🌟Agent Subhadra - കേരളത്തിന്റെ ടെറർ അമ്മച്ചി, തമിഴ്നാടിന്റേയും - Hotel Akshayapathram, Natta

Поділитися
Вставка
  • Опубліковано 5 жов 2024
  • Blog Post: 790
    To inquire about the blog:
    Instagram: / mrinal_blog
    Email: mrinal89@yahoo.com
    Phone: +919995930055
    Shots: Sreerag Kesav
    / sreerag_kesav
    Hotel Akshayapathram, Natta is Awarded Mrinal's 1 Star 🌟
    Location: goo.gl/maps/fd...
    To be a Facebook Supporter: / blogbymrinal
    To be a member on UA-cam:
    / @mrinalsblog
    List of Mrinal's 1 Star Restaurant: • Mrinal's 1 Star Place
    List of Mrinal's 2 Star Restaurant: • Mrinal's 2 Star Place
    List of Mrinal's 3 Star Restaurant: • Mrinal's 3 Star Place
    Club House: www.clubhouse....
    Twitter: / mvengalat
    TikTok: vm.tiktok.com/f...
    UA-cam: / mrinal'sblog
    Facebook Page: / blogbymrinal
    The Facebook Group of Foodies:
    / mrinalsgroupoffoodies
    #food #blog #foodporn #foodgasm #foodie #foodhunt #foodislife #foodism #travelblogger #goodfood #Mrinal #MrinalsBlog

КОМЕНТАРІ • 246

  • @rafiahmed8338
    @rafiahmed8338 2 роки тому +58

    തിരുവനന്തപുരം ഉൾപ്രദേശത്തുള്ള ഹോട്ടൽസ് ഒക്കെ വേറെ ലെവൽ ടേസ്റ്റ് ആണ്.. പിന്നെ ആളുകളുടെ സ്നേഹവും ശാസനയും കലർന്ന പെരുമാറ്റം ❤❤❤

  • @pradeepguptan824
    @pradeepguptan824 2 роки тому +59

    U r entirely different today..... (Happiest moments with ur Grandma being reflected)

  • @Musicworld2k-g9n
    @Musicworld2k-g9n 2 роки тому +23

    ഒരു രക്‌ഷേം ഇല്ല ചേട്ടാ അവതരണം. ഫുൾ എസ് പ്രഷനാ. പറയാതെ പറയുന്നുണ്ട് എല്ലാം❤️❤️❣️

  • @georgejohn5643
    @georgejohn5643 2 роки тому +18

    Igane ulla allukkal ippozhum undelllo….that itself is great….. Many thanks for showing us Subhadramma……

  • @adhwaid1860
    @adhwaid1860 2 роки тому +302

    ദൈവാ തുല്യമായിട്ടുള് ഒരു കാര്യമാണ് ഒരാൾക്ക് ഭക്ഷണം നൽകുന്നത് എന്നാൽ അതിനേക്കാൾ ഭക്ഷണം മനോഹരമായ് നൽകുന്നത് അത് ദൈവത്തിന് മാത്രമേ സാധിക്കുകയുള്ളൂ........ ❤❤❤❤❤

    • @alanjoseph9037
      @alanjoseph9037 2 роки тому +4

      Superb, 👍👌🥰

    • @rajeshkr2677
      @rajeshkr2677 2 роки тому +2

      സത്യമായ കാര്യം ബ്രോ....

    • @shafeep
      @shafeep 2 роки тому +5

      ദൈവത്തിന് തുല്യം ദൈവം മാത്രം ❤

    • @Mahi-ot2lk
      @Mahi-ot2lk 2 роки тому +2

      ഭക്ഷണം കൊടുത്തിട്ടു കണക്കു പറയുന്ന ആളുകളും ഉണ്ട്

  • @arunkrishnanr6065
    @arunkrishnanr6065 2 роки тому +22

    മൃണാളേട്ട The Best video.🥰

  • @abhilashts2059
    @abhilashts2059 2 роки тому +43

    ഹലോ നമ്മുടെ സൂപ്രണ്ടാ സാർ ഫുൾ ഡയറ്റാ അമ്മച്ചിയേ പേടിച്ചായിരിക്കും ഫുൾ ചോറ് കഴിച്ചത്😃😃😃

