പെൺകുട്ടിയുടെ ശബ്ദത്തില്‍ പാടുന്ന അച്ഛൻ, അത് കേട്ട് നാണം വന്ന മകള്‍; വൈറലായ ഒരു അച്ഛനും മകളും

Поділитися
Вставка
  • Опубліковано 17 лис 2024
  • 'പെൺകുട്ടിയുടെ ശബ്ദത്തില്‍ പാടുന്ന അച്ഛൻ അത് കേട്ട് നാണം വന്ന മകള്‍'; വൈറലായ ഒരു അച്ഛനും മകളും

КОМЕНТАРІ • 469

  • @arshadpkarshadpalli5215
    @arshadpkarshadpalli5215 Рік тому +860

    കഷ്ടപ്പെട്ട ജീവിക്കുന്ന കുടുംബമാണെങ്കിലും നല്ല സന്തോഷമുള്ള കുടുംബം ....റബ്ബിന്റെ അനുഗ്രഹം എന്നുമുണ്ടാകും ......അ മോൾക് പ്രത്യേക അഭിനന്ദനങ്ങൾ ❤❤❤❤

    • @mohamedshareef3361
      @mohamedshareef3361 Рік тому +8

      ഈ വിധകാര്യമാണോ റബ്ബിന്റ അനുഗ്രഹ വഴി മോശം

    • @bilalhamsa4418
      @bilalhamsa4418 Рік тому

      കഷ്ടപ്പെടാതെ ആരാണ് ജീവിക്കുന്നെ 🙄🙄തന്റെ വീട്ടിൽ എല്ലാവരും വെറുതെ ഇരുന്നു തിന്നുകയാണോ 🤔

    • @ramlapp6691
      @ramlapp6691 Рік тому +7

      പാവം കുടുബം

    • @mashoodmohammed
      @mashoodmohammed Рік тому +1

      Paaavam.. 🤲🤲🤲🤲😍😍😘

    • @jasminnizar6670
      @jasminnizar6670 Рік тому +3

      നല്ല ശാലീന ഭാവം ഉള്ള പെൺ കുട്ടി
      റബ്ബ് ഈ കുടുംബത്തെ അനുഗ്രഹിക്കട്ടെ
      ആമീൻ

  • @abooamna
    @abooamna Рік тому +238

    പാട്ടിനേക്കാൾ ഭംഗി , മോളുടെ ബേജാറ് ആണ് .❤

    • @SalamSalam-zn1pu
      @SalamSalam-zn1pu Рік тому +2

      അതുതന്നെയാണ് ഹൈലൈറ്റ് വേറെന്ത്

  • @mayadevimr3657
    @mayadevimr3657 Рік тому +429

    നല്ല വിനയം ഉള്ള കുടുംബം...🙏❤️🙏 ഇദ്ദേഹവും സംഗീതത്തിൽ വസന്തം വിരിയിക്കട്ടെ 🙏❤️🌹

  • @shajaazeez8400
    @shajaazeez8400 Рік тому +181

    കുറച്ചു ദിവസങ്ങൾ ആയിട്ടു നല്ല ഹാപ്പി ന്യൂസ്‌ കേൾക്കാൻ ഒരു സുഖം ഉണ്ട്. കൊല്ല ലും കൂതേലും ഇല്ലാ 👍🏻

  • @sujithsujith9816
    @sujithsujith9816 Рік тому +81

    പാട്ടിന്റെ വഴിയിലൂടെ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ 👍👍god bless you🙏

  • @padayoottam..2121
    @padayoottam..2121 Рік тому +66

    വൈറലാകുന്നു എല്ലാവരും അതിനും വേണം ഒരു തലവര...കാക്കൂൻെറ ശബ്ദം സൂപ്പർ ഇനിയും പാടണേ അവസാനിപ്പിക്കരുത് കേട്ടൊ..ആശംസകൾ നേരുന്നു👌💐💐💐💐

  • @falcon1c-k5u
    @falcon1c-k5u Рік тому +196

    സർവ്വേശ്വരൻ ആ കുടുംബത്തിനു സന്തോഷവും സമാധാനവും ഇതുപോലെ എന്നും നല്കുമാറാകട്ടെ...

