🪵മരം മുറിക്കുന്ന മെഷീൻ ഉണ്ടാക്കിയാലോ.?.| തുച്ഛമായ ചിലവിൽ നിങ്ങൾക്കും ഉണ്ടാക്കാംElectric Wood Cutting

Поділитися
Вставка
  • Опубліковано 26 сер 2024
  • #woodtool #making #masterpiece
    നിങ്ങൾ വാങ്ങണം എന്നുണ്ടങ്കിൽ ലിങ്ക് ഇതാ.. : amzn.to/3gxbyd9

КОМЕНТАРІ • 1,5 тис.

  • @SrxpuDude
    @SrxpuDude 3 роки тому +242

    വളർന്ന് വരുന്ന മലപ്പുറത്തെ രണ്ട് ശാസ്ത്രജ്ഞന്മാർ..!😍😅💥

  • @saisunil6293
    @saisunil6293 3 роки тому +611

    സാധനം നല്ല രീതിയിൽ പരിചയപ്പെടുത്തി പക്ഷെ വലിയ ഒരു അപകടം പറഞ്ഞില്ലല്ലോ... ഓയിൽ ഒഴിച്ചു കഴിഞ്ഞ് അടപ്പിനു മുകളിലുള്ള ആ ചെറിയ Capതുറന്നു വെക്കണം ഇല്ലെങ്കിൽ ചെയിനിലോട്ട് ഓയിൽ ഇറങ്ങില്ല... ചെയിൻ പൊട്ടും.... വീഡിയോ കണ്ട് വാങ്ങുന്നവർ അതും കൂടി ശ്രദ്ധിക്കണേ....

    • @Acegram
      @Acegram 3 роки тому +37

      🐿️🐿️🐿️🌳മരം ഒരു വരം 🌳🐿️🐿️🐿️

    • @Acegram
      @Acegram 3 роки тому +13

      എന്തല്ല 😀

    • @sadasivanbp320
      @sadasivanbp320 3 роки тому +7

      No

    • @staymad.thatstheonlyway2480
      @staymad.thatstheonlyway2480 3 роки тому +19

      മരം മുറിച്ച രീതിയും തെറ്റാണ്....

    • @fazilj2267
      @fazilj2267 3 роки тому +4

      @Sreevidya Uyir ella😜

  • @smilill1591
    @smilill1591 3 роки тому +16

    ആരും കാണാത്തത് ഞാൻ കണ്ടു ആദിലിക്കാന്റെ കയ്യിൽ കൊതുക് ഉണ്ടായിരുന്നു ലെഫ്റ്റ് ഹാൻഡ്‌ൽ ♥️

  • @johnyvalakkattu333
    @johnyvalakkattu333 3 роки тому +1

    വ്യക്തവും സ്പഷ്ടവുമായ അവതരണം ഒത്തിരി ഒത്തിരി നന്ദി . God bless you. സൂഷ്മതയോടെ വേണമെന്ന് പിന്നെയും പിന്നെയും ഓർമിപ്പിക്കുന്ന തങ്ങളുടെ മനസിന്റെ നന്മക്കു ഒരു ബിഗ് സലൂട്ട് .

  • @sachustube9494
    @sachustube9494 3 роки тому +26

    മലപ്പുറത്തെ വളർന്നുവരുന്ന ശാസ്ത്രജ്ഞന്മാർക്ക് അഭിനന്ദനങ്ങൾ

  • @heisenberg5184
    @heisenberg5184 3 роки тому +721

    ഒന്നും ഉണ്ടാക്കില്ല.. എന്നാലും എല്ലാ വിഡിയോയും കാണും എന്നുള്ളവർ 😂
    👇👇

  • @automechanism2044
    @automechanism2044 3 роки тому +3

    മച്ചാനെ wheel stuck ആയാൽ dangerous ആണ്. സാധാരണ മെഷീൻ stuck ആയാൽ അത്ര danger അല്ല ക്ലച്ച ഉള്ളത് കൊണ്ട്, but ഇത് ഒന്നെങ്കിൽ machine failure ആകും. അല്ലെങ്കിൽ ചെയിൻ പൊട്ടി തെറിക്കും. മരം മുറിക്കുമ്പോൾ chain stuck ആകാനുള്ള chance കൂടുതലാണ്. So ഇത് danderous ആണ്.

