ദിവ്യ ഉണ്ണിയെ എന്തോ പണ്ടുമുതലേ ഇഷ്ടമല്ല, ഒരു ക്യാരക്റ്ററോ സവിശേഷതകളോ അത്ര വലിയ സൗന്ദര്യമോ ഇല്ലാത്ത അഭിനേത്രിയായി തോന്നിയിട്ടുണ്ട്...പിന്നെ മണിച്ചേട്ടന്റെ സംഭവം അറിഞ്ഞതോടുകൂടി വെറുപ്പായി...നല്ല ഓവർറേറ്റഡ് നടിയായിരുന്നു പണ്ട്, ഇപ്പോൾ ഇവക്കു ഈ ഹൈപ്പ് കിട്ടണത് എന്തിനാണെന്ന് മനസിലാവണില്ല...
ശെരിക്കുള്ള convincing star... നിങ്ങളൊക്കെ ഇവിടെ നിന്ന് ചർച്ചിക്ക്... ഞാൻ അമേരിക്കയിൽ പോയിരുന്ന് ഗെയിം കാണാം... 🤌🏾 മെയിൻ accused ആയിട്ടും നൈസ് ആയിട്ട് വലിയാൻ പറ്റുന്ന നല്ലോരു 3G യ സിസ്റ്റം...
ഇതിൽ നിങ്ങള് ആരും ശ്രദ്ധിക്കാത്ത ഒരു കാര്യം.. mla വീണത് കൊണ്ട് മാത്രം ആണ് ഇതൊക്കെ നമ്മൾ അറിഞ്ഞത്.. അല്ലെങ്കിൽ പൈസ ആക്കി അവർ പോയിട്ടുണ്ടാവും... നമ്മൾ ഗിന്നസ് കിട്ടിയതിൽ സന്തോഷിക്കും... 😂😂😂
2020 ചെന്നൈയില് ഭരതനാട്യം ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ് നടത്തിയത് തമിഴ്നാട് ടൂറിസം ഡിപ്പാർട്ട്മെൻ്റ് ആണ്. അതു തമിഴ്നാട് ജനങ്ങൾക്ക് ആണ്, ഇവിടെ ആർക്ക്?
ഒരു എം എൽ എ ഇത്രേം ഉയരത്തിൽ നിന്നും വീണിട്ടും ഒരു കുലുക്കവും ഇല്ലാതെ പരിപാടി ആസ്വദിച്ച മന്ത്രിക്കും കാണികൾക്കും സംഘാടകർക്കും എന്റെ വക വായ നിറയെ വളി ഇട്ടു കൊണ്ട് ഞാൻ സ്വാഗതം ചെയുന്നു
ഈ പരിപാടി നടക്കുന്ന ദിവസം തന്നെ എനിക്ക് തോന്നിയിരുന്നു.... ഇത്രയും കുട്ടികൾക്കു individual ആയി റെക്കോർഡ് കിട്ടുമോ.. അത് possible ആണോ എന്നൊക്കെ.... എന്നിട് ഇതിനൊക്കെ ഇറങ്ങി തിരച്ച മാതാപിതാക്കൾ ഇതൊക്കെ വിശ്വസിച്ചോ.... തീരെ ബുദ്ധി ഇല്ല 😂
ഈ വർഷം ആദ്യം എയർ ൽ കയറിയ ആള് ദിവ്യ ഉണ്ണി 🤣🤣
😂
😀
Yes
കഴിഞ്ഞ കൊല്ലം അവസാനം ഒരുത്തനെ അങ്ങോട്ട് വിട്ടായിരുന്നു അരി അണ്ണൻ അവൻ എന്തായോ എന്തോ 😂😂
m
anichettane oobichavalnaval anubaviche theeru
ഒരു വർഷം അവസാനം എയറിൽ കേറിയതും മറ്റൊരു വർഷം ആദ്യം തന്നെ എയറിൽ കേറിയതും ഒരാള് - ദിവ്യ ഉണ്ണി 😂🤣
