''ശിവശങ്കർ സാറിനെ ഗൈഡ് ചെയ്യുന്നത് ADGP Ajith Kumar ആണെന്ന് പറഞ്ഞിരുന്നു'' :Swapna Suresh

Поділитися
Вставка
  • Опубліковано 7 лис 2024

КОМЕНТАРІ • 54

  • @muhammedrifaj4332
    @muhammedrifaj4332 2 місяці тому +18

    പ്രിയപ്പെട്ട ജനാധിപത്യ വിശ്വാസികളെ ഇനി നമുക്ക് നീതി മാധ്യമങ്ങളിലൂടെ മാത്രമേ ഉള്ളൂ എല്ലാ ജനാധിപത്യ വിശ്വാസികളും സത്യസന്ധമായി പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകർക്ക് ഒപ്പം അണിചേരുക ജനാധിപത്യത്തിന് കരുത്തേകട്ടെ🇮🇳❤️🇮🇳

  • @pappan3787
    @pappan3787 2 місяці тому +11

    ജനങ്ങൾക്ക് ആകെയുള്ള ബലം മാദ്ധ്യമങ്ങൾ മാത്രം

  • @jessyjose7240
    @jessyjose7240 2 місяці тому +5

    എല്ലാം വെളിയിൽ വരട്ടെ 👍

  • @tux008
    @tux008 2 місяці тому +10

    മണ്ടൻ മലയാളികൾക്ക് അഭിവാദ്യങ്ങൾ ❤

  • @iqubalibraheem6311
    @iqubalibraheem6311 2 місяці тому +7

    ഇതൊരു ജനങ്ങൾക്കു വേണ്ടിയുള്ള സർക്കാർ ആയിരുന്നോ.... അതോ വമ്പൻ കൊള്ളസങ്ങാമോ....

  • @aditya1636-d7i
    @aditya1636-d7i 2 місяці тому +3

    പോരട്ടെ പോരട്ടെ സത്യം എത്ര മൂടി വച്ചാലും ഒരു നാള് പുറത്തു വരുക തന്നെ ചെയ്യും.... ഇത് തുടക്കം മാത്രം..

  • @prakashk.p9065
    @prakashk.p9065 2 місяці тому +11

    സ്വപ്ന ബാംഗ്ലൂരിൽ തന്നെ തുടരണം .സുരക്ഷ പ്രധാന മാണ്.

    • @noushadkattoor5661
      @noushadkattoor5661 2 місяці тому

      ബാംഗ്ലൂർ ഇപ്പോൾ ബിജെപി അല്ല കേട്ടോ 😂

  • @PearlBeauty-pu7qj
    @PearlBeauty-pu7qj 2 місяці тому +5

    ഒരു കാര്യം വ്യക്തമാണ് സ്വപ്ന പറയുന്നത് 100%സത്യം എന്ന് തോന്നുന്നു. സത്യം പുറത്തുവരാതിരിക്കാൻ അവരെ അപായപ്പെടുത്താൻ തന്നെയാവണം ഫാമിലിയെ ഉപേക്ഷിച്ചു നാഗാലാ‌ൻഡ് വരെ എത്തിക്കാൻ ശിവശങ്കർ ഉൾപ്പെടെ ശ്രമിച്ചിട്ടുണ്ട്. ബട്ട്‌ എല്ലാം അനുസരിച്ചപ്പോൾ ഫാമിലി ഉപേക്ഷിക്കുക എന്നത് മാത്രം അവർ ചെയ്തില്ല. അതിനാൽ അവരെഅപായപ്പെടുത്താൻ ഈ അവസരത്തിൽ പറ്റില്ല എന്നുറപ്പായപ്പോൾ അവരെ NIA യെ ഉപയോഗപെടുത്തി അറസ്റ്റ് ചെയ്യിപ്പിച്ചു. അവർ ബാംഗ്ലൂർ എത്തിയത് ചോർത്തിയത് ശിവശങ്കർ ഉൾപ്പെടെ സഹായകൻ എന്ന് മുഖം മൂടി അണിഞ്ഞ കൂടെ നിന്നവർ തന്നെ അവരെ അപയപെടുത്തിയിരുന്നുവെങ്കിൽ ഇതെല്ലാം അവരുടെ തലയിലേക്ക് വെക്കാമായിരുന്നു. അവർ വിദേശത്തേക്ക് ആരുമറിയാതെ പോയതാണെന്ന് വരുത്തിതീർത്ത് എന്നേക്കുമായി അവരെ തീർത്തേനെ. ഇനി അറിയേണ്ടത് ആർക്കു വേണ്ടി ഇതെല്ലാം ചെയ്തു എന്നാണ്.

