'ജാവദേക്കർ വന്നത് എന്നെ ചൂണ്ടയിടാനല്ല...വാർത്തകൾ വരുമ്പോൾ എനിക്കൊരു വിഷമവുമില്ല' | E P Jayarajan

Поділитися
Вставка
  • Опубліковано 6 лис 2024
  • 'ജാവദേക്കർ വന്നത് എന്നെ ചൂണ്ടയിടാൻ ഒന്നുമല്ല...വാർത്തകൾ വരുമ്പോൾ എനിക്കൊരു വിഷമവുമില്ല'; തിരുവോണദിനത്തിൽ റിപ്പോർട്ടറിനൊപ്പം ഇ പി ജയരാജൻ
    #epjayarajan #onam2024 #drarunkumar
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

КОМЕНТАРІ • 142

  • @shardanath4778
    @shardanath4778 Місяць тому +35

    Thank you Dr Arun Kumar. EP യുമായി ഇതുപോലൊരു അഭിമുഖം നടപ്പാക്കിയതിനു. EP എത്ര ശുദ്ധനും ധീരനുമായ കമ്യൂണിസ്റ്റു ആണെന്ന് ബോധ്യപ്പെടുത്താൻ അവസരം നൽകിയതിന്. Thank you so much

    • @abdullahtk5805
      @abdullahtk5805 Місяць тому

      😢 ഇ പി ഒരു കറകളഞ്ഞ കമ്മ്യുണിസ്റ്റ് കാരൻ എന്ന് തെളിയിച്ചതിൽ അഭിനന്ദനം❤❤

  • @UnnikrishnanAk-t8l
    @UnnikrishnanAk-t8l Місяць тому +24

    EP യുടെ സംസാരം കേൾക്കാൻ നല്ല ഇഷ്ടമാണ്. അത് പോലെ തന്നെ പ്രസംഗവും. ഹൃദയം നിറഞ്ഞ ഒന്നാംശം സകൾ🎉🎉🎉

  • @MuhammedAli-gs6bv
    @MuhammedAli-gs6bv Місяць тому +38

    Ep... നിഷ്കളങ്കനായ വ്യക്തിത്വം

  • @rose8386
    @rose8386 Місяць тому +10

    ❤❤❤ E P ജയരാജൻ അദ്ദേഹത്തെ ഞാൻ ഒരിക്കലും മറക്കില്ല.പ്രതിസന്ധി ഘട്ടത്തിൽ. എന്നെ സഹായിച്ച ആൾ He is great ❤❤❤

  • @santhoshc7513
    @santhoshc7513 Місяць тому +21

    നിഷ്കളങ്കത പാർട്ടിപ്പെട്ട് പോകും
    എല്ലാ ജയരാജൻ മാരും പാർട്ടിയുടെയും സഖാകളുടെയും കരുത്താണ്❤❤❤

    • @BrightPuthenpura
      @BrightPuthenpura Місяць тому

      എന്റെ പൊന്നോ സമ്മതിച്ചു 😅😅

  • @shajik5566
    @shajik5566 Місяць тому +7

    സ.ഇ. പി തളരരുത്. സഖാക്കൾ കൂടെയുണ്ട്. ഓണാശംസകൾ

  • @sebastianca6494
    @sebastianca6494 Місяць тому +1

    Congratulations E P.

  • @Baiju-zf9dm
    @Baiju-zf9dm Місяць тому +7

    ധീരനായ കമ്യൂണിസ്റ്റ് ധീരമായ വാക്കുകൾ ലാൽ സലാം സഖാവെ ഇതു പോലെ ഒരു പരിപാടി സംഘടിപ്പിച്ച റിപ്പോർട്ടർ ചാനലിനും ഡോ: അരുൺ കുമാറിനും അഭിനന്ദനങ്ങൾ

  • @muthalimuthalimuthalimutha2122
    @muthalimuthalimuthalimutha2122 Місяць тому +7