  • @-mv5000
    @-mv5000 3 роки тому +4

    ഉസാറായി.... 😘 ഇങ്ങനത്തെ പുതിയ പുതിയ കണ്ടുപിടിത്തങ്ങൾ എത്തിക്കുന്ന മാസ്റ്റർ പീസിലെ യുവ ശാസ്ത്രജ്ഞൻമാർ 😍👨‍🔬

  • @navanvlogs
    @navanvlogs 3 роки тому +48

    അവസാനം നമ്മടെ master അണ്ണന്മാർ മരം മുറിക്കുന്ന മിഷനും ഉണ്ടാക്കി സുഹൃത്തുക്കളെ 🔥

    • @ronxytofficial
      @ronxytofficial 3 роки тому +1

      Ennepollula pavangale സപ്പോർട്ട് ചെയ്യാൻ ഇവിടെ ആരും ഇല്ലേ 😭അങ്ങോട്ടു വാ നല്ല കോമഡി ആണ്

    • @komanga
      @komanga 3 роки тому +1

      @@ronxytofficial comedy aayittum pinnenthina karayunnath?😂

    • @sulthanaddicted6617
      @sulthanaddicted6617 3 роки тому

      So?

    • @arjunsajeev6576
      @arjunsajeev6576 3 роки тому +1

      @Sreevidya Uyir ഇല്ല

    • @naeednpa2020
      @naeednpa2020 3 роки тому

      Daa ninak shwasam muttundo?

  • @vipinfourv
    @vipinfourv 3 роки тому +25

    ഈ സാധനം എനിക്ക് ഇഷ്ടപ്പെട്ടു ഞാൻ ഇതു വാങ്ങും വീട്ടിലെ ആവശ്യങ്ങൾക്ക് എല്ലാം വേണ്ടി ഇത് വാങ്ങുന്നവർ ഇതിന്റെ അടിയിൽ കമന്റ് ചെയ്യുക

  • @__sabeeh__sabi__8127
    @__sabeeh__sabi__8127 3 роки тому +11

    ആദിൽ ആളൊരു കില്ലാടി തന്നെ 👌👌👏👏👏👏👏

  • @creativityandtech7553
    @creativityandtech7553 3 роки тому +1

    ചെട്ടൻ പൊളിയ പുതിയ സാധാനം കണ്ടു പിടിക്കുന്ന അളാണ് ചെട്ടൻ അപകടമേറിയ പണിയാണ് ഇന്ന് ചെയ്യ്തത്‌ ചെട്ടൻmasssssssszz

  • @amjithachu5066
    @amjithachu5066 3 роки тому +125

    വീഡിയോ കണ്ടു കൊണ്ട് കമന്റ്‌
    വായിക്കുന്നവർ എന്നെ പോലെ ആരൊക്കെ
    👇

  • @Axh-yo4cu
    @Axh-yo4cu 3 роки тому +18

    മരം മുറിപ്പുകാരുടെ കഞ്ഞി കുടി മുട്ടിക്കാൻ മാസ്റ്റർപീസ് അടുത്ത കണ്ടുപിടിത്തവുമായി രംഗത്തെത്തിയിരിക്കുകയാണ് സൂർത്തുക്കളെ..❤

  • @theroster3819
    @theroster3819 3 роки тому +3

    ഓരോ പരിഷണങ്ങൾ കൊണ്ട് പ്രേഷകരുടെ മനസെകവർന്ന നിങ്ങൾക്ക് എന്റെ ഓരോ ആയിരം നന്ദി

  • @instareels8704
    @instareels8704 3 роки тому +2

    ഇപ്പോ ചെറിയ കളികൾ ഇല്ല
    കളികൾ വേറെ ലെവൽ മാത്രം.......😁
    Master piece uyir

  • @Chattambees
    @Chattambees 3 роки тому +317

    Yes really Helpful ☺️🤘

    • @thugofstars912
      @thugofstars912 3 роки тому +4

      പ്ലീസ് സബ്സ്ക്രൈബ്

    • @Aman_adr
      @Aman_adr 3 роки тому +9

      വേറെ പണി ഒന്നും ഇല്ലേ. 😅എല്ലാ വീഡിയോന്റെ കമന്റ്‌ ബോക്സിലും കാണുമല്ലോ

    • @Chattambees
      @Chattambees 3 роки тому +10

      @@Aman_adr
      Avarkk exam ayathkond , video onnum edaam illa
      So , chumma comment cheyth kalikkam enn vicharichu 😁 ( me joshua here )🤘

