🌟നെയ്മീൻ കട, വിത്ത് മീൻ പൊരിച്ചതിന്റ പൊടി, ചോറ് മറ്റും മറ്റും... | Meals at Kadavanthra, Kochi

Поділитися
Вставка
  • Опубліковано 17 січ 2025

КОМЕНТАРІ • 240

  • @roufpvchangaramkulam8971
    @roufpvchangaramkulam8971 3 роки тому +127

    മൂന്നു കുഴ പിന്നെ ആ ചൊറിനിട്ടൊരു മെല്ലെയൊരു കുത്തു ചോറും ഹാപ്പി നിങ്ങളും ഹാപ്പി കാണുന്ന ഞമ്മടെ കാര്യം ഉജാർ 👌👌😎😎😎

  • @Mizuki36597
    @Mizuki36597 3 роки тому +196

    ചോറിന് അന്യായ ചൂടെന്നു പറഞ്ഞപ്പോ ഞാനെന്തിനാ ഈ ഫോണിലിട്ടൂതണേ ഈശ്വരാ 😂😂😂😂♥️♥️♥️

  • @Richie_369
    @Richie_369 3 роки тому +15

    സാറെ ഒരു ഫോട്ടോ എടുത്തോട്ടെ.. I love that chechi❤️

  • @nishadjamal2298
    @nishadjamal2298 3 роки тому +71

    അവസാനത്തെ ആ മിക്സ്‌ ചെയ്തു കഴിച്ചത് കണ്ടപ്പോൾ മൃണ് അണ്ണനോട് അസ്സൂയ തോന്നി 😁

  • @explorer2833
    @explorer2833 3 роки тому +35

    Aysheri ❤️

  • @141nanda
    @141nanda 3 роки тому +51

    കണ്ണ് തള്ളി പ്ലേറ്റ് ഇൽ വീണാൽ ... ബൾസെ എന്നു പറഞ്ഞു മൂപരു കേട്ടും😂😂😂

  • @adventurertraveler369
    @adventurertraveler369 3 роки тому +14

    super effort brother for promoting most of the small hotels having mouth watering dishes

  • @shikthanmadathil3055
    @shikthanmadathil3055 3 роки тому +6

    എന്റെ ഒരു സുഹൃത്ത് പറഞ്ഞു... ആ സുഹൃത്ത് മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകനാണെന്ന് വീഡിയോയുടെ മധ്യ ഭാഗത്ത്‌ പറഞ്ഞത് ദൃശ്യം 2 നേക്കാൾ സസ്പെൻസ് ആയി പോയി 😂

  • @nxs0725
    @nxs0725 3 роки тому +18

    Mirnal finally you tasted his food. Better late than never. I’ve fond memories of this place. I was a regular hungry belly customer of him. His afternoon meals is nirvana for us. I used to work for HSBC bank in Kochi. We used to come here almost every day. 🥰🥰🥰
    There is one more place I wish you explore. Not a flamboyant one but the food is simply remarkable. It’s KRS canteen in TD Road. I don’t know whether you’ve been there..it would be worth a visit….🥰🥰🥰

    • @raj09raj
      @raj09raj 3 роки тому +1

      Whether it will open in Sunday?

  • @venugopal-yl8hz
    @venugopal-yl8hz 3 роки тому +31

    ഭക്ഷണം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് നിങ്ങളെ കണ്ടു പഠിക്കണം എന്റെ പോന്നു സാറേ ❤️❤️❤️

  • @rahulp7489
    @rahulp7489 3 роки тому +35

    ഞാൻ തന്നെ അല്ലേ വയർ ഫുളായി ഫുഡ്‌ അടിച്ചുകേറ്റിയെ.. അടങ്ങി നില്ക്കു ഉമിനീരെ.. 😅

    • @thomaspoal6988
      @thomaspoal6988 3 роки тому +1

      സെയിം അവസ്ഥ ഞാനും കുറെ കുടിച്ചു 😁😏

  • @navaroseusman4256
    @navaroseusman4256 3 роки тому +34

    തൊട്ടപ്പുറത്ത് ആണ് താമസിച്ചത്....നമ്മൾക്ക് night
    വരെ ഫുഡ്‌ മാറ്റി വെക്കും പാവം ചേട്ടൻ... ❤

    • @bharathhari5339
      @bharathhari5339 3 роки тому

      Ithu volga hotelnte aduthu ulla hotel ano?

