അനിൽകുമാറിനെ ഇറക്കി വിട്ടു 🤣

Поділитися
Вставка
  • Опубліковано 20 сер 2024
  • അനിൽകുമാറിനെ ഇറക്കി വിട്ടു 🤣 #troll #smruthyparuthikad #anilkumar #anilkumartroll #smruthyparuthikadtroll
    #cpimtroll
    #reportertroll
    #newsdebatetroll

КОМЕНТАРІ • 892

  • @mohandas.1952
    @mohandas.1952 3 місяці тому +460

    ഇത്രയും വിവരം എന്നത് തൊട്ടുതീണ്ടിയിട്ടില്ലാത്ത ഒരു ചെറ്റയെ എന്തിനാണ് ചർച്ചക്കൊക്കെ വിളിക്കുന്നത് ?

    • @MegaSabarinathan
      @MegaSabarinathan 3 місяці тому +4

      Excellent comment.

    • @mohandas.1952
      @mohandas.1952 3 місяці тому

      @@MegaSabarinathan 😄

    • @philipmathew3016
      @philipmathew3016 3 місяці тому

      മോഹൻദാസ് പറഞ്ഞത് ശരിയാണ്. പക്ഷേ, ചെറ്റയെ ക്ഷണിച്ച ശേഷം ചെററ എന്നു വിളിക്കരുത്.

    • @mohandas.1952
      @mohandas.1952 3 місяці тому +1

      @@philipmathew3016 ചർച്ചക്കു ഷണിച്ച ശേഷവും അയാൾ മാറുന്നില്ലല്ലോ! വീണ്ടും ചെറ്റത്തരം അല്ലേ എഴുന്നള്ളിക്കുന്നത്.

  • @ppgeorge5963
    @ppgeorge5963 3 місяці тому +228

    വെളിവും ബോധവുമില്ലാത്തവനെ ചർച്ചയ്ക്ക് വിളിച്ചാൽ ഇതൊക്കെ സ്വാഭാവികം

  • @mallikamallika7505
    @mallikamallika7505 3 місяці тому +366

    സ്ത്രീകളെ ബഹുമാനിക്കുന്ന മാതൃകാ പാർട്ടിയുടെ മാതൃകാ ലീഡർ - - പക്ഷേ ഒന്നാം സ്ഥാനം മണിയാശാന് തന്നെ - രണ്ടാം സ്ഥാനം വിജയരാഘവൻ --- ലെ വന് മൂന്നാം സ്ഥാനം ഉറപ്പിക്കാം😡😡😡😁😁😁

    • @mujeebpm4717
      @mujeebpm4717 3 місяці тому

      (A) വിജയരാഘവൻ 😂😂😂

    • @akhildeve1037
      @akhildeve1037 3 місяці тому +5

      തീവ്രത അളക്കുന്ന ബാലേട്ടൻ പിന്നെന്താ പൊട്ടനാ? 😂😂😂

    • @Jayespkd
      @Jayespkd 2 місяці тому

      ഇവന്റെ നേതാവ് PK ശശി യാണ്... അന്വേഷണ കമ്മീഷൻ അംഗങ്ങൾ ശ്രീമതി ടീച്ചറും, ടീമും.. 🤭

    • @ThomasThomas-mc3lo
      @ThomasThomas-mc3lo 2 місяці тому

      Illa 3 aam sthaanam urappayum 6show aanu athu kazhinju Ivan eee chetta Anil Kumar

    • @subhadram9134
      @subhadram9134 Місяць тому

      😂

  • @JohnJoseph-yh2ed
    @JohnJoseph-yh2ed 3 місяці тому +135

    ഈ വൃത്തികെട്ടവനെയൊക്കെ ചർച്ചയ്ക്ക് വിളിച്ചിരുത്തിയ സ്മൃതിക്ക് ഇങ്ങനെ തന്നെ വേണം.

  • @thulaseedharank7612
    @thulaseedharank7612 3 місяці тому +416

    ഹോ മഹാനായ അനിൽ കുമാറെ താങ്കൾ ആരുടെ ദാസുവേലയാണ് ചെയ്യുന്നത് സ്ത്രി ലംബടൻമാർ ഇല്ലാത്തപ്രസ്ഥാനത്തിൻ്റെ വക്താവെ നമിക്കുന്നു താങ്കളെ

    • @premchandbalakrishnan8269
      @premchandbalakrishnan8269 3 місяці тому

      Balan, mani okke parsyunna oolatharam ee tendi kelkkunnundo

    • @JAZZMEDIA1988
      @JAZZMEDIA1988 3 місяці тому

      ദാസ്യ വേല അല്ല കൂതി നക്കി കൊടുക്കൽ ആണ്

    • @Davis.davis6813
      @Davis.davis6813 3 місяці тому

      😂😂

    • @chaithanyababu1467
      @chaithanyababu1467 3 місяці тому +4

      അനില്കുമാര് ഇത് എകെജി സെൻറർ ആണെന്ന് കരുതി കാണും😂

    • @johnsonkj7025
      @johnsonkj7025 3 місяці тому +2

      എടോ അനിലേ........നീയാണ് അധമ വർത്തമാനം ചാനലിൽ വന്ന് എഴുന്നള്ളിക്കുന്നത്.....? പാചകക്കാരിയുടെ LLBയല്ലേ..... ഇതിൽ കൂടുതൽ പ്രതീക്ഷിക്കണ്ട!

