How to Repair LED Torchlight //എൽഇഡി ടോർച്ച് ബാറ്ററി എങ്ങനെ ശരിയാക്കാം

Поділитися
Вставка
  • Опубліковано 6 жов 2020
  • Please Subscribe Channel
    ua-cam.com/users/5gtechlink?su...
    ==================================
    Please follow, Like & Share👇🏽
    FACEBOOK
    / 5gtechlink
    INSTAGRAM
    / 5g_techlink
    =====================================
    #LEDlight #brightlight #batteryrepair
  • Наука та технологія

КОМЕНТАРІ • 269

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES 2 роки тому +2

    വീഡിയോ ഉപകാരപ്രദമാണ്

  • @jafarmalora8454
    @jafarmalora8454 2 роки тому +3

    ഞാൻ ഉണ്ടാക്കി
    നല്ല രീതിയിൽ വർക്ക് ചെയ്യുന്നു 👌🤝

  • @manuppahamza4738
    @manuppahamza4738 2 роки тому +1

    നല്ല ഐഡിയ എനിക്ക് ഇഷ്ടമായി thankyu 👍

  • @salman-ve2dv
    @salman-ve2dv 3 роки тому +9

    ഞാൻ നിങ്ങളുടെ വീഡിയോ ആദ്യമായി ആണ് കാണുന്നത് നിങ്ങളുടെ വീഡിയോ എനിക്ക് ഇഷ്ടപ്പെട്ടു

  • @salimazeez6678
    @salimazeez6678 3 роки тому +4

    നല്ല ഐഡിയ thanks

  • @ponnammaa9146
    @ponnammaa9146 2 роки тому +1

    Good effort simple technology thanks brother

  • @rajannagarajan5308
    @rajannagarajan5308 2 роки тому

    Nalla idea. iniyum. Ithupolathe idea paranju tharanam

  • @ymdivakaran2765
    @ymdivakaran2765 Рік тому

    Very beautiful and valuable.

  • @surendrank7005
    @surendrank7005 2 роки тому

    Lot of thanks.

  • @-muhamed.
    @-muhamed. 3 роки тому +1

    Very good thanks

  • @sureshi8755
    @sureshi8755 3 роки тому

    Hai bro Very useful information I like waiting such more information.........Iswerji

  • @satheeshkumarsk7204
    @satheeshkumarsk7204 3 роки тому +2

    Very nice thanks

  • @achankunju3782
    @achankunju3782 3 роки тому

    Thanks super idea

  • @husain.kadalayikadalayi.6329
    @husain.kadalayikadalayi.6329 3 роки тому +3

    Sooldring ellengil superglue use cheyyam

  • @kolappanrs5628
    @kolappanrs5628 2 роки тому +3

    Wonderful technique. U r talented.

  • @oommenthalavady2275
    @oommenthalavady2275 2 роки тому +2

    Excellent ideas , really I have many 🔦 pending for battery change’s. Now it’s solved.

  • @kannanputhumana7989
    @kannanputhumana7989 3 роки тому +1

    സൂപ്പർ bro👌

  • @naattinpukkal6851
    @naattinpukkal6851 3 роки тому +2

    സൂപ്പർ idea

    • @rosammageorge6129
      @rosammageorge6129 3 роки тому

      It can be simplified : Just take a piece of half inch water pipe ,a little longer than the battery cell and isert the cell in it. This will help twilting of cell inside.Then you can use it in usual manner. No soldering is reqired. (I have been using my torch like this for years).
      longer

  • @kareemnellikkav5215
    @kareemnellikkav5215 2 роки тому

    നന്നായി ഇഷ്ട്ടപെട്ടു.ടോർച്ചിൻ്റെ സ്വിച്ച് തകരാറായാൽ മാറ്റുന്നത് (റിപ്പേർ ചെയ്യുകയോ) വീഡിയോ ചെയ്യാമോ?