    • @navaroseusman4256
      @navaroseusman4256 3 роки тому

      @@bharathhari5339 കടവന്ത്ര സൗത്ത് റെയിൽവേ സ്റ്റേഷൻ അടുത്തായി വരും...

    • @galdinjacob2826
      @galdinjacob2826 3 роки тому

      @@navaroseusman4256 bro location onu correct ayit parayamo

    • @navaroseusman4256
      @navaroseusman4256 3 роки тому

      @@galdinjacob2826 ua-cam.com/video/iX_vhxYcGDs/v-deo.html

    • @navaroseusman4256
      @navaroseusman4256 3 роки тому +3

      @@galdinjacob2826 ജനമൈത്രി പോലീസ് സ്റ്റേഷന്റെ മുമ്പിലൂടെ അഥവാ കേന്ദ്രിയ വിദ്യാലയയുടെ സൈഡിൽ കൂടെ പോയാൽ കടവന്ത്ര മാർക്കറ്റ് എത്തും..ആ മാർക്കറ്റിന്റെ സൈഡിൽ കൂടി പോയി ഒരു പാലം കയറിയിറങ്ങുമ്പോൾ ഇടത് ഭാഗത്ത്...ഇത്തിരി ഉള്ളിൽ കയറിയിട്ട്...

  • @adithmohan8109
    @adithmohan8109 2 роки тому +1

    highcourt aduthulla chalakadayil poit oru vlog cheiyamo

  • @krishnadevkrishnadevraveen9265
    @krishnadevkrishnadevraveen9265 3 роки тому +4

    BHAI ingalu ee comment kanangi malapuram ,eddapal, changarakulathu ,famous bakery beef biriyani kittum must try
    atahnu biriyani plss onnu try cheythu noku

  • @arunkumarnair001
    @arunkumarnair001 3 роки тому +5

    My favourite destination for lunch . Chettan and chechi is super than the food. :)

    • @meninblakk
      @meninblakk 3 роки тому

      Ithu correct location evdanu

    • @arunkumarnair001
      @arunkumarnair001 3 роки тому

      @@meninblakk from kadavanthra police station (near the indoor stadium) go to the market cross the canal on the way to south railway station. Take the second left, and u will see a red board with meals written on it.

  • @anild3307
    @anild3307 3 роки тому +1

    Adress illa sir..evideya kochiyil.

  • @monyrajalingal1264
    @monyrajalingal1264 3 роки тому +24

    എറണാകുളം സൗത്ത് റയിൽവേ സ്റ്റേഷണ് കിഴക്കുവശവും കടവന്ത്ര പുതിയ മാർക്കറ്റിന് പുറകു വശത്തുമായി വരും രാജൻ ചേട്ടന്റെ കട👍

    • @Itz_me_amrutha..
      @Itz_me_amrutha.. 3 роки тому

      PSC nte building nte aa bhagathottu aano???

    • @vishnumb357
      @vishnumb357 3 роки тому +1

      @@Itz_me_amrutha.. Neymeen hotel nn map search cheytha mathi
      Police station road kadavanthara

    • @Itz_me_amrutha..
      @Itz_me_amrutha.. 3 роки тому

      @@vishnumb357 thank you

  • @cajosegeorge9455
    @cajosegeorge9455 3 роки тому +16

    A definite place for mrinal to visit in kochi- Achayans Kadavanthara, behind Volga bar.Chemballi fry with meals top notch.

