Best of Kuttipattalam | Episode 4 | Surya TV | Throwback

Поділитися
Вставка
  • Опубліковано 18 жов 2024
  • Answers are not always to the question but no complaints because these answers are way funnier. Your daily dose of stress buster is here. Enjoy!
    SUBSCRIBE to SURYA TV UA-cam Channel - bit.ly/2LWpluw
    ---------------------------------------------------------------------------------
    Watch all Surya TV Programs also on Sun NXT. Watch the latest movies in DOLBY DIGITAL PLUS, 4000+ Movies in HD, 40+ Live TV Channels, TV Shows, TV Serials, Music Videos, Comedy and exclusives on Sun NXT at anywhere anytime.
    Download SunNXT here:
    Android: bit.ly/SunNxtAd...
    iOS: India - bit.ly/sunNXT
    iOS Rest of the World - bit.ly/ussunnxt
    Watch on the web - www.sunnxt.com/
    ---------------------------------------------------------------------------------
    Follow us for more updates:
    Facebook : / suryatv
    Twitter : / suryatv
    Instagram : / suryatv
    ---------------------------------------------------------------------------------
    #SuryaTVSerials #SunNXT #SuryaTVPrograms
    #ChocolateSerial #SuryaTV #ChocolateSuryaTV #suryatvmalayalamserial #malayalamserialfullepisode #suryatvfullepisodes

КОМЕНТАРІ • 358

  • @sajukp447
    @sajukp447 Рік тому +120

    കുട്ടികളുടെ പരിപാടി ഇത്ര നന്നായി അവതരിപ്പിക്കുന്ന മറ്റൊരു അവതാരിക ഇല്ല..... മിസ് യു സുബി 🙏

  • @aabidaa956
    @aabidaa956 4 роки тому +881

    *സുബി ചേച്ചിയുടെ കൗണ്ടറുകളാണ് ഈ പരിപാടിയുടെ പ്ലസ് പോയിന്റ്*
    സുബി ചേച്ചിയുടെ ഫാൻസ്‌
    ❤️❤️❤️👍👍👍

  • @idammehtnajn
    @idammehtnajn Рік тому +266

    ആദരാഞ്ജലികൾ സുബി.. ഈ പ്രോഗ്രാമിന്റെ നട്ടെല്ല്.. ഈ ചിരി എന്നും ഹൃദയങ്ങളിൽ നിറഞ്ഞു നിൽക്കും

  • @ianadam2276
    @ianadam2276 Рік тому +48

    Cried and laughed at the same time watching this. Cried for her loss and laughed for her humor sense. May your soul stay blessed Subi, wherever you are. This program has made me laugh my heart out in my most troubled times. Grateful to you for that. ❤️

  • @jicksonkuriakose7047
    @jicksonkuriakose7047 Рік тому +146

    RIP Subi Suresh. Will miss her humour. 🌸

    • @shyjushyju1547
      @shyjushyju1547 Рік тому +1

      🌹🌹🌹🙏🏿🙏🏿🙏🏿😆

    • @sargunambal-wk7xz
      @sargunambal-wk7xz Рік тому

      Replacement for urvashi bairavi serial bairavi mom as this show anger heroine

    • @sargunambal-wk7xz
      @sargunambal-wk7xz Рік тому

      2:00 Subi Suresh chechi replacement for urvashi bairavi serial bairavi mom as this show anger heroine

    • @sargunambal-wk7xz
      @sargunambal-wk7xz Рік тому

      😂😢miss you Subi Suresh chechi replacement for urvashi bairavi serial bairavi mom as this show anger heroine Vj

    • @sargunambal-wk7xz
      @sargunambal-wk7xz Рік тому

      Subi Suresh chechi replacement for urvashi bairavi serial bairavi mom as this show anger heroine Vj podunga plz she is good actress 😂😢

