House construction steps|Budget home construction ideas malayalam|How to build a Low budget house

Поділитися
Вставка
  • Опубліковано 5 жов 2024

КОМЕНТАРІ • 894

  • @DrInterior
    @DrInterior  3 роки тому +141

    പ്രിയ കൂട്ടുകാരെ,
    100 k Request 😊.....
    ഈ വീഡിയോ കാണുന്ന നിങ്ങൾക്ക് ഇഷ്ടപ്പെടുകയാണെങ്കിൽ, ഉപകാരപ്രദമാണ് എന്ന് തോന്നിയാൽ ചാനൽ subscribe ചെയ്യാമോ ??
    കാരണം നമ്മൾ അത്ര വേഗം 100 k ആകും so please subscribe Thank u ❤🙏....

  • @jameeshjayachandran1871
    @jameeshjayachandran1871 3 роки тому +29

    സമൂഹത്തിലെ എല്ലാ തട്ടിലുള്ള ആളുകൾക്കും മനസ്സിലാകുന്ന രീതിയിൽ വളരെ സിമ്പിൾ ആയിട്ടാണ്എപ്പോളും താങ്കളുടെ അവതരണം. അതുപോലെ തന്നെ സുനീർ ഉം അദ്ദേഹത്തിനുള്ള അറിവുകൾ മറ്റുള്ളവർക്ക് പകർന്ന് കൊടുക്കാൻ ശ്രെമിക്കുന്നുണ്ട് . രണ്ടു പേർക്കും അഭിനന്ദനങ്ങൾ 👌

    • @DrInterior
      @DrInterior  3 роки тому +1

      Thank u so much ❤🌹

    • @mohananvmvaliyamuttathe7589
      @mohananvmvaliyamuttathe7589 2 роки тому

      ഇത്തരം വീഡിയോസ് സാധാരണക്കാരായ നമ്മളെ പോലെ ഉള്ള ആളുകൾക്ക് ഏറെ ഉപകാരപ്പെടും രണ്ടു പേർക്കും അഭിനന്ദനങ്ങൾ നേരുന്നു

  • @najmudheen4290
    @najmudheen4290 3 роки тому +27

    അയ്യോടാ നമ്മുടെ സുനീർ മീഡിയയും, അജയ് ബായ് യും ഒന്നിച്ചു ഒരു വീഡിയോ യിൽ അത് കലക്കി, 2 പേരും ജനങ്ങൾക്ക് ഉപകാരപ്രദമായി, സത്യസന്ധമായി വീഡിയോ ചെയ്യുന്ന ആളുകൾ, സൂപ്പർ 👍👍👍

    • @DrInterior
      @DrInterior  3 роки тому +3

      Thank u so much bro ❣️👍

  • @sundaranvp3277
    @sundaranvp3277 3 роки тому +56

    വീട് ഉണ്ടാക്കാൻ പോവും മുമ്പ് ഇൻഫോം തന്നതിന് thanks ബ്രോ 🙏🙏🙏🙏

    • @DrInterior
      @DrInterior  3 роки тому +2

      ❣️❣️❣️👍👍👍

    • @mydreamlamp6215
      @mydreamlamp6215 3 роки тому +1

      House 🏠 3D EXTERIOR samples videos kaannan thalaparyam undakil e channel il keri nokavo support bro

  • @SmilewithLubinaNadeer
    @SmilewithLubinaNadeer 3 роки тому +26

    Suneer media സ്ഥിരമായി കാണുന്ന channel ആണ്. 👍👍👍

  • @Shajumon1971
    @Shajumon1971 2 роки тому +7

    സുനീർ പറഞ്ഞത് വളരെയധികം ശരിയാണന്ന് വീട് പണിതീർന്നവർക്കും ഇപ്പോൾ പണിയുന്നവർക്കും മനസിലാകും ഇനി ഭാവിയിൽ പണിയാൻ പോകുന്നവർക്കിത് വഴി കാട്ടിയാകട്ടെ ഈ അറിവുകൾ .