ദിവ്യ ഉണ്ണി ഗിന്നസ് record നേടി ❌
ദിവ്യ ഉണ്ണി തട്ടിപ്പ് record നേടി ✅
തിരിച്ചു വന്ന ദിവ്യാ ഉണ്ണിയെ തിരിച്ച് വിട്ട് മലയാളി😅
😂😂😂
😂
🤣🤣🤣
2025 enthayalum sed akilla...Great start 😂😂
😂😂
അടുത്ത ആൾ charge എടുക്കും വരെ ദിവ്യ ഉണ്ണി air ൽ തന്നെ 😂😂
എനിക്ക് അമേരിക്കയിലെ ഡാൻസ് ആണ് നല്ലത്.. ഇവിടത്തെ ഡാൻസ് രാശി ഇല്ല 🙂 അപ്പോ ഞാൻ പോകുന്നു എന്ന് ദിവ്യ ഉണ്ണി
🤣
Njn pokunnu by the byeee😅😅
KOODE OPPUM........................🔗🔗🔗🔗🔗
😅😅
Hi
ലെ ദിവ്യ ഉണ്ണി : നീ മീഡിയയെ പറഞ്ഞു മനസിലാക്ക് ഞാന്‍ അടുത്ത world റെക്കോഡും ആയിട്ട് വരാം
@@hari__unnikrishnan oo fresh fresh ..🤭👍
ഇന്നലെ പോയി. നെടുമ്പാശ്ശേരി എയർപോർട്ടിൽ കണ്ടു, രാത്രി 10 മണിക്ക്
ദിവ്യ ഉണ്ണിയെ എന്തോ പണ്ടുമുതലേ ഇഷ്ടമല്ല, ഒരു ക്യാരക്റ്ററോ സവിശേഷതകളോ അത്ര വലിയ സൗന്ദര്യമോ ഇല്ലാത്ത അഭിനേത്രിയായി തോന്നിയിട്ടുണ്ട്...പിന്നെ മണിച്ചേട്ടന്റെ സംഭവം അറിഞ്ഞതോടുകൂടി വെറുപ്പായി...നല്ല ഓവർറേറ്റഡ് നടിയായിരുന്നു പണ്ട്, ഇപ്പോൾ ഇവക്കു ഈ ഹൈപ്പ് കിട്ടണത് എന്തിനാണെന്ന് മനസിലാവണില്ല...
മണിചേട്ടൻ്റെ സംഭവം എന്താ😮
@@ponni9784Nayika ayi abinayikan pattila ennu paranju
@@ponni9784pullide heroine aayi act chyillan paranjitund karimadikuttanil 😌 aa story " chalakudikaran changathy cinemayil honeyrose chythitund
@@ponni9784 she refused to act with him
@@ponni9784 കരുമാടിക്കുട്ടനിൽ ആണെന്ന് തോനുന്നു മണിച്ചേട്ടന്റെ നായികയായി അഭിനയിക്കാൻ താല്പര്യം ഇല്ലെന്നു പറഞ്ഞു
ശെരിക്കുള്ള convincing star... നിങ്ങളൊക്കെ ഇവിടെ നിന്ന് ചർച്ചിക്ക്... ഞാൻ അമേരിക്കയിൽ പോയിരുന്ന് ഗെയിം കാണാം... 🤌🏾 മെയിൻ accused ആയിട്ടും നൈസ് ആയിട്ട് വലിയാൻ പറ്റുന്ന നല്ലോരു 3G യ സിസ്റ്റം...
Avar alla accused.
