എനിക്ക് 49 വയസ് ആയി..ഇത്രയും വർഷം electrician നെ വിളിച്ച് ആണ് ഫാൻ ഫിറ്റ് ചെയ്തത് ഇന്ന് ഞാൻ ആദ്യമായി താങ്കളുടെ വീഡിയോ കണ്ടു ഒരു ഫാൻ ഫിറ്റ് ചെയ്തു...ഒരുപാട് നന്ദി...congrats ഇനി tube light ചോക്ക് ആണോ ഹോൾഡർ (2 അറ്റത്ത് tube കയറ്റി ഇടുന്ന വെളുത്ത സാധനം)ആണോ complaint എന്ന് വിശദമാക്കുന്ന ഒരു വീഡിയോ ചെയ്യണം...എനിക്ക് അതിന്റെ പേര് പോലും അറിയില്ല അതാണ് 2അറ്റത്ത് tube fit ചെയ്യുന്നത് എന്ന് എഴുതിയത്...പിന്നെ വീട്ടിൽ earth leak aakunnundo എന്ന് എങ്ങനെ കണ്ടെത്താം എന്ന ഒരു വീഡിയോ ചെയ്യണം... ഒരിക്കൽ കൂടി എന്റെ പ്രത്യേക അഭിനന്ദനങ്ങൾ....
ഞാൻ fan ഫിറ്റ് ചെയ്തു പക്ഷെ സ്പീഡ് കുറവാണു.4wire ആണ് cellingil വരുന്നത്.3ബ്ലാക്ക് wire. And.1blue wire. ഫാനിൽ നിന്നും വരുന്ന വയറിൽ phase ഉം. Neutral ഉം. ഉണ്ടോ. അതു മാറി പോയാൽ സ്പീഡ് കുറയുമോ
Bro please help me.... എന്റെ റൂമിന്റെ ceiling വളരെ താഴ്ന്നു കിടക്കുന്നതാണ്..... Rod അടക്കം ഫാൻ fit ചെയ്‌താൽ fan കയ്പ്പൊക്കിയാൽ തട്ടുന്ന ഉയരത്തിലാവും..... Rod ഇല്ലാതെ നമുക്ക് ceiling fan fit ചെയ്യാൻ പറ്റുമോ?.... Direct ഹൂക്കിൽ connect ചെയ്‌താൽ എന്തെങ്കിലും കുഴപ്പമുണ്ടോ?
എല്ലാ കണക്ഷനും ചെയ്തതിനു ശേഷം കപ്പ് ഇട്ടാൽ പോരേ അതാണ് നല്ലത്. അതുപോലെ അവസാനം സീലിങ് ഫിറ്റ് ചെയ്തു ടാപ് ചെയ്യും വേണം അല്ലേൽ ഷോർട് ആയി കത്തി പോകും. കുറ്റപെടുത്തിയതല്ല മനസിലായത് പറഞ്ഞതാണ്
Endho mandan video anedo? njan kayari nokkan karanam enikku engane +ve, -ve kodukkendath ennu ariyilla, ithil important aya aa kariyam mathram parayunnilla, time waste

ഞാനും ഈ വിഡിയോ കണ്ടു വീട്ടിൽ ഒരു ഫാൻ ഫിറ്റ് ചെയ്തു നന്ദി
ആദ്യം ആയി ഈ വീഡിയോ ഉപയോഗിച്ച് ചെയ്തു 😎
Wire conectoin enganeyanu cheyyendathu
Angane 17 vayas kaari aaya njanum swantham aayi fan fit cheythuu😁😊😊
Video k valare nannii
Fan medichu eletrition waite chiythirikkayayirunnu. Eny thanichu fittuchayan nokkam thanks for vedeo. Veryveryvusefull
Thanks bro... 200 രൂപ ലാബിച്ചു
Super bro vittil cash kodukkathe fan fit cheythu😄😄😄😘😘😘
Presentation and voice super 😊😊😊😊
Njan ith kand try cheythu 👍
Connection vire മാറി ഫിറ്റ് ചെയ്താൽ കുഴപ്പമുണ്ടാകുമോ
boom
Ithil avasanam celieng mmal 3 wires varund black yellow and green. But Ee video il 2 wire ollu appo engane connect cheyyum
7:46 വയറുകൾ രണ്ടും എങ്ങനെ connect ചെയ്യും.... മാറി പോയാൽ കുഴാപ്പം ആണോ...