  • @biggbossseason3705
    @biggbossseason3705 3 роки тому +22

    രണ്ടുപേരെയും ഒരുമിച്ചു കണ്ടതിൽ സന്തോഷം

    • @DrInterior
      @DrInterior  3 роки тому +1

      Thank u so much ❤👍🌹

    • @aerotex7865
      @aerotex7865 2 роки тому

      D

    • @moseskp1780
      @moseskp1780 Рік тому

      പക്ഷേ മറ്റവനെ സൂക്ഷിക്കുക paid vedio ആളാണ്

  • @SULUZDIARIES
    @SULUZDIARIES Рік тому +1

    Very useful video. Veedu vakkunnavar ee video skip cheyyathe kanum. Orupadu karyangal paranjuthanna suneerikkakum ajaychettanum othiri thanks

    • @DrInterior
      @DrInterior  Рік тому

      Thank u so much sulu ❣️👍

  • @rajithakannan8241
    @rajithakannan8241 3 роки тому +7

    വിലപ്പെട്ട അറിവുകൾ തന്നതിന് ഒരുപാട് നന്ദി

  • @monograminterior1101
    @monograminterior1101 3 роки тому +5

    നിങ്ങളുടെ വീഡിയോസ് കാണാറുണ്ട്. എല്ലാം നല്ല കാര്യങ്ങളാണ് എല്ലാവർക്കും ഉപകാരപ്പെടുന്ന ഒന്നാണ് 👍🏻👍🏻

    • @DrInterior
      @DrInterior  3 роки тому +1

      Thanks ബ്രോ 👍❤

  • @vasudevakurup2686
    @vasudevakurup2686 3 роки тому +8

    Nice! Explained well. I have a plan to construct the house next year since I am now held up at Bangalore, where I am presently taking care of farming.

  • @kurianpunnoose3856
    @kurianpunnoose3856 2 роки тому +4

    Very good. I appreciate the consultant. He has covered almost all important points of new construction
    No remarks about type of wood/ primer/ polish.
    Thank you🌹

    • @DrInterior
      @DrInterior  2 роки тому

      ❣️👍

    • @sheebakumari7015
      @sheebakumari7015 2 роки тому

      ഒന്നര സെൻറ് വാസ്തുവിൽ എത്ര സ്ക്വയർ ഫീറ്റ് വീട് ചെയ്യാൻ പറ്റും നിങ്ങടെ നമ്പരും കൂടെ ഇട്ടിരുന്നാൽ വളരെ ഉപകാരപ്രദം

  • @SulthanVibe
    @SulthanVibe 3 роки тому +5

    സുനീർ & അജയ് നിങ്ങൾ രണ്ടാളെയും ഒന്നിച്ചുകണ്ടപ്പോൾ 💕💕💕

    • @DrInterior
      @DrInterior  3 роки тому

      പിന്നല്ല ഇനി നമുക്ക് ഒന്ന് കൂടണ്ടേ ❤🌹

    • @SulthanVibe
      @SulthanVibe 3 роки тому +1

      @@DrInterior നമുക്ക് വീട് പണിയാൻ അറിയില്ല ല്ലോ bro.

    • @DrInterior
      @DrInterior  3 роки тому

      @@SulthanVibe 😂😂😂

  • @parvathypanicker3962
    @parvathypanicker3962 3 роки тому +14

    Super video എന്നത്തേയും പോലെ, suneer mediya & Dr. Interior powli compo 👍👍👍👍👍

  • @ImMrMotivator
    @ImMrMotivator 3 роки тому +10

    അടിപൊളി
    2പേരും ജനങ്ങൾക്ക് ഉപകാരപ്പെടുന്ന കാര്യം ആണ് ചെയ്യുന്നത്
    ഫ്രണ്ട്‌സ് എല്ലാരും ഇവരെ സപ്പോർട്ട് ചെയ്യുക

  • @arshadputhiyapurayil3134
    @arshadputhiyapurayil3134 2 роки тому +4

    Woow Adipoli 👍🏼 22 minutes completely Worth very simple presentation 😊 But Powerful 💪🏼 Points Thank you 🙏🏼and God Bless ❤️

