണി ചെമ്പ് കെട്ടി വച്ച് വന്നാ മതിയാരുന്നു. എല്ലാവരും വന്നപ്പോൾ നല്ല രസം ഉണ്ട്

  • @aliek5775
    @aliek5775 8 місяців тому +9

    ജോബിയുടെ വണ്ടിയിൽ തിരിച്ചു പോകുമ്പോൾ ഒരാൾ കൂടെ കൂടുമെന്ന് തോന്നുന്നു ജോബിയുടെ കളി കാണുമ്പോൾ

    • @gireedharanmadhavan9231
      @gireedharanmadhavan9231 8 місяців тому

      ജോബി ഡ്രൈവിംഗ് പഠിക്കാൻ താല്പര്യം ഉള്ള ഒരാളെ കൂടെ കൂട്ടിക്കോ 😂😂

  • @rajnishramchandran1729
    @rajnishramchandran1729 8 місяців тому +2

    Good morning Puthettu team...Akash is a self starter ..more of a icebreaker, quick ly become friends with strangers, peers, or coworkers..whether the goal is working together or playing together, an icebreaker gets things started..Jobin also made many female fans.❤
    Ajeesh bro seems to be bit rigid but has must have made lots of female fans due to culinary skill, adaptability and helping nature, he is a perfectionist is all sections of lorry life..

  • @TruthFinder938
    @TruthFinder938 8 місяців тому +19

    കോഴി ജോബി ഇഷ്ട്ടം ❤️❤️❤️

  • @NaushadN-wv1so
    @NaushadN-wv1so 8 місяців тому +4

    പുള്ളേ അണ്ണൻ അതിൽ ഒരാളെ സെറ്റ് ചെയ്യട്ടെ . പാവം മേഘാലയ ❤❤❤❤❤

  • @justinbruce4975
    @justinbruce4975 8 місяців тому +3

    അയ്യോ വരാൻ താമസിച്ചു പോയി എല്ലാവർക്കും വണക്കം

  • @NandhuGP
    @NandhuGP 8 місяців тому +13

    ജോബി അങ്ങ് പൂണ്ടു വിളയാടുവാണല്ലോ 😉

    • @zachariamammen8194
      @zachariamammen8194 8 місяців тому

      നമുക്കു കണ്ണടക്കാം, ഒരവിവാഹിതനല്ലേ!😂
      KL04.

  • @ushapillai3274
    @ushapillai3274 8 місяців тому +3

    ജോബി നല്ലൊരു അവസരം ആണ് . ❤

  • @dipinmanu5697
    @dipinmanu5697 8 місяців тому +3

    ജോബിചേട്ടൻ കുഞ്ഞിന്റെ അമ്മയെ കണ്ടുപിടിക്കാനുള്ള പരിശ്രമത്തിൽ ആണെന്ന് തോനുന്നു 😂😂

  • @abdulrahuman4006
    @abdulrahuman4006 8 місяців тому

    നല്ല ഒത്തൊരുമ ഉള്ള ഏതാണ്ട് സമാനമാനസ്കരായ ഇവരുടെ യാത്രയും കളിചിരിക്കലും കണ്ടിരിക്കാൻ രസമുണ്ട്. പൊറോട്ട കൊതിയന്മാരാണെന്ന ഒരു കുഴപ്പമേയുള്ളൂ.. എല്ലാവർക്കും ആശംസകൾ

  • @prasadvijayan5402
    @prasadvijayan5402 8 місяців тому +2

    Ethrayum trip kandathil vachu ee tripanu very very wonderful

  • @vaisakhani
    @vaisakhani 8 місяців тому +3

    അജീഷ്,ആകാശ്,ജോബി കിടിലം കോംബോ ❤🙏🏽🤗

  • @MaheshAnirudhan-zm3mn
    @MaheshAnirudhan-zm3mn 8 місяців тому

    എല്ലാവരും കൂടി ചേർന്നുള്ള വീഡിയോ. വേറെ ലെവൽ ആണ് 😍

  • @blackhands9342
    @blackhands9342 8 місяців тому

    😃എല്ലാവരും കൂടി മേഘലായ ഇളക്കി മറിച്ചു.. 🙌❤️❤️❤️❤️❤️❤️❤️🙌

  • @dreamsoldier9830
    @dreamsoldier9830 8 місяців тому +19

    എൻറെ പൊന്നു ആകാശേ നീ തുടക്കം മുതൽ വേണമായിരുന്നു

  • @veeranambalangadan3708
    @veeranambalangadan3708 8 місяців тому +2

    ഇ ന്ദ്ര ൻ സ് ഉ ളത് കൊ ണ്ട് നേ രം പൊ കും സൂപ്പർ കു ട് ഭ o 💯. 💯

  • @manivelayudhan4810
    @manivelayudhan4810 8 місяців тому +9

    ആകാശ് സൂപ്പർ എനർജി നിങ്ങളുടെയൊക്കെ ടൈംപാസ് പയ്യൻ❤

  • @baijusamuel2755
    @baijusamuel2755 8 місяців тому

    ഈ ട്രിപ്പ് എന്നും ഓർത്ത് വെക്കാൻ ഒട്ട് സൂപ്പർ അടിപൊളി തകർത്തു പൊളിച്ചൂ

  • @kuprad
    @kuprad 8 місяців тому +2

    Jobi kalakki 😂😅😅......tune cheyadhu cheyadhu kalyanam kazhikkum 🎉🎉🎉🎉🎉.
    Ajeeshey vittu kodukenda ...tuning thudangikiyo ...ende aashamsagal 😂😂🎉🎉🎉
    Ee Meghalaya trip kazhyimbo Joby & Ajeeshne pennu set aavum 🎉🎉🎉🎉🎉❤❤❤