ചേട്ടാ live wire join ചെയ്യുമ്പോൾ ടെർമിനൽ എന്തേലും നോക്കണോ? Polarity ഉണ്ടോ???
Positive negative ethanenn engane manassilakkam
Ithil wire engine connect cheyyanam enn parayunnillaa
This is not completed. Regulator how to fixing ?
Pls ensure power is off before touching the live wire.
Broo...ethintte pipe agottum egoottum maariyaa prblm undoo🤔
ഇപ്പൊ സീലിങ്ങിന് മൂന്നു വയറുവരുണ്ട് അത് എന്താണ്
Brother Fan Connection Cables Ethil ninnu ethilekkk kodukkanam ennonnum ithil kanikkunnilla bro why????
ഇത് നല്ല സന്ദേശമാണ് ഇതുവരെ ആരും പറയാത്ത അതാണ് ഇങ്ങനെ
Athanalle ingane.
🥰
ഞാൻ fan ഫിറ്റ് ചെയ്തു പക്ഷെ സ്പീഡ് കുറവാണു.4wire ആണ് cellingil വരുന്നത്.3ബ്ലാക്ക് wire. And.1blue wire. ഫാനിൽ നിന്നും വരുന്ന വയറിൽ phase ഉം. Neutral ഉം. ഉണ്ടോ. അതു മാറി പോയാൽ സ്പീഡ് കുറയുമോ
No
പുതിയ ഫാനിൽ capacitor connect ച്ചെയ്യുമ്പോൾ phase wireum neutral wireum തമ്മിൽ change ayal എന്തെങ്കിലും പ്രശ്നമുണ്ടോ ഫാനിന്റെ Bearing ങ്ങോ Winding പോകുവോ Bro ഫാനിട്ടപ്പോൾ കിർ എന്നോരു sound vannu pakshe ഇപ്പം കുഴപ്പം ഒന്നുമില്ല എന്തെങ്കിലും പ്രശ്നമുണ്ടോ ?
@@nuravvlogs Thanks
Thanks ബ്രോ ദേ ഇപ്പൊ ഈ വീഡിയോ കണ്ടു സെറ്റ് ചെയ്തതേ ഉള്ളു ❤️
🥰👍
Connection kodukkunnath kanikkand nth vedio ann bro fit cheyyan ellarkkum ariyam connection kodukkan mathre dought indakoo
Celling il ulla wire eaath mayitt connect cheyyandath enn parayooo colour vallom ondoo
Ss. Njnm ithin vendiyaa youtubil keriye
ഇതിൽ capcitor കണക്ഷന് കൊടുക്കുന്നത് വ്യക്തമായി പറഞ്ഞില്ല അത് അറിയാൻ വേണ്ടിയാണ് വീഡിയോ കണ്ടത് , അത് കൊണ്ട് ഞാൻ ഡിസ്‌ലൈക്ക് കൊടുക്കുന്നു
Sathyam valatha paripadi
Athe
Hello sir oru fan new മേടിക്കുമ്പോൾ capacitor അതിൽ fit ayirikum😂😅shey അതും അറിയുലെ പ്രസ്ത്യേകിച്ച് വെക്കേണ്ടതില്ല 😇
Thanks bro 🤜 200 roopa labhichu
Wire engodokk anavokodukkande 🤔
Ithinte vayar connect cheyyumbol - + onnum nokkande
Colour code vallathum ondo bhai...?