    • @DrInterior
      @DrInterior  2 роки тому

      Thanks bro ❣️❣️❣️

  • @ashwinstablasphere3117
    @ashwinstablasphere3117 2 роки тому +7

    Thanku sooo much Sr 👍Hw beautifully u r explaining d advantages n disadvantages of sand even.My home construction is moving too slow due to heavy rain...😞 Reached till concrete only.It was worth for me watching ur vdo. Hopefully planning for a dream home asap.Tnks a lot

  • @travelwithjmcreations7642
    @travelwithjmcreations7642 2 роки тому +1

    കാര്യങ്ങൾ വളരെ കൃത്യമായി പറഞ്ഞു തന്നതിനു വളരെ തങ്ക്സ്

  • @Koolgreenart
    @Koolgreenart 3 роки тому +5

    Kidu good vedio.... 🙏❤

    • @DrInterior
      @DrInterior  3 роки тому +1

      ചേട്ടാ thank u ❤❤❤🌹

  • @divyak3267
    @divyak3267 3 роки тому +15

    ചേട്ടാ, കെട്ടിടനിർമ്മാണ ചട്ടത്തിൽ 5 സെന്റ് വരെ ഉള്ള പ്ലോട്ടിനു വേറെ റൂൾ കൂടുതൽ ഉള്ളതിന് വേറെ റൂൾ എന്നൊന്നില്ല. അത് 3 സെന്റ് പ്ലോട്ടിനാണ്. അതായതു 125 m2 ഏരിയ ഉള്ള പ്ലോട്ടിനു റൂൾ റീലാക്സേഷൻ ഉണ്ട്. ഞാൻ oversser ആണ്.

    • @DrInterior
      @DrInterior  3 роки тому

      Ok

    • @ayoobpallipath8244
      @ayoobpallipath8244 2 роки тому +1

      എന്തൊക്കെയാണത്. സൈഡും ബാക്കും അകലം വെക്കുന്നതിൽ ഉണ്ടോ ? റോഡിൽ നിന്ന് അകലം പാലിക്കുന്നതിൽ ഉണ്ടോ ?

    • @MyKodinhi712
      @MyKodinhi712 3 дні тому

      ​@@ayoobpallipath82443 മീറ്റർ റോഡിൽ നിന്നും, ബാക്കി ഉള്ള സൈഡ് 1 മീറ്റർ

  • @geetasgloriousgardenandpet9863
    @geetasgloriousgardenandpet9863 3 роки тому +8

    Best flooring for the house would be natural stones like kota. They are cool to the feet. Ceramic tiles are artificially made and doesn't give any cooling effect. It is also slippery.

  • @AbhiramiCreations
    @AbhiramiCreations 3 роки тому +41

    Suneer Media ഫാൻസ്‌ ലൈക്‌ ചെയ്യുക.

  • @minnu3994
    @minnu3994 2 роки тому +1

    Thanks Dr. Valareyere nandhi raeghaappeduthukayanu. Njangalkk ippolu aavasyamulla oru video aanu ithu. 👍☺️🤩

  • @aneeshnedumpana4764
    @aneeshnedumpana4764 2 роки тому +2

    തികച്ചും സത്യസന്തമായ വിവരണം 🥰നന്ദി

  • @aziazi8492
    @aziazi8492 3 роки тому +9

    Well explained.. Thank U👍

  • @saberabdulkareem6381
    @saberabdulkareem6381 3 роки тому +7

    Super video, very useful, questions were well framed.

    • @DrInterior
      @DrInterior  3 роки тому

      Thanks ബ്രോ 👍❤

  • @krisshutube
    @krisshutube 3 роки тому +5

    Excellent .. very well said ... Very useful information 🙏

  • @cholayilsivasankaran6304
    @cholayilsivasankaran6304 2 роки тому +4

    👌💗simple and clear presentation
    Well done.

    • @cholayilsivasankaran6304
      @cholayilsivasankaran6304 2 роки тому

      If you are interested in building new or otherwise you must share your contact numbers.

