- 549
- 10 263 657
mannarkkad live
Приєднався 2 лют 2017
Відео
പൊട്ടിക്കരഞ്ഞ് വിദ്യാര്‍ത്ഥികള്‍, മണ്ണാര്‍ക്കാട് ജഡ്ജസിനെ പണംനല്‍കി സ്വാധീനിച്ചുവെന്ന് ആരോപണം
Переглядів 275 тис.Місяць тому
പൊട്ടിക്കരഞ്ഞ് വിദ്യാര്‍ത്ഥികള്‍, ജഡ്ജസിനെ പണംനല്‍കി സ്വാധീനിച്ചുവെന്ന് ആരോപണം. മണ്ണാര്‍ക്കാട് ഉപജില്ല ഹൈസ്കൂള്‍ വിഭാഗം സംഘനൃത്തം, വഞ്ചിപ്പാട്ട് മത്സരങ്ങളിലാണ് തച്ചമ്പാറ ദേശബന്ധു സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ പരാതിയുമായെത്തിയത്
ജനാരവത്തില്‍ മണ്ണാര്‍ക്കാട് ഒപ്പന മത്സരം, ഇത്തവണയും ഡിഎച്ച്എസ് ഒന്നാമത്
Переглядів 49 тис.Місяць тому
മണ്ണാര്‍ക്കാട് ഉപജില്ലാ കലോത്സവത്തില്‍ ഒന്നാം സ്ഥാനം നേടിയ ഡിഎച്ച്എസിന്‍റെ ഒപ്പന
പെണ്‍കരുത്തുകാട്ടി ഗേള്‍സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജില്ലാ സമ്മേളന റാലി
Переглядів 1,6 тис.Місяць тому
ബാബറി, ഫലസ്തീന്‍ പ്ലോട്ടുകള്‍ : പെണ്‍കരുത്തുകാട്ടി ഗേള്‍സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജില്ലാ സമ്മേളന റാലി
സ്കൂള്‍ കലോത്സവത്തില്‍ ആദ്യമായി ആദിവാസി നൃത്തം, കാണികളെ കയ്യിലെടുത്ത് വിദ്യാര്‍ത്ഥികള്
Переглядів 35 тис.Місяць тому
പണിയനൃത്തം, ഇരുളനൃത്തം, മംഗലംകളി : സ്കൂള്‍ കലോത്സവത്തില്‍ ആദ്യമായി ആദിവാസി നൃത്തം, കാണികളെ കയ്യിലെടുത്ത് വിദ്യാര്‍ത്ഥികള്
ശിരുവാണി ജംഗിള്‍ സഫാരി പുനരാരംഭിച്ചു
Переглядів 136Місяць тому
മുത്തികുളം വനത്തിലൂടെ ശിരുവാണി ഡാമും കണ്ട് കേരളാമേട്ടിലേക്കൊരു ട്രെക്കിങ്ങ് : ശിരുവാണി ജംഗിള്‍ സഫാരി പുനരാരംഭിച്ചു
ഉമ്മന്‍ചാണ്ടിയുടെ കോളേജില്‍ വീണ്ടും KSU
Переглядів 1,8 тис.2 місяці тому
ഉമ്മന്‍ചാണ്ടിയുടെ കോളേജില്‍ വീണ്ടും KSU
മണ്ണാര്‍ക്കാട് MES ല്‍ വിജയം തുടര്‍ന്ന് MSF
Переглядів 5 тис.2 місяці тому
മണ്ണാര്‍ക്കാട് MES ല്‍ വിജയം തുടര്‍ന്ന് MSF
ചെമ്പട ഇത് ചെമ്പടാ.., പച്ചതന്നെ പച്ചയാ...
