Best of Kuttipattalam | Surya TV | Throwback

Поділитися
Вставка
  • Опубліковано 19 січ 2025

КОМЕНТАРІ • 625

  • @jcnavas4915
    @jcnavas4915 Рік тому +1876

    സുബി അന്തരിച്ചതിനു ശേഷം കാണുന്നവരുണ്ടോ 😪

  • @twinklestarkj2704
    @twinklestarkj2704 Рік тому +39

    കണ്ണ് ഇല്ലാത്തപ്പോൾ ആ ആണ് കണ്ണിന്റെ വില അറിയുന്നത് എന്ന് പറഞ്ഞപോലെ.... സുബി പോയപോഴാണ് പുള്ളിക്കാരി ഇത്ര സൗന്ദര്യം ഉള്ള മികച്ച ഒരു കലാകാരി ആയിരുന്നു എന്ന് മനസ്സിലാകുന്നത്.......😪
    🌹RIP SUBI ma'm in Heaven....🌹..🙏..... സുബിക്ക് നല്ല ആയുസ്.. ആരോഗ്യം ഒക്കെയുള്ള പുനർജ്ജന്മം ഉണ്ടാവട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം 🙏

  • @rajeevjay6
    @rajeevjay6 Рік тому +516

    ഈ പ്രോഗ്രാം ഇത് പോലെ അവതരിപ്പിക്കാൻ വേറൊരാളെ കൊണ്ടുമാവില്ല. മികച്ച കലാകാരിയായിരുന്ന സുബി സുരേഷിന് ആദരാഞ്ജലികൾ.. 🌹💐

    • @Proud_Malayalee
      @Proud_Malayalee Рік тому +3

      റിമി ടോമി

    • @ashibam555
      @ashibam555 Рік тому +2

      😭😭😭

    • @sajeenasmsajeena6148
      @sajeenasmsajeena6148 Рік тому +2

      സെരിയാണ് 💜

    • @jacobdaniel604
      @jacobdaniel604 Рік тому

      eye h😮aeeaàaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaacadaasq

    • @Anupama-pq3uc
      @Anupama-pq3uc 3 місяці тому +1

      Subi kk pakaram subiye ollyuuu.... future kuttipatalam vannal ee anchor n pakaram Rimitomy kollllllam....subiyude athrayum varillaaa enkilm just imagine

  • @nalinipk8076
    @nalinipk8076 Рік тому +232

    ഇങ്ങനെ ഒരു അവതാരികയെ ഇനി കിട്ടാൻ സാധ്യതയില്ല. എത്രയോ കാലം ഇനിയും ജീവിക്കാനുണ്ടായിരുന്നു . ആദരാഞ്ജലികൾ🙏🙏😭😭

  • @sowmyam6919
    @sowmyam6919 Рік тому +104

    First episode മുതൽ മുടങ്ങാതെ മനസ്സ് തുറന്ന് ചിരിച്ച് കണ്ടിരുന്ന program ആയിരുന്നു ,😌😌ഇനി ഇത് കാണുമ്പോ ചിരിയ്‌കൻ പറ്റുന്നില്ല മിസ്സ് ചെയ്യുന്നു സുബിയെന്ന കലാകാരിയെ😭😭😭😭😭😭😭😭😭😭

  • @itsthewritergirl
    @itsthewritergirl Рік тому +69

    ഒരു എപ്പിസോഡ് പോലും മുടങ്ങാതെ കാണുമായിരുന്നു. മറ്റു പല ചാനലുകളും കുട്ടിപ്പട്ടാളത്തിന്റെ ചുവടുപിടിച്ചു പരിപാടികൾ ചെയ്തെങ്കിലും സുബിയുടെ അവതരണ രീതിയോളം വരില്ലായിരുന്നു.ഒത്തിരി ചിരിപ്പിച്ചു🙏ആദ്യ എപ്പിസോഡ് മുതൽ ചാനലിൽ വീണ്ടും സംപ്രേഷണം ചെയ്‌തു കാണാൻ ആഗ്രഹിക്കുന്നു