  • @chothishnair1034
    @chothishnair1034 2 роки тому +7

    നാട്ടിൽ വരുമ്പോഴെല്ലാം നെട്ടയിലും പരിസരപ്രദേശങ്ങളിലും പോകാറുണ്ട് ആ പ്രദേശത്തെ എല്ലാ കടകളിലും പോയിട്ടുണ്ട് മിക്ക കടകളിലും ഒരേ രുചിയും അവിടെനിന്ന് പിടിക്കുന്ന മീനും തന്നെയാണ് ഇവിടെ മാത്രമായ ഒരു പ്രത്യേകത ഉണ്ടെന്നു തോന്നിയിട്ടില്ല അത് ഭക്ഷണത്തിൽ ആയാലും സ്വഭാവത്തിലായാലും നാലു വർഷങ്ങൾക്കു മുൻപ് ഈ കടയ്ക്ക് അടുത്തുള്ള ഒരു ചെറിയ കടയിൽ ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോഴേക്കും കയ്യിൽ ക്യാഷ് ഇല്ലായിരുന്നു ( ശ്രദ്ധിച്ചിരുന്നില്ല ) ഇന്നത്തെ പോലെ ഗൂഗിൾ Pay യൊ കാർഡും നാട്ടിൽ സുലഭമല്ല. ബാങ്ക് അക്കൗണ്ട് ചോദിച്ചിട്ട് പോലും തന്നില്ല വളരെ നല്ല ജനങ്ങളാണ്

  • @praveenanappara2227
    @praveenanappara2227 2 роки тому +257

    അമ്മച്ചിയുടെ വിരട്ടലും കണ്ണുരുട്ടലും പല പ്രാവശ്യം എനിക്ക് അനുഭവിക്കാൻ സാധിച്ചിട്ടുണ്ട്.ഭക്ഷണം കഴിച്ച ഇടപാട് തീരും

  • @pradeepchandran6950
    @pradeepchandran6950 2 роки тому +37

    Nammalude food & Travel Ebin chettante video kanderennu adutha edayku.

  • @nidthaj7767
    @nidthaj7767 4 місяці тому +3

    Narrative super aytund story telling pole . U have unique style . Thank u for keep it interesting ❤

  • @ganeskmr
    @ganeskmr 2 роки тому +24

    Fabulous food very hard working AMMA, God give strength and energy to that AMMA, One thing if they give meal with Banana Leaf that could be 1000% great Hotel anna. thanks

  • @v3wolf463
    @v3wolf463 2 роки тому +14

    Mrinaletta sherikum ith oru rekshem illetto🔥🔥🔥🔥❤️❤️❤️❤️

  • @akhilraju6858
    @akhilraju6858 2 роки тому +31

    ചിലർ വരുമ്പോൾ ചിലർ വഴി മാറും.... ✨️
    ചേട്ടന് ബോധം വന്നോപ്പഴേക്കും മരിച്ചു പോയ ലെ ഹംസ ഇക്ക 😕

  • @jibinmohan8426
    @jibinmohan8426 2 роки тому +8

    Kura nal kudiiii ishtappettaaa blog

  • @ff_gautham68
    @ff_gautham68 2 роки тому +8

    First time you've seen little emotional...All prayers to that great mother ...

  • @Vishnudevan
    @Vishnudevan 2 роки тому +5

    ഇങ്ങനെ ആയിരിക്കണം ഹോട്ടല് നടത്താൻ നല്ല അമ്മ അധ്വാനവും ആത്മാർത്ഥതയും ധൈര്യം .....വരുന്നവരുടെ മനസും വയറും നിറക്കുന്നു....ആ 'അമ്മ പറയുന്നുണ്ട് വേണ്ടാത്ത കറി പറയണം waste ചെത്താൽ ₹500 fine .....അത് ഞാൻ ആദ്യം ആയ ആണ് കേൾക്കുന്നത്.....സന്തോഷത്തോടെ ആണ് അമ്മ അവിടെ കട നടത്തുന്നു ......എല്ലാവരും സംതൃപ്തി ആയി ഊണ് കഴിക്കുന്നു....ജയില് സൂപ്പറണ്ട് കിടു.....

