കാർ ഉള്ളവർ ഇത് വീട്ടിൽ നിർബന്ധമായും ഉണ്ടാക്കുക | PVC പൈപ്പ് കൊണ്ടൊരു കാർ വാക്വം ക്ലീനർ

Поділитися
Вставка
  • Опубліковано 12 вер 2024
  • PVC പൈപ്പുകളും 12V DC Motor എന്നിവ ഉപയോഗിച്ച് കാർ വാക്കും ക്ലീനർ ഉണ്ടാക്കുന്ന രീതിയാണ് ഈ വീഡിയോയിൽ.
    Follow Instagram
    sakalam_
    Like Facebook Page
    sakalampage

КОМЕНТАРІ • 312

  • @yasirpkl
    @yasirpkl 3 роки тому +93

    ഇതെല്ലാം വാങ്ങാൻ കിട്ടാഞ്ഞിട്ട
    ല്ല. ഇതൊക്കെ സ്വന്തം ഉണ്ടാക്കുംമ്പോൾ കിട്ടുന്ന സന്തോഷം അത് വേറെ തന്നെ : സഹോ ...🙂

  • @Wingedmechanic
    @Wingedmechanic 3 роки тому +48

    ചേട്ടോ. സംഗതി കൊള്ളാം. രണ്ടു നിർദേശങ്ങൾ പറഞ്ഞോട്ടെ.
    1. മോട്ടോർ ഹോൾഡർ ബ്രാക്കറ്റ് ഉണ്ടാക്കുമ്പോൾ ഇപ്പൊ വെച്ചതിനു പകരം 90° തിരിച്ച് വെച്ചാൽ, അതായത് ഷീറ്റ് മെറ്റൽ കാറ്റിൻ്റെ ദിശക്ക് സമാന്തരമായി വെച്ചാൽ തടസ്സം ഇനിയും കുറയ്ക്കാം. മോട്ടോർ ഫിറ്റ് ചെയ്യുന്നിടത്ത് മാത്രം L ആകൃതിയിൽ കുറച്ചു ഭാഗം വെട്ടി മടക്കി വെച്ചാൽ മതി.
    2. ഇംപെല്ലർ / ഫാൻ റോട്ടർ ഉണ്ടാക്കുമ്പോൾ അതെ വലുപ്പത്തിൽ ഒന്ന് കൂടി ഉണ്ടാക്കുക. എന്നിട്ട് അത് നേരെ തിരിച്ച് (ഇംപല്ലർ ബ്ലേഡിൻ്റെ ചരിവിന് വിപരീതമായി) റോട്ടറിൻ്റെ തൊട്ടു മുന്നിൽ കറങ്ങാതെ നിൽക്കുന്ന രീതിയിൽ ഘടിപ്പിക്കുക.(ഇതിനെ സ്റ്റാറ്റർ എന്ന് പറയും). ഇത് സക്ഷൻ കൂട്ടാൻ സഹായിക്കും.

  • @afasmedia8078
    @afasmedia8078 3 роки тому +35

    കുറെ കാലമായി പ്രതീക്ഷിക്കുന്ന
    ഒരറിവ് ഈ വീഡിയോ തന്നിരിക്കുന്നു
    വളരെ നന്ദി...!
    കുഞ്ഞുങ്ങളുടെ സപ്പോർട്ടും
    കിടിലനായി...!!

    • @praveeprakash4403
      @praveeprakash4403 3 роки тому +1

      കാർ വാഷ് ചെയാൻ ഒരു മിഷ്യൻ കുടി

  • @sreenikg1664
    @sreenikg1664 3 роки тому +6

    കലക്കി പിള്ളേരും സൂപ്പർ ചേട്ടൻ്റെ കൂടെ ഒരു ധ്യര്യം പിന്നേ അവർക്കും ത്രിൽ എനിക്ക് ചേട്ടൻ്റെ സമാദാനിപ്പിക്കുന്ന ഒരു സംഭാഷണം ആണ് ഇത് പറഞ്ഞു തരുന്നത് കാണുമ്പോൾ സുപ്പർ ആയിട്ടുണ്ട്

    • @babycherian822
      @babycherian822 3 роки тому

      ഈ ഉപകരണത്തിന്റെ ചെറുകിട വ്യവസായം തുടങ്ങരുതോ? സെറ്റി വൃത്തിയാക്കാനും .....ഇതു എല്ലാവരും വാങ്ങും. അഭിനന്ദനം.

  • @jyothijayapal
    @jyothijayapal 3 роки тому +6

    Intro കണ്ടപ്പോൾതന്നെ like & subscribe ചെയ്തു! So simple!

  • @junaijunai6
    @junaijunai6 3 роки тому

    വീഡിയോ കണ്ടു വാക്വം നിർമിക്കുന്നവർക്ക് ഉപകാരപ്പെടുന്ന രീതിയിൽ ഉള്ള അവതരണം!വളരെ വേഗത കുറച്ചു സംസാരിക്കുന്നത് കൊണ്ട് കാര്യങ്ങൾ മനസ്സിലാക്കി ചെയ്യാൻ എളുപ്പമാകും.ഇനിയും ഇത്തരം വീഡിയോകൾ ചെയ്യണം.
    Wish You All The Best

  • @SebeerAutocraft2024
    @SebeerAutocraft2024 3 роки тому +9

    ഇത് കിടിലൻ ആണല്ലോ ഇക്കാ അടിപൊളി making ആണ് ട്ടോ വളരെ ശ്രെദ്ധയോടെ ഓരോ ഭാഗങ്ങളും ചെയ്തെടുത്തിട്ടുണ്ടല്ലോ...👌ഇക്കാക്കും കുടുംബത്തിനും എല്ലാ ഐശ്വര്യങ്ങളും, സമ്പത്തും, സന്തോഷവും നിറഞ്ഞതകുവാൻ സർവ്വശക്തനായ റബ്ബിന്റെ കാവൽ എന്നും ഉണ്ടക്കട്ടെയെന്നു പ്രാർത്ഥിക്കുന്നു സ്നേഹപൂർവ്വം....
    Sebeer p majeed Thrissur