    • @Aman_adr
      @Aman_adr 3 роки тому +1

      @@Chattambees 😘😘

    • @Aman_adr
      @Aman_adr 3 роки тому +1

      @@Chattambees hii

  • @sameel_
    @sameel_ 3 роки тому +124

    കൊറോണ വന്ന എല്ലാവർക്കും എത്രയും പെട്ടെന്ന് മാറട്ടെ
    ആമീൻ 🤲🏻🤲🏻

  • @abdulgafoor810
    @abdulgafoor810 3 роки тому +10

    ഉത്തരവാദിത്തോടെ മരം മുറിച്ചു കൊടുക്കുന്നു Master piece 💞😂

  • @EKMEDIATECH
    @EKMEDIATECH 3 роки тому +4

    ഇത് ഞാനും ചെയ്തിട്ടുണ്ട്.
    സംഗതി pwoli ആണ്
    പവർ ഫുൾ ആണ് 👍👍👍

    • @renjithm7600
      @renjithm7600 3 роки тому

      ഗ്രേയ്ന്റർ sapret വാങ്ങണോ?

  • @meghasnair8062
    @meghasnair8062 3 роки тому +23

    എല്ലാവർക്കും ഭീഷണി ആക്കാൻ മാസ്റ്റർ പീസ്❤️❤️❤️
    സ്ഥിരം കാഴ്ചക്കാർ ❤️❤️

  • @kshathriyan8206
    @kshathriyan8206 3 роки тому +5

    അങ്ങനെ മരം മുറിക്കുന്ന മെഷീനും ഉണ്ടാക്കി👍 master piece pwoliyenne ❤️

  • @aboobackersidheeque6186
    @aboobackersidheeque6186 3 роки тому +10

    Safety first.... pls
    Use safety hand gloves
    Use goggles for eye protect
    Use support for wood

    • @tuxnoel
      @tuxnoel 2 роки тому

      And regularly check chain tension.

  • @MessiLeo-rt6mh
    @MessiLeo-rt6mh 3 роки тому +7

    ഇതിന്ടെ ഉള്ളില് ENDHAN എന്ന് എപ്പോയ നോക്കുന്നത് 😂😂😹😹😹

  • @jithin_thalassery
    @jithin_thalassery 3 роки тому +25

    അങ്ങനെ മരം മുറിപ്പ്കാർക്കും മാസ്റ്റർപീസ് ഭീഷണി ആയി മാറിയിരിക്കുന്നു😂🔥

    • @masterpiecefansclub4093
      @masterpiecefansclub4093 3 роки тому

      മാസ്റ്റർപീസ് ഫാൻസ്‌ എന്നെ support ചെയ്യുവോ

    • @mhdawad6050
      @mhdawad6050 3 роки тому

      Nale atheduth polikkumo avo😅😅😅

    • @kalavirunn1231
      @kalavirunn1231 3 роки тому

      ഒരിക്കലും ഒരു ഭിഷണി അല്ലാ കാരണം ഇപ്പോൾ തന്നെ ചെയിൻസോ റെന്റിനു കിട്ടുന്നുണ്ട്, മരം മുറിക്കാൻ അറിയില്ലെങ്കിൽ പിന്നെ എങ്ങനെ കട്ട് ചെയ്യും

  • @thugofstars912
    @thugofstars912 3 роки тому +19

    എന്നെ പോലത്തെ പാവങ്ങളെ സഹായിക്കാൻ ആരുമില്ലേ ഇവിടെ🥺 അങ്ങോട്ട് വാ ഫുൾ കോമഡി വീഡിയോസ് ആണ് 😂...

  • @mohammedrushdan5945
    @mohammedrushdan5945 3 роки тому

    മാസ്റ്റർപീസ് എന്ന് യൂട്യൂബ് ചാനൽ വളരെ മികച്ച ഒരു ചാനലാണ് ആയതുകൊണ്ട് തന്നെ നിങ്ങൾ നിങ്ങളുടെ വോയിസ് അഥവാ ശബ്ദം കേട്ടുനോക്കൂ. ഭയങ്കര ഡിസ്റ്റർബൻസ് ആണ് ഉള്ളത് കാരണം നിങ്ങൾ ശ്വാസം എടുക്കുന്നത് എല്ലാം മൈക്കിലൂടെ കേൾക്കാം ദയവു ചെയ്തു ഇനിയുള്ള വീഡിയോയിൽ ശ്രദ്ധിക്കുമല്ലോ💞🤓👌

