Are you making fun of your own country ? You are forgetting that this country is the most populated so the number of good and bad people will be bigger than any other country but still india is behind so many countries for bad stuffs stop talking about your own country it happens in so many countries and it’s wrong
@@viharikrishnan5588in the ranking for most unreported rape cases india wud rank no 1or in top 5.stop being a cringy deshasnehi and have the guts to accept the fault
ലൈൻഗിക ദാരിദ്ര്യ ത്തിന് കാരണം ഇവിടുത്തെ ഈ കാലഹാരണപ്പെട്ട സംസ്കാര ബോധമാണ്, ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പുള്ള മനുഷ്യന്റെ മൂല്യ ബോധമാണ് ഇന്നും നമ്മുടെ സംസ്കാരമായി കൊണ്ടുനടക്കുന്നത്..ബഹുഭൂരിപക്ഷം ജനങ്ങളും ഇന്നും പുരോഗമന ചിന്താഗതിക്കാരല്ല., ജീവിതം ആസ്വദിക്കാൻ സാധിക്കാതെ ജീവിച്ചു തീർക്കുന്നവരാണ് അധികവും..
@@MarjaranTheCat പുരോഗമനം ഒക്കെ ഈ റിലീജിയൻ ഉള്ളവർക്ക് അല്ല ഇല്ലാത്തവർക്ക് ഉള്ളതാണ് നിന്നെ ഒക്കെ പുരോഗമനത്തിന്റെ കുഴിയിൽ തള്ളി ഇട്ടു ബാക്കി ഉള്ളവരൊക്കെ നല്ലോണം ജീവിക്കുന്നു ചിന്തിച്ചു നോക്ക് മക്കള് ഒന്ന്
Aha...etra nalla comments section!! Ivde ollavarde main concern "Avark chyamenkil ath kaanunathano kuttam, kaanan vendi alle chythath" Avar aa cinemayanu chythath. International recognition kittiya oru cinemayil ith matramalla kaanan ollath! Cinema full onumallalo aalkar ee thirakkunath. Oru particular clip alle. Apo ath anveshikunavarkk thanne aanu kozhapam ollath Chila cinemakalil, athinte plot and portrayal chila karyangal demand chyum. In a well made movie, nude scenes are not just nude scenes, they are not just objectified portrayal. It has a deeper indication. Titanic kandavararikumallo mikkavarum! Titanic aaradhich nadannavararikum nammalil ereyum. Athil Kate Winslet oru complete nude scene ond, Jack enna character avarde chitram varakkunna scene. Aa scene nthinanen mikka manushyarum chinthikilla...ellarum athoru ikkili peduthunna kazhchayaye kaanu! Thudakkam muthal Titanicil Roseinte character oru kind of suffocation aanu anubhavikune. Roseinte ammayum chuttumullavrumoke avarde upper class standing nilanirthan vendi Roseine oru commodity aaki, oru presentable wife aakan aanu sremikune. Athile oru crucial scene aanu Roseinte amma avale oru dress idipikkuna scene ond. Avalde corset valich murukkunnathum, angane oror thavana chyumbozhum Roseinu vedanikunathum. Valare subtle aaya oru scene aanath. Oru upper class sthree avarude true self suppress chyth social standing maintain chyan force chyapedumbol anubhavikuna oru tharam suffocation signify chyunu. Athey samayam Jack Roseinte picture varakumbozholla nude scene athinte nere opposite aanu signify chyunath. Avar avarude suffocating lifeil ninnu oru escape aanu avide nadathunath, by being completely free and by being herself, and she gets to do that around Jack only! That is what that scene means. In a well made movie, nude scenes are not just nude scenes and it is certainly not meant to be watched to vent out your sexual frustration
ഇതിൽ ലൈംഗിക താല്പര്യം ആണോന്ന് അറിയില്ല.. ഒരു നടിയുടെ ലേബൽ ആയതു കൊണ്ടാവാം അതും മലയാളിയുടെ.. ഇത് കണ്ട് ആർക്കെങ്കിലും ഉദ്ധാരണം ഉണ്ടാകുമെന്നും വിശ്വസിക്കുന്നില്ല... എന്താണെന്ന് അറിയാനുള്ള ആകാംഷ മാത്രമാകാം... Erotic scene എന്ന് പറഞ്ഞു navel cleavage ഒക്കെ കാണിക്കുന്ന സ്ഥലത്ത് ചിലപ്പോൾ ഇത് വലിയ എന്തോ ആണെന്ന് ആളുകൾ കരുതിയാൽ കുറ്റം പറയാൻ പറ്റുമോ അതിൽ ആൺ പെൺ വെത്യാസം ഉണ്ടാകുമെന്നും തോന്നുന്നില്ല
ഇത് വളരെ പെട്ടെന്ന് മാറുന്ന പ്ര അവസ്ഥയല്ല എന്ന് നമ്മൾ. മനസ്സിലാക്കണം... ഇനി വരുന്ന ജനറേഷൻ നന്നാവണമെങ്കിൽ ഓരോ കുട്ടിയുടെ അച്ഛനും അമ്മയും നല്ല കാര്യങ്ങൾ പറഞ്ഞു കാണിച്ചുകൊടുത്തും ജീവിക്കുക തന്നെ വേണം 🙏🏻അവരുടെ കൂടെ അവരെ നിരീക്ഷിച്ചു തന്നെ നിക്കണം... തെറ്റ് കണ്ടാൽ ഉറപ്പായും അത് ചൂണ്ടി കാണിക്കണം.. നല്ല രീതിയിൽ ഭാഷ ഉപയോഗിക്കുന്നുണ്ടെന്ന് ശ്രദ്ധിക്കണം... ആവശ്യമില്ലാത്ത കാര്യങ്ങളിൽ ശ്രദ്ധ പോകാതെ പല. പല ആക്ടിവിറ്റികളിൽ ഏർപ്പെടുത്തണം... ഒരു പണിയുമില്ലാതെ ചൊറിയും കുത്തി ഇരിക്കുന്ന കൂട്ടുകാർ ഉണ്ടെങ്കിൽ തീർച്ചയായും അത് ഉടനെ മുളയിലെ നുള്ളണം... കൂട്ടുകെട്ട് തന്നെ ആണ് മിക്കപ്പോഴും പ്രശ്നം
ആരും അറിയാതെ ഇരുന്ന ഒരു സിനിമ ഇപ്പൊൾ എല്ലാവരും തപ്പി പിടിച്ച് തിരയുന്നു. അതിനൊരു promotion ഉം ആയി. Divya Prabha യുടെ permission ഇല്ലാതെ leak ചെയ്തിരുന്നേൽ ഇപ്പൊൾ അത് വലിയ വിവാദത്തിന് കാരണം ആയേനെ. മലയാളികളുടെ ലൈംഗിക ദാരിദ്ര്യം അവർ മുതലെടുത്ത് സിനിമയ്ക്ക് ഒരു promotion കൊടുത്ത് അത്രതന്നെ. 🤷🏾🤷🏾🤷🏾
Arum ariatha cinema? Seriously!? It won the Grand Prix award at Cannes and Payal Kapadia became the first Indian filmmaker to win the Grand Prix award at the Cannes Film Festival.