    • @discoveringthetruth7519
      @discoveringthetruth7519 3 роки тому

      മനുഷ്യ ശരീരത്തിലെ ആരോഗ്യ കാര്യങ്ങൾ ഒഴിച്ച്, ആഗ്രഹിച്ചാൽ മനുഷ്യന് നിർമ്മിക്കാൻ / ശരിയാക്കാൻ കഴിയാത്ത ഒന്നും ലോകത്തിലില്ല.
      പക്ഷെ മനുഷ്യന് ഏറ്റവും അത്യാവശ്യമായ ആരോഗ്യം, നഷ്ടപ്പെടുന്ന യുവത്വം എന്നിവ വീണ്ടെടുക്കാനൊ മരണത്തെ നീക്കം ചെയ്യാനോ മാത്രം -
      - സൃഷ്ടാവായ ദൈവം ഒരിക്കലും മനുഷ്യനെ അനുവദിക്കില്ലാ -
      കാരണം, ദൈവത്തിൻ്റെ ആദ്യ മനുഷ്യ സൃഷ്ടി ആയ, ആദം ചെയ്ത അനുസണക്കേടിന് ആയിരക്കണക്കിന് വർഷങ്ങൾക്ക് ശേഷവും മനുഷ്യവർഗ്ഗം ദൈവത്തെ കുറിച്ചു അന്വേഷിക്കാനും പഠിക്കാനും മാത്രം പരാജയപ്പെട്ടു.
      എന്നാണ്, ദൈവം നമ്മുടെ ആരോഗ്യവും യുവത്വവും നിത്യജീവനും തിരികെ നൽകുന്നത്.?
      ഇനി മരിച്ചവർക്ക് നഷ്ടപെട്ടതെല്ലാം എപ്രകാരം തിരികെ നൽകും?
      അതിനായി സുഷ്ടാവ് എന്തെല്ലാം ചെയ്തിരിക്കുന്നു - തികച്ചും സൗജന്യമായി !
      ഇതെല്ലാം അറിയാൻ ആഗ്രഹിക്കുന്നവർ,
      മലയാളം ഉൾപ്പെടെ ആയിരക്കണക്കിന് ഭാഷകളിൽ, 200 ൽ അധികം ദേശങ്ങളിൽ ലഭ്യമാക്കിയിട്ടുള്ള;
      www.jw.org
      ൽ അന്വേഷിക്കുക.
      നന്ദി.

  • @vijayanragamalika2037
    @vijayanragamalika2037 3 роки тому +9

    സൂപ്പർ
    എനിക്ക് ഇത് ഉപകാരപ്പെടും
    നന്ദി

    • @viswajithviswanathan2502
      @viswajithviswanathan2502 3 роки тому

      എനിക്കും

    • @discoveringthetruth7519
      @discoveringthetruth7519 3 роки тому

      മനുഷ്യ ശരീരത്തിലെ ആരോഗ്യ കാര്യങ്ങൾ ഒഴിച്ച്, ആഗ്രഹിച്ചാൽ മനുഷ്യന് നിർമ്മിക്കാൻ / ശരിയാക്കാൻ കഴിയാത്ത ഒന്നും ലോകത്തിലില്ല.
      പക്ഷെ മനുഷ്യന് ഏറ്റവും അത്യാവശ്യമായ ആരോഗ്യം, നഷ്ടപ്പെടുന്ന യുവത്വം എന്നിവ വീണ്ടെടുക്കാനൊ മരണത്തെ നീക്കം ചെയ്യാനോ മാത്രം -
      - സൃഷ്ടാവായ ദൈവം ഒരിക്കലും മനുഷ്യനെ അനുവദിക്കില്ലാ -
      കാരണം, ദൈവത്തിൻ്റെ ആദ്യ മനുഷ്യ സൃഷ്ടി ആയ, ആദം ചെയ്ത അനുസണക്കേടിന് ആയിരക്കണക്കിന് വർഷങ്ങൾക്ക് ശേഷവും മനുഷ്യവർഗ്ഗം ദൈവത്തെ കുറിച്ചു അന്വേഷിക്കാനും പഠിക്കാനും മാത്രം പരാജയപ്പെട്ടു.
      എന്നാണ്, ദൈവം നമ്മുടെ ആരോഗ്യവും യുവത്വവും നിത്യജീവനും തിരികെ നൽകുന്നത്.?
      ഇനി മരിച്ചവർക്ക് നഷ്ടപെട്ടതെല്ലാം എപ്രകാരം തിരികെ നൽകും?
      അതിനായി സുഷ്ടാവ് എന്തെല്ലാം ചെയ്തിരിക്കുന്നു - തികച്ചും സൗജന്യമായി !
      ഇതെല്ലാം അറിയാൻ ആഗ്രഹിക്കുന്നവർ,
      മലയാളം ഉൾപ്പെടെ ആയിരക്കണക്കിന് ഭാഷകളിൽ, 200 ൽ അധികം ദേശങ്ങളിൽ ലഭ്യമാക്കിയിട്ടുള്ള;
      www.jw.org
      ൽ അന്വേഷിക്കുക.
      നന്ദി.

  • @mukundanpp7018
    @mukundanpp7018 3 роки тому +31

    ഉണ്ടാക്കിത്തരൻ എത്ര രൂപ വേണം ബ്രോ? കാശ് അയച്ചു തന്നാൽ ഉണ്ടാക്കി കൊറിയർ ചെയ്യാമോ?

    • @joelalex8165
      @joelalex8165 3 роки тому +1

      അതെ

    • @muhammedfahads182
      @muhammedfahads182 3 роки тому +2

      ഞാൻ ആക്കിത്തരാം

    • @travelwithme3680
      @travelwithme3680 3 роки тому

      Enikkum onn

    • @zakirhusain2485
      @zakirhusain2485 3 роки тому +2

      എനിക്കും ഒന്ന് ആവശ്യം ഉണ്ട്. Order തന്നാൽ ഉണ്ടാക്കി തരുമോ

    • @SAKALAM
      @SAKALAM  3 роки тому

      ഇല്ല.... സോറി 🙏🥰

  • @RAFEEQRAFEE778
    @RAFEEQRAFEE778 3 роки тому +8

    ഒന്നുകൂടി സ്പീഡ് കൂടണമെങ്കിൽ മുമ്പിൽ ഫിറ്റ് ചെയ്ത പൈപ്പ് ചെറുതാക്കിയാൽ നന്നായിരിക്കും ഒരു ഇൻജ്ജ്ഉള്ളത് മുക്കാൽ ഇൻജ്ജ് ആക്കിയാൽ മതി

    • @kannarmala
      @kannarmala 3 роки тому

      👍👍👍

    • @discoveringthetruth7519
      @discoveringthetruth7519 3 роки тому

      മനുഷ്യ ശരീരത്തിലെ ആരോഗ്യ കാര്യങ്ങൾ ഒഴിച്ച്, ആഗ്രഹിച്ചാൽ മനുഷ്യന് നിർമ്മിക്കാൻ / ശരിയാക്കാൻ കഴിയാത്ത ഒന്നും ലോകത്തിലില്ല.
      പക്ഷെ മനുഷ്യന് ഏറ്റവും അത്യാവശ്യമായ ആരോഗ്യം, നഷ്ടപ്പെടുന്ന യുവത്വം എന്നിവ വീണ്ടെടുക്കാനൊ മരണത്തെ നീക്കം ചെയ്യാനോ മാത്രം -
      - സൃഷ്ടാവായ ദൈവം ഒരിക്കലും മനുഷ്യനെ അനുവദിക്കില്ലാ -
      കാരണം, ദൈവത്തിൻ്റെ ആദ്യ മനുഷ്യ സൃഷ്ടി ആയ, ആദം ചെയ്ത അനുസണക്കേടിന് ആയിരക്കണക്കിന് വർഷങ്ങൾക്ക് ശേഷവും മനുഷ്യവർഗ്ഗം ദൈവത്തെ കുറിച്ചു അന്വേഷിക്കാനും പഠിക്കാനും മാത്രം പരാജയപ്പെട്ടു.
      എന്നാണ്, ദൈവം നമ്മുടെ ആരോഗ്യവും യുവത്വവും നിത്യജീവനും തിരികെ നൽകുന്നത്.?
      ഇനി മരിച്ചവർക്ക് നഷ്ടപെട്ടതെല്ലാം എപ്രകാരം തിരികെ നൽകും?
      അതിനായി സുഷ്ടാവ് എന്തെല്ലാം ചെയ്തിരിക്കുന്നു - തികച്ചും സൗജന്യമായി !
      ഇതെല്ലാം അറിയാൻ ആഗ്രഹിക്കുന്നവർ,
      മലയാളം ഉൾപ്പെടെ ആയിരക്കണക്കിന് ഭാഷകളിൽ, 200 ൽ അധികം ദേശങ്ങളിൽ ലഭ്യമാക്കിയിട്ടുള്ള;
      www.jw.org
      ൽ അന്വേഷിക്കുക.
      നന്ദി.

