KADUVA | ROAST Ep 46 | Malayalam Movie Funny Review | Prithviraj | Vivek Oberoi |Samyukta| OUTSPOKEN
Вставка
- Опубліковано 8 лют 2025
- #moviereview #kaduva #malayalammovieroast
*Kaduva* is a film where the real star is not Prithviraj Sukumaran- but it’s the omnipresent blue glare that blankets every scene. It’s like the director accidentally shot the whole movie without cleaning the camera lens, leaving the audience squinting harder than the hero himself. If you can’t tell if it’s daytime or nighttime in the movie, don’t worry-you’re not alone. Taking back the viewers to the early 2000 soft po*n malayalam film industry, this is the only blue film acted by leading top tier actors of the industry.
Prithviraj plays Kaduvakunnel Kuriachan, a man whose greatest talents are his ability to irritate others and lose everything he owns in record time. The movie kicks off with Kaduva flaunting his wealth-a sprawling tea estate, a luxurious house, a fancy bar and a wife with single expression on face throughout the movie. But his oversized ego and a knack for making terrible decisions turn his life into a tragicomic disaster.
Kaduva’s biggest mistake? Picking a fight with Joseph Chandy Ouseppukutty (Vivek Oberoi), a police officer who is the real hero of this film. Unlike Kuriachan, Joseph Chandy is a well mannered gentleman who takes revenge when Kuriachan insults his mother and son. What starts as a petty squabble soon escalates into an ego-driven demolition derby, with Kaduva using his estate and his bar as bargaining chips in a game he’s hilariously bad at playing. Kaduva Kuriachan is so foolish that he sell his own house, just to stop a job promotion of Joseph Chandy , who already holds a high position in police department.
By the end, Kaduva has managed to lose not just his wealth but also the sympathy of anyone watching. His mansion? Gone. His tea estate? Sold. His bar? Probably hosting karaoke nights under new management. His Wife? Who cares....!
Stripped of his riches, Kaduva is left with nothing but a pair of mundu and jubba and a mountain of ihh...ihh....
If you’re looking for a movie that’s half action, half unintentional comedy, and entirely covered in a mysterious blue glow, Kaduva is the film for you. Just don’t forget your own sunglasses-you’ll need them to survive the glare. Watch this funny roast to see how OUTSPOKEN hunts down this funny Kaduva.
*****************************************************************
Outspoken is a channel for movie reviews, roasts and recommendations. Intention of the channel is not to offend anyone, but to have an honest criticism. In this channel we review recent films, roast movies in a funny way that has a poor story line , and recommend good films that are must watch but not so known to everyone.
Follow me on Instagram - / outspokenroast
Follow me on Facebook - / outspokenroast
*****************************************************************
Kaduva malayalam movie review. Kaduva roast. Kaduva review.
#filmcriticism #movieroast #outspoken #outspokenroast #prithviraj #moviereview #filmreview #movies #comedy #outspokenmalayalam #malayalamtroll #funny #malayalamcomedy #moviefunny #malayalammovie
Watch Roast E44 - King Of Kotha - • KING OF KOTHA | ROAST ...
WATCH PREVIOUS EPISODES OF OUTSPOKEN ROAST HERE - • OUTSPOKEN ROAST
KADUVA | ROAST Ep 46 | Malayalam Movie Funny Review | Prithviraj | Vivek Oberoi |Samyukta| OUTSPOKEN
Kaduva malayalam full movie funny review
Kaduva REVIEW Starring
Prithviraj Sukumaran
Vivek Oberoi
Samyuktha Menon
Rahul Madhav
Kalabhavan Shajohn
Shaji Kailas
Please Like, Share & Subscribe if you liked this video.
12.30 സത്യത്തിൽ ആ ഡയലോഗ് കേട്ടപ്പോൾ വിഷമം അല്ല വെറുപ്പ് ആണ് തോന്നിയത് ഞാനും അങ്ങനെ ഒരു കുഞ്ഞിന്റെ അമ്മ ആണ്. ലോകത്ത് ഒരാൾക്കും ഒരു കുഞ്ഞിന്റെ പേരിൽ അച്ഛനമ്മമാരെയോ ബന്ധുക്കളെയോ അപമാനിക്കാൻ അവകാശം ഇല്ല കാരണം ഈശ്വരന് ഒരു നിമിഷം പോലും വേണ്ട ഒരാളുടെ വിധി മാറ്റിയെഴുതാൻ പൂർണ ആരോഗ്യം ഉള്ള ഒരാളെ തളർത്തി കിടത്താനും തളർന്നു കിടക്കുന്നവനെ ഉയർത്താനും.
ഒരു മാപ്പ് പറച്ചിലിനും അവർ ഉണ്ടാക്കിയ വേദന മായ്ച്ചു കളയാൻ പറ്റില്ല. ഇതെഴുതിയവനെയും പറഞ്ഞവനെയും അവരുടെ പത്തു തലമുറയെയും ഇന്ന് ഒന്നുകൂടെ സ്മരിച്ചു.
❤❤❤
Exactly. Genetic conditions കാരണം വന്നു പോകുന്ന ഒരു അവസ്ഥയെ മാസ് കാണിക്കാൻ മാതാ പിതാക്കളുടെ പെടലിക്ക് വച്ച് കൊടുത്തു എഴുത്തുകാരൻ. സത്യം പറഞ്ഞാൽ അതിനുള്ള മറുപടി സഭ്യമായ ഭാഷയിൽ അല്ല ഞാൻ ആദ്യം ഈ വീഡിയോയുടെ സ്ക്രിപ്റ്റിൽ എഴുതിയത്. പിന്നെ കുട്ടികൾ കൂടി കാണുന്ന വീഡിയോ ആണല്ലോ എന്നോർത്ത് അൽപ്പം മയത്തിൽ പറഞ്ഞെന്നെ ഒള്ളു. ഒരു നോർമൽ കുഞ്ഞിനെ കെയർ ചെയ്യുന്നതിന്റെ പല മടങ്ങു കെയർ വേണം ഇതേ രോഗാവസ്ഥയിൽ കൂടി കടന്നു പോകുന്ന ഒരു കുഞ്ഞിന് മാതാ പിതാക്കൾ കൊടുക്കാൻ. അത്രയും സംഘർഷങ്ങളിൽ കൂടി ദിവസവും കടന്നു പോകുന്നവരെ കുത്തി നോവിക്കുന്ന ഡയലോഗ് നായകനെ കൊണ്ട് തന്നെ പറയിച്ച റൈറ്ററുടെ തൊലിക്കട്ടി...! ഒരു അച്ഛൻ എന്ന നിലയ്ക്ക് അത് കേട്ടപ്പോ എന്റെ തന്നെ ചോര തിളച്ചു. അപ്പൊ പിന്നെ ആ അവസ്ഥയിൽ ഉള്ള പേരന്റ്സിന്റെ കാര്യം പറയണോ.
May GOD be always with you and family. എന്റെ ജീവിതത്തിലും ഒരിക്കലും മറക്കാനാവാത്ത അനിഷ്ട സംഭവം ഉണ്ടായിട്ടുണ്ട്. അതിന്റെ ശേഷിപ്പുകൾ ഇന്നുമുണ്ട്. From my personal experience, i can say that Miracles are not that rare. Stay Strong ❤
Kandirikan pattunna movie aanu but ... Nthokkeyo missing aanu script aanu issue@@OUTSPOKENROAST
@@OUTSPOKENROASTആ ഡയലോഗ് നെഗറ്റീവ് ആയിട്ടായിരിക്കാം ഉദ്ദേശിച്ചത്. പ്രധാന കഥാപാത്രം നല്ലത് മാത്രം പറയണം എന്നില്ലല്ലോ. അത് ശരിയായിട്ടാണ് ഉദ്ദേശിക്കുന്നത് എന്ന് നിങ്ങളിൽ ചിലർ ഊഹിച്ചു, അതാണ് പ്രശ്നം. ഇത്തരം നെഗറ്റീവ് ഡയലോഗ് ഈ കഥാപാത്രം പിന്നെയും പറയുന്നുണ്ട്. അതിനെ അങ്ങനെ കണ്ടാൽ മതി. നിങ്ങളുടെയൊക്കെ തെറ്റിദ്ധാരണ ആണ് പ്രശ്നം. സിനിമയെ സിനിമ ആയിട്ട് കാണുക.