  • @hariskpk6446
    @hariskpk6446 Рік тому +271

    കുട്ടിപ്പട്ടാളം എന്ന് കേൾക്കുമ്പോൾ. ആദ്യം ഓർമ വരുന്നത് സുബി എന്ന കലാകാരിയെയാണ് ആദരാഞ്ജലികൾ 🙏🙏സുബി

  • @idammehtnajn
    @idammehtnajn Рік тому +688

    ആദരാഞ്ജലികൾ സുബി.. ഈ പ്രോഗ്രാമിന്റെ നട്ടെല്ല്.. ഈ ചിരി എന്നും ഹൃദയങ്ങളിൽ നിറഞ്ഞു നിൽക്കും

  • @misnap840
    @misnap840 7 місяців тому +67

    2024 കാണുന്നവർ ഉണ്ടോ 😅

  • @hehuaheye
    @hehuaheye Рік тому +30

    സുബി കുഞ്ഞുങ്ങൾ ആയിട്ട് interact ചെയ്യുന്ന രീതി വേറെയാണ്.. ❤️❤️
    വേറെ ആർക്കും അത് പറ്റില്ല..അങ്ങനെ ആകും ഇല്ല..
    She was a gem 💎💔😞

  • @ashibam555
    @ashibam555 Рік тому +78

    Miss you... Subichechi...😭😭😭😭😭😭. And കുട്ടിപട്ടാളം ത്തിന്റെ നട്ടെല്ല് അയിന്നു... ആദരാഞ്ജലികൾ🌹🌹🌹🌹

  • @hussainmm5520
    @hussainmm5520 Рік тому +35

    ചിരുയുടെ മനോഹര തീരങ്ങളിൽ നമ്മളെ ഏവരെയും എത്തിച്ച സുബി സുരേഷിന്റെ അകാല വിയോഗം ഒത്തിരി വേദനിപ്പിച്ചു ....

  • @anjana2382
    @anjana2382 Рік тому +100

    എന്നും ചിരിച്ചു കാണുന്ന ഈ പരിപാടി ഇപ്പോ കാണുമ്പോൾ എന്തോ സങ്കടം വന്നു 🥺💔

  • @AmalKK
    @AmalKK Рік тому +89

    മുൻപൊക്കെ ഈ പ്രോഗ്രാം കണ്ടാൽ കുറച്ച് നേരം മനസ്സ് തുറന്ന് ചിരിക്കാമായിരുന്ന്... പക്ഷേ ഇനി അത് പറ്റില്ല.... ചിരിക് പകരം കരച്ചിൽ ആവും വരുന്നത്....
    Miss you Subi Chechi🌹🌹😥😥❤️❤️

    • @jobysaiju1233
      @jobysaiju1233 Рік тому +4

      Sathyam😥😥

    • @shyamalashyam9000
      @shyamalashyam9000 Рік тому +4

      ചിരിപ്പിന്കുന്നവരെല്ലാം അവസാനം കരയിപ്പിക്കുകയാണല്ലോ മണി, സുബി 🌹🌹🌹🌹

    • @AmalKK
      @AmalKK Рік тому +3

      @@shyamalashyam9000 ചിരിച്ചാൽ ആയുസ്സ് കൂടും എന്ന് കേട്ടിട്ടുണ്ട്... പക്ഷേ നമ്മളെ ചിരിപിക്കുന്നവർക്ക് എല്ലാം ആയുസ്സ് കുറവ് ആണല്ലോ😥😥😥 മണി ചേട്ടൻ, അബി ഇക്ക, സുബി ചേച്ചി....💔💔💔

    • @princyjoseph7035
      @princyjoseph7035 Рік тому +1

      Correct

  • @sowdhaminijayaprakash4799
    @sowdhaminijayaprakash4799 Рік тому +38

    ഒട്ടും ജാഡ ഇല്ലാത്ത കലാകാരി സുബി... ❤️ആദരാഞ്ജലികൾ 🙏🙏

  • @raheesrahees5025
    @raheesrahees5025 Рік тому +12

    മറ്റൊരാളും ഇനി ഈ പ്രോഗ്രാം ചെയ്താൽ ഒരു പൂർണതയുണ്ടാവില്ല. സുബി നിങ്ങൾക്ക് പകരം നിങ്ങൾ മാത്രം. ആദരാഞ്ജലികൾ ❤️❤️🌹🌹🌹

