Can you plz add videos about taking estimate And. The steps of construction right from beginning such as estimate, soil testing, footing design so and so. Please. It would be helpful for students. Thankyou for this channel.
It's very useful video and my doubts have now been cleared. Am just looking for another video as I am in the verge of constrcting a house at my native.
സെല്ലർ പാർക്കിങ്ങിന് വേണ്ടി കുഴിക്കുന്നതും മണ്ണിടിയാതെ വശങ്ങൾ സംരക്ഷിക്കുന്നതും വാഹനം ഇറങ്ങാനുള്ള സ്ലോപ്പ് നിർമിക്കുന്നതും സെല്ലാറിൽ മഴ സമയത്തു വെള്ളം ഇറങ്ങാതെ സുരക്ഷിതമാക്കാനുള്ള മാർഗങ്ങളും ഒക്കെ ചേർത്ത് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു. ഇപ്പോൾ നിശ്ചിത എണ്ണം പാർക്കിംഗ് പല നിർമ്മിതികൾക്കും നിർബന്ധമാണ്.
I heard that When pouring concrete at more than 1.5m can cause segregation and is that to be considered. Also when transporting the mix using arabana or likely things will be more effective in time saving,right?
Stalam illathe veedinte adiyilanu udheshikanath enkil foundation nte koode cheyanam. Kurach dooram mari anel plumbing inte time avumbalekum cheitalum mati..
Bro ഒരാളുടെ സ്ഥലത്തിൽ നിന്ന് എത്രമീട്ടർ വിട്ടിട് ആണ് മറ്റൊരാളുടെ പറമ്പിൽ അയാൾക് വീടോ അല്ലേൽ വല്ല കടയോ പണിയാൻ പറ്റുക മിനിമം എത്ര മീറ്റർ അതൃതിയിൽ നിന്ന് വിടണം
നമ്മുടെ കൈവശം പണം ഉണ്ടെങ്കില്‍, ജോലിക്കാരെ സമയത്ത് ലഭിക്കുകയും മറ്റ് തടസ്സങ്ങളൊന്നുമില്ലെങ്കില്‍ 1000 സ്‌ക്വയര്‍ ഫീറ്റ് വീട് പൂര്‍ണമായി നിര്‍മ്മിച്ച് വരാന്‍ എത്ര മാസം എടുക്കും...?
പാടത്തോട് ബന്ധപ്പെട്ട് കിടക്കുന്ന തറ നിരപ്പിൽ നിന്ന് ഒരു മീറ്റർ താഴെ ചെളി നിറഞ്ഞ പ്രദേശത്ത് ഇത്തരം ഫൈലിങ് രീതി ഫലപ്രദമാണോ,,, ഇല്ലെങ്കിൽ ഏത് രീതി പ്രയോഗിക്കേണ്ടി വരും
Piling അല്ലെങ്കിൽ Mat foundation രീതി ചെയ്യുന്നതാവും നല്ലത്. അടുത്തുള്ള engineer or contractor നോട് ഒന്ന് ചോദിച്ചു നോക്കിയാല്‍ അവര്‍ക്ക് ആ സ്ഥലത്തെ പറ്റിയും രീതിയെ പറ്റിയും പറഞ്ഞു തരാന്‍ സാധിക്കും. Thankyou 😊
Experience matters. Better to understand from some other houses first if you are fresher. And people with good skill needed. If you have experience in that, go ahead brother.
പല തരം foundations ഉണ്ട്. Pile foundation, Mat foundation etc. അവിടുത്തെ soil check ചെയ്തിട്ട് യോജിച്ചത് തിരഞ്ഞെടുക്കണം. അടുത്ത് വീട് പണിതുകൊണ്ട് ഇരുക്കുന്ന engineers ഇനെ ഒന്ന് consult ചെയുന്നത് നല്ലതായിരിക്കും. Thankyou 😊
Foundation wall is not provided for the house in this video. Beam column structure is provided with trapezoidal foundation. In the 2nd part video, you can see retaining wall provided on one side of the building. In that side, soil fill ill come on future
Rajasilpi Fibermould Padanthalummoodu തിരുവനന്തപുരം നാഗർകോവിൽ, ദേശീയ പാത, പടന്താലുമൂട്, IMP തീയേ റോഡു വഴി, പാഞ്ചിവിള. ഡിസൈൻ തൂണുകൾ, സിമന്റ് ജാളികൾ,ശിൽപങൾ,അലങ്കാര ആർച്ചുകൾ, അടുപ്പുകൾ,സിമന്റ് ചെടി ചട്ടികൾ കൂടാതെ പക്ഷികൾ, മൄഗങൾ,ഞാലികൾ തുടങ്ങിയവ സിമെന്റിൽ പണിയുന്നതിന് ആവശ്യമായ ഫൈബർ അച്ചുകൾ നിർമ്മിച്ചു കൊടുക്കുന്നു....
