"ഞാൻ മറ്റേപണിക്ക് നടക്കുന്നവനല്ല; ആ Shaj Kiranന് 16 തന്തയാണെന്ന് പറഞ്ഞെന്ന് പറഞ്ഞേക്ക്": PC George

Поділитися
Вставка
  • Опубліковано 15 вер 2024
  • Gold Smuggling Case : ADGP എം ആർ അജിത്ത് കുമാറിനെതിരെ വിവാദ വെളിപ്പെടുത്തലുമായി സ്വർണക്കടത്ത് കേസിലെ ഇടനിലക്കാരൻ ഷാജ് കിരൺ. നിരവധി തവണ അജിത്ത് കുമാർ ഷാജ് കിരണുമായി ഫോണിൽ ബന്ധപ്പെട്ടു. സ്വപ്ന സുരേഷ് ഉൾപ്പെട്ട സ്വർണ്ണ കടത്ത് കേസിൽ സരിത്തിനെ കസ്റ്റഡിയിലെടുത്ത ശേഷം എം ആർ അജിത് കുമാറിന് ഉണ്ടായത് നേട്ടങ്ങൾ മാത്രമെന്ന് ഷാജ് കിരൺ പറയുന്നു. 2022 ജൂൺ എട്ടിന് ഷാജ് കിരണും എം ആർ അജിത് കുമാറും തമ്മിൽ നടത്തിയ വാട്സ്ആപ്പ് ചാറ്റിന്റെ പകർപ്പ് ന്യൂസ് 18ന് ലഭിച്ചു.
    ADGP MR Ajith Kumar is facing a new controversy after a revelation by Shaji Kiran, the intermediary in the gold smuggling case. Shaji Kiran disclosed that Ajith Kumar had contacted him multiple times over the phone.
    #goldsmugglingcase #pcgeorge #adgpmrajithkumar #swapnasuresh #shajkiran #news18kerala #breakingnews #keralanews #malayalamnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

КОМЕНТАРІ • 97

  • @shamsudeenm5193
    @shamsudeenm5193 9 днів тому +17

    ഓ എന്റെ പിസി.... പൊളിച്ചു തകർത്തു..... തിമിർത്തു.... മുകിയവന്റെയും പുത്തൻ ബന്ധുക്കളായ "മുക്രി "കളുടെയും ""സേവനം "ആർക്കൊക്കെ യാണെന്ന് വിളിച്ചു പറഞ്ഞതിനു അഭിനന്ദനങ്ങൾ.

  • @bijoypillai8696
    @bijoypillai8696 9 днів тому +17

    PC ജോർജ് എന്ന പച്ച മനുഷ്യൻ 👍👍.. നിഷ്കളങ്കമായ സംസാരം 😅

    • @AbduSamad-nr3xw
      @AbduSamad-nr3xw 7 днів тому +1

      അയ്യോ പാവം..😂😂😂😂

    • @AbduSamad-nr3xw
      @AbduSamad-nr3xw 7 днів тому +3

      ചക്കരപെണ്ണുമായി മറ്റേ പണിക്ക് പോയി പണി കിട്ടിയ ഓന്ത്മാമൻ😂

    • @user-rq6bj2ne1c
      @user-rq6bj2ne1c 6 днів тому

      ഈ പൂറനാണോ പച്ചയായ മനുഷ്യൻ 😀😀😀🙏🙏🙏🙏

  • @VinodBabuKoshy
    @VinodBabuKoshy 9 днів тому +11

    (1) നമ്പി നാരായണനു സഹായം നേരിട്ടു വീട്ടില്‍ പോയി കൊടുത്തു എന്നു പറഞ്ഞത് (2) ഉമ്മന്‍ ചാണ്ടി ചാണ്ടി സാറിനു സരിതയുമായി അവിഹിതബന്ധം നേരിട്ടു കണ്ടന്നു പറഞ്ഞതു ... ഈ രണ്ടു കാര്യങ്ങള്‍ മതി ഇദ്ദേഹം പറയുന്നതു ഒന്നും വിശ്വസിക്കരുത് എന്നു മനസ്സിലാക്കാന്‍.