  • @ambugrz16
    @ambugrz16 2 роки тому +10

    thank you for that last note about our grandparents raw love, and the food looks yummy, thanks again Mrinal Brahhh

  • @aneeshanee2649
    @aneeshanee2649 2 роки тому +5

    Mrinal bhai ningal innu emotion aakunnathu kandu....I like ur vdos bro..

  • @a3popz677
    @a3popz677 2 роки тому +9

    Ella curryum mix akki kazhichal engana oro curryude taste ariyunne ???

  • @raheshmr14
    @raheshmr14 2 роки тому +3

    2 times ....poittund...ammachi poliya...near Netta(vazhichal,thripparappu root)

  • @ethaldecorations112
    @ethaldecorations112 2 роки тому +28

    5 കൊല്ലം മുന്നേ ഒരിക്കൽ പോയിട്ടുള്ളതാ...
    അമ്മച്ചി അടിപൊളിയാ...

    • @reshmareshma3865
      @reshmareshma3865 Рік тому

      Eveda sthalam

    • @ethaldecorations112
      @ethaldecorations112 Рік тому

      @@reshmareshma3865 TVM to കന്യാകുമാരി റൂട്ട് ആണ്...
      അക്ഷയപാത്രം restaurent

  • @sureshsai7326
    @sureshsai7326 2 роки тому +2

    Humorous presentation... അടിപൊളി.. Wtng for the nxt Vlog👍

  • @shikthanmadathil3055
    @shikthanmadathil3055 2 роки тому +6

    മനസ്സും കണ്ണും നിറഞ്ഞ വീഡിയോ ❤❤❤എന്തായാലും അവിടെ പോവും

  • @vijukuttan632
    @vijukuttan632 2 роки тому +35

    3:50 Oru glass vellam polum thannilla nn parayumbo apparthe chettan kannu thudakkunu.... what a coincidence 🤣

  • @vinodb9144
    @vinodb9144 11 місяців тому +1

    AmmAchi raja modayanu , ennu kazichu , meen sylopiya , kollilla , chicken kari untayirunnu athu kollam

  • @sreejithjayasankar
    @sreejithjayasankar 2 роки тому +45

    food travel love ❤The perfect episode for this caption

  • @Lifeofsaali
    @Lifeofsaali 2 роки тому +10

    The ending was heart touching ❤️

  • @kolathoorvijayan4918
    @kolathoorvijayan4918 2 роки тому +22

    കരിക്കട്ടയിലോ വിറകിലോ പാകം ചെയ്ത ഭക്ഷണത്തിന്റെ ഗംഭീരമായ രുചി ഇപ്പോൾ നമ്മൾ തിരിച്ചറിയുന്നു... പഴയ കാലത്ത് ആളുകൾ അതിന്റെ മൂല്യം എപ്പോൾ വേണമെങ്കിലും ഉറപ്പിച്ചു പറയുന്നു.

  • @pranoojfspranooj6620
    @pranoojfspranooj6620 2 роки тому +5

    Superintendent Ratheesh sir❤

  • @gopatopa
    @gopatopa 2 роки тому +7

    Superb, the only thing missing is food being served on a banana leaf instead of some silver foil look paper

  • @thefoodiesspot114
    @thefoodiesspot114 2 роки тому +7

    16:13 ammachi🥰

  • @prasinpremanand958
    @prasinpremanand958 2 роки тому +18

    ഊണിന് 150... കളഞ്ഞാൽ 500 രൂപ ഫൈൻ 🔥😬😁

  • @ajoanil220
    @ajoanil220 2 роки тому +6

    15.47 - 16.26 Mrinal ❤

  • @renijohn5111
    @renijohn5111 2 роки тому +9

    Superb segment. 👌 God bless ammachi 🙏🏼

  • @mahi_talk
    @mahi_talk 2 роки тому +9

    കഴിക്കുന്നവരുടെ മനസ്സ് നിറയണം . ഉസ്താദ് ഹോട്ടൽ 🤩

  • @Ekaantha_yaathrikan
    @Ekaantha_yaathrikan 2 роки тому +14

    🥰🥰🥰 എന്താ ഒരു വൈബ് 🥰🥰🥰

  • @vishnurkrishnan2008
    @vishnurkrishnan2008 2 роки тому +33

    Superintendent chiri ❤️

  • @sathyahomes2382
    @sathyahomes2382 2 роки тому +23

    15 മിനുട്ട് വരെ വായിൽ വെള്ളം നിറഞ്ഞു. അടുത്ത സെക്കന്റ് മുതൽ കണ്ണിൽ വെള്ളം നിറഞ്ഞു.