  • @jijeshknr9219
    @jijeshknr9219 6 місяців тому +11

    2024 സുബി ചേച്ചിye ഇപ്പോഴും ഓർക്കുന്നവർ ഉണ്ടോ

  • @infokerela
    @infokerela Рік тому +19

    കേരളക്കരയെ ഒരു പാട് ചിരിപ്പിച്ച കലാകാരിക്കു നന്ദി അർപ്പിക്കുന്നു പ്രണാമം

  • @rejoicepoyyail6999
    @rejoicepoyyail6999 4 роки тому +121

    subi yr interaction with kids is marvelous God bless you

  • @isha9973
    @isha9973 Рік тому +808

    Miss u legend ❤️

    • @പക്ഷികളെഇഷ്ടപ്പെടുന്നവൻ
      @പക്ഷികളെഇഷ്ടപ്പെടുന്നവൻ Рік тому +21

      സുഭിയെ ഇഷ്ടമാണ് നല്ല കഴിവുള്ള അവതരിക ആണ് പക്ഷെ legend എന്നുള്ള വാക്ക് ഉപയോഗിക്കാൻ ഒന്നും ഇല്ല ഒരു വാക്കിന്റെ അർത്ഥം മഹത്വവും അറിയാതെ ഏതോ വിവരം ഇല്ലാത്തവന്മാർ ഇടുന്ന പോലെ കണ്ടു legend എന്നുള്ള വാക്ക് ഉപയോഗിച്ചു സ്വയം വിവരം ഇല്ലാത്തവൻ ആവല്ലേ

    • @rininixon6856
      @rininixon6856 Рік тому

      ​@@പക്ഷികളെഇഷ്ടപ്പെടുന്നവൻua-cam.com/video/SFEhzeoBuiw/v-deo.html

    • @athulkv7559
      @athulkv7559 Рік тому +6

      @@പക്ഷികളെഇഷ്ടപ്പെടുന്നവൻ എന്നാണ് കുഴപ്പം..ഒരുപാട് സിനിമയിൽ അഭിനയിച്ചാൽ മാത്രമേ legend ആകുക ഉള്ളോ... അവതാരികമാരിൽ അവർ legend തന്നെയാണ്.... കുട്ടിപ്പട്ടാളത്തിന് സമാനമായ പ്രോഗ്രാം ഏഷ്യാനെറ്റ് കൈരളി എന്നിവ ഒക്കെ ഒരുക്കിയിരുന്നു.. എന്നിട്ട് എന്തുണ്ടായി അതിനെ കടത്തി വേട്ടാൻ ആയോ എന്താണ് കാരണം സുബിയുടെ അവതരണ ശൈലി തന്നെ

    • @Sdvlog-n5j
      @Sdvlog-n5j Рік тому +1

      ​@@പക്ഷികളെഇഷ്ടപ്പെടുന്നവൻ 600 നു മേലെ likes കിട്ടിയിട്ടുണ്ട് ആ വാക്കിന്... നിങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ വിവരം ഇല്ലാത്തവർ..😄 നിങ്ങളെ പോലെ വിവരം ഉള്ളവർ എന്താണാവോ പറയാറുള്ളതെന്ന് പറഞ്ഞാല് ഞങ്ങളെ പോലെ വിവരം ഇല്ലാത്തവർക്ക് ഉപകാരം ആവും..😄

    • @manikutyAmmuvloge
      @manikutyAmmuvloge Рік тому

      0oki 0o98oy65cute

  • @saidalavi1311
    @saidalavi1311 Рік тому +9

    പിഞ്ചു മക്കളോട് സ്നേഹം കാട്ടുന്ന ചേച്ചി യുടെ ആത്മാവിനു നിത്യ ശാന്തി നേരുന്നു 🌹🌹🌹🌹🌹🌹🌹🌹🌹🌹കണ്ണീർ പ്രണാമം ചേച്ചി

  • @TravellerRashid
    @TravellerRashid Рік тому +48

    ഈ ചിരി മലയാളികൾ ഒരിക്കലും മറക്കില്ല 😰

  • @ashumaslifestyle8192
    @ashumaslifestyle8192 Рік тому +15

    കുട്ടിപട്ടാളം എത്ര കണ്ടാലും repeat കാണും..... Subhiyude Varthamaanam kelkkan athrakkishtaanu.... Ennum subhiye..... ❤