  • @josevadakkekuttu6210
    @josevadakkekuttu6210 3 місяці тому +68

    Big salute സ്മൃതി

  • @UsmanMp-ie5dn
    @UsmanMp-ie5dn 3 місяці тому +210

    ഹലോ സ്മൃതി e. വെട്ടാവെളിയനെ എന്ത്നു. ചർച്ചക്ക് വിളിക്കുന്നത്

    • @santhoshkumark868
      @santhoshkumark868 3 місяці тому +3

      ഇ അവതരികക്ക് ഇത്രയും കേൾക്കണം അതും CPM ന്റെ ആളിന്റെ വായിൽ നിന്ന്.

    • @zeeshashahan1348
      @zeeshashahan1348 3 місяці тому

      @@santhoshkumark868very true

  • @gangadharanmp1958
    @gangadharanmp1958 3 місяці тому +97

    സംസ്കാരം വീട്ടിൽ നിന്ന് മാതാപിതാക്കൾ പഠിപ്പിക്കണം, കഷ്ടം 😳

  • @AjithKumar-ck7ps
    @AjithKumar-ck7ps 3 місяці тому +172

    ഇറങ്ങിപ്പോടാ എന്ന് കൃത്യമായി പറഞ്ഞു...

    • @lukosekadalikkattil7847
      @lukosekadalikkattil7847 3 місяці тому +2

      എന്നാലും മനസ്സിലാവില്ല.. 😭ഭയങ്കര ബുദ്ധി അല്ലിയോ..
      അൽപ്പം പോലും ഇലെങ്കിലും 😜

    • @unnikrishnannair5098
      @unnikrishnannair5098 3 місяці тому

      ​@@lukosekadalikkattil7847കാണാൻ ഒരു ലുക്ക്‌ ഇല്ല എന്നെ ഉള്ളു. ഭയങ്കര ബുദ്ധി ആണ്

  • @user-tj3et5ro1c
    @user-tj3et5ro1c 3 місяці тому +479

    സ്മൃതിക്ക് അഭിനന്ദനം.

    • @udayakumar5506
      @udayakumar5506 3 місяці тому +10

      super smrirhy❤

    • @accammavarghese9001
      @accammavarghese9001 3 місяці тому +4

      Congratulations

    • @jobinlukose3640
      @jobinlukose3640 3 місяці тому +2

      എന്ത് സൗണ്ട് മ്യൂട്ട് ചെയ്തതിനോ

    • @balachandranc6282
      @balachandranc6282 3 місяці тому

      Eethallippoli
      Dayavayi
      Vilikkalle
      Kanumbol
      Arappum
      Veruppum

    • @unnikrishnannair5098
      @unnikrishnannair5098 3 місяці тому +2

      സ്മൃതി നട്ടെല്ല് ഉള്ള ആണുങ്ങളെ പോലെ പെരുമാറി. Congradulations

  • @althafahmed4102
    @althafahmed4102 3 місяці тому +111

    അനിൽ കുമാർ സ്മൃതിയെ പരസ്യമായി അപമാനപെടുത്തുകണ് ചെയ്തത് ഹരിഹരൻ ചെയ്തതിനേക്കാളും വലിയ അപരാധം ആണ് അനിൽ കുമാർ ചെയ്തത് സ്മൃതിയും പത്രപ്രവർത്തക യൂണിനും ഇതിനെതിരെ പ്രതികരിക്കണം കൂടെ അനിൽ കുമരനെതിരെ കേസ് കൊടുക്കണം ഹരിഹരൻ ചെയ്തത് തെറ്റ് എന്നതിൽ യാതരു സംശയവും ഇവിടെ ഇല്ല അതുപോലെ അനിൽ ചെയ്തതും തെറ്റ് ആണ് ഒരു സ്ത്രീയുടെ മാനത്തെ ആണ് ഇവിടെ അനിൽ ചോദ്യം ചെയ്തത് നാണം എന്നത് മാനവും ആണ് എന്നത് ഒരു സ്ത്രീയുടെ അഭിമാനം ആണ് അത് കേട്ടുനിൽക്കുവാൻ സാധ്യം അല്ല ഹരിഹരെന്റെയും തെമ്മാടിത്തരം ആയ വാചകം ആണ് അതിനും കേസ് എടുക്കേണ്ടതാണ്

    • @narayanantm7390
      @narayanantm7390 3 місяці тому +6

      ഇവനെപ്പോലെ ഉള്ള തൊട്ടികൾ ഇതും ഇതിനപ്പുറവും പറയും

    • @das8810
      @das8810 3 місяці тому +1

      Chetta party of India makrist

  • @akberk7376
    @akberk7376 3 місяці тому +125

    എന്തിനാണ് ഇവനെ ഒക്കെ
    വിളിച്ച് കേറ്റുനത്, പിന്നെ
    പറഞ്ഞ് അയച്ചാലു പോവില്ല ,വിര്‍ത്തി കെട്ടവന്‍