@@itsme-wi4gj ഒരു ദിവസം പത്രത്തിൽ അല്ലെങ്കിൽ social media യിൽ വന്ന ഒരു വാർത്ത എന്നതിൽ ഉപരി ഈ സിനിമ ഏതാണെന്നോ അരുടെയാണെന്നോ എന്നൊന്നും ആരും ഓർക്കാൻ പോകുന്നില്ല. എന്തിന് അതിൻ്റെ പേര് പോലും എത്ര പേർക്ക് അറിയാം!! ഈ തപ്പി നടക്കുന്ന 10% ആൾക്കാർക്ക് പോലും ഇത് അറിയില്ല. എന്തിന് ഈ comment section തന്നെ നോക്ക് എത്ര പേര് സിനിമയുടെ പേര് mention ചെയ്ത് എന്ന്. 🤷🏾
Ithil ivarde bhagathu എന്ത് ന്യായം ആണ് ഉള്ളത് എനിക്ക് മനസ്സിലാവുന്നില്ല .ഞാൻ paravadhi ന്യായം ഉള്ള എല്ലാം കാര്യത്തിനും പെണ്ണിൻ്റെ പക്ഷം നിന്നെ സംസരിക്കാറുള്ളൂ . But ee karyathuyil ഇവർക്ക് എന്ത് റൈറ്റ് ആണ് ഉള്ളത് അവർ അറിയാതെ ഷൂട്ട് ചെയ്ത് leak ayath aanel potte ith മറ്റുള്ളവർക്ക് കാണാൻ അല്ലേൽ എന്തിന് ഈ ഷൂട്ട് നു ഇവർ oky paranj
അതെന്താ... അവർക്ക് അഭിനയിക്കാം എന്നുണ്ടെങ്കിൽ.. പിന്നെ ന്താ കാണുന്നതിന് കുഴപ്പം.. എല്ലാവരും കാണും.. ന്നിട്ട് മാറി നിന്ന് കുറ്റം പറയും.. അങ്ങനെ ആണേൽ ഇതുപോലെ അഭിനയിക്കേണ്ട 😌
അല്ല കാണാനല്ലെങ്കിൽ പിന്നെ അങ്ങനെ ഒരു scene വച്ചിരിക്കുന്നത്? അല്ല ഇങ്ങനെ ഒരു scene ഉള്ളതുകൊണ്ടാണോ അവാർഡ് കിട്ടിയത്? അല്ലല്ലോ പിന്നെ പണ്ടൊന്നും ഇല്ലാത്ത ഒരു പുതിയ രീതി നമ്മുടെ സിനിമകളിൽ വന്നതിനു കാരണം ഇത് കാണാണെങ്കിലും ആളുകൾ സിനിമ കാണുമെന്നു കരുതി ആണോ?
I think ഇതിന്റെ പ്രശനം ഉള്ളത് കാണുന്നത് കൊണ്ട് alla.. Men are sexually attracted to women, that normal. As usual 90% ആളുകളും ഇതൊക്ക കാണുന്നർ ആണ്.. 1.But ഓരോന്നിന്റെയും comment സെക്ഷനിലും കാണുന്നത് മലയാളികളുടെ ലൈംഗിക ദാരിദ്ര്യം ആണ്. people are begging for it. I don't know why is it.. 2. Oru international reach കിട്ടിയ സിനിമയിൽ മലയാളികൾക്ക് important ആയി തോന്നിയത് (nudity/18+ or whatever )ആണെങ്കിൽ മാത്രം സ്വയം ഒന്ന് വിലയിരുത്തുന്നത് നല്ലതാണ്(For better future).
അല്ല എന്താ ഇപ്പൊ പ്രശ്നം? ആരെങ്കിലും അവരെ കുറ്റം പറഞ്ഞോ? മനസ്സിലായില്ല? ലിങ്ക് chothichath ആണോ പ്രശ്നം? ഇതിപ്പോ തിയറ്ററിൽ സിനിമ കാണാൻ ആള് വരുമ്പോ നിനക്കൊന്നും നാണമില്ലേ, നീയ്യൊന്നും സിനിമ കണ്ടിട്ടില്ലേ എന്ന് ചോതിക്കുന്ന പോലെ ഉണ്ടല്ലോ😂
2:15 what the hell she is saying 😡😡ninak aaraadi koppe ellarem aghane parayaan athikaaram thannath...njn ellavarodum valare polite ayyum respect Odum samsarikunne aahl ann but thaankal ath arhikunnilla athaan kadutha baashayil thanne paranjath....why you generalising all men...men or women vere Neramb rookhikal vere....pinnne women ne onnu ighane generalise chyth nokk appo ninakokke pollum alle men ne enthum parayaam annano😡😡 athokke pand tta....eni ninakkonnum thonniya pole men ne treat chyyaan ivade aarum ninnu tharilla 😡😡😡....she should be punishable or apologize for this big mistake
@@ashes29 sexual need oru dharidhramo poverty Ella ath Ella manushyanteyum basic need ann . Athine anfheekarichu munotu poyale jeevitham manoharam akum
Ee cinema angane enkilum house full aavatte nne. Ithu Ingane popular aakunna uddesham thanne cinema hit aavan vendi alle. Ini Divya prabha um mun nira nadimaarude koode ariyappedan ithu oru avasaram alle.
1.48 ഈ നൂറ്റാണ്ടിൽ ചേച്ചി എല്ലാർക്കും വേണ്ടി തുറന്ന് വച്ചിട്ടുണ്ടോ ദാരിദ്രം തീർക്കാൻ അതും കൂടെ ചോദിക്കണം അല്ലോ ഈ നൂറ്റാണ്ടിലെ ജനങ്ങൾക്ക് എന്താ സാമാനം ഇല്ലേ ,,😬😬😉 പിള്ളേരെ എടുത്ത് അലക്കേട നിങൾ പൊളിച്ചോളിം ..വികാരം കൊള്ളാൻ അല്ലാതെ വേറെ എന്ത് മലരിന് ഇത് അഭിനയിച്ച് വിട്ടത്?