  • @jaseelsworld5342
    @jaseelsworld5342 3 роки тому

    എടാ ബുദ്ദിമാനേ.... നീ ഭാവിയിൽ ലോകം അറിയപ്പെടുന്ന കണ്ടുപിടുത്തക്കാരൻ ആകാൻ സാദ്യധയുണ്ട് 💜

    • @hassankoya1696
      @hassankoya1696 3 роки тому

      ഓയൽ കുറെ പ്രവശ്യം ഒഴിച്ചത് പോലെ തോന്നി

  • @DarkBoyGaming
    @DarkBoyGaming 3 роки тому +100

    ഒര് ഹൈ ലെവൽ കമ്പനി തുടങ്ങാനുള്ള
    എല്ലാ കഴിവുകളും നിന്നിൽ കാണുന്നുണ്ട്.!!
    അന്റെ ബുദ്ധി വിമാനമല്ല റോക്കറ്റ റോക്കറ്റ്. 😂

    • @thugofstars912
      @thugofstars912 3 роки тому +2

      പ്ലീസ് സബ്സ്ക്രൈബ്

    • @proton728
      @proton728 3 роки тому +2

      @@thugofstars912❤️

    • @dragondragon7432
      @dragondragon7432 3 роки тому +4

      ഇതൊക്കെ മറ്റു ഇംഗ്ലീഷ് ചാനലുകളിലും ഉണ്ടാകും അതു മലയാളത്തിൽ ആക്കി കൂടുതൽ ആളുകൾ ചെയ്യുന്നതും

    • @knowledgemalayalam7377
      @knowledgemalayalam7377 3 роки тому +2

      💘

    • @abhian977
      @abhian977 3 роки тому

      Neengal engeyum

  • @rishalshalu6632
    @rishalshalu6632 3 роки тому +47

    സ്ഥിരം പ്രേക്ഷകർ ഇവിടെ കമോൺ 😘❤️

  • @mubashirkt2905
    @mubashirkt2905 3 роки тому +19

    ആദിൽ നീ വേറെ ഒരു വീഡിയോ കൂടി ചെയ്യേണ്ടിവരും വീഡിയോ ആരും ശ്രദ്ധിച്ചില്ല എല്ലാവരും കൊതുകിനെ ആണ് ശ്രദ്ധിച്ചത് 😂😂

  • @prashanthmanimelam4902
    @prashanthmanimelam4902 3 роки тому +1

    പൊളിച്ചു വീഡിയോ
    മലപ്പുറം Vlogers ഇവിടെ ലൈക്കടിച്ചേ 😍

  • @Shibil_0003
    @Shibil_0003 3 роки тому +3

    മരം മുറിക്കാൻ ഈ എള്ളുപ്പമാണ് ഇങ്ങനെയുള്ളത് കാണിച്ച് തന്നെതിന് നന്ദി

  • @_hd_gamer_
    @_hd_gamer_ 3 роки тому +41

    സ്ഥിരം പ്രേക്ഷർ ഉണ്ടോ 😊😊❤❤❤

  • @abdulhakkim8569
    @abdulhakkim8569 Рік тому

    ഇത് യൂസ് ചെയ്യുമ്പോൾ കണ്ണടവെക്കാൻ മറക്കരുത് അല്ലേൽ കണ്ണുപോകാൻ സാധ്യതയുണ്ട് 👍👍👍from safety officer

  • @Dileepdilu2255
    @Dileepdilu2255 3 роки тому +3

    കിടുവെ ആദിൽ മച്ചാനെ സംഭവം കൊള്ളാം 😍😍😍❣️❣️👍👍👌❤️ അടിപൊളി ആയിട്ടുണ്ട് 💛💛 good product