@@OUTSPOKENROASTമാർകോ പോലെയുള്ള സിനിമകൾ കണ്ട് ഇതുപോലെ തന്നെ നിങൾ തെറ്റിദ്ധരിക്കുമോ?
3:12 Prithviraj is OK❤
But Cochin Haneefa was❤️🔥
പിയാനോ സ്വന്തം മുറിയിൽ കൊണ്ട് പോയി വക്കുന്നത് ചെറിയ പെൺകുട്ടികളെ പിയാനോ പഠിപ്പിക്കാം എന്ന് പറഞ്ഞു മുറിയിലേക്ക് വിളിക്കാൻ വേണ്ടി ആണെന്നും ദുരുപയോഗം ചെയ്യാൻ വേണ്ടി ആണെന്നും പടത്തിൽ പറയുന്നുണ്ട്, അത് കൊണ്ട് ആണ് Prithvi ചെയ്യുന്ന character അതിൽ കയറി ഉടക്കുന്നത്. ബാക്കി ഒക്കെ റോസ്റ് അർഹിക്കുന്ന points തന്നെ 😂😂
ചേടത്തിക്കു കിട്ടിയത് കയ്യിലിരുപ്പിന്റെയാ.. അവർ തന്നെ അല്ലേ ആദ്യം പറഞ്ഞത് അവർ പള്ളിയിൽ വന്നു സത്യം പറഞ്ഞില്ലേൽ അവരുടെ പിള്ളേരുടെ തന്ത വേറെ ആണെന്ന്.. കുര്യച്ഛൻ അത് റെക്കോർഡ് ചെയ്തിരുന്നേൽ പള്ളിമുറ്റത്തു വെച്ചു തന്നെ സ്വന്തം ഭാഗത്തു ന്യായം ഉണ്ടെന്നു വാദിക്കാമായിരുന്നു..
Roastile villian prthvi ആണ് 😅
But it was right.We can see him entering kurichan's house and was about to abuse his wife@@Pankan1234
അതിനു അവിടെ ഉള്ള ആൾക്കാരുടെ മുന്നിൽ അച്ഛന്റെ dhurudhisam പറഞ്ഞാൽ പോരെ.. നായകന് മാസ്സ് കാണിക്കാൻ എഴുതിയ സീൻ uncompleted ആയി 😂.
Actually Haneefa in that video had more swag than rajuvettan😂😂😂😂
True
Yes
യഥാർത്ഥ കുര്യച്ഛൻ പറഞ്ഞിട്ടുണ്ട് തന്റെ കഥ സിനിമ ആകുന്നെങ്കിൽ SG തന്നെ നായകൻ ആയാൽ മതി എന്ന്... SG ഏതായാലും ഒറ്റകൊമ്പൻ ചെയ്യുന്നുണ്ട് അത് പൊളിക്കും എന്ന് തോന്നുന്നു 👍🔥
Pulli paranjathe Mohanlal or Suresh Gopi ennane ahh interview poyi kandu nokku
@@akhileshvijayan6343 ലാലപ്പൻ ചെയ്തിട്ട് എന്തിനു ബോംബ് ആവാനോ 😂😂
Aano aarum arinjilla
@@justin1656 എന്നാൽ ഇപ്പോൾ അറിഞ്ഞല്ലോ 😂👍
Ithil sherikkum villian prithvi Raj aanu😂😂😂😂😂😂😂
No. ആ പോലീസ്‌കാരൻ രാഷ്ട്രീയക്കാരെ പ്രീതിപ്പെടുത്താൻ പലതും ചെയ്തിട്ടുണ്ട്. അതാണ് കുര്യച്ഛൻ അങ്ങനെ പറയാൻ കാരണം. But yes, ആൾ ego കുറച്ചിരുന്നേൽ കുറെ പ്രശ്നം ഉണ്ടാവില്ലായിരുന്നു.
True😂
എനിക്കും അങ്ങെനെയാണ് തോന്നിയത്. എല്ലായിടത്തും കേറി ചൊറിയാൻ നിൽക്കും. ഇതിലെ villian character മാന്യൻ ആണ്.
40 minutes oh damn.....hope that video will not get removed before even finish watching it 😂😂😂
ലേ ഷാജിയേട്ടൻ .ലൈറ്റ് മൊത്തം അങ്ങ് ഇട്ടേക്ക് ഒരു വകയും ആരും കാണരുത് അവർക്ക് ചേഞ്ച് വേണമത്രേ ചെയ്ഞ്ച് 😂😂
😂😂😂
😂
After hearing about prithviraj 's comment about the child who have down syndrome I was completely shocked.Doesn 't the actors who jave acted in this movie have kids?. Imagine the pain the kids of these parents have gone through. One of my relative had a child with down syndrome and whenever they come to attend a function instead of supporting them I have seen many relatives tried to pity them using the same dialogue. It is really painful.Both prithviraj and his wife is always seen talking about parenting and political correctness, It is hard to believe they didn't feel anything about this dialogue.
I mean that's like asking why they killed kids brutally in marco. They have to create an ego issue there and them being a religious bunch, considers thats it's a curse or something. Not a statement with any substance. Just a character with a mindset based on flawed beliefs.
Why people take it so seriously is something that eludes me?
@@rohanmanuel1815Really? Those two scenarios are same in your eyes?
Difference is that it wasn't the hero who killed the kids in Marco, it was the villain. There are certain things that are forbidden for the hero.
@RB-jq8cc that's the issue right here. U see him as a hero rather than a protagonist. Prithviraj here is supposed represent a real life character. Whether or not the original guy said the same thing is a different matter but he is from a highly religious background with flawed beliefs about religion and karma, which is usually used as a deterrent from committing sins in multiple religions.
Take ayyappanum koshiyum. It's fundamentally a story about 2 ego stricken men. It's never there to show that guys should just hash it out until one dies. It's two flawed characters dealing with their ego.
I'm pretty sure a good amount of publicity for this movie came from this trivial controversy.
Hmm.. Looking both sides of the comments. Let's also take into account the genre and political correctness, sorry biased political correctness.
And as said "വിഴിയെ പോയ വിയ്യാവേലി എടുത്ത് തോളത്തു വെക്കേണ്ട ആവശ്യമുണ്ടോ
@@rohanmanuel1815 Sorry, Prithviraj is not just a protagonist. He is portrayed as a mass action hero who says punch dialogues, walks in slow motion and beats up bad guys accompanied by background music. When movies are made for such characters for whom people are encouraged to cheer for, the writer, director and the main actor need to take things more sensitively. Characters can be written as flawed. But then, the character needs to show a development arc. Like Mangalasseri Neelakandan.
13:12,അപ്പൂപ്പൻ and the boys പറഞ്ഞിട്ടുണ്ട് എല്ലാ വ്യാളി പടങ്ങളിലും " തകിട തോം " പോലെ ഒരു item കാണും എന്ന് ഈ പടത്തിൽ അത് ഇതാണ് 😂🙌i
സത്യം എനിക്കും അങ്ങനെ തന്നെ തോന്നി 😂
Fun fact : Kaduva was a hit in theatre and collect 40 Cr + in theatre 😅❤️
Theatre exp was nice ippa pala opinions kaanum aa tymil ondakiya oola vera thanneyaa 🔥👌
Pattum fiigtum mathi
Athippo Aarattu & Varshangalk Shesham did great business in thatres 😂
@@lijokoshythomas4914welcome to central jail also... 🤣
@@lijokoshythomas4914 varshangalkk shesham was a good film and gained good reviews during theatre release but അണ്ടിയാട്ടത്തിന് ഒരു കോപ്പും കിട്ടിലാ
ദൈവമേ!! Luck ഉണ്ട്... ഡിലീറ്റ് ആവുന്നതിനു മുന്നേ കാണാൻ പറ്റിയല്ലോ 😂😂🙏🏼
29:34 le കുരിയാച്ഛൻ : എന്റെ നഷ്ടപെട്ട 3 കോടി വീണ്ടെടുക്കാൻ 5 കോടി മുടക്കാനും ഞാൻ മടിക്കില്ല 😂
20:00 അത് flashback scene ആണ്. പുള്ളിയുടെ 20s - ൽ നടന്നതായിരിക്കും. അപ്പോ ബെഞ്ചമിൻ ഒരു late 40s or early 50s ആയിരിക്കും. ഇതിൽ കഥ നടക്കുമ്പോൾ കുര്യാച്ചന് 47+ ആണ് പ്രായം. ജോസഫ് ചാണ്ടിക്ക് 47 ആണെന്ന് പറയുന്നുണ്ട്. അപ്പോ അയാളെ പേര് വിളിക്കണമെങ്കിൽ ഒന്നുകിൽ അതേ പ്രായം. അല്ലെങ്കിൽ അതിലും കൂടുതൽ.