    • @DrInterior
      @DrInterior  2 роки тому

      ❣️❣️❣️

  • @gvinodnair
    @gvinodnair 3 роки тому +10

    Thanks for sharing lots of good information. It's a content rich episode for sure and really worth listening.

    • @DrInterior
      @DrInterior  3 роки тому +1

      Thank u so much ❤👍🌹

  • @ambalathmohammedsulaiman2135

    സൂനീറിന്റെവീഡിയോകൾ കാണാറുണ്ട് സത്യസദ്ധമായ വീഡിയൊ കളാണ്താങ്കളുടെ വീഡിയോയും കാണാറുണ്ട് രണ്ടാളുടേയും വീഡിയൊ വളരെ ഉപകാരപ്രദമായ വീഡീയോകളാണ്

  • @deepaspillai3149
    @deepaspillai3149 2 роки тому +1

    നല്ല അറിവുകൾ പറഞ്ഞു തന്നത് ഒരുപാട് താങ്ക്സ് 🙏

  • @ajinkj2491
    @ajinkj2491 3 роки тому +5

    കൊള്ളാം നല്ല അറിവുകൾ

  • @anjanaammu8801
    @anjanaammu8801 2 роки тому +2

    Very good instructions I loved it and you

  • @sreehari3127
    @sreehari3127 3 роки тому +4

    You have great fasion sense

  • @bipinb1162
    @bipinb1162 3 роки тому +4

    Thank u for giving this valuable information 🙏

  • @ConstructionandCraft
    @ConstructionandCraft 3 роки тому +7

    Suneer media ഞാൻ സ്ഥിരം കാണുന്ന ചാനൽ👌👌🥰🥰

  • @vargheseantony9136
    @vargheseantony9136 3 роки тому +4

    Super. informative bros

  • @rethishkumarpk6061
    @rethishkumarpk6061 3 роки тому +6

    സ്ഥലത്തിൻ്റെ കാര്യം ഓക്കേ അതിന് ശേഷം നമ്മുടെ പ്ലോട് measurementine അനുസരിച്ച് സൈറ്റ് പ്ലാൻ തയ്യാറാക്കുക,അതിൽ KMBR അനുസരിച്ച് പ്ലാൻ തയാറാക്കി approval എടുക്കുക.എപോഴും പ്ലാൻ സൂപ്പർ ഫൈനൽ ചെയ്തതിന് ശേഷം മാത്രം കൺസ്ട്രക്ഷൻ start ചെയ്യുക.അങ്ങനെ ചെയ്യുന്ന വശം പിന്നീട് ഉണ്ടാകുന്ന വെട്ടി പൊളികളുകൾ തീർത്തും ഒഴിവാക്കുവാൻ സാധിക്കും.

    • @DrInterior
      @DrInterior  3 роки тому +2

      Thanks ബ്രോ ❤👍🌹

  • @lakshmir818
    @lakshmir818 3 роки тому +14

    Really helpful episode ❤️

  • @maheshpm4526
    @maheshpm4526 7 місяців тому +1

    Simple& deatailed presentation 👌

    • @DrInterior
      @DrInterior  7 місяців тому

      Thank you 🙂❣️

  • @rahmathrayya4970
    @rahmathrayya4970 3 роки тому +6

    nan request cheytha vedio. thanks bro😍

    • @DrInterior
      @DrInterior  3 роки тому

      ❣️❣️❣️👍🙏

  • @murugarajraghavan9355
    @murugarajraghavan9355 3 роки тому +4

    Very informative subjects 👍🏻👍🏻

  • @jouharp9593
    @jouharp9593 2 роки тому +1

    Informative അഭിനന്ദനങ്ങൾ

  • @keyaar3393
    @keyaar3393 2 роки тому +1

    This is of great help.... thank you

  • @girijag4236
    @girijag4236 Рік тому +1

    Ithra നന്നായി പറയുന്ന ഒരു നല്ല മനുഷ്യ സ്നേഹി.