    • @ebrahimkutty405
      @ebrahimkutty405 9 днів тому

      ഇവനെയൊന്നും ഒരിക്കലും വിശ്വസിക്കരുത്
      കേരളത്തിലുള്ള ഇറക്കുറെ രാഷ്ട്രീയ പാർട്ടികളിലും നടന്നും കിടന്നും നിരങ്ങിയവനാണ് ഇപ്പോൾ മകൻ വക്കിലാണെന്നും പറഞ്ഞു പറഞ്ഞ് അഹങ്കരിക്കുകയാണ്

  • @ratheeshchinnu6306
    @ratheeshchinnu6306 9 днів тому +7

    ഷാജ് കിരണിന് സന്തോഷ വായി

  • @demat7774
    @demat7774 8 днів тому +5

    ആരൊക്കെ തൊലിഞ നേതാക്കൻമാരുണ്ടെന്കിലുഠ പിസിയുടെ വർത്താനഠ കേൾക്കുമ്പോളുള്ളയൊരു സുഖഠ വേറെയൊരുത്തനുഠ ഇല്ല😮

  • @velaudhanthampi3104
    @velaudhanthampi3104 9 днів тому +3

    Full support PcG we are withh you.

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 6 днів тому +1

    P C George is a person who keeps integrity

  • @JamsheerV-gy5yt
    @JamsheerV-gy5yt 10 днів тому +7

    Pc ജോർജ്..... സരിത ആന്റി കയ്യിൽ പിടിച്ച ആളാണോ....?

  • @sman6372
    @sman6372 8 днів тому +2

    ഹോ ...... ഞാൻ എന്തൊരു മഹാ സംഭവമാണ്?

  • @adershkattachira4120
    @adershkattachira4120 10 днів тому +7

    ഇവൻ ജീവനോടെ ഉണ്ടോ 😂

  • @sunilns2391
    @sunilns2391 9 днів тому +2

    പിസിയുടെ സംസാരം കേൾക്കുമ്പോൾ യാത്രക്കാരുടെ ശ്രദ്ധക്ക് എന്ന സിനിമയിലെ ശ്രീനിവാസന്റെ കഥാപാത്രമാണ് ഓർമ്മ വരുന്നത്.

  • @GOATZARD7
    @GOATZARD7 4 дні тому

    കേരളത്തിലെ ഏറ്റവും വൃത്തികെട്ട രാഷ്ട്രിയ പ്രവര്‍ത്തകന്‍ ആണ് ഇദ്ദേഹം.......

  • @Artic_Studios
    @Artic_Studios 3 дні тому

    ഇവിടെ ഇത്രയും കോളിളക്കം ഉണ്ടായിട്ടും അണ്ണനെ കാണാൻ ഇല്ലല്ലോ 😂

  • @musthafamuhammedmusthafa9108
    @musthafamuhammedmusthafa9108 9 днів тому +5

    എല്ലാ ആദ്യ വെള്ളിയാഴ്ച പള്ളിയിൽ പോകുന്നത് കൊണ്ട് P C ജോർജ്ജ് ഒരിക്കലും തെറി പറയത്തില്ല
    നല്ല മനുഷ്യൻ

    • @manojkumar-jr4wr
      @manojkumar-jr4wr 9 днів тому

      . വെള്ളി ആഴ്ച മറ്റ് പലർക്കും ഉണ്ടല്ലോ. പീടനം, സ്വർണ്ണ കടത്ത്, ലഹരി

  • @abdulhameed9041
    @abdulhameed9041 9 днів тому +1

    വ്റുതതി കെട്ടവൻ വ്റുതതി കെട്ട ഒരു പണിയും ചെയ്യില്ലെന്ന് എല്ലാ വ്റുതതി കെട്ടവർക്ക അറിയാം

  • @premkumars3700
    @premkumars3700 7 днів тому

    PC സമ്മതിച്ചു, നിങ്ങളാണ് യഥാർത്ഥ political leader. 💪💪💪🌹🌹

    • @user-rq6bj2ne1c
      @user-rq6bj2ne1c 6 днів тому

      എന്റെ ചക്കര പെണ്ണെ ഒന്ന് പിടിച്ച് തന്നാൽ മതി എന്ന് ജോർജ് പൂറൻ പറഞ്ഞത് മറന്നോ 😂😂😂😂