  • @Mizuki36597
    @Mizuki36597 3 роки тому +25

    ഇപ്പോ എപ്പോ ചോറെടുത്താലും ഞാനിങ്ങനെ കുഴച്ചു കുഴച്ചാണ് കഴിക്കുന്നേ 😃😃😃😃🤗🤗👌♥️

  • @jyothy143
    @jyothy143 3 роки тому +14

    ഇങ്ങേരു കാരണം അന്ന് ഞാൻ ഇപ്പോൾ ചാറു കാറിയിലേ എല്ലാ കഷ്ണങ്ങളും കഴിക്കുന്നത്

  • @nikhilsadanandan393
    @nikhilsadanandan393 3 роки тому +1

    150 piece neymeen...appol 13000 muthal 15000 vare..choru 100 ennam..ellam koodi 17000 roopakku mukalil oru divasam minimum kittumallo..chilavellam kazhinju divasam 1500 kittiyal labham ❤️❤️❤️❤️❤️

  • @eldhosemathew9622
    @eldhosemathew9622 3 роки тому +48

    ഇങ്ങനെയൊന്നും കഴിക്കരുത് ബ്രോ കണ്ടിട്ട് സഹിക്കാൻ പറ്റണില്ല 😍😍😍😍😍

  • @raj09raj
    @raj09raj 3 роки тому +1

    Sunday thurako?

  • @Dintathomas
    @Dintathomas 2 роки тому

    next month natil pona karanam food joints okke nokanu vijarich nokiyatha ethiyath ee channnellil … ticket nerathe aakiyalonu vare njn alojichu….. sooo tempting. Natil pokuna karanam weightloss aakan choru upekshicha le njn nokkiyirunnu kothividunnu

  • @sunilmathew9497
    @sunilmathew9497 3 роки тому +4

    Dear sir, pls upload location of this restaurant

  • @gopikarajeev4031
    @gopikarajeev4031 3 роки тому +1

    please try '.uppum mulakum'' thattukada at kochi panampilly nagar opposite of supplyco at 5pm onwards.rice mandhi and beef dry fry and chicken fry.must try items.

  • @nikso2197
    @nikso2197 2 роки тому +1

    Ee video kandittu nattapaathiraakku enik vishakkunnu.. ☹️☹️☹️ Amma nalla orakkama.. njan aarode ente sangadam parayum 🤭🙈

  • @subinrajangeorge1278
    @subinrajangeorge1278 3 роки тому +31

    1.സന്തോഷ് ജോർജ് കുളങ്ങര
    2. മൃണാൾ.
    ജീവിതം എങ്ങനെ ആഘോഷിക്കണം എന്നു മലയാളികൾക്ക് കാണിച്ചു തന്ന 2 പേർ!! 😍👏👏

  • @sancharivlogs6376
    @sancharivlogs6376 3 роки тому +3

    Excellent . simple innocent meals.

  • @agnelchristojose944
    @agnelchristojose944 3 роки тому +4

    എല്ലാം നല്ല ചൂടാ, ആറ്റി തണുപ്പിക്കാൻ ഒരു വീശാ൯പാള എടുക്കട്ടെ 😍😍😍

  • @ramsheederoth4410
    @ramsheederoth4410 3 роки тому +1

    2 ad full kandadh. Pinne sadharanakarude hotal food kollamengil pls avide ulla correct location pin cheyyanam 👍🏻🥰

  • @melbaruni2177
    @melbaruni2177 3 роки тому +2

    Kothi thonnunnu,nice video 💕

  • @onion2674
    @onion2674 3 роки тому +8

    *സിറ്റിയിലെ നടുവിൽ* 🥰🥰

  • @DrAnjitha1
    @DrAnjitha1 3 роки тому

    excellent presentation

  • @മിന്നൽമുരളി-മ8ര

    Mrinal ettante video kanumbo choru kazhikkan thonni pokum🤤

  • @scchandy1
    @scchandy1 3 роки тому +1

    Where is this place ?
    Very curious to know

  • @rahulvijayan07
    @rahulvijayan07 3 роки тому +2

    കിടു ഷർട്ട്‌....

  • @manucjohn
    @manucjohn 3 роки тому +4

    Kathirikkuvarunnu bhai...😍😍😍

  • @monishthomasp
    @monishthomasp 2 роки тому

    Location of this shop ??

  • @sujithjithu9596
    @sujithjithu9596 3 роки тому +9

    Angane അണ്ണൻ 400k അടിച്ചു. Congratss❤️❤️❤️❤️

  • @Sv-ve1qz
    @Sv-ve1qz 3 роки тому

    Where is this hotel in Kadavanthara?