    ഓണം ആശംസകൾ റിപ്പോർട്ടർ കുടുബങ്ങളുകൾക്ക് 🌹🌹🌹💐💐💐🌻🌻🌻🎉🎉🎉

  • @thulaseedharank7612
    @thulaseedharank7612 Місяць тому +3

    EP - യുടെസംസാര രീതി വളരെ ഹൃദ്യമായി തോന്നി. അടിപൊളി
    എന്നാൽ എല്ലാ ചാനലുകാരും focus ചെയ്യുന്നത് പണാധിപത്യത്തിൽ അഭിരമിക്കുന്നവരുടെ ഓണമാണ് എല്ലാചാനല്ലകളും മത്സരിക്കുന്നത്.
    എന്നാൽ നാട്ടിൽ പുറത്തെ വീട്ടകളിൽ ഓണമുണ്ടോ വിഷു ഉണ്ടാ എന്നൊക്കെ അവരിയാതെ
    ഒന്നന്വേഷിക്കണം
    അടുത്ത പ്രാവശ്യമെങ്കിലും ഉൾഗ്രാമങ്ങളിൽ ഒന്ന് focus
    ചെയ്തു നോക്കു
    പലതുംകാണാം. 'പലരുടെയും അടുക്കളയിലെ അവസ്ഥ കാണാൻ പറ്റും

  • @rafeeknellikkad4656
    @rafeeknellikkad4656 Місяць тому +3

    സൂപ്പർ അഭിമുകം Dr അരുൺ കുമാർ

  • @MuraleedharanPillaiJ
    @MuraleedharanPillaiJ Місяць тому +3

    ഇന്നു കണ്ട ഏറ്റവും നല്ല വാർത്ത ❤

  • @rineeshktk3320
    @rineeshktk3320 Місяць тому +3

    ഈ മനുഷ്യനെ എനിക്കും ചെറിയ രീതിയിലെങ്കിലും തെറ്റിദ്ധരിച്ചല്ലോ മാപ്രകൾ കാരണം 🙏🏻

  • @PRADEEPKumarkr-tk4bv
    @PRADEEPKumarkr-tk4bv Місяць тому +1

    Correct

  • @NeethuJibbin
    @NeethuJibbin Місяць тому +7

    E P is a good leader..people love him, such a super leader. Innocent leader.

    • @Anaspanas-gf4xu
      @Anaspanas-gf4xu Місяць тому

      എന്ന് മൂത്ത സംഗി

  • @user-it9fy8sw5s
    @user-it9fy8sw5s Місяць тому +5

    മൂന്ന് ജയരാജന്മാരിൽ ഹൃദയശുദ്ധിയുള്ള ഒരേയൊരു മനുഷ്യൻ ഇ പി ജയരാജൻ ആണ്. പെരും കള്ളൻ ക്രിമിനൽ ആയ വിജയന് വേണ്ടി തൻ്റെ ഇമേജ് അടക്കം ബലികൊടുത്ത ആളാണ് ഇദ്ദേഹം. ജാവദേക്കറെ കണ്ടതിനല്ല, മറിച്ചു വിവാദ ദല്ലാളുമായി നിലനിർത്തിയ അടുപ്പമാണ് വിജയനെ പ്രകോപിപ്പിച്ചത്. ഇ പി ജാവദേക്കറെ കണ്ടത് പോലും വിജയന് വേണ്ടിയാണ്.

  • @sreeragssu
    @sreeragssu Місяць тому +21

    EP ഒരു ശുദ്ധൻ ആണ്.

  • @albinashley1910
    @albinashley1910 Місяць тому +2

    ഇലക്ഷൻ ദിവസം പ്ലാൻ ചെയ്ത് വന്ന് ഈ ചോദ്യം ചോദിച്ച് ഈ വിഷയം വഷളാക്കിയത് മാപ്രാകളാണ്.