ആളുകൾക്ക് മൂവി സെക്സ് സീൻ കണ്ട് പല രീതിയിൽ അഭിപ്രായം പറയാം അത് അവരുടെ റൈറ്റ് ആണ്. അഭിപ്രായ സ്വാതന്ത്രം സത്യം പറഞ്ഞാൽ മലയാളികൾ സ്വന്തം നാട്ടിലെ പെണ്ണുങ്ങൾ ഇതുപോലെ കാണിക്കുന്നത് കണ്ടിട്ട് കുറെ നാൾ ആയി ഷകീല ബിഗ് സ്ക്രീനിൽ തിളങ്ങി നിന്നപ്പോൾ കണ്ടത് ആണ്. എന്തായാലും മലയാള സിനിമക്ക് പുതിയ ഷക്കീലയെ കിട്ടിയ സ്ഥിതിക്ക് അവർക്ക് അഭിപ്രായവും പറയാം.. ലെസ്ബിയനിസം ഒരു ശാരീരിക മാനസിക രോഗം അല്ലേൽ ജനിതക വൈകല്യം ഒന്നും അല്ല പിന്നെ ഇതൊക്കെ ഒരു തരം ലൈംഗിക താൽപര്യം മാത്രം..
ഇതൊക്കെ ഈ ലിങ്ക് തപ്പി നടക്കുന്നവരെ നടന്നവരുടെ മനോഭാവത്തെ നോക്കി കണ്ട കുറച്ച് പേര് ഉണ്ട് ഹേ? ഒരു കൂട്ടം ആണുങ്ങൾ ഒരു പെണ്ണിന്റെ നുഡിറ്റി യ്ക്ക് വേണ്ടി തിക്കും തിരക്കും കാണിക്കുമ്പോൾ എല്ലാവരോടും ഇങ്ങനെതന്നെ ആവും അല്ലെ എന്ന ചിന്ത സ്ത്രീകളിലും ഉണ്ടാകുന്നുണ്ട്!!!ഒന്ന് നോക്കിക്കേ males നോടുള്ള അവജ്ഞ പുച്ഛം താല്പര്യകുറവ് എത്രത്തോളം ഉണ്ടായി കാണുമെന്നു!!!എല്ലാവർക്കും ഉള്ള അവയവം അതിനെ അങ്ങനെ കണ്ടാൽ പോരെ!!ഫിലിം ഇൽ nudity ഉണ്ടെന്നു കരുതി അതിനെ ആ രീതിയിൽ നോർമൽ ആയി കണ്ട പോരെ!എത്രേം ഹൈപ്പ് വേണോ... കാണാൻ ഉള്ള ത്വര മാത്രം അല്ലെ കഴിഞ്ഞാലോ ഇത്രേം ഉള്ളൂ attitude!!!ഒരു പ്രേത്യേക തരം ദാരിദ്ര്യത്തെ സൂചിപ്പിക്കുന്നു!!!
ഇതിപ്പോ അറിയാത്തവരെകൂടെ അറിയിച്ച ubaid അണ്ണന് hero of the award 😂
അതെ അതെ
Reach reach🤣
അതെ.🤣
Ubaud ithinte ustaad akum 😂😂
@@arif_jalal 😂😂
മാറി നിന്ന് കുറ്റം പറയുകയും ചെയ്യും. എന്നിട്ട് ആരും കാണാതെ കുത്തി ഇരുന്ന് കാണുകയും ചെയ്യും😂😁💦 മലയാളി ടാ😎
പൂർണ്ണ നഗ്നനായി എല്ലാവരുടെയും മുന്നിൽ നടുറോഡിൽ മൂത്രമൊഴിക്കാൻ ഞാൻ ആഗ്രഹിക്കുന്നു .. ഇതാണ് എൻ്റെ കലാ പ്രസ്താവനകേരളത്തിലെ ആളുകൾക്ക് കലയിൽ അഭിരുചിയില്ല
നീ പിന്നെ ആരാ കൊലയാളിയോ 🙏🏻
മൂത്രം വരുവോ😂@@kilopu-m7g
Malayalikalkku Kanan padilla ennundo??? Chumma podey..
Correct🙏🏾🙏🏾
ലൈംഗിക ദാരിദ്യം❌ NEWS ദാരിദ്ര്യം✅
Sathyam. Aanum pennum undaya naal thottulla sangathiyaanithu.
Clip irangunnathum puthiya vishyamalla. Oro divasam oronn veedham irangunnund. Chekkanmaar ath akosham aakkunnathum kaanaarund. Famous aalukalde clip leak avumbo athinu demand koodum. Ithippo oru "feminichi" penn aayath kond feminichikal motham sthiram laingeeka dharidrya dialogumaayi irangi. Aake ariyavunnath aa oru dialogue maatharamaanu. 🤷🏻♂️
ഇത് leaked ഒന്നും അല്ലല്ലോ.. ഓഡിയൻസ് നു കാണാൻ വേണ്ടി തന്നെ അല്ലേ ഷൂട്ട് ചെയ്തത്
Sreegalu kannaru ellalo .Niee oke weakness yil ann evalumaru oke pidichu cashu undkuva😂 Arabic nattil ariyunnu adichu puram polichene evalude oke
അതിത്ര സംഭവം ആക്കുന്ന മലയാളിയുടെ മനോഭാവം. It's a normal think aakunna മനോഭാവം എന്നാണോ മലയാളികൾക്ക് വരുന്നത് അന്നേ മലയാളി നന്നാവൂ
@@Cr7-o9l7mayyo nanmamaram
angane choyk pillecha ....epo nammal moshakaru
തീയേറ്ററിൽ റിലീസ് ചെയ്ത സിനിമയിലെ സീൻ പിന്നെ leaked അല്ലാതെ വേറെന്താണ്
ലൈംഗിക ദാരിദ്ര്യം കൂടുതൽ ആണ് ഇവിടെ പ്രത്യേകിച്ച് ആണുങ്ങൾക്ക്....ഇതൊരു പ്രശ്നം തന്നെയാണ്...
Ath tante kudumbathil angane ollavr ondayrkum.... thantene thallene panniya thayoli
Girls nu pinne vere kazapa avark nallath kiteelngil girls nu pinne thuni oori kanichum ennit kazhap theerakan alkare kitilengil mullu velit tholikan um😂pokum
avl
ഓരോ 15മിനിറ്റിലും ഒരു rape വീതം നടക്കുന്ന രാജ്യത്തിൽ ഇത് ഒരു സംഭവം ആണൊ??