  • @jeromjacob6154
    @jeromjacob6154 3 місяці тому +82

    ഇവനെപോലെ സാമാന്യ മര്യാദ ഇല്ലാത്തവന് ആരാണ് ചർച്ചക്ക് വിളിക്കുന്നത്

    • @prasannann2449
      @prasannann2449 3 місяці тому +2

      ഇവനെപ്പോലുള്ളവരാണ് CPMൻ്റെ മുഖമുദ്ര മുഖ്യൻ മുതൽ ഇങ്ങോട്ടുള്ളവരെ ശ്രദ്ധിച്ചാൽ കാണാം

  • @kabeeri6959
    @kabeeri6959 3 місяці тому +38

    അനിൽ കുമാർ, mm മണി, ക്കൊക്കെ അവരെ ക്കാൾ മുന്നിൽ ഹരിഹരൻ പോയതിന് ഉള്ള അസൂയ ആണ്

  • @user-bl2lt8rm5v
    @user-bl2lt8rm5v 3 місяці тому +655

    അനിൽകുമാർ നെപോലെയുള്ളവനെ ചർച്ചക്ക് വിളിക്കുന്നവരെപറഞ്ഞാൽ മതി

    • @user-bx1kv2xx3d
      @user-bx1kv2xx3d 3 місяці тому +6

      Vilikkunnadallaa party ayakkunnadanuu😂😂😂😂😂😂

    • @user-uq4ym2pd9r
      @user-uq4ym2pd9r 3 місяці тому +2

      ആണായി പിറന്നവൻ മറുപടി പറയും

    • @unnikrishnannair5098
      @unnikrishnannair5098 3 місяці тому +19

      ​@@user-uq4ym2pd9rആണുങ്ങളെ പോലെ മറുപടി പറയണം. ഇത് ആണും പെണ്ണും കെട്ടവന്റെ സ്വഭാവം

    • @sreejilvp3375
      @sreejilvp3375 3 місяці тому

      ​@@user-uq4ym2pd9r.engkil p sasiye patti aannaayi parayu..........party kandupidicha theevartha peedanam.....aa sasi innu pinnuvinnte political secratary.......naannam undo sakhaavu chettakalk

    • @bittupaul1839
      @bittupaul1839 3 місяці тому +1

      Alkelum avane enthinu vilichu

  • @rajangeorge4888
    @rajangeorge4888 3 місяці тому +244

    അവനു 2 അടി കൂടി കൊടുത്തുവിടേണ്ടതായിരുന്നു

    • @joyaugustine2690
      @joyaugustine2690 3 місяці тому +10

      മുരിക്കും പത്തല് വെട്ടി കൊടുക്കണമായിരുന്നു.😂

    • @rinchujohn5348
      @rinchujohn5348 3 місяці тому

      @@joyaugustine2690atleast aa rmp leader Mappu chothichu …. Ividae vere kurae Mahanmar undu😮😮😮😮

    • @sudhanair6018
      @sudhanair6018 3 місяці тому

      ഈ അനിൽ കുമാറിനെപ്പോലെ ഒരുത്തനെപ്പോലെ ഒരുത്തനെ ചർച്ചക്ക് വിളിച്ചിരുത്തി പ്രേക്ഷകരുടെ ക്ഷമകൂടി നശിപ്പിക്കല്ലെ സ്മൃതി. ഇവനൊക്കെ ഏത് ചാനലിൽ ചർച്ചക്ക് വന്നാലും തെറി കേട്ടേ പോകൂ .നേർച്ചക്കോഴികൾ. ജെയ്ക്ക് തോമസ് വേറൊരെണ്ണം.

  • @crpd1731
    @crpd1731 3 місяці тому +19

    സ്മൃതി ക്ക് അങ്ങനെ തന്നെ വേണം😂😂😂😂😂😂😂😂😂😂😂😂

  • @sujithroyc
    @sujithroyc 3 місяці тому +39

    നാണം കെട്ടവൻ്റെ സ്ഥിരം പരിപാടി ആണ്. എത്രയോ ചാനലിൽ നിന്നും ഇറക്കിവിട്ടു?. വീണ്ടും ചർച്ചയ്ക്ക് വിളിക്കും. അപ്പോൾ തനി സ്വഭാവം കാണിക്കും. ഇവനെപ്പോലെയുള്ളവനെയൊന്നും ടിവി ചാനലിൽ ചർച്ചയ്ക്ക് വിളിക്കരുത്. ഇവനെപ്പോലെയുള്ളവരെ ചർച്ചയ്ക്ക് അയക്കരുത് എന്ന് പറയാനുള്ള തൻ്റേടം ചാനലുകാർ ഏറ്റെടുക്കണം.

  • @baijugeorge1230
    @baijugeorge1230 3 місяці тому +76

    നിങ്ങൾക്ക് ഇത് തന്നെ വേണം, ഇത് പോലുള്ള മാലിനിനിയെങ്ങളെ വിളിക്കുമ്പോൾ ഓർക്കണം

  • @antonyax6109
    @antonyax6109 3 місяці тому +49

    ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കാട്ടി ഇറങ്ങിപ്പോക്ക് നടത്തുന്നത് സ്ഥിരം പരിപാടിയാണ്.