  • @minnarafan1597
    @minnarafan1597 Рік тому +57

    ഇക്ക പാടുന്നത് കണ്ട് ആ മോളുടെ expresion കണ്ട് ചിരിച്ച് പണ്ടാരടങ്ങി 🤣🤣
    നല്ല കുടുംബം 🥰🥰
    ഇനിയും ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ 🔥🔥🔥

  • @subrahmanian577
    @subrahmanian577 Рік тому +44

    24 നു അഭിനന്ദനങൾ സാധാരണകാരായ ആളുകൾ എത്ര പെട്ടെന്നാണ് ലോകം അറിയപ്പെടുന്നത് റിപ്പോർട്ടർക്കും thanks

  • @shoukathali4424
    @shoukathali4424 Рік тому +170

    വീട് കണ്ടിട്ട് ഒരു സഹായത്തിന് അർഹതപെട്ട കുടുംബം ആണ് കഴിയുന്നവർ സഹായിക്കണം 🎉

    • @jamsheernaseer7570
      @jamsheernaseer7570 Рік тому +14

      Al ha.dulillah ath polum illatha oru paad perund

    • @AminaSadik-zr2cy
      @AminaSadik-zr2cy Рік тому +6

      Adhe, ente nighber anu, pavangallanu,

    • @maheenkaruva4704
      @maheenkaruva4704 Рік тому +4

      ​@@AminaSadik-zr2cy നമ്പർ ഉണ്ടോ ഈ ഇക്കാടെ

    • @noushadputhalath9181
      @noushadputhalath9181 Рік тому +3

      Number udooo

    • @goldensunrise116
      @goldensunrise116 Рік тому

      ​@@jamsheernaseer7570അതേ എനിക്ക് വീട് പോലും ഇല്ല

  • @weone5861
    @weone5861 Рік тому +40

    ഉള്ളതിൽ ബർക്കത്ത് ഉള്ള കുടുംബം മാഷാ അള്ളാഹ് ❤️❤️❤️

  • @miyamiya5728
    @miyamiya5728 Рік тому +284

    ഉമ്മ, വാപ്പ, മക്കൾ, മരുമകൾ എല്ലാവരും ഒരു പോലെ ഇരിക്കുന്നു 😂😂😂

    • @cleverman321
      @cleverman321 Рік тому

      😅

    • @sanam4898
      @sanam4898 Рік тому +8

      Aniyathipravile shajane pole undu 😅😅

    • @harshalmuhammed9999
      @harshalmuhammed9999 Рік тому +1

      സഹോദരൻ സഹോദരി മകളാണ്

    • @lemongrass8692
      @lemongrass8692 Рік тому +1

      Orupole nilkkukayalle bro.

    • @goodspirit5747
      @goodspirit5747 Рік тому

      അനിയത്തിയെ കെട്ടി കാണും,muslims ഇൽ അങ്ങനൊരു ആചാരം ഇല്ലേ?? ഇളയച്ഛന്റെ മോളെ ചേട്ടച്ഛന്റെ മോനെ കൊണ്ട് കെട്ടിക്കൽ. ഹിന്ദുക്കളിലെ മുറപ്പെണ്ണ് പോലെ🤮🤮

  • @sand7232
    @sand7232 Рік тому +65

    നല്ല കഴിവുണ്ട്.. 🙏തുടർന്നും പാടി വിജയിക്കട്ടെ..

  • @TheAlnaz
    @TheAlnaz Рік тому +80

    വാപ്പാച്ചിടെ മോൾ മാഷാഅല്ലാഹ്‌ ❤️❤️❤️, ഇ കുടുംബത്തിന് നല്ലത് വരുത്തട്ടെ

  • @hussainrangattoor1748
    @hussainrangattoor1748 Рік тому +92

    ഇത്തരത്തിലുള്ള രസകരമായ വാർത്തകൾ മനസ്സിനെ വല്ലാതെ സന്തോഷം നൽകുന്നു

  • @nafsalc5181
    @nafsalc5181 Рік тому +96

    Sk നിങ്ങളും ഗോപിനാഥ് മുതുകാട് സാറും എത്ര നല്ല മനുഷ്യരാണ് ❤❤ ദൈവം2 പേർക്കും നല്ലതു മാത്രം വരുത്തട്ടെ❤