  • @VINODRAM-ym6nl
    @VINODRAM-ym6nl Рік тому

    വളരെ നല്ല വെക്തമായ സന്ദേശം,
    ,നല്ല പെർഫെക്ഷൻ. 👌
    അഭിനന്ദനങ്ങൾ.. 🤝 💪😊👏🏻👏🏻👏🏻

  • @saleemnallur8117
    @saleemnallur8117 3 роки тому +17

    പുല്ല് വെട്ടുന്ന ചെറിയ ഒരു യന്ത്രം ഉണ്ടാകാൻ പറ്റുമോ??

    • @SAKALAM
      @SAKALAM  3 роки тому +2

      നോക്കട്ടെ... 😎

  • @arfan949
    @arfan949 3 роки тому +3

    Kore dhivasaayi ith idaakan vndi youtubeil indarnu..apolaanu ningade vdeo kanane nice bro

  • @craftdude7646
    @craftdude7646 3 роки тому +1

    RPM കൂടിയ മോട്ടോർ ഉപയോഗിച്ചാൽ കുറേക്കൂടി നന്നാകുമായിരുന്നു. വളരെ കൃത്യതയുള്ളവർക്കാണ് അഭിനന്ദനങ്ങൾ

  • @ksa7010
    @ksa7010 3 роки тому +3

    കൊള്ളാം ബ്രോ നിങ്ങളുടെ
    ആ കഴിവിന് ഒരു നിറഞ്ഞ കൈയ്യടി 👏👏

  • @tvoommen4688
    @tvoommen4688 3 роки тому +6

    Suggestion : Reduce the suction nozzle size (diameter) smaller and smaller to get higher suction power........
    Note : My like dedicated to those sweet kids we see in the end !

    • @SAKALAM
      @SAKALAM  3 роки тому

      Thanks 🥰🥰🥰🥰

  • @mittoos1
    @mittoos1 3 роки тому

    കിടിലൻ....ഇതൊന്നും ഞാൻ ഉണ്ടാക്കിയില്ലെങ്കിലും സൂപ്പർ ..എല്ലാം കിടു..

  • @Mohammedali-qz5cl
    @Mohammedali-qz5cl 3 роки тому +16

    സൂപ്പർ വർക്ക്‌ 👌സകലം കിടിലം.

    • @discoveringthetruth7519
      @discoveringthetruth7519 3 роки тому

      മനുഷ്യ ശരീരത്തിലെ ആരോഗ്യ കാര്യങ്ങൾ ഒഴിച്ച്, ആഗ്രഹിച്ചാൽ മനുഷ്യന് നിർമ്മിക്കാൻ / ശരിയാക്കാൻ കഴിയാത്ത ഒന്നും ലോകത്തിലില്ല.
      പക്ഷെ മനുഷ്യന് ഏറ്റവും അത്യാവശ്യമായ ആരോഗ്യം, നഷ്ടപ്പെടുന്ന യുവത്വം എന്നിവ വീണ്ടെടുക്കാനൊ മരണത്തെ നീക്കം ചെയ്യാനോ മാത്രം -
      - സൃഷ്ടാവായ ദൈവം ഒരിക്കലും മനുഷ്യനെ അനുവദിക്കില്ലാ -
      കാരണം, ദൈവത്തിൻ്റെ ആദ്യ മനുഷ്യ സൃഷ്ടി ആയ, ആദം ചെയ്ത അനുസണക്കേടിന് ആയിരക്കണക്കിന് വർഷങ്ങൾക്ക് ശേഷവും മനുഷ്യവർഗ്ഗം ദൈവത്തെ കുറിച്ചു അന്വേഷിക്കാനും പഠിക്കാനും മാത്രം പരാജയപ്പെട്ടു.
      എന്നാണ്, ദൈവം നമ്മുടെ ആരോഗ്യവും യുവത്വവും നിത്യജീവനും തിരികെ നൽകുന്നത്.?
      ഇനി മരിച്ചവർക്ക് നഷ്ടപെട്ടതെല്ലാം എപ്രകാരം തിരികെ നൽകും?
      അതിനായി സുഷ്ടാവ് എന്തെല്ലാം ചെയ്തിരിക്കുന്നു - തികച്ചും സൗജന്യമായി !
      ഇതെല്ലാം അറിയാൻ ആഗ്രഹിക്കുന്നവർ,
      മലയാളം ഉൾപ്പെടെ ആയിരക്കണക്കിന് ഭാഷകളിൽ, 200 ൽ അധികം ദേശങ്ങളിൽ ലഭ്യമാക്കിയിട്ടുള്ള;
      www.jw.org
      ൽ അന്വേഷിക്കുക.
      നന്ദി.

  • @byjum.p.germany4622
    @byjum.p.germany4622 3 роки тому +6

    Technology was super, will be Leather seat damage with the Sharp edge.

    • @discoveringthetruth7519
      @discoveringthetruth7519 3 роки тому

      മനുഷ്യ ശരീരത്തിലെ ആരോഗ്യ കാര്യങ്ങൾ ഒഴിച്ച്, ആഗ്രഹിച്ചാൽ മനുഷ്യന് നിർമ്മിക്കാൻ / ശരിയാക്കാൻ കഴിയാത്ത ഒന്നും ലോകത്തിലില്ല.
      പക്ഷെ മനുഷ്യന് ഏറ്റവും അത്യാവശ്യമായ ആരോഗ്യം, നഷ്ടപ്പെടുന്ന യുവത്വം എന്നിവ വീണ്ടെടുക്കാനൊ മരണത്തെ നീക്കം ചെയ്യാനോ മാത്രം -
      - സൃഷ്ടാവായ ദൈവം ഒരിക്കലും മനുഷ്യനെ അനുവദിക്കില്ലാ -
      കാരണം, ദൈവത്തിൻ്റെ ആദ്യ മനുഷ്യ സൃഷ്ടി ആയ, ആദം ചെയ്ത അനുസണക്കേടിന് ആയിരക്കണക്കിന് വർഷങ്ങൾക്ക് ശേഷവും മനുഷ്യവർഗ്ഗം ദൈവത്തെ കുറിച്ചു അന്വേഷിക്കാനും പഠിക്കാനും മാത്രം പരാജയപ്പെട്ടു.
      എന്നാണ്, ദൈവം നമ്മുടെ ആരോഗ്യവും യുവത്വവും നിത്യജീവനും തിരികെ നൽകുന്നത്.?
      ഇനി മരിച്ചവർക്ക് നഷ്ടപെട്ടതെല്ലാം എപ്രകാരം തിരികെ നൽകും?
      അതിനായി സുഷ്ടാവ് എന്തെല്ലാം ചെയ്തിരിക്കുന്നു - തികച്ചും സൗജന്യമായി !
      ഇതെല്ലാം അറിയാൻ ആഗ്രഹിക്കുന്നവർ,
      മലയാളം ഉൾപ്പെടെ ആയിരക്കണക്കിന് ഭാഷകളിൽ, 200 ൽ അധികം ദേശങ്ങളിൽ ലഭ്യമാക്കിയിട്ടുള്ള;
      www.jw.org
      ൽ അന്വേഷിക്കുക.
      നന്ദി.