  • @lifeisspecial7664
    @lifeisspecial7664 3 роки тому +2

    Good idea 👍

  • @superbranju8559
    @superbranju8559 3 роки тому +9

    ഉപകാര പ്രദമായ നല്ല വീഡിയോ, subcribed bro

  • @editedvideos3367
    @editedvideos3367 3 роки тому +2

    ഉപകാരപ്രദം. Lap top ന്റെ ബാറ്ററി കിട്ടുമോന്നു നോക്കട്ടെ.

  • @ibrahimibrahim6692
    @ibrahimibrahim6692 2 роки тому

    സൂപ്പർ 👍👍👍👍മച്ചാനെ...

  • @jeevanviswam7813
    @jeevanviswam7813 2 роки тому

    Thanks bro

  • @madhukodayam7817
    @madhukodayam7817 2 роки тому

    നല്ല idea

  • @cbksaleemyoutube4613
    @cbksaleemyoutube4613 3 роки тому +2

    Excellent, very useful.

  • @VasantkThampi
    @VasantkThampi Місяць тому +2

    എൻ്റെ ടോർച്ച് റീചാർജ് ചെയ്താൽ കുറെ നേരം കത്തുന്നു. അടുത്ത ദിവസം കത്തുന്നില്ല. ഡെയിലി ഉപയോഗത്തിന് മുമ്പ് റെക്കാർജ് ചെയ്യേണ്ടി വരുന്നു. എന്താ ചെയ്യുക.

  • @krishnark3515
    @krishnark3515 3 роки тому +1

    സൂപ്പർ ഹിറ്റ്

  • @yoosufali8495
    @yoosufali8495 2 роки тому

    താങ്ക്സ്

  • @muhamedpadanakad9521
    @muhamedpadanakad9521 3 роки тому

    Valiya torchinu ithumathiri randu battery kodukkamo. Bulb fuse ayippokumo

  • @muhammedb1651
    @muhammedb1651 Рік тому

    very good bro ❤god bluss you

  • @c.chandran2151
    @c.chandran2151 3 роки тому +1

    Wire soldering Venda swelpa copper kampi oru chetiya washeril soldering cheyu Athinde mines volt tech adappil tech reethiyil

  • @firufirose8023
    @firufirose8023 3 роки тому +1

    Broo njan subscribe cheythunnu tto👍😊

  • @georgethomas4686
    @georgethomas4686 4 місяці тому

    I have a new Energizer rechargeable torch, which was used without charging. Now it's not charging. Any where it can be checked or repaired ?

  • @MohammedMohammed-np8ei
    @MohammedMohammed-np8ei 2 роки тому

    സൂപ്പർ

  • @s..6812
    @s..6812 3 роки тому

    Good idea

  • @ajithchandrank.g2314
    @ajithchandrank.g2314 3 роки тому +3

    Good idea. Thanks bro

  • @shafeeqshan4227
    @shafeeqshan4227 2 роки тому

    thanks

  • @sajithdev123
    @sajithdev123 3 роки тому

    very good info bro...u have shown it .and I believed it..Thumps up ..Come back with such useful videos for common men...Thank youj..subscribed..

  • @ibrahimkuttyali6330
    @ibrahimkuttyali6330 3 роки тому +11

    സ്വിച്ച് Repair ചെയ്യുന്നത് കാണിക്കാമോ? Pls:

  • @leveloskycreation9139
    @leveloskycreation9139 3 роки тому +1

    Adipoli

  • @peterbilt1284
    @peterbilt1284 3 роки тому

    Super ente veettil udde orennam ade igane cheyyam😊

    • @ajimonat1758
      @ajimonat1758 2 роки тому

      ഇവരുടെ ഫോൺ നമ്പർ കൂടെ എഴുതിയാൽ എല്ലാവർക്കും ഉപകാരമായിരിന്നു

  • @murukesaneptvnm
    @murukesaneptvnm 3 роки тому +3

    70 Ohm resister led-yilekku ulla positive lineil direct koduthal kooduthal varunna 3.7v kuranju 2.4v aakille bro... ente samsayamanu.. clear cheyyanam. 4v charger kondu charge cheyyumpol kooduthal volte kayari led adichu pokukaymilla.

