🔥വീടിന്റെ ഫ്ലോറിൽ profile light കൊടുത്തപ്പോൾ

Поділитися
Вставка
  • Опубліковано 14 жов 2024

КОМЕНТАРІ • 15

  • @mujirahuman
    @mujirahuman 5 місяців тому +10

    വീടിന്റെ ഭാരം മുഴുവൻ താങ്ങി നിർത്തുന്ന അടിഭാഗത്തെ കല്ലുകൾ ഇത് മാതിരി വെട്ടിപൊളിച്ച് ലൈറ്റ് വെക്കുന്നത് ഒരിക്കലും ശരിയായ കാര്യമല്ല . തേച്ച ഭിത്തി വെട്ടിപൊളിച്ച് ബോക്സ് വെക്കുക ,പില്ലറിന്റെ അടിഭാഗം തുരക്കുക..എവിടൊക്കെയോ എന്തോ തകരാർ ഉള്ള പോലെ 🤔 .ഫേസും ന്രൂട്ടലും കൊടുത്താൽ ബൾബ് കത്തുമെന്ന് അറിയാം എന്നതല്ലാതെ ബേസിക്ക് ആയിട്ടുള്ള ഒരു പാട് കാര്യങ്ങൾ പഠിക്കാനുണ്ട്.

  • @sudhisudhi-ur4ss
    @sudhisudhi-ur4ss 4 місяці тому

    Bro floor il orikklum ,T, um junction eva ettu kodukkaruth

  • @vineeshpg3682
    @vineeshpg3682 4 місяці тому

    160 ams outside kittanamengil cable size venam ,,,,athupole main ethra volt current venam

  • @MA-rz3og
    @MA-rz3og 4 місяці тому

    Bhagi koodi vidinte aushu korakunuu

  • @thomasvkkulangara2858
    @thomasvkkulangara2858 Місяць тому

    വീടിന്റെ മുറ്റത്തു നാലു വശവും ആരെങ്കിലും കേറി വന്നാൽ ഓട്ടോമാറ്റിക് ആയി വീട്ടിലെ എല്ലാ ലൈറ്റ്റുകളും തെളിയുന്ന സിസ്റ്റം എവിടെ ഉണ്ട് പറയുമോ. കള്ളന്മാർ വന്നാൽ അറിയാൻ

  • @ajsansan426
    @ajsansan426 4 місяці тому

    Harish bhai hamara pic video ma q nahi deya

  • @safu161
    @safu161 5 місяців тому +1

    ഫിനിഷിങ് വീഡിയോ വേഗം പോന്നോട്ടെ... ഈ വീഡിയോ കണ്ടിട്ട് ഒരുമാതിരി ഉണ്ട്

  • @Pramod-iq6mz
    @Pramod-iq6mz 4 місяці тому

    ഒരു കാരണവശാലും പ്രൊഫൈൽ ലൈറ്റ് എൽഇഡി സ്ട്രിപ്പ് ലൈറ്റ് ഒന്നും വയ്ക്കാതിരിക്കുന്നതാണ് നല്ലത് കാരണം അതിന്റെ അതിന്റെ ചോക്ക് കംപ്ലൈന്റ്റ് ആയാൽ വീട്ടിലേക്കുള്ള ഇഎംസിബിയാണ് ട്രിപ്പ് ആവുന്നത് അത് റെഡിയാക്കണമെങ്കിൽ ഒരു ഇലക്ട്രീഷ്യൻ വന്നിട്ട് അതിന്റെ ചോക്കിന്റെ കണക്ഷൻ ഡിസ്കണക്ട് ചെയ്യുകയോ അല്ലെങ്കിൽ ആ ചോക്ക് മാറ്റി ഫിറ്റ് ചെയ്യുക ചെയ്യണം അങ്ങനെയാവുമ്പോൾ വീട്ടുകാർക്ക് ബുദ്ധിമുട്ടാണ് എനിക്കുള്ള അനുഭവമാണ് ഇത്

  • @A-to-Z555
    @A-to-Z555 4 місяці тому

    Kurachu ok oru rasam aavum kooduthl aayaal nmuk thane vendaa thonum

  • @vineeshpg3682
    @vineeshpg3682 4 місяці тому

    Hai bro

  • @shemi373
    @shemi373 5 місяців тому

    Number ?

  • @nandadevivs559
    @nandadevivs559 4 місяці тому

    Ningale contact cheyan number onn tharamo

  • @vavaabdulrahiman8069
    @vavaabdulrahiman8069 4 місяці тому

    നിങ്ങളുടെ നമ്പർ ഒന്ന് അയച്ചു തരുമോ

  • @shemi373
    @shemi373 4 місяці тому

    Number plz ?

  • @pravi355
    @pravi355 5 місяців тому

    Pls contact no tharumo