ഹായ് ,ഈ ചാനെൽ ഇപ്പോൾ കണ്ടതാണ് .സാധാരണ ക്കാർക്ക് വളരെ ഏറെ ഉപയോഗപെടുന്ന ചാനൽ തന്നെ യാണിത് .പറ്റുമെങ്കിൽ സീലിംഗ് ഫാൻ എങ്ങിനെ റീപ്ലേസ് ചെയ്യാം ?..ട്യൂബ് ലൈറ്റ് എങ്ങിനെ ഫിറ്റ് ചെയ്യാം...വളരെ ബേസിക്കയിട്ടുള്ള പ്ലംബിംഗ് ...ഇവയുടെ സിംപിൾ ആയിട്ടുള്ള വീഡിയോസ് എന്നെ പോലുള്ള സാധാരണക്കാർക്ക് സ്വയം ചെയ്യാനുതകുന്ന തരത്തിൽ ഉപയോഗപ്രദമായിരിക്കും ..ദയവു ചെയ്ത അത്തരത്തിലുള്ള വീഡിയോസ് ചെയ്യുമല്ലോ ? എല്ലാ ഭാവുകങ്ങളും നേരുന്നു...
മറ്റു കമ്പനികൾ വിലക്കുറച്ചു തരും എന്നുള്ളതല്ല , ഇതുപോലൊരു ഉൽപ്പന്നം മറ്റുള്ളവർക്ക് പ്രയോജനപ്പെടുന്ന വിധം സമൂഹത്തിലേക്കു എത്തിക്കുക എന്നതാണ് കാര്യം.
Thanks bro 😍😍
വില വളരെ കൂടുതലാണ് കുറച്ച് കൂടുതൽ കൊടുത്ത് ഫാൻഉൾപ്പടെ വാങ്ങാമല്ലോ .
usha കമ്പനിയുടെ റിമോട്ട് കിറ്റ് 800 രൂപ വില ഉള്ളു ആമസോണിൽ
(ഞാൻ വാങ്ങിയ സമയത്ത് 680 രൂപ ആയിരുന്നു )
ഒരു വർഷം warranty ഉണ്ട്
Aanu
ഹായ് ,ഈ ചാനെൽ ഇപ്പോൾ കണ്ടതാണ് .സാധാരണ ക്കാർക്ക് വളരെ ഏറെ ഉപയോഗപെടുന്ന ചാനൽ തന്നെ യാണിത് .പറ്റുമെങ്കിൽ സീലിംഗ് ഫാൻ എങ്ങിനെ റീപ്ലേസ് ചെയ്യാം ?..ട്യൂബ് ലൈറ്റ് എങ്ങിനെ ഫിറ്റ് ചെയ്യാം...വളരെ ബേസിക്കയിട്ടുള്ള പ്ലംബിംഗ് ...ഇവയുടെ സിംപിൾ ആയിട്ടുള്ള വീഡിയോസ് എന്നെ പോലുള്ള സാധാരണക്കാർക്ക് സ്വയം ചെയ്യാനുതകുന്ന തരത്തിൽ ഉപയോഗപ്രദമായിരിക്കും ..ദയവു ചെയ്ത അത്തരത്തിലുള്ള വീഡിയോസ് ചെയ്യുമല്ലോ ? എല്ലാ ഭാവുകങ്ങളും നേരുന്നു...
അടിപൊളി 🥰
Ethu wall fan lum nadakkumo?
ചെയ്യാം പക്ഷെ വൃത്തി ആവില്ല
👏👏👌 purchase link tharamo
amzn.to/3d53mOX
@@TECHNICIANMEDIA thank you brother
ഇത് വാൾ ഫാനിൽ പറ്റുമോ പ്ലീസ്?
Good bro
Ella fanillum sute akumo
എസ്
Assalaamu alaikum sughamaano
സുഖം തന്നെ ബ്രൊ
ബോസ് നിലവിൽ ഉള്ള സിലിങ് ഫാൻ dc റൺ ചെയ്യിക്കാന് പറ്റുമോ പറ്റുമെങ്കിൽ ഒരു വീഡിയോ ഇടാമോ
അത് പറ്റില്ല ബ്രൊ
12volt കൊടുക്കാം bldc ആക്കണം
Psttumallo bro bldc bod വാങ്ങി സെറ്റ് ചെയ്‌താൽ മതി 1500 രൂപ വരും ബോഡിന് സൂപ്പറാകും
Super👍👍
മുന്നോട്ടും പിന്നോട്ടു. വർക്ക് ചെയ്യാൻ പറ്റുന്ന ഒരു മോട്ടാർ റിവ്യു ചെയ്യാമൊ ഗൈറ്റിന് വെക്കാനാണ്
ചെയ്യാം
Kalakki
നമ്പർ എവിടെ
9447451893 agree elactricals
1300 bldc fan കിറ്റ് കിട്ടും റിമോട്ട് ഉൾപ്പെടെ
Atomberg nte Alle♥️
👍👍
Price is high
Vila kooduthal anu
Super ❤
❤