  • @sherlyjoseph9870
    @sherlyjoseph9870 Рік тому +20

    ചിരിക്കാൻ വേണ്ടിമാത്രമായി കുട്ടിപ്പട്ടാളം കാണുമായിരുന്നു. കുട്ടികളുടെ സംസാരത്തേക്കാൾ സുബിയുടെ വാക്ചാതുര്യമായിരുന്നു ഇഷ്ടം. ഇന്നിപ്പോൾ ഇതു കണ്ടിട്ടു പൊട്ടിക്കരയുകയാണ്. ദൈവം എന്തൊരു ക്രൂര൯ ആണല്ലേ.

  • @skymoonkitty
    @skymoonkitty Рік тому +40

    Coming after hearing her Death news💔
    We will miss you Subi🥺💔

  • @weareenglishstudents2032
    @weareenglishstudents2032 Рік тому +14

    Never dies the memories of subi 🙏🙏🙏❤❤❤

  • @MustafaMustafa-rt6il
    @MustafaMustafa-rt6il Рік тому +24

    പ്രിയപ്പെട്ട സുബി ,ഒരു മികവുറ്റ കലാകാരി എന്ന നിലയിൽ സുബിയോടുള്ള ആരാധന, ഇഷ്ടം എല്ലാം തുറന്നു കാണിക്കാൻ പ്രിയ കലാകാരിയുടെ വിയോഗം വരെ മനസ്സു തുറക്കാതിരിക്കേണ്ടി വന്നു എനിക്ക് . കലാകാരിയുടെ മരണമില്ലാത്ത ഓർമ്മകൾക്കു മുമ്പിൽ അശ്രുപൂക്കൾ അർപ്പിക്കുന്നു.

  • @nrryyh
    @nrryyh Рік тому +66

    RIP 🥀
    May her soul rest in peace!!

  • @MrAbufathima
    @MrAbufathima 11 місяців тому +2

    ഈ മക്കൾ സുരഭി ചേച്ചിയെ എത്ര സ്നേഹത്തോടെ ആയിരിക്കും ഇപ്പോൾ ഓർമിക്കുക... ❤️

  • @KrishnaVeni-ej3ld
    @KrishnaVeni-ej3ld Рік тому +4

    എൻ്റെ ദൈവമേ... സഹിക്കാൻ വയ്യ.. ഇനി എന്ന് കാണും ഇങ്ങനെ ഒരു രംഗം? നെഞ്ച് നുറുങ്ങുകയാണ്.

  • @Changathikuttam12345
    @Changathikuttam12345 Рік тому +5

    കൺ മുമ്പിൽ നിന്നും മാഞ്ഞ് കഴിയുമ്പോഴേ അവരോട് നമുക്ക് എത്ര ഇഷ്ടമുണ്ടായിരുന്നു എന്ന് നമ്മൾ തിരിച്ചറിയൂ .. Miss you subi You and your Lovly Smile. ഒരു പാട് വട്ടം ചിരിപ്പിച്ചു. ചിന്തിക്കാനും മാത്രം വലിയ ഒരു മെസേജ് ഇഷ്ടമുള്ളവർക്ക് നൽകിയാത്രയായി. എല്ലാവരും കൃത്യസമയത്ത് food കഴിക്കുക. അസുഖം ഒരു പരിധി വരെ ഒഴിവാക്കാം. Subi's last mesage.😢😢😢

  • @VVO503
    @VVO503 Рік тому +9

    Ithile 1st kutti ente mathav serial il ulla kutti aaaanenn ethra perkk ariyam😁❣️👇🏻

    • @Anu-ux3vz
      @Anu-ux3vz Рік тому +2

      Yes yes athile മൂത്ത കുട്ടി

  • @abidaek6858
    @abidaek6858 Рік тому +6

    ഇതൊക്കെ കണ്ടിട്ടും നെഞ്ചിനുള്ളിൽ ഒരു പിടിത്തം 😰😰വിങ്ങൽ വിട്ട് പോവുന്നില്ല 😞😞

  • @Miamian22
    @Miamian22 Рік тому +47

    Subi,what a gem 😭

  • @gichuscreatives5637
    @gichuscreatives5637 4 роки тому +67

    Subi..the rock...👍🏽❤️

  • @sudheeshsudhi9575
    @sudheeshsudhi9575 Рік тому +13

    മരിച്ചു കഴിയുമ്പോൾ ആണ് കൂടുതൽ പേരും ഇഷ്ടപ്പെടുന്നത് അതുവരെ സുബിസുരേഷ് എന്നുപോലും അറിയാത്തവർ തപ്പിനടക്കും 🙏🙏