  • @vgn3590
    @vgn3590 3 місяці тому +25

    ഒരു ക്വാളിറ്റിയും ഇല്ലാവരാണ്. ഇവരുടെ വിദ്യാഭ്യാസ സർട്ടിഫിക്കറ്റും ജോലിയും പാർട്ടിയുടെ വക ഗിഫ്റ്റാണ് അല്ലാതെ അടിച്ചിട്ട് കിട്ടുന്നതോ കഴിവുകൊണ്ട് ജോലി കിട്ടുന്നതോ അല്ല.

  • @thomaskt991
    @thomaskt991 3 місяці тому +118

    സഖക്കന്മാരുടെ സ്തിരം സ്വഭാവമാണിത്.

    • @joyaugustine2690
      @joyaugustine2690 3 місяці тому

      ഗുണ്ടാസ്വഭാവം.😢

  • @user-do4hb8kx9k
    @user-do4hb8kx9k 3 місяці тому +52

    Anilkumarine പോലെയുള്ള chettakal തന്നെയാണെന്ന് സിപിഐഎം വിജയം

  • @geethamohan9116
    @geethamohan9116 3 місяці тому +62

    നല്ല വൃത്തിയുള്ളവൻ, കണ്ടു കൊടുത്താലും മതി.

  • @mohammedunnim.c8931
    @mohammedunnim.c8931 3 місяці тому +13

    അനിൽ കുമാറിന്റെ ഈ സംസാരം സിപിഎം ൻറെ സ്വഭാവം കേരളത്തിലെ ജനങ്ങൾ ക്ക് മനസ്സിലാവുന്ന രീതിയിൽ ആയി..

  • @krishnaiyere.v.2285
    @krishnaiyere.v.2285 3 місяці тому +18

    super, വേണം ഇങ്ങനെ തന്നെ

  • @medonai3101
    @medonai3101 3 місяці тому +17

    ദൈവമേ ഇവന്മാർ എവിടെ പോയാലും ഇറക്കി വിടുക ആണല്ലോ.

    • @lukosekadalikkattil7847
      @lukosekadalikkattil7847 3 місяці тому +2

      ആട്ടി ഇറക്കിയാലും മനസ്സിലായില്ലല്ലോ..

  • @777joban
    @777joban 3 місяці тому +8

    സ്‌മൃതിക്ക് ചൊറിച്ചിൽ തീർന്നുകിട്ടി 🤣🤣🤣🤣🤣🤣🤣🤣

  • @mariyajaison570
    @mariyajaison570 3 місяці тому +17

    സ്‌മൃതി pwoli 💪🏻💪🏻💪🏻💪🏻💪🏻💪🏻

  • @ranjithm.p.5199
    @ranjithm.p.5199 3 місяці тому +17

    കടകം പള്ളി നമഃ ഐസക്കെ നമഃ ശ്രീരകൃഷ്ണാ രക്ഷിക്കണേ 😢

  • @nature-tf5mn
    @nature-tf5mn 3 місяці тому +8

    അനിൽ കുമാറിനെ പോലെയുള്ള നേതാക്കൾ ആണ് പൊതു ജനത്തെ ബിജെപി യിൽ എത്തിക്കുന്ന ത്....പൊതു ജനം മടുത്തു....ഇവന്റെ ഒക്കെ വാർത്തമാനവും അഹങ്കാരവും കണ്ടാൽ..... ആരെങ്കിലും ഈ പാർട്ടി യിൽ ഇനി നിൽക്കുമോ.

  • @ratheesh3490
    @ratheesh3490 3 місяці тому +15

    സ്‌മൃതി ഇത് അർഹിച്ചതാണ് ... പലപ്പോഴും മറ്റുള്ളവരെ പുച്ഛത്തോടെ സ്‌മൃതി പരിഹസിക്കാറുണ്ട്

    • @kesarisubbusubbu1554
      @kesarisubbusubbu1554 2 місяці тому +1

      Correct, ഈ വിഷയത്തിൽ വോട്ടിനിട്ടാലും സുജ🔥യുടെ 1 അല്ലാതെ, പരുത്തിയുടെ വോട്ട് പോലും സ്മൃതി ക്ക് കിട്ടൂലാ 😂😂😂

  • @vipinvsudhevn1879
    @vipinvsudhevn1879 3 місяці тому +36

    ഈ പറിയനെ എന്തിനാ ചർച്ചയിൽ വിളിക്കുന്നത്‌

  • @bijupaul4186
    @bijupaul4186 3 місяці тому +17

    ഇയ്യാളല്ലേ സ്ത്രീ വിരുദ്ധത പറഞ്ഞത്

  • @abcdefghlkeb
    @abcdefghlkeb 3 місяці тому +4

    സ്മൃതി ഗുഡ് anchor ♥👍🏻👍🏻... മര്യാദയുള്ള anchor... ഇവരെ ധൈര്യമായി അമ്മ, സഹോദരി എന്ന് മനസ്സറിഞ്ഞു വിളിക്കാം.. സഭ്യഭാഷയിൽ മയത്തിൽ സംസാരിച്ചു തീർത്തു 👍🏻👍🏻