    • @Lubee_ss_Editz_444
      @Lubee_ss_Editz_444 Рік тому +12

      ഞാനും നല്ല മനുഷ്യനാണ്. കൂട്ടത്തിൽ എനിക്കും നല്ലതു മാത്രം മതി

    • @Nichoosfamilyvlog
      @Nichoosfamilyvlog Рік тому +1

      ഫിലിപ്പ് മമ്പാട് സാർ ഉം

    • @navasmalariyadkeralanavasm2137
      @navasmalariyadkeralanavasm2137 Рік тому +5

      അപ്പോ ഞങ്ങളൊക്കെ പോളന്‍മാരാ😂😂😂❤❤❤

    • @nafsalc5181
      @nafsalc5181 Рік тому +2

      ​@@navasmalariyadkeralanavasm2137 ഒരു മനുഷ്യൻ ജീവിച്ചിരിക്കുമ്പോൾ നല്ലത് പറയിപ്പിക്കണം അല്ലാതെ മരിച്ചിട്ട് പറഞ്ഞിട്ട് കാര്യമില്ല അതിന് പറ്റിയ2 പേര് sk and മുതുകാട് സർ❤

    • @ashrafmk602
      @ashrafmk602 Рік тому +3

      Ganesh Kumar also❤

  • @jayanG8468
    @jayanG8468 Рік тому +46

    പാട്ടിനേക്കാളും ആ മോള് ഞെട്ടി മാറി ഒളിച്ചതാണ് വേറെ ലെവൽ ആയത് 😀👍

    • @rafeeqhameed1739
      @rafeeqhameed1739 Рік тому +1

      ചമ്മിയിട്ട് ഉപ്പയെ ബാക്കിൽ കടിക്കുന്നുമുണ്ട് 😂

  • @alick5465
    @alick5465 Рік тому +4

    ഈ കുടുംബത്തിനു അല്ലാഹുവിന്റെ അനുഗ്രഹം ചൊരിയട്ടെ ആമീൻ

  • @abdulnazar4747
    @abdulnazar4747 Рік тому +44

    24 ന് അഭിനന്ദനങ്ങൾ അറിയിക്കുന്നു ഒരു ചാനൽ കാരും ഇയാളുടെ ജോലിയെ കുറിച്ച് ഇയാൾ പ്രവാസിയാണോ എന്നോ അങ്ങിനെയുള്ളവിവരങ്ങൾ ഒന്നും ചോദിച്ചില്ല എന്ത് ചെയുന്നു വീട് പണിയെന്നും കഴിഞ്ഞിട്ടില്ല ആ വിട്ടിൽ തന്നെയാണ് താമസിക്കുന്നത് അത് കൊണ്ട് ചോദിച്ചതാണ്
    മാഷാഅള്ളാഹ് ഉപ്പയെ കണ്ട് ഉമ്മയെ കണ്ടാൽ മകൾ ആണെന്ന് തോന്നും അങ്ങിനെ തോന്നിയത് എനിക്ക് മാത്രമാണേ അതോ നിങ്ങൾക്കും തോന്നിയെങ്കിൽ ഇവിടെ അടിക്കീം ലൈക് 🙏🙏🙏🥺

  • @MuhaseenaMuhsi
    @MuhaseenaMuhsi Рік тому +108

    എന്റെ... ഭർത്താവ്... ഇത്.. പോലെ.. പാടും..... സ്ത്രീയുടെ... ശബ്ദത്തിൽ... പാടും.... നല്ല.... ഈണം... ആണ്.... കേൾക്കാൻ

    • @cleverman321
      @cleverman321 Рік тому +27

      എന്നാൽ ഒന്ന് പാടിപ്പിച്ച് വൈറൽ ആക്കാൻ നോക്കി... 😄

    • @necchu2025
      @necchu2025 Рік тому +1

      Ende sahodaranum penn shabthathil padunnu

    • @mohammedmohd5904
      @mohammedmohd5904 Рік тому

      😀😀😀

    • @firunisha6868
      @firunisha6868 Рік тому +1

      വേഗം padipich വിട് ചേച്ചി

    • @faisalkt4530
      @faisalkt4530 Рік тому +1

      ഹോ അവിടേയും പൊങ്ങച്ചം പറച്ചിൽ

  • @janardhananellath-mm5te
    @janardhananellath-mm5te Рік тому +2

    അടിപൊളി ഒരുപാട് ഇഷ്ടമായി നന്ദി

  • @abdullfasillpk5054
    @abdullfasillpk5054 Рік тому +1

    ഇവർ ഇനി നല്ല പാട്ടുകാരായി മാറട്ടെ, അതിനൊപ്പം സാമ്പത്തിക വിജയം ഉണ്ടാവുകയും ചെയ്യട്ടെ

