എല്ലാവരും നോക്കിക്കോളൂ. കുറച്ച് കാലം കഴിഞ്ഞാൽ കേരളത്തിലെ പ്രമുഖ UA-cam channel ൽ ഒന്ന് ഈ ചാനൽ ആയിരിയ്ക്കും. അതിന് കാരണം മച്ചാന്റെ Dedication ഉം എന്തു പണിയും ചെയ്യാനുള്ള ചങ്കൂറ്റവും. 👍
എന്റെ പൊന്നു ചങ്ങായി ഇതുപോലത്തെ വീഡിയോ ഇടുമ്പോ മുഴുവനായുള്ളത് ഇടുമോ.... 1മണിക്കൂർ ആയാലും നമ്മൾ കണ്ടോളാം..... അടുത്ത വീഡിയോ വരുന്നവരെ ഉള്ള കാത്തിരിപ്പു അതൊരു വല്ലാത്ത പ്രയാസം ഉള്ള കാര്യമാണ്.....
ഭായ്, നിങ്ങളുടെ സ്ഥലമേ താണ്? ഞാൻ വയനാട്ടിൽ മീനങ്ങാടിക്കടുത്തുള്ള കൃഷ്ണഗിരി എന്ന സ്ഥലത്താണ്. എനിക്ക് ഇത്തരത്തിൽ ലീക്കുള്ള 5 ബാത്റൂമുകൾ റിപ്പയർ ചെയ്യാനുണ്ട്. പറ്റുമെങ്കിൽ താങ്കളുടെ സേവനം പ്രതീക്ഷിക്കുന്നു മറുപടി തന്നാൽ ഉപകാരം
Pin chyoo
എല്ലാവരും നോക്കിക്കോളൂ. കുറച്ച് കാലം കഴിഞ്ഞാൽ കേരളത്തിലെ പ്രമുഖ UA-cam channel ൽ ഒന്ന് ഈ ചാനൽ ആയിരിയ്ക്കും.
അതിന് കാരണം മച്ചാന്റെ Dedication ഉം എന്തു പണിയും ചെയ്യാനുള്ള ചങ്കൂറ്റവും.
👍
@@allroundconstructions1355 Insha Allah.. എല്ലാം നടക്കും BRO..🙏
നാളെ നീയും പോയിക്കോ അവന്റെ കൂടെ കക്കൂസ് വാരാൻ
@@allroundconstructions1355 ഇൻഷാ അള്ളാഹ് ആഗ്രഹം നടക്കട്ടെ
നിങളെ നമ്പർ ഒന്ന് തരാവോ
@@muhammedajvad1065 നമ്പർ അല്ലേ ഇപ്പൊ കിട്ടും 6 മാസമായി ഞാൻ ചോദിക്കുന്ന എനിക്ക് തന്നിട്ടില്ല
ചങ്ങാതിയുടെ ആത്മാർത്ഥതയ്ക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ.
എന്റെ പൊന്നു ചങ്ങായി ഇതുപോലത്തെ വീഡിയോ ഇടുമ്പോ മുഴുവനായുള്ളത് ഇടുമോ.... 1മണിക്കൂർ ആയാലും നമ്മൾ കണ്ടോളാം..... അടുത്ത വീഡിയോ വരുന്നവരെ ഉള്ള കാത്തിരിപ്പു അതൊരു വല്ലാത്ത പ്രയാസം ഉള്ള കാര്യമാണ്.....
@@allroundconstructions1355 waiting for next video
Oru hi tharu aashane😌
കിടുക്കാച്ചി വീഡിയോ 😍🔥🔥
Puyiyilaanu chengaayi closetvekkuga irunnupogilla congreett sidil strongaayi ittaalmadhi
Glows use chyy bro
Ente veed chorcha und joint bagam ane kozhikode omasseri aduth ane. Cheriya chilavil enthekilum cheyyan pattumo
Allenkil mele motham sweet edenddi varum
എന്റെ ചങ്ങാതി നിങ്ങൾ പുലി ഒരു സംഭവം ആണ് കേട്ടോ
Hii bro എന്റെ വീട് eduthit 3yr ആയി വല്ലാണ്ട് വിള്ളൽ ഉണ്ട് ഉള്ളും പുറവും ഒരുമിച്ച്... അത് തേപ് പൊളിച്ചു ചെയ്യാനാകുമോ pls hl
വീഡിയോ കണ്ട് കണ്ട് ചങ്ങായിയെ ഇഷ്ടപ്പെട്ടു എന്ത് പണി പറഞ്ഞാലും ചെയ്യാൻ പ്പറ്റുന്നത് കഴിവ് തന്നെയാണ്
Ningade number kittuo
Poli man⚡⚡⚡💜👍💛♥️💚💙💝
First like എന്റേത് 😎
Bro. Gloves use ചെയ്യുക
super video machane
Ethra polikkan poyatha engane orma varunnu
Super work
ഭായ് കയ്യിൽ ഗ്ലൗസ് ഉപയോഗിച്ചുകൂടെ
Safety first...