മുങ്ങി😂😂
🤣
2025 ലെ ആദ്യത്തെ മുങ്ങൽ റെക്കോർഡ് സ്വന്തമാക്കാൻ പോയ ദിവ്യ ഉണ്ണി 🏃🏻♀️🏃🏻♀️🏃🏻♀️
ഇതിൽ നിങ്ങള് ആരും ശ്രദ്ധിക്കാത്ത ഒരു കാര്യം.. mla വീണത് കൊണ്ട് മാത്രം ആണ് ഇതൊക്കെ നമ്മൾ അറിഞ്ഞത്.. അല്ലെങ്കിൽ പൈസ ആക്കി അവർ പോയിട്ടുണ്ടാവും... നമ്മൾ ഗിന്നസ് കിട്ടിയതിൽ സന്തോഷിക്കും... 😂😂😂
yes currect
12000 ൽ പകുതിയും ഡാൻസ് അറിയാത്ത കുട്ടികളാണെന്ന് തോന്നുന്നു.
Enikum thonii njjn first vicharich enik thoniyath akum. Enn
2020 ചെന്നൈയില് ഭരതനാട്യം ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ് നടത്തിയത് തമിഴ്നാട് ടൂറിസം ഡിപ്പാർട്ട്മെൻ്റ് ആണ്. അതു തമിഴ്നാട് ജനങ്ങൾക്ക് ആണ്, ഇവിടെ ആർക്ക്?
2025 മൊട്ട തകർക്കും പുള്ളി ചുമ്മാ🔥😂🗿
2024 അവസാനിപ്പിച്ചതും ഉണ്ണി, 2025 തുടങ്ങിയതും ഉണ്ണി!!😂
തട്ടിപ്പിന് ഒരു ലോകറെക്കോർഡ് ഇവർക്ക് ഒക്കെ കൊടുക്കാൻ പറ്റുമോ 🤭
Le :MD Njn mathralla evaru ellarum unduu
Ijjathiiiii valiyaluuuuuu😁🤣🤣🤣
ദിവ്യ ഉണ്ണി ❌
ദിവ്യ മുങ്ങി ✅
അമേരിക്കയിലേക്ക് മുങ്ങാൻ എല്ലാം സഹായം പോലീസ് ചൈയ്യും
മുങ്ങേണ്ട ആവശ്യം ഇല്ല അവർ അമേരിക്കൻ citizen aanu india മാറി
സ്വന്തം കഴിവ് വച്ചു എയർ ഇൽ കയറാനും ഒരു റേഞ്ച് വേണം 😅.
"നീ പോലീസിനെ കാര്യം പറഞ്ഞു മനസിലാക്ക്.. ഞാൻ വക്കീൽ ആയി വരാം."
😂
അമേരിക്കയിൽ നിന്ന് വരുന്നു കോടികൾ വലിപ്പിക്കുന്നു തിരിച്ചു പോകുന്നു 😂 life thanne 🙌 happy newyear♥️
*no one can replace ubaid's trolls💯*
ഇതിൽ ദിവ്യഉണ്ണി ചെയ്ത തെറ്റ് പോസ്റ്റ് മുതലാളി ഒന്ന് പറഞ്ഞു തരോ, അവരാണോ ഇ പരിപാടി സംഘടിപ്പിച്ചത്..? അല്ലാലോ. 🥴🥴
@@Existence-of-Gods റെക്കോർഡ് ആ കൂതിച്ചിക്ക് അല്ലെ കിട്ടിയത്
ഒന്നും കേൾക്കണമെന്നില്ല ടൈറ്റിൽ വായിച്ചാൽ തന്നെ ഇരുന്ന് ചിരിക്കാനുണ്ട്.😂😂
Air award 2025 first prize DIVYA UNNI 😂
പണകരാര് എന്ത് തെറ്റ് ചെയ്താലും പോകുന്നത് അമേരിക്കക്ക് 😮
Kakka athinte edayil kude americaku🤣🤣🤣
എന്റെ ചമീറെ അവര് പണ്ടേ അമേരിക്കൻ citizen ആണ് 🙄
ഉണ്ണി യെ മുന്നിൽ നിർത്തിയവരാണ് യഥാർത്ഥ കള്ളൻമാർ..... ന്നാലും ൻ്റെ ഉണ്ണി 😅
എത്രയും ഉണ്ടായിട്ടും നല്ല തടി തപ്പി ഉണ്ണി ചേച്ചി
ഇതിൽ ദിവ്യ ഉണ്ണി എന്ത് പിഴച്ചു.. അവർ ക്യാഷ് വാങ്ങിച്ചു.. ഡാൻസ് കളിച്ചു അവർ പോയി...