  • @btswithjhopok1083
    @btswithjhopok1083 3 роки тому +13

    നോമ്പുനോറ്റു കിടന്നു കാണുന്നവർ ഉണ്ടോ ഇപ്പോൾ എണീറ്റത് ഉള്ളൂ 😊😊😊

    • @Aman_adr
      @Aman_adr 3 роки тому +1

      😘

    • @btswithjhopok1083
      @btswithjhopok1083 3 роки тому

      @@Aman_adr മെസ്സിയെ പറ്റില്ലേ

  • @dudegaming3419
    @dudegaming3419 3 роки тому +12

    മരം മുറിക്കുന്ന മെഷീൻ ഉണ്ടാക്കി
    ഇനി മരം മുറിക്കുന്ന മെഷീൻ വേറെ ഒരു മെഷീൻ വെച്ച് മുറിച്ചു കാണിക്കും നമ്മുടെ മാസ്റ്റർ പീസ്😁❤️

  • @arunprasa7295
    @arunprasa7295 3 роки тому +1

    Itharathilulla useful videos masterpiece mathrame avatharipikku ☺☺☺

  • @amruth5946
    @amruth5946 3 роки тому

    പൊളി പൊളി..... ജിയോ ചേട്ടൻ പോലും ചയ്‌തു നോക്കാത്ത ഐറ്റം പൊളിച്ചുട്ടാ 💥💥....but..safety first

  • @t.jvarghese7672
    @t.jvarghese7672 3 роки тому +14

    Masterpiece ന്റെ സ്ഥിരം പ്രക്ഷകർ ഇവിടെ like

  • @haseebkp6978
    @haseebkp6978 3 роки тому +20

    കൊതുകിനെ കണ്ടവർ 😂👍

  • @anilkumaranil7596
    @anilkumaranil7596 3 роки тому

    👍👍👏👏👏👏 ആംഗിൾ ഗ്രൈൻഡർ ചെയിൻസോ അറ്റാച്ച് മെന്റ് വീഡിയോകൾ ധാരാളം കണ്ടിട്ടുണ്ട്. പക്ഷെ ചെയിൻ അഡ്ജസ്റ്റർ സ് ക്രൂ ഫിറ്റ്‌ ചെയ്യുന്ന വിധം വിവരിക്കുന്നത് ഇതിൽ മാത്രമേ കണ്ടുള്ളൂ.താങ്ക്സ്.

  • @firemog1432
    @firemog1432 3 роки тому +8

    ആദിൽ മാച്ചാനും നിസാർ ബാബു വിനെയും പോലെ കുറെ UA-cam channel വെറെ ആർക്കും മില്ല

  • @MFJ_Talks
    @MFJ_Talks 3 роки тому +6

    കാണാൻ ഒരു ലുക്കില്ലെന്ന ഉള്ളൂ ,
    ഫയങ്കര ബുദ്ധിയ 😂😂❤️❤️💯

    • @nizarshah9771
      @nizarshah9771 3 роки тому +1

      ചിരിപ്പിച്ച് പഹയൻ😁😁😁😁

  • @akcta2045
    @akcta2045 3 роки тому +4

    കണ്ടു പിടിത്തങ്ങളുടെ ശാസ്ത്രലോകം മാസ്റ്റർ പീസ് 😌💥

    • @annsumin.r.yamuna3731
      @annsumin.r.yamuna3731 3 роки тому

      പുള്ളി കണ്ടുപിടിക്കുന്നതിനു മുമ്പുതന്നെ മാർക്കറ്റിൽ അവൈലബിൾ ആണ് ഒന്നരവർഷമായി സാധനം മാർക്കറ്റിൽ കിട്ടാൻ തുടങ്ങിയിട്ട് മിക്ക മിഷൻ ടൂൾസ് കടയിൽ അവൈലബിൾ ആണ് ഏറ്റം

  • @vatips298
    @vatips298 3 роки тому +1

    ഇതു പോലത്തെ കയുവ ചേട്ടന കോടെ പറ്റും 👌👌👌😘😘

  • @thulasilalsalam8693
    @thulasilalsalam8693 3 роки тому +1

    Ellam redimede vangichitt onddakkinna kashttam

  • @swalihm9748
    @swalihm9748 3 роки тому +71

    സ്വന്തം കമന്റിൽ like അടിക്കുന്നവർ 👍👍🔥

  • @RAZIF.K
    @RAZIF.K 3 роки тому +117

    ഒരു കൊതുകിനെ കണ്ടവർ
    👇

  • @manugopinadh521
    @manugopinadh521 2 роки тому

    കൊള്ളാം നന്നായിട്ടുണ്ട് ഒന്ന് പരീക്ഷിച്ചു നോക്കണമ്. സാധാരണ പോലെ ഒത്തിരി ലോഡ് കൊടുത്താൽ മെഷീൻ കത്തി പോവും