  • @athulkrishnas2500
    @athulkrishnas2500 3 роки тому +1

    Location kude parayanam annale namukke poye kazikkan pattu bro pls include it's a request

  • @8Ranjitha
    @8Ranjitha 2 роки тому

    Super 💓

  • @pavamsujith
    @pavamsujith 3 роки тому +9

    Nothing beats a good fish fry meals 👍🏻👍🏻

  • @anoopmathen4566
    @anoopmathen4566 3 роки тому +2

    A simple passionate man

  • @lathapugal3447
    @lathapugal3447 3 роки тому

    Super 👍👍👌👌

  • @MrChu890
    @MrChu890 6 місяців тому

    Awesome

  • @balachandrankthrissur5794
    @balachandrankthrissur5794 2 роки тому

    വെറൈറ്റി വീഡിയോകൾ പോരട്ടെ. ഞാൻ ഓരോന്നും രണ്ടാം വട്ടം കണ്ട് തൊടങ്ങി.

  • @sreelekhapradeepan1994
    @sreelekhapradeepan1994 3 роки тому +4

    Ethra chickenum beefum kazhichalum meen kooti chorunnunnadu kanumbol vayil vellam varum

  • @Nostalgic-ul4iw
    @Nostalgic-ul4iw 3 роки тому

    Cholesterol undo?

  • @richinsurendran4530
    @richinsurendran4530 3 роки тому +1

    Ahh kuzhakkunna kuzhakkalu kaananthanne emthoruu rasam

  • @shabnafarooque1985
    @shabnafarooque1985 3 роки тому +1

    Thala thinnappol ulla chiriyum..last ulla kuyhayum..oru rakshayilla...njaan poi ulladu kootti choru thinnatte...

  • @jeyyes3158
    @jeyyes3158 3 роки тому +5

    9:24 അച്ചോടാ, നാൺ വന്നു നാൺ വന്നു കുട്ടന് നാൺ വന്നു😂

  • @firozshaji
    @firozshaji 7 місяців тому

    ചോറ് കഴിക്കാൻ പഠിപ്പിച്ചു തന്ന മൃണാൾ … പുള്ളി കഴിക്കും പോലെ ഇപ്പോൾ ഓരോന്നും ആസ്വദിച്ച് കഴിക്കും 🥰

  • @ajuajmal2060
    @ajuajmal2060 3 роки тому +6

    Broasted Neymeen😋😋

  • @dhanyanavinvlog985
    @dhanyanavinvlog985 3 роки тому

    Chettanteee aaexpressions mathhi vishappu marann sathiyam... Enik vishakumpoll chettantw videos kanumm

  • @sujithmangattu7405
    @sujithmangattu7405 3 роки тому

    Can you help with the exact hotel location and name of the hotel

  • @thegangster8859
    @thegangster8859 3 роки тому +1

    ഒരു ദിവസം കയ്യിൽ കിട്ടും മൃണാൾ അണ്ണാ അന്ന് എന്നേം കൂട്ടുമോ ഫുഡ്‌ അടിക്കാൻ 🤣💪🏻💪🏻💪🏻

  • @manoos27
    @manoos27 3 роки тому

    Location pls

  • @eenadueenadu6481
    @eenadueenadu6481 3 роки тому

    ലൊക്കേഷൻ എവിടെ പറയാമോ?

  • @muhammedsafeer1538
    @muhammedsafeer1538 3 роки тому +1

    Perumbavoor apsara hoteli must try mutton biriyanni

  • @noufalnof3975
    @noufalnof3975 3 роки тому +8

    The mixing man😍😍🔥🔥

  • @xavier2.027
    @xavier2.027 3 роки тому +4

    Machana 😍😍😁😋

  • @studentszone9864
    @studentszone9864 3 роки тому

    Wow...superb

  • @anandhajithcshibin7105
    @anandhajithcshibin7105 3 роки тому +1

    Nice

  • @athulcj8214
    @athulcj8214 3 роки тому +3

    Kollath vaa ☺

  • @MAGICALJOURNEY
    @MAGICALJOURNEY 3 роки тому +4

    😍😍👌👌

  • @Related-k5
    @Related-k5 3 роки тому +1

    Wow..400k

  • @rajeshr1251
    @rajeshr1251 3 роки тому +2

    10 years ayi avide nine kayikunaaaa Njan 😀

  • @ameshkrishnan5764
    @ameshkrishnan5764 3 роки тому +19

    🔥❤️

  • @dgenerationx5220
    @dgenerationx5220 3 роки тому +1

    Le dieting cheyunne njaan☹️☹️☹️☹️☹️

  • @SreeITSupport
    @SreeITSupport 3 роки тому +3

    കണ്ടിട്ട് സഹിക്കാൻ പറ്റണില്ല 😍...