For Next part of the video, please click the below link👇
ua-cam.com/video/j3NGCAlhmhs/v-deo.html
Wertyuiop
Excellent video and explanation!!! Hats off to the efforts put in to create this.
Thankyou 😊
This10 minute video taught me more than what i learnt in 4 years of civil engineering
Thankyou for appreciation 😊
Mee too
Can you plz add videos about taking estimate
And. The steps of construction right from beginning such as estimate, soil testing, footing design so and so. Please. It would be helpful for students.
Thankyou for this channel.
good video, i have a suggestion, when you provide stirrup provide 130 deg, it will be more stable .here it is 90 deg
First time I saw a well explained video…… thanks
Thankyou😊
It's very useful video and my doubts have now been cleared. Am just looking for another video as I am in the verge of constrcting a house at my native.
Thankyou 😊
Tank for vedio🤩 ഇനിയും വീഡിയോസ് വേണം support ചെയാം 😊
Thankyou 😊
Super explanation or simple. Thanks
സെല്ലർ പാർക്കിങ്ങിന് വേണ്ടി കുഴിക്കുന്നതും മണ്ണിടിയാതെ വശങ്ങൾ സംരക്ഷിക്കുന്നതും വാഹനം ഇറങ്ങാനുള്ള സ്ലോപ്പ് നിർമിക്കുന്നതും സെല്ലാറിൽ മഴ സമയത്തു വെള്ളം ഇറങ്ങാതെ സുരക്ഷിതമാക്കാനുള്ള മാർഗങ്ങളും ഒക്കെ ചേർത്ത് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു. ഇപ്പോൾ നിശ്ചിത എണ്ണം പാർക്കിംഗ് പല നിർമ്മിതികൾക്കും നിർബന്ധമാണ്.
Institute ondo ? Thank you so much for this video. Marannathonke onude refresh cheyan othu. Expecting more videos like this
Thankyou😊
I heard that When pouring concrete at more than 1.5m can cause segregation and is that to be considered.
Also when transporting the mix using arabana or likely things will be more effective in time saving,right?
Yes
You are right.
ഇഷ്ടപ്പെട്ടു അടുത്ത വീഡിയോ ഉടനെ പ്രതീക്ഷിക്കുന്നു
Thankyou 😊
Plinth beam ന്, അടിയിൽ pilloril steel loop ചെയ്താൽ, strenth kurayumo
Nice vedio well explained deserved appreciation
Thankyou 😊
Stirrups don't have hooks. They are really imp.
Which cement is best for column basements?
Sir retanning wall work video share
Very clearly explanation 👍🏻👍🏻
Thankyou 😊
Excellent video sir thank you so much !!
Thankyou 😊
ഇവിടെ pile fountation അല്ലെ നല്ലത്.. പിന്നെ എന്താണ് ഇങ്ങനെ ചെയ്തത്...?
அருமை!
Well explanation!!
Thank you😊
Informative video❤
2 bhk ഉള്ള വീടിന് piller ആവശ്യം ഉണ്ടോ?
Explained well.. Thanku
Thankyou 😊
Great video brother
Thankyou bro
420 square feet thara kettan ethra varum 15 rupaa kadathulla stalam Anu belting including ethra varum
Very useful video jagan sir
Thank you vipin sir😊
Very good
Thankyou 😊
വീട് നിർമ്മാണത്തിൽ . ജനവാതിലിന് . സൺ സൈഡ് ചെയ്യാതെ മെയിൻ സ്ലാബ് congreet ചെയ്യുമ്പോൾ സൺ സൈഡ് പോലെ ഇറക്കി ചെയ്താൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ?
കുഴപ്പമില്ല. അങ്ങനെയും ചെയ്യാറുണ്ട്.
Thankyou 😊
Very good video. nice explanation to understand the process very well.
can you please tell me the cost for this construction.
Kk
O
Poli nannayi manasilayi👍
Thankyou 😊
Good
Thankyou😊
Appo septic tank kuzhi edkende eppoya
Stalam illathe veedinte adiyilanu udheshikanath enkil foundation nte koode cheyanam. Kurach dooram mari anel plumbing inte time avumbalekum cheitalum mati..
Thazhathe floor kootilalo sir.... Moonu nilayennu paranjile.... Ith thetto sheriyo pls reply... 🙌
Ee veedinu 3 nila
Cellar floor
Ground floor
First floor.
നല്ല അവതരണം
Thankyou 😊
Good presentation.