അത് തോന്നുന്നില്ല. അതാ problem.
@jayadevmenon7086 💯
3d glass ഇട്ട് പടം കണ്ടിട്ടുണ്ട് , vr glass ഇട്ട് പടം കണ്ടിട്ടുണ്ട് , പക്ഷെ welding glass ഇട്ട് പടം കണ്ടത് ആദ്യമായിട്ടാണ് 🥽🥽🥽🥽 😅😅😅😅😅
Hahaha poliye 😄😄🤣
Correct. 💯👌🏻🥵
Yes bro😂😂😂
Sathyam😂😂
വന്നപ്പോൾ അടിപൊളിയാണെന്നു തോന്നിയെങ്കിലും അതിനു ശേഷം അഭിനയത്തിന്റെ കാര്യത്തിൽ വന്നപ്പോൾ എവിടെയാണെന്നോ അവിടെത്തന്നെ നിൽക്കുന്ന മലയാളത്തിലെ ഒരേ ഒരു നടൻ.
Ath kooduthal apt aavunnath Anoop Menon aanu
ലുക്ക് ഇൽ മാത്രം ജീവിച്ചു പോകുന്ന ആക്ടർ
@@ANONYMOUS-ix4goevery Bollywood heroes
അതുകൊണ്ട് ആയിരിക്കും ഈ വർഷം മൂന്നാമത്തെ state award തൂകിയത് 😇
Video delete avunathinu mumb kandekkam😂😂😂
Njanaanallo kodathi🤣🤣🤣🤣
?
Njn download akki
വീഡിയോ കോപ്പിറൈറ്റ് അടിച്ച് പോയാലും ഡൗൺലോഡ് ചെയ്തു വെച്ചതും പോകും 😢😂@@malcolmX_jr.9891
😂😂😂😂
ഇഷ്ടപ്പെട്ട പടമാണ്. ഭയങ്കര നല്ലതെന്നല്ല.Real life story ആയത് കൊണ്ട് കുറച്ചധികം expect ചെയ്തിരുന്നു.പക്ഷെ വെറുതെ ഒരു mass പടമായി പോയി.എന്നാലും 90സ് ഷാജി കൈലാസ് സിനിമ vibe,പാല ambience ഒക്കെ വെച്ച് കൊള്ളാം.
Real life il Pianoyude peril Kuruvachanum palleel achanum tammil odakki. Palleelachan paranjitu IG idapettu. IGyum kuruvachanum odakki. Athanundayath. Ithil kaanikkunna pole onnumalla.
@@OUTSPOKENROASTഅതാണ് പറഞ്ഞത്.കുറുവച്ചന്റെ interview കണ്ടിട്ട് അതൊക്കെ പ്രതീക്ഷിച്ചാണ് കണ്ടത്.പക്ഷെ ഇങ്ങനെയായി.സുരേഷ് ഗോപി അന്നെ plan ചെയ്തത് കൊണ്ടാവും.എന്നാലും ആ vibe വെച്ച് കാണാനിഷ്ടമാണ്
@@OUTSPOKENROAST0:54 -1:43 അത് പ്രിത്വി രാജിന്റെ കുഴപ്പമല്ല. അതിന്റെ നിർമാതാവ് master bin ചാനലിൽ പറയുന്നുണ്ട്.കരാറോപ്പിട്ട വേറൊരു സിനിമ നടക്കാഞ്ഞപ്പോൾ അതിനു പകരം സിംഹാസനം ചെയ്താൽ മതിയെന്ന് പ്രിത്വിരാജിനെ നിര്ബന്ധിച്ചു ചെയിച്ചതാണത്.അത് പരാജയപ്പെടുമെന്ന് പ്രിത്വിരാജ് അന്നെ പറഞ്ഞതാണ് എന്നായാൽ പറയുന്നുണ്ട്.
Haneefa ikka what a swag, nice edit bro 🔥
Thank You
കിടിലൻ സംഭവം 😄 കടുവ തിയേറ്ററിൽ കണ്ടതാ പടം 40 cr മുകളിൽ കളക്ഷൻ കിട്ടിയിട്ടും എല്ലാവരും ട്രോളുന്ന ഐറ്റം 😄😄
തള്ളാണ് കോടിയുടെ കണക്ക് 🤣
47 crore only
Only god knows 😂😂😂 eee Listin Stephen ,Antony Perumbavoor ellam കണക്ക് തള്ളാൻ മിടുക്കരാ 😂😂😂
@sooryamsuss4565 they are great fraud parties
@@sooryamsuss4565turbo 50 കോടി അടിച്ചെന്ന് പറഞ്ഞ മ്മൂട്ടി കമ്പനി പിന്നെ വലിയ സത്യസന്ധത ഉള്ള production company തന്നെ 😂
5:23 unni chettan: athenthinada nee ivide paranjath😂
14:12 as a speech and hearing person, i do agree with this
32:17 enthokkeayirnu Malappuram kathi ambum villum machine gun avasanam pavanayi shavam aayi🥲
" ശബരിമലയിലെ മകര വിളക്ക് മലയുടെ മുകളിൽ ആരോ കടുവ കാണുന്നതാണ് " എന്നാണ് കവി ഉദ്ദേശിച്ചത്
@OUTSPOKENROAST 🤣
എന്തൊക്കെ പറഞ്ഞാലും പ്രിത്വി ആ ജൂബേം മുണ്ടും ഇട്ട് വരുമ്പോൾ കാണാൻ നല്ല ഗ്ലാമർ തന്നെയാ.... പടത്തിൽ പക്ഷെ അവർ തമ്മിലുള്ള പ്രശ്നത്തിന് ഒരു solid reason ഇല്ലാതെ പോയി... അതാണ് മെയിൻ പോരായ്മ
ഉണ്ട ഒരുമാതിരി മസിൽ പിടിച്ചുള്ള നാടക അഭിനയം 🤣🤣🤣
😂
@ANONYMOUS-ix4go സത്യം
Salute Ram Rajnu Salute🙃😊
പടം സൂപ്പർ Hit ആയി...ടീവിയിൽ TRP യിലും good ആയി പോകുന്നുണ്ട്...പിന്നെ വിവേക് ഒബ്രോയ് യുടെ IG ജോസഫ് ചാണ്ടി ന്യായമുള്ള വില്ലൻ ആണ്...ഇവർ തമ്മിൽ ഉള്ള ഇഷ്യൂ കുറച്ചു കൂടി നായകന്റെ സൈഡിൽ വരുന്ന ഒരു reason ഇട്ടു ചെയ്യണമായിരുന്നു.. That is the major നെഗറ്റീവ്.. Still തിയേറ്റർ സ്റ്റഫ് ആയിരുന്നു
വെൽക്കം ടു സെൻട്രൽ ജയിൽ വലിയ ഹിറ്റ് ആയിരുന്നു.... എന്ന് വച്ച് അത് നല്ല പടം ആവുമോ?
@@sanishblake3378 aa padam christmas nu m vishunum onathinum mathram vakkullu surya tv
Hero oru kaaryom illathe aanu angot keri chorinjath. Joseph chandi keri maanthi. But Joseph villain Kuryaachan hero
@@OUTSPOKENROAST ആദ്യമായാണ് Outspokenന്‍റെ ഒരു core opinionനോട് എനിക്ക് 100% വിയോജിപ്പ് തോന്നുന്നത് എന്ന് തോന്നുന്നു.
ആ മോന്‍റെ condition വച്ച് നായകന്‍ പറയുന്ന വൃത്തികേട് ഒഴികെ ബാക്കി മുഴുവന്‍ 100% തെറുതിചേടത്തിയുടെ കുറ്റമായേ എനിക്കു പറയാന്‍ കഴിയൂന്നുള്ളൂ.