  • @rafeeknellikkad4656
    @rafeeknellikkad4656 Місяць тому +1

    ഇ പി ❤

  • @shajik5566
    @shajik5566 Місяць тому +5

    സഖാവ് ഇ.പി ഇഷ്ടം തകർക്കാൻ കഴിയില്ലസഖാവിനെ. ആരും അതിന് മുതിരേണ്ട

  • @saheedali1702
    @saheedali1702 Місяць тому +3

    Good speech ❤

  • @ThirdEye0077
    @ThirdEye0077 Місяць тому +3

    EP യോട് പ്രത്യേക ഇഷ്ടം..❤

  • @shaabek7544
    @shaabek7544 Місяць тому +1

    Nice 👍

  • @UnnikrishnanAk-t8l
    @UnnikrishnanAk-t8l Місяць тому +6

    EP യുടെ അരികിൽ കൂടി പോകാൻ ധൈര്യപ്പെടില്ല - അദ്ദേഹം രാഷ്ട്രിയം മാറും എന്ന് തെറ്റ്.ദ്ധരിക്കപ്പെട്ടവർ വിഢ്ഢികളുടെ ലിസ്റ്റിൽ ഇടം പിടിച്ചവർ -

  • @Kunjimon-c5h
    @Kunjimon-c5h Місяць тому +4

    ❤️EP

  • @pravinpravi9464
    @pravinpravi9464 Місяць тому

    ❤❤

  • @km.farooq1795
    @km.farooq1795 Місяць тому +5

    EPj. ❤️❤️❤️❤️

  • @manojraghoothaman4424
    @manojraghoothaman4424 Місяць тому +1

    E P is C M candidate of CPI M
    Talent leader of kannur top leader CPI M. E P and Pinaray both are same Level Leader.

  • @latheefap8526
    @latheefap8526 Місяць тому +7

    Ep സൂപ്പർ ❤❤❤❤

  • @Ramesanasari
    @Ramesanasari Місяць тому +2

    Lal salam saghaave EP kke pakaram EP maathram ❤❤❤❤
    Congratulations wishes happy ONAM Report channel and EP ... Jai Hind 🙏👍❤️🎉🇮🇳🇮🇳🇮🇳🇮🇳🇮🇳💐💐💯🎉🎂

  • @bajeeshmmkaithakkal
    @bajeeshmmkaithakkal Місяць тому

  • @AlaqwasPaintstrading
    @AlaqwasPaintstrading Місяць тому

    Pv angar ningal
    Njangal ningale support cheyyunnu.ivannaaru aarokeyanu alppa labhavethinuvendi ivanokke koodi nikkunnu. Nanamille ivonekke

  • @RajeshUnniMTRajeshUnniMT
    @RajeshUnniMTRajeshUnniMT Місяць тому +2

    ലാൽ സലാം ...ഇ പി

  • @DhasanChettan
    @DhasanChettan Місяць тому

    Wellsaid sie

  • @മഹിൻമനോജ്
    @മഹിൻമനോജ് Місяць тому

    EPJ ❤

  • @emisebastianor
    @emisebastianor Місяць тому

    Veryverygod,lalsalam,e,p❤❤❤❤

  • @sadasivanmanu355
    @sadasivanmanu355 Місяць тому

    🥰

  • @Raam3232
    @Raam3232 Місяць тому

    സഖാവ് ഇ പി ❤❤❤❤

  • @uthamankelambet4271
    @uthamankelambet4271 Місяць тому +3

    ഇത്തരം വാർത്ത വിറ്റ് അരിവാങ്ങിച്ച് മക്കൾക്ക് കൊടുക്കരുത് മാപ്രികരെ ദഹിക്കില്ല.❤❤❤❤❤❤❤

  • @VarunKuMar-qx2fi
    @VarunKuMar-qx2fi Місяць тому

    Ep❤❤❤

  • @Nicker446
    @Nicker446 Місяць тому +1

    Ep is a good person

  • @sharfudheenmayan8731
    @sharfudheenmayan8731 Місяць тому +2

    നായനാർ നേ പോലെ എല്ലാവരും ഇഷട്ടപെടും

  • @pradeepkrishnan4960
    @pradeepkrishnan4960 Місяць тому +1

    ഇ പി ജയരാജൻ സാറിനും അരുൺ സാറിനും ഓണാശംസകൾ

  • @radhamani6066
    @radhamani6066 Місяць тому

    Happy onam Dr Arun & all chanal mempers.❤❤😅

  • @soorajav7073
    @soorajav7073 Місяць тому

    EP jai angaye veendum keralathinte jananal.kanan agrahikkunnu. Arogyavum vida aishwaryangalum ashamsikkunnu.