  • @bejoymathew8446
    @bejoymathew8446 3 роки тому +2

    സ്വന്തം ഐഡിയ കൊള്ളാം 👍👍കൂടാതെ ഇദ്ദേഹത്തെ ട്രോളാതെ കുറച്ചു ഐഡിയ പറഞ്ഞു കൊടുത്ത കുട്ടകാർക്കും 🙏🙏🙏🙏🙏❤❤w🌹🌹അതിൽ അപ്പുറം കൂടെയുള്ള മൂന്നു കുട്ടി കുറുമ്പന്മാരായ ഹെൽപേഴ്സനു 🥰💕💕💕🤗🌹🌹🌹🌹🌹❤❤❤❤❤ ഇനിയും കണ്ടുപിടിക്കുക. സ്വയം ഉണ്ടക്കുന്നത് ഒരു അഭിമാനവും ആത്മ വിശ്വാസവും ഉണ്ടാകും പുതിയതിലേക്ക് നിങ്ങുവാൻ 👍👍🙏♥️♥️💕💕🤗🤗

    • @SAKALAM
      @SAKALAM  3 роки тому

      ❤️❤️🥰🥰🥰

    • @discoveringthetruth7519
      @discoveringthetruth7519 3 роки тому

      മനുഷ്യ ശരീരത്തിലെ ആരോഗ്യ കാര്യങ്ങൾ ഒഴിച്ച്, ആഗ്രഹിച്ചാൽ മനുഷ്യന് നിർമ്മിക്കാൻ / ശരിയാക്കാൻ കഴിയാത്ത ഒന്നും ലോകത്തിലില്ല.
      പക്ഷെ മനുഷ്യന് ഏറ്റവും അത്യാവശ്യമായ ആരോഗ്യം, നഷ്ടപ്പെടുന്ന യുവത്വം എന്നിവ വീണ്ടെടുക്കാനൊ മരണത്തെ നീക്കം ചെയ്യാനോ മാത്രം -
      - സൃഷ്ടാവായ ദൈവം ഒരിക്കലും മനുഷ്യനെ അനുവദിക്കില്ലാ -
      കാരണം, ദൈവത്തിൻ്റെ ആദ്യ മനുഷ്യ സൃഷ്ടി ആയ, ആദം ചെയ്ത അനുസണക്കേടിന് ആയിരക്കണക്കിന് വർഷങ്ങൾക്ക് ശേഷവും മനുഷ്യവർഗ്ഗം ദൈവത്തെ കുറിച്ചു അന്വേഷിക്കാനും പഠിക്കാനും മാത്രം പരാജയപ്പെട്ടു.
      എന്നാണ്, ദൈവം നമ്മുടെ ആരോഗ്യവും യുവത്വവും നിത്യജീവനും തിരികെ നൽകുന്നത്.?
      ഇനി മരിച്ചവർക്ക് നഷ്ടപെട്ടതെല്ലാം എപ്രകാരം തിരികെ നൽകും?
      അതിനായി സുഷ്ടാവ് എന്തെല്ലാം ചെയ്തിരിക്കുന്നു - തികച്ചും സൗജന്യമായി !
      ഇതെല്ലാം അറിയാൻ ആഗ്രഹിക്കുന്നവർ,
      മലയാളം ഉൾപ്പെടെ ആയിരക്കണക്കിന് ഭാഷകളിൽ, 200 ൽ അധികം ദേശങ്ങളിൽ ലഭ്യമാക്കിയിട്ടുള്ള;
      www.jw.org
      ൽ അന്വേഷിക്കുക.
      നന്ദി.

  • @criminal6034
    @criminal6034 3 роки тому +4

    വളരെ നാന്നായിട്ടുണ്ട് സുഹൃത്തേ..
    ഇനിയും നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു🥰🥰❤️❤️

  • @thecowboydairies9487
    @thecowboydairies9487 3 роки тому +1

    Shape dependents for sucking more powerfully,
    ആ മോട്ടറിന്റെയും chamber ന്റെയും size different ആണ് , ആ പൈപ്പ് ന്റെ അളവ് ശരിയായാൽ അതിന് ഒന്നൂടെ വലിക്കാൻ സാധിക്കും

  • @radhakrishnanvnpanamattam130
    @radhakrishnanvnpanamattam130 3 роки тому +5

    Good ഒരെണ്ണം ഉണ്ടാക്കി തരുമോ....

  • @sudhils9216
    @sudhils9216 3 роки тому +4

    നാടാൻ Engineer 😍

  • @ebrahimabdulvahab3168
    @ebrahimabdulvahab3168 Рік тому +1

    വളരെ ഉപകാരപൃതമായ വീടിയൊ .Vahab Vengode,TRV

  • @mohammedsalihtp570
    @mohammedsalihtp570 3 роки тому +3

    Computer ile fan ഉപയോഗിച്ച് ചെയ്യാൻ സാധിക്കുമോ

  • @jayachandran.c7277
    @jayachandran.c7277 3 роки тому +1

    വളരെ ഉപകാരപ്രദം ....നന്ദി

  • @fasalfahad5145
    @fasalfahad5145 3 роки тому +2

    Adipoli sir
    Eni car wash cheyyanulla upagaranam undaakkunna video undaakkanam plzzzz

  • @ajithpr7256
    @ajithpr7256 3 роки тому +1

    Ithoru businessum aakallo.. 👍 bro.. super ayittundu work

  • @anilkumark.v.6457
    @anilkumark.v.6457 3 роки тому +1

    നോസിലിന്റെ അറ്റം ഒന്ന് ചൂടാക്കി അമർത്തി ഒരു sloted hole ഷേപ്പ് ആക്കിയാൽ ഉപയോഗക്ഷമത ഇനിയും കൂടില്ലേ ?

