RFറിമോട്ട് എങ്ങനെ പെയർ ചെയ്യാം How to pair

Поділитися
Вставка
  • Опубліковано 16 гру 2024

КОМЕНТАРІ • 23

  • @c4techbyfaisalcp536
    @c4techbyfaisalcp536  Рік тому +1

    1year വാറണ്ടിയുള്ള new High സ്പീഡ് RFകിറ്റ് ലഭ്യമാണ് 6282924184 please Watsaap

  • @shameermullappilly
    @shameermullappilly 4 місяці тому +1

    എന്റെ കുളിർമ കമ്പനി bldc ഫാൻ റിമോട്ട് വർക്ക്‌ ചെയ്യുന്നില്ലയിരുന്നു അപ്പോഴാണ് ഈ വീഡിയോ കണ്ടത്.... ഉപകാരപ്പെട്ടു... താങ്ക്സ് ബ്രോ....

  • @christophervarghese2687
    @christophervarghese2687 2 роки тому +2

    വളരെ ഉപകാരപ്രധം ആയ വീഡിയൊ .. നന്ദി സഹോദരാ

  • @razackparambil7128
    @razackparambil7128 2 роки тому +1

    Very useful information 👍👍👌👌

  • @shafeequeshafi2482
    @shafeequeshafi2482 Рік тому +1

    എനിക്ക് ഇത് വളരെ ഉപകാരം ആയി എന്റെ റിമോട്ട് വാർകാവുന്നില്ലായിരുന്നു കസ്റ്റമർ കെയറിൽ നിന്ന് ആള് വന്നു ഇപ്പൊ റെഡിയാക്കി പോയതേ ഉള്ളു അയാൾക് പറഞ്ഞു തന്നാൽ മതിയായിരുന്നു ഇപ്പോഴും അയാൾ പറഞ്ഞു തന്നിട്ടില്ല

  • @gadgetsprochannel
    @gadgetsprochannel 2 роки тому +1

    Upakaarapettu... Njan doubt chodikkan vilikkanam ennu vijaarichirunnu...

  • @starviber
    @starviber Рік тому +1

    Polar Bldc remote pairing enganeya

  • @devasiachacko5474
    @devasiachacko5474 2 роки тому +1

    Okay. Now it is okay. Thank you very much

  • @walterdarvin9983
    @walterdarvin9983 Рік тому +1

    How to unpair bro? When my other room fan speed is controlled with remote my room's fan speed also getting reduced.which is always happening any solution for this? How to un pair?

  • @maanipalepra9716
    @maanipalepra9716 2 роки тому +3

    Power supply board മാത്രം കിട്ടുമോ വില എത്ര

  • @Lensvision-fg4vd
    @Lensvision-fg4vd 2 роки тому +1

    Super....

  • @sivansivadham6317
    @sivansivadham6317 2 роки тому +1

    ഡബിൾ പോൾ Ac റിലേ ബോർഡിന് മുന്നെ കണക്ട് ചെയ്താൽ ഇടിമിന്നൽ ഏൽക്കാതിരിക്കുമോ ?

  • @Noname-tn5pp
    @Noname-tn5pp 2 роки тому +1

    BLDC കൺട്രോളർ ബോഡ് മാത്രം കിട്ടുമോ എന്താ വില

  • @ipodbadar899
    @ipodbadar899 2 роки тому +2

    ഫാനിൻ്റെ മുകളിലത്തേ കപ്പിൻ്റെ ഉള്ളിൽ ഒരു ഫ്യൂസ് വെക്കാൻ പറ്റുമോ ഇടിമിന്നൽ ആണ് പ്രധാനമായും ഫാൻ കരിഞ് പോവുന്നത്.

  • @thusharthushar7800
    @thusharthushar7800 2 роки тому +2

    നിങ്ങളുടെ ഷോപ്പ് എവിടെയാ ലൊക്കേഷൻ ഫോൺ നമ്പർ തരുമോ

  • @sumeshkumar-hc8uh
    @sumeshkumar-hc8uh 2 роки тому +1

    Faizal Bro phone number onnu sent chaiyumo