  • @ശല്യർ
    @ശല്യർ 9 днів тому +3

    😂😂😂😂😂😂😂😂😂😂😂😂 ചിരിച്ചു ചത്തു

  • @sindhurisan2558
    @sindhurisan2558 9 днів тому +2

    Polichu pc

  • @velaudhanthampi3104
    @velaudhanthampi3104 9 днів тому +1

    Great Pcg

  • @marykuttyabraham4833
    @marykuttyabraham4833 6 днів тому

    ADGP.. തലപ്പാവും കിരീടവും എന്തിന്.. സാദാരണക്കാരന് കൊടുക്കുക 😭

  • @vishnuvijayan1759
    @vishnuvijayan1759 10 днів тому +7

    ചക്കര പെണ്ണെ 🤣😂

  • @velaudhanthampi3104
    @velaudhanthampi3104 9 днів тому +1

    I support pc

  • @Joshey-ou5nn
    @Joshey-ou5nn 10 днів тому +4

    🎉🎉🎉🎉🎉

  • @sandeepplazhy4368
    @sandeepplazhy4368 9 днів тому +1

    Pc ❤❤❤❤❤nattellulla oru neathav Big salute

  • @mathewthomas8677
    @mathewthomas8677 8 днів тому

    ഏതു മറ്റേ പണി? ജോർജ് ചെയ്ത എത്റ മറ്റേപണി എന്ന് നാട്ടുകാർ , എന്തല്ലാം?

  • @sathyansathyarajan3949
    @sathyansathyarajan3949 4 дні тому

    ഇവന് മറ്റേ പണിയേ ഉള്ള്. വഴിയാറുമ്പിൽ തേനും കൊണ്ട് നിൽക്കുന്ന പണി.

  • @abrahampv6908
    @abrahampv6908 10 днів тому +2

    ഉണ്ണി യെ കണ്ടാൽ അറിയാം ഉരുല പഞ്ഞം 🙉🙈

  • @santhoshsanthoshkumar586
    @santhoshsanthoshkumar586 5 днів тому

    P, C, ഇടപെടണം quckly ഫാസ്റ്റ് immiediatly

  • @mathewsgeorge5650
    @mathewsgeorge5650 5 днів тому

    Long time Missing you...😂😂 super ❤❤ p c

  • @marvanking4351
    @marvanking4351 7 днів тому

    എല്ലാവരും ഈ പീസീ ജോർജിനെ പോലെയാണ് എന്നാണ് പീസിയുടെ വിചാരം... 😂

  • @AbdhurhmnT
    @AbdhurhmnT 7 днів тому

    ചക്കര യാ രാത്രി വിളിച്ചു സുഖമായി ഇരിക്കുന്നു അന്ന് പറയുന്നത് kattu

  • @UnnikrishnanAk-t8l
    @UnnikrishnanAk-t8l 6 днів тому

    അവൻ്റെ ഫോൺ നമ്പർ വാങ്ങി നിനക്ക് തന്നെയങ്ങ് പറഞ്ഞാൽ പോരേ? ഇ നിലക്കാരനെ ആക്കണോ? അപ്പോൾ 16 ഇരുപത്തഞ്ചിലേക്ക് നമ്പർ മറിയാൻ സാദ്ധ്യതയുണ്ട്.

  • @Bipin22554
    @Bipin22554 8 днів тому

    പിസി വേറെ ലെവലാണ് ഡബിൾ ബാരൽ ഗൺ എടുക്കേണ്ടി വരുമോ..