  • @mynadevu4574
    @mynadevu4574 4 роки тому +341

    ഈ മിൻസ ആണ് എന്റെ മാതാവിലെ ഇസ്സ.... കുട്ടി വില്ലത്തി

    • @kannanrsr826
      @kannanrsr826 4 роки тому +23

      Anno? kandittu agne thanne undu

    • @aatwins2080
      @aatwins2080 4 роки тому +8

      Athe

    • @nasreenah7132
      @nasreenah7132 4 роки тому +4

      Ya😘😘

    • @anuhanna5077
      @anuhanna5077 4 роки тому +18

      ശരിയാണ് ഞാൻ നെട്ടി അപ്പൊ ഇതിലുള്ള കുട്ടികളൊക്കെ എന്തോരം വന്നിട്ടുണ്ടോ എത്രയോ വർഷം പഴക്കമുള്ള ആയിരിക്കും

    • @mynadevu4574
      @mynadevu4574 4 роки тому +24

      @@anuhanna5077 എന്റെ മോളും പോയിട്ടുണ്ട് കുട്ടിപട്ടാളത്തിൽ 3 വയസിൽ.. ഇപ്പൊ 12വയസ്സ് ആയിട്ടോ... ചെന്നൈ il വെച്ചാണ് ഇതിന്റെ ഷൂട്ട്‌...

  • @meenumeenu730
    @meenumeenu730 2 місяці тому +1

    ഇതിൽ ആദ്യം കാണിക്കുന്ന കുട്ടി ബിൻസ ഈപ്പോൾ സൂര്യ ടീവിയിലെ പുതിയ സീരിയൽ നായിക ആണ്... എന്റെ മാതാവിലും അഭിനയിച്ചു... ❤️

  • @JOJOPranksters-o6p
    @JOJOPranksters-o6p Рік тому +76

    *kuttipattalam was a best program during that time🙌*

  • @SebeenaNasar
    @SebeenaNasar 5 місяців тому +3

    എന്റെ മാതാവ് എന്നാ സീരിയലിലെ ഇസ കുട്ടി അല്ലേ😻😻👌🏻👌🏻😅😅

  • @aboobackeraboobacker9154
    @aboobackeraboobacker9154 4 роки тому +57

    ഏതായാലും നല്ല പ്രൊഗ്രാം തന്നെ
    എന്നാലും അമ്മയുടെ യും അച്ഛന്റെ യും കുറവുകൾ മറ്റു പലതും മക്കൾ പറയുമോ എന്ന ഒരു പേടി 😂

  • @bindhuknair59
    @bindhuknair59 Рік тому +7

    😭😭😭😭ആ ചിരി. മനസ്സിൽനിന്നും മായുന്നില്ല. 😢😢😢വിശ്വസിക്കാൻ വയ്യേ. 😭😭ആദരാജ്ഞലികൾ 🌹🌹

  • @nandhu4878
    @nandhu4878 8 місяців тому +3

    ഇത് കാണുമ്പോ സുബി ചേച്ചി മരിച്ചു എന്ന് വിശ്വസിക്കാൻ പോലും പറ്റുന്നില്ല❤️🥲

  • @pamelabennis8453
    @pamelabennis8453 Рік тому +25

    I never met sub but i used to watch all her programs I love her very much
    May her rest in peace
    🙏

  • @israeljerusalem8349
    @israeljerusalem8349 Рік тому +17

    Respects to this great Lady Miss Subi.Lots of Love,RIP ❤

  • @abdulnazar4747
    @abdulnazar4747 Рік тому +20

    ഈ മക്കളുടെ അമ്മമാരും അച്ചൻ മാരും ഈ മക്കളും ഒക്കെ ഒരു പാടു കാരയും ഇന്നു മുതൽ😭😭😭😭😭😭😭😭😭😭

