Swapnaയെ കേരളം വിടാൻ സഹായിച്ചത് അജിത് കുമാർ; ആരോപണത്തിൽ അന്വേഷണം വേണമെന്ന് PV Anwar | Gold Smuggling

Поділитися
Вставка
  • Опубліковано 17 вер 2024
  • Gold Smuggling Case : സ്വപ്നയ്ക്ക് രക്ഷപ്പെടാൻ റൂട്ട് പറഞ്ഞുകൊടുത്തത് എം ആർ അജിത് കുമാറെന്ന് സ്വർണക്കടത്ത് കേസ് പ്രതി സരിത്തിൻ്റെ നിർണായക വെളിപ്പെടുത്തൽ. സ്വപ്ന സുരേഷിനും സന്ദീപ് നായർക്കും ബംഗളൂരുവിലേക്ക് വഴിയൊരുക്കിയതിൽഅജിത് കുമാറിന് പങ്ക്. അതിർത്തി വഴികളിലൂടെ ബംഗളൂരുവിലേക്ക് എത്താനുള്ള നിർദ്ദേശങ്ങൾ ശിവശങ്കറിലൂടെ കൈമാറിയത് എം ആർ അജിത് കുമാർ.
    In a crucial revelation by gold smuggling case accused Sarith, it has been stated that MR Ajith Kumar provided the route for Swapna to escape. Ajith Kumar was involved in arranging the way to Bengaluru for Swapna Suresh and Sandeep Nair. The instructions for reaching Bengaluru via border routes were passed through Shivshankar by MR Ajith Kumar.
    #goldsmugglingcase #swapnasuresh #mrajithkumar #allegationagaisntmrajithkumar #pvanvar #sandeepnair #news18kerala #keralanews #malayalamnews #breakingnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

КОМЕНТАРІ • 7

  • @Sukumaran-f7m
    @Sukumaran-f7m 6 днів тому +2

    ട്രിപ്പിൾ ലോക്ക് ഡൌൺ ഉള്ളപ്പോളാണ് സ്വപ്നയെയും കൂട്ടരെയും ഒരു ചെക്കിങ് ഇല്ലാതെ കാറിൽ ബാംഗ്ലൂർ കൊണ്ടുപോയി താമസിപ്പിച്ചു. അതും ഗുരുതരമായ കുട്ടമായിരുന്നു 😭😭😭😭

  • @moideenkuttythekkedath8888
    @moideenkuttythekkedath8888 11 днів тому

    മുഖ്യമന്ത്രി അറിഞ്ഞല്ലേ ഇതെല്ലാം നടന്നത്

  • @AbdhurhmnT
    @AbdhurhmnT 9 днів тому

    കേരളം വിട്ടാൽ കേസ് ഇല്ലാതാവില്ല

  • @raghavankvr9753
    @raghavankvr9753 11 днів тому

    ഒരു ഇല പോലും അനങ്ങാതെ ലോക്ക് ഡൗൺ കാലത്ത് സഹായമില്ലാതെ ബാംഗ്ലൂരിൽ പോകാൻ കഴിയുമോ

  • @majeedmanasam
    @majeedmanasam 11 днів тому

    വിജിലൻസിനും അന്വേഷിക്കാമല്ലോ. എന്താ അന്വേഷിക്കാത്തത്.. സതീശൻ പിണറായിക്ക് കൈക്കൂലി കൊടുത്തോ

  • @moideenkuttythekkedath8888
    @moideenkuttythekkedath8888 11 днів тому

    അന്ന് ഈ MLA മാരെല്ലാം എവിടെയായിരുന്നു ഇപ്പോൾ ഇവരെല്ലാം വിശുദ്ധർ ഒരു കബളിപ്പിക്കൽ നാടകം

  • @yohannanvareedmyppan9344
    @yohannanvareedmyppan9344 11 днів тому

    Rajyam vittavare kondu varunni enneti state vitavare kondu varan bjp congress endukondu parayumnilla