Переглядів 13 тис.2 місяці тому
ചെമ്പട ഇത് ചെമ്പടാ.., പച്ചതന്നെ പച്ചയാ... കൊട്ടിക്കലാശം ആവേശമാക്കി മണ്ണാര്‍ക്കാട് എംഇഎസ് കോളേജിലെ വിദ്യാര്‍ത്ഥികള്
വൈറല്‍ പ്രസംഗം കോമഡി മണ്ണാര്‍ക്കാടും അവതരിപ്പിച്ച് മറിമായം താരം നിയാസ് ബക്കര്‍
Переглядів 112 тис.2 місяці тому
വൈറല്‍ പ്രസംഗം കോമഡി മണ്ണാര്‍ക്കാടും അവതരിപ്പിച്ച് മറിമായം താരം നിയാസ് ബക്കര്‍
പഴുത്തമാങ്ങ കഴിച്ചും കാന്താരിമുളക് കടിച്ചും കുട്ടികളെ ചിരിപ്പിച്ച് നിയാസ് ബക്കര്‍
Переглядів 38 тис.2 місяці тому
പഴുത്തമാങ്ങ കഴിച്ചും കാന്താരിമുളക് കടിച്ചും കുട്ടികളെ ചിരിപ്പിച്ച് നിയാസ് ബക്കര്‍
200 കിലോയോളം ഭാരമുള്ള മരം ഒറ്റയ്ക്ക് ഏറ്റി
Переглядів 2013 місяці тому
200 കിലോയോളം ഭാരമുള്ള മരം ഒറ്റയ്ക്ക് ഏറ്റി
യുവാവ് മുന്നിലോടി, ആമ്പുലന്‍സിന് വഴിയൊരുക്കാന്‍
Переглядів 2933 місяці тому
യുവാവ് മുന്നിലോടി, ആമ്പുലന്‍സിന് വഴിയൊരുക്കാന്‍
നമുക്കിടയില്‍ ജാതിമത വ്യത്യാസമില്ല
Переглядів 3,8 тис.3 місяці тому
നമുക്കിടയില്‍ ജാതിമത വ്യത്യാസമില്ല
ടീമിലെടുത്തില്ലേലെന്താ.. എനിക്ക് കളിച്ചൂടെ.....
Переглядів 9 тис.3 місяці тому
ടീമിലെടുത്തില്ലേലെന്താ.. എനിക്ക് കളിച്ചൂടെ.....
ഓണാശംസകള്‍ നേര്‍ന്ന് ഭാവന, മണ്ണാര്‍ക്കാട് പാലാട്ട് റെസിഡന്‍സ് ഉദ്ഘാടനം ചെയ്തു
Переглядів 1 тис.3 місяці тому
ഓണാശംസകള്‍ നേര്‍ന്ന് ഭാവന, മണ്ണാര്‍ക്കാട് പാലാട്ട് റെസിഡന്‍സ് ഉദ്ഘാടനം ചെയ്തു
ചെണ്ടുമല്ലി ചന്തം വിതറി അക്കിയംപാടം : തൊഴിലുറപ്പ് തൊഴിലാളികള്‍ തരിശുഭൂമിയിലിറക്കിയ പൂകൃഷി നൂറുമേനി
Переглядів 2493 місяці тому
ചെണ്ടുമല്ലി ചന്തം വിതറി അക്കിയംപാടം : തൊഴിലുറപ്പ് തൊഴിലാളികള്‍ തരിശുഭൂമിയിലിറക്കിയ പൂകൃഷി നൂറുമേനി
കെഎസ്ആര്‍ടിസി ബസ് ഇനി ഭീമനാട് സ്കൂളിലെ വായനാവണ്ടി
Переглядів 1834 місяці тому
കെഎസ്ആര്‍ടിസി ബസ് ഇനി ഭീമനാട് സ്കൂളിലെ വായനാവണ്ടി
2018 സിനിമയിലെ സെറ്റ്, ആര്‍ട്ട്ഡയറക്ടര്‍ മോഹന്‍ദാസ് പറയുന്നു
Переглядів 784 місяці тому
2018 സിനിമയിലെ സെറ്റ്, ആര്‍ട്ട്ഡയറക്ടര്‍ മോഹന്‍ദാസ് പറയുന്നു