  • @irfanippu3774
    @irfanippu3774 Рік тому +12

    മരണ വാർത്ത അറിഞ്ഞിട്ട് കാണാൻ വന്നവർ ഉണ്ടോ 😥

  • @ahmadabdulvahab7937
    @ahmadabdulvahab7937 Рік тому +6

    RIP SUBI CHECHI 🙏😢. Oru kaalam chrichu kanda ee video innu kannu neeru aniyaathe kaanan kazhiyilla

  • @gayathrisajikumar752
    @gayathrisajikumar752 Рік тому +35

    She was a fantastic entertainer🙏

  • @rinju8415
    @rinju8415 Рік тому +6

    Aadyamayi ee prgrm kandit chiri varunila
    Kannu nirayunnu
    Miss u subi chechi😘🥺

  • @deepsangel9153
    @deepsangel9153 4 роки тому +33

    Cute baby thr... beautiful presented anchor...

  • @anadhuraj8996
    @anadhuraj8996 4 роки тому +49

    ഈ പരുപാടി സുബി അല്ലാതെ മാറ്റാർക്ക്‌ ചെയ്യാൻ പറ്റും..സൂപ്പർ

    • @SabuXL
      @SabuXL 4 роки тому +1

      👍🏼

    • @bijuathira6481
      @bijuathira6481 4 роки тому +2

      Correcct

    • @ibrahimbelinja7166
      @ibrahimbelinja7166 4 роки тому +7

      സുബിയാണ് ഈ പരിപാടി ക്ക് പറ്റിയ അവതാരിക

    • @safwanroshan9674
      @safwanroshan9674 Рік тому +1

      ഇനി സുബിക്കും ചെയ്യാൻ പറ്റില്ല 😔

  • @cyriljose8268
    @cyriljose8268 Рік тому +6

    ഇത് പലപ്രവിശ്യം കണ്ടു എന്നാലും മതി വരില്ല.... അടുത്ത സീസൺ കാണാൻ കുറെ ആളുകൾ വെയിറ്റ് ചെയ്തിരുന്നു... മലയാളി അല്ലാത്ത മലയാളം കുറച്ച് അറിയാവുന്ന പലരും ഡൌൺലോഡ് ചെയ്തു കാണുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്... അതുപോലെ സ്നേക് മാസ്റ്റർ പ്രോഗ്രാമും...

  • @sreekumarpk9951
    @sreekumarpk9951 Рік тому +6

    Miss you Subi 💐💐
    27, 2, 2023 😪🙏

  • @leematoms7132
    @leematoms7132 4 роки тому +93

    Subi, i really like your presentation. How prompt you speak, really appreciative. God bless you

  • @MALLUKDY
    @MALLUKDY Рік тому +4

    സുബിയുടെ മരണത്തിന് ശേഷം ഈ video കാണുന്നവരുണ്ടോ ❓️like പോരട്ടെ

  • @ahmedzaid1847
    @ahmedzaid1847 Рік тому +9

    എന്ത് നല്ല അവതരണം...നമ്മെ വിട്ടു പോയല്ലോ subeeeee 😭

  • @lissythomas158
    @lissythomas158 3 місяці тому +1

    Suby miss ചെയ്യുന്നു മോളെ നിന്നെക്കാണാനും കേൾക്കാനും മാത്രം ആണ് ഇത് കാണുന്നത്

  • @sobinjosephks4812
    @sobinjosephks4812 4 роки тому +272

    കടയുടെ പേരെന്താ..
    ജാഡ😊😊

  • @ShabnaFazilHabeebShabusVlog
    @ShabnaFazilHabeebShabusVlog Рік тому +9

    We will miss you Subi 😔😔

  • @salmi4256
    @salmi4256 4 роки тому +42

    Minsa kutty 😀😀🥰🥰

    • @salmi4256
      @salmi4256 4 роки тому +4

      Kutty's super 😀

  • @me_gha6164
    @me_gha6164 Рік тому +17

    വിശ്വസിക്കാൻ പറ്റിയില്ല കേട്ടപ്പോ 😐 RIP🌹

  • @QuotationMotivation333
    @QuotationMotivation333 Рік тому +1

    Pand orupad rasathil kandirunna paripadiyanu.. ippol kanumbol vishamam thonnunu.. we miss her