Thankyou 😊
Good info and best explanation
Thankyou😊
Sirinte company il vella job vacancy ondo diploma kazhinja work padikana🙏
12 fillar nirmikkan athra roopa varum 700 sqfeet veedu
base concrete കഴിഞ്ഞപ്പോൾ കുഴിയിലേക്ക് മഴ പെയ്ത് വെള്ളം ഇറങ്ങി കെട്ടി കിടക്കുന്നു,എന്തെങ്കിലും പോംവഴി ഉണ്ടോ,ഇത് കെട്ടിടത്തിന് ദോഷം ചെയ്യുമോ?
കുഴി എടുത്തപ്പോൾ നല്ലോണം കം പാറ്റ ചെയ്തിട്ട് കോൺഗ്രീറ്റ് ചെയ്തെങ്കിൽ കുഴപ്പമില്ല ഇല്ലെങ്കിൽ പണി പാളും
ഏറ്റവും expensive foundation അല്ലെ ഇത്
Vereyum expensive foundations und. like pile foundation, mat foundation etc.
Depends upon the soil.
Very good one bro
Thankyou 😊
Bro ഒരാളുടെ സ്ഥലത്തിൽ നിന്ന് എത്രമീട്ടർ വിട്ടിട് ആണ് മറ്റൊരാളുടെ പറമ്പിൽ അയാൾക് വീടോ അല്ലേൽ വല്ല കടയോ പണിയാൻ പറ്റുക മിനിമം എത്ര മീറ്റർ അതൃതിയിൽ നിന്ന് വിടണം
1 meter normally, but there are variation according to plot area, height of building, neighbour consent etc
Very good informative video
Thankyou😊
Filler home ചെയ്യാൻ എത്ര ചിലവ് വരും
Ithin etra cost aaitund.pls reply
Very informative
Thankyou😊
Thank you very much.
Thankyou 😊
Good can understand easily
Thankyou😊
Excellent 👌
Thank you😊
Super 😀
Thankyou 😊
Is it advisable to use polythene sheets while pouring base concrete because the soil will absorb water from the concrete
Yes. It is advisable. Please do so while doing concrete.
നമ്മുടെ കൈവശം പണം ഉണ്ടെങ്കില്‍, ജോലിക്കാരെ സമയത്ത് ലഭിക്കുകയും മറ്റ് തടസ്സങ്ങളൊന്നുമില്ലെങ്കില്‍ 1000 സ്‌ക്വയര്‍ ഫീറ്റ് വീട് പൂര്‍ണമായി നിര്‍മ്മിച്ച് വരാന്‍ എത്ര മാസം എടുക്കും...?
3 month
Tnx 😻
Well explained
Thank you😊
Pillars ilande vede panayechal enthgelum kuzapum indo
ചെറിയ വീട് ആണെങ്കില്‍ piller ആവശ്യം ഇല്ല. വലുപ്പം അനുസരിച്ചാണ് beam and columns(piller) കൊടുക്കുന്നത്.
Thankyou 😊
പാടത്തോട് ബന്ധപ്പെട്ട് കിടക്കുന്ന തറ നിരപ്പിൽ നിന്ന് ഒരു മീറ്റർ താഴെ ചെളി നിറഞ്ഞ പ്രദേശത്ത് ഇത്തരം ഫൈലിങ് രീതി ഫലപ്രദമാണോ,,, ഇല്ലെങ്കിൽ ഏത് രീതി പ്രയോഗിക്കേണ്ടി വരും
Piling അല്ലെങ്കിൽ Mat foundation രീതി ചെയ്യുന്നതാവും നല്ലത്. അടുത്തുള്ള engineer or contractor നോട് ഒന്ന് ചോദിച്ചു നോക്കിയാല്‍ അവര്‍ക്ക് ആ സ്ഥലത്തെ പറ്റിയും രീതിയെ പറ്റിയും പറഞ്ഞു തരാന്‍ സാധിക്കും. Thankyou 😊
👌
Can we provide eight 12mm bars and eight 8mm bars for 1.2m×1.2m size footing of g+1 building pls reply
Nice video
Thankyou😊
Fillar 1നു എത്രയാ rait
Veedu vachu tharumo sir,i evideyamu place
Ernakulam anu stalam. Epol veed work cheyunilla.. Njan dubai il anu..Email cheital veed work cheyunavarude contact number tharam.
can i make my home myself ?
Experience matters. Better to understand from some other houses first if you are fresher. And people with good skill needed. If you have experience in that, go ahead brother.
പ്ലിന്ത് ബീമിന്റെ hight എത്ര
7.55 min il drawing und
Evide 30 cm height.
Structure load varuna anusarich vyatyasam varum
Nice da
Thankyou 😊
ഉറപ്പില്ലാത്ത മണിൽ (അടിയുറവുള്ള മണ്ണ് )ചെയ്യേണ്ട രീതി പറഞ്ഞുതരാമോ
പല തരം foundations ഉണ്ട്. Pile foundation, Mat foundation etc. അവിടുത്തെ soil check ചെയ്തിട്ട് യോജിച്ചത് തിരഞ്ഞെടുക്കണം. അടുത്ത് വീട് പണിതുകൊണ്ട് ഇരുക്കുന്ന engineers ഇനെ ഒന്ന് consult ചെയുന്നത് നല്ലതായിരിക്കും. Thankyou 😊
@@CivilionTalesbyJaganJohnson thanks bro.