  • @antonyaa6739
    @antonyaa6739 3 роки тому +1

    Super
    You are giving clear cut instructions very gd

    • @discoveringthetruth7519
      @discoveringthetruth7519 3 роки тому

      മനുഷ്യ ശരീരത്തിലെ ആരോഗ്യ കാര്യങ്ങൾ ഒഴിച്ച്, ആഗ്രഹിച്ചാൽ മനുഷ്യന് നിർമ്മിക്കാൻ / ശരിയാക്കാൻ കഴിയാത്ത ഒന്നും ലോകത്തിലില്ല.
      പക്ഷെ മനുഷ്യന് ഏറ്റവും അത്യാവശ്യമായ ആരോഗ്യം, നഷ്ടപ്പെടുന്ന യുവത്വം എന്നിവ വീണ്ടെടുക്കാനൊ മരണത്തെ നീക്കം ചെയ്യാനോ മാത്രം -
      - സൃഷ്ടാവായ ദൈവം ഒരിക്കലും മനുഷ്യനെ അനുവദിക്കില്ലാ -
      കാരണം, ദൈവത്തിൻ്റെ ആദ്യ മനുഷ്യ സൃഷ്ടി ആയ, ആദം ചെയ്ത അനുസണക്കേടിന് ആയിരക്കണക്കിന് വർഷങ്ങൾക്ക് ശേഷവും മനുഷ്യവർഗ്ഗം ദൈവത്തെ കുറിച്ചു അന്വേഷിക്കാനും പഠിക്കാനും മാത്രം പരാജയപ്പെട്ടു.
      എന്നാണ്, ദൈവം നമ്മുടെ ആരോഗ്യവും യുവത്വവും നിത്യജീവനും തിരികെ നൽകുന്നത്.?
      ഇനി മരിച്ചവർക്ക് നഷ്ടപെട്ടതെല്ലാം എപ്രകാരം തിരികെ നൽകും?
      അതിനായി സുഷ്ടാവ് എന്തെല്ലാം ചെയ്തിരിക്കുന്നു - തികച്ചും സൗജന്യമായി !
      ഇതെല്ലാം അറിയാൻ ആഗ്രഹിക്കുന്നവർ,
      മലയാളം ഉൾപ്പെടെ ആയിരക്കണക്കിന് ഭാഷകളിൽ, 200 ൽ അധികം ദേശങ്ങളിൽ ലഭ്യമാക്കിയിട്ടുള്ള;
      www.jw.org
      ൽ അന്വേഷിക്കുക.
      നന്ദി.

  • @vivekcviswam17
    @vivekcviswam17 3 роки тому +2

    Ith undakkan ethra expense ayi

  • @alwinjose3053
    @alwinjose3053 3 роки тому +3

    Ithil motorum fan bladsum thammil connect cheyuna chuck evde kittum? Entha athinu parayunne? Electronic shopil kitunilallo

    • @SAKALAM
      @SAKALAM  3 роки тому +1

      5mm shank m10 arbor mandrel adaptor

  • @dwellingod1917
    @dwellingod1917 3 роки тому +3

    Thank you bro. Great work.

    • @discoveringthetruth7519
      @discoveringthetruth7519 3 роки тому

      മനുഷ്യ ശരീരത്തിലെ ആരോഗ്യ കാര്യങ്ങൾ ഒഴിച്ച്, ആഗ്രഹിച്ചാൽ മനുഷ്യന് നിർമ്മിക്കാൻ / ശരിയാക്കാൻ കഴിയാത്ത ഒന്നും ലോകത്തിലില്ല.
      പക്ഷെ മനുഷ്യന് ഏറ്റവും അത്യാവശ്യമായ ആരോഗ്യം, നഷ്ടപ്പെടുന്ന യുവത്വം എന്നിവ വീണ്ടെടുക്കാനൊ മരണത്തെ നീക്കം ചെയ്യാനോ മാത്രം -
      - സൃഷ്ടാവായ ദൈവം ഒരിക്കലും മനുഷ്യനെ അനുവദിക്കില്ലാ -
      കാരണം, ദൈവത്തിൻ്റെ ആദ്യ മനുഷ്യ സൃഷ്ടി ആയ, ആദം ചെയ്ത അനുസണക്കേടിന് ആയിരക്കണക്കിന് വർഷങ്ങൾക്ക് ശേഷവും മനുഷ്യവർഗ്ഗം ദൈവത്തെ കുറിച്ചു അന്വേഷിക്കാനും പഠിക്കാനും മാത്രം പരാജയപ്പെട്ടു.
      എന്നാണ്, ദൈവം നമ്മുടെ ആരോഗ്യവും യുവത്വവും നിത്യജീവനും തിരികെ നൽകുന്നത്.?
      ഇനി മരിച്ചവർക്ക് നഷ്ടപെട്ടതെല്ലാം എപ്രകാരം തിരികെ നൽകും?
      അതിനായി സുഷ്ടാവ് എന്തെല്ലാം ചെയ്തിരിക്കുന്നു - തികച്ചും സൗജന്യമായി !
      ഇതെല്ലാം അറിയാൻ ആഗ്രഹിക്കുന്നവർ,
      മലയാളം ഉൾപ്പെടെ ആയിരക്കണക്കിന് ഭാഷകളിൽ, 200 ൽ അധികം ദേശങ്ങളിൽ ലഭ്യമാക്കിയിട്ടുള്ള;
      www.jw.org
      ൽ അന്വേഷിക്കുക.
      നന്ദി.

  • @dintomdavis
    @dintomdavis 3 роки тому +1

    👍👍👍
    M4tech Jio machaanum same video cheythittundu

  • @crazyvolp
    @crazyvolp 3 роки тому +4

    Poli saanam

  • @mkshajahan2483
    @mkshajahan2483 3 роки тому +1

    നല്ല വിശദമായ അവതരണം

  • @balasubramanniyank731
    @balasubramanniyank731 3 роки тому +2

    സൂപ്പർ നന്നായിട്ടുഉണ്ട്

    • @discoveringthetruth7519
      @discoveringthetruth7519 3 роки тому

      മനുഷ്യ ശരീരത്തിലെ ആരോഗ്യ കാര്യങ്ങൾ ഒഴിച്ച്, ആഗ്രഹിച്ചാൽ മനുഷ്യന് നിർമ്മിക്കാൻ / ശരിയാക്കാൻ കഴിയാത്ത ഒന്നും ലോകത്തിലില്ല.
      പക്ഷെ മനുഷ്യന് ഏറ്റവും അത്യാവശ്യമായ ആരോഗ്യം, നഷ്ടപ്പെടുന്ന യുവത്വം എന്നിവ വീണ്ടെടുക്കാനൊ മരണത്തെ നീക്കം ചെയ്യാനോ മാത്രം -
      - സൃഷ്ടാവായ ദൈവം ഒരിക്കലും മനുഷ്യനെ അനുവദിക്കില്ലാ -
      കാരണം, ദൈവത്തിൻ്റെ ആദ്യ മനുഷ്യ സൃഷ്ടി ആയ, ആദം ചെയ്ത അനുസണക്കേടിന് ആയിരക്കണക്കിന് വർഷങ്ങൾക്ക് ശേഷവും മനുഷ്യവർഗ്ഗം ദൈവത്തെ കുറിച്ചു അന്വേഷിക്കാനും പഠിക്കാനും മാത്രം പരാജയപ്പെട്ടു.
      എന്നാണ്, ദൈവം നമ്മുടെ ആരോഗ്യവും യുവത്വവും നിത്യജീവനും തിരികെ നൽകുന്നത്.?
      ഇനി മരിച്ചവർക്ക് നഷ്ടപെട്ടതെല്ലാം എപ്രകാരം തിരികെ നൽകും?
      അതിനായി സുഷ്ടാവ് എന്തെല്ലാം ചെയ്തിരിക്കുന്നു - തികച്ചും സൗജന്യമായി !
      ഇതെല്ലാം അറിയാൻ ആഗ്രഹിക്കുന്നവർ,
      മലയാളം ഉൾപ്പെടെ ആയിരക്കണക്കിന് ഭാഷകളിൽ, 200 ൽ അധികം ദേശങ്ങളിൽ ലഭ്യമാക്കിയിട്ടുള്ള;
      www.jw.org
      ൽ അന്വേഷിക്കുക.
      നന്ദി.