  • @musthafatk2893
    @musthafatk2893 Рік тому +1

    Good idia bro thanks

  • @koliyotsashi
    @koliyotsashi 3 роки тому

    can you explain what is the difference between laptop battery and other battery?

  • @joyabrahamv5554
    @joyabrahamv5554 2 роки тому

    Good show

  • @Anjali-ok8bs
    @Anjali-ok8bs 3 роки тому +3

    LED യുടെ വർക്കിംഗ്‌ വോൾട് 2.4 ആണ്. Lithiyam ബാറ്ററിയുടെ വോൾട് 3.7 ആണ്. തമസിയാതെ അടിച്ചു പോകും. ചാർജർ 5 വോൾട് വേണം. N C ബാറ്ററി ഹൈ ക്വാളിറ്റിയുള്ളത് മാർക്കറ്റിൽ കിട്ടാനുണ്ട്.

    • @Anjali-ok8bs
      @Anjali-ok8bs 3 роки тому +1

      ഇതുപോലുള്ള ആന മണ്ടത്തരങ്ങൾ ദയവായി അവതരിപ്പിക്കരുത്.

  • @sudhakaranp1710
    @sudhakaranp1710 3 роки тому

    👌Super

  • @mahamoodthadathil6238
    @mahamoodthadathil6238 3 роки тому

    അടിപൊളി

  • @shajushaju4821
    @shajushaju4821 3 роки тому +2

    Adipoli my brother 🌷🌷🌷🌷🌷

  • @haridas4676
    @haridas4676 3 роки тому +23

    2.8 v ൽ 3.7v li-ion ബാറ്ററി ശരിയായി ചാർജ് ആവില്യ.200ampire അല്ല 200milli ampire.li- ion ബാറ്ററി ചാർജ് ചെയ്യാൻ BMS MODULE വേണം .

  • @sarirenjith7872
    @sarirenjith7872 3 роки тому

    Super

  • @BalaKrishnan-ns6bs
    @BalaKrishnan-ns6bs 3 роки тому

    super

  • @PNPTechTips
    @PNPTechTips 2 роки тому

    Good..

  • @prabeeshanpm2538
    @prabeeshanpm2538 2 роки тому

    good, ചാർജറിനാണ് കൂടുതലും കേടാവുന്നത് അതിന് എന്തെ -ങ്കിലും പരിഹാരം ഉണ്ടോ

  • @bijunk3133
    @bijunk3133 3 роки тому

    Super👌👍👍

  • @suryab3525
    @suryab3525 2 роки тому +1

    Recharge cheyyathe venel 2 eceardy battery mathi njan angana cheythe

  • @aalaworks
    @aalaworks 3 роки тому

    Good

  • @malabarikitchen4574
    @malabarikitchen4574 3 роки тому

    Supper

  • @sooraj4998
    @sooraj4998 3 роки тому +1

    Excellent 👌🏻👌🏻👌🏻

  • @iqbalwakra1153
    @iqbalwakra1153 3 роки тому +1

    Excellent video keep it

  • @imissyoufriendship4267
    @imissyoufriendship4267 3 роки тому

    Super super super

  • @muthukumaranramanathan9098
    @muthukumaranramanathan9098 2 роки тому

    My sanford torch charger contect panna mattum light erithu but off panna muttiyala charger remove panna off aiduthu

  • @jainibrm1
    @jainibrm1 3 роки тому

    👌👌👌

  • @shahbantirur4973
    @shahbantirur4973 2 роки тому

    Thank you

  • @suragmangat215
    @suragmangat215 3 роки тому +12

    3.7 v ലിഥിയം ബാറ്ററി ഇതേ പോലെ കൊടുത്താൽ L E D heating കൂടുതലായിരിക്കും .led പെട്ടെന്ന് കേടായി പോകാൻ ചാൻസ് ഉണ്ട്