  • @aswatech8638
    @aswatech8638 2 роки тому +1

    Ente veettinaduthanne🏠 enik kure kittyttude ( vazhak) food full kzhikkan. Kzhikkathe pokkan pattulla mwthe

  • @ajithrrr1233
    @ajithrrr1233 2 роки тому +8

    അമ്മയുടെ സ്നോഹം അത് മതി വയർ നിറയും

  • @mohammedshifin6954
    @mohammedshifin6954 2 роки тому +10

    സന്തോഷം ♥️

  • @sajidrg2828
    @sajidrg2828 2 роки тому +6

    0:53 cameraman chathichu guys😂🙌

  • @suviths
    @suviths 2 роки тому +4

    Ee Lokathe snehathode food kodukkunnavar daivathine thulyam aanne.This ammachi is a food saint.
    I dnt like ur puchams,But food blogging ithra emotionalayo/ feelingayo avatharippikkan ningale kondee pattu, so thangalude oru katta food blogging fan.

  • @Abhijith58
    @Abhijith58 2 роки тому +30

    One of my favourite spot for lunch in my college day super food.Special mention thalacurry

    • @athulchandran859
      @athulchandran859 2 роки тому

      എവിടെ ആണ് കട.. എങ്ങിനെ ലൊക്കേറ്റ് ചെയ്യാം..

    • @Abhijith58
      @Abhijith58 2 роки тому

      @@athulchandran859 location video description il undu

  • @Savio17101985
    @Savio17101985 2 роки тому +10

    He knows how eat (enjoy the Meals) that's his success.

  • @muhammedshanshah778
    @muhammedshanshah778 2 роки тому +1

    Aa amachi verey level vtl ammamm pole kazhch pokkaneram eni karagaan nilkathe nerey vtl pokkonam enn dailong sathyam parajal aa amayuday sneham ....
    Avr ath hotel marich aa amak family aviday kayarunnavr fammily memmbersum must visit ❤😋😋😋😋

  • @dreamsforadhikanavshorts290
    @dreamsforadhikanavshorts290 2 роки тому

    നല്ല മികച്ച അവതരണം, ബ്രോ വീഡിയോ കൊതിപ്പിച്ചു കളഞ്ഞല്ലോ 💓💓💓💓💓💓💓💓💓💓💓💓💓🧡🧡🧡🧡🧡🧡🧡💜💜💜💜

  • @khvlogger7940
    @khvlogger7940 2 роки тому

    👌super vlog Mrinal chetto 🥰

  • @Abhizworld
    @Abhizworld 2 роки тому +1

    It's in Kerala Tamil Nadu border actually in TN near Kerala village vellarada.. Gone to subhadrammas akshayapathram for many times before 2 yrs
    ...

  • @pastorsamrajalbin1234
    @pastorsamrajalbin1234 2 роки тому +4

    Nammude ammachi 😍💞

  • @sujith332994
    @sujith332994 2 роки тому +28

    I am really proud that its my home town.

  • @gitasuresh6872
    @gitasuresh6872 2 роки тому +43

    How could a food blogger be soo entertaining. This video was soo good, I couldn't skip anything. Way to go mrinal sir, loving the way to u talk

  • @pradeepchandran6950
    @pradeepchandran6950 2 роки тому +3

    Poli bro kappa puzhungiyathu poli

  • @hassanshakanniyapady2962
    @hassanshakanniyapady2962 2 роки тому +3

    7:30 150 rupa oonum 500 rupa fine um

  • @prasadprasad-tf6gw
    @prasadprasad-tf6gw 2 роки тому +5

    ഫിറോസ്ക്ക മ്മ്മ്മ്മ്മ്മ്മ്മ്മ് മൃനാൽ ഏട്ടൻ ഓഓഓഓഓഓഓ

  • @abeemathewmahew7744
    @abeemathewmahew7744 2 роки тому +12

    പൊഴി സൊല്ല കൂടാതെ കാതലി, പൊഴി സൊന്നാലും നീയേ എൻ കാതലി .....❤️

  • @Grace-pp3dw
    @Grace-pp3dw Рік тому

    Shalom .Thank you. Watching from Australia. 73 Praise the Lord 37 . 26 Praise the Lord 86 . Amen.🥶🥶🥶🥶