ഔസേപ്പുട്ടിയുടെ തന്ത ചാണ്ടി ആണെങ്കില്‍ എന്നതൊക്കെ ചേടത്തി കുര്യച്ചനോട് ആദ്യം അങ്ങോട്ട് കേറ്റിപ്പറഞ്ഞ തള്ളുകളാണ്. എന്നിട്ട് ബിഷപ്പ് പറയുമ്പോഴേക്കും അങ്ങ് 180 degree മാറ്റിപ്പറയാനുള്ള വിലയേ കൊച്ചിന്‍റെ തന്തയുടെ പേരിനുള്ളൂവെങ്കില്‍ കുര്യച്ചന്‍ അത് പറഞ്ഞതില്‍ തെറ്റു പറയാന്‍ പറ്റില്ല.
പിന്നെ ഏതെങ്കിലും തൊടാന്‍ വയ്യാത്ത influence കൊണ്ട് ആ വാക്ക് മാറ്റിപ്പറയേണ്ടി വന്നു എങ്കില്‍ തന്നെ അവര്‍ക്ക് ഈ അയല്‍ വാസിയായ കുര്യച്ചനോട് ഒന്ന് പറയാമായിരുന്നു "മോനേ, ഇതീന്ന് ഒഴിവാക്കി താ" എന്ന്. എങ്കില്‍ പോലും ഇങ്ങനെ വരില്ല.
പിയാനോ അച്ചന്‍ എവിടെങ്കിലും വച്ചാന്‍ കുര്യച്ചന് ചൊറിയുന്നതുകൊണ്ടല്ലല്ലോ, ഒരു ചെറിയ പെങ്കൊച്ചിനെ തന്‍റെ മേടയിലേക്ക് വരുത്താന്‍ വേണ്ടി അച്ചന്‍ ഇത് ഉപയോഗിക്കുന്നത് നേരിട്ട് ബോധ്യപ്പെട്ടതുകൊണ്ടല്ലേ കുര്യച്ചന്‍ ഇടപെട്ടത്? ഈ കാര്യം തീരെ കണ്ടിട്ടേയില്ലാത്ത പോലെ കുര്യച്ചന്‍റെ ചൊറിച്ചില്‍ കൊണ്ട് എന്നൊക്കെ ഭാവിക്കുന്നത് പെണ്‍കുട്ടികള്‍ക്കെതിരായ അതിക്രമത്തെ ലഘൂകരിച്ച് കാണലല്ലേ? അത് ശരിയായില്ല.
ആ ഡയലോഗ് നെഗറ്റീവ് ആയിട്ടായിരിക്കാം ഉദ്ദേശിച്ചത്. പ്രധാന കഥാപാത്രം നല്ലത് മാത്രം പറയണം എന്നില്ലല്ലോ. അത് ശരിയായിട്ടാണ് ഉദ്ദേശിക്കുന്നത് എന്ന് നിങ്ങളിൽ ചിലർ ഊഹിച്ചു, അതാണ് പ്രശ്നം. ഇത്തരം നെഗറ്റീവ് ഡയലോഗ് ഈ കഥാപാത്രം പിന്നെയും പറയുന്നുണ്ട്. അതിനെ അങ്ങനെ കണ്ടാൽ മതി. നിങ്ങളുടെയൊക്കെ തെറ്റിദ്ധാരണ ആണ് പ്രശ്നം. സിനിമയെ സിനിമ ആയിട്ട് കാണുക.
സ്പടികം +കോട്ടയം കുഞ്ഞച്ചൻ +നാട്ടുരാജാവ് എല്ലാം മിസ് ചെയ്ത ചവർ
13:30 to 14:30
Annu padam kandapol thonniya same kaaryam,padam kandu kazhinjitupolum ee scene kuruchaayirunnu chintha. Thanks 👏 ingane paranjathil.
അവര് തമ്മില്‍ അടി തുടങ്ങിയത് എന്ത് പിണ്ണാക്കിനാണെന്ന് സിനിമ കണ്ട എനിക്ക് മനസ്സിലാകാഞ്ഞതും ആ ഡയലോഗ് മ്യൂട്ട് ചെയ്തതു കൊണ്ടാണ്.
പിന്നെ reviews വഴി ഡയലോഗ് കേട്ടപ്പൊ തോന്നി കുര്യാച്ചനിട്ട് ഒന്ന് പൊട്ടിച്ചാൽ തീരുന്ന പ്രശ്നമേ ഉണ്ടായിരുന്നല്ലോന്ന്.
`a😅
ചേട്ടൻ ആ ജിനു എന്ന നാറിയോട് പറഞ്ഞ ഡയലോഗ്, നിങ്ങളോട് ഒരുപാടു ഇഷ്ട്ടം തോന്നുന്നു
13:12 ഇവിടെ "തകിട തോം... തകിട തോം... " എന്ന് ഇടാമായിരുന്നു...
Or ക്ളിഞ്ഞോ 😂
Appooppan and boys fan spotted😅
Bro ee story nadakkunnath kure varshangalkk munp alle?? Annathe തലമുറക്ക് ഇതേ പോലെ പൊളിറ്റിക്കൽ കറക്ടനെസ്സ് ഒന്നും അറിയില്ല... പിന്നെ ഇപ്പോൾ ഇതൊക്കെ റോസ്റ്റ് ചെയ്തിട്ട് എന്ത് കാര്യമാ
Annullavarkum common sense undayirunnu. Ithe polathe varthamanam paranja apo karanakkutti pottiyene
Exactly.. I felt prithvi as a character with negative shades.. Cinima kandu kazhinjittalle aaraanu nayakan ennu theerumanikkendathulloo
@@OUTSPOKENROASTithu delete cheyyanda aduthath kanguva
@@OUTSPOKENROASTi don't think so......അന്നത്തെ കാലത്ത് ഇതൊക്കെ parents inte problem കാരണം ആണ് എന്ന് പറയുന്നത് സ്വഭാവികം ആയിരുന്നു......തീർച്ചയായും അത് മോശം കാര്യം ആണ്.......പക്ഷെ എഴുത്തുകാരൻ്റെ ഭാഗത്ത് തെറ്റ് കാണുന്നില്ല....... അന്ന് ആളുകൾ പറഞ്ഞിരുന്ന കാര്യം ഈ കുണിയചനും പറയുന്നു ..... അത്ര തന്നെ......ചുരുക്കി പറഞ്ഞ കുര്യചനും അന്നത്തെ ചില ആളുകളുടെ പോലെ ഒരു വെടല ആയിരുന്നു.....കഥാകാരൻ അതു അതു പോലെ എഴുതി വെച്ച്
4:30 മിമിക്രി കാരയ്ക്ക എവിടുന്നു ഒപ്പിച്ചു അണ്ണാ 😂
Controversial ഡയലോഗ് mute ചെയ്യാതെ കേട്ട ആളാണ് ഞാൻ .....അത് കേട്ടപ്പോൾ മുതൽ നായകനോട് എനിക്ക് തോന്നിയ വെറുപ്പ് film അവസാനിക്കുന്നത് വരെ ഉണ്ടായിരുന്നു.... പിന്നെ അങ്ങോട്ട് എന്ത് ചെയ്തിട്ടും എനിക്ക് ആ ക്യാരക്ടറിനോട് താതാത്മ്യം പ്രാപിക്കാൻ ആയില്ല....എന്ത് വൃത്തികേടാണ് ആ പറയുന്നത് എന്ന് അപ്പോ തന്നെ ഞാൻ ഭർത്താവിനോട് പറഞ്ഞിരുന്നു🤦
The villain is the PIANO ..
if you disagree with me .. tell me where is the piano ..
The greatest trick the PIANO ever pulled was making us believe he never existed ..
Hi. Actually 20 years back nokkiyal raju 20 years old, Dominic 25 and Dominic's dad 55 as per your pov. Appo 55 vayasulla ale thallamallo.
NB: 55 years ulla alu servicil kanumo
Angane paadilla ennu onnumilla. Venamenki aavaam
@OUTSPOKENROAST thanks for the response👍. Njn verthe paeanjanne ullu
@@OUTSPOKENROAST55nu mele prayamullavarku policeil thudaran pattumo ethipo cinemayille logic mistake nokkinokki annante thalayille logic nokkunna bagam adichupoyathu polleyayi
പിന്നെ മോനുണ്ടാവാന്‍ അന്നത്തെ ഒരാള്‍ക്ക് 30 വയസ്സാവുകയും വേണ്ട ഡൊമനിക്കിന് 45 വയസ്സും കാണണമെന്നില്ല, ഒരു 35 മതിക്കും.