  • @roopamstudiopta6035
    @roopamstudiopta6035 2 роки тому

    This vedio is true but one thing don't buy brand new battery

  • @zinmarblesgranites
    @zinmarblesgranites 3 роки тому +1

    Athenganeya cheyyandenn onnu reply tharuo

  • @arjunachu2940
    @arjunachu2940 3 роки тому

    👍👍👍

  • @sreem6898
    @sreem6898 3 роки тому +1

    👍👍👍👍

  • @sahad.k.malyammasahad.k.ma4193
    @sahad.k.malyammasahad.k.ma4193 3 роки тому

    👍👍

  • @abdulnassaribnuzainudheen6209
    @abdulnassaribnuzainudheen6209 2 місяці тому

    👍

  • @johnevangelistalphonse2596
    @johnevangelistalphonse2596 2 роки тому +2

    ഇത്തരം ഡാമേജ് ബാറ്ററി കിട്ടുന്ന ഒരു സ്ഥലം പറഞ്ഞു തരാമോ?

  • @manojvk-jk6dv
    @manojvk-jk6dv 3 роки тому +1

    4.2 volt 500mah charger venam than paranja battery charge aakan hedlight oke varunna same battery aanu than vedeolu kanikkanathu

  • @shimodChithrakala6839
    @shimodChithrakala6839 3 роки тому

    👍🏻👍🏻

  • @sreedharannair2507
    @sreedharannair2507 2 роки тому

    Where do you stay Could.u.get.my.torches led bulbs tepaired

  • @ajimssali9943
    @ajimssali9943 3 роки тому +1

    Enginey charge cheyyum

  • @Haisundhari
    @Haisundhari Місяць тому

    ചേട്ടാ വയർ കൊടുക്കുന്നതിനു പകരം പുറകിലെ ക്യാപ്പിലെ സ്പ്രിംഗ് കുറച്ചു നീളമുള്ള സ്പ്രിംഗ് കൊടുത്താൽ മതിയോ

  • @ansarkuttu6916
    @ansarkuttu6916 3 роки тому

    👍👌

  • @infotechmedia9375
    @infotechmedia9375 3 роки тому +2

    നല്ല ഐഡിയ. ആദ്യം കാണിച്ചപ്പോൾ സ്വിച്ച് ഇടാതെ തന്നെ തെളിഞ്ഞായിരുന്നു. സ്വിച്ചിൽ എന്തെങ്കിലും കണക്ഷൻ കൊടുക്കാനുണ്ടോ?

  • @manukmanojvattekkad6081
    @manukmanojvattekkad6081 3 роки тому +2

    5ടോർച്ചു വർക്ക് ചെയ്യാതെ ഇരിക്കുന്നു ബാറ്ററി പോയതാണൊ എന്നറിയില്ല. ഇതുപോലെ ചെയ്താൽ കുഴപ്പംഒന്നും ഇല്ലല്ലോ

  • @usmanvelakatil6473
    @usmanvelakatil6473 3 роки тому +8

    ഇത്തരം ടോർച്ചുകളിൽ 1.2 വോൾട്ടിന്റെ സെല്ലുകൾ കൂടിച്ചേർന്ന ബാറ്റരികൾ ആണ് ഉപയോഗിക്കുന്നത് അതായത് 2.4, 3.6, 4.8, 6 വോൾട്ട് എന്നിങ്ങനെ.
    2.4 ൽ 3.7 ന്റെ സെൽ ഉപയോഗിച്ചാൽ ബൾബിന്‌ അധികം ആയുസ്സുണ്ടാവില്ല. പിന്നെ ചാർജ് ആയിക്കിട്ടാനും പ്രയാസം ആയിരിക്കും. മൂന്ന് സെൽ വരുന്ന ബാറ്ററിക്ക് പകരം സൂട്ടാവും( 3.6)

    • @sikivahanank1777
      @sikivahanank1777 2 роки тому +1

      2.4ഓൾട്ടിന്റെ tourchil 3.7വോൾട്ടിന്റെ ബാറ്ററി ചാർജ് ചെയ്തു ഉപയോഗിച്ചാൽ കാൽ മണിക്കൂർ ആകുമ്പോൾ tourch വല്ലാതെ ചൂടാകും അപ്പോൾ എന്തു ചെയ്യും

    • @UNDERWORLD7977
      @UNDERWORLD7977 2 роки тому

      @@sikivahanank1777 ബാറ്ററി ഊരിക്കളയുക....അതന്നെ....അങ്ങനെ തന്നെ....നോം പറഞ്ഞതു മനസ്സിലായോ കൊശവാ .