  • @bhagavansahai6969
    @bhagavansahai6969 2 роки тому

    ഇടയ്ക്കു... ഇടയ്ക്കു... ഈ കാര്യങ്ങൾ... കാര്യങ്ങൾ.... എന്ന് പറയുന്നത്.... ഒഴിവാക്കുക.... 😂😂😂👍

  • @starryqueen3807
    @starryqueen3807 3 роки тому +8

    ഓരോ പ്രാവശ്യവും ഓരോ പുതിയ കണ്ടുപിടിത്തങ്ങളും... experiment ഉം നടത്തുന്ന മാസ്റ്റർ പീസ് പൊളിയല്ലേ..!!💙💙

  • @illuminandiworld
    @illuminandiworld 3 роки тому +6

    രണ്ട് മില്യൺ ഉടനെ ആവട്ടെ ഞങ്ങള് ഒരു ഗിവ് എവേ യും പ്രേതീക്ഷിക്കുന്നു

    • @MFJ_Talks
      @MFJ_Talks 3 роки тому +2

      രണ്ട് ലക്ഷമോ ? 🙄

    • @MFJ_Talks
      @MFJ_Talks 3 роки тому

      @Nihal Vlog’s ohh😅❤️👍

  • @jasil7629
    @jasil7629 3 роки тому +5

    *ആദ്യം മുറിക്കലായിരുന്നു main ഇപ്പൊ ഉണ്ടാകാലാണ് main ❤❤❤*

  • @khadheee
    @khadheee 3 роки тому

    Mathutboomi newsil nanghalkkum parayanund ennathil inn 8 00 manikk nighalude Chaneline Patti ninghal paratunnad kandirunnu... Newsil nimghalude chiri super

  • @Muhammed__Ansil1019
    @Muhammed__Ansil1019 3 роки тому +44

    Ente commentin ennum ente like mathram 😢 innum oru like mathram 😢

  • @pnjoseph5067
    @pnjoseph5067 3 роки тому +7

    I have already ordered for one like this with Amazon. I am awaiting it's delivery soon. So I am delighted to see your video as it will certainly help me in assembling it with out much difficulty. Thank you.

    • @shined1491
      @shined1491 2 роки тому

      Price?

    • @naseerthoufeeq7414
      @naseerthoufeeq7414 2 роки тому +1

      ഓ യെസ് ഹൌ മണി പ്രൈസ് ഇൻ ദിസ്‌ മെഷീൻ പ്ലീസ് replay

  • @Your_Public_figure
    @Your_Public_figure 3 роки тому +1

    *നമ്മളെ pvc എവിടെ 🤔❤️pvc ഇല്ലാതെ വീഡിയോ ഒരു ഇത് ഇല്ലാ 😌 എന്നാലും ഇത് പൊളിച്ചു... ഇത് ഉണ്ടാക്കാൻ പോവില്ല എന്നാലും ഇരുന്നു കാണും ഒരു സുഖം 😌*

  • @as_shibili
    @as_shibili 3 роки тому +1

    2⃣Ⓜ️ loading 🔥🧨💥💥💥

  • @user-fq8pv7po5k
    @user-fq8pv7po5k 2 роки тому +3

    Bro.tilecutter ഉബയോഗിച്ചു മരം മുറിക്കുന്നതു കാണിക്കാമോ

  • @balakrishnapanicker.5804
    @balakrishnapanicker.5804 3 роки тому +3

    Very good ,well done , helpful tool + total cost ?

  • @bigdoties7192
    @bigdoties7192 3 роки тому

    ഇതല്ല ഇതിനപ്പുറം ചാടി കടന്നവനാണ് മാസ്റ്റർപീസ് 😘😘

  • @adnanm9987
    @adnanm9987 3 роки тому +1

    Machanthe videos poliyan nalla upakaramund

  • @pradeepkumarck3173
    @pradeepkumarck3173 3 роки тому +8

    വിഡിയോലേക് വിട്ടാലോ ...ഇത് കേൾക്കുമ്പോൾ ജിയോ മച്ചാനെ ഓർമ വന്നവരുണ്ടോ.