Actually kuriachan role is apt for Suresh gopi, then age will be correct
07:05 എന്നാ പിന്നെ ഇത് L2 ആയി പ്രഖ്യാപിച്ചാൽ പോരായിരുന്നോ ???😂😂😂
അതിലും ബൈബിൾ വാചകം ഇതിലും ബൈബിൾ വാചകം
Roasting not up to d mark. 40 minute ഭയങ്കര lag. പകുതി ആയപ്പോഴേക്കും boar ആയി
Okay. Sorry that your expectations were not met
സത്യം
12:11 കുര്യച്ചൻ ഒരു നാട്ടുമ്പുറത്തുകാരൻ ഫ്യൂഡൽ മാടമ്പി അച്ചായൻ , ഒരു അഹങ്കാരിയും എടുത്തു ചാട്ടക്കാരനും അപ്പോൾ ആ കഥാപാത്രം പിന്നെ political correctness ഒന്നും നൊക്കില്ലല്ലോ
ഇതിലെ പ്രിത്വിരാജ് ന്റെ charector നു 55 plus age ഉള്ള ആളാണ്. സുരേഷ് ഗോപി വല്ലോം ചെയ്താൽ പിന്നെ ഒക്കെ ആരുന്നു
Ottakomban varunund
Athu tonnande 😂
ഭാര്യ 30ഉം പിള്ളേര് പൊടിക്കുഞ്ഞുങ്ങളൂം ആവാന്‍ വല്ല കാരണവും പറയുന്നുണ്ടോ?
@@vijaydas6266?????
Poda😂😂55 oo
But ithu kand irikkan nice aanu overall atmosphere oke ❤Kottayam pala not a great movie but watchable
ഈ സിനിമയിൽ നായകനേക്കാളും നമുക്ക് ഇഷ്ടം തോന്നുക വില്ലനോടാണ് 🔥
Sathyam. Naykante kayyiliripp karanam vaangichu koottiya pani aanu. Aatmaabhimaanam ulla ethoralum cheyyunna revenge eh Joseph chandiyum cheythollu. Ennitt angere villain aaki
@@OUTSPOKENROASTMarco review udo
@@OUTSPOKENROASTആ ഡയലോഗ് നെഗറ്റീവ് ആയിട്ടായിരിക്കാം ഉദ്ദേശിച്ചത്. പ്രധാന കഥാപാത്രം നല്ലത് മാത്രം പറയണം എന്നില്ലല്ലോ. അത് ശരിയായിട്ടാണ് ഉദ്ദേശിക്കുന്നത് എന്ന് നിങ്ങളിൽ ചിലർ ഊഹിച്ചു, അതാണ് പ്രശ്നം. ഇത്തരം നെഗറ്റീവ് ഡയലോഗ് ഈ കഥാപാത്രം പിന്നെയും പറയുന്നുണ്ട്. അതിനെ അങ്ങനെ കണ്ടാൽ മതി. നിങ്ങളുടെയൊക്കെ തെറ്റിദ്ധാരണ ആണ് പ്രശ്നം. സിനിമയെ സിനിമ ആയിട്ട് കാണുക.
@@OUTSPOKENROAST
Bro, aayal prithvinod matram alla ingane cheyyunne . .. his character is villanism
സത്യം
കടുവയെ കിടുവ പിടിച്ചു 😂😂😂😂 എന്നിട്ട് വറത്തു തിന്നു...കുറെ പ്രേക്ഷകർക്കും കൊടുത്തു... ആ നല്ല മനസിന് thanks
In this film
Real villain is Prithviraj
മാസത്തിൽ ഒരു തവണ എങ്കിലും video ഇട് അണ്ണാ നിങ്ങൾ ഇല്ലാഞ്ഞിട്ട് രസമില്ല 😊😌
Kandu full 😌👍
40 min completed successfully 😎
thank u
@@OUTSPOKENROAST idakk idakk vannude anna🙂🙂
കടുവ എനിക്ക് ഇഷ്ടപ്പെട്ട സിനിമ ആണ് പക്ഷെ എന്നാലും നിങ്ങടെ roast നന്നായിട്ട് enjoy ചെയ്തു 😂❤
Kaduva sthiram ego story...entonnu padam
Ath mathi. After all its just an entertainment video. If it made you smile a bit, then mission accomplished!
പടം cliche ആണ് പക്ഷേ എനിക്ക് ഈ rich setupil ഉള്ള രണ്ട് പേരുടെ ego clash ഒക്കെ കാണിക്കുന്ന സിനിമ നല്ല ഇഷ്ടമാണ്. ആ രീതിയിൽ ഇത് കണ്ടിരിക്കാം ❤@@nisamps5002
@@OUTSPOKENROAST💯❤
31:40 ആവോ ധാമാരോ 😂
Bro kuriyachan dominic nte achan benjamin adikkunnath 20 kollam munpe aan ennu parayunnund. Kadha nadakkunna present timil benjamin oru 75 vayass und ennu karuthuka. Appo 20 kollam munne 55 vayas. Kuriyachan oru 20 vayas undavum. (20 vayas ennu parayumbol kuriyaachan collegil okke padikkunna praayam.koode padicha penninod pirapp ked kaanikkumbol aan kuriyachan benjamine thallunnath ennu parayunnund.)
കണക്ക് okke ശരിയാണ്
20 kollam munpe aanu adichath ennonnum parayunnilla. Nattukarude munnilit thalli ennu matrame parayunnollu
Entayallum appan retired policekaranalle retire akkunathinu mnupalle thallu koduthathu appo maximum 50 to 55 alle ayallude prayam avukka @@OUTSPOKENROAST
@@OUTSPOKENROASTപത്തിരുപതു കൊല്ലം മുന്നേ പാലാ SI Benjamin സാറിനെ തല്ലി എന്ന് കരമന സുധീർ പറയുന്നുണ്ട് പടത്തിന്റെ തുടക്കത്തിൽ.
@@OUTSPOKENROAST10-20 കൊല്ലം മുന്നേ പാലാ SI Benjamin സാറിനെ അടിച്ചു എന്ന് കേട്ടിട്ടുണ്ടല്ലോ എന്ന് കരമന സുധീർ പറയുന്നുണ്ട് പടത്തിന്റെ തുടക്കത്തിൽ.
10-20 കൊല്ലം മുന്നേ പാലാ SI Benjamin സാറിനെ അടിച്ചു എന്ന് കേട്ടിട്ടുണ്ടല്ലോ എന്ന് കരമന സുധീർ പറയുന്നുണ്ട് പടത്തിന്റെ തുടക്കത്തിൽ.
നിങ്ങൾ roast നിർത്തുന്നതിൽ ഞങ്ങൾ ഫാൻസ് ആസ്വസ്ഥരാണ് 💁
Angane theerumanichittilla bro. Cheyyunna video ellam aalkaark kaanaan pattatha tharathil visibility block cheyyuvanenki pinne njan enthina time waste cheyyunne ennoru thonnal
ആര് ബ്ലോക്ക് ചെയ്യുന്നു 😮
@@OUTSPOKENROASTIncome alla priority engil mattu platforms nokkikoodr
@@OUTSPOKENROASTആളെ പറഞ്ഞാ കൊട്ടേഷൻ കൊടുക്കാ..
@@dcloudsync Youtubil block aakunna videos Instagram pagil idunnund. Pakshe athil full screen viewil kaanan pattilla. Ath viewing experiencene baadhikum. FB aayaalum Telegram aayalum copyright issues kaaranam block aakum
അവൻ ചാണ്ടിയുടെ മകൻ മാത്രമാണ് പ്രിഥ്വി ചെയ്ത അച്ചായൻ റോളുകളിൽ over akathe ചെയ്തത്
❤❤
ഇതിലും roste അർഹിക്കുന്ന ഒട്ടനവധി 'സിനിമകൾ മലയാളത്തിൽ പുറത്തിറങ്ങിയിട്ടുണ്ട്. ഈ സിനിമ ഒരു അൺസഹിക്കബിൾ സിനിമയായിട്ട് എനിക്ക് വ്യക്തിപരമായി തോന്നിയിട്ടില്ല. അത്യാവശ്യം നല്ല സിനിമയാണ്. Roste ചെയ്യാനായിട്ട് കുറച്ചുകൂടി സെലക്ടീവ് ആവണം.