  • @salinisalu2381
    @salinisalu2381 4 роки тому +462

    ഏതാ ആ Smart Baby Girl...pink cutie pie...😂😂😂😂👌👌👌👌😘😘😘😘

  • @vishnupraveen94
    @vishnupraveen94 Рік тому +40

    Subi Chechi will never forget you. Such a wonderful presenter ❤️🥰

  • @njoylife6440
    @njoylife6440 3 роки тому +41

    Ponnu molu valuthaavumbo nalloru doctor aavatte god bless you vave😘❤️

  • @jobinmgeorge16
    @jobinmgeorge16 4 роки тому +355

    ശരിക്കും ഒരു കട്ടുറുമ്പ് തന്നെ ആണ് പൊന്നുകുട്ടി 🥰💕😍

    • @anusreetv1384
      @anusreetv1384 3 роки тому +2

      Yasssssssssssss

    • @mollyjoy2183
      @mollyjoy2183 2 роки тому

      Ģ

    • @santhapaul9078
      @santhapaul9078 2 роки тому

      @@anusreetv1384
      Jjjjjjjjjñമ്മ്മ്!,,.... Jjh😄😄

    • @radhikamanoj8559
      @radhikamanoj8559 Рік тому +1

      ende nattukari , mannar

    • @riya-jz1rk
      @riya-jz1rk 2 місяці тому

      0000000000pp00000000p00ppp0000p0😊p0p000p0p000000000p0p00000000000000000000000000p0000000😊0p0p0000😊😊00p😊ppppp0p0p0pp0000😊000ppp0pp0ppp😊p0p0ppp00p0000p00😊p00000pp0😊😊p0ppp0000p0099​@@anusreetv1384

  • @sunilrahim4543
    @sunilrahim4543 4 роки тому +191

    സുബി അടിപൊളി... നല്ലഒരു പ്രോഗ്രാം ആണ്.. എല്ലാ അണിയറപ്രവർത്തകർക്കും.. ദൈവഅനുഗ്രഹിക്കട്ടെ

  • @wahidapm9839
    @wahidapm9839 Рік тому +42

    പാവം സുബി, കണ്ടാൽ മരിച്ചു പോയി എന്ന് തോന്നുന്നില്ല

  • @sathimuralidharan8900
    @sathimuralidharan8900 Рік тому +25

    ഈ ചിരിയും ഈ തമാശകളും ഇനി കാണാൻ സാധിക്കിലല്ലോ . സുബിയുടെ ആത്മാവിനു നിത്യ ശാന്തി നേരുന്നു

  • @harithahariharikumar3093
    @harithahariharikumar3093 2 роки тому +79

    ചെരുപ്പ് കുത്തീന്ന് 100 വട്ടം പറയണ്ട..... മാന്യമായി ഉള്ള ജോലി ആണ് അതും

  • @athiraunnikrishnan31
    @athiraunnikrishnan31 4 роки тому +70

    Ponnu is brilliant. Smart cutie

  • @myworld-uy3xk
    @myworld-uy3xk 3 роки тому +176

    ബോണിടെ അവസ്ഥ 😂😂😂😂

  • @januvp9524
    @januvp9524 2 роки тому +20

    നിഷ്കളങ്കത കണ്ട് ചിരിച്ച് കുറെ സമയം Tension മാറി. അവരോട് പറയരുതേ എന്നു പറയുന്നത് വെറുതെ . അതെല്ലാം stageൽ പറയും. നല്ല Smart കുഞ്ഞുങ്ങൾ. അവതരണ ശൈലി വളരെ മെച്ചം. നല്ല രസമുള്ള പരിപാടി.

  • @myworld-uy3xk
    @myworld-uy3xk 3 роки тому +97

    ചെരുപ്പുകുത്തി ആയാലും അതിനൊരു മാന്യത ഉണ്ട് മോശം ജോലിയൊന്നും അല്ല അതിങ്ങനെ പണഞ്ഞോണ്ടിരിക്കണ്ട

  • @PatelDevVarma
    @PatelDevVarma Рік тому +24

    She can never be replaced... Such a talented comedian and a wonderful artist... Have always been a fan of her since my childhood... Rest in peace subi chechiii ❤️🌹🌹

    • @sargunambal-wk7xz
      @sargunambal-wk7xz Рік тому

      Subi Suresh chechi replacement for urvashi bairavi serial bairavi mom as this show anger heroine Vj podunga plz she is good actress so cute

  • @jelinrenji2733
    @jelinrenji2733 4 роки тому +120

    Boney dee avasthayeee😂😂😂

  • @bineeshank7594
    @bineeshank7594 Рік тому +8

    ഈ ഭൂമിയിൽ ഇനി ഇല്ലല്ലോ എന്നോർക്കുമ്പോ 😥😥😥😥 ലവ് യൂ ഡിയർ സുബി ❤🌹🌹

  • @jayalakshmym2771
    @jayalakshmym2771 Рік тому +18

    She was a wonderful human being. May her soul rest in peace🙏🙏🙏🙏🙏

  • @shifankm.k8569
    @shifankm.k8569 3 роки тому +587

    ചെരുപ്പുകുത്തി ആയാലും ആ തൊഴിലിനും ഒരു മാന്യതയുണ്ട്

  • @MohammedAli-xk5ik
    @MohammedAli-xk5ik Рік тому +19

    സുബി
    ചിരിക്കണോ കരയണോ എന്നറിയില്ല.
    സുബി ഇല്ലാത്ത കുട്ടിപ്പട്ടാളം ചിന്തിക്കാൻ പോലും വയ്യ.
    കണ്ണീർപ്പൂക്കൾ.