  • @Merabhaigoodboy
    @Merabhaigoodboy 9 днів тому +2

    തള്ള് ഷാജി 🤣

  • @ribinmathew3515
    @ribinmathew3515 8 днів тому

    Pc ❤❤❤

  • @swaminathanpkswaminathanpk3225
    @swaminathanpkswaminathanpk3225 8 днів тому +1

    മൂന്നാംനിലയിൽറൂം നമ്പർ 403,

  • @mustafakemal718
    @mustafakemal718 9 днів тому +1

    Tv യിൽ കാണിക്കാൻ വേണ്ടി മെസ്സേജ് ഉണ്ടാക്കി അത് ലീക് ചെയ്തു Tv യിൽ കാണിക്കുന്ന ബുദ്ധി.എല്ലാവരും കമ്മി അടിമകൾ അല്ലെടാവ്വെ .

  • @mathewjoseph590
    @mathewjoseph590 8 днів тому

    Ente.chakkare....

  • @mahathma78
    @mahathma78 9 днів тому

    പിസിയെ കണ്ടില്ലല്ലോ, കണ്ടില്ലല്ലോ എന്ന് വിചാരിച്ചിരിക്കുവാരുന്നു. വന്നല്ലോ വനമാല😂

  • @sreekandannair6447
    @sreekandannair6447 8 днів тому

    SHAJ KIRAN KITTIYYO??
    ELLA CHOTHICHU VAANGI😂
    P C Indirect Aaayee DASAN nte Thanthakum Vilichu😂😂
    Ente Keralam Athra Sundram..🎵

  • @abdulmajeednizar5991
    @abdulmajeednizar5991 9 днів тому

    വിവരം ഇല്ലാത്ത ഇത്തരം ഉള്ള ആളെ വിളിച്ചു വാർത്ത ഉണ്ടാക്കുന്ന നിങ്ങളുടെ ചാനലിന് നാണം ഇല്ലേ. അയാൾ വാ തുറന്നാൽ കള്ളത്തരം അല്ലെ പറയൂ.

  • @SivarajanK-jq6yj
    @SivarajanK-jq6yj 9 днів тому

    ഇതുപോലുള്ള തെമ്മാടി ഒലിവിലിരുന്നു prayunna മഹത്തരമാക്കുന്നാ ചാനതീംമഫികളെ നല്ലണംസ്കാരം vane

  • @v4vlog912
    @v4vlog912 7 днів тому

    😄😄😄😄 pc back ഇനി ചാനൽ ഒന്ന് ഉഷാർ ആകും 😄😄

  • @sahida-ko3mz
    @sahida-ko3mz 9 днів тому

    പിസി സരിത യെ വിളിച്ചതു മാറാനോസരിത പറഞ്ഞതും marano

  • @muhammadkutty3767
    @muhammadkutty3767 8 днів тому

    താങ്കൾ ചക്കര പെണ്ണേ, ഇതല്ലാം മറന്നോതാങ്കൾ

  • @UnnikrishnanAk-t8l
    @UnnikrishnanAk-t8l 9 днів тому

    PC ജോർജിന് നേരിട്ട് പറയുന്നതാണ് നല്ലത്?

  • @UnnikrishnanAk-t8l
    @UnnikrishnanAk-t8l 9 днів тому

    താങ്കൾ തെമ്മാടിത്തം പറഞ്ഞാൽ അതേ ഭാഷയിൽ തിരിച്ചും പറയും.