Aha kazhinja oru manikooril aranu rape cheyapettey
നീ ആണൊ എണ്ണം എടുക്കുന്നത് . അവളുടെ വീഡിയൊ കിട്ടിയാൽ നീയും കാണില്ലെ
Are you making fun of your own country ? You are forgetting that this country is the most populated so the number of good and bad people will be bigger than any other country but still india is behind so many countries for bad stuffs stop talking about your own country it happens in so many countries and it’s wrong
@@viharikrishnan5588in the ranking for most unreported rape cases india wud rank no 1or in top 5.stop being a cringy deshasnehi and have the guts to accept the fault
ഓ വല്ലാത്തൊരു അറിവാണല്ലോടാ നിന്റേത്... റേപ്പ് കേസിന്റെ എണ്ണം എടുക്കലാണോ നിന്റെ ജോലി??
കണ്ട് കഴിഞ്ഞ് ഇത്രേ ഉള്ളു എന്ന് അറിഞ്ഞപ്പോ ധർമബോധം ഉദിച്ചവർ ആണ് കൂടുതലും 🤣🤣
എന്നിട്ട് sir കണ്ടോ
@Sooraj741 no sir
Athu polichu😂😂
😜😜
@@Me12345-j 😄
പാപം ചെയ്യാത്തവർ കല്ലെറിയട്ടെ 😏
നമ്മുക്ക് നമ്മുടെ തുളസി ചേച്ചിയും രശ്മി കുട്ടിയും ഒക്കെ മതിയേ..... 😅
ലൈൻഗിക ദാരിദ്ര്യ ത്തിന് കാരണം ഇവിടുത്തെ ഈ കാലഹാരണപ്പെട്ട സംസ്കാര ബോധമാണ്, ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പുള്ള മനുഷ്യന്റെ മൂല്യ ബോധമാണ് ഇന്നും നമ്മുടെ സംസ്കാരമായി കൊണ്ടുനടക്കുന്നത്..ബഹുഭൂരിപക്ഷം ജനങ്ങളും ഇന്നും പുരോഗമന ചിന്താഗതിക്കാരല്ല., ജീവിതം ആസ്വദിക്കാൻ സാധിക്കാതെ ജീവിച്ചു തീർക്കുന്നവരാണ് അധികവും..
@@sreerajrajt aysheriya muslims Xtians um pinne jeevitham full um adichupolikkuvanallo alle bhai....
@@MarjaranTheCat nee ethra purogamanam community religionil kanunnund mone athu para ?
@@MarjaranTheCat പുരോഗമനം ഒക്കെ ഈ റിലീജിയൻ ഉള്ളവർക്ക് അല്ല ഇല്ലാത്തവർക്ക് ഉള്ളതാണ് നിന്നെ ഒക്കെ പുരോഗമനത്തിന്റെ കുഴിയിൽ തള്ളി ഇട്ടു ബാക്കി ഉള്ളവരൊക്കെ നല്ലോണം ജീവിക്കുന്നു ചിന്തിച്ചു നോക്ക് മക്കള് ഒന്ന്
ലോകത്ത് ഇന്നും ഏറ്റവും ലാഭകരമായി തുടരുന്ന ഇന്‍ഡസ്‌ട്രി പോണ്‍ ഇന്‍ഡസ്‌ട്രിയാണ്.😂😂
Swantham thanthayum thallayum vayasaan kaalathum modern aayit sex cheyunath onn alojiche?
Ini parra.. Nammuk religion venno? Atho modern venno?
ഇത് വരെ ഇതിനെ പറ്റിറ്റ് കേൾക്കാത്ത ഞാൻ. ഇത് ipo Ubaid തന്നെ ഇതിനെ famous ആകി 😂😂 കൂടുതൽ ടീംസ് ഇറങ്ങും ipo
Aha...etra nalla comments section!!
Ivde ollavarde main concern
"Avark chyamenkil ath kaanunathano kuttam, kaanan vendi alle chythath"
Avar aa cinemayanu chythath. International recognition kittiya oru cinemayil ith matramalla kaanan ollath! Cinema full onumallalo aalkar ee thirakkunath. Oru particular clip alle. Apo ath anveshikunavarkk thanne aanu kozhapam ollath
Chila cinemakalil, athinte plot and portrayal chila karyangal demand chyum. In a well made movie, nude scenes are not just nude scenes, they are not just objectified portrayal. It has a deeper indication.
Titanic kandavararikumallo mikkavarum! Titanic aaradhich nadannavararikum nammalil ereyum. Athil Kate Winslet oru complete nude scene ond, Jack enna character avarde chitram varakkunna scene. Aa scene nthinanen mikka manushyarum chinthikilla...ellarum athoru ikkili peduthunna kazhchayaye kaanu!
Thudakkam muthal Titanicil Roseinte character oru kind of suffocation aanu anubhavikune. Roseinte ammayum chuttumullavrumoke avarde upper class standing nilanirthan vendi Roseine oru commodity aaki, oru presentable wife aakan aanu sremikune. Athile oru crucial scene aanu Roseinte amma avale oru dress idipikkuna scene ond. Avalde corset valich murukkunnathum, angane oror thavana chyumbozhum Roseinu vedanikunathum. Valare subtle aaya oru scene aanath. Oru upper class sthree avarude true self suppress chyth social standing maintain chyan force chyapedumbol anubhavikuna oru tharam suffocation signify chyunu.
Athey samayam Jack Roseinte picture varakumbozholla nude scene athinte nere opposite aanu signify chyunath. Avar avarude suffocating lifeil ninnu oru escape aanu avide nadathunath, by being completely free and by being herself, and she gets to do that around Jack only! That is what that scene means.
In a well made movie, nude scenes are not just nude scenes and it is certainly not meant to be watched to vent out your sexual frustration
😂😂
enikku ithu vayichu samayam kalayan thallparyam illa enthayalum kanikkandathu kanichu nan onnu thappittu varatte
Essay competition first prize goes to
💯
well said.. and ignore the sexually frustrated guys in the comment section who'll jk off watching literally anything..
ഇതിൽ ലൈംഗിക താല്പര്യം ആണോന്ന് അറിയില്ല.. ഒരു നടിയുടെ ലേബൽ ആയതു കൊണ്ടാവാം അതും മലയാളിയുടെ.. ഇത് കണ്ട് ആർക്കെങ്കിലും ഉദ്ധാരണം ഉണ്ടാകുമെന്നും വിശ്വസിക്കുന്നില്ല... എന്താണെന്ന് അറിയാനുള്ള ആകാംഷ മാത്രമാകാം... Erotic scene എന്ന് പറഞ്ഞു navel cleavage ഒക്കെ കാണിക്കുന്ന സ്ഥലത്ത് ചിലപ്പോൾ ഇത് വലിയ എന്തോ ആണെന്ന് ആളുകൾ കരുതിയാൽ കുറ്റം പറയാൻ പറ്റുമോ അതിൽ ആൺ പെൺ വെത്യാസം ഉണ്ടാകുമെന്നും തോന്നുന്നില്ല
💯
പ്രബ്ബുദ്ധ മലയാളി
ഇങ്ങനെ തന്നെ വേണം
Keep it up
Ooh nammal pinned mr.perfect
Onnum thonaruthttto😢😢😢😢
@MrArun1432 enthayalum njan link nokki poyila
Onnum thonnaruth
കാണാനല്ലങ്കിൽ പിന്നെ എനിതിനാണാവോ ചേച്ചി അങ്ങനെ അഭിനച്ചദ് ഇദൊക്കെ ആസിനിമയുടെ പ്രമോഷന്റെ ബാഗമായിരിക്കും 😂😂😂
ഇങ്ങനെ ഒരു സിനിമ ഉണ്ടെന്നു ഇപ്പോൾ ആണ് അറിയുന്നത് 😂
International award kkittiyittu polumm arinjillalle
Ni ee nattil alle
@@drisyasudarsan1082illathondu allee comment ittathu 🤡
@@Bakdjyehdusjjs natil ondenkil ella padam ariyoo?