  • @izudheenrabeeh747
    @izudheenrabeeh747 3 роки тому +58

    വീഡിയോ കണ്ട് കൊണ്ട് comment വായിക്കുന്നവർ like adi

  • @prassnnan.p5214
    @prassnnan.p5214 3 роки тому +1

    മച്ചാനെ അത്ര രുപാ ആണ്

  • @monstermr8778
    @monstermr8778 2 роки тому

    Njan ith set ചെയ്യുന്ന വീഡിയോ നോക്കി നടക്കുവായിരുന്ന്...അതെ മോഡൽ തന്നെ കിട്ടി...

  • @Aman_adr
    @Aman_adr 3 роки тому +5

    ആദിൽനെയും nizar ബാബുവിനെയും കാണാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ ❤😘

  • @rahuldevdevu
    @rahuldevdevu 3 роки тому +41

    കുറെ നേരമായി ഒരു കൊതുക് ആദിലിന്റെ രക്തം ഊറ്റി കുടിക്കുന്നു...😂

    • @basheertk1582
      @basheertk1582 3 роки тому

      ഏയ് അത് ആദിലിനു രക്തം കൊടുക്കുന്ന കൊതുക 🤪🤪🤪😁😁

  • @iwannafly3663
    @iwannafly3663 3 роки тому +1

    Ningalde bhudhi vanam thanneh😁🚀🚀🚀

  • @RajeshKumar-cr5oc
    @RajeshKumar-cr5oc 3 роки тому

    2 ആഴ്ച മുൻപ് ഞാൻ ഇത് ആമസോൺ ൽ ഓർഡർ ചെയ്തു വരുത്തി ഫിക്സ് ചെയ്തു ഉപയോഗിച്ചു... വളരെ ഹെൽപ്ഫുൾ ആണ് ഈ ഫിറ്റിങ് സ്.
    സാധാരണകാർക് അത്ര എളുപ്പം ഉപയോഗിക്കാം എന്നു തോന്നുമെങ്കിലും പറ്റില്ല. Angle grinder ൽ നിന്നും chain saw അഴിഞ്ഞു വരും ഒരു 10 മിനുട്ട് സ്ഥിരമായി മരം മുറിച്ചാൽ...
    ഞാൻ അതിനെ പിന്നീട് modify ചെയ്തു ഉറപ്പിക്കാൻ... അതിൽ കാണിക്കുന്ന fixing മാത്രം പോര സ്ഥിരമായി ഉപയോഗിക്കാൻ... അങ്ങനെ ഉപയോഗിച്ചൽ അപകടം കൂടുതൽ ആണ്... ശ്രദ്ധിക്കുക.

  • @coloursmedia3021
    @coloursmedia3021 3 роки тому +17

    First10 like tharumo

  • @masterpiecefansclub4093
    @masterpiecefansclub4093 3 роки тому +15

    മാസ്റ്റർപീസ് ഫാൻസ്‌ ലൈക്‌ here 👇

  • @tuxnoel
    @tuxnoel 2 роки тому +2

    The oil can's smaller cap needs to be open for oil to flow to chain. Also it is unreliable as the oil flow hole can become jammed by wood debris. So better to oil externally after every 5 mins of use. Secondly, the chain tension needs to be checked before every start. Else chain will come off and can break the black plastic jacket. So I also bend some metal and glued to backside of plastic jacket. Check videos online for safely using it before actually doing so.

  • @habeebrahman8218
    @habeebrahman8218 3 роки тому +2

    *_ഉണ്ടാക്കി നോക്കുന്നില്ലേലും വീഡിയോ മുഴുവനായി കാണുന്നവർ ലൈക്_* 😍💪

  • @mohammedfaris295
    @mohammedfaris295 3 роки тому +8

    Master piece 🔥

  • @craftsworld7273
    @craftsworld7273 3 роки тому +10

    വീഡിയോ skip ചെയ്യതെ കണ്ടവർ ഉണ്ടോ 😄😄👍

  • @mr.travelvlog4186
    @mr.travelvlog4186 3 роки тому

    മരം മുറിക്കാൻ ഇനി കഷ്ടപ്പെടണ്ട... അടിപൊളി

  • @Jaguargmail1982
    @Jaguargmail1982 3 роки тому +1

    കുറേനാളുകൾക്ക് ശേഷം നല്ല ഹെൽപ്ഫുൾ ആയ ഒരു വീഡിയോ 👍👍

  • @cctvtechnicalsolutions5823
    @cctvtechnicalsolutions5823 3 роки тому +3

    For your kind information... Please insert chain adjustable screw properly 7:37 .... It's not inserted properly... There is round neck should be inside the adjustable grews