  • @manojpdreams
    @manojpdreams 3 роки тому +3

    Hi bro good informations, god bless you, congratulations 💐💐💐💐🌹🌹🌹🌹👏👏👏👍🙏🏻

  • @muhammadshiyad1165
    @muhammadshiyad1165 2 роки тому +1

    Veed paniyumbbol normal varunna Cost na patee oru video cheyyiamo( oru 1000 Square Feet nu )
    Foundation, belt,wall,.....etc

  • @ismayilpunnakkal834
    @ismayilpunnakkal834 3 роки тому +1

    ആത്മാർത്ഥയുള്ള അഭിപ്രായം

  • @jayeshmadasseri5576
    @jayeshmadasseri5576 3 роки тому +1

    ഇന്ന് വീഡിയോ മൊത്തമായി കണ്ടു.. ഒരുപാട് informations കിട്ടി.. താങ്ക് യു

    • @DrInterior
      @DrInterior  3 роки тому

      Thank u so much bro ❤👍🌹

  • @avindtp6586
    @avindtp6586 3 роки тому +5

    Grade of cement not proportional to setting time.33,43&53 have same initial n final settling time.Only difference is in comp strength

    • @DrInterior
      @DrInterior  3 роки тому +1

      👍👍👍❣️

    • @harikrishnav9011
      @harikrishnav9011 3 роки тому

      Not the final settling time, but the curing time are different for various grades of cement.

    • @ayoobpallipath8244
      @ayoobpallipath8244 2 роки тому

      @@harikrishnav9011 സെറ്റിംഗ് ടൈം ഫാസ്റ്റായിട്ടുള്ളത് ഉറപ്പ് കുറയുകയല്ലേ ചെയ്യുക. പയ്യെ പയ്യെ സെറ്റാകുന്ന സിമൻ്റല്ലേ നല്ലത്. ക്യൂരിംഗ് ക്യത്യമായി ചെയ്യേണ്ടി വരും എന്നല്ലേ ഉള്ളൂ. എൻ്റെ സംശയമാണ്.

    • @ayoobpallipath8244
      @ayoobpallipath8244 2 роки тому

      Correct 53 is best

  • @Vju226
    @Vju226 2 роки тому +2

    Very good video. Well done both of you

  • @TravelwithYESTEJomet
    @TravelwithYESTEJomet 3 роки тому +3

    Very informative. Thanks

    • @DrInterior
      @DrInterior  3 роки тому

      Thanks അണ്ണാ ❤🌹

  • @saneeshsanu1380
    @saneeshsanu1380 3 роки тому +2

    ഉപകാരപ്രദമായ വീഡിയോ👌

    • @DrInterior
      @DrInterior  3 роки тому +1

      ❣️❣️❣️👍👍👍

  • @sandeepg514
    @sandeepg514 3 роки тому +1

    വളരെ ഉപകാരപ്പെടുന്ന വീഡിയോ ❤️

  • @jaslaashraf4395
    @jaslaashraf4395 3 роки тому +2

    Randaleyum oru padu ishttamanu😍😍😍😍

    • @DrInterior
      @DrInterior  3 роки тому

      Thanks ബ്രോ ❣️❣️❣️

  • @agniaursuraksha7036
    @agniaursuraksha7036 3 роки тому +6

    disagree with an epoxy coating for bathroom leakage. It is better to lay tiles without gaps. No epoxy is 100 per cent leakproof. Waterproofing before plumbing works is good enough to withstand possible leakages.

  • @pepperhut111
    @pepperhut111 3 роки тому +3

    Suneerka🥰

  • @vipinvg3471
    @vipinvg3471 3 роки тому +4

    Hello Ajay, വീടിൻ്റെ മുറ്റം കടപ്പ കല്ല് വിരിക്കുന്നതുമായി ബന്ധപ്പെട്ട ഒരു വീഡിയോ ചെയ്യാമോ.