  • @chiccammachix7069
    @chiccammachix7069 Місяць тому

    Kashtom, this lady Swapna Suresh suffered a lot, mentally nd physically, it's only her will power that led her way out. Hats off and a big salute to you Mam.

  • @balachandranreena6046
    @balachandranreena6046 2 місяці тому +7

    കൊടും ക്രിമിനൽസിനെ വച്ചു ഭരണം നടത്തിയ പിണറായിക്ക് ഒരു വിശിഷ്ട സേവ മെഡൽ തീർച്ചയായും നൽകണം 🤣🤣

  • @safetytools8585
    @safetytools8585 2 місяці тому +6

    She is very innocent, some political frauds cheated her, God will help her.

    • @yohannanvareedmyppan9344
      @yohannanvareedmyppan9344 2 місяці тому

      Manda chare cheating happening one or two times only she was not a child She is a participemt Again and again they brought gold ???

    • @noushadkattoor5661
      @noushadkattoor5661 2 місяці тому

      😂 അപ്പോൾ അവളെ അറസ്റ്റ് ചെയ്ത കേന്ദ്ര ഏജൻസികൾ മണ്ടന്മാരാനല്ലേ 😂

  • @marvanking4351
    @marvanking4351 Місяць тому +1

    ഇത്രക്കും മണ്ടനായ ഒരു ആഭ്യന്തര മന്ത്രിയെ മുമ്പ് കേരളം കണ്ടിട്ടുണ്ടോ...?

  • @radhakrishnanezhavattom4959
    @radhakrishnanezhavattom4959 2 місяці тому +2

    എന്തെല്ലാം മറച്ചു വെച്ചാലും കാലം തെളിയുക്കും, എല്ലാ അധികാര കേന്ദ്രങ്ങളുങ്ങളും ഓർത്തിരിക്കണം

  • @sudevpk2689
    @sudevpk2689 2 місяці тому +1

    നിങ്ങൾ മാന്യമായ ജോലി ചെയ്തു ജീവിച്ച ആൾ ആണ്. പിന്നെ പരപുരുഷന്റെ പ്രേരണക്ക് വഴങ്ങി സ്മുങ്ങ്ലിംഗിൽ പോയി. എന്ന് എങ്കിലും പിടിയിൽ പെടും. പിന്നെ രക്ഷപെടാൻ വല്ലവരും പറയുന്ന തിരക്കഥ അനുസരിച്ചു ഓരോന്നും വിളിച്ചു പറയുന്നു. കുറെ മഞ്ഴ പത്രക്കാരുടെ ഹരം ആകുന്നു.

  • @arukatkumaransalim-zq1fj
    @arukatkumaransalim-zq1fj 2 місяці тому +1

    A story of dirty ruling of left led government! Shame shame Pinarayi.

  • @Muhammedhaneef-r4i
    @Muhammedhaneef-r4i 2 місяці тому +1

    പയ്യെ പിടിക്കപ്പെട്ട സ്വർണം ഇപ്പോൾ എവിടെയാണെന്ന് ഒന്ന് പറയാമോ ന്യൂസ് 18 ഈ സ്വർണത്തിന് ഒരു കണക്കില്ലാതെ അല്ലെങ്കിൽ അത് ഏത് വശത്തു കൂടിയാണ് ഈ ഡിജിപിയുടെ കയ്യിലാണോ അതോ മറ്റുള്ളവരുടെ എങ്കിലും കൈവശമാണ് ഇത് ഉപയോഗിക്കുന്നത് വലിയൊരു കെട്ടിടമായി മാറുന്നതിന് കാരണം അതാണോ എന്നറിയാനാണ് കള്ളനാണ് എന്ന് മനസ്സിലാക്കാൻ വേണ്ടി ചോദിച്ചെന്നേയുള്ളു ഇത്രയും വളഞ്ഞ വഴികൾ എഡിജിപി ഈസ് കൈകാര്യം ചെയ്തത് ശിവശങ്കരൻ സ്വപ്നയും മാത്രമായിരുന്നു ഈ സരത് എന്ന് പറയുന്നവൻ എഡിജിപിയുടെ വലംകൈ യാണോ ആയിരുന്നു എന്നു കൂടി എന്ന് അറിയിക്കണം ഈ സ്വർണം ഇപ്പോൾ ആരുടെ പക്കലാണ് അല്ലെങ്കിൽ ഈ സ്വർണം തിരിച്ചു എത്തിച്ചിട്ടുണ്ട് എവിടെയെത്തി എന്നുള്ളത് തെളിയിക്കാമോ എൻറെ പ്രിയപ്പെട്ട ന്യൂസ് 18