@@drisyasudarsan1082 Gulf ഇൽ ആണ്,
2:24 അണ്ണന് കൃത്യമായി അറിയാം😮
നാണം ഉണ്ടോ മാനം ഉണ്ടോ ലിങ്ക് ഉണ്ടോ
ഇതിപ്പോ എന്താണെന്ന് അറിയാത്തരെപോലും
ഉബൈദ് അറിയിച്ചു 🤦🤦🤦
😂😂😂
💯🚮🥴
Njanum ippola arinjath 😂
Njanum😂
Njanum
മാമ്മൻ എന്താ ഇവിടെ..?!; കുട്ട്യോള് വഴി തെറ്റി പോവുന്നുണ്ടോ എന്ന് നോക്കാൻ വേണ്ടി കേറീതാ മാനേ!
ശെടാ ... സിനിമ എടുത്തിട്ട് audience -നോട് കാണരുതെന്ന് പറഞ്ഞാൽ എങ്ങനെയാ 😂😂
Ennaru paranju
Ithine patti ariyapolum cheyyatha njn😅😎
ഇത് വളരെ പെട്ടെന്ന് മാറുന്ന പ്ര അവസ്ഥയല്ല എന്ന് നമ്മൾ. മനസ്സിലാക്കണം... ഇനി വരുന്ന ജനറേഷൻ നന്നാവണമെങ്കിൽ ഓരോ കുട്ടിയുടെ അച്ഛനും അമ്മയും നല്ല കാര്യങ്ങൾ പറഞ്ഞു കാണിച്ചുകൊടുത്തും ജീവിക്കുക തന്നെ വേണം 🙏🏻അവരുടെ കൂടെ അവരെ നിരീക്ഷിച്ചു തന്നെ നിക്കണം... തെറ്റ് കണ്ടാൽ ഉറപ്പായും അത് ചൂണ്ടി കാണിക്കണം.. നല്ല രീതിയിൽ ഭാഷ ഉപയോഗിക്കുന്നുണ്ടെന്ന് ശ്രദ്ധിക്കണം... ആവശ്യമില്ലാത്ത കാര്യങ്ങളിൽ ശ്രദ്ധ പോകാതെ പല. പല ആക്ടിവിറ്റികളിൽ ഏർപ്പെടുത്തണം... ഒരു പണിയുമില്ലാതെ ചൊറിയും കുത്തി ഇരിക്കുന്ന കൂട്ടുകാർ ഉണ്ടെങ്കിൽ തീർച്ചയായും അത് ഉടനെ മുളയിലെ നുള്ളണം... കൂട്ടുകെട്ട് തന്നെ ആണ് മിക്കപ്പോഴും പ്രശ്നം
Of course she knew this was going to happen😮
ആരും അറിയാതെ ഇരുന്ന ഒരു സിനിമ ഇപ്പൊൾ എല്ലാവരും തപ്പി പിടിച്ച് തിരയുന്നു. അതിനൊരു promotion ഉം ആയി. Divya Prabha യുടെ permission ഇല്ലാതെ leak ചെയ്തിരുന്നേൽ ഇപ്പൊൾ അത് വലിയ വിവാദത്തിന് കാരണം ആയേനെ. മലയാളികളുടെ ലൈംഗിക ദാരിദ്ര്യം അവർ മുതലെടുത്ത് സിനിമയ്ക്ക് ഒരു promotion കൊടുത്ത് അത്രതന്നെ. 🤷🏾🤷🏾🤷🏾
Arum ariatha cinema? Seriously!? It won the Grand Prix award at Cannes and Payal Kapadia became the first Indian filmmaker to win the Grand Prix award at the Cannes Film Festival.
@@itsme-wi4gj ഒരു ദിവസം പത്രത്തിൽ അല്ലെങ്കിൽ social media യിൽ വന്ന ഒരു വാർത്ത എന്നതിൽ ഉപരി ഈ സിനിമ ഏതാണെന്നോ അരുടെയാണെന്നോ എന്നൊന്നും ആരും ഓർക്കാൻ പോകുന്നില്ല. എന്തിന് അതിൻ്റെ പേര് പോലും എത്ര പേർക്ക് അറിയാം!! ഈ തപ്പി നടക്കുന്ന 10% ആൾക്കാർക്ക് പോലും ഇത് അറിയില്ല. എന്തിന് ഈ comment section തന്നെ നോക്ക് എത്ര പേര് സിനിമയുടെ പേര് mention ചെയ്ത് എന്ന്. 🤷🏾
@@itsme-wi4gjഉവ്വോ....
ഇതൊക്കെ എന്തുവാ 🙄
@@itsme-wi4gj most of the award films are joke
അതു വച്ച് വീഡിയോ ചെയ്ത് കാശുണ്ടാക്കുന്ന നല്ലവനായ ഉണ്ണി 😊
0:51 iyyal anne aadhyam download cheyth kandittundavum
നാട്ടുകാർക്ക്എല്ലാം നിന്റെ സ്വഭാവം അല്ല 😏
udaayippu. Thani udaayippy malayaali athaanu avan
😂😂😂😂😂
Enthuvaade ellarum ninnepole aano?
