മരം മുറിക്കുന്ന മെഷീൻ ഉബയോഗിക്കുമ്പോൾ. chain saw machine

Поділитися
Вставка
  • Опубліковано 26 сер 2024
  • മരം മുറിക്കുന്ന മെഷീൻ ഉബയോഗിക്കുമ്പോൾ ശ്രദ്ദിക്കേണ്ട കുറച്ചു കാര്യങ്ങൾ
    വീടിനു മുകളിൽ വീണ തെങ്ങ് മുറിക്കുന്ന കാര്യങ്ങളും
    all round construction

КОМЕНТАРІ • 81

  • @gokulakz7377
    @gokulakz7377 3 роки тому +16

    മെഷീൻ ക്ലീൻ ചെയ്യുമ്പൊ ആദ്യം ക്ലീൻ ചെയ്യാൻ ശ്രദ്ധിക്കണ്ടത് ഫിൽറ്റർ, ചെയ്ൻ ബാർ ഇവയാണ് ഫിൽറ്റർ പൊടി പിടിച്ച് കിടന്നാൽ എയർ തള്ളാതെ കിടന്ന് മെഷീൻ പവർ കുറയും .അത് പോലെ ചെയ്ൻ ബാറിൽ പൊടി നിറഞ്ഞ് കിടപ്പുണ്ടാവും അത് കളഞ്ഞില്ലെങ്കി ചെയിനിൽ ഓയിൽ എത്തുന്നത് കുറയും ചെയിനിൽ കറ പിടിക്കും വലി കുറയും പിസ്റ്റണിനൊക്കെ ഓവർലോഡ് വരും . ചെയ്ൻ ടൈറ്റ് ചെയ്യുമ്പൊ ശ്രദ്ധിക്കണ്ട കാര്യം ചെയ്ൻ ബാറിൽ സെറ്റ് ചെയ്ത് നട്ട് രണ്ടും പകുതി ടൈറ്റ് ചെയ്ത ശേഷം ചെയ്ൻ അഡ്ജസ്റ്റ് ചെയ്യുക . ചെയ്ൻ ഫ്രീയായി കറങ്ങണം ആ രീതിയിൽ മതി അതിന് ശേഷം മാത്രം നട്ട് രണ്ടും ഫുൾ ആയി ടൈറ്റ് ചെയ്യുക

  • @octaviavlogs...2807
    @octaviavlogs...2807 3 роки тому +1

    ഇന്ന് ജീവിതത്തിൽ ആദ്യമായി മരം മുറിക്കുന്ന മെഷീൻ വാടകക്ക് എടു
    ത്തു.സ്റ്റാർട്ട് ചെയ്യാൻ അറിയാത്തതി
    നാൽ പണി നടന്നില്ല..!പടച്ചോൻ എനി
    ക്ക് വേണ്ടിയാണ് ഈ വീഡിയോ ചെ
    യ്യാൻ നിങ്ങളോട് പറഞ്ഞത്..!ദൈവം
    അനുഗ്രഹിക്കട്ടെ....!Many Thanks..!

  • @rahufahamed5221
    @rahufahamed5221 3 роки тому +5

    നിങ്ങളുടെ വിഡിയോകൾ കാണാറുണ്ട് ഒരുപാട് ഐഡിയകൾ ഉള്ള ഒരു വെക്തി എന്ന നിലയിൽ ഇഷ്ട്ടമാണ്

  • @jaisonmj9876
    @jaisonmj9876 3 роки тому +4

    Simple & best presentation, thank you

  • @smeerchery5267
    @smeerchery5267 2 роки тому +1

    ബ്രോ ജനങ്ങളോട് സിമ്പിൾ ആണ് എന്നൊക്കെ പറഞ്ഞു വിട്ടാൽ തല പോകും അത്രക് സൂക്ഷിച്ചു ഉപയോഗിക്കണ്ട ആയുധം ആണ് മിഷീൻ വാൾ കാരണം ഞാൻ ഒരു മരം മുറിക്കാരൻ ആണ് അനുഭവം പറഞ്ഞത് ആണ് 🙏👍

  • @khaderkhader9155
    @khaderkhader9155 3 роки тому +9

    ചൈന മെഷീൻ നമുക്ക് നല്ല ക്ഷീണം ആണ്
    സ്ഥിരം പണിക്കാർക് നല്ലതു Sthil ആണ്

    • @peterchennathara
      @peterchennathara 3 роки тому +1

      Sthil ന്റെ വില എത്ര?