ഒരു എം എൽ എ ഇത്രേം ഉയരത്തിൽ നിന്നും വീണിട്ടും ഒരു കുലുക്കവും ഇല്ലാതെ പരിപാടി ആസ്വദിച്ച മന്ത്രിക്കും കാണികൾക്കും സംഘാടകർക്കും എന്റെ വക വായ നിറയെ വളി ഇട്ടു കൊണ്ട് ഞാൻ സ്വാഗതം ചെയുന്നു
Mla de trollin waiting
അതിനു ആർക്കാണിത്ര ധൃതി .. മെല്ലെ പരിപാടി എല്ലാം ആസ്വദിച്ചിട്ടു ധൃതിയില്ലാത്ത എം എൽ എ യെ കണ്ടാൽപ്പോരേ
Ente ponne😂 faavana poya vazhiye
എന്തൊക്കെയായാലും ഉണ്ണിക്ക് പോകുവാൻ ഫ്ലൈറ്റിന്റെ ആവശ്യം വന്നില്ല നാട്ടുകാര് കയറ്റി വിട്ടിട്ടുണ്ട് 🤣
നാണം ഇല്ല,, ഉളുപ്പും ഇല്ലാതെ അവൾ guiness recrd മേടിച് ഇരിക്കുന്നു
Last scene 😂😂
ഉണ്ണീ... ഉണ്ണീ... ഉണ്ണിയെ കണ്ടോ....!
എൻ്റെ പൊന്ന് കൊച്ചേ അമേരിക്കയിലെങ്ങാനും ഇരുന്നാൽ പോരാരുന്നോ 😅
Le Kerala police.. ഉണ്ണി vavayo ponnuni vavayo 😊
Angane divya unni khuda hawa 😌
😂😂
ഞാൻ ഇനി ഇന്ത്യയിലേക്ക് ഇല്ല😅😅😅 ഇങ്ങനെ ബഹിരാകാശത്തേക്ക് പോകാനും വേണം യോഗം 😅😅😂
പലനാൾ കള്ളി ഒരുനാൾ പിടിയിൽ 😜
Bye bye, gaya, katham 😂😂😂😂😂😂
Adipoli 😅 nice aayitt mungii
Great start 2025😂
മോളെ ഉണ്ണീ മോളെ ഉണ്ണീ, ഉണ്ണി മോളെ 🥺🥺🥺
❤❤❤❤❤
Some television stage performooo???
New convincing star
Reallife
സിനിമാക്കാരെ വിശ്വസിച്ചവർക്ക് ഇനിയും കിട്ടാൻ കിടക്കുന്നതെ ഉള്ളൂ😂😂😂😂😂😂 വടി വെട്ടാൻ പോയതെ ഉള്ളൂ....അടി പുറകെ വരും
Divya unni unniyaayi😂🤣
Unni chechi 1st
ഇവിടെ ഏതുപരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ...
മണി ചേട്ടൻ ഇതൊക്കെ കാണുന്നുണ്ടോ ആവ്വോ
When something untoward happens the media and politicians go behind other people forgetting the core issue that they have done
ISNT THE STAGE ALL ACTUALLY MADE FOR SOME INSTRUMENTALIST AND THEN THEY FORCED THE EVENT MANAGER TO SET UP SEATS OR IS THIS INFORMATION WRONG?'