    • @DrInterior
      @DrInterior  3 роки тому

      ഫ്ളോറിങ് വീഡിയോ ഒരെണ്ണം വരുന്നുണ്ട്. But കടപ്പ വിഡിയോ lockdown കഴിഞ്ഞ് വിശദമായി ചെയ്യാം 👍❣️

  • @seyadkhankhan4460
    @seyadkhankhan4460 3 роки тому +2

    Really use full thank you so much

  • @Vnsotoly
    @Vnsotoly 3 роки тому +4

    Tnx man it helped me alot❤️

  • @sadanandanmr3798
    @sadanandanmr3798 3 роки тому +1

    2021 മാർച്ച് പഞ്ചായത്ത് രാജ് മുനിസിപ്പൽ റൂൾ ആൻഡ് ആക്ടർ 👍 ബിൽഡിംഗ് പണിയുന്നതിന് പല വ്യത്യാസങ്ങളും ഉണ്ടായിട്ടുണ്ട് ട്രോൾ ബന്ധപ്പെടുക

  • @HANUKKAHHOMES
    @HANUKKAHHOMES 3 роки тому +3

    എല്ലാവിധ Support..

    • @DrInterior
      @DrInterior  3 роки тому +1

      Thanks ബ്രോ ❤🌹

  • @rajeshpriya2670
    @rajeshpriya2670 3 роки тому +1

    Nalla arivu thannathin orupadu thanks

  • @rajeevnair9577
    @rajeevnair9577 3 роки тому +7

    Can you please make a video on things that we should take care while constructing one extra floor on existing home (having foundation only for single floor)

    • @DrInterior
      @DrInterior  3 роки тому +1

      Sure 👍❤

    • @vargheseantony9136
      @vargheseantony9136 3 роки тому +2

      You should consider following
      1. Type of soil
      2. . Age of building
      3. Type of construction like red brick, laterite or solid block
      Seek an expert advice from an architect or structure engineer. Best option you can use weight less brick like AAC. For partition use 4 inch wall etc

    • @DrInterior
      @DrInterior  3 роки тому

      @@vargheseantony9136 ❣️❣️❣️👍

  • @RRR000change
    @RRR000change 3 роки тому +3

    2 cent സ്ഥലം . രണ്ട് മുറി ഒരു ഹാൾ . അടുക്കള . രണ്ടു നില വീട് ആയിരിക്കണം
    ഒരാൾക്ക് താമസിക്കാൻ ആണ്
    ഏറ്റവും കുറഞ്ഞ വിലയിൽ പണിതാൽ എത്ര രൂപ വരും
    ഒന്നു പറയാമോ

    • @DrInterior
      @DrInterior  3 роки тому

      Squre feet ഒക്കെ കണക്കാക്കിയാൽ മാത്രമേ പറയാൻ സാധിക്കുകയുള്ളു . 15 lk അകത്തു തീരുമായിരിക്കും 👍

  • @johnsonpg395
    @johnsonpg395 2 місяці тому +1

    Good suggestions...,👌👌

  • @kusumakumarivellattil6192
    @kusumakumarivellattil6192 3 роки тому +1

    Door and window steel upayogikunnathine kurichu oru video idamo

  • @sumeshsumesh327
    @sumeshsumesh327 3 роки тому +7

    - വസ്തുനിലമാണെങ്കിൽ പുരയിടമാക്കാൻ പറ്റുമോ?

    • @DrInterior
      @DrInterior  3 роки тому +1

      ഇല്ല ഇപ്പോൾ സാധിക്കില്ല എന്നാണ് തോന്നുന്നത് 👍

  • @arafahash1385
    @arafahash1385 3 роки тому +2

    Really informative

  • @jainchulliar
    @jainchulliar 2 роки тому +2

    Excellent narration 👍

  • @priyast7851
    @priyast7851 2 роки тому +1

    Ningal randaludeyum videos kaanarund,ningalude 2 channels mathrame subscribe cheythitullu you tubeil ,valare nalla videos aanu ,randalum onnichulla video kandapo santhosham .puthiyathayi veedu vaikunnavarku ariyaatha orupadu karyangal ariyan upakarapradamanu

    • @DrInterior
      @DrInterior  2 роки тому +1

      ❣️❣️❣️thank u 🙏

  • @SHAMSIYAKS
    @SHAMSIYAKS 3 роки тому +2

    Furniture layout ഉം electrical layout ഉം മാത്രം പോര. പൂർണമായ working drawing ഉം structural drawing ഉം വേണം...