  • @AjithKumar-yx1kh
    @AjithKumar-yx1kh Місяць тому

    EP

  • @vijayakrishnanp5536
    @vijayakrishnanp5536 Місяць тому +1

    കാരണവർ ഇപ്പോൾ അൻവറല്ലേ.. 😜... ഉപദേഷ്ടവുംകൂടിയാണ്... 🤣🤣🤣

  • @SudheerKumar-b1z
    @SudheerKumar-b1z Місяць тому +5

    ഇതൊരു സാധാരണ അഭിമുഖമല്ല. വലിയ ഒരു മുന്നൊരുക്കം ആണ്. രാഷ്ട്രീയം നിരീക്ഷിക്കു എല്ലാവർക്കും അറിയാൻ പറ്റും

  • @bestfriend396
    @bestfriend396 Місяць тому

    Ep പറഞ്ഞ വാക്ക് മാറില്ല ഉദാഹരണം ഇൻഡിഗോ

  • @vinodEk-f5w
    @vinodEk-f5w Місяць тому +7

    ആ സംസാര ശൈലി
    ആരും ഇഷ്ടപ്പെടും
    സത്യത്തിൽ
    അദ്ദേഹം നല്ലൊരു മനുക്ഷ്യനാ.

  • @RajeshUnniMTRajeshUnniMT
    @RajeshUnniMTRajeshUnniMT Місяць тому +1

    പോരാട്ടം തുടരുക തന്നെ വേണം

  • @abdulazeez5425
    @abdulazeez5425 Місяць тому

    ആ അഭ്യന്തരം മുഖ്യനിൽ നിന്നും എടുത്ത് EP യ്ക്ക് കൊടുത്താൽ നന്നായിരുന്നു

  • @digitalbusinessworld2317
    @digitalbusinessworld2317 Місяць тому

    കൈകൂലി കിട്ടാൻ തുടങ്ങിയപ്പോൾ ചൂണ്ട ഇടാൻ പോകാറില്ല,,,,,,,, പണകിഴികളിൽ ചൂണ്ട ഇടും 😂

  • @DhasanChettan
    @DhasanChettan Місяць тому

    Njaan dittano enikkariy hi lla😂😂😂😂😂

  • @georgekesavan792
    @georgekesavan792 Місяць тому

    They already appointed EP as the Governor of Karnataka.

  • @abdulkhaderap1412
    @abdulkhaderap1412 Місяць тому

    നിങളുടെഅഴിമതിഭരണമാണ്ഈഅവസ്ത്ഥയിലെത്തിച്ചതാ

  • @baburajkn9250
    @baburajkn9250 Місяць тому +1

    Mafia Chitapane Velupikalle😅

  • @hameedbeeran7024
    @hameedbeeran7024 Місяць тому

    പക്ഷേ ഇലക്ഷന്റെ അന്ന് പറഞ്ഞത് ചതിയായി പോയി എട്ടു നിലയിലാണ് പൊട്ടിയത് പാർട്ടി നിങ്ങൾ വെറും ഈ പി ജയരാജനല്ലായിരുന്നു ആ സമയത്ത് എൽഡിഎഫ് കൺവീനറും ആയിരുന്നു എന്ന് നിങ്ങൾ മറന്നു പോയി

  • @rejiedakkandimeethal5737
    @rejiedakkandimeethal5737 Місяць тому

    The reporter Chanel understand that EP is a sellable commodity in today's context.