പ്രിത്വിരാജ് ഭക്തൻ ഒപ്പ്
😂😂😂😂
@@jenharjennu2258 പൃഥ്വിരാജിനെ ഇഷ്ടമാണ് എന്നുകരുതി ഭക്തൻ ഒന്നുമല്ല. അദ്ദേഹത്തിന് മൈ സ്റ്റോറി Roste ചെയ്തപ്പോൾ ഞാൻ എതിർപ്പൊന്നും പറഞ്ഞിരുന്നില്ല.കാരണം ആ സിനിമ roste അർഹിക്കുന്നുണ്ട്.
എന്റെ അമ്മേ! കടുവയെ വാരി ഉടുത്തു 😁😂 കണ്ടപ്പോഴേ ഈ പടം ഇഷ്ടപ്പെട്ടിട്ടില്ല. Autistic കുട്ടിയെ ക്കുറിച്ചുള്ള പൊളിറ്റിക്കലി incorrect കമന്റ് കൂടി ആയപ്പോൾ വെറുത്തു പക്ഷെ ഇത്രയും കുഴപ്പം ഉണ്ടായിരുന്നു എന്ന് ഇപ്പോഴാണ് realize ചെയ്തത്. You are really outspoken 👍 സ്ഥിരമായി റിവ്യൂ ചെയ്തിരുന്നു എങ്കിൽ നിങ്ങൾ Ashwanth കോക്ക് -നെ ക്കാളും പോപ്പുലർ ആയേനെ.
Pullik oru video cheyyan 15 minute mathi. Record and upload. Enik 2 aazcha venam. Enik oru full time job und.
കോക്ക് മൊണ്ണയൊന്നും ഇങ്ങേരുടെ ഏഴയലത്ത് വരാൻ കൊള്ളൂല
@@OUTSPOKENROAST Thanks for responding. If I’m right, you are working at Mahindra. With a full-time job, Certainly it is not possible to do videos regularly. പക്ഷെ എപ്പോഴെങ്കിലും നിങ്ങൾക്കു ജോലി വിടണമെന്നും ഒരു മുഴുവൻ സമയ യൂട്യൂബർ ആകണമെന്നും തോന്നിയാൽ രണ്ടു വട്ടം ആലോചിക്കേണ്ട കാര്യമില്ല. വിജയംസുനിശ്ചിത്തം തന്നെ
Thank you for speaking against that insensitive dialogue. Can't believe Prithviraj had said something like this,he could have easily asked them to rewrite the dialogue but i guess all his political correctness is just for publicity(also the sexual misconduct allegation in bro daddy set).
ചേട്ടാ, ഒരു കാര്യം പറയട്ടെ. സംഗതി ചേട്ടൻ്റെ പരിപാടി നൈസ് ആണ്. ഒരുപാട് അസ്വദിക്കുന്നും ഉണ്ട്.
പക്ഷേ ഈ വീഡിയോയും ഇതിന് മുമ്പ് വന്ന വീഡിയോയും കണ്ട് കഴിഞ്ഞപ്പം കണ്ടൻ്റിൻ്റെ ക്വാളിറ്റി പഴയത് പോലെ ഒരു ഗും ഇല്ലാത്ത പോലെ...അത് പോലെ വീഡിയോയുടെ നീളം കൂട്ടാൻ ഏച്ച് കെട്ടിയ പോലെ വെറുതെ അനാവശ്യമായി മറ്റ് സിനിമകളിലെ വീഡിയോകൾ ഒരുപാട് ഉപയോഗിക്കുന്ന പോലെ... ഇത്രയും നീളത്തിലും ആവർത്തിയും എന്തിനാ എന്ന് പലപ്പോഴും തോനുന്നു. ബാക്കി എല്ലാം ഓകെ.
പണ്ട് തൊട്ടേ സിറ്റുവേഷനു യോജിക്കുന്ന മറ്റു സിനിമകളിലെ വീഡിയോ ക്ലിപ്പ്സ് യൂസ് ചെയ്യാറുണ്ടല്ലോ. ആ ഫോർമാറ്റിൽ മാറ്റം ഒന്നും വരുത്തിയിട്ടില്ല.
സത്യം.. പണ്ടത്തെ ഗും ഇല്ല... ലാഗ് 😀
സത്യം
3.42 to 6.42 കണ്ണ് അടിച്ചു പോയി എന്ന joke ആണ് പുള്ളി പറയുന്നെ - 3 മിനിറ്റ്
Meme കണ്ട് ചിരിക്കുന്ന ആൾക്കാർക്ക് ഒരു സീൻ മുഴുവൻ കാണിച്ച് കൊടുക്കണ്ട ചിരിക്കാൻ
ഇത് ചുമ്മാ content ഇല്ലാഞ്ഞിട്ടു കുത്തി കേറ്റുന്നത്
ആ പടത്തിനേക്കാൾ ലാഗും സ്പൂൺ ഫീഡിംഗുമാണ് ഈ വിഡിയോക്ക്.. പക്ഷേ പുള്ളിക്ക് മാത്രമത് മനസിലാവില്ല 😅
@@OUTSPOKENROAST ഫോർമാറ്റിൽ മാറ്റം വരുത്തി എന്നല്ല. അനാവശ്യമായി വെറുതെ നീളം കൂട്ടാൻ എന്ന പോലെ മറ്റു സിനിമകളിലെ രംഗങ്ങൾ ഉപയോഗിക്കുന്നു എന്ന പോലെ തോനുന്നു. ചേട്ടൻ പറയുന്ന തമാശ ലാൻഡ് ചെയ്യിക്കാൻ ഒരു മീം അല്ലെങ്കിൽ ഒരു രംഗം ഉപയോഗിക്കുന്നത് ഒക്കെ. ഏതാനും സെക്കൻ്റുകൾ കൊണ്ട് തീർകണ്ട ഒരു റഫറൻസ് 1-2 മിനിറ്റ് ഒക്കെയാണ് കഴിഞ്ഞ വീഡിയോ മുതൽ. തുടക്കം മുതൽ ചേട്ടൻ്റെ വീഡിയോസ് നന്നായി അസ്വസിച്ചിരുന്ന ഒരാൾ എന്ന നിലയിൽ കഴിഞ്ഞ 2 വീഡിയോകളിൽ ഇത്തരത്തിൽ ഒരു മാറ്റം വെല്ലാതെ മുഴച്ചു നിൽക്കുന്ന പോലെ. മോണിറ്റൈശേഷൻ്റെ സംഭവം ഉണ്ടെന്നറിയാം...എന്നാലും പഴയ പോലെ അനാവശ്യ ലാഗില്ലത്ത പരിപാടി തന്നെയാണ് രസം.
കുർബാനക്കു പള്ളിയിൽ പോകുമ്പോളും തോക്ക് കൊണ്ട് പോകുന്ന ഔസേപ്പ് കുട്ടിയാണ് ഹീറോ 💥
Ath correct 😁
Waiting for Real Kuruvachan 😎SG 💪 Ottakomban 🔥
അത്രക്ക് വിവരം ഉണ്ടായിരുന്നെങ്കിൽ പുള്ളി ഈ പടം എഴുതുമായിരുന്നോ 14:00
ഷാജികൈലാസിൻറെ സിനിമയിൽ എന്തു പോക്രിത്തരവും കാണിക്കാനുള്ള അധികാരം നായകനായി നിർത്തുന്ന ആൾക്കു മാത്രമേ ഉള്ളൂ.അപ്പനും അമ്മയ്ക്കും വിളിക്കാം.വായിൽ തോന്നിയ വൃത്തികേടോ തല്ലുകൊള്ളിത്തരമോ എന്തും പറയാം.ഗുണ്ടായിസം കാണിക്കാം.എല്ലാം ഹീറോയിസം.വില്ലൻറെ സ്ഥാനത്തു നിൽക്കുന്നയാൾ ഇതൊക്കെ ചെയ്താൽ വില്ലത്തരം .ഇത് കുറേക്കാണിച്ചു വെറുപ്പിച്ചതാണ്. ഇപ്പോൾ ഇയാളുടെ പടങ്ങൾ ഏൽക്കാത്തതിനു കാരണം ഇതൊക്കെത്തന്നെയാണ്.