  • @anithapc7370
    @anithapc7370 3 роки тому +65

    Body shaming is no fun. Installing such thoughts in children makes it even worse.

  • @marwaasworld7831
    @marwaasworld7831 4 роки тому +71

    Aa pink dress itta kuttine kond njan chirichu maduthu🤣

  • @breakthechain958
    @breakthechain958 4 роки тому +135

    പൊന്നുകുട്ടി സൂപ്പർ

  • @Greenhilzzzz
    @Greenhilzzzz Рік тому +7

    വീണ്ടും വീണ്ടും കണ്ടു പോകും Miss u subi chechi 💖💖💖💖💖

  • @lucifermorningstar6693
    @lucifermorningstar6693 4 роки тому +223

    കിളി പോയ കുട്ടിയെ enikishtayi😂😂😘😘😘

  • @Hyrange...
    @Hyrange... 4 роки тому +190

    സുബിച്ചേച്ചിയെ സമ്മതിച്ചിരിക്കുന്നു ഇതിനെ ok meykkanamenkil ചേച്ചി തന്നെ വേണം.. ഞാൻ സ്ഥിരം കാണാറുള്ള പ്രോഗ്രാം

  • @divyapriyanka8848
    @divyapriyanka8848 4 роки тому +45

    Aa kochu cherukanum powli aanu ellavarum Powliya... Ennalum Eniku avande samsaram ishtapettu😍😍

  • @geethadineshan6577
    @geethadineshan6577 Рік тому +6

    ഈ പ്രോഗ്രാം എക്കെ കാണുമ്പോൾ സുബി മരിച്ചു എന്ന് വിശ്വസിക്കാൻ പ്രയാസം ആണ് പ്രണാമം സഹോദരി ശരിക്കും ഞങ്ങളിലൂടെ ജീവിക്കുന്നു

  • @jancyj8113
    @jancyj8113 3 роки тому +28

    Ithil ettavum kooduthal thavana kandath ponnu kuttiyude scenes aanu....Koch super 😘😘😘😘😘....

  • @joshbeats2020
    @joshbeats2020 2 роки тому +18

    8:14 പാവം നിഷ്കു കൊച്ച് 😇

  • @thahaas2527
    @thahaas2527 4 роки тому +166

    ആ ബോണിയുടെ കാര്യം കട്ടപ്പൊക

  • @jeenashiju2049
    @jeenashiju2049 3 роки тому +50

    സുബി ആണ് ഈ പ്രോഗ്രാമിന്റെ സോൾ... 😍

  • @E123-g5r
    @E123-g5r Рік тому +13

    Cute innocent babies. God bless them all

  • @jdkkfhfhrdjdjjdjdjd5248
    @jdkkfhfhrdjdjjdjdjd5248 4 роки тому +31

    Pink girl oh so very cute

  • @shynak6480
    @shynak6480 4 роки тому +38

    Idu poley ella old episode upload cheydal valare sandoshamagumayirunu

  • @kukkuannu8642
    @kukkuannu8642 4 роки тому +123

    സൂപ്പർ എപ്പിസോഡ് 👍👍👍 ചിരിച്ചു മടുത്തു 😄😃😀

  • @nivyaammuzz3447
    @nivyaammuzz3447 2 роки тому +10

    ചെരുപ്പ്കുത്തി എന്നുള്ളത് ഒരു മോശം ജോലി ഒന്നുമല്ല എല്ലാ ജോലിക്കും അതിന്റെതായ അന്തസ്സ് ഉണ്ട്,

  • @anaskamal7833
    @anaskamal7833 3 роки тому +23

    Avatharanam nannaittund but valarnnuvarunna kuttikalude munnil vech body shamingum. Oralude job ne pattiyokke kaliyakkaruth. Ath athra nannalla. Valarnnu varunna kuttikalude chindagadhiyenkilum maratte

  • @benroy8968
    @benroy8968 2 роки тому +68

    Pavam ബോണി അതിന്റെ അവസ്ഥ 😃😃😃😃👍👍👍👌👌👌

  • @Hodophile12
    @Hodophile12 4 роки тому +33

    Ente ponnu mole
    Nee super aane ketta 👌🏻
    Subiye samadikanam handle cheyunatine