  • @asharari8617
    @asharari8617 5 днів тому

    Ommanchandy mukalil erunnu chirikkunnudavum.. Karma😄😄

  • @Hashim-vc6wr
    @Hashim-vc6wr 9 днів тому

    Hiihaa. Hashaa sathyam PC kodekal. Olla alaas yeniku areyam. Sathyam

  • @AliceKannur
    @AliceKannur 8 днів тому

    ഇവൻ ഇപ്പോള് ഉണ്ടോ? Bjp കൊന്ന് എന്ന് വാർത്ത ഉണ്ടായിരുന്നു

  • @Abdulnazar696
    @Abdulnazar696 7 днів тому

    Iyale choodakanayitt nikkalle

  • @LovelyBoy-f2v
    @LovelyBoy-f2v 9 днів тому

    ഇയാളെ ബിജെപി സൈഡാക്കി 🤣🤣🤣

  • @Abdulsathar-jv8tb
    @Abdulsathar-jv8tb 9 днів тому

    അപ്പോൾ ചക്കര പെണ്ണ് നെവെച്ച് isl ips കളിആയിരുന്നോ കളിച്ചത്

  • @iqbalk6606
    @iqbalk6606 9 днів тому

    കാസറ്റ് വല്ലതും

  • @sujanapalts204
    @sujanapalts204 7 днів тому

    Nentea.mon.keateyadea.nee.arenjayirunnooo

  • @nisarum-jl5vz
    @nisarum-jl5vz 8 днів тому

    പിസി only one 😁

  • @jameskunju8875
    @jameskunju8875 8 днів тому

    Sir you are right

  • @jsadithyapadmanabhan4147
    @jsadithyapadmanabhan4147 8 днів тому

    Kye kond pidichu thaa......😅

  • @BoopathiMuthu-st8ml
    @BoopathiMuthu-st8ml 10 днів тому +1

    PC correct aaaa paranje, Riyaz aaaaa sevanam kittunne

  • @preethap1927
    @preethap1927 8 днів тому

    പിണു വിന്റെ കളി തന്നെ

  • @bloodbuilt
    @bloodbuilt 9 днів тому +2

    കളിക്കാൻ പറ്റുമോ....😂😂😂😂

  • @alenjl487
    @alenjl487 10 днів тому +1

    😂😂😂

  • @shefeekekka1588
    @shefeekekka1588 8 днів тому

    ചക്കരപെണ്ണ്😂😂😂😂

  • @sujanapalts204
    @sujanapalts204 7 днів тому

    Nenakea.etra.thanthaya.

  • @MopPa-y7l
    @MopPa-y7l 9 днів тому

    Pcudayatharthavadeyevarunouollu

  • @karthikeyankandiyoor9560
    @karthikeyankandiyoor9560 7 днів тому

    പൂഞ്ഞാറിലെ കാട്ടുപോത്തിനു ഒരു മാറ്റവുമില്ല.

  • @sujanapalts204
    @sujanapalts204 7 днів тому

    Nee.pena.raiyea.oum...

  • @midhunkailasca9222
    @midhunkailasca9222 9 днів тому

    😂😂😂😂😂😂😂😂😂😂

  • @shanavashabeebulla3725
    @shanavashabeebulla3725 9 днів тому

    Pçc cccccccccc😂

  • @usmanep3203
    @usmanep3203 6 днів тому

    എവിടായിരുന്നു ചക്കരക്കുട്ടൻ

  • @demat7774
    @demat7774 8 днів тому

    Pc👍

  • @jameskunju8875
    @jameskunju8875 8 днів тому

    This is all kerala people lesson.

  • @mujeebrahman98rahman27
    @mujeebrahman98rahman27 9 днів тому

    ഇതാര് കക്കൂസ് ജോർ ജോ ഇവൻ ഇപ്പോഴും 'ജീവിച്ചിരിപ്പുണ്ടോ

    • @mustafakemal718
      @mustafakemal718 9 днів тому +1

      കുത്തു നബിയെക്കാളും ഭേദം ആണ്.

    • @RaheemR-no6pc
      @RaheemR-no6pc 8 днів тому

      ​@@mustafakemal718കോട്ടൂർ ബെസ്റ്റ്

    • @RavindranN-nl7ws
      @RavindranN-nl7ws 6 днів тому

      PC ഏതായാലു൦ ആറു വയസ്സു കാരിയേ പീഡിപ്പിച്ചില്ലല്ലോ ? അങ്ങനേ ചയ്തെങ്കിൽ മാനവരിൽ മഹോന്നതൻ പദവി കിട്ടിയേനെ

    • @mujeebrahman98rahman27
      @mujeebrahman98rahman27 5 днів тому

      @@RavindranN-nl7ws . ഞമ്മൻ്റെ.സംഘി വർഗീയവാദികൾ, പള്ളിയുടെ അടിയിൽ ലിംഗം' തിരഞ്ഞ് നടക്കുന്ന തിരക്കിലാ. ഒരാൾക്ക് എത്ര ലിംഗമാണ്

  • @chandrababubabu8817
    @chandrababubabu8817 6 днів тому

    😂

  • @abubaker9598
    @abubaker9598 9 днів тому

    😂😂😂