അടുത്ത ആൾ വരുന്നത് വരെ ദിവ്യ ഉണ്ണി Air- ൽ തുടരുന്നതാണ് 😂
അപ്പോൾ നിങ്ങൾ ഇവിടെ ചർച്ച ഒക്കെ ആയിട്ട് ട്രോൾ ഒക്കെ കണ്ട് ഇരിക്ക് ഞാൻ അമേരിക്കയിൽ പോയിട്ട് വരാം 😅😅
Super
😀😀😀
ഈ വർഷം ഉണ്ണി മോൾ കൊണ്ട് പോയി
എയർ ഉണ്ണി......😮
നല്ലവളായ ഉണ്ണി
Channelulkalk 1 crore nte advertisement koduthenkil ee news onum varilarnu..
Pavam ente unni chechi
Ameriacayile dance aanu dance makkale njan poyechum varam😂😂😂
ഇപ്പൊ മണിച്ചനെ ഓർക്കുകയാണ്
Vidya unni😂😂😂
Divya. unni. is the elder sister of Saritha Nair. 😂
ഈ പരിപാടി നടക്കുന്ന ദിവസം തന്നെ എനിക്ക് തോന്നിയിരുന്നു.... ഇത്രയും കുട്ടികൾക്കു individual ആയി റെക്കോർഡ് കിട്ടുമോ.. അത് possible ആണോ എന്നൊക്കെ.... എന്നിട് ഇതിനൊക്കെ ഇറങ്ങി തിരച്ച മാതാപിതാക്കൾ ഇതൊക്കെ വിശ്വസിച്ചോ.... തീരെ ബുദ്ധി ഇല്ല 😂
😅😅
Unni mungi😂
Divya unni pande malayalikal veruthathanu, cuz of her attitude. Now she gave another reason to hate her more.
ഈൗ വർഷം 😂😂😂
private organization nadathiya program engine anu Keralathinu record kittuka.
മണി ചേട്ടാ പണി കൊടുത്തു അല്ലേ
Itu avarallallo organise cheytat. Why blaming her? Vereyum celebrities atilu pankeduthitund. All were invited by the organisers.
ഇന്ന് ആദ്യം ഞാൻ ആണോ
2025 ലെ first എയറോളി 😂
Convincing star🤣
ഈ കാര്യത്തിൽ ദിവ്യ ഉണ്ണി ശെരിക്കും ആകാശഗംഗ ആയി
Divya unni: njn oru reentry ku sramikubo😢
8 crore alle kayyil ullath case 2 week il kooduthal povila... othukkum
2025.. il Parakkaan ullavaude inauguration
Free aayittu nadathiya divya unni.. 🤣🤣🤣
നിഘോഷ് നാട്ടുകാരൻ .പണ്ട് മുതലേ udayipp ആണ്..ഇവനൊക്കെ ഇപ്പോഴും ഇത് തന്നെ പണി..
11900 certificates 😂
This is the Internet World… WHEREVER YOU GO NEWS IS THERE…
Unniyamma...kumbidiyude aaala😂
കേരളത്തിലേക്ക് വന്ന ദിവ്യ ഉണ്ണിയെ മലയാളികൾ സ്വന്തം റിസ്കിൽ ബഹിരാകാശത്തേക്ക് വിട്ടു 😊😊
Enikku evidenathramallado angu dubai lum undedo pidi
Ithrak vila ellatha sadhanamaruno ee Guinness world record 😅
Rushdha mol ,Rushdha mol, Rushdha mol
Le divya unni: trump vilicha pokathe pattumo😅
2025 നല്ല തുടക്കം😂😂😂
🔴 നടി ദിവ്യ ഉണ്ണി മുങ്ങി! Divya unni Troll :ua-cam.com/users/shortsO-kGqdvyHOc?feature=share
First 420 of the year😇
❤
ഈ പിരിച്ച cash എല്ലാം... തിരിച്ചു കൊടുക്കാൻ ഒരു വകുപ്പും ഇല്ലേ?
സ്ഥല വാടക 10 ലക്ഷം പോട്ടെ... ബാക്കി ഉള്ള cash തിരിച്ചു കൊടുക്കണം.
PAAVAM UMATHOMAS...............................😔😔😔😔