  • @pramodmg617
    @pramodmg617 2 місяці тому +5

    വർധക്യം പ്രാഭിച്ച പിണറായി ഇനി വീട്ടിൽ ഇരിക്കുക. ഭരണം ചെറുപ്പക്കാർ ചെയ്യട്ടെ

  • @AA-rn9nw
    @AA-rn9nw 2 місяці тому +3

    This lady speaks as if she’s the most law abiding citizen. Saritha too had similar tactics. 🙄

  • @kaydee3407
    @kaydee3407 2 місяці тому +4

    If she wasnt invovled in the gold smuggling racket...she wouldnt of listened to the instruction to escape tvm...if she is completely innocent she wouldve followed the law and the instructions to be questioned by customs...

  • @muthootkr
    @muthootkr 2 місяці тому +3

    ഇത്ര ഒക്കെ സംഭവിച്ചിട്ടും മുഖ്യനോ മാധ്യമങ്ങളോ പ്രതിപക്ഷ നേതാവോ പ്രതിപക്ഷമോ അറിഞ്ഞില്ല എന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ട് ഉണ്ട്..
    ഇതൊക്കെ ഒരു വലിയ സ്വർണ്ണ റാക്കറ്റിന്റെ കളിയാണ്..
    അൻവർ ഇറങ്ങിത്തിരിച്ചില്ല എങ്കിൽ ഇതൊന്നും ആരും അറിയില്ലായിരുന്നു.

  • @sankarsgopal
    @sankarsgopal 2 місяці тому +4

    Swapna Suresh we believe you alone
    Be careful about your life

  • @vasujayaprasad6398
    @vasujayaprasad6398 Місяць тому

    അനിയൻ മീഡിയയോട് പറഞ്ഞു. സ്വപ്ന അനിയന്റെ കയും കാലും വെട്ടി തെണ്ടാൻ ഇരുത്തുമെന്നു.. എല്ലാം കൂട്ടു കച്ചവടം

  • @കൃഷ്ണവിലാസംഭാഗീരഥൻപിള്ള-ട8ഝ

    സ്വപ്ന അത്ര ഉടായിപ്പ് ആണെന്ന് തോന്നുന്നില്ല. ഇത്ര നാളത്തെ ഫീഡ് ബാക്ക് വച്ച് നോക്കിയാൽ അങ്ങനെ വിചാരിക്കേണ്ട അവസ്ഥ ആണ്

  • @sajithlalsajithlal5029
    @sajithlalsajithlal5029 Місяць тому

    അന്ന് ഈ സ്ത്രീ യെ എന്തലാം ആണ് പറഞ്ഞ് ഒറ്റ പെടുത്തിയത് ഇപ്പോള് എല്ലാം തെളിഞ്ഞ് വരുന്നില്ലേ എൻ്റെ പൊന്നോ എന്തുവാ ഇത് സിനിമയിൽ ലോക്കെ കാണുനതും കേൾക്കുന്നത് പോലുണ്ട്

  • @Sukumaran-f7m
    @Sukumaran-f7m Місяць тому

    മരിക്കാൻ കിടക്കുന്ന ഒരു രോഗിയെപ്പോലും ആശുപത്രിയിൽകൊണ്ടുപോകാൻപറ്റാത്ത ട്രിപ്പിൽ ലോക്ക് ഡൌൺ ഉള്ളപ്പോഴാണ് സ്വപ്നയെ ബാംഗ്ലൂർക്കു റോഡികൂടി കാറിൽ കൊണ്ടുപോയി ഈ ഗുരുതര കുറ്റങ്ങൾ നടത്തിയത് എഡിജിപി യാണന്നാണ് പുറത്തുവരുന്ന വിവരങ്ങൾ..... എന്തൊക്കെ ഭീകരതകളാണ് കേരളത്തിൽ നടത്തിയിട്ടുള്ളത്. ഒരു ഉയർന്ന ഒരു പോലീസ് ഇപ്രകാരം ധ്യര്യമായിചെയ്യ യ്യണമെങ്കിൽ പു റകിൽ ആരായിയി ക്കുമെന്നു ഊഹിക്കാ വുന്നതേയുള്ളു 😭😭😭😭

  • @manojkrishna8839
    @manojkrishna8839 2 місяці тому +1

    If both Shivashankar and the ADGP had helped Swapna, that means they were both working for the CM 🙂. According to "Crime" Nanda Kumar and Marunadan Malayali Shahan, Pinarayi and Amittu Shaji are business partners in Singapore 🙂. According to Marunadan Malayali Shajan, Ramesh Chennithala and the owner of Bhima had attended a party at the UAE Consulate. If Malayalis eat porotta and beef, what can they guess from this information 🙂?