  • @diyababu908
    @diyababu908 Рік тому +4

    ഇനിയൊരിക്കലും ഇങ്ങനെയൊരു വ്യക്തിയെ കിട്ടില്ലല്ലോ എന്നാലോചിക്കുമ്പോൾ വിഷമം കുട്ടിപ്പട്ടാളം കണ്ട് ഞാൻ ഒരുപാട് ചിരിച്ചിട്ട് ഉള്ളതാണ്സുബിയെ ഇഷ്ടപ്പെട്ടതും പ്രോഗ്രാമിനെ കാൾ കൂടുതൽ കുട്ടിപ്പട്ടാളം കണ്ടിട്ടാണ്

  • @jintochittilappilly244
    @jintochittilappilly244 Рік тому +23

    🙏🙏🙏🙏🙏 ആദരാഞ്ജലികൾ 🙏🙏🙏സുബി സുരേഷ്

  • @jonsonkharafi7617
    @jonsonkharafi7617 Рік тому +12

    ഇതെല്ലാം കാണുന്തോറും കണ്ണുകൾ നനയുന്നു... സുബീ എന്തൊരു പോക്കാണ് ആ പോയത്?

  • @reshmiskumar9924
    @reshmiskumar9924 Рік тому +1

    Subi chechy eppoyum ellarude um manassil jeevichirikkunnu... Miss you My favourite legend.. ❤❤❤❤

  • @jinan.juhy_
    @jinan.juhy_ 4 роки тому +40

    Addicted to minsa 😍

  • @ashwathygirish5084
    @ashwathygirish5084 4 роки тому +10

    *5:03* is this girl who plays isse role in ente mathavu.

  • @jagadeeshjagadeesh1553
    @jagadeeshjagadeesh1553 Рік тому +4

    കുട്ടി പട്ടാളം സുബി ഇനി ഓർമ്മകൾ 🌹🌹🌹🙏🙏🙏

  • @halalvines863
    @halalvines863 Рік тому +67

    This show is an epic 💯🙂😓

  • @ShilpaShilpa-p3j
    @ShilpaShilpa-p3j Місяць тому +2

    Ea program vere aaru avatharippichaalum super aakumaayirunnilla...subi chechi👌aayirunnu...

  • @sharanyaputhusery3857
    @sharanyaputhusery3857 4 роки тому +16

    Aakash mon poli... Oru vattam mathre kandulu

  • @gireeshnair7436
    @gireeshnair7436 4 роки тому +321

    സുബി അല്ലെങ്കിൽ ഈ പരിപാടി കൊള്ളത്തില്ല

  • @ponnuponnu1644
    @ponnuponnu1644 Рік тому +9

    മിസ്സ്‌ യൂ ചേച്ചി. വിശ്വസിക്കാൻ കഴിയുന്നില്ല... 🙏🙏🙏🙏

  • @gangadharanok5526
    @gangadharanok5526 19 днів тому +1

    2025 കാണുന്നവരുണ്ടോ😂❤ എന്നെപ്പോലെ

  • @sheejashihab1809
    @sheejashihab1809 Рік тому +11

    Subi എന്നും ജീവിക്കുന്നു, ഒരിക്കലും മരിച്ചു എന്ന് ചിന്തിക്കാൻ എനിക്ക് ഇഷ്ടമല്ല.

  • @Muneeramundambra_123
    @Muneeramundambra_123 Рік тому +4

    കുതിച്ച് പായും കാലമേ നിനക്ക് ഞാൻ എല്ലാം നൽകിടാം നീ എനിക്കാഴ് നൽകുമോ വസന്തമേറിടും ആ കഴിഞ്ഞ കാലം

  • @jas8898
    @jas8898 4 роки тому +102

    എനിക്ക് ആകാശ് മോനുന്റെ സംസാരം ഇഷ്ടം ആയി, 💛💛💛

    • @usmanmamantame6624
      @usmanmamantame6624 4 роки тому +2

      Replo

    • @shibil5643
      @shibil5643 4 роки тому +2

      ua-cam.com/video/9njVyyUIQ8Qb/v-deo.htmlro എന്റെ ചാനൽ ഒന്നു കയറി katta സപ്പോർട്ട് ചെയ്യാമോ