  • @sunilkumarmv556
    @sunilkumarmv556 Рік тому +69

    എന്ത് നല്ല കുടുംബം, പാലക്കാടിൻ്റെ നിഷ്കളങ്കത

  • @abdullahkutti8556
    @abdullahkutti8556 Рік тому +72

    വീട് കണ്ടിട്ട് വലിയ സാമ്പത്തികം ഇല്ലാത്ത കുടുംബമാണ് എന്ന് തോന്നുന്നു
    സഹായിക്കാൻ പറ്റുന്നവർ ഇ കുടുംബത്തെ സഹായിക്കണം
    എല്ലാവരും രക്ഷപെടെട്ടെ

    • @zuha2412
      @zuha2412 Рік тому +4

      Yes എല്ലാരും ഒന്ന് സഹകരിച്ചാൽ ഈ സഹോദരൻ7 രക്ഷപെടും

    • @vison77
      @vison77 Рік тому

      venda
      malabril sadranakkar സര്‍ക്കാര്‍ budget fund pole ore bseasonilanu veedu paini finish cheyyarullath

    • @aju_shaaa
      @aju_shaaa Рік тому

      @@vison77 ehhh

    • @noushadputhalath9181
      @noushadputhalath9181 Рік тому

      Number udoo

    • @lifevibez3339
      @lifevibez3339 Рік тому +2

      Enik oru 20000 rs ..aarenkilum kadamayitt tharo?ppttc course chyyn vndiyittan..one year course aan athil job n keriyitt njn thirich tharam..aarkklum onn hlp chyyn patto.. Enik 2 cheriya penmakkalan.bharthavinte vittil edangarayi nilkkan..koodthsl kalam avde ninn poran pattilla.undayirunna gold husbnd vittu..enik oru job n kittiya enik makkalim kond oru vadaka veettil kk maramsyirunnu.makkale orth jeevitham avasanippikksnum kszhiyunnills..ente life vech thatti kalikkan..aarelum onn hlp chyyo..pls kadamayitt mathi

  • @Ajinar-dy4fe
    @Ajinar-dy4fe Рік тому +8

    നല്ല ഗാനം 🙏 അത്യപൂർവ്വമായ സ്വരമാണ്

  • @shahalaneefa965
    @shahalaneefa965 Рік тому +23

    ആകുടുംബത്തിലേ എല്ലാവരും ഉരു ഐശ്വര്യം ഉള്ളവര്പോലെ 🌹👍👌👏

  • @aarocks328
    @aarocks328 Рік тому +88

    അഭിനന്ദനങ്ങൾ അച്ഛനും മോൾക്കും ♥️♥️

  • @seenathseenath9942
    @seenathseenath9942 Рік тому +14

    വൈറസ് ന്റെ കാലം കഴിഞ്ഞു വൈറൽ ന്റെ കാലം ആയി 🤣🤣🤣

  • @harsharagesh1525
    @harsharagesh1525 Рік тому +44

    നമ്മുടെ മണ്ണാർക്കാടിന് അഭിമാനം 🎉🎉🎉🎉🎉

  • @SheenaJose-w9f
    @SheenaJose-w9f Місяць тому

    Super song nallathaittund

  • @surendrankaithakattil6573
    @surendrankaithakattil6573 Рік тому

    സൂപ്പർ നല്ല മനോഹരമായി അഭിനന്ദനങ്ങൾ

  • @Justinfrancis-ip3lo
    @Justinfrancis-ip3lo Рік тому +5

    വളരെ സന്തോഷമാർന്ന കുടുംബം എളിമയും, വിനയവും ചേർന്ന കുടുംബജീവിതമാണെന്നു വാപ്പ മുതൽ കൊച്ചു മക്കൾളുടെ പെരുമാറ്റം കാണുമ്പോഴെ അറിയാം.. ഒരു കുറവു മാത്രം കാണുന്നു. സാമ്പത്തികമായി വളരെ പിന്നിലാണെന്നു മാത്രം
    അത് നേടാനുള്ള വഴി ആയിരിക്കും അള്ളാഹു താങ്കൾക്കും കുടുംബത്തിനും ഇപ്പോൾ കാട്ടിത്തരുന്നത്. തീർച്ചയായും ദൈവം ഉയരങ്ങളിൽ എത്തിക്കും. അതിനായി ദൈവത്തോടു പ്രാർത്ഥിക്കുന്നു. തുടർന്നും പാടുക
    മുട്ടുവിൻ വാതിൽ തുക്കും
    യാചിപ്പിൻ നിങ്ങൾക്കു നൽക്കും. തീർച്ച