  • @HarisTp-xu4ue
    @HarisTp-xu4ue 3 місяці тому +9

    സിപിഎം കാരെ ചർച്ചക്ക് വിളിക്കുന്ന നിങ്ങൾക്ക്‌ ഇങ്ങനെ തന്നെ വേണം 🤣

  • @naveenk3307
    @naveenk3307 26 днів тому +1

    കേരളത്തിലെ മാധ്യമങ്ങൾ വളരെയധികം അധപതിച്ചു. സ്മൃതിയെപ്പോലുള്ളവർ സ്വന്തം രാഷ്ട്രീയം ഒളിച്ചുകടത്തുന്നു.

  • @muralibabu2967
    @muralibabu2967 3 місяці тому +17

    സ്മൃതി ഇത് കേട്ടിട്ട് മിണ്ടാതിരിക്കുന്നല്ലോ... വേറെ വല്ലൊരു മാണെങ്കിൽ അനിൽകുമാറിൻ്റെ chevikallu നോക്കി ഒന്ന് കൊടുത്തിട്ട് കേസ് വരും പോലെ കാണമെന്നു നേരിടും ..

  • @allabakshisaidmuhammad
    @allabakshisaidmuhammad 3 місяці тому +6

    എം എം മണി അന്ന് പറഞ്ഞപ്പോൾ സഖാക്കൾക്ക് ആഹാ,, ഹരിഹരൻ ഇന്ന് പറഞ്ഞപ്പോൾ എഹി 😡😡😡

  • @jayakumardl8159
    @jayakumardl8159 3 місяці тому +2

    ഇത് വളരെ മുൻപ് വേണ്ടതായിരുന്നു

  • @fm-xp4hs
    @fm-xp4hs 3 місяці тому +5

    അടുത്ത കേരള സാംസ്കാരിക വിദ്യഭ്യാസ മന്ത്രി ആകാൻ ഇതിലും യോഗ്യനായ വ്യക്തി ഇല്ല നൂറ് ചുവപ്പിൻ അഭിവാദ്യങ്ങൾ സഖാവെ എത്ര പ്രശംസിച്ചാലും മതി ആവില്ല അങ്ങയുടെ വാക്കുകളെ പല പോഴൻമാരും പലതും പറയും പക്ഷെ ജനങ്ങൾ ( അണി ) ഉണ്ട് പുറകിൽ എന്ത് വേണോ പറയാം പ്രവർത്തിക്കാം പക്ഷെ പാർട്ടിയുടെ പാരമ്പര്യം ഇതുപോലെ കാത്ത് സൂക്ഷിക്കണം ജയ് ചെമല കൊടി

  • @shkumarkumar2630
    @shkumarkumar2630 3 місяці тому +5

    Smrithi...strong woman in media congrats ❤❤❤❤❤❤

  • @bijumallu
    @bijumallu 3 місяці тому +12

    കമ്മി പൊട്ടൻ 🤩🤩

  • @user-qe3ns1ni6q
    @user-qe3ns1ni6q 3 місяці тому +3

    സ്മൃതി പരുത്തിക്കാട് അല്ലാതെ മറ്റ് ആരെങ്കിലും ആയിരുന്നെങ്കിൽ അനിൽകുമാർ എപ്പോഴേ വായ അടക്കുമായിരുന്നു

  • @sreeknthazhakeshan8109
    @sreeknthazhakeshan8109 3 місяці тому +13

    Very good smrithy

  • @AnilKumar-bx9yz
    @AnilKumar-bx9yz 3 місяці тому +3

    സിപിഎമ്മുകാരെ നീയൊക്കെ എങ്ങനെ ശരിയാകും എങ്ങനെ ശരിയാകും ഞങ്ങൾ അതിനകത്തേക്ക് പ്രവർത്തിച്ചവരാ

  • @Prads-pw8ny
    @Prads-pw8ny 3 місяці тому +16

    സ്മൃതിക്ക് തിരിച്ചൊന്നും പറയാനില്ല 🤭 കാരണം സ്വന്തം ആൾക്കാരാണ് തെറി പറയുന്നത്😂

  • @sachith30
    @sachith30 3 місяці тому +6

    😂😂😂 അനുഭവം ഗുരു

  • @rajeshmuraleedharamenon2386
    @rajeshmuraleedharamenon2386 3 місяці тому +10

    സ്മൃതിക്ക് അത് കിട്ടണം

  • @alexandernc5646
    @alexandernc5646 3 місяці тому +12

    ഈ പാർട്ടിയിൽ ഒരുത്തൻ ഉണ്ടോ നല്ലത് ഇല്ലേ ഇല്ല

  • @vinodk5053
    @vinodk5053 Місяць тому

    CPM പ്രതിനിധികളെ ചർച്ചക്ക് വിളിക്കുക്കുമ്പോൾ ആലോചിക്കണം. ബുദ്ധിജീവിയാ.. അനിൽകുമാർ ബുദ്ധിജീവി

  • @kesarisubbusubbu1554
    @kesarisubbusubbu1554 2 місяці тому +1

    കമ്മിണി ക്ക്, കമ്മിയിൽ നിന്ന് കേട്ടിട്ടും ഒരു നാണവും തോന്നിയില്ല😂😂😂
    ആർക്കോ വേണ്ടി mute ചെയ്ത് ഇറക്കി വിട്ടു😅😅😅

  • @jayshankar4779
    @jayshankar4779 3 місяці тому +12

    ഇത് പാർട്ടി അടിമകളുടെ ചർച്ച ആണ്...