ട്രാഫിക് സിനിമ ക്ലൈമാക്സ് റീമെയ്ക്ക് ചെയ്ത് വൈറലായ മണ്ണാര്‍ക്കാട്ടെ യുവാക്കളുടെ വിശേഷങ്ങള്
Переглядів 8176 місяців тому
ട്രാഫിക് സിനിമ ക്ലൈമാക്സ് റീമെയ്ക്ക് ചെയ്ത് വൈറലായ മണ്ണാര്‍ക്കാട്ടെ യുവാക്കളുടെ വിശേഷങ്ങള്
കലോത്സവത്തിനിടെ പടക്കം പൊട്ടിച്ചു. പിന്നെ കൂട്ടത്തല്ല്
Переглядів 5 тис.Рік тому
കലോത്സവത്തിനിടെ പടക്കം പൊട്ടിച്ചു. പിന്നെ കൂട്ടത്തല്ല്
കയ്യടിച്ചും ആര്‍പ്പുവിളിച്ചും കാണികള്‍, ആവേശത്തിലാക്കി ദാറുന്നജാത്തിന്‍റെ ഒപ്പന ടീം കയ്യടിച്ചും
Переглядів 100 тис.Рік тому
കയ്യടിച്ചും ആര്‍പ്പുവിളിച്ചും കാണികള്‍, ആവേശത്തിലാക്കി ദാറുന്നജാത്തിന്‍റെ ഒപ്പന ടീം കയ്യടിച്ചും
വീട്ടിൽ നിന്നും മലമ്പാമ്പിനെ പിടികൂടി
Переглядів 2,1 тис.Рік тому
വീട്ടിൽ നിന്നും മലമ്പാമ്പിനെ പിടികൂടി
നബിദിനറാലിയില്‍ അറബന മുട്ടില്‍ വിസ്മയം തീര്‍ത്ത് ഹൈന്ദവരും
Переглядів 376 тис.Рік тому
നബിദിനറാലിയില്‍ അറബന മുട്ടില്‍ വിസ്മയം തീര്‍ത്ത് ഹൈന്ദവരും
മണിപ്പൂരില്‍ നിന്നെത്തിയ 4 ാം ക്ലാസ്സുകാരന് മണ്ണാര്‍ക്കാട് സ്‌ക്കൂളില്‍ അഡ്മിഷന്‍ നല്‍കി
Переглядів 1,9 тис.Рік тому
മണിപ്പൂരില്‍ നിന്നെത്തിയ 4 ാം ക്ലാസ്സുകാരന് മണ്ണാര്‍ക്കാട് സ്‌ക്കൂളില്‍ അഡ്മിഷന്‍ നല്‍കി
സൈക്കിള്‍ വാങ്ങാന്‍ ഒരുക്കൂട്ടിയ പണം ചികിത്സാനിധിയിലേക്ക് നല്‍കി
Переглядів 432Рік тому
സൈക്കിള്‍ വാങ്ങാന്‍ ഒരുക്കൂട്ടിയ പണം ചികിത്സാനിധിയിലേക്ക് നല്‍കി
ഉപഭോക്താവിന് ഫ്രിഡ്ജിന്റെ മൂന്നിരട്ടി തുക നഷ്ട്ടപരിഹാരം നല്‍കാന്‍ കണ്‍സ്യൂമര്‍ ഫോറം
Переглядів 2,9 тис.Рік тому
ഉപഭോക്താവിന് ഫ്രിഡ്ജിന്റെ മൂന്നിരട്ടി തുക നഷ്ട്ടപരിഹാരം നല്‍കാന്‍ കണ്‍സ്യൂമര്‍ ഫോറം
രജിഷ വിജയന്‍ മണ്ണാര്‍ക്കാട് ഉദ്ഘാടന പരിപാടിയില്‍
Переглядів 1,9 тис.Рік тому
രജിഷ വിജയന്‍ മണ്ണാര്‍ക്കാട് ഉദ്ഘാടന പരിപാടിയില്‍
ചെലോൽത് സെരിയാകും ചെലോൽത് സെരിയാകുല്ല
Did judges take money ? Are they fraud. Parents are not judges. You are mothers indeed you will tell. It is malayalees habit to say why that and why this. Review it.