  • @amaledits7155
    @amaledits7155 4 роки тому +70

    Ponnu moloo😍

  • @faseenafas6406
    @faseenafas6406 4 роки тому +401

    Ponnunte fans like adii

  • @ananthuabhi
    @ananthuabhi Рік тому +2

    പൊന്നുമോൾ സൂപ്പർ ഒരുപാടു പ്രാവശ്യം ഞാൻ കണ്ടു പൊന്നുമോളെ ഒരു പാട്‌ ഇഷ്ടമായി

  • @bubbysamuel5594
    @bubbysamuel5594 3 роки тому +47

    എടാ ബോണീ 🤐😇

  • @neemaprasad509
    @neemaprasad509 4 роки тому +45

    Zubi, you are really versatile.

  • @ജയ്ജവാൻജയ്കിസാൻ

    പിള്ള മനസ്സിൽ കള്ളമില്ല 🥰🥰

  • @labbulab6797
    @labbulab6797 Рік тому +4

    എനിച്ചു ഇഷ്ടം ചീട്ടരാവാൻ പറ്റത്തില്ല.😂😂

  • @faseenafas6406
    @faseenafas6406 4 роки тому +94

    Ponnu😘🤩🤩🤩🤩

  • @hdhfjhhshr7156
    @hdhfjhhshr7156 4 роки тому +27

    Bonny report here😂😂😬

  • @abhinavpgcil4050
    @abhinavpgcil4050 3 роки тому +22

    Bullet bony fans ivde come on😁😁😆😆

  • @sreekalasuresh863
    @sreekalasuresh863 3 роки тому +47

    ചെരുപ്പ് കുത്തി ആയാലും ഡ്രൈവർ ആയാലും അധ്വാനിച്ചു ജീവിക്കുന്നവരല്ലേ. White collar ജോലിയുള്ളവരെ എല്ലാം പുകഴ്ത്തി സുഖിപ്പിച്ചു വിടും പാവപ്പെട്ടവരെ sarcastic way yil കളിയാക്കി തരം താഴ്ത്തി വിടും. Actually you are not fit for anchoring especially for small kids. You are hurting their innocent mind. Actually authorities should take action