😂
Ee troll kand engane oru sambavam adhyamyittu kelkkunna njan😂😂ennittum manassilayathumilla😅
Meanwhile ubaid counting cash
Ithil ivarde bhagathu എന്ത് ന്യായം ആണ് ഉള്ളത് എനിക്ക് മനസ്സിലാവുന്നില്ല .ഞാൻ paravadhi ന്യായം ഉള്ള എല്ലാം കാര്യത്തിനും പെണ്ണിൻ്റെ പക്ഷം നിന്നെ സംസരിക്കാറുള്ളൂ . But ee karyathuyil ഇവർക്ക് എന്ത് റൈറ്റ് ആണ് ഉള്ളത് അവർ അറിയാതെ ഷൂട്ട് ചെയ്ത് leak ayath aanel potte ith മറ്റുള്ളവർക്ക് കാണാൻ അല്ലേൽ എന്തിന് ഈ ഷൂട്ട് നു ഇവർ oky paranj
1:15 wow nice fans 😅
0:29 😂😂 5000 😂😂
സംഭവം ഞാൻ കണ്ടൂ ആരാ ഈ ദിവ്യ പ്രഭ 😳😳
സീരിയൽ സിനിമ നടി
ലെ ഉബൈദ്ഇന്റെ history അപ്പൊ ഞാൻ pottana
തുണി അഴിച്ചു കാണിക്കുന്നത് ലോകനിലവാരമുള്ള കല... But കാണാൻ അതിന്റെ ലിങ്ക് ചോദിക്കുന്നവൻ അധഃപതിച്ചവൻ 😅😅
athaanu
നിനക്ക് ആ സിനിമയുടെ കഥ മനസ്സിലായോ ടാ. തുണിയഴിക്കുന്നത് ആ സിനിമയുടെ ചെറിയൊരു പോർഷൻ അല്ലേ. നീ അത് മാത്രമേ കണ്ടുള്ളൊ, എന്തുവാടെ ഇത്😂
@@JUSTIN-bn6fnmarannu poyi athu aa cinema kku athu valarea athyavshyam aarunnallo .Churuli irnagiyappol athu nighandu l illathath onnum allallo ennu paranju aanallo nyayikarichea
@@JUSTIN-bn6fn ആ ഭാഗം കാണാൻ പാടില്ലെങ്കിൽ എന്തിനാ അത് ഉൾപെടുത്തിയത്?
@@sreerajrajt kanikkuvarde manasil kama brandilla.. Pakshe kanunnavanu athindalkoo
ഇങ്ങനെ ഉള്ള പടത്തിൽ അഭിനയിക്കാൻ അവൾക്ക് നാണകേടില്ല. പിന്നെ എന്തിനാ അത് search ചെയ്തവർ നാണിക്കുന്നത് ??
പൂർണ്ണ നഗ്നനായി എല്ലാവരുടെയും മുന്നിൽ നടുറോഡിൽ മൂത്രമൊഴിക്കാൻ ഞാൻ ആഗ്രഹിക്കുന്നു .. ഇതാണ് എൻ്റെ കലാ പ്രസ്താവനകേരളത്തിലെ ആളുകൾക്ക് കലയിൽ അഭിരുചിയില്ല
അല്ല ഇത് കാണാൻ വേണ്ടി ഉണ്ടാക്കിയതല്ലേ 🙄.(ലിങ്ക് ചോദിക്കണ്ട ഞാനും കണ്ടട്ടില്ല 🥲)
Ayinum matram onulya...
ഒരു കളി പോലും കിട്ടാതെ മൂക്കിലെ പല്ലും മുളച്ച് കുറെയെണ്ണം ഇപ്പോഴും നമ്മുടെ കൊച്ചു കേരളത്തിൽ ഉണ്ട് എന്നതാണ് വാസ്തവം😂
Edaa kali cash koduthalm kittm... Myr AIDS verm pinna kalikkan ninte saamanam pongaathe aavm.... Athond nere chovve jeevich theerk
Engine viswasichu kalikkum, mikkathinum aids aanu 🤮
Kali kittyavar porn kanarille? Avarkku sthree nagnatha kanumbol aakarshanam thonnarille?
അതെന്താ... അവർക്ക് അഭിനയിക്കാം എന്നുണ്ടെങ്കിൽ.. പിന്നെ ന്താ കാണുന്നതിന് കുഴപ്പം.. എല്ലാവരും കാണും.. ന്നിട്ട് മാറി നിന്ന് കുറ്റം പറയും.. അങ്ങനെ ആണേൽ ഇതുപോലെ അഭിനയിക്കേണ്ട 😌
Shaji Paapans point😂
അതിനിടയ്ക്ക് ഇങ്ങനെയും ഒരു സാധനം ഇറങ്ങിയോ...
എപ്പോ😂😂
10/15 ന് 😂😂😂
Chinnakkada junction il vech. Oru ezhezhara maniyayikanum...
ഉബൈദ് അണ്ണനും link അന്വേഷിച്ചില്ലേ ? ഞാൻ കാണും
Shaji papan dialogue is enough for us 😅
ഒലിപ്പിച്ഛ് ഒലിപ്പിച്ഛ് നടന്നിട്ട്. ലാസ്റ്റ് മലയാളികൾക്ക് പെണ്ണ് ഒന്നും കിട്ടാതെആയി 😂😂😂😁😁😂😂
അല്ല കാണാനല്ലെങ്കിൽ പിന്നെ അങ്ങനെ ഒരു scene വച്ചിരിക്കുന്നത്? അല്ല ഇങ്ങനെ ഒരു scene ഉള്ളതുകൊണ്ടാണോ അവാർഡ് കിട്ടിയത്? അല്ലല്ലോ പിന്നെ പണ്ടൊന്നും ഇല്ലാത്ത ഒരു പുതിയ രീതി നമ്മുടെ സിനിമകളിൽ വന്നതിനു കാരണം ഇത് കാണാണെങ്കിലും ആളുകൾ സിനിമ കാണുമെന്നു കരുതി ആണോ?
"തെറ്റു ചെയ്യാത്തവരായ് ആരുമില്ല ..ഗോപു".😂😂
I think ഇതിന്റെ പ്രശനം ഉള്ളത് കാണുന്നത് കൊണ്ട് alla.. Men are sexually attracted to women, that normal. As usual 90% ആളുകളും ഇതൊക്ക കാണുന്നർ ആണ്..
1.But ഓരോന്നിന്റെയും comment സെക്ഷനിലും കാണുന്നത് മലയാളികളുടെ ലൈംഗിക ദാരിദ്ര്യം ആണ്. people are begging for it. I don't know why is it..
2. Oru international reach കിട്ടിയ സിനിമയിൽ മലയാളികൾക്ക് important ആയി തോന്നിയത് (nudity/18+ or whatever )ആണെങ്കിൽ മാത്രം സ്വയം ഒന്ന് വിലയിരുത്തുന്നത് നല്ലതാണ്(For better future).