SalaLvi
Nirtham oru kalayalle ath ishttappettano verum malsarathinu vendi mathramano kalikkunnath arhathayillathavarkkane kittiyathenkil arhatha pettavarkk ithilum nalla avasarangal kittanirikkunnunn chindhichude 😌🤷🏻♀️
സൂപ്പർ❤
👍
👌🏻👌🏻👌🏻👌🏻👌🏻🫶🏻🫶🏻🫶🏻🫶🏻🫂🫂🫂🫂
ആറ്ക്കാണ് പരിഭാന്ത്രി
Dress moshamanu pattu pazhayathanu athonnum oru reason alla. Dancil group dancil mudra illa pinne audience vilayiruthan anengil pinne judges enthinanu. Pinne dance coordinationodom orumich avadharipichengil avark koduknm
Mannarkkad live എന്ന എംബ്ളം video യുടെ സെൻ്റർ ൽ കിടക്കുന്നത് കൊണ്ട് ക്ലിയർ ആയി കാണാൻ കഴിയുന്നില്ല.. എംബ്ലം ഒഴിവാക്കുക
He is an Oscar stuff Any comments about him will be inadequate. Keep going on sir
ഇത്തരം കലോൽസവം വേണ്ട ......
Ethu school anennu parayunnilla njn ente makale onninum cherthilla artsunu ariyam namuk aarku first kodukanam ennu avar nerathe nichayichu kanum athu ariyam 🙏
😢
ua-cam.com/video/lx3yMpCSaks/v-deo.htmlsi=nV3Xkgr-Oxgi9pkL eh kanunaa team ine first kitandee yogithaa butt second anuu kitiyathh athinn react cheyann arumm ilaaaa
Pathanamthitta jilla yil nadanathh ithuu tanee kalolsavam alaa panaulsavam anuuu🤌🏻🤌🏻🤌🏻🤌🏻
ഇത് pandu പണ്ടു ഉതലെ ഉള്ളതാണ് . ഇനി മത്സരം ഒഴിവാക്കണം . പണമുള്ളവർക്കേ എവിടെയും സ്ഥാനമുള്ളൂ . പണ്ട് നവ്യാനായർ കരഞ്ഞത് ഓർക്കുന്നുണ്ടോ ?
100% ശരിയാണ് എല്ലാ വേദികളിലും ഇതുതന്നെയാണ് നടക്കുന്നത് ജഡ്ജസ് നേരത്തെ തന്നെ first തീതമായിക്കും' എന്റെ മോനും ഇങ്ങനെ സംഭവിച്ചുഅന്ന് പ്രതികരിക്കാൻ കഴിഞ്ഞില്ല എന്റെ മോനു first കിട്ടേണ്ടതായ രുന്നു ഈ കലോൽസവം വെറും തട്ടിപ്പാണ്
Onnenkil id maryadikku nadathanam allenkil id nirthanam. Enikku vare anubhavam und. Kashtapetta nammal varunnad ennittu onnum cheyyathavark kodukkunnu adum poorannittu apeal kodtha pariganana nalgathumilla. Id stage programil result appol thanne nadakkunnod manassilavum. Pakshe allathathil nadanna predikarikkan poolum kazhiyoola
എല്ലാ വർഷവും ഇതൊക്കെ തന്നെ അവസ്ഥ കുറെ ഒച്ചപ്പാടും ബഹളവും ഇതാണ് ജീവിതം എന്ന ധാരണയാണ് കുട്ടികൾക്കും പേരൻ്റ്സിനും എല്ലാവർക്കും കൊടുക്കാൻ പറ്റുന്നതല്ലല്ലൊ ഫസ്റ്റ് പ്രയിസ്