    • @ennakavi2129
      @ennakavi2129 2 роки тому

      Does the ready made ones have more safety features, . seems like not in India

  • @abusufiyan611
    @abusufiyan611 3 роки тому +4

    എത്ര വിലയായി
    Amazon price

  • @buttercup8172
    @buttercup8172 3 роки тому

    സൂപ്പർ.............
    ഇങ്ങനെ ഉപയോഗപ്രദമായ വീഡിയോസ് ഇടുക......
    ഒരു ഡൌട്ട്, എന്ത് ടൈപ്പ് ഓയിൽ ആണ് ഒഴിക്കുന്നത്,?(എഞ്ചിൻ ഓയിൽ / വെളിച്ചെണ്ണ )
    Kindly replay

  • @ats1755
    @ats1755 3 роки тому

    ഈ സാധനം വാങ്ങാൻ കിട്ടുമെന്ന് അറിഞ്ഞു. Thank യു.🥰🥰🙂👍

  • @nandaj5837
    @nandaj5837 3 роки тому +10

    Vido എത്തിയായപ്ൾസ് ഓടി എത്തിയവർ ലൈക്‌

  • @ktuupdates7698
    @ktuupdates7698 3 роки тому +6

    സ്ഥിരം പ്രേക്ഷകർ ലൈക്കിയേ
    👇👇

  • @jerryjijidominic1726
    @jerryjijidominic1726 3 роки тому +1

    2 million loading 🔥🔥🔥

  • @B2KV
    @B2KV 3 роки тому

    Vedio thudangumbol thanne (add)free aitu pushpa filim trailer kandu......
    Poli vedio machanee

  • @pmcappu3697
    @pmcappu3697 3 роки тому +6

    3:47
    ആദിലിന്റെ കൈയിൽ കൊതുക്

  • @rubingeorge98
    @rubingeorge98 3 роки тому +4

    അങ്ങനെ മരംവെട്ടുകാരുടെ ജോലിയും പോയി 😂😂😂😂😜😜

  • @najaaad.m
    @najaaad.m 3 роки тому +2

    *Adil പൊളിയല്ലേ* ❤🔥

  • @sofiashabeer4862
    @sofiashabeer4862 3 роки тому

    ഇവന് പുലിയാണ് കേട്ട 😎

  • @mbappeboy6992
    @mbappeboy6992 3 роки тому +3

    സ്ഥിരമായി കാണുന്നവർ എത്ര പേരുണ്ട്

  • @justinjohnson4167
    @justinjohnson4167 3 роки тому +3

    ഈ മേടിക്കുന്ന സാധനത്തിന്റെ പൈസ ഉണ്ടേൽ കുറച്ചു പൈസ കൂടി ഇട്ട് പുതിയ ഒരു മെഷീൻ മേടിച്ചൂടെ 🙌🙌😜

  • @visakhvlogz
    @visakhvlogz 3 роки тому

    ആ കൊതുകിന്റെ വിശപ്പ് മുഴുവൻ മാറി കാണും 😆😆😆😆

  • @madathilchandrasekharan7960
    @madathilchandrasekharan7960 3 роки тому +2

    Very nice wood portable cutter.liked your video.nice explanation.Thank u bro.

  • @Aman_adr
    @Aman_adr 3 роки тому +20

    സ്ഥിരം പ്രേക്ഷകർ ഉണ്ടോ ❤

  • @luttappigaming6924
    @luttappigaming6924 3 роки тому +7

    നമ്മളെ പോലുള്ള പാവങ്ങളെ സപ്പോർട്ട് ചെയ്യാൻ ആരു ഇല്ലേ😭

    • @animecreator4374
      @animecreator4374 3 роки тому +1

      Nee eatha

    • @syamsagar439
      @syamsagar439 3 роки тому

      ഒന്നും പേടിക്കണ്ട, കട്ട സപ്പോർട്ട്

  • @RajeshKumar-tu3jb
    @RajeshKumar-tu3jb 2 роки тому

    ഇത് വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആണ് ബ്രോ

  • @jominisaji4772
    @jominisaji4772 3 роки тому +1

    Omg njangal swapnathil polum vicharikatha kaaryangal aanello masters cheyunnathu 😍😍😍😍😍😍😍poli poli poli poli poli