അല്ല എന്താ ഇപ്പൊ പ്രശ്നം? ആരെങ്കിലും അവരെ കുറ്റം പറഞ്ഞോ? മനസ്സിലായില്ല? ലിങ്ക് chothichath ആണോ പ്രശ്നം? ഇതിപ്പോ തിയറ്ററിൽ സിനിമ കാണാൻ ആള് വരുമ്പോ നിനക്കൊന്നും നാണമില്ലേ, നീയ്യൊന്നും സിനിമ കണ്ടിട്ടില്ലേ എന്ന് ചോതിക്കുന്ന പോലെ ഉണ്ടല്ലോ😂
Its shameful to call proudly as a Mallu😢
site link koode discriptionil kodukkarnnu. ineepo ithu kaanathe vayyaallo......hoh
1:28 ഇവൻ നമ്പർ 1 ഉടായിപ്പ്😂😂😂
Ini oru yadhaarthyam parayattay..Sheri aa.. ippo nammal aanu kadipidi koodunnay ee clip inu... but lesham koodi wait cheyu... bro neenga kerala thanaay..antha divya prabha enna ponnoday clip irika ennum chodhichondu border thaandi kozhi pasanga udan varum..malayali ponnu! Hai hai!
ലോക സിനിമയെ പോലെ പരസ്യമായി കാണിക്കാൻ വന്നതാ.. പക്ഷെ ലോക ജനങ്ങളെ പോലെ ലിങ്ക് ചോദിക്കരുത്.. 😂
Link undoo😅
I already see this its not worth 😢
ആകെ ആ അറ്റം കാണാൻ വേണ്ടി കേറണ്ട.അവരുടെ INSTA കേറി നോക്കിയ മതി അവർ തന്നെ Fashion എന്ന് പറഞ്ഞു 99% കാണിച്ചിട്ടുണ്ട് 😂
ഇതെന്താ അവർക്ക് കാണിക്കാം പക്ഷെ നമ്മൾക്ക് കണ്ടൂടാ ബെസ്റ്റ് കണ്ണാ ബെസ്റ്റ്
2:15 ath enth varthanam aan .kurach per angane panajha mathi.
കുരു പൊട്ടിയ ഫെമിനിച്ചിമാർ അങ്ങനെ ഒക്കെ പറയും. ... ആരും ശ്രെദ്ധിക്കുന്നില്ലെന്ന് കണ്ടാൽ എല്ലാം പതുക്കെ അടങ്ങിക്കോളും.
2:15 what the hell she is saying 😡😡ninak aaraadi koppe ellarem aghane parayaan athikaaram thannath...njn ellavarodum valare polite ayyum respect Odum samsarikunne aahl ann but thaankal ath arhikunnilla athaan kadutha baashayil thanne paranjath....why you generalising all men...men or women vere Neramb rookhikal vere....pinnne women ne onnu ighane generalise chyth nokk appo ninakokke pollum alle men ne enthum parayaam annano😡😡 athokke pand tta....eni ninakkonnum thonniya pole men ne treat chyyaan ivade aarum ninnu tharilla 😡😡😡....she should be punishable or apologize for this big mistake
Oru pretyega taram sadacharam aayi poyi. Kanchavarum onnum mindathe kandavanum okke decent. Link chodichavan kaama branthan.😊😊
കാണിക്കാം.. പക്ഷെ കാണാൻ പാടില്ല... 🙄
epo nammal kuttakaru .
കാണാം, പക്ഷേ കാണുന്നത് വികലമായി മാത്രമാണെങ്കിൽ സ്വന്തം ദാരിദ്ര്യം പിടിച്ച മനസ് തിരിച്ചറിഞ്ഞു ചികിത്സ നേടൂ 😁👍🏼
Kandoo... Pakshe nee verum cheap aanu, karanam ninte manasilirupp mosham aanu
@@Pluto_phoenix_gamingpinnallathe??? Cinema kku vendi risk eduthu nude scenes cheithath aano kuttam?? 🥱
@@ashes29 sexual need oru dharidhramo poverty Ella ath Ella manushyanteyum basic need ann .
Athine anfheekarichu munotu poyale jeevitham manoharam akum
😮 ഇതിപ്പോഷാ അറിഞ്ഞേ, എനിക്ക് ആരേലും ലിങ്ക് അയച്ച് തരാമോ, കണ്ട് കണ്ട് കണ്ട് നന്നായിട്ട് ഒന്ന് വിമർശിക്കാനാ 😅
Instead of that" kozhi chunk" tag you could have use the word "perverts"
ഉണ്ടായിട്ടാണല്ലോ ചോദിച്ചത്. ഇല്ലാത്തത് അല്ലല്ലോ ചോദിച്ചത്.
നാണമില്ലാത്ത മനുഷ്യർ
Poda niee oke kandu vannu erikuvalle 😂
😂😂@@Cr7-o9l7m
Ohh pinne nee maramano
പിന്നെ നീ തുണ്ട് കണ്ടിട്ട് ഇല്ലേ ഫുണ്ടെ 😂
😂😂😂😂@@Cr7-o9l7m
Which movie is they talking about?
All we imagine as light
ആൾക്കാരെ പറഞ്ഞിട്ട് കാര്യമില്ല അത്രയ്ക്ക് അവിവാഹിതർ ആണല്ലോ ഉള്ളത് കേരളത്തിൽ. ഒരു കുഴപ്പവുമില്ല
Search ചെയ്തിട്ട് വരാം 😂
Urulakezhangu kazyichal kuzapam illa, valli vidunne anno presanam?
എന്തുട്ടാണ് സംഭവം ഞാൻ ഇതൊന്നും അറിഞ്ഞില്ലല്ലോ. 🤔🤔
Eniki nerathe kitti 😮😊
ശ്ശെടാ... ഇങ്ങനെയൊരു ക്ലിപ്പിന്റെ കാര്യം ഞാനറിഞ്ഞില്ലല്ലോ😂
Ee cinema angane enkilum house full aavatte nne. Ithu Ingane popular aakunna uddesham thanne cinema hit aavan vendi alle. Ini Divya prabha um mun nira nadimaarude koode ariyappedan ithu oru avasaram alle.
ഇത് വിറ്റ് കാശക്കി..ഒരു അഭിസരകിയുടെ ചാരിത്ര പ്രസംഗം എന്ന കഥ വായിച്ചാൽ മതി😅😅😅
Oru problem illa chechi kaanik chechi full support 💪💪
1.48 ഈ നൂറ്റാണ്ടിൽ ചേച്ചി എല്ലാർക്കും വേണ്ടി തുറന്ന് വച്ചിട്ടുണ്ടോ ദാരിദ്രം തീർക്കാൻ അതും കൂടെ ചോദിക്കണം അല്ലോ ഈ നൂറ്റാണ്ടിലെ ജനങ്ങൾക്ക് എന്താ സാമാനം ഇല്ലേ ,,😬😬😉 പിള്ളേരെ എടുത്ത് അലക്കേട നിങൾ പൊളിച്ചോളിം ..വികാരം കൊള്ളാൻ അല്ലാതെ വേറെ എന്ത് മലരിന് ഇത് അഭിനയിച്ച് വിട്ടത്?