കഷ്ടം ഇതിലൊക്കെ cash നോക്കി വിജയിയെ പ്രഖ്യാപിക്കുന്ന പരിപാടി നിർത്താനുള്ള time കഴിഞ്ഞു നിങ്ങൾ social media യിൽ പ്രോഗ്രാം ചെയ്തു ഇട് 4 ആൾ അറിയുകയും ചെയ്യും interview എങ്കിലും കിട്ടി നിങ്ങൾക് നല്ല life കിട്ടും
Oppanyilum ethea avasatha thannayann oru varsham schhoolilra padipp kazhinj practees cheyyatha oppana kanikkal muzhavannum ninglkkthannea enn patanja oppana cash koduth Agrad matharm akki othukki
ആകെ 4 സബ് ജില്ല മലപ്പുറത്തു 14 എണ്ണം.... എന്തൊരു അവസ്ഥ 🤌🏻📈
അ ച്ചു ദാ ന ന്തസാ റി ന്റെ ഭാശ യിൽ നോ ക്ക് 😃😃😃😃
ക ര യ ല്ലേ സാ റെ 😀😀😀😀😀
Verygoodperformencr
ഈ ജഡ്ജസിനും മക്കൾ ഇല്ലേ. പാവം ഈ മക്കളുടെ കണ്ണീരിനു സമാധാനം പറയേണ്ടി വരും
❤❤
എല്ലാത്തിൻ്റെയും പേരിൽ കേസ് എടുക്കണം😡😡😡
എല്ലായിടത്തും ഇതുതന്നെയാണ് നടക്കുന്നെ.... അങ്ങികാരം.. കൊടുകിണ്ട ട തു കൊടുക്കില്ല...... ജഡ്ജസ് നെറികേട് കാണിക്കുന്നു.. ഇതു ശരിയല്ല കേട്ടോ
എന്തായാലും പ്രതികരിക്കുക
🥸🤮💨
Ee parayunnavar entha onnum sariyalla ennu parayunnathu.... Oru group matrame... Vijayikkoooo
ഈ പരിപാടി ഒന്ന് നിർത്തിക്കൂടെ വെറുതെ മക്കളെ മനസ്സ് വേദനിപ്പിക്കാനായിട്ട്
ഇതെല്ലാം സത്യമാണ് 😢😢😢😢😢😢😢
കലകൾ നശിപ്പിക്കാൻ കലോത്സവ് 😢😢
കലോത്സവ് എല്ലാ വർഷവും ഇങ്ങണയല്ലേ ഇത് നിർത്തിവക്ക്ന്നതല്ലേ നല്ലത് 😂😂
എല്ലാരും വന്ന് എന്തിനാണ് ഈ ജഡ്ജസിനെ കുറ്റം പറയുന്നത് അവർക്ക് അത്രയും യോഗ്യത ഉള്ളതുകൊണ്ടാണല്ലോ അവർ ജഡ്ജ് ആയി വരുന്നത് അപ്പുറത്തും ഇപ്പുറത്തും ഇരിക്കുന്ന ആളുകൾ പറഞ്ഞു ഞങ്ങൾക്കാണ് കിട്ടാൻ യോഗ്യത എന്ന്അവർ പറഞ്ഞാൽ നിങ്ങൾക്ക് കിട്ടണം എന്നുണ്ടോ അതിനല്ലേ അവിടെ ഒരു ജഡ്ജസ് ആയിട്ടിരിക്കുന്നവർ നമ്മുടെ മക്കൾ കളിക്കുന്നത് ആണ് ഏറ്റവും നല്ലത് എന്ന് ചിന്തിച്ച് ചിന്തിച്ചുറപ്പിക്കുമ്പോൾ ഉണ്ടാകുന്ന മാനസിക പ്രശ്നങ്ങളാണ് ഈ കാണിക്കുന്നത്,ഒരിക്കലും ഫസ്റ്റും സെക്കന്റും കിട്ടും എന്നും പറഞ്ഞു കുട്ടികളെ വിടരുത് ഉള്ളതിൽ നല്ലത് എന്ന് തോന്നിയാൽ ജഡ്ജസ് എന്തായാലും കൊടുക്കുo'. "ജഡ്ജസ് പൈസ വാങ്ങുന്നത് ആരെങ്കിലും കണ്ടിട്ടുണ്ടോ'' ഇല്ലല്ലോ,ഇതൊന്നും കുട്ടികളുടെ മനസ്സിൽ കുത്തി വയ്ക്കാതെ അടുത്ത് എന്ത് ചെയ്യാൻ കഴിയും നമ്മുടെ കുട്ടികൾക്ക് എന്ത് കഴിവുണ്ടെങ്കിലും അത് നമ്മൾ അതിനുവേണ്ടി പ്രോത്സാഹിപ്പിച്ചു കൊണ്ടിരിക്കണം അപ്പോൾ കുട്ടികൾക്ക് എവിടെയെങ്കിലും ചെന്ന് എത്തിപ്പെടാൻ കഴിയും🙏
2024 november month issue aano or 2023 aano
Jadge cheyunna aaalkar shariyalleangi makkale kashttapettathu verutheyannu😢
😔😔
All dance programs must be recorded in order to avoid this problem again.