  • @dreamworld7585
    @dreamworld7585 3 роки тому +5

    Before buying a land for constructing a house please follow this.
    1availability of fresh water and air
    2.land should not be rocky
    3.plot should be in residential area

  • @janardhanannanu288
    @janardhanannanu288 2 роки тому +1

    What your openion about
    interlock brick walling and its
    workmanship.

    • @DrInterior
      @DrInterior  2 роки тому

      വീഡിയോ ഇട്ടിട്ടുണ്ട് കാണുക 👍

  • @ansualby2838
    @ansualby2838 2 роки тому +1

    Valuable informations.thank you

  • @najumudheenncr346
    @najumudheenncr346 2 роки тому +2

    എല്ലാം ഇഷ്ട്ടപെട്ടു പക്ഷേ ഒരു അഭിപ്രായം പറ്റെ മോശം ആയി മനലിനെ ക്കാൾ m,sand ആണ് നല്ലത് എന്ന് ,പക്ഷേ അതിനോട് യോജിക്കുന്നില്ല

  • @junaidkk4741
    @junaidkk4741 3 роки тому +1

    Steel use pure steel is better
    Like tata, jwsneo, vizag etc...

    • @DrInterior
      @DrInterior  3 роки тому +2

      ഇത് മൂന്നും best ആണ് jsw ആണ് top

  • @rajesh7876
    @rajesh7876 3 роки тому +1

    Nice, presentation and informative video

  • @thomasc.s6914
    @thomasc.s6914 3 роки тому +1

    Othiri use full aayaa video ayirunnuuu

  • @jobincj1
    @jobincj1 3 роки тому +3

    Very useful one...👍🏽

  • @umarshadsalim3492
    @umarshadsalim3492 3 роки тому +3

    ഗുഡ് ഇൻഫർമേഷൻ 👏👍👍👍👍👍

  • @abdulazeezkuttikolveedu5639
    @abdulazeezkuttikolveedu5639 3 роки тому +1

    Very usefully vedio. Thanks.

  • @mathewmp7163
    @mathewmp7163 2 роки тому +1

    നല്ല അറിവ്

  • @tom2087
    @tom2087 2 роки тому +1

    നന്നായി വിശദികരിച്ചു 👏

  • @jobyjohn7045
    @jobyjohn7045 3 роки тому +4

    What are the steps to be taken to reduce heat inside the house? How to ensure natural ventilation?

  • @aprijita3010
    @aprijita3010 3 роки тому +1

    Super bro...... Gud information fr ppl like me

  • @SR-fl4nc
    @SR-fl4nc 3 роки тому +3

    Grat explanation❣️✨️

  • @Design-your-plans
    @Design-your-plans 3 роки тому +1

    Please give an idea renovation the house

    • @DrInterior
      @DrInterior  3 роки тому

      വീഡിയോ വരുന്നുണ്ട് ❣️👍

  • @anishv.o3925
    @anishv.o3925 3 роки тому +1

    Nicely Explained all things.

  • @RajiSMenon
    @RajiSMenon 3 роки тому +5

    Randu consultant um koodi chernnappo usharayi😍😍😍, useful video, palarkum othiri upakarapradhamaya videos anu randuperudeyum💓💓💓💓CCOK 💓💓💓💓💓

    • @DrInterior
      @DrInterior  3 роки тому

      ചേച്ചി ❣️❣️❣️❣️🙏

  • @subhadraharidas8356
    @subhadraharidas8356 3 роки тому +3

    Hariom Sir...😇😊Dr.Interior...😎ee peru anwarthamakkunna, perfect ayittulla vilappetta vivarangalum,channelsukalum(like,suneerjees....xetra...)konduvarunnathum mattum perrrfect anennu thangalkku abhimanikkam.👌👍👏iniyum itharam nanmakal cheyyan thangalepolullavarku sadhikatte ennu sarveswaranodu prarthikanu...🙏