  • @jayadevmenon7086
    @jayadevmenon7086 3 місяці тому +5

    ഇങ്ങനെ നടക്കും എന്ന് പ്ലാൻ ചെയ്ത് വിളിച്ചത് ആകാം , റേറ്റിംഗ് കിട്ടാൻ

  • @sundaranpn8006
    @sundaranpn8006 3 місяці тому +26

    ഒരു വിവരമില്ലാത്ത മനുഷ്യൻ😅

  • @vijikumar4128
    @vijikumar4128 3 місяці тому +1

    ഇയാൾ മാർക്സിസ്റ് പാർട്ടിക്ക് ചെയ്യുന്ന ദ്രോഹം പാർട്ടി നേതാക്കൾ മനസിലാക്കേണ്ട കാലം അതിക്രമിച്ചു

  • @rejimammen7860
    @rejimammen7860 3 місяці тому +1

    ഇത്രയും വിവരം പ്രതിക്ഷിച്ചാൽ മതി, ഇതിലും കുറഞ്ഞതേ ഇനിയും വരാനുള്ളു.

  • @user-mp1zf5th1j
    @user-mp1zf5th1j 2 місяці тому

    Well done Smriti mam

  • @sadanandanperingini6416
    @sadanandanperingini6416 3 місяці тому +7

    എവിടെ ബോംബേറ് മൃതീ 😜😜😄

    • @das8810
      @das8810 3 місяці тому

      Ninte amma aano colony Anil nu pokaru poori mone

  • @SajithBoss-tt9cj
    @SajithBoss-tt9cj 2 місяці тому

    Anil Kumar തയൊളി പാർട്ടി യെ തന്നെ മൊത്തത്തിൽ പറയിക്കുന്ന വിധത്തിൽ ആണ് സോഷ്യൽ മീഡിയയിൽ സംസാരിക്കുന്നത്

  • @sreetravels1338
    @sreetravels1338 3 місяці тому +3

    ഈ വിവരം കെട്ടവനെ ചർച്ചക്ക് വിളിക്കുന്നവരെ കാല് മടക്കി തൊഴിക്കണം

  • @binoygsmbinoy5468
    @binoygsmbinoy5468 3 місяці тому

    ചാണ്ടി ഉമ്മന് പുതുപ്പള്ളിയിൽ ഇത്രയും കൂടുതൽ വോട്ട് കിട്ടാൻ സഹായിച്ച മാന്യനാണ് ഇവൻ

  • @11235100
    @11235100 3 місяці тому

    എന്തെങ്കിലും ചോദിച്ചാൽ ഉത്തരം മുട്ടിയാൽ പിന്നെ തെറിയും, ചീത്തയും, ഒരു ബന്ധവും ഇല്ലാത്ത കാര്യങ്ങൾ വേണം പറയാൻ എന്നാണ് മുകളിൽ നിന്നുള്ള ഉത്തരവ് 🤣🤣😂😂😂

  • @kazacharia7716
    @kazacharia7716 3 місяці тому +6

    Only by GOD sake the Kottayam legislative assembly people have escaped from this rogue.

    • @lukosekadalikkattil7847
      @lukosekadalikkattil7847 3 місяці тому

      കോട്ടയം കാരുടെ അടുത്ത സിപിഎം സ്ഥാനാർത്തി..
      അതല്ലേ ഇതുപോലെ തറ ആകുന്നത്...
      കോട്ടയത്തിനു അപമാനം 😇

  • @mohananpillai7759
    @mohananpillai7759 29 днів тому

    ചില അവതാരകർ ഇത്തരം
    മറുപടി അർഹിക്കുന്നുണ്ട്.
    അവരുടെ വിചാരം
    aഅവരേതോ
    പ്രത്യേക പദവിയും അധികാരവും ഉള്ള ദിവ്യരാണെന്നാണ്.

  • @rejimonck363
    @rejimonck363 Місяць тому

    അനിൽകുമാർ ആരുടെ ദാസ്യവേല ആണ് ചെയ്തുകൊണ്ടിരിക്കുന്നത്😂😂

  • @thewild1445
    @thewild1445 3 місяці тому +1

    സ്മൃതി പരുത്തിയും ആർഎം പി നേതാവ് തമ്മിൽ പോൺ വീഡിയോ ഉണ്ടാക്കാൻ ഡീൽ ഉണ്ട്. അതാണ് മന്ത്ജു വാര്യരുടെ പോൺ വീഡിയോ ആണെങ്കിൽ കാണാൻ നല്ല രസമായിരിക്കും എന്ന് പറഞ്ഞവനെ സ്ത്രീലമ്പടൻ എന്ന് വിളിച്ചപ്പോ പരുത്തിക്ക് ഹാലിളകി മൈക്ക് ഓഫാക്കിയത്...
    അനിൽ കുമാർ സ്റ്റാർ ആയി