  • @Seencruz
    @Seencruz 2 роки тому +5

    Food binds with memories❤❤

  • @rajank6847
    @rajank6847 2 роки тому +1

    അവതരണം അടിപൊളി

  • @dhaneeshvijayan6471
    @dhaneeshvijayan6471 2 роки тому +1

    Chetta ee Kada evida

  • @SivadasanPK-sx8gm
    @SivadasanPK-sx8gm 2 роки тому +3

    Njan aadayitanu foil paperil ooon vilambunnath kanunnath😊

  • @ramanathannv6426
    @ramanathannv6426 2 роки тому +1

    Please inform the location of the hotel in trivandrum.

  • @babinbalakrishnan4670
    @babinbalakrishnan4670 2 роки тому +2

    Kannu niranju poye 🥰

  • @gokulpkumar5449
    @gokulpkumar5449 2 роки тому +1

    Mrinal yetta.. Njn innu poi kazhichu. Pwoli fudum thug ammumayum😎

  • @aravindanair9195
    @aravindanair9195 2 роки тому +1

    ayyo nammude sthiram spot aan ammachi verum poli aan

  • @dashquip5309
    @dashquip5309 2 роки тому +15

    അങ്ങോട്ട് എടുക്കല്ലേ എന്ന് പറഞ്ഞപ്പോ..🙄🙄 രൂക്ഷമായ വീഡിയോഗ്രാഫറുടെ തുറിച്ചു നോട്ടമാണ് പിന്നെ കണ്ടത്

  • @cvijay2012
    @cvijay2012 2 роки тому +2

    Ammachi super.

  • @visakhbabu844
    @visakhbabu844 2 роки тому +5

    ഊണ് 150 ആഹരംകളഞ്ഞാൽ 500 ഫൈൻ😁😁❤️

  • @1234567rek
    @1234567rek 2 роки тому +2

    Address details

  • @sumibalachandran3144
    @sumibalachandran3144 2 роки тому +1

    ഇനി പാലക്കാട് വരുമ്പോൾ ചുള്ളിയാർ ഡാം ന്റെ വഴിയിലേക്ക് തിരിയുന്ന സ്ഥലത്ത് നന്ദിനി ഹോട്ടൽ വലിയ ആംബിയൻ സ് ഒന്നും ഇല്ല പക്ഷെ ഭക്ഷണം