  • @rafeeqaneesa9959
    @rafeeqaneesa9959 2 роки тому

    👍👍👍👌👌👌❤️

  • @rajanpanathara6598
    @rajanpanathara6598 Рік тому +1

    സോൾഡർ ചെയ്താൽ ഏറ്റവും നല്ലത് ലൂസ് കണക്ഷൻ ഉണ്ടാകില്ല, ഇടക്ക് വെളിച്ചം കട്ടായിപ്പോകില്ല. റീചാർജ് ചെയ്യുമ്പോൾ കണക്ഷൻ കട്ടായിപ്പോകാതെ പെട്ടെന്ന്‌ ചാർജാകുകയും ചെയ്യും

  • @aabaaaba5539
    @aabaaaba5539 2 роки тому +2

    ടോർച് light ന്റെ ബാറ്ററിയുടെ volt 1.2v. Ithium ബാറ്ററി 3.7v led അടിച്ചു പോകും

  • @anilnair8546
    @anilnair8546 3 роки тому

    Namaste

  • @krishnasuryanpm9228
    @krishnasuryanpm9228 2 роки тому

    Chetta board damage aaville

  • @avyanvlog7075
    @avyanvlog7075 3 роки тому

    Ok

  • @rosammageorge6129
    @rosammageorge6129 3 роки тому +13

    Just use a piece of half inch water pipe , little longer than the cell and insert the cell in it ( to avoid shaking inside) and can be used as usual manner
    No soldering required.( I have been using my torch like this for years)

  • @vineedvinu6101
    @vineedvinu6101 3 роки тому

    നോകാം

  • @babupp648
    @babupp648 2 роки тому

    Tappinginuupyogikkan.oru.hedlitt.undkky.tharamo.5manikkur.kittanam

  • @zayanzayu246
    @zayanzayu246 Рік тому

    Ithellam old number aane puthiye number ariyamenkil paranju tha

  • @allualai8182
    @allualai8182 3 роки тому +2

    Veetil രണ്ടെണ്ണം ഉണ്ട് ea torch

  • @zinmarblesgranites
    @zinmarblesgranites 3 роки тому

    Valya torchil 2 battery ittitt charge aakunnilla

  • @thejuskani6390
    @thejuskani6390 Рік тому

    Ithinulla battery. Evide kittum

  • @user-pt4gm9id4i
    @user-pt4gm9id4i 3 роки тому

    ഹോഡ്ലൊറ്റ്ഇത്പോലൊചോയ്യാൻപറ്റുമോ

  • @godfatheruniversking8452
    @godfatheruniversking8452 2 роки тому +1

    To know how to love God (good knowledge - blessing) - must enter heaven! Is wider and more precious than the measurable universe! It's just the miracles that keep coming from the first atom (soul)!

  • @shanif3033
    @shanif3033 3 роки тому +30

    3.6ലിതിയം ബാറ്ററി ചാർജ് ചെയ്യാൻ 4.2v ചാർജർ വേണം

    • @YaaseenOnline
      @YaaseenOnline 3 роки тому

      Athenganeyaanu chetta kandupidikkanath?

    • @shajupj7204
      @shajupj7204 3 роки тому +1

      @@YaaseenOnline aaaàaaaaaaAAaaA1111Aa111111AA1

  • @suniltf8495
    @suniltf8495 3 роки тому +1

    👍👍👍👏👏👏👌👌👌

  • @psrjv
    @psrjv Рік тому

    2.4v battery അല്ലേ കിടന്നത് ഇപ്പൊൾ ഇട്ടത് 3.6v അല്ലേ ബൾബ് പോകുമോ