    • @khaderkhader9155
      @khaderkhader9155 3 роки тому +2

      @@peterchennathara 14000above

    • @peterchennathara
      @peterchennathara 3 роки тому +1

      @@khaderkhader9155 നമുക്ക് അത്രയും റേറ്റ് പറ്റില്ല

    • @khaderkhader9155
      @khaderkhader9155 3 роки тому

      @@peterchennathara ok

    • @gokulakz7377
      @gokulakz7377 3 роки тому +1

      @@khaderkhader9155 14 ന് കിട്ടുന്നത് പവർ കുറഞ്ഞ മെഷീനാണ് കമ്പ് ഇറക്കാൻ പാകത്തിലുള്ളത് പവർ കൂടിയതിന് 50 വേണ്ടേ ?

  • @salamcc3402
    @salamcc3402 3 роки тому +2

    Bro Work 👍🏻 masha allha

  • @ASHRAFbinHYDER
    @ASHRAFbinHYDER 3 роки тому +4

    അള്ളാഹു നിനക്ക് ബര്കത് നല്കട്ടെ

  • @roypjohno8118
    @roypjohno8118 3 місяці тому

    Hai Good Evening Super idea Super job Super video 👌👌👌👍👍❤️🌹you wood cutting very careful And you are All in all Super video es God bless you and your family 🙏

  • @muhammedashraf9764
    @muhammedashraf9764 3 роки тому +2

    Nice video
    ഇന്നത്തെ Work ഇന്ന് തന്നെ uploard ചെയ്തു വല്ലേ,,,,

  • @ameenkp9962
    @ameenkp9962 3 роки тому +1

    Maashaallah ithu pole ella mechine nte upayogaum kanichu tharane kad vettunnath rubber taping drilling mechine

  • @chelannur..
    @chelannur.. 3 роки тому +9

    യാത്ര today ഫാൻസ്‌....

  • @IqbalKallapu
    @IqbalKallapu 4 місяці тому

    HI

  • @binishvarghese9251
    @binishvarghese9251 2 роки тому

    പൊളിയാ മച്ചാനെ 👍

  • @salilsfarmhousesoopikkad7770
    @salilsfarmhousesoopikkad7770 2 роки тому

    Very good video

  • @aneebp648
    @aneebp648 3 роки тому +4

    കുറച്ച് ഗ്ലാമർ വന്നിട്ടുണ്ടല്ലോ

  • @abdunnasarv4224
    @abdunnasarv4224 3 роки тому +4

    ഞങ്ങൾ ഇന്ന് മരം മുറിച്ച് പമ്പ് ഹൗസ് കാണാനില്ല

  • @vjstudio5164
    @vjstudio5164 3 роки тому +1

    High quality കട്ടിങ് ചെയിൻ ലഭ്യമാണ്, 1100 രൂപ വിലയുള്ള 18 size chain 780 ഇന് കൊടുക്കുന്നു, stock clearence, ഇനി 12-14 piece കൂടി ഉണ്ട്, ഒരുമിച്ച് എടുക്കുന്നവർക്ക് ഡിസ്‌കൗണ്ട് തരുന്നതാണ്, വേണ്ടവർ കമന്റ്‌ ചെയ്യൂ, സ്ഥലം, കുട്ടനാട്

  • @AjmalAju-ik2yc
    @AjmalAju-ik2yc 3 роки тому +1

    8 min back side ൽ കാണുന്ന വീട് ഇങ്ങള് പണ്ട് review ചെയ്തു കാണിച്ച വീട് അല്ലെ
    👍👍
    Wrk അടിപൊളി
    Safety നോക്കണം 👍