  • @sajeeshpsajeeshp2789
    @sajeeshpsajeeshp2789 Рік тому

    അടിപൊളി.. 🎉🎉🎉. ഉപ്പാ......... നിങ്ങള് സൂപ്പറാ.... 👏👏👏👏🎉🎉👌❤️❤️

  • @Siju-lite
    @Siju-lite Рік тому +3

    ഭാര്യക്ക് ഇല്ല എനിക്ക് മാത്രം ഉള്ളൂ ഫേസ്ബുക്ക് സൂപ്പർ

  • @_x2659
    @_x2659 Рік тому +11

    ഒരുമയുള്ള കുടുംബം... അല്ലാഹു അനുഗ്രഹിക്കട്ടെ

  • @gmathewmathew4410
    @gmathewmathew4410 Рік тому +3

    Very good Achievement.God bless

  • @ishaqharshak
    @ishaqharshak Рік тому +12

    Alhamdulillah. നല്ല സന്തോഷമുള്ള കുടുംബം ❤❤❤

  • @rajeevraajeev5369
    @rajeevraajeev5369 Рік тому +21

    ദൈവം ആ കുടുംബത്തിന് എല്ലാ ഐശ്വര്യവും നൽകട്ടെ 🥰🥰🥰

  • @user-pg4ds7oc4c
    @user-pg4ds7oc4c Рік тому +3

    👍🏼 ഇൻസ്റ്റഗ്രാമിൽ Two singers എന്ന ഐഡിയിൽ അറിയപ്പെടുന്ന പാട്ടുകാർ ഉണ്ട് ... അതിൽ ഒരാൾ സ്ത്രീ ശബ്ദത്തിൽ നന്നായി പാടും .... അതുൽ

  • @husainmphusain4457
    @husainmphusain4457 Рік тому

    മോൾക്ക് ഈ സ്ത്രീ ശബ്ദം വരുന്നത് സ്വന്തം ഉപ്പയുടെത് തന്നേ എന്നു ഉറപ്പിക്കാൻ കുറച്ചു സമയം എടുത്തു...ആണെന്നറിഞ്ഞപ്പോഴുള്ള ചമ്മലും...❤❤❤

  • @shaju7085
    @shaju7085 Рік тому +26

    നല്ല സന്തോഷം ഉള്ള കുടുംബം 💕💕

  • @noormuhammedibnu5226
    @noormuhammedibnu5226 Рік тому +1

    Thanks

  • @PradeepKumar-lx9wg
    @PradeepKumar-lx9wg Рік тому +15

    All family super, congratulations

  • @ansaraanchu6883
    @ansaraanchu6883 Рік тому

    Masha allha super

  • @ibrahimayadathumpoyil7055
    @ibrahimayadathumpoyil7055 Рік тому

    Pattu super

  • @ahamadmalabarryakshaya6402
    @ahamadmalabarryakshaya6402 Рік тому +8

    ഒരുപാട് അഭിനന്ദനങ്ങൾ സന്തോഷം തോന്നി വെസ്റ്റ് ഉഗ്രപുരം കെഎംസിസി

  • @UmmuNisar-i5l
    @UmmuNisar-i5l Місяць тому

    Umma nalla sunddariya aayussineyum nalla aarogyavum unddavattey aameen

  • @lovelygeorge1950
    @lovelygeorge1950 Рік тому +7

    ❤ Sang very nice. May Allah bless you and your family ❤

  • @aneesh1745
    @aneesh1745 Рік тому +20

    നല്ലൊരു സ്നേഹം ഉള്ള കുടുംബം

  • @manojlal2739
    @manojlal2739 Рік тому +8

    അഭിനന്ദനങ്ങൾ🌹👍

  • @bijunarayanan8556
    @bijunarayanan8556 Рік тому +13

    cute family

  • @vacheeshkakkatt3812
    @vacheeshkakkatt3812 Рік тому +1

    Boss ..spr...ningal salalah undayirunnooooo

  • @akshayasevana7793
    @akshayasevana7793 Рік тому +4

    ചേട്ടന്റെ സമയം ഇപോഴാ തെളിഞ്ഞത്. നല്ല ഫാമിലി എല്ലാത്തിനും കൂടെ നിക്കുന്ന ഭാര്യ. പടച്ചോന്റെ അനുഗ്രഹം എപ്പോഴും കാക്കക്കും ആ... കുടുംബത്തിനും ഇണ്ടാവട്ടെ 🥰