  • @SujithpsPs-m5t
    @SujithpsPs-m5t 8 місяців тому +2

    ഇന്നത്തെ വീഡിയോ അടിപൊളി ❤️❤️❤️❤️❤️❤️

  • @vijayankv6111
    @vijayankv6111 8 місяців тому +2

    കൊങ്ങിണി ഡ്രൈവർ super dialogue

  • @sajanlazar5590
    @sajanlazar5590 8 місяців тому +3

    Joby is chanel tunning 😂😂😂😂😂 number one ❤❤.

  • @libin1882
    @libin1882 8 місяців тому +4

    Best team ever. God bless you all ❤

  • @mathewarakkal3106
    @mathewarakkal3106 8 місяців тому +4

    ജോബി അവിടെ നിന്ന് ഒന്നിനെ വളച്ചെടുക്കുന്ന ലക്ഷണമുണ്ട് 😂😂

  • @manuvarmagopinath7634
    @manuvarmagopinath7634 8 місяців тому +5

    27:47 aisa aisa veeshu porottaa😂😂😂

  • @maheshmurugan5776
    @maheshmurugan5776 8 місяців тому +6

    ജോബി ഒരാളെ സെറ്റ് ആക്കി എടുക്കുമെന്ന തോന്നണേ 😂😂😂😂

  • @jagguvijay3734
    @jagguvijay3734 8 місяців тому +2

    ❤❤❤❤❤❤❤❤ enjoy ur trip. 8പേർക്കും സ്നേഹാശംസകൾ

  • @RameshSreedaran
    @RameshSreedaran 8 місяців тому

    ee cherukkan chirippichu kollum 😄😄akash bro adipoliyaaaa too...koode ajeeshum jobiyum koodiyal piinne parayanda ....nice video dears 🥰🥰🥰

  • @babu_2022
    @babu_2022 8 місяців тому +2

    സന്തോഷത്തോടെ ജോലി ചെയ്യുന്ന തൊഴിലാളികളുള്ള സ്ഥാപനം മുന്നോട്ട് പോവും

  • @rajesh9116
    @rajesh9116 8 місяців тому

    മണിച്ചേട്ടന്റെ ഗ്യാപ് ആകാശ് നികത്തുന്നുണ്ട് 😂😂❤️❤️😍😍😍

  • @baijujohn7613
    @baijujohn7613 8 місяців тому

    എല്ലാം വളരെ മനോഹരം സന്തോഷം😍😍😍🥰🥰🥰❤️❤️❤️🎉🎉🎉🎉🎉🎉🎉🎉🎉

  • @rajeshmanakkala9859
    @rajeshmanakkala9859 8 місяців тому +2

    പുത്തേട്ട് travel കൂട്ടു കുടുംബം❤❤❤❤

  • @ponnammaraveendran9286
    @ponnammaraveendran9286 8 місяців тому +3

    എല്ലാവരും കൂടിയപ്പോൾ നല്ല തമാശ തന്നെ

  • @ranablog4793
    @ranablog4793 8 місяців тому

    ചേട്ടാ ചേച്ചി ഞാൻ നിങ്ങളുടെ വീഡിയോസ് എല്ലാം കാണാറുണ്ട് നിങ്ങളുടെ വീഡിയോ കാണാൻ നല്ല രസമാണ് നിങ്ങളുടെ എല്ലാവരുടെയും ഒത്തൊരുമയും നല്ല കോമഡിയും നല്ല രസമാണ് കാണാൻ ഓൾ ദ ബെസ്റ്റ് ഇനിയും ഒരുപാട് വീഡിയോ ഇടണം

  • @aravindm1676
    @aravindm1676 8 місяців тому +4

    27:08 chirichu vayya.. 😂😂😂

  • @chandranpn155
    @chandranpn155 8 місяців тому +2

    ❤WISH YOU A HAPPY RETURN TRIP IN KERALA❤PUTTETH FAMILY COOPERATION IS ONE OF THE MOST ADVANTAGES IN FLEET SERVICE❤MAY GOD BLESS & HELP ALL YOUR FEATURE LIFE❤ THANKS RATHEESH JALAJA❤

  • @digitalworldstudio7571
    @digitalworldstudio7571 8 місяців тому +2

    Jobi aviduthe Cristinaye adichondu porumo