Bro please help me.... എന്റെ റൂമിന്റെ ceiling വളരെ താഴ്ന്നു കിടക്കുന്നതാണ്..... Rod അടക്കം ഫാൻ fit ചെയ്‌താൽ fan കയ്പ്പൊക്കിയാൽ തട്ടുന്ന ഉയരത്തിലാവും..... Rod ഇല്ലാതെ നമുക്ക് ceiling fan fit ചെയ്യാൻ പറ്റുമോ?.... Direct ഹൂക്കിൽ connect ചെയ്‌താൽ എന്തെങ്കിലും കുഴപ്പമുണ്ടോ?
@@nuravvlogs thanks
Really good job
Kappasettar fit ചെയ്യുന്ന കാര്യം ഉൾപ്പെടുത്തണം
Thnks❤
Hlo bro its useful video great job
എല്ലാ കണക്ഷനും ചെയ്തതിനു ശേഷം കപ്പ് ഇട്ടാൽ പോരേ അതാണ് നല്ലത്. അതുപോലെ അവസാനം സീലിങ് ഫിറ്റ് ചെയ്തു ടാപ് ചെയ്യും വേണം അല്ലേൽ ഷോർട് ആയി കത്തി പോകും. കുറ്റപെടുത്തിയതല്ല മനസിലായത് പറഞ്ഞതാണ്
Tap cheyyuka means enthaaa???
@@safvan7657 ooh tape 😂😂😂
Super ....😍😍
Well information
How regulatour fitting?
Njanum randu fan fit cheythu
Fan de connection kodukana karyam paranghila...capacitor connection paranghila....🧐🧐🧐
Thank u🥰🥰
Black vayar black thanne kodukkanam nndoo bro
Capacitoro..?
Thanks
Super 👍 use full video 💪
Harshida Shafi aaa hah
Thanks bro
ᴄᴏɴᴇᴄᴛɪᴏɴ ᴋᴏᴅᴜᴋᴜɴᴀᴅ ᴍᴀᴛʀᴀᴍ ᴋᴀᴀɴɪᴄʜɪʟʟᴀ ᴍᴀɪɴ ᴋᴀᴀɴɪᴋᴀɴᴅᴀ ʙᴀᴀɢᴀᴍ ᴠᴀʏᴀʀ ᴄᴏɴᴇᴄᴛɪᴏɴ ᴇᴀᴅ ᴇᴀᴅɪʟᴇᴋᴀ ᴋᴏᴅᴜᴋᴀ?????
Useful, thanks be
ക്ക്ഷൻ എന്തെങ്കിലും തെറ്റ് വന്നാൽ
❤❤❤❤
❤️❤️❤️❤️❤️
Thanks 😊
Thank you so much bro
നന്ദി.....🙏🙏🙏
മച്ചാനെ പൊളിച്ചു
Super bro
Super
Tanqu
- sum + നോക്കണ്ടേ 🙄🙄🙄
യൂസ് ഫുൾ വീഡിയോ
Endho mandan video anedo? njan kayari nokkan karanam enikku engane +ve, -ve kodukkendath ennu ariyilla, ithil important aya aa kariyam mathram parayunnilla, time waste
Fan nu angane nokkanda nro
Epozhum bolt 🔩nut thirichariyille
Nut ennu maathrame parayunnollu
റെഗുലേറ്റർ കണക്ഷൻ കൊടുക്കുന്നത് കൂടി പറയാമായിരുന്നു
super broo🥰
👍
Kollam
Nyzz bro
Super👍👍
👍👍
Super😍
Divya divya ::+::
താങ്ക്സ് ആന്റി
എഴുതിക്കാണിക്കൽ താങ്കളുടെ ജോലിയുടെ vsual മറയ്ക്കുന്നു.
Ol ok
ASWIN B K
ഫാൻ വാങ്ങിക്കാൻ പണം ഇല്ലാത്തദ്കൊണ്ട് ac വാങ്ങി
Ac k fanine Kaal paisa alle
Z📸
Waste video. Connection explain cheythilla
നിങ്ങൾക്ക് മനസിലായില്ല എല്ലാം clear aayi parannitund...
How regulatour fitting?
Super 👍👍👍 use full videos
Hi
What are u doing around
Super 👍 👍
Thanks chetta
👍👍👍
👍👍