  • @krishnankr3159
    @krishnankr3159 3 місяці тому +1

    സ്ത്രീകളെ എങ്ങിനെയാണ് ബഹുമാനിക്കേണ്ടത് എന്ന് ആശാൻ്റെയും 6ഷായുടെയും ക്ലാസും കഴിഞ്ഞ് capsule ഉം കഴിച്ചിട്ടാണ് വന്നത് എന്ന് തോന്നുന്നു...😅

  • @SibyKandankary
    @SibyKandankary 13 днів тому

    അനിൽ കുമാർ ഒരു കാരണവശാലും യോഗ്യത ഇല്ലാത്തവൻ ആണ്, അയാളെ ഒരു ചർച്ചയ്ക്കും വിളിക്കരുത് എന്ന് അപേക്ഷിക്കുന്നു. നാണമില്ലാത്ത അനിൽ കുമാർ, വിവരദോഷി...

  • @RRA230
    @RRA230 3 місяці тому +2

    സ്മൃതി ദാസിവേലയാണ് ചെയ്യുന്നത് എങ്കിൽ
    ഇവൻ ചെയുന്നത് മാമാ പണി 🤭

  • @SasiPudussery-mf3lc
    @SasiPudussery-mf3lc 3 місяці тому +4

    ശ്രീ അനിൽകുമാർ ആരോ ആയിക്കോട്ടെ, അവതാരകക്ക് നല്ല പോലെ കൊടുത്തിട്ടുണ്ട്. അല്ലെങ്കിലും അവർക്ക് ഇത്തിരി അഹങ്കാരം കൂടുതൽ ആണ്. അതിന്റ ചൊറുക്ക്‌ ആണ് അനിലിനെ ഇറങ്ങി പോകാൻ പറഞ്ഞത്

  • @nanduv7426
    @nanduv7426 3 місяці тому

    എത്ര മനോഹരമായിട്ടാണ് ആ കമ്മി ചർച്ച വഴിമാറ്റി ബോംബെറ് വിഷയത്തിൽ നിന്നും മാറ്റി സ്വയം ഇറങ്ങിപ്പോകാതെ mute ആക്കി രക്ഷപ്പെട്ടത്..

  • @psgnair2128
    @psgnair2128 3 місяці тому

    What Anil Kumar said is 100% correct.

  • @100kuttu
    @100kuttu 3 місяці тому +1

    ഗണപതി ഹോമം ഏൽക്കുന്നില്ലല്ലോ 😂😂😂മിത്ത് ആയതു കൊണ്ടായിരിക്കും

  • @bijuvarghese7434
    @bijuvarghese7434 26 днів тому +1

    സ്മൃതി🎉🎉🎉🎉🎉🎉🎉

  • @dasanb.k2010
    @dasanb.k2010 3 місяці тому +1

    ഇവനെ വിളിച്ചപ്പോൾ ഓർക്കണമായിരുന്നു

  • @krshaji5180
    @krshaji5180 3 місяці тому +11

    സം സംസ്കാര മില്ലാത്ത വൻ

  • @noushadshamshudeen2348
    @noushadshamshudeen2348 3 місяці тому +9

    എന്നതാടാ ഉവ്വേ ഈ പാർട്ടിയിൽ നല്ല ഒരുത്തനും ഇല്ലെ വിവരദോഷി 😂😂😂😂😂😂

  • @anilmathew3996
    @anilmathew3996 3 дні тому

    അയാളുമായി ചർച്ച നടത്തിയാൽ ടോപ്പിക്ക് തന്നെ വിട്ടു പോകും....

  • @GhRtg-fu3ck
    @GhRtg-fu3ck 3 місяці тому +4

    ഇതുപോലെയുള്ള തെമ്മാടികളെ ചർച്ചയ്ക്ക് വിളിക്കുന്ന നിങ്ങളെ വേണം ആദ്യം ചീത്ത പറയാൻ സിപിഎമ്മാണ് തെമ്മാടി സംസാരം മാത്രമേ ഇവർ പറയുകയുള്ളൂ

  • @kanthilalkb2837
    @kanthilalkb2837 3 місяці тому

    അനിൽകുമാറിനെ ഒന്നും ചർച്ചക്ക് വിളിക്കരുത് അപ്പോഴേ പഠിക്കുകയുള്ളു രാഷ്ട്രീയക്കാരൻറെ തിമിര്

  • @koshycherian6244
    @koshycherian6244 3 місяці тому +1

    അയ്യോ ഈ അരിവാൾ തല കൊയ്യാൻ ആണ്. അയ്യോ ഈ ചുറ്റിക ചുറ്റിക്കാൻ ആണ് അയ്യോ ഈ നക്ഷത്രം നാശത്തിനാണെ 😂