ഒരു ക്യൂബിക് മീറ്റർ ഫില്ലർ വാർക്കാൻ എത്രയാണ് ഇന്നത്തെ ചിലവ്? 16mm കമ്പിയും മണലും ഉപയോഗിച്ചാണ് ചെയ്യേണ്ടത്.
You can watch other channel
I didn't see foundation wall on this process
Foundation wall is not provided for the house in this video. Beam column structure is provided with trapezoidal foundation.
In the 2nd part video, you can see retaining wall provided on one side of the building. In that side, soil fill ill come on future
Niceeee
Thankyou Janas
കമ്പിയുടെ sizs പറഞ്ഞില്ല പ്ലീസ്
Drawing ല്‍ കൊടുത്തിട്ടുണ്ട്. Time: 0.42.
Explanation നു മുന്‍പായി drawings എല്ലാ videos ലും കൊടുത്തിട്ടുണ്ട്. Thankyou 😊
നിങ്ങൾ പാലക്കാട് ജില്ലയിൽ ചിറ്റൂരിന് അടുത്ത് വർക്ക് ചെയ്തു കൊടുക്കുമോ❓❓
മറുപടി പ്രതീക്ഷിക്കുന്നു
Njan ipol work eduth cheyunilla.. Ente friend inte contact details tharam.
projects.point2@gmail.com
instagram.com/point.2architects?
👏👏👏
Pinth beam
🎉
Good good good
Thankyou😊
👌👌👌👌
🥰🥰
👍
Thankyou 😊
എന്താണ് വീടിൻ്റെ ഒരു സൈഡിൽ retaining wall? മലയോര പ്രദേശമാണോ?
ഈ വീടിന്റെ ഒരു വശത്തു മണ്ണിട്ട് ramp ഉണ്ടാക്കാൻ ആണ് പ്ലാൻ ഇട്ടത്. അതിനു വേണ്ടിയാണു Retaining wall കൊടുത്തത്
👍👍
Thank you😊
👏👏👏👏👏👏👏👏👏
Thankyou 😊
😊💓
Thankyou😊
coloum footing and pebble footing cost difference ethra aanu
12 ഫില്ലാർ ചെയ്യാൻ എത്ര രൂപ ആക്കും
Boomiyil Vellam nilkunnundengil congreet cheyyan patto
വെള്ളം ഒക്കെ ഉണ്ടെങ്കിൽ ഫൌണ്ടേഷൻ അത് അനുസരിച്ചു മാറ്റണം. Pile foundation, mat foundation തുടങ്ങിയവ ഉപയോഗിക്കാം.
Thankyou😊
ഇത് ചെയ്തവരുടെ കോൺടാക്ട് ഷെയർ ചെയ്യാമോ
Ee pani viyarpinte asukhamulla vellakkaraya malayalicheyyarilla pakaram kudiyery adharkardillatha anyrajyakkarkku avakasapettath anu.
Suppar.pllyn
Thankyou😊
Re launch
പ്ലിന്ത് ഫാൻസ് ഉണ്ടോ ഇവിടെ 😁
അതെന്താ 🤔
അത് വെറും തള്ളലാണ് തള്ളൽ
😀👍🇮🇩
Thankyou 😊
Rajasilpi Fibermould Padanthalummoodu
തിരുവനന്തപുരം നാഗർകോവിൽ, ദേശീയ പാത, പടന്താലുമൂട്, IMP തീയേ റോഡു വഴി, പാഞ്ചിവിള.
ഡിസൈൻ തൂണുകൾ, സിമന്റ് ജാളികൾ,ശിൽപങൾ,അലങ്കാര ആർച്ചുകൾ, അടുപ്പുകൾ,സിമന്റ് ചെടി ചട്ടികൾ കൂടാതെ പക്ഷികൾ, മൄഗങൾ,ഞാലികൾ തുടങ്ങിയവ സിമെന്റിൽ പണിയുന്നതിന് ആവശ്യമായ ഫൈബർ അച്ചുകൾ നിർമ്മിച്ചു കൊടുക്കുന്നു....
നമ്പർ തരുമോ?
smartconstructjj@gmail.com
Email ചെയ്യാമോ
Hi
For English version of this video, Please click the below link👇
ua-cam.com/video/IuzFgCRBTiQ/v-deo.html
Useful video 🙏👍
Thankyou 😊
Good video
Thankyou 😊
Good
Thankyou😊
❤
Thankyou 😊
👍👍👍
Thank you😊