People are frustrated 😩
Ladies vare Kanan vendi link chodikunnu😮
അപ്പോൾ കാശിനു വേണ്ടി തുണി അഴിച്ചു അഭിനയിക്കുന്നത് ദാരിദ്ര്യം അല്ലെ? തെറ്റ് ചെയ്യുന്നതിനേക്കാൾ അതിനു പ്രേരിപ്പിക്കുന്നതാണ് വലിയ തെറ്റ്.
Typical hypocritical Manali thoughts
Ithil eppo ntha ithraa news akkan ollath ....avl kanichu ..ath leak ayappo ellarum kandu ...ayn eppo ntha ithra olle😂😂
ഞാൻ ഇതൊന്നും അറിയുന്നില്ലല്ലോ 😯
പടക്കം വാങ്ങിയവർ തീ കൊളുത്തി വർക്കും പ്രശ്നമില്ല ശബ്ദം കേട്ടവർക്ക് വലിയ പ്രശ്നം😂
കണ്ട് കണ്ട്😂
മക്കളെ സാധനം reddit എന്ന് പറഞ്ഞു പേര് സഹിതം സെർച്ച് ചെയ്താൽ കിട്ടും.
ആളുകൾക്ക് മൂവി സെക്സ് സീൻ കണ്ട് പല രീതിയിൽ അഭിപ്രായം പറയാം അത് അവരുടെ റൈറ്റ് ആണ്. അഭിപ്രായ സ്വാതന്ത്രം സത്യം പറഞ്ഞാൽ മലയാളികൾ സ്വന്തം നാട്ടിലെ പെണ്ണുങ്ങൾ ഇതുപോലെ കാണിക്കുന്നത് കണ്ടിട്ട് കുറെ നാൾ ആയി ഷകീല ബിഗ് സ്ക്രീനിൽ തിളങ്ങി നിന്നപ്പോൾ കണ്ടത് ആണ്. എന്തായാലും മലയാള സിനിമക്ക് പുതിയ ഷക്കീലയെ കിട്ടിയ സ്ഥിതിക്ക് അവർക്ക് അഭിപ്രായവും പറയാം.. ലെസ്ബിയനിസം ഒരു ശാരീരിക മാനസിക രോഗം അല്ലേൽ ജനിതക വൈകല്യം ഒന്നും അല്ല പിന്നെ ഇതൊക്കെ ഒരു തരം ലൈംഗിക താൽപര്യം മാത്രം..
ഇതൊക്കെ ഈ ലിങ്ക് തപ്പി നടക്കുന്നവരെ നടന്നവരുടെ മനോഭാവത്തെ നോക്കി കണ്ട കുറച്ച് പേര് ഉണ്ട് ഹേ? ഒരു കൂട്ടം ആണുങ്ങൾ ഒരു പെണ്ണിന്റെ നുഡിറ്റി യ്ക്ക് വേണ്ടി തിക്കും തിരക്കും കാണിക്കുമ്പോൾ എല്ലാവരോടും ഇങ്ങനെതന്നെ ആവും അല്ലെ എന്ന ചിന്ത സ്ത്രീകളിലും ഉണ്ടാകുന്നുണ്ട്!!!ഒന്ന് നോക്കിക്കേ males നോടുള്ള അവജ്ഞ പുച്ഛം താല്പര്യകുറവ് എത്രത്തോളം ഉണ്ടായി കാണുമെന്നു!!!എല്ലാവർക്കും ഉള്ള അവയവം അതിനെ അങ്ങനെ കണ്ടാൽ പോരെ!!ഫിലിം ഇൽ nudity ഉണ്ടെന്നു കരുതി അതിനെ ആ രീതിയിൽ നോർമൽ ആയി കണ്ട പോരെ!എത്രേം ഹൈപ്പ് വേണോ... കാണാൻ ഉള്ള ത്വര മാത്രം അല്ലെ കഴിഞ്ഞാലോ ഇത്രേം ഉള്ളൂ attitude!!!ഒരു പ്രേത്യേക തരം ദാരിദ്ര്യത്തെ സൂചിപ്പിക്കുന്നു!!!
കുറ്റം പറഞ്ഞവരെല്ലാം.. അത് ശെരിയാണോ എന്നറിയാൻ സിനിമ മൊത്തം കണ്ടിട്ടുണ്ടാകും..
Ithippo indiayil release cheyyillee......nth nashikaan...cinema irangiyengil kandirikkum...❤❤❤❤
Movies il nudity scenes ithinu munb um undallo... But ithil entha ithra issue? Real aayi cheyythathano?
🙄ayye aa scenil entha olle athin
സരിത ആയപ്പോൾ ആഹാ...
ദിവ്യ ആയപ്പോൾ ഏ ഹേ...
Kaanichavark kozhpamilla..kandavarkka kozhappam....kaanikunnathinu mumb arum clip thapi poyilallo kandavrk kozhapam indengi kaanichavarkum kozhappam und
Ithendu kashtamanu.. Sthree nagnatha kanumbo purushanmarkku lynkika aasakthi undakum.. Athoru kuttamano 😂😂 athu thikachum manushyasahajamaya karyamalle.. Movie ude content enthu venelum aayikotte.. Athukondu nagnatha kandaal aasakthi thonniyaal athoru kuttamakunnathu enganeyaanu.. Ithonnum plan cheydu kashtpettu thonniikunna karyangal alla.. Swabhavikamayi undakunna oru prathibhasamanu.. Angane aanu purushanmare srishtichekunnathu.. Athil enthaanu thettu.. 🤷♂️
Ubaid ibrahiminte kazhchapaadine motham malayali kazhchappadu eppozhum aakkallee🌚
Promotion techniques
Link indo😅
*ഇവൾ ഇത് ചെയ്തതിന് കുഴപ്പം ഇല്ല link ചോയ്ച്ചവർക് ആണ് പ്രശ്നം 😂*
ദാരിദ്ര്യം ഇല്ലാതിരിക്കുന്നത് എങ്ങനാണ്.. നാട്ടിലുള്ള എല്ലാ കച്ചവടക്കാരെയും പൂട്ടിച്ചു ഓടിച്ചു വിട്ടാൽ കാണാതെ ഇരിക്കുമോ 😂😂😂😂
അതവിടെ നിൽക്കട്ടെ ലിങ്ക് എട്😂 😝
ഈ പറഞ്ഞ ചേച്ചിയും ചേട്ടനും ട്രോൾ ഇട്ടവനും ഈ ക്ലിപ്പ് കണ്ടിട്ടുണ്ടാവും😂😂
Ellarum seri ahnu 😄
Malayil ❌ ലൈംഗിക ദാരിദ്ര്യം .✅😂