  • @bannahhasan8793
    @bannahhasan8793 3 роки тому +1

    10:43 😋😋😋

  • @aminaa6419
    @aminaa6419 3 роки тому +6

    Sir there have another good homely food , near Volga BAR , YOU have to try that , amazing fish fry

  • @madhuchandrika5300
    @madhuchandrika5300 3 роки тому +1

    Can anyone help me with the location please..

  • @soumyanaimu18
    @soumyanaimu18 3 роки тому +2

    മൃണാൾ ഏട്ടൻ 😍

  • @suryajr9898
    @suryajr9898 3 роки тому +2

    Nammde oke Veetilu ithinekal nala gem 💎 kitum 😊💗💗

  • @movielover4006
    @movielover4006 3 роки тому +3

    😍❤♥️

  • @vishnuov5499
    @vishnuov5499 3 роки тому

    Mrinal can you visit Ayswarya hotel in kadavanthra near manorama junction. Best meals in the area!!

  • @humblefarmer2011
    @humblefarmer2011 3 роки тому +3

    ക്യൂ നിൽക്കാൻ ക്ഷമ ഉള്ളവർ മാത്രം പോകുക

  • @kiranprakash9421
    @kiranprakash9421 3 роки тому +2

    🤩🤩

  • @Rishad_Rikzy
    @Rishad_Rikzy 3 роки тому

    400k❤️ love

  • @vidhyavishwambaran5458
    @vidhyavishwambaran5458 3 роки тому

    Aathu restaurant povumbozhum location paranjal nallathu aayirunnu video kanunnavarkum povamalo

  • @balachandrankthrissur5794
    @balachandrankthrissur5794 3 роки тому +2

    നല്ല ഭക്ഷണം' എന്താ മീൻ കറി. !

  • @metallicaloft9233
    @metallicaloft9233 3 роки тому

    Kochi Jeff Briyani video cheyyhmmoo

    • @DipinManmadhan
      @DipinManmadhan 3 роки тому

      Already 2 video undallo

    • @DipinManmadhan
      @DipinManmadhan 3 роки тому +1

      @@JustAWatcher73 2-3 kollam munne nallath aayirunnu. Ippo alambaayi

  • @sugeethgeetha4082
    @sugeethgeetha4082 3 роки тому

    Super

  • @saranyapraveen1139
    @saranyapraveen1139 3 роки тому +1

    എന്ത് രസ കഴിക്കുന്നത് കാണാൻ

  • @arunimaraveendran5570
    @arunimaraveendran5570 3 роки тому +1

    Nalla virthi und ✌️

  • @kelvinjose6828
    @kelvinjose6828 3 роки тому

    Location ??

  • @rex7322
    @rex7322 3 роки тому

    Meals costing 150with fish not 50..it's costly..

  • @adithmohan8109
    @adithmohan8109 2 роки тому

    neimeen kada, chalakada...

  • @jesseluke9569
    @jesseluke9569 3 роки тому

    Super yummy meals

  • @bibinpv9309
    @bibinpv9309 3 роки тому

    hi brooiii

  • @subash360
    @subash360 3 роки тому

    Gift🥰🥰

  • @sindhuc497
    @sindhuc497 3 роки тому +1

    😍😍🥰

  • @vyshakhr6185
    @vyshakhr6185 3 роки тому

    Our fav location

  • @anoopambadath333
    @anoopambadath333 3 роки тому +2

    👍👍👍👍👍

  • @dineshenarayan6153
    @dineshenarayan6153 3 роки тому +3

    400k...🎉
    ചിലവുണ്ടെ...😍

  • @paramkk1
    @paramkk1 3 роки тому +2

    അന്യയായ കുഴക്കൽ അണ്ണാ ....

  • @harisbigenerals1689
    @harisbigenerals1689 3 роки тому

    Location edu chettaaa