    • @girijarajendran4129
      @girijarajendran4129 Рік тому +1

      Hu vu

  • @dreamfighter3831
    @dreamfighter3831 Рік тому +5

    പ്രിയപ്പെട്ടവർ അന്ത്യവിശ്രമം കൊള്ളാൻ ഒരുങ്ങിയിരിക്കുന്നു🙏🥀

  • @chinjukutty25
    @chinjukutty25 4 роки тому +61

    മിൻ സയാണ് എൻ്റെ മാതാവിലെ ഇസ

  • @anumolanu1998
    @anumolanu1998 Рік тому +20

    സുബിയുടെ അത്മവിന് നിത്യശാന്തി നേരുന്നു. 🙏🙏🙏🌹🌹🌹

  • @nanda7820
    @nanda7820 Рік тому +2

    Subi.....miss you.......😢

  • @sujiths2748
    @sujiths2748 Рік тому +10

    ആദരാഞ്ജലികൾ 💔വിശ്വസിക്കാൻ പറ്റുന്നില്ല...🥺💔

  • @sinojchand5969
    @sinojchand5969 Рік тому +2

    സുബിക്കുട്ടി... മണി ചേട്ടാ... എവിടെയാണ് നിങ്ങൾ........,..🌹🌹🌹

  • @sanjayp.s1924
    @sanjayp.s1924 4 роки тому +57

    Minsa Kitty , enthu cute aanu ......, like an angel

    • @vijeshvijesh8837
      @vijeshvijesh8837 Рік тому

      aa kutty alle ente mathav ill isa ayii abhinayichath

  • @albinvlog1474
    @albinvlog1474 Рік тому +13

    Miss you subi❤️🌹🌹

  • @ellanjanjayikum9025
    @ellanjanjayikum9025 Рік тому +11

    Never dies 🙏💕

  • @minisundaran1740
    @minisundaran1740 Рік тому +17

    സുബി അവതരണം 👌ഇപ്പോൾ എല്ലാം ഒരോർമ 😢

  • @neenababy4468
    @neenababy4468 4 роки тому +32

    Ithu ente mathav serial le ISA alle. 😀

  • @btsextremepsycogirl2638
    @btsextremepsycogirl2638 Рік тому +1

    ഞാൻ സ്ഥിരമായി കാണുന്ന പ്രോഗ്രാം ആയിരുന്നു tv യിൽ. 😢

  • @albatross7012
    @albatross7012 Рік тому +9

    Really its heartbreaking chechi ❤️

  • @radhakrishnaniyer7121
    @radhakrishnaniyer7121 Рік тому +1

    Late Subhi Madam, I sm just seeing your programme Kutti Pattalam on my mob. just now
    We are missing you lot. No Entertainer will come on T.V, & Film No body can entertain the public as you do. Aadaraanjalikal to you.

  • @BabyJanaki-m1g
    @BabyJanaki-m1g 3 місяці тому

    സുബിയെ പോലെ അവതരിപ്പിക്കാൻ സുബി മാത്രം. ആദ്മാവിന് നിത്യയശാന്തി നേരുന്നു

  • @praveenadileep8412
    @praveenadileep8412 3 роки тому +6

    Ettavum nalla programanu.ipol illathath enthanu...super avatharanamanu...

  • @ChefSunilKNayar
    @ChefSunilKNayar Рік тому +2

    RIP Subi..very unfortunate to loss at a such a young age

  • @jith118
    @jith118 4 роки тому +36

    Minsa kutty 🥰🥰🥰

  • @faizroutemap
    @faizroutemap Рік тому +1

    Subichechii മരിച്ചതിന് ശേഷം kanunnvarr ഉണ്ടോ R I P

  • @anna_._irwin
    @anna_._irwin Рік тому +1

    Ini athechiriyod ee programme kaanan kazhiyilla..kaanunom muzhuvan ini subi aayrikkum manasil🙂♥️

  • @haidruhaidru7618
    @haidruhaidru7618 Рік тому +11

    ഇനി എല്ലാം ഓർമ്മകൾ മാത്രം 🙏