  • @amruth9137
    @amruth9137 3 роки тому

    ബ്രോ.. കിണറ്റിൽ തുടക്കക്കാർക്ക് എങ്ങനെ ഇറങ്ങാമെന്നു ഒരു വീഡിയോ ഇടാമോ

  • @sayedkappan6598
    @sayedkappan6598 Рік тому

    Super

  • @hawwavideo3225
    @hawwavideo3225 Рік тому

    Good

  • @akhila1336
    @akhila1336 2 роки тому

    നല്ല, video

  • @shaijulalm.s3160
    @shaijulalm.s3160 2 роки тому

    Helpful 🤗💕

  • @user-ng1fp1dl7e
    @user-ng1fp1dl7e 2 роки тому

    ചേട്ടാ ഹായ് ♥️♥️♥️♥️♥️♥️♥️

  • @jerinvtl3579
    @jerinvtl3579 Рік тому

    Thankalude peru enganeyanu

  • @harshivlogs5174
    @harshivlogs5174 3 роки тому

    Support from sudan

  • @ibrahimcs3554
    @ibrahimcs3554 3 роки тому +1

    ഒന്നും പറയാൻ ഇല്ല

  • @90svandipremi
    @90svandipremi 3 роки тому

    Hi max chain saw nallathaano bhai

  • @mgaravindakshannair5862
    @mgaravindakshannair5862 2 роки тому

    You are vert superman

  • @hassanpulikkal6215
    @hassanpulikkal6215 Рік тому

    ❤️❤️❤️

  • @chelannur..
    @chelannur.. 3 роки тому

    അതാണ്....

  • @AbdulKader-ww7uc
    @AbdulKader-ww7uc 3 роки тому

    Hai machuoo

  • @mansoormanz2129
    @mansoormanz2129 Рік тому

    തെങ്ങ് മുറിക്കുമ്പോൾ മെഷീൻ അതിൽ കുടുങ്ങി ഇരിക്കുന്നു എന്താ കാരണം

  • @habeebarenagar7140
    @habeebarenagar7140 3 роки тому

    എണ്ണ ഉണ്ടായിരുന്നോ👍👍👍👍👍

  • @AdhityaK-yw2oj
    @AdhityaK-yw2oj 10 місяців тому

    😊

  • @CHANDRAMATHiKrishnan-ir2kt
    @CHANDRAMATHiKrishnan-ir2kt 16 днів тому

    ഇതിൻ്റ.വില.എത്ര

  • @piouspiouspt6295
    @piouspiouspt6295 3 роки тому

    👍👍👍

  • @yoyakky
    @yoyakky 3 роки тому

    Superman

  • @Farisboss
    @Farisboss 3 роки тому

    👌🇮🇳

  • @ardravjunni4708
    @ardravjunni4708 3 роки тому

    Kayaril tayar kettiyathe enthine manasilayilla?

  • @ishaqpppatroth1574
    @ishaqpppatroth1574 3 роки тому

    ആളെ ആദ്യമായി കണ്ട്, പേര് എന്താ

  • @peterchennathara
    @peterchennathara 3 роки тому

    എവിടെ വാങ്ങാൻ കിട്ടും?

  • @BEN-mm9ki
    @BEN-mm9ki 2 роки тому

    👌👌👌👌😛😁

  • @ajidpp123
    @ajidpp123 3 роки тому +2

    ❤️🤲🤲🤲🤲🤲💪👌👍

  • @muhammadhaneefa4672
    @muhammadhaneefa4672 Рік тому

    panikkealeveeno

  • @athirababu1418
    @athirababu1418 2 роки тому

    ആ ടയർ എന്തിനാ കെട്ടിയത് 🙄

  • @somanathanmakkat6772
    @somanathanmakkat6772 2 роки тому

    ബ്ലേഡ് ടൈറ്റാക്കന്നത് പറഞ് ല്ല

  • @sunilkumararickattu1845
    @sunilkumararickattu1845 3 роки тому

    Like ❤️❤️❤️❤️

  • @pm3093
    @pm3093 3 роки тому

    ഉബയോഗിക്കുമ്പോൾ അല്ല, ഉപയോഗിക്കുമ്പോൾ

  • @user-jp1ht8nw4t
    @user-jp1ht8nw4t 3 роки тому

    സൗണ്ട് പ്രോബ്ലം ഉണ്ടല്ലോ ബായ്

  • @shamsadav3627
    @shamsadav3627 3 роки тому

    ഇ തൻ്റെ വീടാണ് ബ്രോ

  • @jayakumarkumar249
    @jayakumarkumar249 3 роки тому

    Podeprte

  • @yogidaspv1430
    @yogidaspv1430 3 роки тому

    20 വർഷത്തിന് മുകളിലായി കേരളത്തിൽ ചെയിൻ സോ പ്രചാരത്തിലായിട്ട്, ഇപ്പോഴാണോ വീഡിയോയും കൊണ്ട് ഇറക്കുന്നത്.

    • @faisalvemmulli586
      @faisalvemmulli586 3 роки тому +2

      Ayal paranjallo ithu ariyunnavarum, ariyaathavarum undavum ennu. Ariyathavaarku upakaramavum.

  • @josejames6657
    @josejames6657 3 роки тому

    👍👍👍