First floor bathroom congrate cheyyumbol wight korakkan chiratta (coconut shel)ittalu prshanm undo?
@@allroundconstructions1355 wight korakkan etha oru vazhi
Thazhe room undu
Nigale kude pani undo machane😁
Bro weighting for the part-2 video nallathannae idumillai
സൂപ്പർ. ❤❤
Kinar work enthayi bhaii video iduo
Kathrikkunnu.
Adipoli......
Ingal poli aaan tta
ഭായ്, നിങ്ങളുടെ സ്ഥലമേ താണ്? ഞാൻ വയനാട്ടിൽ മീനങ്ങാടിക്കടുത്തുള്ള കൃഷ്ണഗിരി എന്ന സ്ഥലത്താണ്. എനിക്ക് ഇത്തരത്തിൽ ലീക്കുള്ള 5 ബാത്റൂമുകൾ റിപ്പയർ ചെയ്യാനുണ്ട്. പറ്റുമെങ്കിൽ താങ്കളുടെ സേവനം പ്രതീക്ഷിക്കുന്നു മറുപടി തന്നാൽ ഉപകാരം
Good
😍😍😍👌👌👌👌
👌💪👍👍🥰
Super
👍👍👍👍👍👍
👍
Mukkoodil ninn bavu
അബ്ദുൽ ലത്തീഫ് ബ്രോ ന്റെ മൊബൈൽ no കിട്ടുമോ സംശയം ചോദിക്കാൻ ആണ് im from കാസറഗോഡ്
@@allroundconstructions1355 إنشاء الله
👍👍👍
ചെങ്ങായി ജിപ്സം പ്ലാസ്റ്ററിങ്ങിൻ്റെ വീഡിയോ ഇടോ
👌👌✌️✌️
👍👍❤️❤️😍👏🏼👏🏼💥💥
Te .no. എത്ര യാ
Poli 🔥
Ith njammale vid ann puthuma
ഫ്ലോറിഡയിൽ ടൈൽ ഒഴിവാക്കി വാൾ ടൈൽ ഗ്രൈൻഡർ ചെയ്ത് ടൈൽ ഒട്ടിക്കും കൂടെ അങ്ങനെ ചെയ്യാൻ ചെയ്താൽ എന്താണ് ഉറപ്പു കിട്ടുമോ എന്നാണ് സംശയം....?
@@allroundconstructions1355 ഫ്ലോറിലെ ടൈലർ ഒഴിവാക്കി വാൾ ടൈൽ ഗ്രൈൻഡർ ചെയ്തു ഗം മിൽ ടൈൽ ഒട്ടിച്ചു ക്കാം ഉറപ്പ് കിട്ടുമോ എന്നാ ചോദിച്ചത്...
പൊളി
👌🏻👌🏻👌🏻
🌺🌺🌺
🤝👍👍🌹🌹
😍😍😍
no. tharumo
പൊളിക്കാൻ എത്ര ചിലവ് വരും
നിൻറെ ചിലവ്
നിൻറെ എന്ന ഉപയോഗിക്കുന്നതിനുപകരം താങ്കളുടെ എന്നോ നിങ്ങളുടെ എന്ന് ചോദിച്ചു കൂടെ സഹോദരാ
@@Lkjhfgfgdfffss അത് അവന് മനസ്സിലാവും 😂😂
@@Lkjhfgfgdfffss അത് ഒരു മോശം വാക്ക് അല്ല
@@കിലുകിലുക്കം മലപ്പുറം ആണോ നിങൾ 😄
@@faijasfaijasizzaemi310 mm
🙏😎👍😀✅
ചെങ്ങായി സുഖല്ലേ
😎😎
വീഡിയോ ആരാ എഡിറ്റ് ചെയ്യാറ്. താങ്കൾ തന്നെ ആണോ വീഡിയോ എഡിറ്റിംഗ്🤔
@@allroundconstructions1355
മനസ്സിലായില്ല 🤔
Number 😅
Frst
സ്വന്തമായി മെഷീൻ വാഗിക്കൂടെ ചങ്ങായി
അനക്കൊരു പാൻ്റിട്ട് പണി തൂടെ ...
അസ്സലാമു അലൈകും. നമ്പർ ഒന്ന് വേണം
@antony joji ഇത്രയും അസഹിഷ്ണുത ഉണ്ടെങ്കില്‍ നിന്റെ നാട്ടുകാര്‍ അലക്കി കോളും
😂😂
അന്റെ പെരവ്ടെ
മലപ്പുറം
@@allroundconstructions1355 നമ്മുടെ ഇത്രക്ക് അടുത്തായിട് നമ്മൾ അറിഞ്ഞില്ല ല്ലോ യൂണിവേഴ്സിറ്റി എവിടെ
Mobail no ??
Egaleee contact number ethra video yil chodich igal main akim .number tharunathil prashnnsmundakil
ini email ayalum mathi person massage akka
Number tharumo
Super
സൂപ്പർ