16:32 panineer nilavin poomazha bgm aayirunnu nallath ivide. convincing star 😂😂
I WAS THINKING THE SAME THING MACHANE 😂
അത് കുഞ്ഞിത്തൊമ്മന്റെ ഇന്ട്രോയ്ക്ക് യൂസ് ചെയ്തിട്ടുണ്ട്
@@OUTSPOKENROAST കുഞ്ഞിതൊമ്മൻ ഒക്കെ എന്ത് 😂 ഒരു ഇടവകയുടെ മുമ്പിൽ ഇട്ടു നാറ്റിച്ചില്ലേ ചേട്ടത്തി. 😂അത് കഴിഞ്ഞ് സ്വന്തം വീട്ടുകാരുടെ വക. അപ്പോ എല്ലാം തുടങ്ങി വച്ചതാര ? ചേട്ടത്തി തന്നെ 🤣
ജയിലറിലെ തരരാ തരരരാര എന്നാ bgm also ചേരും 😂
Fantastic job ,yet again..this was definitely one of the best roasts 😂 , unfortunately Kurian has lived long enough to see himself become the villain.
Glad you enjoyed it
ഇന്നി ഇത്തിന് second part ഉണ്ടെന്ന് അലോചികുമ്പോ 😮😮😮
Yyo😮
😢bro plz ingane wait cheyyippikkale....ningade roast powliyanu mahn..❤
28:51 legendary scenee😂
രഞ്ചി പണിക്കർ കഴിഞാൽ ഏറ്റവും നന്നായി എയറ് പിടിച്ച് അഭിനയിക്കുന്നതും ഡയലോഗ് പറയുന്നതും പൃത്വിരാജാണ്
എയർ മുഖ്യം ബിഗിലെ 🤣
Dulqern Pinne abhinayam enthann polum ariyathond kuzhappilla
@@aswinnair1525 എന്തിന് നാടകത്തിനോ ? അതിന് ഒക്കെ രാജുവേട്ടൻ തന്നെ കിടു 🤗
@@Dulquersalmaann naatakam ennalla short film polum abhinayikkan ulla caliber avanilla
@@aswinnair1525 ഏയ്..അതൊക്കെ ഉണ്ട്.. പൃത്വി അത്ര മോശം നടനൊന്നും അല്ല 🤗
40 mnts എന്ന് കണ്ടപ്പോൾ ഇത് മുഴുവൻ എങ്ങനെ കണ്ട് തീർക്കും എന്ന് ആയിരുന്നു.. പക്ഷെ കണ്ടു കഴിഞ്ഞപ്പോൾ.. 🔥👌... എന്നാലും എനിക്ക് ഈ പടം ഇഷ്ടം ആണ്.
ലാഗ് അടിച്ചില്ലല്ലോ അല്ലേ ?
@OUTSPOKENROAST ഹേയ് ഇല്ല... Nice ആയിരുന്നു... 😍
@@Mr_John_Wick. ദേ ദത് കേട്ടാ മതി 😍😁🙏 Thank You
@@OUTSPOKENROAST ❤️😜😍
ഈ റോസ്റ്റ് വീഡിയോ കണ്ടാൽ ജിനു ഏബ്രഹാം സ്ക്രിപ്റ്റ് എഴുതിയിരിക്കുന്ന ഖലീഫ സിനിമയിൽ നിന്ന് പൃഥ്വിരാജും വൈശാഖും പിന്മാറും..... കടുവ പോലെ ഇത്രേം വിഡ്ഢിത്തം നിറഞ്ഞ ഒരു തിരക്കഥ സമീപകാലത്ത് ഞാൻ കണ്ടിട്ടില്ല
ശരത് ഏട്ടോ ഹാപ്പി ന്യൂ ഇയർ 🥰👍🥰🥰
ഹാപ്പി ന്യൂ ഇയർ
hi .bro how are you doing?
please make a video about "Thoppil Joppan"
എത്ര തകർക്കാൻ നോക്കിയാലും മുന്നോട്ട് തന്നെ പോവുക. Out spoken roast വരാനായി കാത്തിരിക്കുന്നവരിൽ ഞങ്ങളും ഉണ്ടേ. അത് കൊണ്ട് റോസ്റ്റ് പരിപാടി ഒരു കാരണവശാലും നിർത്തരുത്. ഫുൾ സപ്പോർട്ട് 👍👍
പൃഥ്വിരാജ് എന്ന അതെ നടൻ ആണ് നന്ദനവും ചക്രവും വെള്ളിത്തിരയും ക്ലാസ്സ്മേറ്റ്സും വാസ്തവവും അയാളും ഞാനും തമ്മിലും മാണിക്യകല്ലും ഒക്കെ അഭിനയിച്ചതെന്ന് വിശ്വസിക്കാൻ പ്രയാസം
അന്നത്തെ പൃഥ്വിക്ക് കടുവയിൽ മാസ്സ് കാണിക്കാൻ ഒരു ബുദ്ധിമുട്ടും ആകുമെന്ന് തോന്നുന്നില്ല..
പക്ഷെ ഇപ്പോ പുള്ളീടെ അഭിനയം മസിൽ എല്ലാം കയറി പിടിച്ചത് പോലെയാണ് എന്തോ ഒരു പ്രശ്നം
. ഇനി ബോഡി മൊത്തം botox വല്ലോം അടിച്ചു കയറ്റിയോ
Ithinekkal mass Vasthavathilum pinne M padmakumarinte Police role il ulla oru padathilum und
Roast പോലും കണ്ടിരിക്കാൻ പറ്റുന്നില്ല😢
37:06 മൈക്കിന് പകരം water bottle അല്ലേ ആ കാണുന്നത്?
😂
Athe 😃🤣
Thonda vatthiya paavatthinu vellam kodukaan poyaa athinum puchham!
35:54 ആ കുപ്പി മൈക്ക് ആയിട്ട് എടുത്തവൻ ഏതാ ചാനൽ 😂
മഞ്ഞക്കുയിൽ മീഡിയ
ഇപ്പൊ കുപ്പിയെ പോലും അപമാനിക്കുന്നു 🤣
ഈ സെയിം സ്റ്റോറി SG യുടെ ഒറ്റക്കൊമ്പൻ എന്ന സിനിമയും ആയി വരുന്നുണ്ട്. ഇങ്ങക്ക് അടുത്ത റോസ്റ്റിന് ഉള്ളത് ആവുമോ അല്ലയോ എന്നത് കണ്ടറിയാം 😁
Athu original kadha aanu kuruvachante
ഒരിക്കൽ വന്ന് തേഞ്ഞ സ്റ്റോറി പിന്നെയും കൊണ്ട് വരാൻ അവർക്കെന്താ പ്രാന്തോ ? അത് വേറെ കഥ ആണ്
@@OUTSPOKENROAST athe Ithil sathyathil prithviraj nte bhagathu thett, bro Marco kando
@@arikomban78965 Illa. Kaananam
കടുവയിൽ പൃഥ്വിരാജിൻ്റെ സൗണ്ട് അറു ബോർ ആയിട്ടുണ്ട്....മാസ്സ് ആകാൻ വേണ്ടി ഒടുക്കത്തെ ബാസ് കൊടുത്ത് കേൾക്കുമ്പോൾ തന്നെ വെറുപ്പ് തോന്നുന്നു
Jayaramum anganeya. Serious scenes il mass aakkan vendi bass kootti ittu kalayum 😁
@@OUTSPOKENROAST yes... സത്യ സിനിമയിൽ ജയറാമിൻ്റെ "ഞാൻ കൂൾ ആ....മാസ്സ് കൂൾ..." എന്നാ ഡയലോഗ് ഒരു ഉദാഹരണം 🤮
അതാണ് ഏറ്റവും വലിയ കോമഡി 🤣 ധർമജനെ ഓർമ വരും 🤣🤣
@@SHJ62 😂
Bro finally remembered his password.