  • @salinisalu2381
    @salinisalu2381 4 роки тому +240

    ബോണി അണ്ണാ...😂😂😂

  • @JOJOPranksters-o6p
    @JOJOPranksters-o6p Рік тому +11

    *kuttipattalam was a best program during that time🙌🙌🙌*

  • @പ്രേം
    @പ്രേം 3 роки тому +38

    ബുള്ളറ്റ് ബോണി ഉണ്ടോ ഇവി ടെ

  • @gracesusanjoseph9532
    @gracesusanjoseph9532 4 роки тому +18

    Ponnu moleee othiri ishtam

  • @Pinky-iv5kl
    @Pinky-iv5kl 4 роки тому +30

    Bony 😂🤣

  • @MillionShades14
    @MillionShades14 4 роки тому +58

    Pwoliii...manassu thurannu chirikaam..🐱🐱🐱🐱

  • @abhiramisumesh7315
    @abhiramisumesh7315 4 роки тому +61

    സുബി ചേച്ചി പൊളിയാണ്. Lub uuuuu😍

  • @sheikhasworld4462
    @sheikhasworld4462 3 роки тому +21

    Ponnu ...polichu 💝💝💝👍👍👍👍👍👍😅😅😅😅😅

  • @chippylakshmi8065
    @chippylakshmi8065 4 роки тому +15

    Ponnuu🤩😍😘

  • @veenavv4383
    @veenavv4383 4 роки тому +55

    Ithoke dislike cheyunnavarde manas apaaaram

  • @anaghap8587
    @anaghap8587 3 роки тому +14

    Ponnu kutti ishttam😘😘

  • @lamu_2070
    @lamu_2070 2 роки тому +15

    Ponnu kutty🤣🤣🤣🤣

  • @athulyashaji1823
    @athulyashaji1823 3 роки тому +30

    ബോണി പെട്ടു 🤣🤣

  • @amithakumari4989
    @amithakumari4989 3 роки тому +15

    Nte boni chetaaa😂😂

  • @survivorsrose3625
    @survivorsrose3625 4 роки тому +125

    ലുട്ടാപ്പിടെ അമ്മ ഡാകിനി😂😂😂😂

  • @glrijaseakharan8816
    @glrijaseakharan8816 4 роки тому +11

    Subi sister kuttykale nalla reethyil keayar cheyyunnudu god bless you

  • @MillionShades14
    @MillionShades14 4 роки тому +46

    Ponnnoooss🐱🐱

  • @mollysam5783
    @mollysam5783 4 роки тому +20

    Angane ithil participate cheyunna pillarinte parents nu divorce orrapu😂😂🤣🤣🤣

  • @leenagopiii3125
    @leenagopiii3125 4 роки тому +32

    Plz upload more videos✌️

  • @sajalaalex1562
    @sajalaalex1562 10 місяців тому +1

    My God ! 🤣🤣🤣🤣 , Aa Doctor kochu Ho Oru padu chirippichu ! 😂😂😂😂

  • @sikhak.s571
    @sikhak.s571 4 роки тому +40

    Smart girl ponnu😍😍

  • @aryamohananmj6261
    @aryamohananmj6261 3 роки тому +13

    ponnu katta fan

  • @STELLARSTORIES123
    @STELLARSTORIES123 3 роки тому +9

    Big salute for subi chechi

  • @deepanjalilal3040
    @deepanjalilal3040 4 роки тому +13

    Aadhikkuttan polichu......paavam chechiyea maanam keduthi.....😂😂😂😂😂😍😍😍🥰🥰paavam aa koch chammiyirikkunnath...😆😆😆😆😍😍😍🥰🥰🌷🌷🌷

  • @XNightingaleXx
    @XNightingaleXx 4 місяці тому

    Miss you Subi...nobody can replace you 😢❤

  • @vijeshmv9996
    @vijeshmv9996 Рік тому +6

    Miss you subi 😞

  • @nidhikrishna4221
    @nidhikrishna4221 3 роки тому +11

    Super ponnu mole😘😘🤣🤣🤣

  • @ancyjoseph416
    @ancyjoseph416 18 днів тому

    സുബിയെ ഒത്തിരി മിസ് ചെയ്യുന്നു.

  • @siji_thomas
    @siji_thomas 4 роки тому +35

    Innathey episode super

  • @lekshmilechu2206
    @lekshmilechu2206 3 роки тому +7

    Subiyann ee programinta hittt

  • @jazajafar1497
    @jazajafar1497 4 роки тому +32

    Ponnu😘😘

  • @lekshmilechu2206
    @lekshmilechu2206 3 роки тому +10

    Ponnu is very cute❤😘❤😘❤😘❤😘❤😘❤😘❤😘

  • @ashamanoj5644
    @ashamanoj5644 Рік тому +2

    ആദരാഞ്ജലികൾ സുബി ചേച്ചി 💐💐💐

  • @fasvimurshid6918
    @fasvimurshid6918 4 роки тому +17

    Ella old episode vgm upload chetyyyuuu

  • @കുറവിലങ്ങാട്ടുകാരൻ

    11:56 കൊച്ചു മനസിൽ പതിരില്ല

  • @JuniorBros2
    @JuniorBros2 Місяць тому

    The second boy in funniest for my amma and vappy

  • @KidsAreaOnline
    @KidsAreaOnline 4 роки тому +37

    വീട്ടിലിരുന്ന് കുട്ടികളെ
    പഠിപ്പിക്കാൻ കാണേണ്ട യൂട്യൂബ് ചാനലാണ് kids area online

  • @krish6985
    @krish6985 4 роки тому +28

    Enttea ponno chirichu upadu vannu aaa cheriya penkuttiyudea samsaram kettittu😅😅😅😆😆😆🙂🥰🥰🥰😜😍😍😍

  • @sagarsangeetha2725
    @sagarsangeetha2725 3 роки тому +6

    Nalloru molu❤️ponnuzzz❤️❤️❤️❤️

  • @Vysmik
    @Vysmik 4 роки тому +15

    eniki subichechi avanam...😂😂😂😂

  • @shynak6480
    @shynak6480 4 роки тому +18

    Subi chechi ❤❤❤

  • @RSDvlogs
    @RSDvlogs 10 місяців тому

    ഇനി തീവണ്ടിയിൽ പോയി ആത്മഹത്യ ചെയ്യേണ്ട ആദരാഞ്ജലികൾ സുബി
    മിസ്സ് യു 😢😢😢😢

  • @devika8256
    @devika8256 8 місяців тому +1

    2:17 achanu pidichittilla😂😂

  • @indhusaji4791
    @indhusaji4791 4 роки тому +11

    Subi you are so nice

  • @dr.nimyan.p2173
    @dr.nimyan.p2173 4 роки тому +21

    State enn vecha ennaa.. achodaa..enth innocent aa chodhyam.....❤❤

  • @ShafeenaHashim
    @ShafeenaHashim День тому

    സുബിചേച്ചി.. ഇഷ്ട്ടം ❤❤❤❤