  • @sheringr9463
    @sheringr9463 2 роки тому +3

    G mother God working

  • @rajidaraji5265
    @rajidaraji5265 2 роки тому

    Really heart touching 💞😔👍👌💐

  • @abhijithvk6003
    @abhijithvk6003 2 роки тому +4

    ഞങ്ങടെ നാട്ടിൽ വന്നിട്ട് ഒന്ന് കാണാൻ പറ്റിയില്ലല്ലോ❤️

    • @abhijithvk6003
      @abhijithvk6003 2 роки тому +3

      @@JakesJoy31 CHITTAR dam, Kerala tamilnadu border , near vellarada

  • @devaalata
    @devaalata 2 роки тому +7

    Healthy food 😀

  • @athiraammu8020
    @athiraammu8020 2 роки тому +1

    Avidem Changanacherry 🤭

  • @prasadprasad-tf6gw
    @prasadprasad-tf6gw 2 роки тому +7

    മൃനാൽ ഏട്ടൻ and ഫിറോസ്ക്ക രണ്ടുപേരും കണ്ടുമുട്ടിയാൽ ഓഓഓഓഓഓ 🔥🔥🔥🔥

  • @devivs1612
    @devivs1612 3 місяці тому

    Ithevideya sthalam

  • @shabnupuvanendran3533
    @shabnupuvanendran3533 2 роки тому +4

    Kanniyakumari 🖐️👍

  • @geetarthaar6167
    @geetarthaar6167 2 роки тому +3

    Kanyakumarikaran❤️

  • @ajithjoseph7321
    @ajithjoseph7321 2 роки тому +3

    Adipoli ✌️❤️

  • @pramodkattamala2220
    @pramodkattamala2220 2 роки тому +1

    God bless amma

  • @niaham6511
    @niaham6511 2 роки тому

    Ammachi super..... But chettan poli😍😍😍with expression

  • @pradeepchandran6950
    @pradeepchandran6950 2 роки тому +7

    Supreendinte chiri😂

  • @ashik007paul
    @ashik007paul 2 роки тому +3

    have been seeing this hotel in many vlogs. Dying to go there.

  • @_reaper-7o7
    @_reaper-7o7 2 роки тому

    True fan of your work man..

  • @shibinasa1258
    @shibinasa1258 2 роки тому +3

    ചിറ്റാർ ♥️♥️♥️♥️ നമുടെ ഏര്യ

    • @sajinss858
      @sajinss858 2 роки тому

      Chittar ithu eavidayanu sthalam bro

  • @vishnutoxie5332
    @vishnutoxie5332 2 роки тому +7

    Netta 😍

  • @1234567rek
    @1234567rek 2 роки тому +2

    Love from tamilnadu ! 😍

  • @lucyfrancisfrancis1001
    @lucyfrancisfrancis1001 Рік тому +1

    എന്തോന്നെടെ ഇത്രക്ക് ആക്ഷൻ കാണിക്കാൻ

  • @farzanapachu
    @farzanapachu 2 роки тому

    Nte clg aduth clg irangunnathinu munne onn try cheyanam

  • @sreege01
    @sreege01 8 місяців тому

    Very bad experience...100s of people dine in everyday but theres hardly space for 25 at a time...rate is very very high compared to the services...neither heigenic nor comfortable seating is provided...hot oil was splashing on small children where seating was provided n staff were least bothered...Ustad hotel is a luxury compared to this...but Netta is a good place to visit...

  • @LeoDawnspec
    @LeoDawnspec 2 роки тому +1

    9.36 minutes
    *police mode activated*
    # Party ille pushpa

  • @മയിൽപീലി-ബ2മ
    @മയിൽപീലി-ബ2മ 2 роки тому

    Nammude sthalam Netta near Vellarada 😍😍

  • @adinathvipin1505
    @adinathvipin1505 2 роки тому

    ശ്രീനിവാസന്റെ ഒരു സിനിമയിൽ തന്റെ കഥാപാത്രംപറയും പോലെ ഈ കാക്കി കുപ്പായത്തിനുള്ളിൽ ഒരു കവി ഹൃദയം ഉണ്ട്. അതുപോലെ ഒരു സത്യമുണ്ട്. ശരിയ്ക്കും ഈ തടിയുള്ള ശരീരത്തിൽ ഒരു അലിവുള്ള ഹൃദയമുണ്ട്. അവസാനം പറയുന്ന വാക്കുകൾ ശരിക്കും മനസ്സിൽ തട്ടിയാണ് സംസാരിച്ചത്. വാക്കുകൾ മുറിഞ്ഞു പോയി. ഇവിടെ വന്നപ്പോൾ വേർപിരിഞ്ഞ ആരെയോ ഓർക്കും പോലെ

  • @janifv6842
    @janifv6842 2 роки тому +1

    സാഗർ ഹംസ ക്ക ഞമ്മളെ നാട്ടുകാരൻ

  • @shijusridhar1035
    @shijusridhar1035 2 роки тому +8

    Mini UBM 😀

  • @mostlysmiling
    @mostlysmiling Рік тому +1

    I don't understand Malayalam ( being a Tuluva) but I simply love watching your food videos...so rustic .....the food looks delicious...and this lady reminds me of my grandma who was a great cook( watch this especially while eating bland food here in the UK🥲)

  • @anzarimuhammed4325
    @anzarimuhammed4325 2 роки тому

    ഹോട്ടലിലേക്ക് ഉള്ള കറത്ട് റൂട്ട് ഒന്ന് പറയുമോ

  • @DJume_umu
    @DJume_umu 2 роки тому +4

    ഇതാണ് 'അമ്മ 🔥🔥