  • @chiccammachix7069
    @chiccammachix7069 Місяць тому

    This ADGP is removed from his designation of State Law nd Order, now whts the new designation of ADGP

  • @sankarsgopal
    @sankarsgopal 2 місяці тому +2

    Court may suo moto interfere for atrocities against women since Swapna Suresh was tortured .

  • @sameerpalorath9657
    @sameerpalorath9657 Місяць тому

    🔥

  • @advrah8149
    @advrah8149 2 місяці тому

    എല്ലാം Vijayante power team ആണല്ലോ

  • @SunilKumar-po9tm
    @SunilKumar-po9tm 2 місяці тому

    Best guide poor student

  • @noushadkattoor5661
    @noushadkattoor5661 2 місяці тому

    വന്നല്ലോ വനമാല 😂😂😂

  • @ajaikumar8975
    @ajaikumar8975 2 місяці тому

    Vannallo vanamala livit this. Save Wayanad

  • @hassankaseetha2287
    @hassankaseetha2287 Місяць тому

    സഖാക്കൾ എന്ദ് പറയുന്നു ഇപ്പോൾ

  • @yohannanvareedmyppan9344
    @yohannanvareedmyppan9344 2 місяці тому +1

    Etra varsham onnichu kadathy adinu seashamalle kumbasaram

  • @deepakshyamalak7716
    @deepakshyamalak7716 2 місяці тому +1

    She was considered as vip because of chief minister pinarai vijayan..!!! All are kallannnar..!!

  • @vimal1206
    @vimal1206 2 місяці тому +1

    Ithrayum nadannittum ee paranja unnadhar ellaavarum including the political masters are roaming free.

  • @nazyshamsudeen7652
    @nazyshamsudeen7652 2 місяці тому

    Full kindhikal

  • @sarangeorge3545
    @sarangeorge3545 2 місяці тому +1

    😂

  • @DrNovid
    @DrNovid 2 місяці тому

    ഇപ്പൊ പഴയ കാര്യങ്ങളും എല്ലാം വളരെ പകല്‍ പോലെ വ്യക്തമാകുന്നു. സിഎം ഉള്‍പ്പെട്ട സ്വര്‍ണ്ണക്കടത്തിന് എല്ലാ ഒത്താശകളും ചെയ്തത് MRA ആയിരിക്കും, കാര്യങ്ങൾ കൈ വിട്ടു പോയപ്പോ, MRA മെല്ലെ ഊരി, സിഎം ഉം ശിവശങ്കറും കുടുങ്ങി, ആ കുടുക്കിൽ നിന്ന് സിഎം നെ ബ്ലാക്ക്മെയില്‍ ചെയ്യാൻ തുടങ്ങി, അങ്ങനെ MRA ഒരു RSS ഡീപ്സ്റ്റേറ്റ് ആയി, രണ്ട് സൈഡിലും കളിച്ചു ഡബിൾ ഏജന്റ് ആയി സ്വന്തം കാര്യങ്ങൾ നടത്താൻ തുടങ്ങി. അമിതിനും പിണറായിക്കും ഇടയിലുള്ള പാലം ആയതിനാൽ പിണറായിക്ക് ഒന്നും ചെയ്യാനും പറ്റില്ല, ഇനിയിപ്പോ പിണറായി, പ്ലാൻ പ്രകാരം കേരളം ഒരു വെള്ളി തളികയില്‍ അമിട്ടിന് കാഴ്ച വെച്ചു ഊരിപ്പോകും 2026ല്‍, പാര്‍ട്ടിക്ക് പിന്നെ ഒരിക്കലും ഒരു ഉയിര്‍ത്തെഴുന്നേല്‍പ് ഉണ്ടാവില്ല. പിണറായി ഇത് മനപ്പൂര്‍വ്വം ചെയ്തതോ അതോ മെല്ലെ മെല്ലെ ഊരാക്കുരുക്കിൽ പെട്ടതോ എന്ന് മാത്രമാണ് അറിയാത്തത് 😮

  • @muhammedfarhan696
    @muhammedfarhan696 2 місяці тому +2

    Paranaari vijayan raajivechu poda ulupundo ninak

  • @sankarsgopal
    @sankarsgopal 2 місяці тому +1

    All these are with the support of the BJP Government at centre for a few votes for BJP
    Keralites are in danger

  • @bibinabraham6630
    @bibinabraham6630 2 місяці тому

    ഇപ്പോൾ എല്ലാം മനസ്സിൽ ആയി RSS ആണ് പിന്നിൽ നിന്ന് കളിച്ചതു, ഇവർക്ക് എല്ലാം RSS ബന്ധം ഉണ്ട്.