  • @adiljahan204
    @adiljahan204 Місяць тому

    ഒരു മനുഷ്യനെ ഇരുത്തി ശെരിയാക്കാണ് 😮

  • @englis-helper
    @englis-helper Місяць тому +2

    ഇ പിയെ പീപ്പിയാക്കി വിജയേട്ടൻ ടീംസ്

  • @sreeraj-mh
    @sreeraj-mh Місяць тому

    EP യുടെ പെരുമാറ്റത്തിൽ എന്തോ പ്രശ്നം ഉണ്ട്.. ഒരു വല്ലായ്മ

  • @mohanank1881
    @mohanank1881 Місяць тому

    Ep ബിനാമി അണ്

  • @hamsaak2893
    @hamsaak2893 Місяць тому

    അരുൺ പതുക്കെ മുറിക്ക്

  • @ashrafarfu3302
    @ashrafarfu3302 Місяць тому

    ഇ പി സംസാരിക്കുമ്പോൾ ഒരക്ഷരം അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ 10 ദിവസം ചർച്ചയ്ക്ക് എടുക്കുന്ന ടീമാണ് ഇന്ന് രാവിലെ ഇങ്ങനെ സുഖിപ്പിക്കുന്നത്. ഊക്കും ഉപദേശവും ഒരുമിച്ച് വേണ്ട എന്ന് കാരണവന്മാർ പറയുന്നത് ഓർത്തു പോവുകയാണ്

  • @solosoccer-bc1ye
    @solosoccer-bc1ye Місяць тому

    Ep ye ഒതുകാൻ ചിലർ ശ്രമിച്ചു. പാർട്ടി അത് പ്രേതിരോധിച്ചെങ്കിലും അവസാനം പാർട്ടിയും കൈവിട്ടു. നാളെ ഏത് നേതാവിനും ഈ അവസ്ഥ വരാം

  • @mtfsopnam6807
    @mtfsopnam6807 Місяць тому

    ആർക്കോ, വേണ്ടി, സ്വയം, തകർന്ന്, ക്കഷ്ടം

  • @abdullkareem9364
    @abdullkareem9364 Місяць тому

    ദല്ലാളെ പിന്നെകണ്ടില്ല

  • @ishaqusumi5154
    @ishaqusumi5154 Місяць тому +1

    ഓണ സദ്യയിൽ നോൺ വെജ് ഏർപ്പെടുത്തുന്നതിനോട് യോജിക്കാനാവില്ല

    • @thealchemist9504
      @thealchemist9504 Місяць тому

      അത് അവരുടെ culture. അത്ര തന്നെ.

  • @UnnikrishnanAk-t8l
    @UnnikrishnanAk-t8l Місяць тому +4

    Ep നിഷ്കളങ്കനും ശുദ്ധനും ആണ് . ഒരു ശുദ്ധനായ കമ്മ്യൂണിസ്റ്റ് കാരൻ. അദ്ദേഹത്തെ ഇനിയെങ്കിലും നുണയന്മാരായ രാഷ്ട്രിയക്കാർ അദ്ദേഹത്തെ ഒരു പാoമാകട്ടെ - അവരുടെ കള്ള ത്തരങ്ങളും നുണകളും കടു കീറി കേരള ജനത പരിശോധിക്കാറുണ്ടു.