  • @muhammadshameer145
    @muhammadshameer145 3 місяці тому +2

    ഒരു പാർട്ടി ഇത്രയും മോശമാവരുത്... പൊതു സമൂഹം കാണുന്നുണ്ട്.. എപ്പോഴും തോന്നിയ വാസം താങ്ങി നില്കാൻ അണികളെ കിട്ടില്ല... എന്തെ രാഷ്ട്രീയ പാർട്ടിക്കാരൊക്കെ ഇങ്ങനെ മീഡിയയിൽ സംസാരിക്കുന്നത്.. രാഷ്ട്രീയം തലക് പിടിച്ചാൽ അന്തം കമ്മി ആകുമോ.. തത്കാലം ജന്മനാ കിട്ടിയ ശുദ്ധ തലച്ചോർ ബുദ്ധിയുള്ള ആർകെങ്കിളും കൊടുക്ക്.. അവർ അത് നന്നായി ഉപയോഗിക്കും... അല്ല പിന്നെ 😂

  • @SAadi-ty4br
    @SAadi-ty4br 2 місяці тому

    😂😂😂അനിൽ കുമാറിനെ പിരിച്ചു വിട്ടു 😂😂😂

  • @143_45
    @143_45 2 місяці тому

    സ്മൃതി പരത്തിക്കുരുവിൻ്റെ അണ്ണാക്കിൽ കൊടുത്ത ഡീബേറ്റ് 😅

  • @user-eb9up8ko1h
    @user-eb9up8ko1h 3 місяці тому +2

    അനില്‍ കുമാര്‍... വെറും ഒരു പാഴ്😂ജന്മം 😂

  • @babymathew814
    @babymathew814 3 місяці тому +3

    പൊട്ടനെ പേപ്പട്ടികടിച്ചാലത്തെ അവസ്ഥ.എവൻ ഏത്കൊത്താഴത്തെ വക്കീലാ? 😂😂😂😂😂😂😂😂😂😂😂😂

  • @a.jmathew4786
    @a.jmathew4786 3 місяці тому +1

    മണി ആശാനെക്കുറിച്ച, ഇവിന് ഒന്നുമില്ല പറയാൻ ശകാവേ, ഇവനെപോലെയുള്ളവരെ വിളിക്കല്ലേ 🙏please

  • @saseendrans9307
    @saseendrans9307 3 місяці тому

    ഈ തലയ്ക്കു വെളിവില്ലാത്ത മൃഗത്തിനെയൊക്കെ ആരെങ്കിലും ചർച്ചക്ക് വിളിക്കുമോ?

  • @tamas8822
    @tamas8822 3 місяці тому

    സ്മൃതിയോട് ബഹുമാനം അഭിമാനവും തോന്നുന്നു. smruthi you are very very correct.

  • @sukhilr1994
    @sukhilr1994 3 місяці тому

    ഞാൻ ആയിരുന്നേൽ പുള്ളിക്ക് ഇട്ട് രണ്ട് കൊട്ടിയിട്ടേ മ്യുട്ട് ചെയ്യുള്ളു 😂 എന്ന് ആർക്കേലും തോന്നിയോ 🙌 കമ്മി ഡാ

  • @georget44
    @georget44 3 місяці тому +2

    Anil Kumar is talking about P. Sasi Annan or Kadakampalli Surendran (Veettil Kettan Kollathavan) or film shooter Gopi Kottamuri 😂 or veteran star Vadakara Shailaja?? 🤔😂😂

  • @Sathu_rithu
    @Sathu_rithu 3 місяці тому

    ഈ അവതരികയ്ക്ക് ഇതിൽ കൂടുതൽ കിട്ടണമെന്ന് അഭിപ്രായം ഉള്ളവർ ലൈക്കൂ...

  • @shafreenashafreena4113
    @shafreenashafreena4113 3 місяці тому +1

    സ്മൃതി പരുത്തി കുരു മാപ്ര ഒപ്പ് 😂😂😂

  • @ShajiPeethambaran
    @ShajiPeethambaran 3 місяці тому

    സാംസ്‌കാരിക കേരളത്തിന്റെ അഭിമാനമായ മേൽപ്പടിയനെ ചർച്ചയിൽ നിന്നും ഇറക്കിവിട്ടത്
    ശരിയായില്ല....

  • @SureshKumar-cw2br
    @SureshKumar-cw2br 3 місяці тому +4

    Samskarasunian. Thara. Virthikettavan.

  • @alpinepackaging9362
    @alpinepackaging9362 2 дні тому

    അപ്പൻ ചെത്ത് രാഷ്ട്രീയക്കാരനായ അവനിൽ നിന്ന് ഇതിൽ കൂടുതൽ എന്ത് പ്രതീക്ഷിക്കാൻ

  • @palavilagirish
    @palavilagirish 3 місяці тому

    Kudos to Smrithi. No body would have expected such a reaction from her.

  • @sundaransundaran7423
    @sundaransundaran7423 3 місяці тому

    🤩🤩🤩🤩🤩😂🤩 ഇവനെഒക്കെ ചർച്ചയ്ക്ക് വിളിക്കുന്നവരെ പറഞ്ഞാൽ മതി

  • @surendrankidangil3089
    @surendrankidangil3089 3 місяці тому

    👍സ്‌മൃതിക്കു അഭിനന്ദനങ്ങൾ 👍