ഡീറ്റെയിൽസ് ഒക്കെ poli. കോമഡിയും സൂപ്പർ 😊👍
Thanks a ton
Enikku thonunu malayala cinemayile unfortunate music directoranu Jakes Bejoy. Epol Kaduva paani pinne King of Kotha. Pakshe malayathile lucky charm Music directaranu Sushin Syam
Rahul Rajum underrated aanu
താന്തോന്നി എന്തൊക്കെ പറഞ്ഞാലും ഇതിലും watchable ആയിരുന്നു...!
"BANGLAWIL AUTHA "movie onnu cheyyamo chetta.engil annathe day Trending no.1 OUTSPOKEN ayirikum😁😁😁
Oru shanthivila magic.
Shantivila's Magnum opus movie for Malayalam film industry. 😂😂
പാലാ സാജി കലക്കി. ഈ സീൻ ഞാൻ കണ്ടപ്പോൾ പടത്തിൽ ഇല്ലാർന്നു. കോഴി ലേലം ചെയ്യുന്ന പുള്ളിയെ കണ്ടുപിടിച്ചല്ലോ സ്‌പെഷ്യൽ നന്ദി.എന്തായാലും ആസ്വദിച്ചു കണ്ടൂ. Roasting നിർത്തരുത് ബ്രോ... ഒരു അപേക്ഷ ആണ്.
ആ ആട് ജീവിതം വല്ല നല്ല നടന്മാർ അഭിനയിച്ചിരുന്നെങ്കിൽ ഒരു മനോഹര ചിത്രം ആകേണ്ടതായിരുന്നു ,അതൊരുമാതിരി ഫാൻസിഡ്രസ് പോലിരുന്നു
Chetta ini Mr Marumakan, Sringaravelan okke onn varuthedukaavo😁😁
Innathe kollarnnu❤
Dumb flick channeili und same roast😂😂
But waiting for Outspoken's version
First time i felt tottaly different from your opinion...though he is not as good like suresh gopi and all.....but prithviraj did it convincingly...story and plot was bore , thats the fate...though the story is thattikutt , it made profit in theatres
ഈ പടത്തിൽ convincing star മാത്രമല്ല.. Cheeting സ്റ്റാറും ഉണ്ട്.. But ചതിക്കില്ല 😌
വളരെ കറക്റ്റായി പറഞ്ഞു. വെറും ചപ്പുചവർ സിനിമ. പണ്ട് മോഹൻലാൽ ചെയ്തുവച്ചതൊക്കെ മനസിൽ കണ്ട് പൃഥ്വിരാജ് എന്ന തുംബിയെക്കൊണ്ട് കല്ലെടുപ്പിക്കാനാണ് ശ്രമിച്ചത്.അമാനുഷികത കാണിക്കാനുള്ള കഴിവോ സ്ക്രീൻ പ്രസൻസോ ഒന്നും ഈ നടനില്ല.
ശരത്തേട്ടൻ പൊളിച്ചു..... 👌👌👌👌👌
Thanks bro
@@OUTSPOKENROASTkappa,theerpu roast video cheyyo
@@arikomban78965Christopher Shylock cbi 5 yamandan premakatha ithinte onnum vende myre. Ninte dp kanda ariyaam asugam nthanenn
I thought jinu Abraham was forced in his childhood to learn all the Bible scripts by heart by his parents , and he thought to torture general public too with it .
ഒരുപാട് വിഷമം തോന്നി ആ സീൻ ഫസ്റ്റ് ഡേ കണ്ടപ്പോ ജിനുവിന്റെ തലയിൽ കളിമണ്ണ് ആയിരുന്നോ എന്ന അത് ഡബ്ബ് ചെയ്യുബോൾ രാജുവോ ഷാജി കൈലാസോ വെട്ടേണ്ടതായിരുന്നു
Ee moviye roast chythathinu orupadu nandhi,differently abled aaya kuttikalude parentsine athinte vishamam manassilaaku.
3:00 കരുവാ കുന്നിൽ കുരുവണ്ണൻ with LED lights
കുറെ എല്ലാം നിങ്ങളുടെ vedio കാണാറുണ്ട് ഇഷ്ടവും ഉണ്ട് പക്ഷെ താൻ ഈ rost വെറും വേസ്റ്റ് ആണ് . കഥയിൽ ഒരുപാട് നല്ല intresting ഉണ്ട് പള്ളിച്ചനെ പാല കുടമറ്റത്ത് വിട്ടത് റേഷൻ കടയിൽ നിന്ന് അരി മോഷ്ടിച്ചത് കൊണ്ട് അല്ല പിന്നെ പാലാ കുടമറ്റത്ത് വന്നിട്ടും piano പടിക്കാൻ വന്ന കുട്ടിയെ മോശമായി നോക്കുന്നുണ്ട് അത് കൂടി നിങ്ങൾ ശ്രദിച്ചില്ല അതാ കുഴപ്പം പിന്നെ പള്ളിലച്ചൻ പാലാ കുടമറ്റം വന്നിട്ട് prithvi യുടെ വീട്ടിലും വന്നിട്ട് പുള്ളിയുടെ വീട്ടിൽ വന്ന് മകളോട് മോശം പറയുന്നുണ്ട് .
13:45 ഇപ്പോൾ ഈ Roast അർത്ഥമുണ്ട്😢😮
17:02 ammachi sathyam ittatha kuriyachan thanthakk pirannath allenne chothiche😂,thaan valach odikalle😊
God Promise paranjillarunnu. Njan ath prathyekam nokki. So aa sathyam valid alla. 😊
15: 40
പെൺകുട്ടികളോട് അച്ഛന് താല്പര്യം ഉണ്ടെന്ന് നമുക്ക് കാണിക്കുന്നുണ്ട് , ആ പിയാനോ വെച്ചു അയാൾ പെൺകുട്ടിയെ വീണ്ടും വല്ലതും ചെയ്താലോ എന്ന് വിചാരിച്ചാണ് അവിടെ കുര്യാച്ചൻ പള്ളിയിൽ തന്നെ അത് വെക്കാൻ പറയുന്നത് . അത് ആ മൂവി നോക്കുമ്പോൾ നമുക്ക് വ്യക്തമാകുന്നുണ്ട് ..
നല്ലത് കണ്ടാൽ അത് അംഗീകരിക്കണം . അത് എന്ത് roast vedio ആയാലും
"കടുവ" ഡോക്യുമെന്ററി വീഡിയോയിൽ തീർച്ചയായും അംഗീകരിക്കാം
ഉയ്യെന്റെ മോനെ 40 മിനിറ്റ്? കരിക്ക് വെബ്സീരീസ് പോലെ ഉണ്ടല്ലോ.. 20 മിനിറ്റ് മതി അണ്ണാ പ്ലീസ്
This movie should be renamed as 'Choriyan'. The hero is the person who initiated all the issues due to his ego. Also I don't like Prithviraj for his hypocrisy. He could have said NO for such a dialogue which demean the specially abled.
വികാരജീവിയായ വികാരി അച്ഛന്‍ 😂😂😂
ഒരു പിയാനോ വരുത്തി വച്ച വിന ..
പണ്ട് ഒരു ലാലേട്ടൻ നെടുമുടി ചേട്ടൻ പടം ഉണ്ട് ..
ജെ.ജെ ക്ക് ചാച്ചയെ വേണം ചാച്ചക്ക് പിയാനോ വേണം ..
ഞാനും എഴുതും ഒരു പിയാനോ കഥ .. എനിച്ചും ആവണം തീരെകൊള്ളാത്തകഥാകൃത് ( തിരക്കഥാകൃത് )
Check the word ENICHUM ..
I am qualified for screenplay ..
@@s.gsaiphilip8813'Orkkaappuratthu' aano?
Tiyaan was a good movie. Thanks for showing a glimpse of that.
ഈ പടം കണ്ടിട്ട് ഷാജി കൈലാസിന് എന്ത് പറ്റി എന്ന് ഞാനും ചിന്തിച്ചിരുന്നു..... ദ്രോണ എന്ന ചിത്രത്തിലും ഇതേ പോലുള്ള ലൈറ്റിൻ്റെ പരിപാടികൾ ഉണ്ട് ... പാലായിലെ ആ അണ്ണൻറെ ഇൻറർവ്യൂ കണ്ടിരുന്നു ...സുരേഷ് ഗോപി കുറച്ചുകൂടെ ബെറ്റർ ആയിരിക്കും
4:27 🤣🤣🤣
Angane veroru gambheera entertaining episode vannirikukayaan !! 🔥🔥