  • @digitalbusinessworld2317
    @digitalbusinessworld2317 Місяць тому

    EP യെ വിറ്റു കാശാക്കുന്ന TV 😂😂😂😂😂😂

  • @rajeshkumarnarayaneeyam5305
    @rajeshkumarnarayaneeyam5305 Місяць тому

    ഇന്നു പതിവ് ബലാത്സംഗ വാർത്തകൾ ഒന്നും ഇല്ലേ. ബ്രേക്ക് ചെയ്യാൻ

  • @Ajith-k9j
    @Ajith-k9j Місяць тому +4

    നിഷ്കളങ്കനായ നേതാവ് ....
    ഇന്നത്തെ കേരളത്തിൽ, പിണറായി കഴിഞ്ഞാൽ ഏറ്റവും ശക്തനായ നേതാവ് ...
    സംഘാടക മികവ് കൊണ്ട് നമ്പർ വൺ ...
    2005 ൽ വിഭാഗീയത കത്തിക്കാളിയ മലപ്പുറം സമ്മേളനത്തിൽ പാർട്ടി ഔദ്യോഗിക നേതൃത്വത്തിനെ വിജയിപ്പിച്ചതിൽ മുഖ്യ പങ്ക് വഹിച്ച സംഘാടകൻ ....
    സംഭവ ബഹുലമായ 1995 - 2002 കാലഘട്ടത്തിൽ കണ്ണൂരിലെ പാർട്ടിയെ മുന്നിൽ നിന്നും നയിച്ച പോരാളി ....

  • @cpcpcp7397
    @cpcpcp7397 Місяць тому

    വെളുപ്പിക്കൽ

  • @valiyaparambath1
    @valiyaparambath1 Місяць тому +6

    വിജയന് വേണ്ടി സംഘികളെ കണ്ടെങ്കിലും അഴിമതി വീരൻ ശുദ്ധനാണ്

    • @ChandralalTN
      @ChandralalTN Місяць тому

      പോടാ പൂ ---- മോനേ

  • @NihalManu-zk9bs
    @NihalManu-zk9bs Місяць тому

    ഇ പി നിശ്ക്കളങ്ക നല്ല പത്രം വായിക്കാത്തത് മുഖ്യ പ്രശ്നം

    • @JacobGeorge-uz9th
      @JacobGeorge-uz9th Місяць тому

      പത്രം എഴുതിയത് എല്ലാം ശെരി ആയിരുന്നോ?

  • @MansaSajeev
    @MansaSajeev Місяць тому

    Ep nalla communist❤

  • @sureshtk1779
    @sureshtk1779 Місяць тому

    ഇതാണ് മനുഷ്യ സ്നേഹികൾ ഇതാണ് മനുഷ്യ ൻ

  • @surendrankwt7434
    @surendrankwt7434 Місяць тому

    EP യുട ചാനൽ പ്രേമമാണ് ഈ സ്ഥിതിയിൽ എത്തിച്ചത്. ഇവർ കുറച്ചു പൊക്കി അടിക്കുമ്പോൾ പാർട്ടിയൊക്കെ പിന്നെ എന്ന് വിചാരിക്കുന്നത് താങ്കൾക്കു വിനയാകുന്നു. ഇവിടത്തെ ചാനലുകൾ നന്നാക്കാനല്ല നശിപ്പിക്കാനാണെന്ന് തിരിച്ചറിയൂ.

  • @pradeepsk5898
    @pradeepsk5898 Місяць тому +3

    എല്ലാ രക്തസാക്ഷി കുടുംബങ്ങൾക്കും ഓണം ഉണ്ട്..... അവരുടെ പ്രിയപ്പെട്ടവർ ഇല്ലാത്ത ഓണം.... പക്ഷെ നേതാക്കൾ സന്തുഷ്ടർ ആണ്.... അവർക്ക് ഒന്നും നഷ്ടപ്പെട്ടിട്ടില്ലല്ലോ...

    • @santhoshc7513
      @santhoshc7513 Місяць тому +3

      ഗാന്ധി കുടുംബംവരെ

  • @muralidharan3116
    @muralidharan3116 Місяць тому

    Media ke pany aayo super star aareyum kitty Elle ?

  • @KsaKsa-ev8ky
    @KsaKsa-ev8ky Місяць тому

    Arun ookan nalla midukana. Chirichu marichu arun

  • @NavasOthukkumpurath
    @NavasOthukkumpurath Місяць тому

    Ep cpim neduthunanu lalsalamsaghave

  • @kunhikrishnank5942
    @kunhikrishnank5942 Місяць тому +1

    Mr Arun, ശോഭ സുരേന്ദ്രന്റെ ഭാഗം കൂടെ കേൾപ്പിക്കു :തരികിട്ട ഒക്കെ ഞങ്ങൾക്ക് മനസ്സിലാകും : ഇനി ആളെ ആർക്കു വേണം... ഓആളെ ശുദ്ധീകരിച്ചു എയ്ക്കുകയാണ് അല്ലെ........??