  • @mkshajahan2483
    @mkshajahan2483 3 роки тому +6

    കുട്ടിപ്പട്ടാളങ്ങൾ കലക്കി

  • @stech5534
    @stech5534 3 роки тому +1

    നല്ല അവതരണം 👌👌👌👌

  • @premkumarc5899
    @premkumarc5899 3 роки тому +7

    DC motor എവിടുന്ന് വാങ്ങിക്കും

    • @SebeerAutocraft2024
      @SebeerAutocraft2024 3 роки тому

      Elecronics parts കിട്ടുന്ന shop കളിൽ ചോദിച്ചാൽ കിട്ടും ട്ടോ നല്ല rpm ഉള്ള motor നു 250രൂപ ആകുള്ളൂ

    • @anoopm6204
      @anoopm6204 3 роки тому +1

      90 രൂപ ക്ക് ഇവിടെ കിട്ടും.
      ഒറ്റപ്പാലം

  • @abdulkareem1276
    @abdulkareem1276 3 роки тому +6

    നല്ല ശ്രമം keepit അപ്പ്‌ 👍

  • @2475manoj
    @2475manoj 3 роки тому +2

    Very nice- expecting more tech videos

  • @works5275
    @works5275 3 роки тому

    Put good paint... and sale .... its a good for both You and people

  • @sumiprem7644
    @sumiprem7644 3 роки тому +1

    Useful information.thanks

  • @vysakhan2262
    @vysakhan2262 3 роки тому +1

    Ithu undaki tharavo rupees paranal vagan ready anu

  • @basheerpabasheer4210
    @basheerpabasheer4210 3 роки тому

    Valarenannayin suhrthe idhnammalk cheyyanparruula idhvanhan kittumo

  • @wilsonjbabu
    @wilsonjbabu 3 роки тому

    സൂപ്പർ presentation 🔥🔥🔥👌👌👌👏👏👏

  • @ompareed9481
    @ompareed9481 3 роки тому +1

    Super work, മോട്ടോർ എവിടെ കിട്ടും

  • @arjunramesh5553
    @arjunramesh5553 3 роки тому

    Chetta carinte ac blower fan vach cheythu noku.nalla sucking power unde.njn munne cheythitundarnu...

  • @ashrafk7319
    @ashrafk7319 3 роки тому +7

    ഒരെണ്ണം എനിക്കുണ്ടാക്കിത്തരുമോ

  • @discoveringthetruth7519
    @discoveringthetruth7519 3 роки тому

    മനുഷ്യൻ്റെ ശരീരത്തിലെ ആരോഗ്യ കാര്യങ്ങൾ ഒഴിച്ച് ആഗ്രഹിച്ചാൽ 'മനുഷ്യന് നിർമ്മിക്കാൻ / ശരിയാക്കാൻ കഴിയാത്ത ഒന്നും ലോകത്തിലാ, പക്ഷെ മനുഷ്യന് ഏറ്റവും അത്യാവശ്യമായ ആരോഗ്യം, വീണ്ടെടുക്കാനൊ, നഷ്ടപ്പെടുന്ന യുവത്വം വീണ്ടെടുക്കാനൊ മരണത്തെ നീക്കം ചെയ്യാനെ മാത്രം - ദൈവം അവനെ അനുവദിക്കില്ലാ-
    ദൈവത്തിൻ്റെ ആദ്യ മനുഷ്യ സൃഷ്ടി ആയ, ആദം ചെയ്ത അനുസണക്കേടിന് ആയിരക്കണക്കിന് വർഷങ്ങൾക്ക് ശേഷവും മനുഷ്യവർഗ്ഗം തന്നെ കുറിച്ചു പഠിക്കാൻ മാത്രം പരാജയപ്പെട്ടു.
    എന്നാണ് ദൈവം നമ്മുടെ ആരോഗ്യവും യുവത്വവും നിത്യജീവനും തിരികെ നൽകുന്നത്.?
    അറിയാൻ ആഗ്രഹിക്കുന്നവർ
    മലയാളം ഉൾപ്പെടെ ആയിരക്കണക്കിന് ഭാഷകളിൽ ലഭ്യമാക്കിയിട്ടുള്ള
    Jw.org
    ൽ അന്വേഷിക്കുക.

  • @midhunchandran4035
    @midhunchandran4035 3 роки тому +2

    Enthayalum kollam bro👍👍

  • @sayyidfahad9533
    @sayyidfahad9533 3 роки тому +2

    അടിപൊളി

  • @elizabethfrancis8262
    @elizabethfrancis8262 3 роки тому +2

    Good super thanks God bless u from Agra

  • @tonyvarghese9704
    @tonyvarghese9704 3 роки тому +2

    Motor fan aayit connect cheyyunna connector nte name enthaan parayamo??

    • @discoveringthetruth7519
      @discoveringthetruth7519 3 роки тому

      മനുഷ്യ ശരീരത്തിലെ ആരോഗ്യ കാര്യങ്ങൾ ഒഴിച്ച്, ആഗ്രഹിച്ചാൽ മനുഷ്യന് നിർമ്മിക്കാൻ / ശരിയാക്കാൻ കഴിയാത്ത ഒന്നും ലോകത്തിലില്ല.
      പക്ഷെ മനുഷ്യന് ഏറ്റവും അത്യാവശ്യമായ ആരോഗ്യം, നഷ്ടപ്പെടുന്ന യുവത്വം എന്നിവ വീണ്ടെടുക്കാനൊ മരണത്തെ നീക്കം ചെയ്യാനോ മാത്രം -
      - സൃഷ്ടാവായ ദൈവം ഒരിക്കലും മനുഷ്യനെ അനുവദിക്കില്ലാ -
      കാരണം, ദൈവത്തിൻ്റെ ആദ്യ മനുഷ്യ സൃഷ്ടി ആയ, ആദം ചെയ്ത അനുസണക്കേടിന് ആയിരക്കണക്കിന് വർഷങ്ങൾക്ക് ശേഷവും മനുഷ്യവർഗ്ഗം ദൈവത്തെ കുറിച്ചു അന്വേഷിക്കാനും പഠിക്കാനും മാത്രം പരാജയപ്പെട്ടു.
      എന്നാണ്, ദൈവം നമ്മുടെ ആരോഗ്യവും യുവത്വവും നിത്യജീവനും തിരികെ നൽകുന്നത്.?
      ഇനി മരിച്ചവർക്ക് നഷ്ടപെട്ടതെല്ലാം എപ്രകാരം തിരികെ നൽകും?
      അതിനായി സുഷ്ടാവ് എന്തെല്ലാം ചെയ്തിരിക്കുന്നു - തികച്ചും സൗജന്യമായി !
      ഇതെല്ലാം അറിയാൻ ആഗ്രഹിക്കുന്നവർ,
      മലയാളം ഉൾപ്പെടെ ആയിരക്കണക്കിന് ഭാഷകളിൽ, 200 ൽ അധികം ദേശങ്ങളിൽ ലഭ്യമാക്കിയിട്ടുള്ള;
      www.jw.org
      ൽ അന്വേഷിക്കുക.
      നന്ദി.