  • @yadhusscienceexperiments1633

    നിഷ്കളങ്ക ഉള്ള കുടുംബം അഭിനന്ദനങ്ങൾ

  • @antonymalayatoortips7346
    @antonymalayatoortips7346 Рік тому +2

    നന്നായിരിക്കുന്നു 👍

  • @saleembms8730
    @saleembms8730 Рік тому +21

    എനിക്കു ആ ഉമ്മാന്റെ വേദന മനസ്സിൽ ഉണ്ട്. പഠിപ്പിച്ചില്ലല്ലോ എന്ന് പറഞ്ഞുപ്പോ തോന്നി.

  • @SureshKumar-zu7nv
    @SureshKumar-zu7nv Рік тому

    SUPER.

  • @abdurahiman6702
    @abdurahiman6702 Місяць тому +1

    മുസ്ലിംകൾ ഉപ്പ എന്നാണ് പിതാവിനെ വിളിക്കുന്നത് എന്ന് പോലും 24ൽ ഉള്ള വർക്ക് അറിയാതെ പോയി. 🙏

  • @indianhussainvlogsmalayala6218

    kiduve supper kidu kalakki exalend parayan vaakkukallilla

  • @mohanmohan-qk5ez
    @mohanmohan-qk5ez Рік тому +4

    അടിപൊളി ഭാവിയുണ്ട്

  • @princesuresh6219
    @princesuresh6219 Рік тому +7

    Cute family 👍🏼

  • @ancypaulose2200
    @ancypaulose2200 Рік тому

    ഹായ് സൂപ്പർ 🙏🌹

  • @shameerm4787
    @shameerm4787 Рік тому

    Very Good👍👍👍❤️❤️

  • @khaderkuttyek2702
    @khaderkuttyek2702 Рік тому

    അള്ളാഹു നൽകിയതിൽ തൃപ്തിപ്പെട്ട് സന്തോഷത്തോടെ ജീവിക്കുന്ന കുടുമ്പം.
    അള്ളാഹു ബർക്കത്ത് ചെയ്യട്ടെ