First കരച്ചിൽ കണ്ടു ചിരിവന്നവർ ഉണ്ടൊ ഇത് എന്ത് കുന്താത് 😂
Arodu parayan aru kelkkan
E paatumaai poyaal. Fast urappaa😂😂
Maasangalolam practice chaithu nannayi cheyyunna kuttikalod aneethi kanikunnath kure kaalamayi thudarunnathanu...ithu nirthiyillenkil nalla kalakaaramaru munpot varathe avum
Mannarkkad sub jilla kazhinja varsham same anubhavam undaayi..
ആ കുട്ടി പങ്കെടുത്ത മരിതന്നെയാണ് ഞങ്ങളും 6 മാസം ആയി ഞങ്ങൾ പ്രാക്ടീസ് തുടങ്ങിട്ട് ഒറ്റ നിമിഷം കൊണ്ടാണ് ഈ കുട്ടികളെ പഠിപ്പിച്ച മനോജ് ഞങ്ങളെ ബാക്കിൽ ആക്കിയത് അപ്പൊ ഞങ്ങളെ വിഷമവും ഇയാൾ കണ്ടില്ലലോ 10 ക്ലാസ്സ് ആണ് ഞാൻ പഠിക്കുന്നത് 6 മാസം ആയി എന്റെ ക്ലാസ്സ് കട്ട് ആവുന്നു ഈ മനോജിനെ വഞ്ചിപാടിനെ കുറിച് ഒന്നും അറിയില്ല ഞങ്ങൾ എത്രത്തോളം വിഷമം നേരിട്ടു അവിടുന്ന് അപ്പോൾ ഈ ഫ്രോഡ് മനോജ് ഞങ്ങളെ കളിയാക്കുകയർന്നു ബാക്കിന്ന് ഇവന്റെ കുട്ടികൾ ആണ് first എന്ന് അറിഞ്ഞപോ അപ്പോ അവിടന്ന് മുങ്ങി ഇവൻ കുറച്ചു ഉളുപ്പുണ്ടേൽ അവൻ ഇപ്പൊ ഈ വീഡിയോന്റെ മുമ്പിൽ വർത്താനം പറയില്ല
വഞ്ചിപാട്ട് മത്സരത്തിൽ ഇപ്പോൾ ആ കുട്ടികളെ പഠിപ്പിച്ച മനോജ് സോറി അയാളെ അങ്ങനെ പറയാൻ പറ്റില്ല ഫ്രോഡ് മനോജ് പ്രൊവിഡൻസ് സ്കൂളിനെ പഠിപ്പിച്ചായിരുന്നു നീ മനോജ് വെറും കൈകുല്ലി ആണ് അവനെ ഇങ്ങനെതന്നെ വരണം സ്വന്തം പഠിപ്പിച്ച കുട്ടികളെ മാത്രം കാര്യം ആലോചിക്കരുത് കഴിഞ്ഞ വർഷം സ്റ്റേറ്റ് കലോത്സവത്തിന് പോയവരാണ് ഞങ്ങൾ സിറ്റി സബ് ജില്ലയിൽ മാത്രമേ മനോജിന്റെ കളി നടക്കുകയുള് അപ്പോ മറ്റുള്ളവർക് കിട്ടി എന്ന് പറയുമ്പോഴേ മനോജിന് ദേഷ്യം ആണ് വഞ്ചിപാട്ട് വഞ്ചിപട്ടയി പാടണം നീ മനോജ് പഠിപ്പിക്കുന്നതത് ആറന്മുള മിക്സ് ചെയ്ത് പാടുന്നമാരി തോന്നും വെറും പൈസ കളി ആണ് ഇവൻ ഒരുപാട് സങ്കടം ഉണ്ട് ഇവനൊക്കെ ഇങ്ങനെ തന്നെ വേണം
Ithenth kuntha ithu