  • @addressefor4352
    @addressefor4352 Місяць тому

    ഇദ്ദേഹത്തിന്റ റിസോർട്ട് അല്ലേ ഇപ്പോൾ ബിജെപി നേതാവിന്റെ കൈകളിൽ എത്തിയത്

  • @saseendranvm1010
    @saseendranvm1010 Місяць тому

    ഉമ്മൻ ചാണ്ടിയെ പറ്റി കള്ളം പ്രചരിപ്പിച്ചതോ.ഇതൊക്കെ ജനം വിശ്വസിച്ചു.

  • @JM-hn8mf
    @JM-hn8mf Місяць тому

    Nalloru manushan

  • @roymonyelavilayil2056
    @roymonyelavilayil2056 Місяць тому

    3 jayarajan maru pavangl ana 3 para kudi onicha aru odi kan patila

  • @naveedk5477
    @naveedk5477 Місяць тому

    Ep, താങ്കൾ എങ്ങിനെയാണ് ഇത്ര കോടീശ്വരൻ ആയത്.??

    • @shajik5566
      @shajik5566 Місяць тому

      ഇ.പിയെ പറ്റി തനിക്ക് എന്തറിയാം. പാപ്പിനിശേരിയിൽ അന്വേഷിക്ക് അഴിമതി നടത്തി ഉണ്ടാക്ക്ടെ കാര്യം ഇപിക്ക് ഇല്ല

  • @ibrahimkm7488
    @ibrahimkm7488 Місяць тому

    Mr .EP .UDF laku pora MVR na pola Akam?????

  • @RAHULRAJ-ld9sg
    @RAHULRAJ-ld9sg Місяць тому +1

    Tp. Ku. Kittiya pole. 51. Vettu. Kittum. Enu. Pedichitanu. Vere. Partiyil. Pokathathu. Ha. Ha. Ha

  • @viswanathmenon2297
    @viswanathmenon2297 Місяць тому

    മൊട്ടയുടെ നിലവാരത്തിനു പറ്റിയ ആളാണ് 😂😂

  • @jishananesrin8401
    @jishananesrin8401 Місяць тому

    കുറെപൈസ ഉണ്ടാക്കില്ലെ

  • @balakrishnanpv111
    @balakrishnanpv111 Місяць тому +1

    അരുൺ ഇ പി യെ പിടിച്ചു നിർത്തു😂

  • @sodee6136
    @sodee6136 Місяць тому

    നല്ലൊരു മനുഷ്യനാണ്

  • @sankumarmedia5772
    @sankumarmedia5772 Місяць тому

    ജാവേദ്ക്കർ ചിറ്റപ്പന്റെ സുഹൃത്താണോ 5 മിനിറ്റ് സുഖാന്വേഷണം നടത്താൻ😂

  • @unnivijayan.n.m3843
    @unnivijayan.n.m3843 Місяць тому

    തിന്നാനും വളർത്താനും കഴിയാത്ത മീനിനെ പിടിക്കാൻ ആരും ചൂണ്ടയിടാറില്ല

  • @bhaskarankochu8686
    @bhaskarankochu8686 Місяць тому

    Podo parip vada

  • @muralidharan3116
    @muralidharan3116 Місяць тому

    Communist party ke onamo ?

  • @shajik5566
    @shajik5566 Місяць тому +1

    ഒരു സത്യം പറയാം. CPIM ൽ Ep യുടെ ഏഴയലത്ത് വരില്ല ഗോവിന്ദൻ
    . ചിലർ താല്കാലികമായി വിജയിച്ചിരിക്കാം പക്ഷേ എന്നും നടക്കില്ല. സഇ.പി ജയ്