  • @khalidinkuttyc.k4524
    @khalidinkuttyc.k4524 3 роки тому

    Simple and useful

  • @vishnugopakumar1200
    @vishnugopakumar1200 3 роки тому +1

    Chetta ,,,pettenn paranj povathe,, cheyan pattunna reethiyil parayu

    • @SAKALAM
      @SAKALAM  3 роки тому

      ഇനിയുള്ള വീഡിയോകളിൽ ശ്രദ്ധിക്കാം...❤️❤️❤️

  • @moossamanu352
    @moossamanu352 3 роки тому

    Supper also make water pump service

  • @renjith3603
    @renjith3603 3 роки тому

    സൂപ്പർ... Amazing ഐഡിയ..

  • @firufirose8023
    @firufirose8023 3 роки тому +1

    Broo njan subscribe cheythunnu tto😊

  • @rajeeshreji8635
    @rajeeshreji8635 3 роки тому +3

    സൂപ്പർ 👍

  • @anaypradeep7084
    @anaypradeep7084 3 роки тому

    ഇത് ഉണ്ടാക്കി തരാൻ പറ്റുമോ ഇക്ക.......
    .

  • @baijujo139
    @baijujo139 3 роки тому +2

    സൂപ്പർ bro.... സബ്സ്ക്രബ് ചെയ്തു 👍👍

  • @kamarunnisakittu8139
    @kamarunnisakittu8139 3 роки тому +1

    നിങ്ങൾ വളരെ വിശദമായി പറഞ്ഞു പക്ഷെ... സാധനം എവിടുന്ന് കിട്ടും?

    • @SAKALAM
      @SAKALAM  3 роки тому +1

      എല്ലാം ഹാർഡ് വെയർ ഷോപ്പിൽ നിന്നും കിട്ടും, മോട്ടോർ ഒഴികെ

  • @devavlogs5485
    @devavlogs5485 3 роки тому +1

    perfect ok😃

  • @supervision3655
    @supervision3655 3 роки тому

    Asane ithonnu paint cheythal polichene..

  • @charlesgeorge8111
    @charlesgeorge8111 3 роки тому

    divider ano ishta compass alla, hole measure cheyaanadhu,

  • @prasanthraop2269
    @prasanthraop2269 3 роки тому

    നന്ദിയുണ്ട് ബ്രോ

  • @MrBijek
    @MrBijek 3 роки тому

    Super.Congratulations.

  • @bettymathew2722
    @bettymathew2722 3 роки тому +1

    കൊള്ളാം സാറെ. ഒരണ്ണം പ്ലീസ്...

  • @ajithpr7256
    @ajithpr7256 3 роки тому +3

    Bro ithu nirmichu kodukkunnudo.. enkil orennam vanganayirunnu.. 😁

    • @SAKALAM
      @SAKALAM  3 роки тому

      🥰🥰🥰 illa

  • @mohammedanees1912
    @mohammedanees1912 3 роки тому +1

    Compass use ippo manasilayi

  • @AamiAppu
    @AamiAppu 3 роки тому

    അടിപൊളി ആണെല്ലോ

  • @ayshaabdulla5216
    @ayshaabdulla5216 3 роки тому

    Super... idea... keep it up....

  • @AnilKumar-ni1jp
    @AnilKumar-ni1jp 3 роки тому

    How to remove that net.... it is very difficult to remove it....
    It will be damaged when removed

  • @abhilashptb3199
    @abhilashptb3199 3 роки тому +2

    Super 👍🏻👍🏻

  • @premoosealexander7703
    @premoosealexander7703 3 роки тому +1

    ഹെൽപർ മാർക്ക് നോക്കു കൂലി കൊടുത്താൽ മതിയട്ട

  • @JophyVagamon
    @JophyVagamon 3 роки тому +3

    പൊളിച്ചു

    • @discoveringthetruth7519
      @discoveringthetruth7519 3 роки тому +1

      മനുഷ്യ ശരീരത്തിലെ ആരോഗ്യ കാര്യങ്ങൾ ഒഴിച്ച്, ആഗ്രഹിച്ചാൽ മനുഷ്യന് നിർമ്മിക്കാൻ / ശരിയാക്കാൻ കഴിയാത്ത ഒന്നും ലോകത്തിലില്ല.
      പക്ഷെ മനുഷ്യന് ഏറ്റവും അത്യാവശ്യമായ ആരോഗ്യം, നഷ്ടപ്പെടുന്ന യുവത്വം എന്നിവ വീണ്ടെടുക്കാനൊ മരണത്തെ നീക്കം ചെയ്യാനോ മാത്രം -
      - സൃഷ്ടാവായ ദൈവം ഒരിക്കലും മനുഷ്യനെ അനുവദിക്കില്ലാ -
      കാരണം, ദൈവത്തിൻ്റെ ആദ്യ മനുഷ്യ സൃഷ്ടി ആയ, ആദം ചെയ്ത അനുസണക്കേടിന് ആയിരക്കണക്കിന് വർഷങ്ങൾക്ക് ശേഷവും മനുഷ്യവർഗ്ഗം ദൈവത്തെ കുറിച്ചു അന്വേഷിക്കാനും പഠിക്കാനും മാത്രം പരാജയപ്പെട്ടു.
      എന്നാണ്, ദൈവം നമ്മുടെ ആരോഗ്യവും യുവത്വവും നിത്യജീവനും തിരികെ നൽകുന്നത്.?
      ഇനി മരിച്ചവർക്ക് നഷ്ടപെട്ടതെല്ലാം എപ്രകാരം തിരികെ നൽകും?
      അതിനായി സുഷ്ടാവ് എന്തെല്ലാം ചെയ്തിരിക്കുന്നു - തികച്ചും സൗജന്യമായി !
      ഇതെല്ലാം അറിയാൻ ആഗ്രഹിക്കുന്നവർ,
      മലയാളം ഉൾപ്പെടെ ആയിരക്കണക്കിന് ഭാഷകളിൽ, 200 ൽ അധികം ദേശങ്ങളിൽ ലഭ്യമാക്കിയിട്ടുള്ള;
      www.jw.org
      ൽ അന്വേഷിക്കുക.
      നന്ദി.

  • @samadbabu3627
    @samadbabu3627 3 роки тому +8

    ഉണ്ടാക്കിയത് കൊണ്ട്‌ വരൂ

  • @pavithrans9223
    @pavithrans9223 3 роки тому +1

    ഈ 12 വോൾട്ട് D C മോട്ടോർ ഓൺലൈനിൽ അല്ലാതെ കേരളത്തിലെ ഇലക്ട്രോണിക് കടകളിൽ ലഭ്യമാണോ?

  • @nithinpayyadakkath6473
    @nithinpayyadakkath6473 3 роки тому +1

    Super bro

  • @Veachoc-G-kin
    @Veachoc-G-kin 3 роки тому +1

    ഇത് വെള്ളം വെലിച്ച് കളയാൻ ഉപയോഗിക്കാമോ? ചെറിയ രീതിയിൽ

  • @shameeradoor
    @shameeradoor 3 роки тому

    Brishless motor aano

  • @nr1654
    @nr1654 3 роки тому

    Verygood.