  • @Kadernottamala
    @Kadernottamala Рік тому +15

    മാഷാ അല്ലാഹ്... നമ്മളെ മാനുമി

  • @athirahman871
    @athirahman871 Рік тому +2

    അള്ളാഹു അനുഗ്രഹിക്കട്ടെ

  • @AbdulJabbar-mb2vi
    @AbdulJabbar-mb2vi Рік тому +3

    ഇത് പ്രോൽസാഹിപ്പിക്കണം : അഭിനന്ദനങ്ങൾ

  • @LULUMOL-c1x
    @LULUMOL-c1x Місяць тому

    മോൾ സൂപ്പർ ❤❤

  • @muhammedfamilt8157
    @muhammedfamilt8157 Рік тому

    Ella nanmalalum undavatte

  • @basheeram9433
    @basheeram9433 Рік тому

    നന്നായി വരട്ടെ, അഭിനന്ദനങ്ങൾ

    • @ramlapp6691
      @ramlapp6691 Рік тому

      അതേ നന്നായി വരട്ടെ ഉയരത്തിൽ എത്തട്ടെ

  • @jafferullattil2927
    @jafferullattil2927 Рік тому

    അഭിനന്ദനങ്ങൾ❤️❤️

  • @shajidakshin6863
    @shajidakshin6863 Рік тому

    Vinayam..enthanennu..e.famiye.kandu.padikoo..god.blessess

  • @Padmesh.-ow7dh
    @Padmesh.-ow7dh Рік тому +3

    Super 😊😊

  • @__aswathi__achuzzzz__5364
    @__aswathi__achuzzzz__5364 Рік тому

    അടിപൊളി ചേട്ടാ

  • @noufalkl1020
    @noufalkl1020 Рік тому

    ഉള്ളതിൽ ബർകത്തും ഹൈറും ഉള്ള കുടുംബം 😍🥰🥰

  • @shafijamohmd6670
    @shafijamohmd6670 Рік тому

    മാഷാ അള്ളാഹ് നല്ലൊരു മോൾ, നല്ലൊരു കുടുംബം

    • @ramlapp6691
      @ramlapp6691 Рік тому

      നല്ല കുടുബം

  • @kallusefooddaily1632
    @kallusefooddaily1632 Рік тому

    സൂപ്പർ നല്ല കുടുംബം

  • @NafeesaBasheer-e9l
    @NafeesaBasheer-e9l Рік тому +2

    ഇപ്പോ ഒരു വിഷയവും കിട്ടുന്നില്ലല്ലേ . കഷ്ടം😢😢😢

    • @abcdefgh8403
      @abcdefgh8403 Рік тому

      സത്യം. ഇതു ഒക്കെ ഒരു വാർത്ത ആണോ?

  • @johnykuttypc7850
    @johnykuttypc7850 Рік тому

    Very good 👍

  • @Ideaserol-sp1uq
    @Ideaserol-sp1uq Рік тому

    Paatu very nice
    Maasha allah

  • @shakepareesulfikher3723
    @shakepareesulfikher3723 Рік тому +3

    Well done Mr suhail.

  • @sumimuthu6807
    @sumimuthu6807 Рік тому +2

    നല്ല മൊഞ്ചുള്ള umma😍

  • @Christhudhasv
    @Christhudhasv Рік тому

    നല്ല വീടിയോ ദൈവം ധാരാളമായ്അനുകിരകിക്കട്ടേ നല്ല കടുഠപഠ മോളാചിരീ സുപ്പർ

  • @lissythomas3783
    @lissythomas3783 Рік тому +3

    Blessed family ❤all the regards 👏🏼🌹

  • @joyammack2172
    @joyammack2172 Рік тому

    Super chetta

  • @NijilA-rs8gt
    @NijilA-rs8gt Рік тому

    Super 😍

  • @murshidmurshid2975
    @murshidmurshid2975 Рік тому +1

    ലെ ഉപ്പ : മൈക്ക് കയ്യ് കിട്ടിയാല് ഇന്റെ sound മാറും എന്താ അറീല 😂😂😂😍😍😍👌

  • @jabirch3548
    @jabirch3548 Рік тому +1

    😭😭😭😭😭😭😭 കമ്മൂസ് and ടീം

  • @haneefank2314
    @haneefank2314 Рік тому +3

    അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ അല്ലാഹു അനുഗ്രഹിക്കട്ടെ

  • @jameelajamu2504
    @jameelajamu2504 Рік тому +1

    Allahu Aa kudumbathil Anugraham choriyatte

  • @paris4632
    @paris4632 Рік тому +12

    ആറാം ക്‌ളാസിൽ പഠിക്കുന്ന മോളാണോ ഇത് കണ്ടിട്ട് +2 പഠിക്കാണെന്ന് തോന്നും...🙄🙄 ന്തായാലും ആ മോളേ ഇടപെടൽ തന്നെയായിരുന്നു ഈ വീഡിയോയിലേ കൗതുകവും 👍🏻👍🏻

  • @jayanair7646
    @jayanair7646 Рік тому

    Super paduka

  • @Salamsalam-dd1ql
    @Salamsalam-dd1ql Рік тому

    Samadanavum sandhosavumulla nalla kudumbham

  • @Whildlilife
    @Whildlilife Рік тому +3

    നിങ്ങൾ എന്നെ പാട്ടുകാരനാക്കി ❤🎉

  • @saajifamilycreations
    @saajifamilycreations Місяць тому

    😂😂❤❤❤അടിപൊളി

  • @haseenamohiuddin2109
    @haseenamohiuddin2109 Рік тому

    Allahu orupad uyarangalil ethikatte

  • @Rajeshkumar-pp4br
    @Rajeshkumar-pp4br Рік тому

    Congratulations 👏👏👏

  • @azilumiis3605
    @azilumiis3605 Рік тому

    എന്റെ ഉപ്പയും ഇതുപോലെയാ വീട്ടിൽ 😂

  • @banu-zo6my
    @banu-zo6my Рік тому

    super

  • @jaseenajaseena6225
    @jaseenajaseena6225 Рік тому

    Nalla family