    • @DrInterior
      @DrInterior  3 роки тому +1

      Thank u so much sis , ഈ വാക്കുകൾക്ക് വളരെ വലിയ സന്തോഷം ❣️🙏

    • @ibrahimk.v.maniyil6620
      @ibrahimk.v.maniyil6620 3 роки тому +1

      കാസറഗോഡ് വർക്ക്‌ ചെയ്യുന്നിണ്ടോ

    • @DrInterior
      @DrInterior  3 роки тому

      @@ibrahimk.v.maniyil6620 sorry brother illa

  • @santhoshkumar-cp6gf
    @santhoshkumar-cp6gf 2 роки тому +1

    Very good information

  • @sujithks7796
    @sujithks7796 3 роки тому +2

    Puthiya oru veedu vekkan udheshikkunn oralkku shredhikkenda pala nalla karyagalum krithyamayi paranju thannu

  • @sheelamani7996
    @sheelamani7996 2 роки тому +1

    Thank you brothers

  • @samee8232
    @samee8232 3 роки тому +2

    Hi കുറച്ചു നേരത്തെ വരേണ്ടതായിരുന്നു ഈ വീഡിയോ .ഞങ്ങൾ വസ്തു വാങ്ങിയപ്പോൾ ഈ നിലത്തിൽ കുരുങ്ങിപ്പോയി ഇനിയും ശരിയായിക്കിട്ടിയില്ല അതുകൊണ്ട് തന്നെ ഒരിക്കൽ കമൻറിട്ടിരുന്നു എന്നാണോർമ്മ സ്ഥലം വാങ്ങുന്നത് മുതൽ ഉള്ള കാര്യങ്ങൾ ഈ ചാനലിൽ നോക്കിയാൽ അറിയാനും ,മനസ്സിലാക്കാനും പറ്റണം എന്ന അഭിപ്രായം .Suneer Media ഈ ചാനലിലെ കമൻറുകൾക്കിടയിലൂടെ കയറിപ്പോയപ്പോൾ ആണെന്ന് തോന്നുന്നു ശ്രദ്ധയിൽ പെട്ടിരുന്നു .വിശദമായി കാണാൻ സാധിച്ചിരുന്നില്ല .ഇപ്പോൾ ആ ചാനൽ പരിചയപ്പെടുത്തിത്തന്നതിന് നന്ദിയുണ്ട് കേട്ടോ 🙏😍

    • @DrInterior
      @DrInterior  3 роки тому +1

      Thank u so much ബ്രോ 🌹🌹🌹

    • @saraths8188
      @saraths8188 3 роки тому

      Hai... Nelathil kudugia chettata no onnu tharuvo...

    • @samee8232
      @samee8232 3 роки тому

      @@saraths8188 എന്തിനാണാവോ .. അത് ( തരം മാറ്റാൻ )എഡിഎം sign ചെയ്തു ,ഇനി Print എടുത്ത് അയക്കേണ്ട ജോലി മാത്രെയുള്ളൂന്ന് Friday വിളിച്ചു ചോദിച്ചപ്പോൾ പറഞ്ഞിട്ടുണ്ട് അതിനിയെന്നാണ് എന്നറിയില്ല ..

  • @hpfh2502
    @hpfh2502 2 роки тому +1

    Malayalikale kondu pani cheiyikunna chettan.
    Bangali enthayalum ellallo ethil
    ,sooperrrrr

  • @anoopabrahamanoop8833
    @anoopabrahamanoop8833 3 роки тому +2

    Good suggestions,👍

  • @Raj.Iamtheone
    @Raj.Iamtheone 3 роки тому +1

    good info... but pls wear masks during this time

    • @DrInterior
      @DrInterior  3 роки тому

      ഇത് ഇപ്പോൾ എടുത്തതല്ലേ 👍

  • @asadullanly3979
    @asadullanly3979 2 роки тому +1

    Super explanation

  • @thomasthundilvarghese2569
    @thomasthundilvarghese2569 3 роки тому +1

    Good informative study.