  • @channel-tp2fr
    @channel-tp2fr 3 роки тому

    വാഹനം ക്ലീൻ ചെയ്യുന്ന ഒരു സാധനം ഇല്ലേ പുകഅടിക്കുന്നത്അതിൻറെ പേര് എന്താണ്

  • @nidhinks1823
    @nidhinks1823 3 роки тому +3

    കിടു 👌👏👏

  • @user-od7xl7lu5d
    @user-od7xl7lu5d 3 роки тому

    Very good. 👍👍❤

  • @rajendrannk6356
    @rajendrannk6356 3 роки тому +1

    Is there unit for sale
    Pl.quote rate also

    • @SAKALAM
      @SAKALAM  3 роки тому

      Not For Sale

    • @discoveringthetruth7519
      @discoveringthetruth7519 3 роки тому

      മനുഷ്യ ശരീരത്തിലെ ആരോഗ്യ കാര്യങ്ങൾ ഒഴിച്ച്, ആഗ്രഹിച്ചാൽ മനുഷ്യന് നിർമ്മിക്കാൻ / ശരിയാക്കാൻ കഴിയാത്ത ഒന്നും ലോകത്തിലില്ല.
      പക്ഷെ മനുഷ്യന് ഏറ്റവും അത്യാവശ്യമായ ആരോഗ്യം, നഷ്ടപ്പെടുന്ന യുവത്വം എന്നിവ വീണ്ടെടുക്കാനൊ മരണത്തെ നീക്കം ചെയ്യാനോ മാത്രം -
      - സൃഷ്ടാവായ ദൈവം ഒരിക്കലും മനുഷ്യനെ അനുവദിക്കില്ലാ -
      കാരണം, ദൈവത്തിൻ്റെ ആദ്യ മനുഷ്യ സൃഷ്ടി ആയ, ആദം ചെയ്ത അനുസണക്കേടിന് ആയിരക്കണക്കിന് വർഷങ്ങൾക്ക് ശേഷവും മനുഷ്യവർഗ്ഗം ദൈവത്തെ കുറിച്ചു അന്വേഷിക്കാനും പഠിക്കാനും മാത്രം പരാജയപ്പെട്ടു.
      എന്നാണ്, ദൈവം നമ്മുടെ ആരോഗ്യവും യുവത്വവും നിത്യജീവനും തിരികെ നൽകുന്നത്.?
      ഇനി മരിച്ചവർക്ക് നഷ്ടപെട്ടതെല്ലാം എപ്രകാരം തിരികെ നൽകും?
      അതിനായി സുഷ്ടാവ് എന്തെല്ലാം ചെയ്തിരിക്കുന്നു - തികച്ചും സൗജന്യമായി !
      ഇതെല്ലാം അറിയാൻ ആഗ്രഹിക്കുന്നവർ,
      മലയാളം ഉൾപ്പെടെ ആയിരക്കണക്കിന് ഭാഷകളിൽ, 200 ൽ അധികം ദേശങ്ങളിൽ ലഭ്യമാക്കിയിട്ടുള്ള;
      www.jw.org
      ൽ അന്വേഷിക്കുക.
      നന്ദി.

  • @muhsinblogreality4066
    @muhsinblogreality4066 3 роки тому +1

    പൈപ്പ് ഫിറ്റ് ചെയ്യുമ്പോൾ solvent തേക്കണോ

    • @SAKALAM
      @SAKALAM  3 роки тому

      Nirbandham illa.... Reducer orikkalum ottikkaruth

  • @abdulkadharthayyil8254
    @abdulkadharthayyil8254 3 роки тому

    I like it well

  • @sreehariem2588
    @sreehariem2588 3 роки тому

    Chettan poliyatta super

  • @dileepkumarbhargav9732
    @dileepkumarbhargav9732 3 роки тому

    സൂപ്പർ bro.... 🌹🌹🌹

  • @mohammadhassan8893
    @mohammadhassan8893 3 роки тому +1

    Good vidio

  • @simpletech4you487
    @simpletech4you487 3 роки тому +1

    Super

  • @paulthomas3108
    @paulthomas3108 3 роки тому

    Super sir

  • @sweet4lullaby
    @sweet4lullaby 3 роки тому

    Valarey elupam..

    • @discoveringthetruth7519
      @discoveringthetruth7519 3 роки тому

      മനുഷ്യ ശരീരത്തിലെ ആരോഗ്യ കാര്യങ്ങൾ ഒഴിച്ച്, ആഗ്രഹിച്ചാൽ മനുഷ്യന് നിർമ്മിക്കാൻ / ശരിയാക്കാൻ കഴിയാത്ത ഒന്നും ലോകത്തിലില്ല.
      പക്ഷെ മനുഷ്യന് ഏറ്റവും അത്യാവശ്യമായ ആരോഗ്യം, നഷ്ടപ്പെടുന്ന യുവത്വം എന്നിവ വീണ്ടെടുക്കാനൊ മരണത്തെ നീക്കം ചെയ്യാനോ മാത്രം -
      - സൃഷ്ടാവായ ദൈവം ഒരിക്കലും മനുഷ്യനെ അനുവദിക്കില്ലാ -
      കാരണം, ദൈവത്തിൻ്റെ ആദ്യ മനുഷ്യ സൃഷ്ടി ആയ, ആദം ചെയ്ത അനുസണക്കേടിന് ആയിരക്കണക്കിന് വർഷങ്ങൾക്ക് ശേഷവും മനുഷ്യവർഗ്ഗം ദൈവത്തെ കുറിച്ചു അന്വേഷിക്കാനും പഠിക്കാനും മാത്രം പരാജയപ്പെട്ടു.
      എന്നാണ്, ദൈവം നമ്മുടെ ആരോഗ്യവും യുവത്വവും നിത്യജീവനും തിരികെ നൽകുന്നത്.?
      ഇനി മരിച്ചവർക്ക് നഷ്ടപെട്ടതെല്ലാം എപ്രകാരം തിരികെ നൽകും?
      അതിനായി സുഷ്ടാവ് എന്തെല്ലാം ചെയ്തിരിക്കുന്നു - തികച്ചും സൗജന്യമായി !
      ഇതെല്ലാം അറിയാൻ ആഗ്രഹിക്കുന്നവർ,
      മലയാളം ഉൾപ്പെടെ ആയിരക്കണക്കിന് ഭാഷകളിൽ, 200 ൽ അധികം ദേശങ്ങളിൽ ലഭ്യമാക്കിയിട്ടുള്ള;
      www.jw.org
      ൽ അന്വേഷിക്കുക.
      നന്ദി.

  • @renjithkumar9793
    @renjithkumar9793 3 роки тому

    Ee motor rotating left or right

  • @ismailchemban7452
    @ismailchemban7452 3 роки тому +2

    ചേട്ടാ ഇത് ഉണ്ടാക്കിയ ചേട്ടന്റെ പേര് എന്താ

  • @stop-cw8jg
    @stop-cw8jg 3 роки тому +1

    👍👍👍